മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന ചിന്ത മാറ്റാം | Don't try to impress others | MT Vlog

Contact details
Whatsapp 7012638851
email : info.mtvlog@gmail.com
MT VLOG ചാനലിലെ മുഴുവൻ വീഡിയോകളും ലഭിക്കാനും,മുജീബ് സാറിനോടും മറ്റ് MT vlog admin മാരോട് സംശയ ദൂരീകരണം നടത്താനും playstore ൽ നിന്ന് MT Vlog എന്ന app download ചെയ്യാവുന്നതാണ്.*
play.google.com/store/apps/de...
ഈ ടെസ്റ്റ് നടത്തിയാൽ നിങ്ങളുടെ ഏറ്റവും വലിയ കഴിവ് കണ്ടെത്താം
• നിങ്ങളുടെ യഥാർത്ഥ കഴിവ...
നിങ്ങളുടെ യഥാർഥ കഴിവ് കണ്ടെത്താനുള്ള ടെസ്റ്റ്
• നിങ്ങളുടെ യഥാർത്ഥ കഴിവ...
നിങ്ങൾക്ക് നിങ്ങളെ തിരിച്ചറിയാനുള്ള ടെസ്റ്റ്
• നിങ്ങളുടെ വ്യക്തിത്വം ...
അതിബുദ്ധിമാന്റെ 15 ലക്ഷണങ്ങൾ
• ബുദ്ധിമാന്റെ ലക്ഷണങ്ങൾ...
ദേഷ്യം നിയന്ത്രിക്കാൻ ഇതിലും നല്ല വഴിയില്ല
• ദേഷ്യം നിയന്ത്രിക്കാൻ ...
#What_others_think_about_me?

Пікірлер: 521

  • @MTVlog
    @MTVlog3 жыл бұрын

    *100% ഗ്യാരണ്ടിയോടെ ഇംഗ്ലീഷ് സംസാരിക്കാൻ ആഗ്രഹമുണ്ടെങ്കിൽ ഈ കോഴ്‌സ് നിങ്ങൾക്കുള്ളതാണ്. താല്പര്യമുള്ളവർ ബന്ധപ്പെടുക +919061282877.* *അല്ലെങ്കിൽ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ WhatsApp ൽ അറിയാം.* *wa.me/+919061282877*

  • @ragult9307

    @ragult9307

    3 жыл бұрын

    Eeeeeee numberil vilikumbo amount parayoooo

  • @nishashaji1699

    @nishashaji1699

    Жыл бұрын

    9

  • @sunithak6606

    @sunithak6606

    Жыл бұрын

    🙏🙏☺️

  • @sunithak6606

    @sunithak6606

    Жыл бұрын

    🤭☺️☺️

  • @sunithak6606

    @sunithak6606

    Жыл бұрын

    ☺️☺️

  • @ashinpaul9694
    @ashinpaul96944 жыл бұрын

    അക്ഷരം തെറ്റാതെ സർ എന്ന് വിളിക്കാൻ തോന്നിയിട്ടുള്ള ചുരുക്കം ചിലരിൽ ഒരാളാണ് നിങ്ങൾ.....Thanks

  • @MTVlog

    @MTVlog

    4 жыл бұрын

    Welcome dear

  • @ashinpaul9694

    @ashinpaul9694

    4 жыл бұрын

    @@MTVlog sir , വിജയിച്ച എല്ലാവരും കുറെ നാൾ ചെയ്ത പരിശ്രമത്തിന്റെ ഫലമായി ആണല്ലോ ആ നിലയിൽ എത്തിയത് എന്നു കരുതി എന്തെങ്കിലും ചെയ്യണം എന്ന് തോന്നുകയും ; പിന്നീട് പരിശ്രമിച്ചു പരാജയപ്പെട്ടവർ വിജയിച്ചവരെ ക്കാളും കൂടുതൽ ആണല്ലോ എന്ന ചിന്ത വരികയും ചെയ്യുന്നു...

  • @sandhyabinu534

    @sandhyabinu534

    4 жыл бұрын

    @@ashinpaul9694 . M b j8j. .. p 000

  • @sandhyabinu534

    @sandhyabinu534

    4 жыл бұрын

    @@ashinpaul9694 ..

  • @ashinpaul9694

    @ashinpaul9694

    4 жыл бұрын

    @@sandhyabinu534 ??

  • @hibapottengal7707
    @hibapottengal77074 жыл бұрын

    സാറിന്റെ ഫാൻസ് ഉണ്ടെങ്കിൽ Like അടി👈😀

  • @sheejasdaniel2370

    @sheejasdaniel2370

    4 жыл бұрын

    Yes

  • @unnikuttangopalakrishnan4865

    @unnikuttangopalakrishnan4865

    3 жыл бұрын

    Njanum

  • @fazza-xx8tx

    @fazza-xx8tx

    3 жыл бұрын

    I like him,

  • @abdulnajeeb2029

    @abdulnajeeb2029

    3 жыл бұрын

    Estaannu...

  • @malayalivibes0.777
    @malayalivibes0.7774 жыл бұрын

    കിടുക്കി, ആളുകൾ നോക്കുമെന്ന് വിചാരിച്ച് anghadiyil പോയി ഒരു 2മിനിറ്റ് പോലു നിൽകാൻ മടിയായിരുന്നു ഇത് കേട്ടപ്പോൾ confidence kitti thanks

  • @oldisgold7757
    @oldisgold77574 жыл бұрын

    എന്റെ ഏറ്റവും വലിയ പ്രശ്നം ആണ് മറ്റുള്ളവർ എന്ത്‌ വിചാരിക്കും എന്നുള്ളത്...

