SOCIAL ANXIETY DISORDER MALAYALAM | SOCIAL PHOBIA | ANXIETY DISORDERS | MIND MATTERS BY JAISON

SOCIAL ANXIETY DISORDER MALAYALAM, SOCIAL PHOBIA, ANXIETY DISORDERS, MIND MATTERS BY JAISON, symptoms, treatment, diagnosis
SOCIAL ANXIETY DISORDER IS AN ANXIETY DISORDER IN SPECIFIC SITUATIONS
Social anxiety disorder is an intense, persistent fear of being watched and judged by others. This fear can affect work, school, and other daily activities. It can even make it hard to make and keep friends.
Symptoms of Social Anxiety Disorder are blushing, nausea, excessive, sweating, trembling or shaking, difficulty speaking, dizziness or lightheadedness, rapid heart rate.
Subscribe to our Channel: / mindmattersbyjaison
#socialanxiety #socialanxietydisorder #socialanxietyproblems #socialanxietydisordermalayalam #healthtips #psychology #mentalhealth #psychiatry #mentalhealthawareness #healthvideo #anxietyanddepression #anxietydisorder #anxiety #anxietyrelief #mindmattersbyjaison #jaisonaugustine #anxietydisordermalayalam

Пікірлер: 168

  • @BUDDHISTSCHOOL
    @BUDDHISTSCHOOL2 жыл бұрын

    It is greater than all others.., thank you

  • @MindMattersbyJAISON

    @MindMattersbyJAISON

    2 жыл бұрын

    Thank you so much for your kind words.

  • @salamchelari9781
    @salamchelari97818 ай бұрын

    Social anxiety എല്ലാവർക്കും അറിയാം ശരിയായി അതിനുള്ള പരിഹാരമാണ് പറയേണ്ടത് . പ്രശ്നങ്ങൾ എല്ലാവർക്കും അറിയാം പരിഹരിക്കാനാണ് കഴിയാത്തത്

  • @Pychoakhil8054
    @Pychoakhil80542 жыл бұрын

    ഒരു വർഷം ആയി ഈ പണ്ടാരം തുടങ്ങിയിട്ട്. വല്ലാത്തൊരു അവസ്ഥ തന്നെ. ഇപ്പൊ കൂട്ടുകാരെ പോലും ബയമായി തുടങ്ങി. ജീവിക്കാൻ തോന്നുന്നില്ല മരിക്കാൻ ആണെങ്കിൽ ബയവും. Phobia യുടെ തുടക്കം religion base ആയിട്ടായിരുന്നു... ചിലരെ മാത്രം പേടി.. ഇപ്പൊ അത് മൊത്തത്തിൽ ആയി... ജീവിതം തന്നെ താറുമാറായി. ഉള്ള ജോലിക്ക് കൃത്മായി പോകാൻ പോലും കഴിനില്ല ഇത് കാരണം.. എല്ലാവരിൽ നിന്നുംപരമാവധി ഒഴിഞ്ഞു മാറി നടക്കും കാരണം ഭയം എല്ലാവരെയും ഭയം... ഒറ്റപ്പെട്ട് പോയ പൊലെ... ആർക്കും ഇത് വരാതിരിക്കട്ടെ...

  • @MindMattersbyJAISON

    @MindMattersbyJAISON

    2 жыл бұрын

    Ethu namukku mattam, first oru clinical psychologist ne kaanu, they ll help u with therapies

  • @ican2259

    @ican2259

    2 жыл бұрын

    ഡിപ്രെഷൻ ആണ് അത്

  • @riswan6684

    @riswan6684

    2 жыл бұрын

    @@MindMattersbyJAISON number?

  • @dreamworld5410

    @dreamworld5410

    Жыл бұрын

    ചേട്ടാ ചേട്ടന്റെ അവസ്ഥ എനിക്കും ഉണ്ട് അതു മാറ്റണം എന്തെങ്കിലും വഴി ഉണ്ടോ പറഞ്ഞുതരണം plzzz reaply

  • @nisam278

    @nisam278

    Жыл бұрын

  • @roman78122
    @roman78122 Жыл бұрын

    എനിക്ക് 17 വയസ്സായി ഇപ്പോളും Social anxiety depression ആളുകളുമായി communication ചെയ്യാൻ വളരെ പ്രായസമാണ് Plus two കഴിഞ്ഞു വിട്ടു ക്കാർപറയുന്നു വീട്ടിൽ വെറുത ഇരിക്കാതെ caterine workകടയിൽ ജോലിക് നികാൻ okay പറയുന്നു എനിക്ക് ആണെങ്കിൽ കുട്ടുകാർ തന്നെ കുറവാണ് ഇപ്പോ വല്ല ബന്ധുക്കൾ okay എനൊട് സംസാരിക്കാൻ വന്നാൽ അവരോട് മരാദ്യക്ക് സംസാരിക്കാൻ പറ്റുന്നില്ല ചിലർ പറയും നി എന്തെ പേടിച്ച പോലെ നിക്കുന്നത് എന്ന് okay ചോയിക്കും എനിക്ക് പിന്നെ ആളുക്കളുടെ മുഖത്ത് നോക്കി സംസാരിക്കാൻ ഒന്നും പറ്റുന്നില്ല പുറത്ത് ആരെയെങ്കിലും വറ്റു കാണാണെങ്കിൽ ചിരിക്കാൻ ദയ ങ്കര ബുദ്ധിമുട്ട് തോന്നുന്നു ചിലർ ഒക്കെ പറയുന്നു നി എപ്പോളും ഗൗരവതിലാണല്ലോ നന്നായി SMart ആയി നിന്നാൽ ആണ് workന് okay പോകാൻ പറ്റുളു പിന്നെ എങ്ങനെയാ caterine work ന് അവരോട് ചോദിക്കാ ഈ പ്രശ്യനങ്ങൾ ഞാൻ എങ്ങനെയാവോ മാറ്റാൻ പറ്റുക

  • @binbinsh1360

    @binbinsh1360

    Жыл бұрын

    Njnum infane thanneyaan 💯entha cheyya ariyilla aarum manassilakunnilla🙄🥺.

