ആളുകളുടെ ഇടയിലേക്ക് പോകാനും സംസാരിക്കാനും നിങ്ങൾക്ക് പറ്റുന്നില്ലേ | Ways to Beat Social Anxiety !

How to overcome the social phobia? Malayalam Inspirational Talk. ആളുകളുടെ ഇടയിലേക്ക് പോകാനും സംസാരിക്കാനും നിങ്ങൾക്ക് പറ്റുന്നില്ലേ. ?
നിങ്ങളുടെ സംശയങ്ങൾ Psychologist നോട് തന്നെ നേരിട്ട് ചോദിക്കാം
Convo Wellness Center, Kozhikode
Contact +91 9746 180 226
How to overcome social anxiety Malayalam, how to recover Social anxiety

Пікірлер: 588

  • @Arogyam
    @Arogyam2 жыл бұрын

    Social anxiety - നിങ്ങളുടെ സംശയങ്ങൾ Psychologist നോട് തന്നെ നേരിട്ട് ചോദിക്കാം Convo Wellness Center, Kozhikode Contact +91 9746 180 226

  • @sirajusiru7303

    @sirajusiru7303

    7 ай бұрын

    Njanum😢😢😢😢

  • @abdulsalamirfani5135

    @abdulsalamirfani5135

    7 ай бұрын

    ❤❤❤

  • @aqualeon8915

    @aqualeon8915

    7 ай бұрын

    ഇത് മാറ്റിയടുക്കാൻ എന്തെങ്കിലും വഴിയുണ്ടോ

  • @shabilmm5137

    @shabilmm5137

    7 ай бұрын

    Phone call anxiety 😂

  • @mohammedshareef9601

    @mohammedshareef9601

    6 ай бұрын

    Call cheyyan entho pole😢

  • @yusafthottingal8301
    @yusafthottingal83016 ай бұрын

    മറ്റുള്ളവർ എന്തു വിചാരിക്കും എന്ന് ചിന്തിച് ജീവിച്ചാൽ മറ്റുള്ളവർ ഒന്നും വിചാരിച്ചിട്ടുമുണ്ടാവില്ല നമ്മൾ ഒട്ടും ജീവിച്ചിട്ടുമുണ്ടാവില്ല. ആദ്യം നമ്മൾ നമ്മളെ സ്നേഹിക്കുക വിശ്വസിക്കുക. മറ്റുള്ളവർ എന്തു വിചാരിച്ചാലും നമുക്കൊന്നും സംഭവിക്കാൻ പോകുന്നില്ലന്നു തിരിച്ചറിയുക. 💪💪

  • @ramlahaneef-wl7di

    @ramlahaneef-wl7di

    4 ай бұрын

    Your words was really touching my heart thank you broo🫡🤚🏼

  • @neethumolneethu4990

    @neethumolneethu4990

    Ай бұрын

    എല്ലാം അറിയാം ഒരു തോന്നൽ ആണെന്ന്. അതിനെ ഓവർകം ചെയ്യാൻ പറ്റാതെ വരുമ്പോ ആണ് സോഷ്യൽ ആങ്സൈറ്റി ഒരു പ്രോബ്ലം ആയി മാറുന്നത്

  • @linelall
    @linelall9 ай бұрын

    താങ്കൾ പറഞ്ഞത് വളരെ ശരിയാ നമ്മളെ പരിഹസിച്ചത് മറ്റുള്ളവർ ഓർത്ത് വെക്കില്ല. പക്ഷേ നമ്മൾ ഓർത്ത് വക്കും. പരിഹസിക്കപ്പെട്ട ഓരേ സാഹചര്യവും നമ്മൾ പോലും അറിയാതെ ഓർമ വന്നു കൊണ്ടിരിക്കും

  • @bijudevasia4416

    @bijudevasia4416

    7 ай бұрын

    Yes.. Exactly

  • @binu7611

    @binu7611

    6 ай бұрын

    വളരെ ശരിയാണ്

  • @ansark7585

    @ansark7585

    6 ай бұрын

    സത്യം

  • @JanardhanamKrishna-ix8lr
    @JanardhanamKrishna-ix8lr6 ай бұрын

    ആരോടും മിണ്ടാത്ത ആരോടും ഇടപഴകാത്ത ഏകന്തതയേ ഇഷ്ടപെടുന്ന ഞാൻ.. 😟 ആളുകളുടെ മുന്നിൽ നിന്നും വെള്ളം കുടിക്കാനോ ആഹാരം കഴിക്കാനോ കഴിയുന്നില്ല. മറ്റുള്ളവരുടെ മുന്നിൽ കൂടി നടന്ന് പോകാൻ കൂടി പറ്റുന്നില്ല. ആൾക്കൂട്ടത്തിനിടയിലും ഒറ്റപ്പെട്ട് മാറി നിൽക്കുന്നു. എന്തിന് ഒരു കൂട്ടുക്കാരൻ പോലും ഇല്ല എനിക്ക് 😔

  • @______karadi______

    @______karadi______

    6 ай бұрын

    🫂

  • @alhamdulillah622

    @alhamdulillah622

    4 ай бұрын

    ഇത് യന്ദ് കൊണ്ട് ആണ്

  • @sreedhar4689

    @sreedhar4689

    3 ай бұрын

    ഞാൻ അങ്ങനെ തന്നെ

  • @AkbarvrakbarAkku

    @AkbarvrakbarAkku

    3 ай бұрын

    എനിക്കും ശരിക്കുള്ള് കൂട്ടുകാരൻ ഇല്ല പക്ഷെ എൻ്റെ വൈഫ് ന് എത്രയോ കൂട്ടുകാരികൾ.. ഇപ്പൊ എൻ്റെ കൂടേ കൂടി വൈഫ് നും മടി വന്നു തുടങ്ങി.. അതെന്താ.. പക്ഷെ ഞങ്ങൾക്കിടയിൽ തമാശയും ഒക്കെ ഉണ്ട് വെറെ ഒരാളോടും ഇല്ല

