How to increase Memory capacity? | ഓർമ്മ ശക്തി എങ്ങനെ വർദ്ധിപ്പിക്കാം?

Welcome to MT Vlog
My name is Mujeeb, I used to Make Tech Videos Based on Mobile Applications, Smart Phones, Computer, Electronic Gadgets etc Easy To Use Tutorials, Cool Android and iPhone Tips & Tricks, Games, Apps, GADGETS Reviews, UNBOXING and career guidance,entrance exams,rubiks cube solution,career motivation,personality development,Malayalam training and much more So what are you waiting for S-U-B-S-C-R-I-B-E and Join the best Malayalam Vlog On KZread ➖➖➖➖➖➖➖➖➖➖➖➖➖➖➖➖ For Business enquirys and Sponsorship ➖➖➖➖➖➖➖➖➖➖➖➖➖➖➖➖ thurkki@gmail.com ➖➖➖➖➖➖➖➖➖➖➖➖➖➖➖➖
ചാനല്‍ SUBSCIBE ചെയ്യാന്‍
/ @mtvlog
1. How to edit videos from android mobile easily/മൊബൈലില്‍ നിന്ന എങ്ങനെ എളുപ്പത്തില്‍ വീഡിയോ എഡിറ്റ്‌ ചെയ്യാം.
• Kine master malayalam ...
2. പ്ലസ് വന്‍ ഏകജാലകം അപേക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
• പ്ലസ് വണ്‍ ഏകജാലകം അപേ...
3. How to solve Rubiks cube easily/രുബിക്സ് ക്യുബ് എങ്ങനെ എളുപ്പത്തില്‍ സോള്‍വ് ചെയ്യാം?
• How to solve a Rubik's...
4. മറ്റൊരാളുടെ വാട്സപ്പ് എങ്ങനെ നമ്മുടെ ഫോണില്‍ കാണാം
• Video
5. വാട്സപ്പ് എങ്ങനെ നമ്മെ കുറ്റവാളിയാക്കും?
• വാട്ട്സപ്പിലെ ചതിക്കുഴ...
6. നിങ്ങളുടെ വീട് Google Map ല്‍ ചേര്‍ക്കാം
• Google Map can be used...
7. ആര് വിളിച്ചാലും അവരുടെ പേരും ഫോട്ടോയും കാണാം.
• How to get the photo a...
Keywords
memory capacity malayalam, malayalam memory class, mt vlog, mtvlog, mujeeb thurkki, malayalam tutorial, malayalam videos, malayalam motivation, study techniques in malayalam, how to increase super power memory, memory power of man, how, how to, can i, mind gym, brain gym, memory excersises, brain gym malayalam, how to increase memory power, excersise for memory improvement, memory power malayalam,

Пікірлер: 2 800

  • @asif.p10
    @asif.p105 ай бұрын

    2024 video kannunnavar undo

  • @user.-wl6lh

    @user.-wl6lh

    5 ай бұрын

    🖐

  • @farhanarafeek9397

    @farhanarafeek9397

    5 ай бұрын

    🙌🏻

  • @niloozvlog9129

    @niloozvlog9129

    5 ай бұрын

    🙌

  • @anwar9702

    @anwar9702

    5 ай бұрын

    Yes, 😂

  • @Devika179

    @Devika179

    5 ай бұрын

    Ys

  • @pradeepramanand1436
    @pradeepramanand14363 жыл бұрын

    MT സർ താങ്കൾ ഭാഗ്യവാൻ ആണ് . ഒരുപാടു പേർക്ക് നല്ല ഉപദേശം കൊടുത്തുകൊണ്ടു.. അവർക്ക് നല്ലത് വരുത്തുവാൻ താങ്കൾക്ക് അവസരം ലഭിച്ചു... അതു നന്നായി ഉപയോഗിക്കുന്നു.. ഇതിലും വലിയ അനുഗ്രഹം എന്താണ് ഉള്ളത്.. ഭഗവാൻ തങ്ങൾക്കും കുടുംബാംഗങ്ങൾക്കും നന്മ ഉണ്ടാകട്ടെ..

