SOCIAL ANXIETY യെ ഭയക്കണം. എങ്ങനെ ഇല്ലാതാക്കാം?|MT VLOG

SOCIAL ANXIETY യെ ഭയക്കണം. എങ്ങനെ ഇല്ലാതാക്കാം?|MT VLOG
നിങ്ങളുടെ ഒഴിവുസമയം ഉപയോഗപ്പെടുത്തികൊണ്ട് പ്രഗത്ഭരായ അധ്യാപകരുടെ സഹായത്തോടെ ഈസിയായി ഇംഗ്ലീഷ് /അറബി /ഹിന്ദി ഇനി WhatsApp ലൂടെ പഠിക്കാം
100% Guaranteed and Certified courses
EMTEES ACADEMY PRIVATE LIMITED, an initiative of MT Vlog
Mob +918848956899
WhatsApp wa.me/918848956899
mtvlog,mtblog,malayalam motivational video,educational video,psychometric tests,career guidance,language training,personality development training,study techniques,best malayalam motivatioal videos

Пікірлер: 98

  • @KT5732
    @KT57327 ай бұрын

    Thank you Sir. എനിക്ക് 70 ഓളം ഇന്നവേഷൻ ഉണ്ട്. 2 വർഷം മുൻപ് കാഞ്ഞിരപ്പള്ളി ഒരു എൻജിനീയറിംഗ് കോളേജിൽ ഉള്ള പ്രോഫോസർ മാർ എന്നെ കുട്ടികൾക്ക് ക്ലാസ്സ് എടുക്കാൻ വിളിച്ചു. പക്ഷെ ഞാൻ അയ്യോ വേണ്ട എന്ന് പറഞ്ഞു മാറി. അതുപോലെ കോട്ടയത്ത് ഒരു പരിപാടിക്ക് ഒരു ഡോക്ടർ ഇത് പറഞ്ഞു കൊടുക്കാൻ വിളിച്ചപ്പോൾ ഇത് പോലെ മാറി. പിന്നെ എൻ്റെ ഒരു ഫ്രണ്ട് ഇങ്ങനെ കിട്ടുന്ന അവസരങ്ങൾ കളയരുത് എന്ന് പറഞ്ഞു. ഇപ്പൊൾ സാർ പറയുന്നതാണ് കാരണം എന്ന് മനസിലായി.

  • @linelall
    @linelallАй бұрын

    Face to face നോക്കി ഒരു കാര്യം സംസാരിക്കുന്നതിനോ deal ചെയ്യുന്നതിനോ ഉള്ള ബുദ്ധിമുട്ടാണ് യധാർത്ഥത്തിൽ 'social phobia. ഇത് മറ്റുള്ളവർ കാണുമ്പോൾ പരിഹസിക്കാറുണ്ടെന്നതും സത്യമാണ്. ഒരാളെ കാണുമ്പോൾ തന്നെ ചിലരുടെ ശരീര പ്രകൃതി യൊക്കെ കാണുമ്പോൾ . ഇങ്ങനെ underastimate ചെയ്യുന്നവർ ഉണ്ട്. പക്ഷേ ഒരു കഴിവും ഇല്ലാത്ത വരല്ല ഈ പ്രശ്നമുള്ളവർ 'പാടാൻ കഴിവില്ലാത്തവർ നന്നായി പാടാൻ ശ്രമിക്കുന്നത് പോലെ ബുദ്ധിമുട്ടാണ് ഇത് മാറ്റാൻ ശ്രമിക്കുന്നത്. ഇതെല്ലാം ജൻമസിദ്ധമായ അവസ്ഥകളാണ്. നമ്മുടെ മൊത്തത്തിലു ള്ള ശാരീരികാവസ്ഥകളും ശബ്ദവും എല്ലാം ഇങ്ങനെ ഉള്ള കാര്യത്തിൽ സ്വാധീനിക്കുന്നുണ്ട്. അത് കൊണ്ടാണ് ആഗ്രഹമുണ്ടെങ്കിലും നമുക്കത് പൂർണ്ണമായും മാറ്റാൻ സാധിക്കാത്തത്.