  • @ibnbattuta8967

    @ibnbattuta8967

    2 ай бұрын

    ​@@AkbarvrakbarAkkuബ്രോയെ ആളുകൾ വെറുക്കുന്നുണ്ടോ i means നമ്മൾ വീട്ടുകാരെ തന്നെ നമുക്ക് ഫേസ് ചെയ്യാൻ പറ്റുന്നില്ല. അവർ സംസാരിക്കുന്നിടത്തേക്ക് ചെന്നാൽ അവർ സംസാരം കുറക്കുന്നു. പിന്നെ അവരെ കാണുമ്പോൾ നമ്മൾക്കും അവർക്കും മുഖം ചൊറിച്ചിൽ വരും. കണ്ണ് ആണ് മെയിൻ പ്രശ്നം ഇത് തുടങ്ങുന്നത് കണ്ണിൽ നിന്നാണ് നമ്മൾ വെറുതെ ഒരു പ്രാവിശ്യം നോക്കും പിന്നെ അവർ ഇങ്ങോട്ട് നോക്കും പിന്നെഹ് മുഖം ചൊറിഞ്ഞോണ്ട് നോക്കാൻ തുടങ്ങും 😢 ഞാൻ ഇപ്പൊ അങ്ങനെ തെ സിറ്റുവേഷൻ ആണ് 😢

  • @jasuvlogs1737
    @jasuvlogs1737 Жыл бұрын

    നമുക്ക് ചുറ്റുമുള്ളവർ എല്ലാം നല്ലവരും സ്നേഹമുള്ളവരും ദയയുള്ളവരും ആണ് എന്ന് സ്വയം വിശ്വസിക്കുക പെരുമാറുക അത് മാത്രേ ഒരു വഴിയുള്ളു.... എല്ലാം ശരിയാകും

  • @user-qk2zu3cv6m
    @user-qk2zu3cv6m Жыл бұрын

    എന്താണ് സംസാരിക്കേണ്ടത്, എങ്ങനെ യാണ് സംസാരിക്കേണ്ടത് എന്നറിയില്ല 😥

  • @whoisdis8201

    @whoisdis8201

    Жыл бұрын

    Enikkum, pakshe veetukarodo katta frndsaanenkilo ee prashnam varunnilla.baakii ellllaaarum prashna ntha cheya🙂

  • @Mr_clever_10

    @Mr_clever_10

    Жыл бұрын

    @@whoisdis8201 same

  • @raji..4080

    @raji..4080

    Жыл бұрын

    Enik prasanam undairunnu njan matti...

  • @ansalansal1168

    @ansalansal1168

    Жыл бұрын

    @@whoisdis8201 same

  • @beri_n55

    @beri_n55

    Жыл бұрын

    Ennikum

  • @thankappancr1848
    @thankappancr1848 Жыл бұрын

    വ്യാഖ്യാനിക്കാൻ പറ്റാത്ത ഒരവസ്ഥ യാണ്

  • @rolex8577
    @rolex85776 ай бұрын

    നാലാളെ ഒരുമിച്ചു കാണുമ്പോൾ നാണമാണ് (നൂറു പേരെ ഒരുമിച്ചു കണ്ടാലും പേടിയില്ല നാണം)ഒരുദാഹരണം ഇൻഡ്യയിലെ തന്നെ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഒരു നടനാണ് മോഹൻലാൽ പക്ഷേ ആൾക്കൂട്ടത്തെ ഭയമാണ്

  • @akashachuas
    @akashachuas Жыл бұрын

    ഇത് തന്നെയാ എന്റെ പ്രശ്നം. കമ്പ്യൂട്ടറുകളിൽ ഉള്ള പോലെ മനുഷ്യന്റെ നെഗറ്റീവ് ഓർമകളും ചിന്തകളും മാച്ച് കളയാൻ പറ്റിയിരുന്നെങ്കിൽ ☹️