  • @nubamol6436
    @nubamol64365 ай бұрын

    2024 lu kanunnavar plz like

  • @padmanabhanp6824
    @padmanabhanp68242 жыл бұрын

    ഈ ഒരു പ്രഭാഷണം മതി ഞാൻ ഇനി താങ്കളെ മറക്കില്ല.❤️

  • @krishnannamboothiri909

    @krishnannamboothiri909

    2 жыл бұрын

    Are

  • @moideenkoyav2497
    @moideenkoyav24976 жыл бұрын

    ഉച്ചാരണ ശുദ്ധി യോടെയുള്ള സംസാരശൈലി നല്ല അവതരണം.. നന്ദി നമസ്കാരം

  • @MTVlog

    @MTVlog

    6 жыл бұрын

    താങ്കളുടെ നല്ല വാക്കുകള് ഒരു പാഡ് നന്ദി...Moideen koya bhai Anyhow if you like my videos Please share to all your whatsapp groups and facebook..

  • @tesjohn9445

    @tesjohn9445

    5 жыл бұрын

    @@MTVlog very good

  • @deepakg9088

    @deepakg9088

    5 жыл бұрын

    Good

  • @aswathyu269

    @aswathyu269

    5 жыл бұрын

    Me tooo

  • @kungavajaseem4003

    @kungavajaseem4003

    5 жыл бұрын

    Pora

  • @vinojviswan9854
    @vinojviswan98546 жыл бұрын

    ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നല്ല വീഡിയോ ആണ് സഹോദരാ ....ഇത് ഒരു തരത്തിൽ ഒരു സാമൂഹ്യ സേവനം തന്നെയാണ് . എന്തായാലും നല്ല വീഡിയോകൽ ഇനിയും പ്രതീക്ഷിക്കുന്നു 😍

  • @praveeshpravee1843

    @praveeshpravee1843

    5 жыл бұрын

    vinoj viswan

  • @kksatheeshkumarsaroshbhava8976

    @kksatheeshkumarsaroshbhava8976

    5 жыл бұрын

    vinoj viswan ko

  • @JayaLakshmi-zp9xq

    @JayaLakshmi-zp9xq

    5 жыл бұрын

    Very good

  • @vijithm1504

    @vijithm1504

    5 жыл бұрын

    ishttapettu

  • @sajnacherimol7237

    @sajnacherimol7237

    5 жыл бұрын

    Long vedio ittaal problem undo

  • @kabeerspark
    @kabeerspark5 жыл бұрын

    ഈ വീഡിയോക്കുള്ള കമന്റ് മാത്രമല്ല! ഞാനൊന്നും ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല പക്ഷെ താങ്കൾ പറയുന്നതൊക്കെയും എന്നെ ബന്ധപ്പെട്ട കാര്യങ്ങളാണ് ഏറെ സ്നേഹത്തോടെ കാണുകയും ചെയ്യുന്നുണ്ട്, താങ്കൾക്ക് ദൈവം ദീർഘായുസ് നൽക്കട്ടെ,

  • @Hamsabinhameed
    @Hamsabinhameed4 жыл бұрын

    1. നല്ല ഉറക്കം min 6hrs 2. meditation + 24hr cheytha karyangal ഓർക്കുക 3. ആവർത്തനം

  • @Exploringtheworldforyou

    @Exploringtheworldforyou

    3 жыл бұрын

    Diet?

  • @akligesh
    @akligesh5 жыл бұрын

    മാഷിന്റെ സൗണ്ടും സ്റ്റൈലും മുതുകാടിൻടെപോലുണ്ട്.

  • @MTVlog

    @MTVlog

    5 жыл бұрын

    പലരും അങ്ങനെ പറയുന്നു....താങ്ക്സ്

  • @sudheeshtvsudheeshtv1679

    @sudheeshtvsudheeshtv1679

    5 жыл бұрын

    Ligesh Vava athey

  • @sudheeshtvsudheeshtv1679

    @sudheeshtvsudheeshtv1679

    5 жыл бұрын

    Anikk whatsapp thrumoo

  • @sudheeshtvsudheeshtv1679

    @sudheeshtvsudheeshtv1679

    5 жыл бұрын

    Ligesh Vava mashey

  • @akligesh

    @akligesh

    5 жыл бұрын

    @@sudheeshtvsudheeshtv1679 mine or him ?