  • @rajeevank.p4870
    @rajeevank.p48707 ай бұрын

    Introvert social anxiety Randum ചേർത്ത് ഒരു video ഇടുമോ

  • @devakumar5708
    @devakumar57086 ай бұрын

    സമൂഹത്തിൽ 90% ആളുകൾക്കും ഉണ്ട് sir, ഇത് മാറ്റാൻ ഉള്ള ഒരു സിമ്പിൾ കാര്യം ഉള്ള് നമുക്ക് മുൻപിൽ ഉള്ളവർ ഒക്കെ വെറും മണ്ടൻ മാർ ആണെന്ന് അങ്ങ് വിചാരിച്ചാൽ മതി

  • @db07kl

    @db07kl

    4 ай бұрын

    Iniyum kurach tips paranj thaa annaa❤

  • @shid189

    @shid189

    4 ай бұрын

    Eth correct an😁

  • @Alchemist337

    @Alchemist337

    3 ай бұрын

    അത് മണ്ടത്തരം ആണ്...അങ്ങനെ ചിന്തിച്ചാലും കുറച്ചു കാലത്തേക്കേ കാണുകയുള്ളൂ... നേരിടാൻ പഠിക്കണം... നല്ല സൈക്കോളജിസ്റ്റിനെ കണ്ടാൽ ശെരി ആവും... നമ്മുടെ ഓരോ പ്രശ്നവും അവർ മാറ്റിതരും

  • @shahnashajahan
    @shahnashajahan7 ай бұрын

    Stage fear und.... Seminars oke varumpol vallatha anxiety aanu😒😒😒..... Aalukalumay mingle cheyan prblm illa... But oru stage il Keri perform chyn valare budhimutiyirunu😒😒😒...

  • @adithyanbiju7432
    @adithyanbiju74327 ай бұрын

    There are still 10% of people noticeing us in that experiment .Oru stagil kerumboil engane anne arum nammale sredikunila enn chindikyan kazhiyuka. Anyway this video was very usefull for me😊.

  • @ckvlog6017
    @ckvlog60177 ай бұрын

    2 Million congratulations 🎉🎈

  • @binukanku9052
    @binukanku90527 ай бұрын

    നമുക്ക് നമ്മളെക്കുറിച്ച് നല്ലധാരണയുണ്ടെങ്കിൽ ഇതൊന്നും ഒന്നുമല്ല.

  • @muzzmuzz9770

    @muzzmuzz9770

    7 ай бұрын

    ചില ധാരണകളും ഇതിലേക്ക് എത്തിക്കും

  • @karthikxixi3197
    @karthikxixi31977 ай бұрын

    Highly sensitive persons ne kurich oru video cheyyamo Sir

  • @naseef3502
    @naseef35027 ай бұрын

    relevant topic

  • @GeorgeT.G.
    @GeorgeT.G.7 ай бұрын

    good video

  • @theotherway1639
    @theotherway16397 ай бұрын

    Books like 30 Days to Reduce Stress by Harper Daniels have helped me a lot, to learn mindfulness meditation and let the fears pass in time.

  • @user-yv1qb4rq5h
    @user-yv1qb4rq5h7 ай бұрын

    ഇ സോഷ്യൽ anxity കാരണം മര്യാദക്ക് കൂലിപ്പണിക്ക് പോയി ജീവിക്കാൻ പറ്റാത്ത അവസ്ഥയിലാണ്. ചെറുപ്പം മുതൽ എനിക്ക് ഇ ലക്ഷണം ഉണ്ടായിരുന്നു പക്ഷെ അന്ന് എനിക്ക് അറിയില്ലായിരുന്നു ഇത് സോഷ്യൽ anxity ആണെന്നെ. എനിക്ക് 27 വയസായി പഠനം കഴിഞ്ഞ് ഒരു ഫ്രണ്ട്ഷിപ്പ് പോലും നേരെ ഉണ്ടായിട്ടില്ല. ആകെ മൊത്തത്തിൽ പെട്ട അവസ്ഥയാണ് ഇനി എന്താ ചെയ്യ

  • @twinkle314

    @twinkle314

    7 ай бұрын

    Same situation .Seminar, presentation, speech or infront of crowd,..air il nilkunmapole oru feel..i mean..walking without legs