  • @Worthlessstrides7

    @Worthlessstrides7

    3 ай бұрын

    @@binbinsh1360 enikum und bro.. Vallatha avastha aahn.. aalukalkk kuttam parayan maathre neram ullooo.. Aaru manasilaakaan aaru kelkaan ellam anubavikkuka thanne.. Evide poyi nikkuvo entho ee jeevitham.. Daivathin ariyaam..😢

  • @shaheercp2383

    @shaheercp2383

    Ай бұрын

    ഒട്ടുമിക്ക എല്ലാർക്കും ഈ പ്രശ്നം ഉണ്ട് ബ്രോ ചിലർക്ക് കുറച്ചു കൂടുതൽ ആണെന്ന് മാത്രം നന്നായി ഇടപഴകിയും കൂടുതൽ വായിച്ചും സംസാരിച്ചുമെല്ലാം ഇത് കുറക്കാമെന്ന് പറഞ്ഞു കേൾക്കുന്നു try ബ്രോ ❤

  • @psychotopics1113
    @psychotopics11132 жыл бұрын

    one of the major issues of todays youth

  • @MindMattersbyJAISON

    @MindMattersbyJAISON

    2 жыл бұрын

    Thank you

  • @salimtp4013
    @salimtp40132 жыл бұрын

    എനിക്കുണ്ട്,ഞാൻ നല്ലവണ്ണം പഠിക്കുന്ന ആൾ ആയിരുന്നു. ഇത് കാരണം എനിക്ക് പഠനം പോലും പൂർത്തിയാക്കാൻ പറ്റിയില്ല. 😭 ജോബിന് പോയാൽ ഒരാഴ്ച കഴിഞ്ഞാൽ നിർത്തും.വീട്ടുകാരും ഫ്രണ്ട്‌സ് എല്ലാരും ചോദിക്കും നീ എന്തിനാടാ ജോലി കളഞ്ഞത് എന്ന്, ഞാൻ പറയും ഒന്നുമില്ല എന്ന്. അല്ലാതെന്താ പറയാ.

  • @MindMattersbyJAISON

    @MindMattersbyJAISON

    2 жыл бұрын

    മറ്റുള്ളവർ ഇത് മനസിലാകില്ല. ഒരു psychologist നെ കാണു.... ഒരുപാട് improve ആവും.

  • @eft5620

    @eft5620

    2 жыл бұрын

    Njanum inganeya joli sthiramayi nilkkilla Avideyullavar enne kaliyakkumbol allenkil enne kaliyakkumo ennu thonnum

  • @vaisakhrk8760

    @vaisakhrk8760

    2 жыл бұрын

    Me too bro.. Enthu cheyyum nammal

  • @mahaboobvaswil6325

    @mahaboobvaswil6325

    2 жыл бұрын

    Crct,ente avastha ithupole thanneya

  • @suliakha847

    @suliakha847

    2 жыл бұрын

    @@MindMattersbyJAISON dr, enik social anxiety, mattullavar enth vijarikkum chinda, shyness, confidence illayima, adhyam thalparyam undaya palathin thalparyam illathakuka onninodum prethyka thalparyam illathe nilkuka ullath kond samfridy, ente praythil ullavr purath poyi adichu polikkunnatha fustraction asooya, dr njan oru student aan 17 yrs aan njan eth dr kaanandath

  • @vaisakhrk8760
    @vaisakhrk87602 жыл бұрын

    It's the best video I can relate,.👍🏻 My whole life has been a mess. It's like fighting with myself each and every day,.. Is very tiring. I'm fed up now. Now I'm 28 still those viscous cycle of anxiety is eating me alive.

  • @pradeeshprabha3413

    @pradeeshprabha3413

    2 жыл бұрын

    me too bro..same condition

  • @appu6361
    @appu63612 жыл бұрын

    Jeevitham naragamaaakum...... I am feeling it for years..... Nothing changed... Now I am out of hope....

  • @MindMattersbyJAISON

    @MindMattersbyJAISON

    2 жыл бұрын

    You can come out, just go to a clinical psychologist or Psychiatrist, they will help you to come out, Because using medicine and therapy we can control this problem.

  • @ammuzpedia3409

    @ammuzpedia3409

    2 жыл бұрын

    I too hv it

  • @athirau4079

    @athirau4079

    2 жыл бұрын

    Don't give up seek treatment and get out of comfort zone

  • @muhammedarshad9779

    @muhammedarshad9779

    2 жыл бұрын

    ബ്രോ😥😥.ഡിപ്രഷനും സോഷ്യൽ ഫോബിയയും ആങ്സൈറ്റിയും മൂലം എനിക്ക് ജീവിതം തന്നെ മടുത്തു.ഞാൻ ഇനി ജീവിക്കണോ, അതോ ആത്മഹത്യ ചെയ്യണോ. ജനിച്ചു പോയില്ലേ, ജനിച്ചില്ലെങ്കിൽ എത്ര സുഖം ആയിരുന്നു😥😥

  • @user-qk2zu3cv6m

    @user-qk2zu3cv6m

    2 жыл бұрын

    @@muhammedarshad9779 സൈക്കോളജിസ്റ്റ് നെ കാണൂ

  • @dreamworld5410
    @dreamworld5410 Жыл бұрын

    Social phobiac ocd mayyit ബന്ധം ഉണ്ടോ plzzzz reply sir

  • @majeedmaji5638
    @majeedmaji5638 Жыл бұрын

    enik yepozum yella kaaryathilum over bayam aan.petten njan marich povumo. barthav purath poyal avark ndhengilum sambavikumo ennokkeennokke chila samayath swasam kittatha pole aavum .eth Anxiety aano pls reply tharaeeee