  • @bijudevasia4416

    @bijudevasia4416

    7 ай бұрын

    Yes..👍

  • @sarathks1986

    @sarathks1986

    7 ай бұрын

    True

  • @user-ms4vw3is4r
    @user-ms4vw3is4r Жыл бұрын

    എനിക്കും ഇതേ അവസ്ഥ തന്നെയാണ്.ചെറുപ്പം മുതലേ കൂട്ടുകാർ അരും ഇല്ല.ആകെ ക്ലാസ്സിൽ ഒപ്പം പഠിച്ചവർ മാത്രമാണ് കൂട്ടുകാർ എന്ന് പറയാവുന്നത്. അതും ഓരോ സ്കൂൾ മാറും തോറും അവരും അകന്നു പോകുന്നു.നാട്ടിലും ആരും ആയിട്ട് തന്നെ അടുപ്പം ഇല്ല.വീട്ടിൽ തന്നെ ഇരിപ്പാണ്.അതുകൊണ്ട് തന്നെ കല്യാണം പോലെയുള്ള ചടങ്ങുകളിൽ ഞൻ പങ്കെടുക്കാറില്ല. അടുത്ത ബന്ധത്തിൽ ഉള്ളതിൻ മാത്രം പങ്കെടുക്കും. അവിടെ തന്നെയും ഏതെങ്കിലും മൂലയിൽ ആരോടും മിണ്ടാതെ ഒതുങ്ങി നിൽകും.എനിക്കും എല്ലാവരോടും പരിചയപ്പെടാം എന്ന് ആഗ്രഹം ഉണ്ട്.പക്ഷേ സാധിക്കുന്നില്ല.എനിക്ക് അവരോട് സംസാരിക്കാൻ വിഷയം ഒന്നും ഇല്ല. പക്ഷേ എനിക്ക് നാട്ടിൽ നിന്ന് ദൂരെയുള്ള സ്ഥലങ്ങളിൽ പോകാൻ ഒരു മടിയും ഇല്ല. ഒറ്റയ്ക്ക് സിനിമ കാണാനോ ഭക്ഷണം കഴിക്കാനോ ഒരു പ്രയാസവുമില്ല.അവിടെ ഉള്ളവരുമായി സംസാരിക്കാനും പ്രയാസമില്ല. "ഇങ്ങനെയൊക്കെ ഒറ്റയ്ക്ക് ചെയ്യാൻ പറ്റുന്ന നിന്നെ സമ്മതിക്കണം ,എനിക്കു കഴിയില്ല" എന്ന് പറഞ്ഞ ഒരു സുഹൃത്ത് എനിക്ക് ഉണ്ടായിരുന്നു.അവൻ ആണെങ്കിൽ നാട്ടിൽ ഒരുപാട് സുഹൃത്തുക്കൾ ഉണ്ട്. നാട്ടിൽ ഫുൾ ആക്ടീവ് ആണ് ആൾ.അവൻ ആണെങ്കിൽ എൻ്റെ നേരെ വിപരീതം ആണ്.നാട്ടിൽ നിന്ന് പുറത്ത് പോയാൽ ഒരാളോട് വഴി ചോദിക്കണം എങ്കിൽ എന്നോട് പറയും.ഹോട്ടൽ ഇല് പോയാൽ ഞൻ ഓർഡർ ചെയ്യണം.ഇവൻ എന്താ പുറത്ത് പോകുമ്പോൾ ഇങ്ങനെ എന്ന് ഞാൻ ചിലപ്പോൾ ചിന്തിക്കാറുണ്ട്.എനിക്ക് പെൺകുട്ടികളോട് ഇടപഴുകനും കൂടുതൽ പ്രയാസമാണ്.അതിനാൽ ആകെ ഒരിക്കൽ തോന്നിയ പ്രണയവും എനിക്ക് പറയാൻ സാധിച്ചില്ല. എനിക്ക് ഉള്ളത് സോഷ്യൽ അൻസൈറ്റി അനോ അതോ ഇൻ്ററോവേർട് ആണോ എന്ന് എനിക്ക് തന്നെ അറിയില്ല.

  • @itsmeyah5216

    @itsmeyah5216

    Жыл бұрын

    Same

  • @fatbob7695

    @fatbob7695

    Жыл бұрын

    പരിചയ കരില്ലാത്ത എങ്ങോട്ടെങ്കിലും മാറി തമാസികണമെന്ന തോന്നലുണ്ടോ? ഞാൻ ഇത്രയും കാലം വിചാരിച്ചിരുന്നത് ഒരു ഇണ്ടറോവെരട് ആണെന്നാണ്, പക്ഷേ ഒരു സോഷ്യൽ വിത്ത്ട്രൊവൽ ഉണ്ടാകാനുള്ള സദ്യത ഉണ്ട്. ഡോക്ടറെ കാണുന്നതാണ് നല്ലത്.

  • @user-ms4vw3is4r

    @user-ms4vw3is4r

    Жыл бұрын

    ഡോക്ടറെ സമീപിച്ചാലും മറ്റുള്ളവരോട് ഇടപഴകാൻ ശ്രമിക്കൂ എന്ന് അല്ലേ പറയൂ. മെഡിസിൻ വഴി എന്തെങ്കിലും മാറ്റം ഉണ്ടാക്കാൻ കഴിയുമോ?

  • @fatbob7695

    @fatbob7695

    Жыл бұрын

    @@user-ms4vw3is4r ഇത്തരം വിഷയങ്ങളിൽ മരുന്നു ഉണ്ടെങ്കിൽ തന്നെ ഡോക്ടറുടെ പ്രിസ്ക്രിപ്ഷൻ വേണ്ടിവരും.