  • @rock-star2306
    @rock-star23063 жыл бұрын

    ആദ്യം നിങ്ങളുടെ ഒരു വീഡിയോ കണ്ടപ്പോൾ പിന്നീട് എല്ലാം വീഡിയോ കാണാൻ ആഗ്രഹം തോന്നിയ ഞാൻ വളരെ ഇഷ്ടപ്പെട്ടു👍👍😍😍

  • @akashk3164

    @akashk3164

    2 жыл бұрын

    Yes

  • @akashk3164

    @akashk3164

    2 жыл бұрын

    Thanks

  • @AnAN-si7xq

    @AnAN-si7xq

    2 жыл бұрын

    Yes

  • @RatheeshRatheesh-dn9ss
    @RatheeshRatheesh-dn9ss8 ай бұрын

    അനേകർ സോഷ്യൽ മീഡിയയിൽ ആവശ്യമില്ലാത്തതും, പ്രയോജനമില്ലാത്തതും വീഡിയോസ് ചെയുമ്പോൾ സാറിന്റെ വീഡിയോസ് എല്ലാ 100/ പ്രയോജനമുള്ളതാണ്. 🤝🤝🤝🤝🤝🤝🤝

  • @sivadasmadhavan2984
    @sivadasmadhavan29843 жыл бұрын

    Congratulations. ഓർമ്മ ശക്തി വർധിപ്പിക്കുവാനുളള ക്ളാസ് വളരെ വളരെ നന്നായി, ഒരിക്കൽ കൂടി നന്ദി,അഭിനന്ദനം നമസ്കാരം.

  • @mollygeorge3029

    @mollygeorge3029

    2 жыл бұрын

    Pepperoni)) ppppppppppppp))))))))))))))))))))))))))))))))))))))))))

  • @sonataravi8151
    @sonataravi81515 жыл бұрын

    എഴുപത്തിമൂന്നാം വയസ്സിലാണ് സാറിന്റെ ക്ലാസ് കേൾ|ക്കാൻ ഭാഗ്യമുണ്ടായ് സന്തോഷിക്കുന്ന ഇനിയും പ്രതീക്ഷിക്കട്ടെ

  • @shihabkottukad9198

    @shihabkottukad9198

    5 жыл бұрын

    Very informative. Thanks

  • @unexpectedlife400

    @unexpectedlife400

    4 жыл бұрын

    Sonata Ravi enth

  • @thoufeequeaslam3882

    @thoufeequeaslam3882

    4 жыл бұрын

    @@unexpectedlife400 മഞ്ചേരി ✌️

  • @unexpectedlife400

    @unexpectedlife400

    4 жыл бұрын

    Thoufeeque Aslam 😁😁

  • @manh385

    @manh385

    4 жыл бұрын

    Ningal eppozhum manass kond young aanu. Be energetic

  • @shams2athanimb120
    @shams2athanimb1206 жыл бұрын

    ഞാൻ ആദ്യമായാണ് താങ്കളുടെ വീഡിയോ കണ്ടത്. വളരെ ഹൃദ്യമായ അവതരണം, കൃത്യതയാർന്ന വാക്കുകൾ, ആകർഷണീയമായ ശൈലി. തുടക്കം മുതൽ താങ്കളുടെ കൂടെ അറിയാതെ സഞ്ചരിച്ചു. നന്ദി!

  • @MTVlog

    @MTVlog

    6 жыл бұрын

    Ithra nalla vaakkukalkku valare nandi.... thudarnnum pratheekshikkunnu... Please share the link to all groups...

  • @ansonshibu9919

    @ansonshibu9919

    5 жыл бұрын

    Shams 2 Athani MB .

  • @adwaithp9736

    @adwaithp9736

    2 жыл бұрын

    128 GB phones

  • @cvsreekumar9120
    @cvsreekumar91202 жыл бұрын

    എത്ര വിശദവും ആസ്വാദ്യകരവുമായ വിവരണം! Crisp & Clear... indicates deep knowledge in the subject! Really enjoyed this enlighting video!