  • @lifelost3924
    @lifelost3924 Жыл бұрын

    കമെന്റ്സ് എല്ലാം വായിച്ചു. എനിക്കും ഇത് പോലുള്ള ചില പ്രേശ്നങ്ങൾ ഉണ്ട്. ഞാൻ കരുതിയത് ഞൻ മാത്രമേ ഇങ്ങനെ ഉള്ളു എന്ന് ആണ്. എന്നെക്കാൾ ബുദ്ധിമുട്ട് അനുഭവിക്കുന്നവർ ഉണ്ടെന്ന് കമന്റ്സ് വായിച്ചപ്പോൾ മനസിലായി. കാരണം ഇത് അനുഭവിക്കുന്ന ഒരാൾക്കു മത്രെ ഇതിന്റ ബുദ്ധിമുട്ട് മനസ്സിൽ ആവു. എന്റെ കാര്യം പറയുകയാണെങ്കിൽ 24 വയസു ഉണ്ട് എനിക്ക്. ഒരു 20 വയസിനു ശേഷം ആണ് ഇത്തരത്തിൽ ഓരോ ബുദ്ധിമുട്ട് അനുഭവപ്പെടാൻ തുടങ്ങിയത്. അത് വരെ എല്ലാരുടേം പ്രിയപെട്ടവൻ, എല്ലാരുടേം ഇഷ്ട്ടപെട്ടവൻ. എല്ലാവർക്കും വളരെ കാര്യം ആയിരുന്നു. എന്നെ കുറിച് പറയുകയാണെങ്കിൽ. എല്ലാരും ആയിട്ട് പെട്ടെന്ന് ഇണങ്ങുന്ന ഒരു നേച്ചർ ആയിരുന്നു. ഒരുപാട് സംസാരിക്കുന്ന പ്രെകൃതം . ഒരു തവണ എന്നോട് സംസാരിച്ചാൽ അവർക്കു നിമിഷനേരം കൊണ്ട് ഞാൻ പ്രിയപെട്ടവൻ ആവും. ഇതൊക്കെ മറ്റുള്ളവർ എന്നോട് പറഞ്ഞതാണ് കേട്ടോ എന്നെ സ്വയം പൊക്കിയതല്ല. ഞാൻ കുറച്ചൊക്കെ പാടും. അങ്ങനെ ഒകെ എല്ലാവർക്കും വളരെ കാര്യം ആയിരുന്നു. കോളേജ് ലാണേലും പഠിച്ച സ്കൂൾ കളിൽ ആണെങ്കിലും എല്ലാരുടേം പ്രിയപെട്ടവൻ ആയിരുന്നു. വളരെ സന്ദോഷം നിറഞ്ഞ ജീവിതം. അന്ന് കുറെ പ്രോഗ്രാം ഒകെ പോകുമായിരുന്നു പാടാൻ. ഒന്നും പറയാനില്ല അത്രേം ഭംഗി ഉള്ള ജീവിതം ആയിരുന്നു ബട്ട്‌ 20 വയസു വരെ മാത്രമേ അതെല്ലാം നീണ്ടു നിന്നുള്ളു. പയ്യെ പയ്യെ എല്ലാം മാറി മറിയാൻ തുടങ്ങി. എന്താ സംഭവിക്കുന്നത് എന്ന് എനിക്ക് തന്നെ അറിയാൻ കഴിഞ്ഞില്ല. പെട്ടെന്ന് ഡൌൺ ആയി. ആരോടും മുഖത് നോക്കി സംസാരിക്കാൻ പറ്റാത്ത അവസ്ഥ വരെ എത്തി. തുടങ്ങിയ ഈ കമന്റ്സ് ഇൽ പറഞ്ഞ എല്ലാം ഇല്ലെങ്കിലും പലതും എന്നെ അലട്ടുന്നു. ഇപ്പോൾ എല്ലാരും എന്നിൽ നിന്ന് അകന്നു കൊണ്ട് ഇരിക്കുന്നു. പണ്ടത്തെ എന്നെ കുറിച്ച് ഓർക്കുമ്പോൾ കണ്ണ് നിറയും. എനിക്ക് വേണ്ടപ്പെട്ട ഒരാളോട് ഇതിനെക്കുറിച്ചു പറയാൻ ശ്രെമിച്ചു ബട്ട്‌ ആള് മൈൻഡ് ആക്കിയില്ല. ആരും മനസിലാകുന്നില്ല. ഇനി എന്ത് ചെയ്യും. ജനിച്ചുപോയി ജീവിക്കാതെ പറ്റില്ലാലോ. നരക തുല്യ ജീവിതം എന്ന് തന്നെ പറയാം ഇപ്പോഴുള്ള എന്റെ ജീവിതം. മനസറിഞ്ഞു സന്തോഷിക്കാൻ കഴിയുനില്ല. ഡെപ്രേഷൻ സ്റ്റേജ് ലേക്ക് പോക്കൊണ്ടിരുന്ന പോലെ തോനുന്നു. എങ്കിലും എന്നും രാവിലെ എഴുനേൽകുന്നത് തിൽ നിന്ന് ഒരു മോചനം വേണം എന്നാ ഉറച്ച വിശ്വാസത്തിലും തീരുമാനത്തിലൂടെയും ആണ്. ബട്ട്‌ ഇത് വരെയും അത് സഫലം ആയിട്ടില്ല എന്നതാണ് സത്യം. എങ്കിലും എനിക്കു വിശ്വാസം ഉണ്ട്.. എല്ലാരും എന്നിൽ നിന്ന് അകലുന്നു. ഇപ്പോൾ ശരിക്ക് ഞാൻ ഒറ്റക്ക് ആണ്.. സാരമില്ല. ഈ പ്രശ്നം ഉള്ളവർ അദ്യം ചെയേണ്ടത് ഇത് അംഗീകരിക്കുക എന്നതാണ്. പിന്നീട് ഇത് മാറാനുള്ള വഴി നോക്കുവാ. എന്നെ സമ്പാദിച്ചു ഞാൻ വളരെ ഓവർ തിങ്കിങ് ആണ്. അത് തന്നെ ആണ് എന്റെ മെയിൻ പ്രശ്നം. അതിൽ നിന്ന് ആണ് എന്റെ ഇത്തരത്തിൽ ഉള്ള സകല പ്രശ്നങ്ങളും ഉടലെടുക്കുന്നത്. അത് മാറ്റാൻ എനിക്ക് കഴിയുന്നും ഇല്ല . എങ്ങനെയാണു ഇങ്ങനെ ആയതെന്നും അറിയില്ല. മുഖത് നോക്കി സംസാരിക്കുമ്പോ വിഷയത്തിൽ നിന്ന് മാറി ടെൻഷൻ ആവുന്നു. എന്റെ മുഖത്തിനു ബാവവെത്യാസം വരുന്നു. അത് മറ്റുള്ളവർക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. എന്നിൽ നിന്ന് അകലുന്നു. ഒരാളെ കാണുമ്പോൾ തന്നെ ഉള്ളിൽ പേടി തോനുന്നു. സംസാരിക്കുമ്പോ അവരോടും ഇങ്ങനെ തന്നെ ആവുമോ എന്നാ ടെൻഷൻ ഓവർ തിങ്കിങ് തുടങ്ങും. അതുകൊണ്ട് തന്നെ സംസാരിക്കാനുള്ള സകല വഴിയും അടക്കാൻ മാക്സിമം ശ്രെമിക്കും. സംസാരിക്കേണ്ടി വന്നാൽ ഇത്തരത്തിൽ ഉള്ള ചിന്തയും പേടിയും ഉള്ളത് കൊണ്ട് തന്നെ അത് അങ്ങനെ തന്നെ സംബവികുന്നു.. പിന്നെ ഇത് തുടരും. ഈ ചിന്ത തന്നെ ആണ് പ്രശ്നം. അത് മാറ്റാൻ കഴിയുന്നും ഇല്ല. ഇതൊക്കെ കൊണ്ട് തന്നെ കോൺഫിഡൻസ് ലെവൽ വളരെ ലോ ആകുന്നു.ഒരു ജീവിതം അതിലെ 4 ഇയർ ചെറുതല്ല. ഇതൊക്കെ ആരു മനസ്സിലാകുമോ 😇 എന്തായി തീരും എന്ന് ഒരു പിടിം ഇല്ല. എങ്കിലും ഞാൻ ഇതിൽ നിന്ന് റിക്കവർ അവാ ൻ ശ്രെമിക്കാറുണ്ട്. അത് തുടരും. ഈ സെയിം പ്രശനം ഉള്ള ആരെങ്കിലും ഇത് കാണുനുണ്ടേൽ ജസ്റ്റ്‌ ഒരു കമന്റ്‌ ചെയ്യൂ.