  • @nandhu476

    @nandhu476

    Жыл бұрын

    I think you are an introvert

  • @sreejithm.p2139
    @sreejithm.p21392 жыл бұрын

    ഈ ഒരു പ്രശ്നം അനുഭവിക്കുന്ന ഒരാൾ ആണ് ഞാൻ..... ഏകദേശം 13 വർഷത്തോളം ആയിട്ടുണ്ടാവും ഈ ഒരു പ്രോബ്ലം എനിക്ക് ഫീൽ ചെയ്യാൻ തുടങ്ങിയിട്ട്.... (ഇതിന്റെ എല്ലാം തുടക്കം എന്റെ ഒരു ഫ്രണ്ട് എന്നോട് ചോദിച്ചു നിനക്ക് ഒരാളോട് സംസാരിക്കുമ്പോൾ നിന്റെ നോട്ടം മാറിപ്പോകുന്നുണ്ടോ എന്ന് )അതിന് ശേഷം എന്റെ പ്രശ്നം എന്താണെന്ന് വച്ചാൽ എനിക്ക് ഒരാളോട് സംസാരിക്കാൻ പറ്റുന്നില്ല.. ഒരാളോട് സംസാരിക്കുമ്പോൾ എന്റെ നോട്ടം ശരിയല്ല എന്ന് എനിക്കെന്റെ മനസ്സിൽ തോന്നുന്നു ആ സമയത്ത് എന്റെ നോട്ടം മാറിപ്പോവുന്നു അതവർക്ക് ഫീൽ ചെയ്യുകയും ചെയ്യും... വീട്ടുകാരോട് പോലും സംസാരിക്കാൻ പറ്റാത്ത അവസ്ഥ ആണ്... എല്ലാരും പറയുന്നു മനസ്സിന്റെ തോന്നൽ ആണ് എന്ന്... പക്ഷെ എനിക്ക് അത് മാറ്റിയെടുക്കാൻ പറ്റുന്നില്ല.... (ഒരു മനഃശാസ്ത്രഞ്യനെ കണ്ടപ്പോഴും ആള് ഇത് തന്നെ ആണ് പറഞ്ഞത്).... മോള് വളർന്നു വരിക ആണ് ഭാവിയിൽ എനിക്ക് അവളോടും സംസാരിക്കാൻ പറ്റാത്ത അവസ്ഥ വരുമോ എന്നാണ് എന്റെ പേടി 😢😢

  • @PraveenKumarY2J

    @PraveenKumarY2J

    2 жыл бұрын

    എനിക്ക് ഇതേ പ്രശ്നം ഉണ്ട്

  • @eft5620

    @eft5620

    2 жыл бұрын

    Enikkum undu😪

  • @ajimsajims2553

    @ajimsajims2553

    2 жыл бұрын

    App nan mathram alla😎

  • @Epic-machan

    @Epic-machan

    2 жыл бұрын

    Enikum

  • @salambigbazar3532

    @salambigbazar3532

    2 жыл бұрын

    മുഖത്ത് നോക്കി...കണ്ണില്‍ നോക്കി സംസാരിച്ചാല്‍ തീരുന്ന പ്രശ്നള്ളൂ....

  • @asrmf123
    @asrmf123 Жыл бұрын

    Plus two പഠിക്കുമ്പോൾ മുതൽ ഇങ്ങനെയാ... പേടി undenn manassilaakumbol chilar namme pedippikkanum വരും

  • @AbdhulsalamKannath
    @AbdhulsalamKannath7 ай бұрын

    ഒരു വോയിസ്‌not വിടാൻ തന്നെ പേടി ആണ് എങ്ങനെ പറയും എന്നുള്ള,പരിജയം ഉള്ള കാണുമ്പോ അയാളോട് ചിരിക്കണമല്ലോ സംസാരിക്കണംല്ലഎന്നൊക്കെ ഓർത്തു മാറി പോകാറുണ്ട്

  • @YippeeeTeena

    @YippeeeTeena

    6 ай бұрын

    😂😂

  • @robertrejinold6198
    @robertrejinold61986 ай бұрын

    ഈ ലോകത്തു ഇങ്ങനെ ഞാൻ മാത്രേ ഉള്ളു എന്ന കരുതിയത് . ഒരേ വേവ് ലെങ്ത് ആയോണ്ട് നമുക് എല്ലാര്ക്കും ഫ്രണ്ട്‌സ് ആയാലോ

  • @ansr2917

    @ansr2917

    6 ай бұрын

    ഞാനും ചിന്തിച്ചത് ഇതാണ് Friends ആയാലോ

  • @ansr2917

    @ansr2917

    6 ай бұрын

    ഒരു പോലെ ഉള്ളവർ എങ്ങനെ സംസാരിക്കുന്നു എന്ന നോക്കലോ

  • @raseenapa2302

    @raseenapa2302

    2 ай бұрын

    ഇതു ഞാനും ഇടക്ക് ആലോചിക്കാറുണ്ട് 😁

  • @devank6836

    @devank6836

    Ай бұрын

    Njanum chinthikkarundu

  • @mohammedmusthafa6519
    @mohammedmusthafa65192 ай бұрын

    ഞാൻ ഒരു introvert ആണ് താങ്കൾ പറഞ്ഞ എല്ലാം ശെരിയാണ് തോന്നുന്നു ഇല്ല. ചിരിയോ വേറെ എന്തെങ്കിലും കൊണ്ട് അല്ല ആളുകൾകു ഇടയിലേക്ക് പോകാൻ മടി. വേറെ എന്തോ ഒരു കാര്യം ആണു പിറകിലേക്ക് വലിക്കുന്നത്

  • @mohammedrayyan7449
    @mohammedrayyan74497 ай бұрын

    എനിക്കൊരു പ്രശ്നമുണ്ട് അതെന്തെന്ന് വച്ചാൽ ഒരു അങ്ങാടിയിലേക്ക് ഇറങ്ങുമ്പോൾ തന്നെ പഴയ കൂട്ടുകാരെ കാണുമ്പോൾ അവരുടെ ഇടയിൽ സംസാരിക്കാനുള്ള മടി. ഞാൻ അവരെ കാണുമ്പോൾ പിറകോട്ട് വലിയ യിലാണ്

  • @Vip22884

    @Vip22884

    2 ай бұрын

    ഞാനും 🥺

  • @mohammedrayyan7449

    @mohammedrayyan7449

    2 ай бұрын

    @@Vip22884 bro pm varo

  • @neethuvineeth014

    @neethuvineeth014

    Ай бұрын

    ഞാനും അങ്ങനെ തന്നെയാണ്. പുറത്തോട്ട് പോകുമ്പോൾ പരിചയം ഉള്ളവരെ കാണല്ലേ എന്നാണ് ഞാൻ പ്രാർത്ഥിക്കുന്നത്.

