How to Handle a Depressed Person | Dealing with Depression Malayalam | Shayas

#mentalhealth #depression
Definition : Depression is a common mental disorder, characterized by persistent sadness and a loss of interest in activities that you normally enjoy, accompanied by an inability to carry out daily activities, for at least two weeks.
Depression is a common illness worldwide, with more than 264 million people affected . Depression is different from usual mood fluctuations and short-lived emotional responses to challenges in everyday life. Especially when long-lasting and with moderate or severe intensity, depression may become a serious health condition.( source W.H.O)
While reaching out to someone with depression can’t cure them, social support can remind them they’re not alone. This can be hard to believe when depressed, but can also be incredibly helpful in a crisis.
Even science has backed up the importance of social support. Research has shown that the likelihood of depression in the past year has reduced with high-quality social connection. Social support, particularly family support, has a protective factor for both depression and anxiety.
So, what should you say to someone who has depression? Here are five things to say to let them know you care.
Content Checked & Verified by : Noorjahan - Psychiatric Social Worker

Пікірлер: 536

  • @shahmasherin-uf4tl
    @shahmasherin-uf4tl Жыл бұрын

    ഡിപ്രഷൻ കാരണം ശരീരം മെലിഞ്ഞവർ ഉണ്ടോ 🙄😞

  • @love4bgm259

    @love4bgm259

    Жыл бұрын

    ഒരു depressionum illathe മെലിഞ്ഞിരിക്കുന്ന ഞാൻ 🥴

  • @babymochii8600

    @babymochii8600

    Жыл бұрын

    Eppo anubhavikknnu 😢

  • @slmedia3483

    @slmedia3483

    11 ай бұрын

    ഞാൻ 🥲

  • @user-hw7hp9vd6f

    @user-hw7hp9vd6f

    10 ай бұрын

    ഹേയ് എന്താണ് ബ്ലോക്ക്‌ ആക്കിയത്

  • @user-hw7hp9vd6f

    @user-hw7hp9vd6f

    10 ай бұрын

    പൈസ താരത്തോണ്ട് ആണോ

  • @owaishabazz9864
    @owaishabazz98642 жыл бұрын

    ഗയ്‌സ് നമുക്ക് നമ്മൾ മാത്രമേ ഉള്ളു. നമുക്ക് മാത്രമേ നമ്മളെ അറിയൂ, ഇതിൽ പറയുന്ന പോലെ ആരും നമ്മളോട് പെരുമാറാൻ പോവുന്നില്ല.

  • @haneenaneena1051

    @haneenaneena1051

    2 жыл бұрын

    😊😊😊😊

  • @keralamusic4360

    @keralamusic4360

    2 жыл бұрын

    Sheriya😔

  • @rizwanarasheed3482

    @rizwanarasheed3482

    2 жыл бұрын

    Right

  • @sajnasachu567

    @sajnasachu567

    2 жыл бұрын

    Ya

  • @ayshuayshu4137

    @ayshuayshu4137

    2 жыл бұрын

    Sheriyaan

  • @madhusoodanansoodanan5552
    @madhusoodanansoodanan55522 жыл бұрын

    one who never had depression can't understand the pain of it. it's a living hell being an adult with depression 😢

  • @travelwithrk4757

    @travelwithrk4757

    2 жыл бұрын

    Start travelling...

  • @VarietyVibesMedia

    @VarietyVibesMedia

    Жыл бұрын

    U r right

  • @Anonymous_Mommy

    @Anonymous_Mommy

    Жыл бұрын

    Sharikkum ☹️

  • @rosinixavier192

    @rosinixavier192

    6 ай бұрын

    ​restriction to travel

  • @hussainmadappuram8862

    @hussainmadappuram8862

    3 ай бұрын

    വളരെ സത്യം 😢

  • @pramadakrish9668
    @pramadakrish96682 жыл бұрын

    അഭിനയം ആണെന്ന് പറയുന്നവരോട് എന്താ പറയുക... ആരും മിണ്ടാൻ ഇല്ലാതെ നമ്മുടെ പ്രശ്നങ്ങൾ ആരോട് പറയാൻ.. കൗൺസിലിംഗ് നു പോയ കുറെ മാറ്റം വരും എന്ന് പറഞ്ഞപ്പോ അതിന് വട്ട് ആണോ എന്ന ചോദ്യം.. അവസാനം ആത്മഹത്യയിൽ തീരാൻ ഉള്ള ജന്മം ആയി ആർക്കോ വേണ്ടി എന്തിനോ വേണ്ടി നീറി ജീവിക്കുന്ന ജന്മം ആണ് ഞാൻ.

  • @athulraj3788

    @athulraj3788

    2 жыл бұрын

    Dipres അനുഭവിച്ചവർക്ക് മാത്രമേ മനസിലാകൂ അങ്ങനെ ഉള്ളവരോട് മാത്രമേ പറഞ്ഞുകാര്യം ഉള്ളു tretmnt ആണ് ഞാൻ

  • @AmjadKhan-fv1kt

    @AmjadKhan-fv1kt

    2 жыл бұрын

    Stay alive.. fight it.. ( treatment avasyamenkil seekarikku abhimanam bhayannu maari nilkkaruth)

  • @ayishamc6078

    @ayishamc6078

    2 жыл бұрын

    സത്യം ആണ് bro... ഞാൻ ഇന്നലെ ആത്മഹത്യ ചെയ്യാൻ ശ്രമിച്ചു.. But അപ്പോഴേക്കും ആളുകൾ വന്നു ഡോർ ചവിട്ടി തുറന്നു... കഴുത്തിലെ കയർ മുറിച്ചു. വർഷങ്ങൾ ആയി depression അനുഭവിക്കുന്ന ആളാണ്‌ ഞാൻ...അതിനെ കുറിച്ചു പറഞ്ഞാ ആർക്കും മനസ്സിലാകില്ല...ഇന്നലെ പിന്നെ സെയ്കാട്രീക്സിനെ കണ്ടു....മെഡിസിൻ തന്നു..ഇപ്പൊ ട്രീറ്റ്മെന്റ് തുടരുന്നു...