  • @mallufit4432

    @mallufit4432

    Жыл бұрын

    ജിമ്മിൽ ജോയിന്റ് cheyy.. നല്ലവണ്ണം workout ചെയ്യുക. അവിടെയുള്ള വരുമായി പല വിഷയങ്ങൾ സംസാരിക്കുക അങ്ങനെ അങ്ങനെ ഇമ്പ്രൂവ് ആകുക 👍

  • @linelall

    @linelall

    Жыл бұрын

    എന്റെ അതേ പ്രശ്നം തന്നെയാണ് ഇത്. ഞാനും ഇതിനെ പറ്റി വിവരിച്ചാൽ വലിയ വ്യത്യാസമൊന്നും വരില്ല. ഞാനും പാടാറുണ്ട്. പാടുന്നത് ആളുകൾക്ക് ഇഷ്ടപ്പെടുന്നുണ്ട്.ശരിക്കും ആളുകൾ നല്ല രീതിയിൽ പെരുമാറാറുണ്ടെന്ന് എനിക്ക് മനസ്സിലായത് ഞാൻ പാടിക്കഴിഞ്ഞ് ആളുകൾക്ക് എന്നോടുള്ള പെരുമാറ്റം കാണുമ്പോഴാണ് പക്ഷേ ഇതു കൊണ്ടൊനും ആളുകളോട് ഇടപഴകാനുള്ള പേടി മാറുന്നില്ല

  • @athulraj1001

    @athulraj1001

    Жыл бұрын

    Bro paranja same situation ann enikkum.. പെട്ടെന്ന് ആണ് എനിക്കും ഈ ഒരു അവസ്ഥ വന്നു തുടങ്ങിയത്. സത്യം പറഞ്ഞാൽ സങ്കടം വരും കഴിഞ്ഞ നല്ല ദിനങ്ങളെ പറ്റി ഓർക്കുമ്പോൾ 🥺

  • @nishadnishu-kj3xs

    @nishadnishu-kj3xs

    Жыл бұрын

    @@linelall ss seriyan maran oru pani und

  • @user-lz5el8jp4g

    @user-lz5el8jp4g

    6 ай бұрын

    Seime avasha😢😢

  • @S-eraphi-na01
    @S-eraphi-na01Ай бұрын

    Sir enk ee problem ond, depression ond😢 , pharmacy student ann, st John's wort (otc) kazhichal marumo sir,adr onum illalo alle

  • @naseef3502
    @naseef3502 Жыл бұрын

    nw suffering social anxiety disorder hw to overcome this

  • @annoosworld2180
    @annoosworld21802 жыл бұрын

    Tnx😍😍

  • @AnuKoshyTalks4
    @AnuKoshyTalks42 жыл бұрын

    Good one. Will help to build a better life

  • @skk3219

    @skk3219

    2 жыл бұрын

    Hi

  • @MindMattersbyJAISON

    @MindMattersbyJAISON

    2 жыл бұрын

    Thank you sir

  • @anishkumarg6397
    @anishkumarg63972 жыл бұрын

    Please do a video on gelotophobia.