  • @navinsdancemagic
    @navinsdancemagic7 ай бұрын

    എനിക്ക് അങ്ങനെ അല്ല ബ്രോ. സ്റ്റേജിൽ ഒക്കെ പെർഫോമൻസ് ചെയ്യാൻ ഒക്കെ ആണ്. ചില സമയങ്ങളിൽ fear വരും. പക്ഷെ എല്ലാരേയും ഫേസ് ചെയ്യാൻ ബുദ്ധിമുട്ട് ആണ്. വീട്ടിൽ തന്നെ ഒതുങ്ങി ഇരിപ്പാണ് എപ്പോഴും. ഇനി മറ്റൊരു സ്ഥലത്തു ജോലിക്ക് പോകുമ്പോൾ അധികം കറങ്ങാൻ ഒന്നും പോകില്ല. എല്ലാരോടും സംസാരിക്കും. പക്ഷെ പ്രശ്നം എന്തെന്ന് വച്ചാൽ ഓരോ വിഷമങ്ങൾ കാരണം മനസ്സിൽ ആകെ ശൂന്യത ആണ് അതിനാൽ ആരോടും സംസാരിക്കാൻ പറ്റുന്നില്ല. ഈ പറഞ്ഞ കാര്യങ്ങൾ എല്ലാം കാരണം ഞാൻ സമൂഹവുമായി സംസാരിക്കാൻ പേടിക്കുന്നു. 🥹

  • @Karma12280

    @Karma12280

    3 ай бұрын

    ഹലോ ഞാനും അങ്ങനെയാണ് namukk frd akam

  • @navinsdancemagic

    @navinsdancemagic

    3 ай бұрын

    @@Karma12280 പിന്നെ എന്താ. Insta ഉണ്ടേൽ പേര് പറയു

  • @navinsdancemagic

    @navinsdancemagic

    3 ай бұрын

    @@Karma12280 പിന്നെ എന്താ 🫂mesage ayaku insta

  • @sinanaboobakkar4709
    @sinanaboobakkar47097 ай бұрын

    എനിക്ക് 2 ല്‍ കൂടുതല്‍ ആളുകള്‍ ഉള്ളിടത്ത് സംസാരിക്കാൻ എന്തോ ഒരു bayam പോലെ തോന്നാറുണ്ട് എന്തെങ്കിലും സംസാരിക്കാൻ അവർ നമ്മെ parihasikkumo എന്ന ഭയമാണ് എല്ലാം തനിയെ ആണ് നല്ലത് എന്ന തോന്നലും ഉണ്ട് ഞാന്‍ നാട്ടിലില്ല veliyilanu പക്ഷേ ഞാന്‍ ആരെയും patikkarilla സുഹൃത്തുക്കളും വളരെ കുറവാണ് എന്നെ chadhikunnavarude പുറകെ ഞാന്‍ പോവാറില്ല സ്നേഹം prakadippikunnavarodu വലിയ ബഹുമാനവും ആണ് ആര്‍ക്കും baramavathe jeevikkananu ഇഷ്ടവും വളരെ അത്യാവശ്യമായി ttallathe ആരില്‍ നിന്നും കടവും vangarilla ആര്‍ക്കും ഒന്നും kodukkanumilla എന്റെ കൈയിലും karyamayittonnumilla എനിക്കെന്തോ kuravukalundennum എനിക്ക് തോന്നിയിട്ടുണ്ട് എന്തൊക്കെയോ നന്മയും ഉണ്ടെന്നും തോന്നിയിട്ടുണ്ട് സത്യാവസ്ഥ എന്തോ എനിക്കറിയില്ല

  • @vaisakhpambalath4883

    @vaisakhpambalath4883

    6 ай бұрын

    Same... Njanum😢

  • @anushibu7893

    @anushibu7893

    29 күн бұрын

    എന്റമ്മോ, ഇത് ഞാൻ തന്നെ ആണല്ലോ 🫂. ഇനി തനാണോ ഞാൻ അതോ ഞാനാണോ താൻ.

  • @sinanaboobakkar4709

    @sinanaboobakkar4709

    29 күн бұрын

    @@anushibu7893 അല്ല ഞാന്‍ ഞാനും than thaanumanu😄

  • @diffwibe926
    @diffwibe9266 ай бұрын

    പാരമ്പര്യമായി കിട്ടിയത് അങ്ങനെ തന്നെ നിലനിൽക്കും,ചിന്തയും ബുദ്ധിയും വളരുന്നതനുസരിച് ചെറിയമാറ്റങ്ങൾ ഉണ്ടാവും,പൂർണ്ണമായും മാറില്ല,ഡോക്ടറെ കണ്ടാൽ anxiety ക്കുള്ള മെഡിസിൻ എഴുതിത്തരും,അത്രന്നെ,

  • @aneeshkarimbanath4321

    @aneeshkarimbanath4321

    6 ай бұрын

    മെഡിറ്റേഷൻ ചെയ്താൽ ഏതു പാരമ്പര്യ anxiety യും മാറും ... അതിന് മുമ്പ് യോഗയിലെ യമനിയമങ്ങൾക്കനുസരിച്ച് ജീവിക്കാൻ ശീലിക്കുക... നമ്മളറിയാതെ നമ്മൾ മാറുന്നത് കാണാം ....

