AR PUBLIC MEDIA

AR PUBLIC MEDIA

Public speech training LiyakathAli Puthanchira 9656884920

Пікірлер

  • @azooragulnar5882
    @azooragulnar5882Күн бұрын

    Thank you so much sir!

  • @anitagarhwal6802
    @anitagarhwal68024 күн бұрын

    Please translate into hindi 😢

  • @Skiier254
    @Skiier2545 күн бұрын

    Njn innu ith parayan pova 😢nannayal mathiyenu

  • @pkneelakandhan6814
    @pkneelakandhan68145 күн бұрын

    Very useful information.

  • @johnsonjohn8148
    @johnsonjohn81486 күн бұрын

    അവസാന സ്റ്റേറ്റ്മെന്റ് അല്പം പോലും കോഗ്നിറ്റീവ് അല്ല!!!

  • @leelamanivk4475
    @leelamanivk44757 күн бұрын

    ❤❤❤❤

  • @pratheeppratheep6925
    @pratheeppratheep69258 күн бұрын

    നന്ദി sir

  • @tonysebastianxavier9486
    @tonysebastianxavier94868 күн бұрын

    ഒരു സ്വാഗത പ്രസംഗം എങ്ങനെ ആയിരിക്കണമെന്ന് വളരെ ലളിതമായി പറഞ്ഞുതന്ന സാറിന് നന്ദി....❤ കൂടെ മറ്റൊരു കാര്യം. ഇഷ്ടപ്പെട്ടില്ലെങ്കിൽ ക്ഷമിക്കുക... സാർ, പല തവണ സ്വാഗത പ്രാസംഗികൻ എന്ന് പറയുകയുണ്ടായി... പ്രസംഗകൻ എന്നതാണ് ശരിയായ വാക്ക് 🙏🏼

  • @VinodKumar-bc5cp
    @VinodKumar-bc5cp9 күн бұрын

    രാജീവൻ നീ പുലിയാണ്....

  • @arpublicmedia890
    @arpublicmedia8909 күн бұрын

    💯

  • @narayanamarketing8203
    @narayanamarketing820310 күн бұрын

    Super

  • @manojjj2255
    @manojjj225510 күн бұрын

    👍

  • @arpublicmedia890
    @arpublicmedia8909 күн бұрын

    ❤️

  • @sobhanaunni2822
    @sobhanaunni282210 күн бұрын

    സർ, നന്ദി,

  • @sreeramyaprakash3666
    @sreeramyaprakash366610 күн бұрын

    ഇത്രയും വലിച്ചു നീട്ടണ്ടായിരുന്നു

  • @shanrajru5501
    @shanrajru550112 күн бұрын

    ഇതിൽ കാണിച്ച ആ മിക്സറിൻ്റെ Details കൂടി പറയാമോ.

  • @srgvpz
    @srgvpz13 күн бұрын

    അധ്യക്ഷനെ അല്ലേ ആദ്യം സ്വാഗതം ചെയ്യേണ്ടത്?

  • @vijayakumaranpk0065
    @vijayakumaranpk006513 күн бұрын

    സാറിന്റെ ഈ പ്രസംഗം മറ്റുള്ളവർക്ക് ഒരു മാതൃകയാണ് കേട്ട് പഠിക്കാൻ എല്ലാവർക്കും ഉപകരിക്കും

  • @arpublicmedia890
    @arpublicmedia89012 күн бұрын

    ❤️

  • @vijayakumaranpk0065
    @vijayakumaranpk006513 күн бұрын

    സാറിന്റെ ഈ പ്രസംഗം കേട്ട് ഞാൻ ഒരു പരിപാടി അവതരിപ്പിക്കാൻ പോകുന്നുണ്ട് അനുഗ്രഹിക്കണം😊❤❤❤

  • @arpublicmedia890
    @arpublicmedia89012 күн бұрын

    ❤️

  • @thankamanik5331
    @thankamanik533113 күн бұрын

    👌

  • @sureshkumarkumar9669
    @sureshkumarkumar966914 күн бұрын

    Nice congratulations

  • @ramakrishnanv4627
    @ramakrishnanv462716 күн бұрын

  • @ponnnu123
    @ponnnu12316 күн бұрын

    സ്കൂളിൽ അധ്യക്ഷൻ PTA president ആണോ?

  • @ponnnu123
    @ponnnu12316 күн бұрын

    Sir ഞാൻ ഒരു സ്കൂളിന്റെ PTA president ആണ് ആദ്യം ആയിട്ടാണ് ഇത്തരം ഉത്തരവാദിത്തം ഞാൻ വഹിക്കുന്ന ഒരു PTA president ന്റെ ഉത്തര വാദിത്തം പറഞ്ഞു തരാമോ

  • @sheebabalansheebabalan5788
    @sheebabalansheebabalan578819 күн бұрын

    🙏

  • @aneeshar230
    @aneeshar23021 күн бұрын

    ഒരു ക്ലബ്ബിന്റെ വാർഷികാഘോഷം. ആ പരിപാടി എങ്ങനെയാണ് നടത്തേണ്ടത്. ഒന്ന് പറയുമോ 🤗

  • @arpublicmedia890
    @arpublicmedia89021 күн бұрын

    9656884920 വിളിക്കൂ.