  • @kpbijily8610
    @kpbijily86103 жыл бұрын

    Good vedio, Sir. Very informative and helpful for our day to day life. Thank you 🙏

  • @user-ty2qk3vc5h
    @user-ty2qk3vc5h6 жыл бұрын

    നിങ്ങൾ ഒരു പുസ്തകം എഴുതിയാൽ ഞാൻ ഉറപ്പായും വാങ്ങും... At any cost

  • @MTVlog

    @MTVlog

    6 жыл бұрын

    Work is in progress..... Thanks for ur complement

  • @blackruby740

    @blackruby740

    6 жыл бұрын

    Me too

  • @worldwillunderu

    @worldwillunderu

    5 жыл бұрын

    even jaanum vaangum

  • @adithyaas6599

    @adithyaas6599

    5 жыл бұрын

    MT Vlog Book publish cheyyumbo parayane

  • @sadiquen.a9116

    @sadiquen.a9116

    5 жыл бұрын

    Insha allah njanumm

  • @sidhikpm17
    @sidhikpm175 жыл бұрын

    really, your class is motivational.it is my first time,to watch your videos.i was able to chalk out my mistakes and take right action....the things you had pointed help me to correct my faults.....thank you for these videos....expecting more....

  • @MTVlog

    @MTVlog

    5 жыл бұрын

    Thanks sidhique for your valuable comments

  • @entebooks1384
    @entebooks13843 жыл бұрын

    Thank you sir Iniyum ithupolulla vidiyo പ്രതീക്ഷിക്കുന്നു.. 🙏🙏🙏

  • @basheerc1723
    @basheerc17233 жыл бұрын

    Very attractive class, god bless you. Ennum prarthanayilund.

  • @sindhuajith9254
    @sindhuajith92545 жыл бұрын

    Thank you sir.Will surely find time to do the meditation and exercise.

  • @adarshbabu41
    @adarshbabu415 жыл бұрын

    Superb😍😍😍..Sub conscious mind nte importancum..athine train Cheyyan pattunna technics um ulla oru video helpful sat kkum

  • @rajlakshminair7985
    @rajlakshminair79854 жыл бұрын

    such a logical explanation, thank you

  • @anas.kkizhakkayil3230
    @anas.kkizhakkayil32305 жыл бұрын

    Super👍.nalla vedio Kal pradeekshikunnu.

  • @startraxcelebritynews
    @startraxcelebritynews3 жыл бұрын

    Great video on memory... Improving mine daily with techniques

  • @anildas.p6846
    @anildas.p68465 жыл бұрын

    സൂപ്പർ സൂപ്പർ നല്ല കാര്യങ്ങൾ ....

  • @aryaharshan8039
    @aryaharshan80392 жыл бұрын

    നന്നായിട്ടുണ്ട് പ്രസന്റേഷൻ... Informative ആണ്... Thank u and best wishes...

  • @shahulhameedvkkoodathai7542
    @shahulhameedvkkoodathai75425 жыл бұрын

    Very informative.. thanks a lot .

  • @hafsathm.v4969
    @hafsathm.v49696 жыл бұрын

    Good sir..👏👏👏waiting for memory show..☺innum orkkunnu ..ur first class was begin with a memory show

  • @premkumarem3525
    @premkumarem35256 жыл бұрын

    Very much informative,definitely practice it. Expecting further videos on this subject

  • @MTVlog

    @MTVlog

    6 жыл бұрын

    Thanks PRemkumar... Anyhow If you like my channel Please share the link to all your whatsapp groups and facebook too..

  • @BM-gd7wq
    @BM-gd7wq3 жыл бұрын

    You are so cool sir. Will start doing this kinda meditation👍🏻

  • @daisymv4532
    @daisymv45322 жыл бұрын

    Good presentation, valuable memory class 👍 wish you all the blessings of next video 🤝

  • @GeorgeVarghese-uv1ns

    @GeorgeVarghese-uv1ns

    2 жыл бұрын

    Very good

  • @user-zv6uh6dd4c
    @user-zv6uh6dd4c6 жыл бұрын

    Very good information Sir... Expect more viedos

  • @muraleedharannair912

    @muraleedharannair912

    5 жыл бұрын

    Good video

  • @binithaobpazhuvathuruthi1755
    @binithaobpazhuvathuruthi17555 жыл бұрын

    thank you sir ,ഇനിയും നല്ല നല്ല വീഡിയോ പ്രതീക്ഷിക്കുന്നു. വളരെ ഉയോഗപ്രദമായ ക്ലാസ്സ് തന്നെയാണ്.

  • @MTVlog

    @MTVlog

    5 жыл бұрын

    നന്ദിയുണ്ട്

  • @vpaulcmi
    @vpaulcmi2 жыл бұрын

    Excellent talk..influecing.. congratulations.... continue..sir..big salute...

  • @sunilu1931
    @sunilu19313 жыл бұрын

    Thank you sir. I will try it. I am expect like more and more.