  • @farhanma3274

    @farhanma3274

    13 күн бұрын

    Pottatharam parayathedeyy

  • @diffwibe926

    @diffwibe926

    13 күн бұрын

    @@farhanma3274 പൊട്ടൻമാർക്ക് അങ്ങനെ തോന്നും

  • @feastoftaste3668
    @feastoftaste3668Ай бұрын

    ഇത് ഉള്ളവർക്ക് ഇത് കൂട്ടാൻ ഈ വീഡിയോ സഹായിക്കും

  • @anandanarayan742
    @anandanarayan742 Жыл бұрын

    പരിചയം ഇല്ലാത്തവരോട് പോലും നേരിട്ട് സംസാരിക്കാൻ മടിയില്ലാത്ത ആളായിരുന്നു ഞാൻ രണ്ടു വർഷം മുൻപ്.. പക്ഷെ പിന്നെ എന്ത് സംഭവിച്ചെന്ന് അറിയില്ല ഇപ്പൊ അടുത്ത കൂട്ടുകാരോടും എന്തിന് സ്വന്തം അമ്മയോട് പോലും മുഖത്ത് നോക്കി സംസാരിക്കാൻ പറ്റാത്ത അവസ്ഥ..പുറത്തു പോയാൽ ആഹാരം കഴിക്കാനോ ഒരു ചായ കുടിക്കാൻ പോലും പറ്റുന്നില്ല

  • @ImSarath_2000

    @ImSarath_2000

    Жыл бұрын

    Bro

  • @shinechalavara

    @shinechalavara

    Жыл бұрын

    😀

  • @el9nmesk

    @el9nmesk

    Жыл бұрын

    Se

  • @sreejithm.p2139

    @sreejithm.p2139

    Жыл бұрын

    കാലങ്ങളായി ഇതേ അവസ്ഥ ഉള്ള ഞാൻ 😂🙏🏻

  • @athulpm15

    @athulpm15

    Жыл бұрын

    Hi bro

  • @Aestheticsky_zx
    @Aestheticsky_zx Жыл бұрын

    ചെറുപ്പം മുതൽ ഞാൻ അനുഭവപ്പെടുന്ന പ്രശ്നമാണ് , ചിരിക്കാൻ പോലും ഭയമാണ് , ഇത് കേട്ടപോൾ സമാധാനം തോന്നുന്നു, njn matram alla ingane enn. cheruppm totte self doubt toniyirunnu , njn oru different ayapole arodum koottukoodan avanilla Mindan Bhayam ippo njn enne kurich manasilakki move cheyyunnu . I really hate people bcoz avarod Manas turann samsarichalum pinneyum vedhanippikkn sremikkm , nammalde prashnam paranjalum avar ath ulkollanm ennilla , njn manasilakkiya oru karym ind , humans nekkalum vrithiketta vargam vere illa. Oru tarathilum oralkk oral better avnna ishttam Avilla they can't accept that,. Human life ennal verum oru acting aan, onnum real alla . All are self centered. Not truly love others , respect others and not considering others . They not accept other feelings , all are self centered & selfish

  • @S-eraphi-na01

    @S-eraphi-na01

    2 ай бұрын

    True 😊

  • @nishu3794
    @nishu3794 Жыл бұрын

    ഞാൻ LP പഠിക്കുമ്പോ നാട്ടിൽ നിന്നും ദൂരം ഉള്ള സ്കൂളിൽ ചേർത്തിയപ്പോ വന്ന പേടിയാണ്. അവിടെ ഉള്ള ഒരു കുട്ടിയോട് പോലും എനിക്ക് ഫ്രണ്ട്‌ലി ആയിട്ട് സംസാരിക്കാൻ കഴിയാത്ത അവസ്ഥ. അതോടെ എല്ലാരുംഎനിക്ക് വന്ന പേരാണ് *മിണ്ടാംപൂച്ച, പാവം* etc.. പിന്നീട് UP, HS,HSS വേറെ സ്കൂൾ മാറി പോകുമ്പോൾ അന്ന് LP ഒപ്പം പഠിച്ച ആരേലും ഒക്കെ ആയിട്ട് ക്ലാസ്സിൽ ഉണ്ടാവും. അവര് എന്നെ ഒരു പാവത്തിനെ പോലെ കണ്ട് സംസാരിക്കാൻ വരില്ല. അവര് ഉണ്ടാവുമ്പോ ഞാൻ ഓവർ ആയിട്ട് സംസാരിച്ചാൽ അവര് എന്തെങ്കിലും കരുതുവോ എന്നും വിചാരിച്ചു 1 to 12 വരെ പേരിന് ഒരു ബെസ്റ്റ് ഫ്രണ്ട് എന്ന് പറയാൻ പോലും ആരും ഇല്ല. എന്നാൽ എനിക്ക് ഫാമിലി,fam functions പോവുമ്പോ ഈ വക ഒരു പേടിയും ഇല്ല. കസിൻസ് ഒക്കെ ചോദിക്കും നീ വീട്ടിൽ എത്തുമ്പോ അലമ്പും സ്കൂളിൽ പച്ച പാവം ആണല്ലോ എന്ന്. എനിക്കത് നന്നായിട്ട് ഫീൽ ചെയ്യും. ഫ്രണ്ട്സിന്റെ ഒപ്പം ഒന്ന് പുറത്ത് പോവാത്തത് ഈ കാരണം കൊണ്ടാണ്. ഇതിന് ഒരു പരിഹാരം കണ്ടുപിടിക്കാൻ വേണ്ടി കോളേജ് അഡ്മിഷൻ കൊടുത്തത് long ആയിട്ടാണ്. അവിടെ അഡ്മിഷൻ കിട്ടി,അറിയുന്ന ഒറ്റ പിള്ളേർ ഇല്ല,ബോയ്സിന്റെ മുഖത്തേക്ക് പോലും നോക്കാൻ പേടി ഉള്ള എനിക്ക് ഇന്ന് bestt ഫ്രണ്ട്സ് ബോയ്സ് ആയിട്ടും girls ആയിട്ടും ഒത്തിരി എണ്ണം ഉണ്ട്.ഇവരെ ഇടയിൽ ഞാൻ കച്ചറ ആണെങ്കിലും പഴയ ക്ലാസ്സ്‌മേറ്റ്സ് ഒക്കെ ഉള്ള എന്തേലും പരിവാടി കാണുമ്പോ ഞാൻ പിന്നേം sailent ആവും 🚶‍♀