  • @sreenathijk2952
    @sreenathijk2952 Жыл бұрын

    I have this problem It's affecting my professional life

  • @ramshad2312
    @ramshad2312 Жыл бұрын

    എന്റെ main problem ആണ് ഇത് 😢 എന്താണ് ചെയ്യുക ആൾകാരോട് സംസാരിക്കാൻ മടി, പേടി ഒറ്റയ്ക്ക് എവിടേലും പോകാൻ പറയുമ്പോൾ പേടി

  • @db07kl

    @db07kl

    Жыл бұрын

    എനിക്കും ഉണ്ട് daa 🙂...ഞാൻ ഉണ്ട് നിനക്ക് 🥺❤‍🩹

  • @ramshad2312

    @ramshad2312

    Жыл бұрын

    @@db07kl 😪entha cheyya maatan shramikkunnund but nadakkunnilla

  • @db07kl

    @db07kl

    Жыл бұрын

    @@ramshad2312 ഇനി നമ്മൾ എന്ത് സെയ്യും മല്ലയ്യ 😜

  • @user-vl5ze2kc5j
    @user-vl5ze2kc5j10 ай бұрын

    Enikk thadi kuravanu athanu kuzhappam alkkar oronnu parju paraju pinne alllare kanumbol pediyanu ullil oru bhayam anu atheggane mattum pinne chila alkkar enne kanumbol sukshichu nokkum mattan sremichittum pattunnilla

  • @alonamol4304
    @alonamol43042 жыл бұрын

    Good

  • @firefly9115
    @firefly91157 ай бұрын

    Enk eppo pedi onnumilla sir......but enne kannan valiya look ella......outfit nte karyathilum njn angane sredhikkarilla......mathramalla enk samsarikan topic kittarilla Njn alkarod ente koode varan nirbhandhikarilla Enk mattullavare budhimuttikunnath ishtamalla But enk pand ee prblms okke undayirunnu......ann njn alakarde mukhath nokinnathum samsarikunnathum avoid cheyyum......eppol avr enne kandalum mind cheyyarilla.......enk alkarod angottekk poyi samsarikan kurach budhimutt und........samsarichal thanne avrk ennodulla oru vila kurayum....arkenkilm ee prblms undenkil parayanne

  • @user-vq4ek8jt8j

    @user-vq4ek8jt8j

    4 ай бұрын

    Hii

  • @NasarNaser-kw1qt
    @NasarNaser-kw1qtАй бұрын

    It's really hard😢

  • @call_me_don
    @call_me_don2 жыл бұрын

    എനിക്കും ഇതുണ്ട് ആളുകളോട് ഇടപെടാൻ കഴിയുന്നില്ല പുതിയ ബന്ധസങ്ങൾ ഉണ്ടാക്കുവാനോ ഉള്ളത് നിലനിർത്തുവാണോ സാധിക്കുന്നില്ല.😔

  • @MindMattersbyJAISON

    @MindMattersbyJAISON

    2 жыл бұрын

    kzread.info/dash/bejne/qpl20bpylq_Shaw.html

  • @MindMattersbyJAISON

    @MindMattersbyJAISON

    2 жыл бұрын

    ഈ വീഡിയോ കണ്ടു നോക്കു

  • @binbinsh1360

    @binbinsh1360

    Жыл бұрын

    Same🥺🤕🚶🏼‍♀️

  • @hannathomas5829
    @hannathomas58292 жыл бұрын

    Nice video

  • @MindMattersbyJAISON

    @MindMattersbyJAISON

    2 жыл бұрын

    Thank you

  • @songofsongs62
    @songofsongs622 жыл бұрын

    Good video

  • @MindMattersbyJAISON

    @MindMattersbyJAISON

    2 жыл бұрын

    Thanks

  • @anithav.n9908
    @anithav.n9908 Жыл бұрын

    Eniku ottaku yatra cheyubo petnnu pedi varunnu nan ottapettu ennumm epo zhum ella chila timeil

  • @Musiclyrics-z9c
    @Musiclyrics-z9c29 күн бұрын

    Sir, Enikk 14 vayass ayittollu Njan 9thilan Enikk schoolil teacher question chodhikkumbo eneekkanum Assembly yil ellavarudeyum munbil pokanum pediyan.😊

  • @jomonabraham147
    @jomonabraham1472 жыл бұрын

    Doctor enik classil girls nod samsarikkan aanu pedi athu enganeya mattane?

  • @MindMattersbyJAISON

    @MindMattersbyJAISON

    2 жыл бұрын

    Girls node samsarikkan enthinanu pedi... Samsarichu pedi mattuka ennallathe vere oru vazhi ellallo, Nammude amma, pengal, cousin sisters evarodokke samsarikkunnille, athupole ullu. Ellarodum samsarichillengilum comfortable aaya onnu randu perodu samsarichu nokku.