  • @user-yv1qb4rq5h

    @user-yv1qb4rq5h

    7 ай бұрын

    @@twinkle314 എവിടെ വീട്. ഇപ്പോൾ എന്താണ് ചെയ്യുന്നേ

  • @linelall

    @linelall

    4 ай бұрын

    എന്റെ സംശയം ഇത് എന്ത് കൊണ്ട് ഇത് അനുഭവിക്കുന്നവരുടെ മാത്രം പ്രശ്നമായി കാണുന്നു എന്നതാണ്. ഇങ്ങനെ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ കളിയാക്കുകയും അവഹേളിക്കുകയും ചെയുന്നത് മിക്കവരുടെയും ഒരു രീതിയാണ് പ്രത്യേകിച്ച് സ്ത്രീകൾ നന്നായി കളിയാക്കും. അത് ഒരു നല്ല കാര്യമായി കരുതാൻ കഴിയുമോ നമുക്ക് അത് കറക്റ്റ് ചെയ്യാനും സാധിക്കു ന്നും ഇല്ല . പിടികിട്ടാത്ത എന്തൊക്കെയോ കാരണങ്ങളാണ് അതിന് കാരണം.ഇങ്ങനെ സംഘർഷം അനുഭവിക്കുമ്പോൾ എങ്ങനെ പോടിഇല്ലാതിരിക്കും. ഇതിന് ചികിത്സിക്കുന്ന വർ പോലും ഈന്നു വസ്ഥ ക്രത്യമായി വിശകലനം ചെയ്തിട്ടില്ലെന്ന് തോന്നുന്നു

  • @user-mn4ht7wf3p

    @user-mn4ht7wf3p

    3 ай бұрын

    ശരിയാണ്.എനിക്കും ഇതേ പ്രായവും ഇതേ അവസ്ഥയും ആണ്.ഇത് പറഞാൽ മനസിലാകില്ല. അനുഭവിക്കുന്നവർക്ക് മാത്രമേ മനസിലാകൂ.ഒന്നും ചെയ്യാൻ പറ്റാതെ മൊത്തത്തിൽ ജീവിതം തന്നെ കൈ വിട്ടു പോകുന്ന അവസ്ഥ😢😢😢😢😢😢😢😢😢😢😢

  • @user-yv1qb4rq5h

    @user-yv1qb4rq5h

    3 ай бұрын

    @@user-mn4ht7wf3p പിടിച്ചു നിൽക്കുക. ജീവിതം വേറൊരു രീതിയിൽ നമ്മെ അത്ഭുതപെടുത്തും. ♥️

  • @MohammedMuhammad-zs2op
    @MohammedMuhammad-zs2op7 ай бұрын

    Mask indayirunnappol bayangara confidence ayirunnu😮

  • @twinkle314
    @twinkle3147 ай бұрын

    Sir, can you explain the condition i am experiencing..if i want to go somewhere,then i wish i don't want to see anybody who i know previously including my close friends.I feel very hesitate to meet and speak to them.

  • @dreamer5018
    @dreamer50183 ай бұрын

    ഫാമിലി ആണ് ഇതിന് വളം ഇടുന്നത്. അവിടെ ഉണ്ടാവുന്ന trauma ആണ് വലുതാവുമ്പോ സീൻ ആക്കുന്നത്

  • @silnasushanth8234
    @silnasushanth82347 ай бұрын

    Enikum undu

  • @smvlogsmotivationtips587
    @smvlogsmotivationtips5877 ай бұрын

    🥰😍

  • @vijayakumartc6625
    @vijayakumartc66257 ай бұрын

    എനിക്ക് ഉണ്ടായിരുന്നു.ഒരു പരിധി വരെ മാറ്റി 😊

  • @Rekha_111

    @Rekha_111

    5 ай бұрын

    Enganeya ??

  • @db07kl

    @db07kl

    4 ай бұрын

    How bro?

  • @midhun331
    @midhun3317 ай бұрын

    ❤️✨

  • @midhun331
    @midhun3317 ай бұрын

    ❣️⚡

  • @lovelymoli8413
    @lovelymoli84137 ай бұрын

    👍

  • @devusheeja7963
    @devusheeja79637 ай бұрын

  • @kuttai695
    @kuttai695Ай бұрын

    എനിക്കും ഉണ്ട് ഇതിന്റെ വലിയ ബുദ്ധിമുട്ട് but ര‌ഡാ ണമം അടിച്ചാൽ ഫുൾ ഓ ൺ പിന്നെ എന്നെപോലെ സംസാരിക്കാണ ആരും ഉണ്ടാവില്ല