  • @user-fl1fv4vj3e

    @user-fl1fv4vj3e

    4 жыл бұрын

    എന്റയും

  • @narzok4264

    @narzok4264

    4 жыл бұрын

    Enikum

  • @user-kd2nx3de2n

    @user-kd2nx3de2n

    4 жыл бұрын

    Entayum

  • @rethishkumarpk6061

    @rethishkumarpk6061

    4 жыл бұрын

    എന്റെയും, എനിക്കത് എങ്ങനെയും മറ്റിയെടുകണോം.

  • @subhash.neervaram272

    @subhash.neervaram272

    3 жыл бұрын

    Me to

  • @briginmary9685
    @briginmary96853 жыл бұрын

    ഇങ്ങനെ വിചാരിച്ചു വിചാരിച്ചു ഒരു depression level വരെ എതിനിൽകുന്ന timil ഈ video കാണുന്നു, good video sir👍

  • @Pretty-Happy
    @Pretty-Happy4 жыл бұрын

    സർ പറയുന്നതൊക്കെ ശെരിക്കും നമ്മൾ ലൈഫിൽ ചിന്തിക്കുന്നതും പറയുന്നതുമായ കാര്യങ്ങളാണ് . സർ ന്റെ ഓരോ വാക്കുകളും Very Usefull Sir..

  • @lioalgirl3298
    @lioalgirl32984 жыл бұрын

    *ഇത് നമ്മുടെ ഓരോരുത്തരുടെയും പ്രശ്നം ആണ് 🤦🤦🤦😑* *ഇനി ഇത് ഞാനും മാറ്റാൻ ശ്രമിക്കാം😂😂😜*

  • @smithasarath865

    @smithasarath865

    4 жыл бұрын

    Malayala

  • @aju805

    @aju805

    3 жыл бұрын

    ,,😄😄😄😄

  • @albinsv8153

    @albinsv8153

    2 жыл бұрын

    Satyam😌

  • @connecttechnology2623
    @connecttechnology26234 жыл бұрын

    മറ്റുള്ളവർ.. മറ്റുള്ളവർ.. അവരുടെ അഭിപ്രായങ്ങൾ.. അത് മാത്രം ആണെന്റെ പ്രശ്നം....ഹലാക്കിലെ ഒരു ചിന്ത.. മറ്റുള്ളവർ എന്ത് വിചാരിക്കും

  • @jayanpallippuram7002
    @jayanpallippuram7002 Жыл бұрын

    തുടക്കം മുതൽ മതാപിതാക്കൾ ശ്രദ്ധിച്ചാൽ ഒരു പരിതി വരെ ഈ പ്രശ്നങ്ങൾക്ക് മാറ്റമുണ്ടാകും ,കുട്ടികളെ അടുത്ത വീട്ടുകളിലൊക്കെ കളിക്കാൻ വിടുന്നത് നല്ലതാണ് ,,,, ഒന്നിനും അയക്കാതെ പിടിച്ച വെച്ചാൽ പിന്നെ ഇതു പോലെ ഉണ്ടാക്കും Exmple : ഞാൻ

  • @db07kl

    @db07kl

    Жыл бұрын

    Me too😵‍💫

  • @Akshayjs1
    @Akshayjs14 жыл бұрын

    കളിയാക്കൽ മൂലം സഹികെട്ടു പല സൗഹൃദങ്ങളും ഒഴിവാക്കേണ്ടി വന്നിട്ടുണ്ട്. തമാശ എന്ന ഓമനപ്പേരിട്ട് വിളിക്കുന്ന പലതും എനിക്ക് തമാശയായി തോന്നാറില്ല. ഏറ്റവും വലിയ sadists ചില സുഹൃത്തുക്കൾ തന്നെയാണ്. ഏറ്റവും സപ്പോർട്ട് ചെയ്യുന്നത് സ്വന്തം അച്ഛനും അമ്മയും സഹോദരങ്ങളും പിന്നെ ചില നല്ല സുഹൃത്തുക്കളും. ഇതാണ് എന്റെ കാഴ്ചപ്പാട്

  • @user-gj2dq1wn8d

    @user-gj2dq1wn8d

    3 жыл бұрын

    yes. Me to👍👍

  • @mmartandcrafts9982

    @mmartandcrafts9982

    4 ай бұрын

    💯

  • @nithinlalvlogs1436
    @nithinlalvlogs14364 жыл бұрын

    ഞാൻ ഭക്ഷണത്തേക്കാൾ കൊതിച്ചത് നല്ല വസ്ത്രങ്ങൾ ധരിക്കാനായിരുന്നു. ഇപ്പോൾ ഒരു മാസത്തിൽ നാല് ഷർട്ട്‌ എടുക്കും. എല്ലാവരും സ്കൂളിൽ കളർ ഡ്രസ്സ്‌ ഇടുമ്പോൾ ഞാൻ യൂണിഫോം പാന്റും, അമ്മ പണിക്ക് പോകുന്ന വീട്ടിൽ നിന്ന് കൊണ്ടുവരുന്ന പഴയ ഷർട്ടും മാത്രമേ ഇട്ടിരുന്നുള്ളു. പോട്ടെ എന്നാലും മറ്റുള്ളവരെ സഹായിക്കാനുള്ള മനസുണ്ട്