  • @aneeshar230
    @aneeshar23019 күн бұрын

    @@arpublicmedia890 അവതാരിക ഉണ്ടെങ്കിൽ. 🤔 അവർക്ക് അധ്യക്ഷനെ സ്വാഗതം ചെയ്യാൻ പറ്റുമോ. ഇപ്പോൾ എല്ലാ പരിപാടിക്കും അവതാരിക അല്ലെങ്കിൽ അവതാരകൻ ഉണ്ടാകും. ❤

  • @aneeshar230
    @aneeshar23021 күн бұрын

    അധ്യക്ഷന് ആരാണ് സ്വാഗതം ചെയ്യേണ്ടത്. അവതാരിക ആണോ

  • @saipullan1299
    @saipullan129922 күн бұрын

    Very good

  • @user-nj5tl6fn5n
    @user-nj5tl6fn5n24 күн бұрын

    ♥️♥️♥️♥️

  • @salimmala6106
    @salimmala610625 күн бұрын

    Good information.... 🙏

  • @arpublicmedia890
    @arpublicmedia89025 күн бұрын

    ❤️

  • @NasarNasarkutty
    @NasarNasarkutty25 күн бұрын

    ഇയാൾ പറയുന്ന മാതിരി പുറത്തേക്ക് കേൾക്കില്ല അത് എഡ്‌സെറ്റിൽ മാത്രമേ കേൾക്കു

  • @arpublicmedia890
    @arpublicmedia89025 күн бұрын

    ഇത് പുറത്തേക്ക് കേൾക്കാനുള്ളതല്ല. റക്കോഡ് ചെയ്യാൻ ഉള്ളതാണ്.

  • @sajisidhi2749
    @sajisidhi274926 күн бұрын

    ആദ്യം സ്വാഗതം ചെയ്യേണ്ടത് അദ്ധ്യക്ഷനെയാണ്

  • @HamzaH-qw1fc
    @HamzaH-qw1fc26 күн бұрын

    Super...

  • @arhometechmedia1292
    @arhometechmedia129226 күн бұрын

    മാഷ് ഇപ്പോഴും ആരോഗ്യവാനായിരിക്കുന്നതിൽ സന്തോഷം.❤❤❤

  • @arpublicmedia890
    @arpublicmedia89026 күн бұрын

    ❤️

  • @muhammedyoosaf1055
    @muhammedyoosaf105527 күн бұрын

    Thankyou master ❤❤❤

  • @arpublicmedia890
    @arpublicmedia89026 күн бұрын

    ,❤️

  • @LiyakathAliLiyakathAli-nn2fu
    @LiyakathAliLiyakathAli-nn2fu27 күн бұрын

    ഈ പരിപാടിയിൽക്കാനും പങ്കെടുത്തിരുന്നു. ഔദ്യോഗിക സമയത്ത് പറയാൻ കഴിയാത്ത പല കാര്യങ്ങളും ഈ സംഗമത്തിൽ പങ്കുവെച്ചു. വളരെ മാതൃകാപരമായ പരിപാടിയായിരുന്നു.

  • @arpublicmedia890
    @arpublicmedia89026 күн бұрын

    Thanks

  • @divakaranmk9557
    @divakaranmk955727 күн бұрын

    Very bad

  • @arpublicmedia890
    @arpublicmedia89027 күн бұрын

    ❤️

  • @SreekumarKm-pr4or
    @SreekumarKm-pr4or29 күн бұрын

    Muslim cristain and hundhu ithellaam vasudaiva kutumbhakamaanu...

  • @arpublicmedia890
    @arpublicmedia89028 күн бұрын

    ❤️

  • @SreekumarKm-pr4or
    @SreekumarKm-pr4or29 күн бұрын

    Ee arivu aareyum vedhanippikkaano onninum vendiyallaaa inivaraan povunna valiya vipathu ozhivaakkaan veandiyaanu...