  • @aleenamj8121
    @aleenamj81216 жыл бұрын

    Good video sir.. liked it and waiting memory show ... Upload fast... So interested and excited....

  • @MTVlog

    @MTVlog

    6 жыл бұрын

    Thanks....

  • @udayakrishnan9845
    @udayakrishnan98455 жыл бұрын

    Below comments I read , its also a review study. Sir I am influenced in Adhi the mentalist, മുതുകാട് , in his good message . Next You Sir , realistic study materials , should experienced in real events. It's really a good teacher can do. കട്ട waiting , show of mental ability

  • @sarojamcm9998

    @sarojamcm9998

    2 жыл бұрын

    Thanksetrayumparaghutannatil.

  • @haliyafathimapk9217

    @haliyafathimapk9217

    Жыл бұрын

    🤣

  • @lalithabikaravi-bd6rz

    @lalithabikaravi-bd6rz

    7 ай бұрын

    Very good video❤

  • @anjanagopan7201
    @anjanagopan72014 жыл бұрын

    Nice way sir. Really thank you 😇

  • @renukanambiar4442
    @renukanambiar44422 жыл бұрын

    Beautiful video on memory. Thank you.

  • @baijutt3676
    @baijutt36766 жыл бұрын

    Thank you sir... I was suffering from my poor memory for a long time.... keeping correct schedule in sleeping is a good method of course... thanks

  • @MTVlog

    @MTVlog

    6 жыл бұрын

    Sure 100% sure, If you have good sleep,then your memory will increase. ANyhow Please share the link to all groups...

  • @abhiramiasokan8046
    @abhiramiasokan80465 жыл бұрын

    nice videos :) sir kanumbo tanne nalla positivity feel chaiyunnu. brain exercise koodi paranju tarane

  • @jiji38257
    @jiji382572 жыл бұрын

    Thank you sir. Very useful and informative video.

  • @nishat.l.4015
    @nishat.l.40155 жыл бұрын

    Very very very nice video. Very good presentation.Thank you so much. & Waiting for more videos

  • @rafikmohamad458
    @rafikmohamad4585 жыл бұрын

    Super useful video. Expecting more videos for students to increase memory...

  • @MTVlog

    @MTVlog

    5 жыл бұрын

    Surely

  • @basheernv6637
    @basheernv66375 жыл бұрын

    എന്റെ ജീവിതത്തില്‍ ഞാന്‍ അനുഭവിക്കുന്ന വിഷമങ്ങള്‍ക്ക് വലിയ പരിഹാരമാണ് ആശ്വാസമാണ് താങ്കളുടെ ഈ പ്രോഗ്രാം shukran jazaakallahu khaira

  • @MTVlog

    @MTVlog

    5 жыл бұрын

    Thanks

  • @roshnidev6241
    @roshnidev62413 жыл бұрын

    Orupad ishttappettu sirnte video thanks iniyum ithupole usefull ayittulla videos pratheekshikkunnu

  • @ajithateachermusicme9679
    @ajithateachermusicme96793 жыл бұрын

    I got many many variety knowleges about mind' process ..Really I am very very greatful...Good Luck ..Sir

  • @athulk5259
    @athulk52596 жыл бұрын

    Ith polulla video Annu namukk vedath Polich

  • @MTVlog

    @MTVlog

    6 жыл бұрын

    THanks Athulk...for your positive comment

  • @anoopcbose9700
    @anoopcbose97004 жыл бұрын

    Good information....really happy sir..thank u so much

  • @rifafathima3556
    @rifafathima35562 жыл бұрын

    Thank you so much for your motivation I really like it thank you so much

  • @F22raptoraircraft
    @F22raptoraircraft6 жыл бұрын

    Repetition ശെരിയാണ്..... ഞാൻ തുടർച്ചയായി psc പഠിക്കുന്ന ആൾ ആണ്...ഒരു ദിവസം അല്ലെങ്കിൽ 2 ദിവസം പഠിക്കാൻ പറ്റിയില്ല, അല്ലെങ്കിൽ 1 ആഴ്ച ടൂറോ മറ്റു യാത്രകളോ കാരണം gap വന്നു പഠിക്കാൻ പറ്റിയില്ല എങ്കിൽ , നമ്മൾ അത്രയും നാൾ പഠിച്ചത് മറന്നു പോകും. പിന്നെ ഒന്ന് മുതൽ തുടങ്ങേണ്ടി വരും...