  • @janis688

    @janis688

    10 ай бұрын

    Me to 🙂

  • @rincysamuel355

    @rincysamuel355

    9 ай бұрын

    Same thane😊

  • @Boss12634

    @Boss12634

    8 ай бұрын

    ഇത് ഞാൻ അല്ലെ 👀

  • @raaaju.j

    @raaaju.j

    7 ай бұрын

    ഇതിന് കാരണം image ആണ്.. നമ്മൾ ഉണ്ടാക്കി എടുത്ത ഒരു image നിന്നും മാറാൻ പ്രയാസം ആണ്.. ഒറ്റ വഴി.. brake the image.. പക്ഷേ ഒരു കാര്യം ഉറപ്പിക്കണം യഥാർത്ഥ pure self എന്താണോ അതായിരിക്കണം image .. accept the negative and positive side . self is always pure.. അല്ലെങ്കിൽ നമ്മുടെ mind നമ്മളെ കുറ്റപ്പെടുത്തും... സ്വയം വിമർശിക്കപെടും . .. അപകർഷത ബോധം ഉണ്ടാവും... Pure self കണ്ടെത്താൻ ഒറ്റ വഴി.. Meditation ...Yoga ...

  • @trippinghed9441

    @trippinghed9441

    7 ай бұрын

    Ethy poltha pillary njnum kandit und

  • @aparnaappu6308
    @aparnaappu6308 Жыл бұрын

    എനിക് കൂടുതൽ ബുദ്ധിമുട്ട് തോന്നുന്നത് ആളുകൾ കൂടുന്ന ഇടത്താണ് സംസാരിക്കുന്ന കാര്യം വരുബോ അത്ര പാട് ഒന്നും ഇല്ല. അങ്ങോട് കേറി സംസാരിക്കില...ഇങോട് വന്ന മിണ്ടും..(.പുതിയ ആൾക്കാർ ആണെ).എനിക് വീട്ടിലേക് അതിഥികൾ വരുന്നത് എന്തോ ഇഷ്ടം അല്ല. പലപ്പോഴും അവരുടെ മുന്നിൽ പോവാൻ മടി ആണ്....പണ്ട് തുടങി കോറേ പേര് ബോഡി ഷെയ്മിങ് ചെയ്ത് കളിയാക്കാർ ഉണ്ടായിരുനു.ചെറിയ ക്ളാസിൽ പഠിക്കാൻ പോകുന്ന നേരം തൊട്ട്.. ചിലപോ അതാവാം...ആളുകൾ മുന്നിലേക് വരുബോ അവര് അത് ചോദിക്കുമോ എന്നുളള ഇത് ഉണ്ട്.അപ്പോൾ നമ്മുടെ കോൺഫിഡൻസിനെ വീണ്ടും അത് ബാധിക്കും.പക്ഷേ വലുതായെ പിന്നെ ഇങ്ങനെ ഉളളത് കാര്യം ആകാർ ഇല്ലാ.എന്നാലും ആൾ കൂട്ടം ഇഷ്ടം അല്ല. പ്രേത്യേകിച് Strangers അവര് വരുബോ അവിടെ പോയി ഇരിക്കാനോ സംസാരികണതോ താൽപര്യം തോന്നാർ ഇല്ല..

  • @sruthim8640

    @sruthim8640

    Жыл бұрын

    Enikkum e parayunna preshnagal ellam und, relatives ne polum abhimukhikarikkan preshnaman

  • @aparnaappu6308

    @aparnaappu6308

    Жыл бұрын

    @@sruthim8640 ഇപോൾ എങ്ങനെ ഉണ്ട്..

  • @sruthim8640

    @sruthim8640

    Жыл бұрын

    @@aparnaappu6308 same avastha eppol eth thudarnu pokunu

  • @aparnaappu6308

    @aparnaappu6308

    Жыл бұрын

    @@sruthim8640 njanum...oru ineyum maari ille oru psychologist ine kaanichalo ennu alogikuva...ithu life ine nalla reethyil baadikunud..