  • @itsmedevil4005

    @itsmedevil4005

    2 жыл бұрын

    നമുക്കൊക്കെ നല്ല ഫ്രണ്ട്‌സ് ആയിക്കൂടെ. കളഞ്ഞിട്ടു പോകാത്ത കുറ്റങ്ങളും കുറവുകളും ഉൾക്കൊണ്ട്‌ സ്വന്തം ചേട്ടനോ അനിയനോ ആയി സ്നേഹിച്ചുകൂടെ 😔🙏

  • @Muhammadnajilameen7559

    @Muhammadnajilameen7559

    2 жыл бұрын

    Nallacyciatriknekandchikilsikkooellamsariyavum

  • @pretzymagpie484
    @pretzymagpie4842 жыл бұрын

    മലയാളത്തിൽ ഇത്രയും വ്യക്തമായി depression നെ പറ്റി സംസാരിച്ചതിന് ഒരുപാട് ഒരുപാട് thanks..it's very difficult to explain what happens inside our head during depression/ what we feel/ our thoughts...nammale onnukil aalkar judge cheyyum allel misunderstand cheyum..Nee paranjal alle njngal ariyuuu..ni mindathirunnit njngal enth cheyyana nn paranj ellarum kaividumbo... ...orupad search cheythitnd malayalathil any videos undavuonn..but okkethilum parayanth..enthanu enthanu nn mathranu...ath anubhavikna oralk enthanu thonnunne ennulla perspective il samsarichathinu...orupaaad thanks

  • @ziruytgaming2837
    @ziruytgaming28372 жыл бұрын

    എന്തിനെയും പോസിറ്റീവ് ആയി എടുക്കാൻ നോക്ക്... ഒരു പടം കാണുമ്പോൾ അല്ലെങ്കിൽ ഒരു mass പാട്ട് കേൾക്കുമ്പോൾ അതിൽ കാണുന്ന വ്യെക്തിയെ നീ ആയി നീ അങ്ങ് കാണുക... അതിൽ എങ്ങനെ കാണുന്നു എന്ന് നീ കാണേണ്ട ആവശ്യം ഇല്ല നിന്റെ ക്രീയേറ്റീവിറ്റിയിൽ നിനക്ക് എങ്ങനെ തോന്നുന്നുവോ അങ്ങനെ കാണു.. നീ കഴിഞ്ഞേ എന്തും ഉള്ളു ഞൻ ആണ് വലുത് ഞൻ ആണ് എല്ലാം എന്ന് അങ്ങ് ചിന്തിക്കുക... ആൾക്കാരോട് നല്ലത് പോലെ സംസാരിക്കുക മനസിലെ സങ്കടങ്ങൾ മാറ്റി അവരുടെ മുന്നിൽ ഹാപ്പി ആയി ചിരിച് കൊണ്ട് സംസാരിക്കുക... മറ്റുള്ളവർക്ക് ഇവൻ ആള് കൊള്ളാമല്ലോ എന്ന് തോന്നിപ്പിക്കുക... എപ്പോളും ആക്റ്റീവ് ആയി ഇരിക്കുക... മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന് ചിന്തിക്കാതെ നിനക്ക് എന്ത് തോന്നുന്നുവോ അത് ചെയ്യുക...മറ്റുള്ളവർക് നിന്നെ കൊണ്ട് പറ്റുന്ന സഹായം ചെയ്യുക..എനിക്ക് അവനെ പോലെ പറ്റുന്നില്ലല്ലോ അങ്ങനെ ഉള്ള ചിന്തകൾ മാറ്റി അവനെക്കാൾ വലിയവൻ ആകാൻ എനിക്ക് പറ്റും എന്ന് മനസിനെ പറഞ്ഞു പഠിപ്പിക്കുക... നീ ഇപ്പോൾ ഒരു സ്ഥാപനത്തിൽ വർക് ചെയ്യുന്നുണ്ടെങ്കിൽ ഈ സ്ഥാപനം എന്റെ ആണ് ഇവിടെ ഞൻ ആണ് വലുത് ഇവിടെ ജോലി ചെയ്യുന്നവർ എന്റെ കീഴിൽ ആണ് ജോലി ചെയ്യുന്നത് എന്ന മൈൻഡ് സെറ്റ് ആക്കി വെക്കുക അവര്ക് ഞൻ നല്ല ഒരു മുതലാളി ആണ് എന്ന് അങ്ങ് വിചാരിക്കുക എന്നിട്ട് അവരോട് നിന്റെ ആശയങ്ങൾ പറയുക നിന്റെ ഐഡിയസ് പങ്കുവെക്കുക... എപ്പോളും അപ്‍ഡേറ്റഡ് ആകാൻ ശ്രമിക്കുക മടി മാറ്റിവെക്കുക ഏതൊരു കാര്യത്തിലും ഡഡിക്കേറ്റഡ് ആയിരിക്കുക.. Life ചുമ്മാ കളർ ആകും....അവൻ എന്നോട് അങ്ങനെ പറഞ്ഞല്ലോ അങ്ങനെ ചെയ്തല്ലോ എന്ന് ഓർത്തു സങ്കട പെടാതെ... പോടാ മൈരേ എന്ന മൈൻഡ് സെറ്റ് ആക്കി വെക്കുക...എല്ലാവരുടെ മുന്നിലും നീ എന്തോ വലിയ സംഭവം ആണ് അല്ലെങ്കിൽ ഇവിടെ ഞൻ ആണ് നായകൻ എന്ന് അങ്ങ് വിചാരിക്കുക.... ഒറ്റ life ഒള്ളു അത് എന്നെ കൊണ്ട് പറ്റുന്ന പോലെ ഞൻ ഹാപ്പി ആക്കും എന്ന് മൈൻഡ് സെറ്റ് ആക്കി വെക്കുക... തകർച്ചകൾ വരുമ്പോൾ തളരാതെ ഉയർച്ചക്ക് വേണ്ടി പ്രയക്നിക്കുക...