  • @sudhinraj2016

    @sudhinraj2016

    3 жыл бұрын

    Nithinlal❤👍👍

  • @nawfal486

    @nawfal486

    2 жыл бұрын

    എത്ര കഷ്ടപ്പാട് അറിഞ്ഞു വളർന്നാലും ഒരു നല്ല നിലയിൽ എത്തുമ്പോൾ മറ്റുള്ളവരെ സഹായിക്കാൻ ഉള്ള helping mind ഉണ്ടെങ്കിൽ അതാണ് bro ഏറ്റവും നല്ല quality ♥️

  • @prasanthprasu2273

    @prasanthprasu2273

    Жыл бұрын

    ഒരു മാസത്തിൽ നാല് ഷർട്ടോ ....😲

  • @aravindparameswaran7631
    @aravindparameswaran76314 жыл бұрын

    സത്യത്തിൽ പല വീഡിയോകൾക്കും കമന്റ്‌ ഇടില്ലായിരുന്നു, ഒരു പരിചയവും ഇല്ലാത്ത ആൾകാർ എന്തു വിചാരിക്കും എന്നായിരുന്നു, ഇനി അതില്ല, നന്ദി സാർ

  • @ABINSIBY90

    @ABINSIBY90

    4 жыл бұрын

    ആൾകാർ എന്തു വിചാരിച്ചാലും നമ്മുക്ക് എന്താ ഇപ്പം ബ്രോ.. നമ്മളു പറയുന്നതും മലയാളം, അവരു പറയുന്നതും മലയാളം.. പിന്നിപ്പം എന്താ.....

  • @asma8268
    @asma82684 жыл бұрын

    പണ്ടേ മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന ചിന്ത എനിക്കില്ലാത്തതുകൊണ്ട് ഞാൻ എപ്പോഴും ഹാപ്പിയാണ് 😊 #mylifemyrules 😇

  • @nisam1637

    @nisam1637

    4 жыл бұрын

    ആളുകളെ പറ്റിക്കാനാണേലും ഇങ്ങനെ ഒന്നും പറയല്ലേ, (സഹിക്കാനാവുന്നില്ല )🙄

  • @harisharisrichu3890

    @harisharisrichu3890

    4 жыл бұрын

    Mm

  • @anasmtr2189

    @anasmtr2189

    4 жыл бұрын

    😀

  • @ansilbasheer2912

    @ansilbasheer2912

    4 жыл бұрын

    Athe

  • @asma8268

    @asma8268

    4 жыл бұрын

    @@nisam1637 It's true.........no man is perfect in this world. Then why should I bother about others??? I am confident in what I am doing and I'm only concerned with my parents

  • @ABDULRASHID-wc6xk
    @ABDULRASHID-wc6xk4 жыл бұрын

    എനിക്കും ഉണ്ടായിരുന്നു ഈ പ്രശ്നം... താങ്കളുടെ വീഡിയോകള്‍ കണ്ടതിന്ന് ശേഷം എനിക്ക് ഒരുപാട് മാറ്റങ്ങള്‍ ഉണ്ടായി... ഇപ്പോള്‍ നാലാള്‍ക്കാരുടെ മുമ്പില്‍ നന്നായി പ്രസംഗിക്കാന്‍ സാധിക്കുന്നു...Thanks ഇക്ക...

  • @MTVlog

    @MTVlog

    4 жыл бұрын

    Welcome dear

  • @muhammedvasil510
    @muhammedvasil5104 жыл бұрын

    മറ്റുള്ളവർ ആരും നമ്മളെകുറിച് ചിന്തിക്കൂല. അത് നമ്മുടെ പോസിറ്റിവ് ആയാലും നെഗറ്റീവ് ആയാലും

  • @dreamandmakeit6221

    @dreamandmakeit6221

    4 жыл бұрын

    Chinthikanum chance ind, but athond namuk oru kopum indavilla.

  • @sudhinraj2016

    @sudhinraj2016

    3 жыл бұрын

    മറ്റുള്ളവർ നോക്കും അത് സെരിയാണ് , പക്ഷെ അത് നോക്കി ഇരുന്നാൽ അതിനെ സമയം കാണു,,,,,,nammaleee nokki irikkunar oru paniyum illlathavr ayirikkum

  • @ishu2318
    @ishu23184 жыл бұрын

    മുജീബ് സാറിന്റെ വിഡിയോ ക്ക് . നല്ല കമെന്റ് പറഞ്ഞില്ലെങ്കിൽ മറ്റുള്ളവർ എന്ത് വിചാരിക്കും... നല്ല വിഡിയോ.. ഹിഹി. ഹിഹി 😄😄😆

  • @examinedreams.6960

    @examinedreams.6960

    4 жыл бұрын

    Ayyo anakishtanenkil kandal Mathiallenkil ittitu poadey njangalkokay video isgtanu atondndanu njangalkanunne

  • @ishu2318

    @ishu2318

    4 жыл бұрын

    @@examinedreams.6960എനിക്കും ഇഷ്ടം ആണ് ബ്രോ ഒരു തമാശ പറഞ്ഞത് മനസ്സിലായില്ല അല്ലെ 😄😄😄

  • @shajide1721

    @shajide1721

    3 жыл бұрын

    Ink mnslyi 😎😎👍👍😂

  • @Safwan-zx

    @Safwan-zx

    3 жыл бұрын

    @@shajide1721 😂

  • @hananibrahim6001
    @hananibrahim60014 жыл бұрын

    ഇത് മാറ്റാൻ ഒരു തന്ത്രം.... A. O. V...( അവർ ഒന്നും വിജാരിക്കില്ല.) എന്ന് എപ്പോഴും പറയുക