  • @skk3219
    @skk32192 жыл бұрын

    Sir❤️ Eniku oru professional help venam.. Eniku varshanghal aayittu social anxiety disorder und. cherupathil oru pad bad anubavanghal undayittund.. Eniku thonnunu ithu enku cheriya prayathil thanne undennanu but. 1ppo 5 varshatholamayi enku social anxiety koodivarukayanu...njan ente 5th standard muth +2 vare hostalil aayirunnu pinne degree nattil aanu padichathu ivide vannathinu shesham moonnu collegel aayittanu ente degree kazhinjuthu social anxiety karanam. Ippo degree kazhinju randu varsham kazhinju ente jeevithathil oru purogathiyum undayittilla... Vere course edukanan thonnunnilla.. avasaranghal varumbol anxiety karanam athine rejecte cheyyunna swabavamayirikunnu ippol...ithinu idakk randu varsham oru shopil work cheythirunnu... Ippol avidennu irangi veettil eppazhum veruthe irikukayanu...nattil friends onnum illa... Please help sir.... Ente ee problem karanam ethu doctore kanikanam ennu oru ideayum illa....nalloru doctore onnu suggest cheyyumo...njan malappuram districtil ninnanu... Thrissurum calicut nalla doctor undankil avidekum pokaam . So please oru nalla doctor onnu suggest cheyyamo.......🙏❤️

  • @drsreedevisnair5034

    @drsreedevisnair5034

    2 жыл бұрын

    As you are in Calicut, it is better to consult with govt. Medical college psychiatric department, they may be busy with many patients but you will get good treatment.

  • @MindMattersbyJAISON

    @MindMattersbyJAISON

    2 жыл бұрын

    ആദ്യം തന്നെ ഒരു professional ഇന്റെ അടുത്തു പോയി എന്തു പ്രശ്നം ആണ് എന്ന് നമ്മൾ ഉറപ്പു വരുത്തണം Medical college hospital Psychiatry department nalla option aannu അവര് ഒരുപാട് busy ആയിരിക്കും എന്നാലും നല്ല ചികിത്സ ലഭിക്കും.

  • @skk3219

    @skk3219

    2 жыл бұрын

    @@MindMattersbyJAISON thank you.❤️

  • @skk3219

    @skk3219

    2 жыл бұрын

    @@drsreedevisnair5034 ❤️

  • @sandeepv5149

    @sandeepv5149

    2 жыл бұрын

    @@skk3219 hlo mariyo

  • @walterwhite875-
    @walterwhite875-2 жыл бұрын

    Enik pimples Vann ann thott thodagi

  • @ShawnAnil-pm2wm
    @ShawnAnil-pm2wm2 жыл бұрын

    Good information 👍

  • @skk3219

    @skk3219

    2 жыл бұрын

    Hi

  • @MindMattersbyJAISON

    @MindMattersbyJAISON

    2 жыл бұрын

    Thank you

  • @riswan6684

    @riswan6684

    2 жыл бұрын

    @@skk3219 hi

  • @suneersuni9855
    @suneersuni98552 ай бұрын

    ഒരുപാട് പേര്ക്ക് ഈ പ്രശനം ഉണ്ട് എന്ന് കമറ്റ് വാഴിച്ചപ്പോൾ അറിഞ്ഞു എനിക്ക് മാത്രമാണോ എന്ന് ചിന്ദിച്ചു നമ്മൾക് ഒരു ഗ്രൂപ് ഉണ്ടാക്കിയാലോ പരസ്പ്പരം സംസാരിക്കാ

  • @10Wazza
    @10Wazza5 ай бұрын

    Just one incident fell me into social phobia

  • @robinpunnoor2909
    @robinpunnoor29092 жыл бұрын

    👍👍👌🏻

  • @mohammedafzalbawa2709
    @mohammedafzalbawa27092 жыл бұрын

    Enikkum und 😥😓

  • @MindMattersbyJAISON

    @MindMattersbyJAISON

    2 жыл бұрын

    ഒരു clinical psychologist ന് ഒരുപാട് സഹായിക്കാൻ പറ്റും..... ഈ പ്രശ്നം daily life നെ ബാധിച്ചാൽ മാത്രം ഉള്ളു പ്രശ്നം.... അല്ലെങ്കിൽ തന്നെത്താൻ ok ആയി മുന്നോട്ടു പോകാം

  • @Anilpv77
    @Anilpv772 жыл бұрын

    സമയത്ത് ആഹാരം കഴിക്കാൻ തോന്നില്ല, അതുമൂലം എനിക്ക് ശരിക്കും മെലിഞ്ഞ ശരീരം ആണ്. ഉറങ്ങാൻ കിടക്കുന്നത് പോലും വൈകിയാണ്. എനിക്ക് Social Phobia/Social Anxiety Problem ഉണ്ട്. അതിന്റെ അളവ് വളരെ കൂടുതൽ ആണ് എന്നാണ് എനിക്ക് തോന്നുന്നത്. നാട്ടുകാരിൽ കുറച്ച് പേരോട് മാത്രമേ ഞാൻ സംസാരിക്കാറുള്ളു, അതും വല്ലപ്പോഴും മാത്രം. കല്യാണം, etc പോലെ ആള് കൂടുന്നിടത്ത് എത്തിപ്പെട്ടാൽ.. ഞാൻ ആരോടും മിണ്ടാതെ ഒറ്റപ്പെട്ട് നിൽക്കുന്ന അവസ്ഥ ആയി മാറും. സമപ്രായക്കാരായ നാട്ടുകാരോട് മിണ്ടണമെന്നുണ്ട്, പക്ഷേ ഞാൻ പറയുന്നത് വല്ലോം വെറും പൊട്ടത്തരം/ചളി കോമഡി വർത്തമാനം ആയിപ്പോകും, അത് കേട്ട് എല്ലാവരും കളിയാക്കി ചിരിക്കും എന്നൊരു ഭയം എപ്പോഴും ഉണ്ടാകും. ഈ സഹകരണമില്ലാത്ത അവസ്ഥ ആയതിനാൽ ആൾക്കാർക്ക് എന്നോട് പുച്ഛഭാവം ആണെന്ന് എനിക്ക് പലപ്പോഴായി മനസ്സിലായിട്ടുണ്ട്. ഈ അവസ്ഥ മൂലം ഞാൻ വീടിന് പുറത്ത് ഇറങ്ങുന്നത് തന്നെ കുറവാണ് 😭😭😭 പോയി ചത്ത് കളഞ്ഞാലോ എന്ന് തോന്നിയിട്ടുണ്ട്. ഇത് എങ്ങനെ മാറ്റി എടുക്കും എന്നെനിക്ക് അറിയില്ല. ബൈക്ക്, കാർ ഡ്രൈവിങ് പോലും ഞാൻ വളരെ വൈകിയാണ് പഠിച്ചത്. പക്ഷേ എനിക്ക് Break Dance, Gym Workout, കരാട്ടെ, നീന്തൽ ഒക്കെ പഠിക്കണമെന്ന് ആഗ്രഹമുണ്ട്, കരാട്ടെ പഠനം, Gym Workout ചെയ്ത് എങ്ങനെയെങ്കിലും എനിക്ക് മനോധൈര്യം സംഭരിക്കാൻ സാധിക്കുമോ?