  • @visakhvs3168

    @visakhvs3168

    Жыл бұрын

    Depression loode kadannu povunna aalkk ee paranja polonnum cheyyan pattilla suhruthee .....................

  • @rosinixavier192

    @rosinixavier192

    6 ай бұрын

    ​@@visakhvs3168ee paranjathonnum pattaatha stage annu depression

  • @cuteworld8747
    @cuteworld8747 Жыл бұрын

    ഞാൻ depression അനുഭവിക്കുന്ന ആളാണ്.വളരെ നല്ല video

  • @rajeevmkmoothedathu8791

    @rajeevmkmoothedathu8791

    Жыл бұрын

    Me also...

  • @AmjadKhan-fv1kt
    @AmjadKhan-fv1kt2 жыл бұрын

    DP valiyoru struggle aanu . Anubavikkunnarkke manassilavu .oro dhivasavum manage cheyyaan njan pedunna padu .. Tnx for ur words

  • @captainjack4142

    @captainjack4142

    2 жыл бұрын

    Don't worry everything will be alright ❤

  • @subishasethu2533

    @subishasethu2533

    2 жыл бұрын

    Athe same avastha

  • @itsme-ms7qm

    @itsme-ms7qm

    2 жыл бұрын

    Dr kanicho bro..enkum und

  • @emiljoseph3561

    @emiljoseph3561

    2 жыл бұрын

    @@nayanajinson Enthu patti

  • @AmjadKhan-fv1kt

    @AmjadKhan-fv1kt

    2 жыл бұрын

    @@nayanajinson dont worry.. . Njanund ..koode .. move ...

  • @devika.skumar4741
    @devika.skumar47412 жыл бұрын

    Well said 💯

  • @micoedits1134
    @micoedits11342 жыл бұрын

    thank you so much sir for your beautiful words

  • @jyothi5563
    @jyothi556310 ай бұрын

    I will pray for those who go through this situation. May God give you mental peace. Walk in the sunlight, taking serotonin supplements when required, meditation, positive affirmations in the morning & night, spend time with pets. I'm still struggling with anxiety, depression & mood swings but the above things gave me improvement. Thanks for the msg bro

  • @TheMediaPlus

    @TheMediaPlus

    7 ай бұрын

    How is now..

  • @ishkeethwaiba
    @ishkeethwaiba Жыл бұрын

    Thank uu verymuch♥️ithpole pariganikkunnavre kittyllengilum idpole avanam enn parayunna sir nde vakugal.,♥️♥️

  • @hammowhatisit
    @hammowhatisit3 жыл бұрын

    Well explained

  • @harinair1397
    @harinair1397 Жыл бұрын

    Psychology must be part of school education. Also, must have counseling facility in all villages, along with primary health centers. In most cases, Doctor need to go to patient.

  • @balanm715
    @balanm7152 жыл бұрын

    Good explanation

  • @mohammedkareemudheen625
    @mohammedkareemudheen6252 жыл бұрын

    I respect your words brother ❤️

  • @vivekgeorge4575
    @vivekgeorge4575Күн бұрын

    വളരെ പ്രയോജനം Thank you

  • @Akshay-ni6ft
    @Akshay-ni6ft5 ай бұрын

    എന്റെ ഗേൾഫ്രണ്ടിന് ഡിപ്രെഷൻ ആണ് എനിക്ക് എങ്ങനെ റിയാക്ട് ചെയ്യണം എന്ന് പോലും അറിയില്ലാററിന്. അവളോട് തന്നെ ഞൻ ചോയിക്കും ഞാൻ നിന്നോട് ആ ടൈംയിൽ എങ്ങനെ റിയാക്ട് ചെയ്യണ്ടേ എന്നൊക്കെ അവൾ അപ്പോ തന്നെ കട്ട്‌ ചെയ്തിട്ട് പോകും നിനക്ക് ഒകെ ഒന്നും പറഞ്ഞ മനസിലാക്കുലാ ഞൻ പോകുന്ന വഴി എന്നൊക്കെ പിന്നെയാണ് ബ്രോയുടെ വീഡിയോ കണ്ടത്. എനിക്ക് വീഡിയോ വളരെ ഹെൽപ്ഫുൾ ആയിരുന്നു thank you bro❤️