  • @shajide1721

    @shajide1721

    3 жыл бұрын

    A.o.v🔥🔥🔥😎👍😂

  • @arunarun7600

    @arunarun7600

    2 жыл бұрын

    😂

  • @albinsv8153

    @albinsv8153

    2 жыл бұрын

    🌝

  • @KpOP-te1zs
    @KpOP-te1zs4 жыл бұрын

    എന്റെ മെയിൻ പ്രശ്നം, ഇനി എങ്കിലും മാറണം 😊

  • @djworks4700

    @djworks4700

    2 жыл бұрын

    😍

  • @bushrahafsa5742
    @bushrahafsa57424 жыл бұрын

    Good topic👌👌 മറ്റുള്ളവർ എന്തു വിചാരിക്കും എന്നു എന്നു വിജാ രിച്ചാൽ, പലതും നഷ്ടപെടുത്തേണ്ടി വരും.. എന്റെ ഇഷ്ട്ടങ്ങൾക് ഞാൻ പ്രാധാന്യം കൊടുക്കാർ.. Thanks sir.

  • @koyanpo7509

    @koyanpo7509

    3 жыл бұрын

    കുറച്ച് ആവാം

  • @audiofrequency9857
    @audiofrequency98574 жыл бұрын

    ഞാൻ ഇതിൽ cmmt ഇട്ടാൽ മറ്റുള്ളവർ എന്ത് വിചാരിക്കും

  • @lalithakknakulan6758

    @lalithakknakulan6758

    4 жыл бұрын

    I

  • @raji3404

    @raji3404

    4 жыл бұрын

    😀😀😀

  • @sanjaysree6177

    @sanjaysree6177

    4 жыл бұрын

    🤣😂

  • @harunrasheed4878

    @harunrasheed4878

    4 жыл бұрын

    Enghil thanikke video ubakara pettilla 🙂

  • @satheeshpattayil519

    @satheeshpattayil519

    3 жыл бұрын

    😲

  • @MTVlog
    @MTVlog4 жыл бұрын

    *MT VLOG ചാനലിലെ മുഴുവൻ വീഡിയോകളും ലഭിക്കാനും,മുജീബ് സാറിനോടും മറ്റ് MT vlog admin മാരോട് സംശയ ദൂരീകരണം നടത്താനും playstore ൽ നിന്ന് MT Vlog എന്ന app download ചെയ്യാവുന്നതാണ്.* play.google.com/store/apps/details?id=com.mtvlogapp.app

  • @satheeshkp9135

    @satheeshkp9135

    4 жыл бұрын

    ഞാൻ ജീവിതത്തിൽ ആദ്യമായി മദ്യപിച്ചു ഓഫായി, വല്ലപ്പോഴും കഴിക്കുന്ന സ്വഭാവമാണ്, പക്ഷെ എനിക്കത് താങ്ങാൻ പറ്റാത്ത വേദനയായി, എങ്ങനെ മറ്റുള്ളവരെ നോക്കും????????????????

  • @ROH2269

    @ROH2269

    4 жыл бұрын

    Really you are great Sir. Good good information. Very useful. Thank you very much 🙏🏻

  • @user-mq2do1kh2h
    @user-mq2do1kh2h5 ай бұрын

    മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന് ദിവസവും രാവിലെയും വൈകിട്ടും എന്നെ ഓർമിപ്പിച്ച എന്റെ മാതാപിതാക്കൾക്ക് സമർപ്പണം 🙏

  • @muhammedaslam3098
    @muhammedaslam30983 жыл бұрын

    മറ്റുള്ളവർ എന്ത് വിചാരിച്ചാലും ഞാൻ എവിടെ കമന്റ്‌ ഇടും 😎

  • @Anuroopa_TC
    @Anuroopa_TC4 жыл бұрын

    സർ പറഞ്ഞത് 100% ശരിയാണ്. 101% മറ്റുള്ളവരെ നോക്കുന്ന വ്യക്തി ആണ് ഞാൻ. പഠിക്കുന്ന കാലത്ത് ഇങ്ങനെ ഒരാൾ പറഞ്ഞുതന്നെങ്കിൽ എന്നെപോലെ ഒത്തിരി പേർ മാറിപ്പോയേനെ. Good job sir

  • @rafimonrafiyaallhakabarsub8666

    @rafimonrafiyaallhakabarsub8666

    4 жыл бұрын

    Eate eatavum valiya prashnam aane matullavar eandhu vijaarikkum eanne odukkathe peadi bayam changudupp sounde idari pokunnu soude padhari pokunnu mugath ninnum chundillum virakkal allah asugam maati thaa allah kure varsham aayi thudagiyitt jeevidham avasaanippikkaan thonnunu eanikki 2makkal unde eate maanaseega probllam eate makkalk kodukkalla allah aameen

  • @muhammedsafvan3138
    @muhammedsafvan31384 жыл бұрын

    Good Information 👍🏻, നമ്മൾ നമ്മളായി ഇരിക്കുക

  • @linelall
    @linelall Жыл бұрын

    മറ്റുള്ളവരുടെ ഇടയിൽ വച്ച് അപമാനിക്കുന്നത് ചിലർക്ക് വളരെ രസകരമാണ് അത് അനുഭവിക്കുന്ന വർക്കറിയാം ആളുകളോട് ഭയം തോന്നുന്നതിന്റെ കാരണം🙄 അതാണ്