  • @kumarswami6947

    @kumarswami6947

    Жыл бұрын

    S

  • @dreamgirl00065

    @dreamgirl00065

    9 ай бұрын

    Psc job kitiyo

  • @F22raptoraircraft

    @F22raptoraircraft

    9 ай бұрын

    @@dreamgirl00065 ss

  • @F22raptoraircraft

    @F22raptoraircraft

    9 ай бұрын

    @@dreamgirl00065 2 yrs ayi

  • @shifanacc2976
    @shifanacc29766 жыл бұрын

    Recently noticed ur channel and subscribed..all vedios r very useful..🤙🤙 Eagerly waiting for next vedio..

  • @MTVlog

    @MTVlog

    6 жыл бұрын

    Thanks for your positive comments.... Please share the channel to others too...

  • @ushap1291
    @ushap12912 жыл бұрын

    Thank U Sir for the wonderful class..

  • @iisketchymoodii
    @iisketchymoodii3 жыл бұрын

    Thank u sir,very informative 🙏

  • @sanjeev72b
    @sanjeev72b5 жыл бұрын

    Waiting for your memory show. Great video. Thank you Mujeeb.

  • @MTVlog

    @MTVlog

    5 жыл бұрын

    OK sanjeev

  • @ashiq9414
    @ashiq94145 жыл бұрын

    Good class

  • @babithababu1426
    @babithababu14262 жыл бұрын

    നല്ല ട്രെയിനിങ്. 👍ഞാൻ ഈ ചാനൽ കാണാൻ വൈകിയതിൽ സങ്കടം ഉണ്ട്

  • @siromanisundaran1273
    @siromanisundaran12732 жыл бұрын

    Thank you sir .super advice.

  • @esevanakendram
    @esevanakendram6 жыл бұрын

    Brother Mujeeb....Really Worthy...Hope more video on this Subject...Appreciated...

  • @MTVlog

    @MTVlog

    6 жыл бұрын

    Surely I will upload more videos regarding this matter.. Please share the link to all groups...

  • @Souls4Music
    @Souls4Music6 жыл бұрын

    Amazing info brother. Keep uploading.. Thank you.. :)

  • @MTVlog

    @MTVlog

    6 жыл бұрын

    Welcome kannan.... Please share to all groups

  • @Souls4Music

    @Souls4Music

    6 жыл бұрын

    MT Vlog Dear bro I have been working in night shift, so I hardly got 4 hours of sleep for 6 years. Now I suffer from loss of memory. Most of time I have to wait for 3-5 minutes to remember some English words, some terminologies, name of some persons,etc., if I sleep more now, is it possible to get improved.now I resigned from the night shift wrk. Can you please. suggest some ways to reverse the memory ability back. :)

  • @_sanibhaskar_
    @_sanibhaskar_5 жыл бұрын

    Sir inte ഒരോ വീഡിയോസ് ഉം വളരെ useful ആണ് 😊

  • @noufalfesto3983
    @noufalfesto39835 жыл бұрын

    സാറെ എനിക്കു വളരെ കൂടുതൽ മറവി ഉള്ളതാണ് എന്താണ് പരിഹാരം

  • @timesofKLtimesofKL

    @timesofKLtimesofKL

    3 жыл бұрын

    Enikum bayangara mariviyaan bro

  • @mithuv69

    @mithuv69

    3 жыл бұрын

    Athinulla idea alle video pryane.. Video kaanaatheyaano comment cheyyane

  • @salambigbazar3532

    @salambigbazar3532

    3 жыл бұрын

    എന്താണ് മറന്നത് അത് ഓര്‍ത്താല്‍ ഒക്കെ ശരിയാവും What you forget that try to remember