  • @ananthakrishnan.k2278
    @ananthakrishnan.k2278 Жыл бұрын

    ഞാൻ ഇത് കാണാൻ വന്നത് ഒരു കാരണം ഉണ്ട് എന്റെ ക്ലാസ്സിൽ പഠിക്കുന്ന ഒരാളെ പ്രേമിക്കാൻ നോക്കി ആദ്യം അവളോ കമ്പനി aka🥰ആയിരുന്നു താല്പര്യം ഞാൻ സംസാരിച്ചു സംസാരിച് വന്നപ്പോ ഞാൻ അവളോ ട് ചോദിച്ചു നീ എന്താ ക്ലാസ്സിൽ ആരോടും മിണ്ടാതെ ഇരിക്കുന്നെ എന്ന് ചോദിച്ചു ഞാൻ അപ്പൊ അവൾ ഉള്ള ഒരു കാര്യം തുറന്നു പറഞ്ഞു ഞാൻ ആ കാര്യം കേട്ടപ്പോ ഞാൻ ആകെ ഡൌൺ ആയി എന്റെ ഫ്രണ്ട് നോട്‌ കാര്യം പറഞ്ഞു അവൻ പറഞ്ഞു നീ അവളുടെ കൂടെ നിൽക്ക് അവളുടെ രീതി ഒന്ന് മാറ്റി എടുക്ക് എന്ന് ഒകെ 💕💕💕💕💕💕

  • @tejassudharshanan9650

    @tejassudharshanan9650

    Ай бұрын

    ഇപ്പോൾ എങ്ങനെ ഉണ്ട് പുള്ളിക്കാരിക്ക്?

  • @fidax6914
    @fidax6914 Жыл бұрын

    Enikkidh kettappo vallatha karachil vannu poyi karanam ennodaarum njn und koode ennonnum paranj samadhanippikkaaano enne kelkkaano ninnittilla adh familyil ninn polum undayittillla idhokke impossible aayittulla karyaann oraale kettirikkuka ennadh

  • @ahammedjameel822
    @ahammedjameel822 Жыл бұрын

    Well explained appreciate 👏

  • @arunluka9252
    @arunluka9252 Жыл бұрын

    Sir.. ente Oru bestfrnd ippol kurach days aayit enne avoid cheyunu... Reason chothikkumbol soyam kuttapeduthunu, ini pandathe pole aavilla, ini muthal njn ottak aan, Ni enne verutho enokke parayunu,.. Idak ariyaathe parayum ninnepole Oru frnd ne enik ente life il kittiyit illa.. Enalum pettanu deshyapedum, Enikum orupaad hurt aavunud But aa Kutty stable avaan njn entha cheyyendath?. Please reply

  • @ayshuayshu4137
    @ayshuayshu41372 жыл бұрын

    Beautiful 😊👍

  • @sumansk6418
    @sumansk6418 Жыл бұрын

    Chetta ,correct ann ... paranjth njn oru depression patient ann chettan parnjth oke njn orupade agrahichit und ethpola oke. Epolum....

  • @Canadianmalludiaries
    @Canadianmalludiaries2 жыл бұрын

    welll explained

  • @Reemaragin1032
    @Reemaragin10323 ай бұрын

    എൻ്റെ അമ്മ ഇത്തരം ഒരു അവസ്ഥയിലൂടെ കടന്നു പൊയ് കൊണ്ടിരിക്കുകയാണ് . എന്ത് ചെയ്യണമെന്ന് അറിയാതെ ഇരിക്കുകയായിരുന്നു. ഒത്തിരി നന്ദി. നിങ്ങൾ പറഞ്ഞത് ശരിയാണ് ഇടക്ക് എനിക്കും എന്തെന്നില്ലാത്ത വേദന വരുന്നു. എനിക്കെൻ്റെ അമ്മയെ മാത്രമല്ല എൻ്റെ Best friendiനെ കൂടിയാണ് നഷ്ട്ടപ്പെട്ടിരിക്കുന്നത്. ഈ വേദന ഞാൻ ആരോട് തുറന്നു പറയും.... ഉറക്കം കുറയുന്നു, ഇതിനെ കുറിച്ച് മാത്രമാണിപ്പോൾ ചിന്ത,എന്താണ് ഞാൻ ചെയ്യേണ്ടത്. പ്രാർത്ഥിച്ചിട്ടു പോലും സമാധാനം കിട്ടുന്നില്ല.

  • @basilafathima
    @basilafathima2 жыл бұрын

    A right explanation❤️

  • @shehinshehi3553

    @shehinshehi3553

    2 жыл бұрын

    Exactly

  • @sukanyak4246
    @sukanyak4246 Жыл бұрын

    Love you brother.Thanks...

  • @venesavihan5222
    @venesavihan52222 жыл бұрын

    Ith polulla vdos iniyum cheyyu pls..watching the vdo Feeling btr...

  • @jaythrdas7885
    @jaythrdas78852 жыл бұрын

    Bro njn depression il kidannu pokunnathano enn ariyila enk ariyila bro kurach doubt clear cheyth tharo bro nthelum sed vannal odanne suicide il otu pokum pinne self ayit kayi oke murikum aneram enk pain alla feel chyanne Pyankara santhosham ahnu feel cheyanne sad song kett karayum chirichond a karayanne pinne orakam illa

  • @noufalpokkattilnoufalpokka1268
    @noufalpokkattilnoufalpokka1268 Жыл бұрын

    Deliveryk sesham enikk ingine okke thununnund dheshyam koodudhal hus aanel veettil vannaal full mobile makkalod polum dheshyapedum ennitt kure karayum marikkaanum thonnum

  • @arunmusafir2687
    @arunmusafir26872 жыл бұрын

    Sathyamaanu bro njannippol ee avasthayil aanu but enne kelkkan aarkkum time illa samayam undelum kelkkaan manasilla enthukondaanu nee ingane ennu chodhikkaanum aarum illa ithaanu sathyam 😞😞😞😞😞😞

  • @safnaabuhairinsafnaabuhair20
    @safnaabuhairinsafnaabuhair202 жыл бұрын

    Thanku very correct

  • @ayshaaysha3149
    @ayshaaysha31492 жыл бұрын

    ഞാൻ കണ്ട കുറച്ച് നല്ല വീഡിയോ യിൽ ഒന്നായ് പരിഗണിക്കുന്നു. 👍🏻👌. അസുഖമുള്ള വരെ മനസ്സിലാക്കാനുള്ള കഴിവും ക്ഷമയും കൂടി യെ തീരൂ... എന്റെ ഉമ്മ ഈ അസുഖം അനുഭവിക്കുന്ന സ്ത്രീ യാണ്..