  • @eft5620

    @eft5620

    10 ай бұрын

    Yes🙂

  • @naseernechi9233
    @naseernechi92334 жыл бұрын

    മുജീബ് ക്കാ വ ളരെ നല്ല വീഡിയോ വളരെ നന്ദി ഓരോ വീഡിയോ കാണുമ്പോഴും ആ ഇ നി അങ്ങനെ ചെയ്യണം എന്ന് കരുതും പക്ഷെ കുറച്ച് കഴിയുമ്പോൾ പഴയത് പോലെയാവും എന്നാലും ശ്രമം വിട്ടിട്ടില്ലാട്ടോ

  • @ziluzilzila2806
    @ziluzilzila28064 жыл бұрын

    *ആ ചിന്ത കൊണ്ടാണ് എല്ലാ പ്രശ്നവും ഉടലെടുക്കുന്നത് ആർഭാട ജീവിതം നയിച്ചും മറ്റും നശിച്ചു പോകുന്നത് 😔😔മുഖത്തു കുരു വന്നാൽ ഞാൻ പുറത്ത് ഇറങ്ങാറില്ല ഇപ്പൊ ഇതുകേട്ടപ്പോൾ എല്ലാം മാറ്റാൻ തോന്നി 😍😍✌️*

  • @lioalgirl3298

    @lioalgirl3298

    4 жыл бұрын

    *നി🙄😳😳😳*

  • @harisharisrichu3890

    @harisharisrichu3890

    4 жыл бұрын

    *കുരുഅല്ലെഅല്ലാണ്ട്മുലകുരുഅല്ലെ*

  • @ziluzilzila2806

    @ziluzilzila2806

    4 жыл бұрын

    @@harisharisrichu3890 🤦🤦🤦നെഗറ്റീവ് വിട്ട് കളി ബ്രോ 🙏

  • @harisharisrichu3890

    @harisharisrichu3890

    4 жыл бұрын

    @@ziluzilzila2806 സോറി മുത്തേ

  • @naspothaparambath

    @naspothaparambath

    4 жыл бұрын

    ഇത് കേട്ടപ്പോ കുരു മാറി കാണും ലെ😂

  • @vijeshputhuparambil3547
    @vijeshputhuparambil35473 жыл бұрын

    ഹെലോ സർ ഇത്തരം ഒരു ചാനൽ തുടങ്ങിയ തങ്ങൾക്കു ആദ്യം തന്നെ നന്ദി പറയുന്നു ഓരോ എപ്പിസോഡും നമുക്ക് ചുറ്റും ഉള്ളവർ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾ ആണ്‌.ഞാനും. പലരും തുറന്നുപറയാൻ മടികാണിക്കുന്ന ഇത്തരം രോഗാവസ്ഥ എങ്ങിനെ ഇല്ലായിമ ചെയ്യാൻ പറ്റും അല്ലെങ്കിൽ തരണം ചെയ്യാം.. എന്നു വളരെ ലളിതമായി പറഞ്ഞു തരുന്നതിൽ നന്ദി

  • @karishmasonny4932
    @karishmasonny49324 жыл бұрын

    എനിക്കും മറ്റുള്ളവർ എന്തു വിചാരിക്കും എന്ന thonnalund sir,പക്ഷേ ഇതിനൊരു positive കൂടിയില്ലെ. ഇങ്ങനെ ചിന്തിക്കുന്ന തുകൊണ്ട് സമൂഹത്തിൽ crime kurayukayalle ചെയ്യുന്നത് മോശം കാര്യങ്ങളിൽ വിട്ടുനിൽകിലെയ്

  • @maniraj74
    @maniraj744 жыл бұрын

    E video kandathil Oru 99% aalukalum.. pora 100% aalukalum itharathil thanne ullavaran.. very informative video..

  • @nandhunandhu8943
    @nandhunandhu89434 жыл бұрын

    താങ്ക് യു സർ.. ഈ 'മറ്റുള്ളവർ എന്ത് വിചാരിക്കും' എന്ന ചിന്ത കാരണം ഞാൻ ഒരുപാട് കഷ്ടപെട്ടിട്ടുണ്ട്... ഏതായാലും നന്ദി

  • @srcreation383
    @srcreation3834 жыл бұрын

    Thank you Sir... Thank you So much... ഞാൻ ഈ Video യ്ക്കു വേണ്ടി Wait ചെയ്യുകയായിരുന്നു.... ഈ പ്രശനം എനിക്കുണ്ട്...വളരെ Useful ആണ് Sir...You're Great....💖💖💖👍👍👍👍👍👍👍😘😘😘🙏

  • @MTVlog

    @MTVlog

    4 жыл бұрын

    Welcome dear

  • @fahadrak6202
    @fahadrak62024 жыл бұрын

    വീടിയോക്ക് താഴെ ഉളള കമന്റ് മുഴുവൻ കണ്ട പോൾ ആണ് സമാധാനമായത്

  • @niyasmniyas469
    @niyasmniyas4694 жыл бұрын

    മറ്റുള്ളവർ എന്ത് വേണമെങ്കിലും വിചാരിച്ചോട്ടെ അത് എനിക്ക് ഒരു പ്രശ്നമേ അല്ല

  • @user-qk2zu3cv6m
    @user-qk2zu3cv6m2 жыл бұрын

    മറ്റുള്ളവർ എന്നെ പറ്റി എന്തു വിചാരിക്കും എന്ന ചിന്ത മാറ്റി മറ്റുള്ളവർ എന്നെ പറ്റി മോശമായി തന്നെ വിചാരിക്കണം എന്ന് കരുതി പ്രവർത്തിക്കുക. ഇഷ്ടമുള്ള കാര്യങ്ങൽ ചെയ്യുക.