  • @mathluke1806

    @mathluke1806

    2 жыл бұрын

    നിന്റെ പേരെന്താ. ഓർമയുണ്ടോ ഈ മുഖം

  • @favouritemedia6786
    @favouritemedia67866 жыл бұрын

    ആത്മീയത ശീലിച്ചാൽ ഇതിന്റെ ഒന്നും ആവിശ്യം ഇല്ല... നമ്മൾ പറയുന്നയിടത്തു മനസു നില്കും... ആത്മീയത ശീലിച്ചാൽ ഉള്ള ഗുണങ്ങൾ 1)മനസു ശാന്തമായിരിക്കും 2)എനിക്ക് എന്തിനു ഈ ഗതി വന്നു എന്ന് ഒരു കാരണവെച്ചാലും ദൈവത്തോട് ചോദിക്കില്ല 3)പക്വത കൈവരിക്കും 5)മെമ്മറി power പതിന്മടങ്ങു വർധിക്കും 6)mind confidence കൂടും ആത്മീയത എന്നത് കംപ്ലീറ്റ് silence ആണ്... so train ur mind into spiritual.... നമ്മൾ ആഗ്രഹിക്കുന്നത് നമ്മളെ തേടി വരും... വെറും നിന്ന് കൊടുത്താൽ മാത്രം മതി... Hardwork അല്ല Smartwork ആകും നിങ്ങളുടെ mind...

  • @rockyrocky4405

    @rockyrocky4405

    6 жыл бұрын

    Favourite Media how possible it

  • @bijug7768

    @bijug7768

    6 жыл бұрын

    എന്താണ് ആത്മീയത? അതു എങ്ങനെ ശീലമാക്കാം..?

  • @ashrafkb803

    @ashrafkb803

    6 жыл бұрын

    Favourite Media

  • @abdulnasir6905

    @abdulnasir6905

    6 жыл бұрын

    👍👍👍👍👍

  • @akhilnathviswanathan

    @akhilnathviswanathan

    6 жыл бұрын

    lol

  • @sudhasatheeshkumar4689
    @sudhasatheeshkumar46896 жыл бұрын

    Super ayittundu ketto valare useful. thanks

  • @MTVlog

    @MTVlog

    6 жыл бұрын

    Welcome Sudha satheesh

  • @psconlinecoaching1773
    @psconlinecoaching17733 жыл бұрын

    ശക്തമായ പഠിക്കാം അതിശക്തമായി തന്നെ മുന്നേറാം

  • @anjanagnair9533
    @anjanagnair95334 жыл бұрын

    Nalla arivi Anu sir thannathi nanni😍😍

  • @nidhindamu6081
    @nidhindamu60815 жыл бұрын

    sir beautiful voice eniyum ithuppolathe video idanam

  • @sindhusuresh850
    @sindhusuresh8505 жыл бұрын

    thankyu sir......for your outstanding class.

  • @MTVlog

    @MTVlog

    5 жыл бұрын

    Welcome Sindhu... Please share to all whatsapp groups

  • @aryapm96pm95
    @aryapm96pm952 жыл бұрын

    Thank you sir nalla cls aanu . Pettnn manasikan lalithamayi karyangal paranju thannu 👍

  • @anusree_1245
    @anusree_12453 жыл бұрын

    Sir ഞാൻ നന്നായി പഠിക്കുന്നു പക്ഷെ എനിക്ക് വേഗം മറന്നു പോവുന്നു

  • @sunijoseph1249
    @sunijoseph12495 жыл бұрын

    Thank you sir

  • @athira97
    @athira974 жыл бұрын

    Iam a medical student. Thank you for your information

  • @narayanank2026
    @narayanank20262 жыл бұрын

    വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആണ് സാർ, നന്ദി സാർ 🙏

  • @rubafayas7541
    @rubafayas75415 жыл бұрын

    Just like ur classes and presentation sir...

  • @redzz3625
    @redzz36255 жыл бұрын

    Yes

  • @SusanthCom
    @SusanthCom5 жыл бұрын

    Beautiful presentation. Useful. Good clear language. Will watch your other videos. Thanks dude ❣️👍

  • @MTVlog

    @MTVlog

    5 жыл бұрын

    Thanks a lot susanth

  • @kalathilmachu
    @kalathilmachu5 жыл бұрын

    ഞാൻ ഒരു വീട്ടമ്മയാണ്.എനിക്ക് ഭയങ്കര ഓർമ്മക്കുറവാണ്.ഈയിടെയാട്ടു ഒരു കല്യാണത്തിന് പോയപ്പോൾ എനിക്ക് കുടുംബക്കാരെ തന്നെ ശെരിക്കും ഓർമായില്ലാതെ. I m always sad. ഓർമ കുറഞ്ഞു കുറഞ്ഞു വരുന്നത് ഒരു രോഗമാണോ.plz reply....,,😥

  • @midhunmadhav1828

    @midhunmadhav1828

    5 жыл бұрын

    no alsimezhse

  • @kalathilmachu

    @kalathilmachu

    5 жыл бұрын

    @@midhunmadhav1828 ,😁😁

  • @geethat7878
    @geethat7878 Жыл бұрын

    Geetha.T Sir your classis very interesting as well as very useful to so many people suffering from memory lose expecting you next Vedic thank you sir

  • @anoopgeorge9604
    @anoopgeorge96046 жыл бұрын

    👍🏻Sir please continue the topic about memory. Waiting for your next clip.