  • @sanukvkl1314

    @sanukvkl1314

    2 жыл бұрын

    Treatment eduthal maarum

  • @ayshaaysha3149

    @ayshaaysha3149

    2 жыл бұрын

    @@sanukvkl1314 anubavichavarkkey ee asugathintey veshamam manasdilavuuu.. Ippo ee asugathal antey ummaney kanikkatha doctermarilla ..avidey poyalum asugam marunnilla😥😥😥

  • @sanukvkl1314

    @sanukvkl1314

    2 жыл бұрын

    @@ayshaaysha3149 maarum nigalude umma eeathu class vare padichu

  • @sanukvkl1314

    @sanukvkl1314

    2 жыл бұрын

    @@ayshaaysha3149 nigal chumma irikkuna time samoohathe patiyiyum chuttu paadukale patiyum class edukkenam vidhya pakarnnu kodu kenam apol athonnum valiya problem Alla ennu avarkku thonnum pinea counselling inu pokanam

  • @sanukvkl1314

    @sanukvkl1314

    2 жыл бұрын

    Njan oru udhaharanam parayam ipol nigalude umma village level nilkkunathu athu state level national level international level ethikkanam

  • @Sreedevi18
    @Sreedevi18 Жыл бұрын

    Enik depression aanonn ariyilla bt orupad mentally struggle cheyunnund. Nalloru counselling avashyamayi palapozhum thonniyittund

  • @HENRYJose-ne7vo
    @HENRYJose-ne7vo5 ай бұрын

    Aarodum onnum share cheyula cheythal parayum veruthe oronn okka alochich kootuva enn nnit avasanam nmml kuttakar aavum sherikm eth anubhavikuna perke ariyu athinte pain etratholam ondenn

  • @snehasujith9696
    @snehasujith96962 жыл бұрын

    enikk pcod und enikk nallam depression aan but arum manasilakunnily ellarum kuttapedutha sahikan pattily

  • @akashpkd1796
    @akashpkd17962 жыл бұрын

    Bro 2 year aayi gulfilaa ..i cant recover

  • @moonshimmer123
    @moonshimmer123 Жыл бұрын

    My sister is having this disorder Ingane ullavarkk samshayavum undakarundo Raatriyil urakkam illa ennitt karayum urangathe

  • @skrillexunni373
    @skrillexunni3732 жыл бұрын

    Chettan kandappol thanne orru positive vibe kitti🥰🌼🌼🌼💚💫✨🌟🌼🌼🌼🌼🌼🌼🌼🌼✨✨✨✨

  • @jisan_sao
    @jisan_sao2 жыл бұрын

    ❤️

  • @adarshadamz2571
    @adarshadamz2571 Жыл бұрын

    Thank you 😌

  • @IMMPS
    @IMMPS2 жыл бұрын

    Ee avastha ollavarke ithinte vedhana manasilakuu but nammale arkm manasilavillaa namk nammale ollu soyam ellam sahich munnot pokuka athe ollu vazhi

  • @adarshpr477
    @adarshpr4772 жыл бұрын

    Back ground music keetapol thanna oru ആശ്വാസം thanks 💙

  • @toxic_red07
    @toxic_red07 Жыл бұрын

    I am hearing this for my sister . She is depressed I can't get her back to normal I thought this will help me 😌

  • @shynishaji7885

    @shynishaji7885

    Жыл бұрын

    Same🙂

  • @citizen1115

    @citizen1115

    Жыл бұрын

    Same

  • @saidhalavi1777

    @saidhalavi1777

    Жыл бұрын

    Same to you

  • @shajihapk1738

    @shajihapk1738

    Жыл бұрын

    Me too..but my sister not allowing to take medicine...😥

  • @sreekutty4603

    @sreekutty4603

    Жыл бұрын

    Mee for my brother but avan medicines kazikulaaa🥲😢

  • @pushpaprabhakaran5330
    @pushpaprabhakaran53303 ай бұрын

    Very correct, how to understand them

  • @thankamanik9676
    @thankamanik9676 Жыл бұрын

    Thankkkkkuuu so much sir

  • @onlinemedia4366
    @onlinemedia43662 жыл бұрын

    Entte lovern sahayikamme nnu thonnu avanu ethe problom und

  • @carpediem3009
    @carpediem30092 жыл бұрын

    Wish my friends would watch this video 😓

  • @sreelakshmi2044
    @sreelakshmi20442 жыл бұрын

    Such a nyz vedio 🥰

  • @sruthyjayakumar7478
    @sruthyjayakumar74783 ай бұрын

    Omg man you scored ✨

  • @bhaimy5684
    @bhaimy56842 жыл бұрын

    Namde prsnm ndaann parayan polum aryaathe avastha...nd cheyyana

  • @akhilashajan6316
    @akhilashajan6316 Жыл бұрын

    Paranjath ellam crrct thanne aanu... Pakshe ithepole onnm cheyyan koode aarum undavilla... Ottak thanne undaku..

  • @vibinpkrealmadrid4842
    @vibinpkrealmadrid48422 жыл бұрын

    bro .....video ill paranja karym okk sariyanu...nte frndnte avastha ee videoyil paranja athe karyangal aanu ...avalde avastha atra njan kandittund...suicide attempt vare 😔.avaleppazhum ennod parayunna ore oru karym aanu orikkalum avale vittu pokaruth ennu...