  • @muhammedarshad9779

    @muhammedarshad9779

    2 жыл бұрын

    ബ്രോ😥😥.ഡിപ്രഷനും സോഷ്യൽ ഫോബിയയും ആങ്സൈറ്റിയും മൂലം എനിക്ക് ജീവിതം തന്നെ മടുത്തു.ഞാൻ ഇനി ജീവിക്കണോ, അതോ ആത്മഹത്യ ചെയ്യണോ. ജനിച്ചു പോയില്ലേ, ജനിച്ചില്ലെങ്കിൽ എത്ര സുഖം ആയിരുന്നു😥😥

  • @Justinjoise

    @Justinjoise

    2 жыл бұрын

    bro we can talk

  • @danieledward8694

    @danieledward8694

    Жыл бұрын

    @@Justinjoisesame aa number taa

  • @danieledward8694

    @danieledward8694

    Жыл бұрын

    Pls namukk entenkilum cheyyam number taa

  • @SL_Short_time

    @SL_Short_time

    10 ай бұрын

    ​@@muhammedarshad9779ബ്രോ എന്തായാലും നമ്മളൊക്കെ ഒര് ദിവസം മരിക്കും അത് വരെ നല്ലതൊക്കെ ചെയ്ത് നല്ലോണം അങ് പോണം അത്രേ ഉള്ളു 📍

  • @athirau4079
    @athirau40792 жыл бұрын

    Very good video sir relevant topic👏

  • @MindMattersbyJAISON

    @MindMattersbyJAISON

    2 жыл бұрын

    Thank you

  • @aryaks1230
    @aryaks12302 жыл бұрын

    Sir enik e avastha und.. Plzz help me🙏🏻🙏🏻

  • @MindMattersbyJAISON

    @MindMattersbyJAISON

    2 жыл бұрын

    Ee avastha tanne aanno ennu adyam urappakkanam, athinu oru professional help venam, so oru clinical psychologist allengil oru psychiatrist ne meet cheyyanam. Pinne anxiety kurakkan medicine edukkam, athinte koode psychotherapy sessions koode aavumbol ok aavum

  • @safvanchenath5337

    @safvanchenath5337

    2 жыл бұрын

    ഇത് മനസ്സിലാക്കാൻ ഡോക്ടർ നീ കാണേണ്ട ആവശ്യമില്ല .സ്വയം മനസ്സിലാക്കാം.but medicine എടുക്കമേൽ doctor ne കാണണം

  • @SM-qf2kd

    @SM-qf2kd

    2 жыл бұрын

    Ippozho engine undu?

  • @lunarxorchid
    @lunarxorchid6 ай бұрын

    Im just 15 ...too young ..i cant even talk to my classmates or i can't even look at anyone's eyes ... Some people tells me that im shy ...some says im rude .....😢 I hate everything🙃

  • @SruthiR-ip1gk

    @SruthiR-ip1gk

    Ай бұрын

    Toxic parenting aayrno?

  • @lunarxorchid

    @lunarxorchid

    Ай бұрын

    @@SruthiR-ip1gk I'm improving a lot ...im happy and glad that I even scored well on my 10th boards..now I'm in class 11 ...Still I'm anxious about everything and every evening after school I'm mentally tired even though I'm physically fine coz the whole day I'm socially anxious and busy thinking about what others think about me ..anyways I'm looking forward to have further improvements.....

  • @muhammed1007
    @muhammed1007 Жыл бұрын

    Anxiety കുറക്കുന്ന മരുന്നുകൾ ഉപയോഗിന്നത് എന്തെങ്കിലും കുഴപ്പം ഉണ്ടാക്കുമോ

  • @zenha303

    @zenha303

    Жыл бұрын

    മരുന്ന് ഉണ്ടോ name പറയു

  • @user-lz5el8jp4g

    @user-lz5el8jp4g

    6 ай бұрын

    Neme പറയുവോ

  • @Pychoakhil8054
    @Pychoakhil80542 жыл бұрын

    Sir. social phobia മരുന്നുകൊണ്ട് മാത്രം മാറില്ല എങ്കിലും medical store ഇല് phobia യ്ക്ക് ലഭ്യമാകുന്ന മരുന്ന് വല്ലതും ഉണ്ടോ... ഉണ്ടെങ്കിൽ പേരുകൾ പറയോ...