  • @whoareyou1new
    @whoareyou1new7 ай бұрын

    വിക്ക് ഉള്ളതിനാൽ പല അവസരങ്ങളും ഒഴിവാക്കിയിട്ടുണ്ട്, So Anxiety കൂടുതൽ ആണ്. വിക്ക് എങ്ങനെ മാറ്റും 🥲

  • @azil_sulthan
    @azil_sulthan7 ай бұрын

    Npd ye kurich vedeo idaMo

  • @farasha607
    @farasha6077 ай бұрын

    എനിക്ക് പുറത്തുപോയാൽ അല്ല...വീട്ടിൽ ആരെങ്കിലും വരുമ്പോൾ എന്തോ. വല്ലാത്ത ടെൻഷൻ , വെപ്രാളം ഒക്കെ ആണ്

  • @mylifemyjourney6365
    @mylifemyjourney63657 ай бұрын

    Eth engane maattan pattum

  • @Jhonalex09
    @Jhonalex094 ай бұрын

    6:30 👍

  • @sajeeshp2938
    @sajeeshp29387 ай бұрын

    എനിക്ക് ഉണ്ട്

  • @arunarunnangerettu7006
    @arunarunnangerettu700619 күн бұрын

    Enthu chyum

  • @rajeevank.p4870
    @rajeevank.p48707 ай бұрын

    social anxiety vs introvert എങ്ങനെ മനസ്സിലാക്കം

  • @motivation_for_success_1729

    @motivation_for_success_1729

    3 ай бұрын

    Social anxiety ഉള്ള ആളുകള്‍ക്ക് ഒരു function അറ്റന്റ് ചെയ്യാനോ നാലാളു കൂടുന്ന ഇടത്തു സഭാകമ്പം കൂടാതെ നിൽക്കാനോ പറ്റില്ല അവർ എന്ത് വിചാരിക്കും എന്ന tension മാത്രം ആയിരിക്കും. എന്നാൽ introvert ആണെങ്കിൽ അവര്‍ക്കു ആളുകൾ കൂടുന്നത് താല്‍പര്യം ഇല്ല ,അത് പക്ഷേ പേടിച്ചിട്ടല്ല. അവര്‍ക്കു ഒറ്റക്ക് ഇരിക്കാൻ ആണ് ഇഷ്ട്ടം.

  • @hafsathvelaraani43
    @hafsathvelaraani437 ай бұрын

    Enik ee paranja ellam und

  • @treesakurian7039
    @treesakurian70397 ай бұрын

    🌹

  • @arunmedias7
    @arunmedias77 ай бұрын

    Enikk und enikkaarumilla enna thonnalum enikkund 😢

  • @syamala9284
    @syamala92847 ай бұрын

    Enikk ee chintha onnumilla...but ente name vilikkumbo thanne heart beat koodunnu ..virakkunnu...onnum chinthinkkan time polum kittarilla...

  • @amigo5018

    @amigo5018

    4 ай бұрын

    അതിനെ ആണ് anxiety എന്ന് പറയുന്നത് 😂

  • @nisammhd3232
    @nisammhd323216 күн бұрын

    Comment box വായിച്ചപ്പോ കുറച്ചു കുറഞ്ഞത് പോലെ..😂(anxiety )

  • @perumbavoorrenjith8427
    @perumbavoorrenjith84277 ай бұрын

    ആരേലും പാട്ടുപാടൻ പറഞ്ഞാൽ നെഞ്ചിടിപ്പ് കൂടും വായിൽ ഉമിനീര് വറ്റിപ്പോകും പാട്ടിന്റെ എല്ലാം തെറ്റും..

  • @buddy9286
    @buddy92867 ай бұрын

    പെരുന്നാൾ ആയിട്ട് പള്ളീൽ പോലും പോയില്ല ഇന്ന്

  • @user-os8kj7jk8c

    @user-os8kj7jk8c

    5 күн бұрын

    Broo😅

  • @grasree280
    @grasree2807 ай бұрын

    ithu illaatha aaraa ullee...