  • @nijasvenjaramoodu3093
    @nijasvenjaramoodu30934 жыл бұрын

    സാറിന്റെ ഓരോ വിഡിയോയും വളരെ വിലപ്പെട്ടതാണ്

  • @MTVlog

    @MTVlog

    4 жыл бұрын

    Thank you

  • @shafeenaarif7826
    @shafeenaarif78268 ай бұрын

    ഈ ചിന്ത എനിക്കും ഉണ്ട്... അത് മാറ്റണം

  • @sadiksadik9487
    @sadiksadik94874 жыл бұрын

    എന്റെ സ്കൂളിലാ സഫാ

  • @ashiquepk5267

    @ashiquepk5267

    4 жыл бұрын

    Sadik Sadik angane safane kond parayikk bro

  • @samseer485

    @samseer485

    4 жыл бұрын

    Bro contact me☺

  • @ajmalajuajmalmuhammed2785

    @ajmalajuajmalmuhammed2785

    4 жыл бұрын

    Endhe oru anneshanam paranje safayod

  • @Aim-bz6do

    @Aim-bz6do

    4 ай бұрын

    Safa ok aayo ippo... Safaaaaa

  • @georgejosephv4895
    @georgejosephv48952 жыл бұрын

    മിക്കപ്പോഴും ഏതെങ്കിലും ഒരു വിഷയം ഞാൻ കേൾക്കാറുണ്ട്. കേട്ട് കഴിഞ്ഞു ഒരു confidence ഉണ്ടാകും. നന്ദി സർ.

  • @greenworld1208
    @greenworld12084 жыл бұрын

    നല്ല അറിവ്. Thank you sir

  • @perumthachan9336
    @perumthachan93364 жыл бұрын

    മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന് ചിന്തിക്കുന്നത് കൊണ്ടാണ് മോശപ്പെട്ട കാര്യങ്ങളിൽ ചെന്ന് പെടാതെ പലരും നല്ല വഴിക് ജീവിക്കുന്നത്.

  • @abdurahmankayakkool4921

    @abdurahmankayakkool4921

    4 жыл бұрын

    അതും ശരിയാണ്

  • @josephdevasia6573

    @josephdevasia6573

    3 жыл бұрын

    അത് ശരിയാണ്

  • @rizwanbasheer8958

    @rizwanbasheer8958

    2 жыл бұрын

    💯

  • @gopika93

    @gopika93

    2 жыл бұрын

    That's also right

  • @jineshpadmanabhan3886
    @jineshpadmanabhan38864 жыл бұрын

    ഒരുപാട് പേർക്ക് ഉപകാരപ്രദമായ വീഡിയോ..... നന്ദി....

  • @dannysebastian867
    @dannysebastian8674 жыл бұрын

    Sir nalla video aan.. Important topic thanne aan.. 👍👍😊😊📹📹

  • @zaim591
    @zaim59111 ай бұрын

    വളരെ നന്ദി മുജീബ് sir. E class മുഴുവനായും ഞാൻ മനസ്സിരുത്തി attend ചെയ്തു.വേഡ് by word എഴുതി എടുത്തു കൊണ്ടായിരുന്നു അത്. എനിക്ക് വളരെ useful ആണ് ഈ ക്ലാസ്സ്. 99% കാര്യങ്ങളും എനിക്കുള്ള ഗൈഡൻസ് ആണ്. So great of you Mujeeb sir, With gratitude, By Fouziya Beegum

  • @noushadmahaboob6145
    @noushadmahaboob61454 жыл бұрын

    ആ വിചാരം ഒട്ടും 1% പോലും ഇല്ലാത്ത ആൾ ആണ് me☺️☺️☺️

  • @the-soul8715
    @the-soul87154 жыл бұрын

    10 രൂപ കടം ചോദിച്ചാൽ തരാത്ത നാട്ടുകാര് ചെറ്റകൾ പോവാൻ പറ 🤪

  • @tomjerry3953

    @tomjerry3953

    3 жыл бұрын

    🤭🤭

  • @shinuraju1201

    @shinuraju1201

    3 жыл бұрын

    Athe atha vende correct

  • @Ramshidashafi

    @Ramshidashafi

    2 жыл бұрын

    Agane ella nattukarem kuttam parayalle bro ethenkilum oru asugam vannu chikilsikan paisa illankil nattukaru thanne aanu tharaa☺️ athin kure example namall kandittille👍

  • @sameer9298
    @sameer92982 жыл бұрын

    മറ്റുള്ളവർ എന്താണോ ചിന്തിക്കുന്നത്, അത് അവരുടെ മാത്രം പ്രശ്നമാണ്...നമ്മുടേതല്ല.. ആ ചിന്ത നമ്മെക്കുറിച്ചാണെങ്കിൽ പോലും..