  • @MindMattersbyJAISON

    @MindMattersbyJAISON

    2 жыл бұрын

    Phobia ക്‌ medical store ഇൽ നിന്നു മരുന്ന് വാങ്ങാൻ പറ്റില്ല.... Anxiety കുറക്കാൻ ഉള്ള മരുന്നുകൾ ആണ് അതിനു കഴിക്കുന്നത്, അത് ഒരു psychiatrist ഇന്റെ ചീട്ട് കൊണ്ടേ വാങ്ങാൻ പറ്റൂ

  • @MindMattersbyJAISON

    @MindMattersbyJAISON

    2 жыл бұрын

    Just consultant with a psychiatrist and he will help you

  • @Pychoakhil8054

    @Pychoakhil8054

    2 жыл бұрын

    @@MindMattersbyJAISON 👍🏽🙏🏻🙏🏻

  • @akvlogs3064

    @akvlogs3064

    2 жыл бұрын

    Accupuncture treatment effective aanu

  • @akvlogs3064

    @akvlogs3064

    2 жыл бұрын

    Accupuncture treatment effective aanu

  • @nelsonomalloor170
    @nelsonomalloor1702 жыл бұрын

    👌

  • @WorldShortsi
    @WorldShortsi Жыл бұрын

    🥺

  • @backpackerskerala5259
    @backpackerskerala52592 жыл бұрын

    😒

  • @Draxtler12
    @Draxtler122 жыл бұрын

    Enikk coronak shesham aaan idoke vannad

  • @nikhilrajac9069

    @nikhilrajac9069

    Жыл бұрын

    3 years brother.. 🙂

  • @Workhard762

    @Workhard762

    Жыл бұрын

    4 years successfully completed 😓

  • @kunjikka_kollam

    @kunjikka_kollam

    Жыл бұрын

    Enikum coronk sheshm anu inganokke vannathu ithil ninnum pazhyathupole avan partumo😢😢

  • @seethalkumar5350

    @seethalkumar5350

    4 ай бұрын

    Me too

  • @ShakeerKp-hb9xu
    @ShakeerKp-hb9xu9 ай бұрын

    എനിക്ക് ആരോടും സംസാരിക്കാൻ പറ്റുന്നില്ല ഇത് മാറ്റാൻ പറ്റുമോ

  • @lunarxorchid

    @lunarxorchid

    6 ай бұрын

    I can't even keep a eye contact

  • @anshadanshuzzpa7970

    @anshadanshuzzpa7970

    3 ай бұрын

    ​@@lunarxorchidenikkum eyallkk solution kittiyo

  • @aneesha.k2779
    @aneesha.k27792 жыл бұрын

    സാർ എനിക്ക് ആരുടേയും മുഖത്തു നോക്കി സംസാരിക്കാൻ കഴിയുന്നില്ല. അമ്മയുടെയോ അച്ഛന്റെയോ ചേച്ചിമാരുടെയോ മക്കളുടെ പോലും മുഖത്തു നോക്കി സംസാരിക്കാൻ കഴിയുന്നില്ല. കുറച്ചു നേരം മുഖത്തു നോക്കി സംസാരിച്ചാൽ വിഷയത്തിൽ നിന്ന് ശ്രദ്ധ തെറ്റി മുഖത്തോട്ട് ശ്രദ്ധ വരുന്നു. അപ്പോൾ തന്നെ ഞാൻ നോട്ടം മാറ്റുന്നു. മുഖത്തു നോക്കി സംസാരിക്കാൻ കഴിയാത്തത് കൊണ്ട് വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്നു എന്തെങ്കിലുമൊരു പോംവഴി പറഞ്ഞു തരണേ സാർ.

  • @MindMattersbyJAISON

    @MindMattersbyJAISON

    2 жыл бұрын

    oru clinical psychologist ne kaanu, they can help you to reduce ur anxiety and improve ur confidence level. but kurachu time edukkum

  • @lifelost3924

    @lifelost3924

    Жыл бұрын

    ഇവിടെ സംഭവിക്കുന്നത് എന്താണെന്ന് ശരിക്കും എന്ന് ഒരു തവണ എങ്കിലും ചിന്തിച്ചു നോക്കിട്ടുണ്ടോ?? ലൈഫ് ഇൽ എപ്പോഴോ ഇത്തരത്തിൽ ഉള്ള പ്രശ്നം വന്നു പെട്ടു. പിന്നീട് ആരോടേലും സംസാരിക്കാൻ തുടങ്ങുമ്പോഴോ അല്ലെങ്കിൽ സംസാരിക്കാനുള്ള ഒരു സിറ്റുവേഷൻ വരുമ്പോൾ തന്നെ സ്വയം ചിന്തിച്ചു തുടങ്ങും. എനിക്ക് മുഖത് നോക്കാൻ പറ്റില്ലാലോ അവർക്കു എന്തെകിലും തോന്നുമോ. ഇത്തരത്തിൽ ഓവർ ആയി ചിന്തിച്ചു കൂട്ടാൻ തുടങ്ങും. അതുകൊണ്ട് തന്നെ മുഖത് നോക്കാൻ പറ്റാതെ ആവും. പിന്നെ പിന്നെ ഇത് ഡെയിലി സംഭവിക്കുമ്പോൾ പിന്നെ പിന്നെ ആരോടും സംസാരിക്കാൻ പറ്റാതെ ആവും.. ആ ചിന്ത ആണ് മാറേണ്ടത്. ഓവർ ആയിട്ട് ചിന്തിക്കുന്നത് ഒഴിവാക്കാൻ സാധിച്ചാൽ ഇതിൽ നിന്ന് മോചനം കിട്ടും.

  • @rp7056

    @rp7056

    Жыл бұрын

    Ith marum pychiatristine kanda mathi ente mari

  • @jobs4you592
    @jobs4you5922 жыл бұрын

    ഈ മരുന്ന് കഴിച്ചാൽ നിർത്താൻ സാധികില്ലെ

  • @MindMattersbyJAISON

    @MindMattersbyJAISON

    2 жыл бұрын

    Doctor parayunna athra kazhikkanam, athu kurachu athikam divasangal undakum

  • @gamingchannelMrztoppi
    @gamingchannelMrztoppi21 күн бұрын

    Number.

  • @naseef3502
    @naseef3502 Жыл бұрын

    sir can u get ur number for consultation

  • @_______8928
    @_______89285 ай бұрын

    Watsapp group ഉണ്ടകിൽ എനിക്ക് messg അയക്ക്

  • @suneersuni9855

    @suneersuni9855

    2 ай бұрын

    നമ്പർ

Келесі