  • @sreenathijk2952
    @sreenathijk29527 ай бұрын

    We have no sexual freedom that's the main problem

  • @shakeelmur
    @shakeelmur7 ай бұрын

    ആൻഷൈറ്റി അല്ല ആൻസൈറ്റി

  • @ashin8005
    @ashin80057 ай бұрын

    Enikk und...😢 Vellam adichal ella...😂😂😂

  • @safvans505

    @safvans505

    7 ай бұрын

    Ayyoo..enikkum😂 athukond adi pathivaki njan😂😂

  • @seethalkumar5350

    @seethalkumar5350

    3 ай бұрын

    Njnm broo.. ipo rand ennam adikand onu pattunila

  • @nisammhd3232

    @nisammhd3232

    16 күн бұрын

    😂❤

  • @sarathks1986
    @sarathks19867 ай бұрын

    Anxiety prounouncation correct alla 🙄

  • @muhammedsufiyan6208

    @muhammedsufiyan6208

    7 ай бұрын

    Pronunciation spelling correct alla

  • @Alchemist337

    @Alchemist337

    3 ай бұрын

    നിങ്ങളെ സ്പെല്ലിങ്ങും കറക്റ്റ് അല്ല... ഇത്രേം കാര്യങ്ങൾ പുള്ളി പറഞ്ഞിട്ട് താങ്കൾ അതാണോ ശ്രദ്ച്ചത്

  • @sandeepjacob2094
    @sandeepjacob20947 ай бұрын

    anxiety ഉച്ചാരണം ശരിയാണോ നടത്തിയത്

  • @babupg9964

    @babupg9964

    7 ай бұрын

    Ithanu nammude problem.

  • @user-yv1qb4rq5h

    @user-yv1qb4rq5h

    7 ай бұрын

    എന്റെ പൊന്നോ

  • @hasnak2840
    @hasnak28407 ай бұрын

    ഞാൻ ഒരു social anxiety ഉള്ളയാളാണ് എനിക്ക് ഇങ്ങനെ വരാൻ ഒരു പരിധി വരെ കാരണം എന്റെ മാതാപിതാക്കൾ തന്നെയാണ് ചെറുപ്പത്തിൽ ഞാൻ ആരോടെങ്കിലും സംസാരിക്കുമ്പോൾ എന്തെങ്കിലും മണ്ടത്തരമൊക്കെ പറയുന്നുണ്ടാകും നീ എന്തിനാ അവരോടങ്ങനെ പറഞ്ഞെ എന്ന് ചോദിച്ചു ചീത്തപറയും. അങ്ങനെ പറഞ്ഞു പറഞ് എനിക്ക് ഒരാളോട് എങ്ങനെ സംസാരിക്കേണ്ടത് എന്നുപോലും അറിയാതെയായി.😢😢😢 ഞാൻ അത്യാവശ്യം നന്നായി പഠിച്ചിരുന്നു. എന്നാലും എന്റെ ഉപ്പാക്ക് അവളെക്കൊണ്ടൊന്നിനും കൊള്ളില്ല എന്ന പറയാ. എന്തെങ്കിലും ജോലി ചെയ്യുമ്പോ even വീട്ടിൽ എന്തെങ്കിലും പണി ചെയ്യുമ്പോ speed എനിക്ക് വളരെ കുറവായിരുന്നു. അതിനൊക്കെ ഞാൻ ഫുൾ പരാജയം ആണെന്ന് പറഞ് എനിക്ക് ഇപ്പൊ confidence തീരെയില്ലാതായി

  • @hafsathvelaraani43

    @hafsathvelaraani43

    7 ай бұрын

    Enikum

  • @binupeter1883

    @binupeter1883

    7 ай бұрын

    നിങ്ങൾക്കു നിങ്ങളുടെ കുറവുകളും അത്‌ വന്ന വഴികളും മനസിലായെങ്കിൽ അതൊക്കെ മാറ്റിയെടുക്കാൻ പറ്റും 👍

  • @thyseerahmed1773

    @thyseerahmed1773

    7 ай бұрын

    Dont worry..... ധൈര്യസമേതം മുന്നോട്ടു പോകുക

  • @laila7843

    @laila7843

    7 ай бұрын

    Ellavarkum ore speedl karyangal cheyyan kayilla. Dont worry

  • @milshacm2370

    @milshacm2370

    7 ай бұрын

    മിക്ക ആളുകളെയും ഇത്തരത്തിലാക്കുന്നത് സ്വന്തക്കാർ തന്നെയാണ..me too

  • @yadukrishnapppp3317
    @yadukrishnapppp33174 ай бұрын

    Fuck

  • @unnikrishnanape8384
    @unnikrishnanape838415 күн бұрын

Келесі