  • @MTVlog

    @MTVlog

    6 жыл бұрын

    Of course anoop george... Please share the link to all groups...

  • @jaleelk1788
    @jaleelk17885 жыл бұрын

    വളരെ നന്ദി

  • @v.rpillai3026

    @v.rpillai3026

    2 жыл бұрын

    So many thnks. Adipoli advise.

  • @ajithateachermusicme9679
    @ajithateachermusicme96793 жыл бұрын

    Wonderful video ..congrats...Sir

  • @saranyamr9397
    @saranyamr93972 жыл бұрын

    Thank u sir. Iniyum videos nu vendi wait cheyyunnu..

  • @sreenandkv1620
    @sreenandkv16202 жыл бұрын

    Sir brahmi memory improve cheyyumo

  • @GLM28414
    @GLM284144 жыл бұрын

    സാറിന്റെ ക്ലാസ്സ് വളരെ നന്നായിട്ടുണ്ട് 👏👏👏

  • @premaraju6172
    @premaraju61723 жыл бұрын

    Good experience Congratulations 👏🎉

  • @absonraju2319
    @absonraju23195 жыл бұрын

    Good job sir.. better tips. Wait for your mor uplordss

  • @susyphilip3263
    @susyphilip32632 жыл бұрын

    Thank u and I agree what u said, but memory problem once people r getting older,☺️ Now suppose somebody called me yesterday and left some message, to tell somebody and I was busy with some work and forgot to inform Another case I kept some item somewhere, few days ago but I could not recollect where did I kept Your explaining things and this is totally different, now of the time I forget to take my medicines on time, How will u compare these things with ur explanation, because once peopl we r getting older than r going through different situations, there all such memory problems arises, 🙏

  • @annakuttypaulose5353
    @annakuttypaulose53534 жыл бұрын

    Really helped me 😁❤

  • @gilvazmohandas2212
    @gilvazmohandas22123 жыл бұрын

    U are great 😊 thanks man.

  • @Moonlight-xi7qs
    @Moonlight-xi7qs5 жыл бұрын

    Valare upakarappetta video sir

  • @dibingosh9355
    @dibingosh93556 жыл бұрын

    Good Video ഇതുപോലുളള അറിവുകള്‍ ഇനിയും പകര്‍ന്നു തരുക

  • @sheejavenukumar4649
    @sheejavenukumar46494 жыл бұрын

    നന്ദി മാഷേ. താങ്കളുടെ അവതരണ ശൈലി യും pleasant ആയ മുഖവും ഈ presentation മനോഹരം ആക്കുന്നു

  • @MTVlog

    @MTVlog

    4 жыл бұрын

    Thank you

  • @prince-cx9zh
    @prince-cx9zh5 ай бұрын

    Thank you broo 😊 nale muthal cheyth noknm

  • @black-gu8cz
    @black-gu8cz2 жыл бұрын

    Highly informative & nice presentation 👍👏

  • @RuralMallu
    @RuralMallu5 жыл бұрын

    Memmory vardikkan binaural beats kelkunnath nallathano?

  • @user-zv6uh6dd4c
    @user-zv6uh6dd4c6 жыл бұрын

    Thank U verymuch

  • @MTVlog

    @MTVlog

    6 жыл бұрын

    Thanks.... please share to all

  • @studyhub6622
    @studyhub66224 жыл бұрын

    Fabulous,!keep it Uppp!

  • @rasiyashafeer1672
    @rasiyashafeer16723 жыл бұрын

    Sir, very informative, thank you

  • @miniantony8399
    @miniantony83996 жыл бұрын

    Nice class. Can you explain more tips for students. Especially repetation

  • @MTVlog

    @MTVlog

    6 жыл бұрын

    Definitly Mini Antony.... next time Anyhow Please share the links of the video to your whatsapp groups and facebook too...

Келесі