  • @user-ps5dq8ib8n
    @user-ps5dq8ib8n6 ай бұрын

    Thanku sir❤

  • @user-yh8qq2dt9u
    @user-yh8qq2dt9u Жыл бұрын

    It's easier said than done..depression is way more complicated..it's a living hell.

  • @benaseeraharis8526
    @benaseeraharis85262 жыл бұрын

    Broii 👍

  • @usvatalks9942
    @usvatalks9942 Жыл бұрын

    Kannu niranju poy sir. Now facing the situation

  • @sonasarts-bw8gv
    @sonasarts-bw8gv9 ай бұрын

    Arum angane onnum perumarilla ......tablet kazhikkumpol anu kurachu ashvasam kittunnath

  • @aparnaa1541
    @aparnaa15412 жыл бұрын

    I tried to explain eth onnum oru reason alla polum..and still blaming pettann oru divasam potti mulacha pole ane samsaram I was hiding my emotions Now iam tired of hiding.... Nee engane onnum allarnnallo pettann eppo ntha engane blah blah... Appo thonnum nthina njn ethokke share cheyth..... Kutta peduthan eluppaaa Ethile 90 percentage viewers um depressed ayirukkum... Nammale manasillakkan arkkum kazhiyilla arum sremikkilla.... I wish that all of us will be fine...

  • @emiljoseph3561

    @emiljoseph3561

    2 жыл бұрын

    Entha pattiyee🥲

  • @aparnaa1541

    @aparnaa1541

    2 жыл бұрын

    @@emiljoseph3561 evdeyo stuck ayi poyado but am ok now

  • @sahala147

    @sahala147

    2 жыл бұрын

    @@aparnaa1541 ❤❤❤

  • @joyealjoy912

    @joyealjoy912

    Жыл бұрын

    ഓരോ നിമിഷവും എന്റെ ഉള്ളിലെ എന്തോ എന്നെ തിന്ന് കൊണ്ടിരിക്കുവാ

  • @sangeethashiji1441
    @sangeethashiji1441 Жыл бұрын

    Tnks...

  • @ajas_18
    @ajas_182 жыл бұрын

    Bro..cima ye patti paranj thero

  • @reshmaabhigamingchannel
    @reshmaabhigamingchannel2 жыл бұрын

    Ente avastha eth anu aarum manasilakunilla. 😭

  • @onetouch9818

    @onetouch9818

    2 жыл бұрын

    Entem

  • @kosmos4425

    @kosmos4425

    2 жыл бұрын

    എല്ലാരും ഇങ്ങനെ തന്നെ ആണ്.. ഒരു ടെസ്റ്റ്‌ ഈ അടുത് എന്റെ ഫ്രണ്ട്സർക്കിളിൽ നടത്തിയപ്പോൾ എല്ലാവരുടെയും പ്രശ്നം ഇതാണ്.. അപ്പൊ എല്ലാരും ഡിപ്രെസ്ഡ് ആണോ..

  • @staystrong7414

    @staystrong7414

    2 жыл бұрын

    Ennod arenkilum kurach neram onnu msg cheyumo. Njan vallatha oru stagel aanu. Enik friendso fb angn onnum illa.

  • @suhailsuhail3881

    @suhailsuhail3881

    2 жыл бұрын

    @@staystrong7414 hi

  • @rizwanarasheed3482

    @rizwanarasheed3482

    2 жыл бұрын

    😑

  • @Anonymous_Mommy
    @Anonymous_Mommy Жыл бұрын

    Ithiloode kadannu poykkondirikkunnu. Parayunnathu kelkkan aarumilla.. Appo Athu ellavarumayi share cheyyan oru channel thudangi. Enne poleyulla Kurachu perenkilum koode undavumennu vishwasikkunnu 😌

  • @ponnuponnu1931
    @ponnuponnu19312 жыл бұрын

    Thanks bro nte lvrn ithan preshanm

  • @sabirsah4146
    @sabirsah4146 Жыл бұрын

    Depression engane swayam marikadakam ennulla vedio cheyyamo.. @shayaska Im Struggling to survive and move on since last 3 years . Stuck in life.. Athinte koode ee avasthakk completely against aayitulla veetukarude perumaatavum.. Athaanu enne depressionte last stagilek ethichitullath.. oraal polum manasilaakano help cheyyano illla.. Completely alone..

  • @hopeman9219

    @hopeman9219

    Жыл бұрын

    Bro mariyo

  • @sudheeshvavachi3794
    @sudheeshvavachi3794 Жыл бұрын

    Njan ippo iganne Ann ennesahayikkan pollum arulla😞

  • @lifeonlivepm
    @lifeonlivepm2 жыл бұрын

    Very well explained👍👍

  • @realtrue3714
    @realtrue3714 Жыл бұрын

    Thanks

  • @azmilshan5347
    @azmilshan5347 Жыл бұрын

    Controll cheyyan pattnilla chila samayath kayvitt povan

  • @mubashirali1149
    @mubashirali1149 Жыл бұрын

    Oru karyam parnje manasilakkan edukunna parayasam opparam jivikunnavakea manasilavu

  • @azmilshan5347
    @azmilshan5347 Жыл бұрын

    Ith njan Immak kanichkoduthu .ithum paranj ingane irikkano

  • @juniormedia4280
    @juniormedia42802 жыл бұрын

    Good suggestions

  • @shayasrafiyamoideen

    @shayasrafiyamoideen

    2 жыл бұрын

    ❤️

  • @arunkannan5363
    @arunkannan53632 жыл бұрын

    ഞാൻ വീണ്ടും depression il എത്തി...