  • @ambilinair5080
    @ambilinair50802 жыл бұрын

    സാറിന്റെ videos എല്ലാം വളരെ ആത്മവിശ്വാസത്തോടെ ജീവിക്കാൻ സഹായിക്കുന്നു. 👍👍

  • @arunjith.s7672
    @arunjith.s76723 күн бұрын

    ആദ്യം തന്നെ ഞാൻ ഒരു thanks പറയുകയാണ് സർ. Thank you so much... എന്റെ ഏറ്റവും വലിയ ഒരു പ്രശനമായിരുന്നു നമ്മൾ എന്തേലും ചെയ്താൽ മറ്റുള്ളവർ എന്തേലും വിചാരിക്കോ എന്നത്. എന്നാൽ ഈ sir nte ee video കണ്ടതോടുകൂടി എന്റെ ഉള്ളിൽ ഒരു മാറ്റം വന്ന പോലെ തോന്നുന്നുണ്ട്... Thank u so much sir.. ♥️♥️♥️

  • @jollythomas3797
    @jollythomas3797 Жыл бұрын

    സർ എനിക്ക് ഈ ചിന്ത കാരണം ഒന്നും ചെയ്യാൻ കക്സിയുന്നില്ല

  • @sujithsujith8083
    @sujithsujith80834 жыл бұрын

    Thanks you നല്ലൊരു video ആയിരുന്നു.

  • @harikrishnan621
    @harikrishnan6214 жыл бұрын

    എൻ്റെ വീക്നെസ് എന്താണെന്നു അറിയാം അത് ഇമ്പ്രൂവ് ചെയാൻ ശ്രമിക്കാറുണ്ട് പക്ഷേ ശക്തി എന്താണെന്നു ഒരു പിടിയും ഇല്ല ,

  • @Lalumalayil
    @Lalumalayil4 жыл бұрын

    വളരെ ഉപകാരപ്രദമായ വീഡിയോ സാർ' - ഒരു ട്രയിനറായ എന്നെ പോലും പലപ്പോഴുo പിറകോട്ടടിപ്പിച്ച വിഷയം: നല്ല കരുത്ത് ലഭിക്കുന്ന വാക്കുകൾ

  • @quotesandthoughts8312
    @quotesandthoughts83124 жыл бұрын

    Sir... Njan sir ee topicil oru video cheyyanamennu karuthiyappol thanne video vannu. Thanku Sir

  • @forextrades7410
    @forextrades74104 жыл бұрын

    മറ്റുളളവർ എന്ത്‌ വിചരിക്കും എന്ന് കരുതി എന്റെ ചാനൽ കാണണം എന്ന് പറഞ്ഞ്‌. കമന്റ്‌ ഇടാത്ത ഞാൻ 😀

  • @ziyadnzr9927

    @ziyadnzr9927

    4 жыл бұрын

    😂😂

  • @ajmall5555

    @ajmall5555

    3 жыл бұрын

    Same here

  • @sreejithpillai9706
    @sreejithpillai97064 жыл бұрын

    Mujeeb chettai. Ellavarkkum ullil chodikkan ulla Oru valiya chodhyathin aane ippo Oru video chaithathe. Valare nannayittunde...

  • @Kareem-he8xw
    @Kareem-he8xw4 жыл бұрын

    Mattullavar anthe vijarikum annathe koodathe basic vivaram allatineyum kuriche venam athum valiyoru reason akunnu thanks bro

  • @sheejak1094
    @sheejak10943 жыл бұрын

    സാറിന്റെ വീഡിയോസ് പല സന്ദർഭങ്ങളിലും ഉപകാരമായിട്ടുണ്ട്

  • @rahulkk5388
    @rahulkk53884 жыл бұрын

    മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന ചിന്ത നല്ലതാണ്. പക്ഷെ അധികമായാൽ പ്രശ്നമാണ്

  • @neenamjohny685
    @neenamjohny6854 жыл бұрын

    Mattullavar endhu vijarichalum enik oru koppum eĺlla ennullaa chindha mattan valla vazhiyum undo sir ...

  • @sana-nc7lf
    @sana-nc7lf4 жыл бұрын

    എനിക്ക് ഉണ്ടാകുന്ന ഏറ്റവും വലിയ പ്രോബ്ലെംസ്,

  • @aneeshiaxavier3243
    @aneeshiaxavier32434 жыл бұрын

    Mattullavar enthu vijarikum ennu karuthii nan ithuvaree oru videosnum comment ititilla...but its really a helpful and useful vedio...Thank you sir

  • @happyfamily5417
    @happyfamily54174 жыл бұрын

    Thank you sir ❤️

  • @kallankafe9144
    @kallankafe91444 жыл бұрын

    Super 👌👌👌and very informative 👏👏💐💐💐

  • @chai6415
    @chai64154 жыл бұрын

    Thank you so much Sir...You are one of best mentors out here🙏

  • @priyamary5483
    @priyamary54834 жыл бұрын

    Thank you sir for ur valuable motivation... Actually i was depressed Now i got a confident from your words..

  • @tomjerry3953
    @tomjerry39533 жыл бұрын

    എനിക്ക് പാട്ടുപാടാൻ അറിയാം പക്ഷെ ആരെങ്കിലും പാടാൻ നിർബന്ധിച്ചാൽ പിന്നെ ഞാൻ ആ ഏരിയയിലോട്ട് അടുക്കില്ല.പെട്ടെന്ന് നെഞ്ചിടിപ്പ് കൂടുകയും എന്നെ കൊണ്ട് കഴിയില്ല എന്ന ഒരു ചിന്ത കാരണം കൈയ്യിന്നു പോകുമെന്ന് പേടിയുണ്ടാക്കുന്നു😞

  • @sheebabinu6589

    @sheebabinu6589

    9 ай бұрын

    Anikum same reason

  • @tinurobinson5476
    @tinurobinson54764 жыл бұрын

    Thank you Sir.