  • @arpublicmedia890
    @arpublicmedia89028 күн бұрын

    ❤️

  • @SreekumarKm-pr4or
    @SreekumarKm-pr4or29 күн бұрын

    Bhakshanavum laharikku atimayaavaan kaaranamaavunnu ithine thante manasu vichaaricha sthalathu nila nirthuvaan kazhiyanam athinu enthu cheyyaaam ellaathinumullaa parihaaram hindhuthwathinu maathrameaayulllooo jeevithathinte sakala meghalakaleppattiyum anubhavathinte atisthanathil ethiya oru jeevitha reethiyaanu hindhuthwam muslim .,cristhyan and camunist ee moonnu tharathilum jeevitha reethi pareekshichu ethippetta oru poorvika samskaaramaanu hindhu samskaaram ini yuvathalamura ee praakrutha reethiyi jeevikkenda aavashyamillaaa iva moonninteyum kaalam aprasakthamaay kazhinju maathravumallaaa iniyum ee moonnu samvidhaanavum thitarukayaanenkil thammil thammil vetti marikkaruthu ennullathukondaanu hindhu samskaarathil thanne moonnu vibhaagamaau tharam thirichirikkunnathu a asaanam ellaam onnil vannu chearum .......inivarunna thalamuraye kilum samskaaramullabaraay valaratte eee llaa mathangaluteyum daivam nammute mahathaaya samskaarathinte poorvikaraanu is niyum kannatachu iruttaakki yuva thalamuraye vazhiyaadhaaramaakkiyittu hettikkaruthu poorvikarute thyagathe namukku ee nimishathil smarikkaam means nerathe soochippicha moonnu vibhaagatheyum abaranushticha jeevitha vrathathil ninnumkootiyaanu innathe hindhuthwam roopappettathu athu ippol chila sugabhogikal durviniyogaparamaaya reethiyil thutaranam enna negative process ini namukku veno athinu ee moonnu vibhaagathile mathamealadhyakshanmaar irunnitteaa chindhichu possitivaaya oru theerumaanathileakku iniyenkilum ethippetanam stree oru upabhoga vasthuvallaa muslilm matham vaalukondu matham valarathi ingane mmoonnum palareethiyil snehavum sahishnuthayum namukku hindhuthwathil maathrameaa kaanaanan kazhiyukayullooo thats allmydears...

  • @arpublicmedia890
    @arpublicmedia89028 күн бұрын

    💯

  • @SreekumarKm-pr4or
    @SreekumarKm-pr4or29 күн бұрын

    Oru pradharshanamaay ithu natathano kannur iruttiyile aswini kumar cheytha thettenthsanu achatakkamulla oru yuva thalamuraye varthetukkan sramichathano kaamavum oru lahariyaanu...

  • @josepaultp3560
    @josepaultp356029 күн бұрын

    നാളെ ഞങ്ങളുടെ നടുമുറ്റം സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തിൽ എ കെ ലോഹിത ദാസ് സർ ന്റെ 15 ആം ചരമ വാർഷികത്തിന് സ്വാഗതം പറയാൻ പോകുന്ന പ്രോഗ്രാം കൺവീനർ ആയ ഞാൻ 🙏🙏

  • @arpublicmedia890
    @arpublicmedia89028 күн бұрын

    ആശംസകൾ

  • @sumayyabeevi.
    @sumayyabeevi.29 күн бұрын

    ❤❤❤

  • @arpublicmedia890
    @arpublicmedia89029 күн бұрын

    ,❤️

  • @HiNa_2.5
    @HiNa_2.529 күн бұрын

    ❤❤❤❤❤❤

  • @muhammedyoosaf1055
    @muhammedyoosaf1055Ай бұрын

    Very nice and beautiful speech ❤❤

  • @arpublicmedia890
    @arpublicmedia890Ай бұрын

    ❤️

  • @vichithravinod165
    @vichithravinod165Ай бұрын

    8:26 നല്ല വിഡിയോ

  • @arpublicmedia890
    @arpublicmedia890Ай бұрын

    ❤️

  • @muhammedyoosaf1055
    @muhammedyoosaf1055Ай бұрын

    Good speech ❤❤

  • @arpublicmedia890
    @arpublicmedia890Ай бұрын

    Thanks

  • @user-pq8jv4vm9h
    @user-pq8jv4vm9hАй бұрын

    Mashe supper, good presentation

  • @arpublicmedia890
    @arpublicmedia890Ай бұрын

    Thanks

  • @arhometechmedia1292
    @arhometechmedia1292Ай бұрын

    ഇദ്ദേഹത്തിൻ്റെ ശൈലി എനിക്കിഷ്ടപ്പെട്ടു നല്ല പ്രസംഗം❤❤

  • @arpublicmedia890
    @arpublicmedia890Ай бұрын

    Thanks

  • @LiyakathAliLiyakathAli-nn2fu
    @LiyakathAliLiyakathAli-nn2fuАй бұрын

    ചില ആളുകൾ പരിപാടിക്ക് വൈകി എത്തിയാലും നീട്ടിവലിച്ച് പ്രസംഗിച്ച് കാണികളെ ബോറഡിപ്പിക്കാറുണ്ട്. ഇദ്ദേഹം ചെയ്തതാണ് ശരി❤.❤❤

  • @arpublicmedia890
    @arpublicmedia890Ай бұрын

    Thanks

  • @user-nj5tl6fn5n
    @user-nj5tl6fn5nАй бұрын

    👍🏻👍🏻👍🏻👍🏻👍🏻🥰♥️

  • @arpublicmedia890
    @arpublicmedia890Ай бұрын

    ❤️

  • @sanojk.3505
    @sanojk.3505Ай бұрын

    ❤️👍👍

  • @arpublicmedia890
    @arpublicmedia890Ай бұрын

    ❤️

  • @msvenugopalan4442
    @msvenugopalan4442Ай бұрын

    അദ്ധ്യക്ഷനല്ലേ ആദ്യം നന്ദി പറയേണ്ടത്?

  • @arpublicmedia890
    @arpublicmedia89028 күн бұрын

    അങ്ങനേയും പറയാം.