  • @sv0034

    @sv0034

    2 жыл бұрын

    me also , am 33 old , still single, nalla age time okke depression ayi veruthe poyi, onnum santhoshikkanum enjoy cheyyanum pattiyilla, ippo age 33 ayi, depression ippo koodi varunnu...

  • @hehe1023

    @hehe1023

    2 жыл бұрын

    @@sv0034 bro consult a psychologist

  • @sv0034

    @sv0034

    2 жыл бұрын

    ​@@hehe1023 ohh, enthina, bro..ellarem poleyulla depression alla ente, ente depression nyayamaanu because njan teenage vare ithinte just opposite ayirunnu, I was the most happiest boy ever, I was a singer, talented and I was extremely handsome too, I was look like telugu actor mahesh babu ( hope u know him) that much good looking I was until my teenage time, enne kanumbol thanne ellarkkum jealousy ayirunnu, most of girls had crush on me, but after my teenage there got a twist, my whole destiny has changed, my whole life has changed, I become ugly and my character has changed, my all situation has changed, then I gradually fall into depression, angane ente aa nalla age ellam poyi, ellarekkalum, ettavum kooduthal celebrate cheythu jeevikkanda aalayirunnu njan, aa njan ithrem kaalam oru santhoshavum anubhavikkathe, aarum thirinju polum nokkathe depression ayittu jeevikkendi vannu, athinu shesham oraalu polum enne snehichittilla, aarum enne nokki snehathode onnu chirichittu polumilla, ellam janmana undayirunnittum deserve cheyyunnath polum enikku kittiyilla, I lost my everything. bro, enikku nashtappettathellam enikku thirichu venamennundu, nashtappettu poya age ulppede, athonnum psychologist nte aduthu poyaal thirichu kittillallo... depression mattiyaalum enikku nashtappettathonnum thirichu kittillallo...

  • @SiyadBhai006

    @SiyadBhai006

    2 жыл бұрын

    @@sv0034 same😔. Ellam marum

  • @Sreedevi18

    @Sreedevi18

    Жыл бұрын

    @@sv0034 asugham maariyal Ini jeevithathil nalla kaaryngl indavum bro Oru doctore kanu

  • @viperv566
    @viperv5662 жыл бұрын

    Enikk in-game oral illathe poyallo🙂🙂

  • @rhythamofkerala1641
    @rhythamofkerala16412 жыл бұрын

    👌👌👌 Well explained

  • @littledrops8692
    @littledrops86923 ай бұрын

    Tnx a lot

  • @roukcreationz2960
    @roukcreationz29602 жыл бұрын

    എന്നെ കുറച്ച് കാലം ആയിട്ട് എല്ലാവരും തള്ളി കളയുകയാണ്, ഇപ്പോൾ ഞാൻ ജീവിതം വേണ്ട എന്നാ അവസ്ഥേൽ ആണ്, എന്നെ കൊണ്ട് ആവുന്നില്ല ഒന്നിനും, ആരും എന്നെ മനസിലാകുന്നുമില്ല 🙁

  • @joyealjoy912

    @joyealjoy912

    Жыл бұрын

    Bro ഞാൻ ഒരു bipolar disorderum ഡിപ്രെഷന്നും അനുഭവിക്കുന്ന ആളാണ് നിങ്ങളുടെ വേദന എനിക്ക് മനസ്സിൽ ആവും മുന്നോട്ട് പോവുക നമ്മുടെ തോണി avuntara thuzayuka

  • @baijuthomas3698

    @baijuthomas3698

    Жыл бұрын

    ഉടനെ സൈക്യാർട്ടി ഡോക്ടറെ കാണുക ഇല്ലെങ്കിൽ ഇങ്ങനെ ചിന്തിച്ചു നമ്മുടെ സമയം നഷ്ടപെടും 20 വർഷമായി ഞാൻ മരുന്ന് കഴിക്കുന്നു എന്റെ അലസത കൊണ്ട് രോഗം പൂർണമായി മാറ്റാൻ കഴിഞ്ഞില്ല വൈകിയാൽ ആപത്താണ്

  • @dude34561
    @dude34561 Жыл бұрын

    Almost died..... regret is haunting me..... 😔

  • @riyuzz__
    @riyuzz__2 жыл бұрын

    ഞാൻ ഈ അവസ്ഥയിൽ ആയിരുന്നു. എനിക്ക് എന്താ പ്രശ്നം എന്ന് എനിക്ക് തന്നെ മനസിലായിരുന്നില്ല.പിന്നീട് കുറച്ചു വളർന്നപ്പോൾ ആണ് എനിക്ക് ഇത് മനസിലായത്. പിന്നെ ഞാൻ തന്നെ എന്നെ മനസിലാക്കി അതിൽ നിന്ന് രക്ഷപെട്ടു 😪😪😪

  • @kosmos4425

    @kosmos4425

    2 жыл бұрын

    എങ്ങനെ രക്ഷപ്പെട്ടു.. പറഞ്ഞാൽ ബാക്കി ഉള്ളവർക്കു കൂടി ഉപകാരപ്പെട്ടേക്കാം

  • @riyuzz__

    @riyuzz__

    2 жыл бұрын

    @@kosmos4425 enthan ente problem enn erunn think chythu athinulla solution njn thanne think chyth edthu

  • @sv0034

    @sv0034

    2 жыл бұрын

    @@riyuzz__ am 33 old male, enikku around than13 years ayittu depression anu, ente aa nalla age okke depression ayittu veruthe poyi, aa age il anubhavikkanda oru sukhangalum santhoshangalum enikku anubhavikkan pattiyilla, ippo athaalochikkumol jeevikkan pattunnilla, ippozhum aarumilla, still single, depression koodi varunnu...