  • @binoyv.v7824
    @binoyv.v78244 жыл бұрын

    Good message sir god bless you thanks 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👌👌👌👌👌👌👌👌

  • @mayboy5564
    @mayboy55643 жыл бұрын

    മുജീബ് ഇക്ക കിടിലം look & super background

  • @abinanto44
    @abinanto444 жыл бұрын

    *Most* *needed* *vlog* *for* *our* *society* #Thanks *for* *the* *video* #MTvlog

  • @MTVlog

    @MTVlog

    4 жыл бұрын

    Welcome dear

  • @abinanto44

    @abinanto44

    4 жыл бұрын

    @@MTVlog *well* *said* #sir

  • @devijr4952
    @devijr49524 жыл бұрын

    15 th comment, good video sir

  • @sreejithamuriyanal2064
    @sreejithamuriyanal20644 жыл бұрын

    Masha ALLAH...... Gud class

  • @muhdfaijas7975
    @muhdfaijas79754 жыл бұрын

    Sir valare nalla video annn Very helpful thanks

  • @akshayvenugopal7277
    @akshayvenugopal72774 жыл бұрын

    Really a helpful video. Thank you for selecting such a useful topic♥️

  • @prasannamanohar3600
    @prasannamanohar36004 жыл бұрын

    Nalla speech aanu kto motivative

  • @sobinscaria8303
    @sobinscaria83034 жыл бұрын

    Thanks for the information 👏👍👍

  • @anoop3417
    @anoop34173 жыл бұрын

    Good msg ❤️ respect you sir❤️

  • @prajiththomas866
    @prajiththomas8664 жыл бұрын

    ഷാർട്ട് സൂപ്പർ

  • @yadukrishnan4060
    @yadukrishnan40604 жыл бұрын

    Thank you sir, very helpful video

  • @saniyageorge5989
    @saniyageorge59893 жыл бұрын

    Hai sir othiri upakaaraprathamaaya vidio oronnum. Thanks🙏

  • @najilnidhanafha6996
    @najilnidhanafha69964 жыл бұрын

    Sir, ente mon eppolum kaiviral pottikkunna swabhavam und ath engane mattam. Enth karyam parayuvanelum cheyyuvanelum annane cheyyum. Ith enthukondanenn parannu tharumo. Pls rply

  • @anilarchana1005
    @anilarchana10054 жыл бұрын

    Very good motivation sir.

  • @athiraarjun6893
    @athiraarjun68934 жыл бұрын

    Very Informative .....

  • @thaslimumtaj9861

    @thaslimumtaj9861

    4 жыл бұрын

    good information

  • @amreen5237
    @amreen52373 жыл бұрын

    Sirinte samsaram positive energy tharunnu...

  • @tabishahmed7297
    @tabishahmed72974 жыл бұрын

    Thank you for information...

  • @rejivhari2653
    @rejivhari265311 ай бұрын

    Thank you Sir, for your's valuable motivaton 🙏🙏🙏

  • @mariammageorge3381
    @mariammageorge3381 Жыл бұрын

    Excellent motivational message 👍🏼💕

  • @alexdenny5544
    @alexdenny55444 жыл бұрын

    Good work Sir 👍👍👍👍👍👌👌

  • @raneeshtktk433
    @raneeshtktk4334 жыл бұрын

    Good sir.. ഞാനും ഇങ്ങനെ ആണ് മാറ്റും ഞാൻ

  • @arathys7447
    @arathys74474 жыл бұрын

    SWOT ANALYSIS nnu vecha strength weakness opportunity threat ano sir

  • @xstunweedy2017
    @xstunweedy20174 жыл бұрын

    Safa 10A njn 10B il aayi poyii... 😪😪

  • @sreelakshmil7720
    @sreelakshmil77202 жыл бұрын

    മറ്റുള്ളവർ തന്നെക്കുറിച്ച് എന്ത് ചിന്തിക്കുന്നു എന്നതിനെപ്പറ്റി വിചാരിക്കുന്നവർക്ക് ഈ ജീവിതത്തിൽ ഒന്നും തന്നെ ചെയ്യുവാൻ സാധ്യമല്ല. നിങ്ങള്‍ക്ക് വേണ്ടത് ചെയ്യുവാൻ എല്ലാവരുടെയും സമ്മതം വേണമെങ്കിൽ, നിങ്ങൾക്കു ഒന്നും തന്നെ ചെയ്യുവാൻ സാധ്യമല്ല. അതുകൊണ്ട് അതിനെപ്പറ്റി വിചാരിക്കാതെ സ്വന്തം കർത്തവ്യത്തിൽ ശ്രദ്ധിക്കൂ.😇

  • @navasmn745
    @navasmn7454 жыл бұрын

    Enik eppol ulla oru problem aanu... njn matan nokunnund😔 edhil parayuladhellem sheriyanu sir...

  • @hashimpokkunnu6397
    @hashimpokkunnu63974 жыл бұрын

    അടുത്ത ക്ലാസിന് വേണ്ടി.. കാത്തിരിക്കുന്നു

  • @akshaygsam6094
    @akshaygsam60944 жыл бұрын

    IIM കുറിച്ച് ഒരു വീഡിയോ അപ്‌ലോഡ് ചെയ്യണം അത് നന്നായിരിക്കും

  • @muhammedfarooq7219
    @muhammedfarooq72194 жыл бұрын

    Very good presentation 👌👌

  • @loonaaysha
    @loonaaysha3 жыл бұрын

    Useful topic👏

Келесі