  • @shakeerkp5204

    @shakeerkp5204

    2 жыл бұрын

    Hai

  • @shifana12232

    @shifana12232

    2 жыл бұрын

    അതന്നെ ആണ് എല്ലാവരുടെയും പ്രശ്നം

  • @angelsanthosh5196
    @angelsanthosh51962 жыл бұрын

    Veendum itapola ulla videos unayi pratishikunu

  • @vidya.B5997
    @vidya.B5997 Жыл бұрын

    Njan ente deadinayi kaathirikkunnu but inyum aah plan success avaan weight cheyannam. Veettukar annu ente avasthakk karannam. Nigall job avaathe cheruprayathil marriage venda. Nigallude comments vaayikkumboll Ente samoohathodulla rodhanam purath varunnu

  • @pencilartbird
    @pencilartbird Жыл бұрын

    ☺️🙌🏻

  • @restartyourcareer9453
    @restartyourcareer94532 жыл бұрын

    Thankyou😍

  • @roshanmr2662
    @roshanmr26622 жыл бұрын

    Ithokke kelkkunna bipolar aaya njn 🥲

  • @FathimaIsmail-hu4iw
    @FathimaIsmail-hu4iwАй бұрын

    Oral ayalil ninnum mattullavaral murivett swayam mattaro aayi marunnu

  • @aysh45shaabi35
    @aysh45shaabi35 Жыл бұрын

    Koode nilkaanum kelkaanum aarumla kutapeduthalugal mathram baaki😇

  • @sweetpain5313
    @sweetpain53132 жыл бұрын

    adikam padikandatha athyavisham salary olla nalla joli chance um olla simple job vellathum undo commerce based

  • @deeh2525

    @deeh2525

    2 жыл бұрын

    Ipol ntha padikna

  • @kosmos4425

    @kosmos4425

    2 жыл бұрын

    😂

  • @salamcn4533
    @salamcn45332 жыл бұрын

    Ths bro

  • @Sajeerrahmanofficial
    @Sajeerrahmanofficial Жыл бұрын

    😍😍👍👍

  • @adithyaravi1092
    @adithyaravi1092 Жыл бұрын

    Ente favourite person nalla depressionil ahnn but orere oru ashvsm ellam thurann parayann oru Manas kannikunnund...So I want to get him back to normal life

  • @akashkris
    @akashkris2 жыл бұрын

    🤝

  • @mishalansari6852
    @mishalansari68523 жыл бұрын

    👌

  • @shayasrafiyamoideen

    @shayasrafiyamoideen

    3 жыл бұрын

    Thank you...❤️

  • @viratkohlifanboy6333
    @viratkohlifanboy63332 жыл бұрын

    Enikku 17 vayasu ayi ..bro ...ithinidayil anubhavikkatha preshngal Ella..kazhinjja randu varsham ayi ..njn dipreshion adichu marichondirikkenu ...ithoke kettappol entho oru positive energy pole

  • @sravyakr6987

    @sravyakr6987

    2 жыл бұрын

    Entha bro pattiyath?? Nthayalum positive aayirikk

  • @viratkohlifanboy6333

    @viratkohlifanboy6333

    2 жыл бұрын

    @@sravyakr6987 oo bro😊😊

  • @kookiee-rl1yq

    @kookiee-rl1yq

    2 жыл бұрын

    🙂

  • @viratkohlifanboy6333

    @viratkohlifanboy6333

    2 жыл бұрын

    @@kookiee-rl1yq 😓

  • @kookiee-rl1yq

    @kookiee-rl1yq

    2 жыл бұрын

    @@viratkohlifanboy6333 😇

  • @ameenasshamnad5929
    @ameenasshamnad59292 жыл бұрын

    താങ്ക്സ്...😒

  • @allinallforkids1436
    @allinallforkids14362 жыл бұрын

    👍👍

  • @ziya7826
    @ziya78262 жыл бұрын

    ഇങ്ങനെ ഇരുന്നു ചോദിച്ചറയാനും വേണല്ലോ ഒരാൾ...അങ്ങനെ ഉണ്ടകിലല്ലേ പറയാനും മനസ്സ് വരുള്ളൂ... 😞😞😞😞

  • @Anonymous_Mommy

    @Anonymous_Mommy

    Жыл бұрын

    Sathyam.. Ithiloode kadannu poykkondirikkunnu. Athu ellavarumayi share cheyyan oru channel thudangi. Enne poleyulla Kurachu perenkilum koode undavumennu vishwasikkunnu 😌

  • @skk3219
    @skk32192 жыл бұрын

    Sir..❤️🙏 eniku oru professional help venam.... nalloru clinical psychologist ne onnu suggest cheythu tharo... Njan mlprm tirurinnanu... Calicut, mlprm, trissur ee moonu districtnnu aayalum kuzhappam illaa. Bayankara social anxietyum anxiety problem, inferiority complexum okke karanam ethu doctore choose cheyanam ennu enikk oru idea illa . Aarodum chodikkanum thonunnilla😓. Ithu karanam problem manassilakiyittum treatment vaikukayanu 😪😫 So please help me😥 sir❤️ .....?

  • @skk3219

    @skk3219

    2 жыл бұрын

    @Explore onnu contact cheyyan pattumo... number..?

  • @hopeman9219

    @hopeman9219

    Жыл бұрын

    @@skk3219 hii

  • @anwermullappally

    @anwermullappally

    9 ай бұрын

    Now ok?

  • @user-xx1ei7xh4p
    @user-xx1ei7xh4p Жыл бұрын

    Same aarum manasilakkunnilla😒

  • @user-vb9sl4pz2j
    @user-vb9sl4pz2j8 ай бұрын

    Correct aannu

Келесі