  • @Dilsa_

    @Dilsa_

    Жыл бұрын

    Same problem😢

  • @ismailpk2418
    @ismailpk24182 жыл бұрын

    Valuable information Dr ❤️🙏👍👌

  • @FakruDheen-pg5ry
    @FakruDheen-pg5ry6 ай бұрын

    Ningalude videos enne pole orupaad perk bayangara oru bagyamaan 💯

  • @thankappancr1848
    @thankappancr1848 Жыл бұрын

    വ്യാഖ്യാനിക്കാൻ പറ്റാത്ത ഒരവസ്ഥയാണ്

  • @Nafi431

    @Nafi431

    6 ай бұрын

    Athe😢😢

  • @Machusmachu
    @Machusmachu9 ай бұрын

    ഭയം കാരണം ബോധം പോയി നാട്ടിൽ ഒററപെ്പട്ടു. സ്വയം തിരിച്ചറിഞ്ഞു ചികിത്സ നടത്തി ഭേതമായി. എന്നാലും എല്ലാവരും വെറുത്തു. രോഗത്തെ ക്കാൾ ദുഃഖം ഒറ്റപ്പെട്ടു പോകലാണ്.... രോഗം മൂലം ആത്മാഹുതി ഉണ്ടാകുന്നില്ല മറിച്ച് ഒററപ്പെടൽ മൂലമാണ് ഹോ എപ്പോഴും കാണുന്ന നാട്ടുകാർ, സുഹ്ര്ത്തുക്കൾ ഒറ്റപ്പെടുത്തുക.. വല്ലാത്ത വേദനയാണ്

  • @user-fk7jj9vz9k

    @user-fk7jj9vz9k

    2 ай бұрын

    എങ്ങനെ ആണ് bro മാറ്റിയത് എന്റെ പ്രശ്നം അതാണ് പേടി ദുബായിൽ ആയിരുന്നു ജിമ്മിൽ trainar ആണ് ഞാൻ 4വർഷം എനിക്ക് ഈ പേടി നാണം കാരണം എനിക്ക് അവിടെ ജോലി എടുക്കാൻ പറ്റാതെ ayi നാട്ടിൽ വന്നു.. ഇപ്പോൾ നാട്ടിൽ ഉള്ള ജനങ്ങളെ ഇടയിൽ കുടുംബത്തിന്റെ ഇടയിൽ ഫ്രെണ്ട്സ്ന്റെ ഇടയിൽ ഒക്കെ പോകാൻ പറ്റാത്ത ഒരു അവസ്ഥ അടുത്ത മാസം എന്റെ വിവാഹം ആണ് എനിക്ക് ഭയങ്കര പേടി പെണ്ണിനെ നോക്കാൻ പറ്റുമോ എന്നൊക്കെ മനസിന്റെ താളം തെറ്റുന്നു എവിടെ ആണ് ഇതിന്റ ചികിത്സാ.. നബർ തരുമോ

  • @Xhydraulics
    @Xhydraulics Жыл бұрын

    ഞാൻ അങ്ങനെ എനിക്കുവേണ്ട സ്ഥലത്തുതന്നെ എത്തി

  • @adarshk.p9526
    @adarshk.p9526 Жыл бұрын

    എനിക്ക് ആരോടും സംസാരിക്കാനോ ചിരിക്കണോ ഭയങ്കര ബുദ്ധിമുട്ട് ആണ്

  • @dragonbooster2842

    @dragonbooster2842

    Жыл бұрын

    Enikkum bhuddhimuttha... telegram indo bro.. what's app aayalum mathi..

  • @ajasnavas6292

    @ajasnavas6292

    Жыл бұрын

    ​@@dragonbooster2842 m

  • @linelall

    @linelall

    Жыл бұрын

    same problem നമ്മുടെ നേച്വറലായിട്ടുള്ള ചിരിയും സംസാരവും അതിന് യോജിച്ച രീതിയിൽ അല്ലാത്തത് കൊണ്ടാണേ🤔

  • @nikhilakd3386

    @nikhilakd3386

    5 ай бұрын

    Enikkum 😢

  • @akhilv4629

    @akhilv4629

    Ай бұрын

    Enikkum

  • @user-yn7kx7lj4e
    @user-yn7kx7lj4e7 ай бұрын

    മനുഷ്യൻ, പക്ഷി, മൃഗങ്ങൾ, സ്ഥലം, സസ്യങ്ങൾ, മറ്റു ഇഴ ജീവികൾ ഇപ്പറഞ്ഞ എല്ലാം ഞാൻ ശ്രെധിക്കുകയും മനസിലാകുകയും ചെയ്യും. കാരണം മനഃശാസ്ത്രം പഠിക്കാതെ മനസ്സ് അറിയാൻ പറ്റുന്നു. അതിനെ സ്വന്തം മനസ്സ് പോലെ സ്നേഹിക്കുകയും ചെയ്യും.പക്ഷെ ഒറ്റ കാര്യം ഒഴിച്ച് മറ്റൊന്നിനെയും ഭയമില്ല.സോഷ്യൽ അത് ചെറിയ തോതിൽ മാത്രം

  • @gangadharannambiar7228
    @gangadharannambiar72287 ай бұрын

    I think it has an inheritance component and combo effect. It is a self destroyer. Find out the problems at the earliest and give maximum education to them. t earliest

  • @amalnv4721
    @amalnv47217 ай бұрын

    nammale kondu enthu cheyyan pattilla ennu mattullavar karthunnuvo athu thanne cheyyuka🔥🔥. athreyullu

  • @user-dt1ws9le8i
    @user-dt1ws9le8i5 күн бұрын

    ഈ Social Anxiety കാരണം കുറച്ച് ദിവസം മുമ്പ് ഞാൻ മീൻ വേണ്ടിക്കാൻ പോയപ്പോൾ മിൻ ന് 160 Kg ഞാൻ അര കിലോ മിൻ വാങ്ങി ഞാൻ 200 രൂപ കൊടുത്തു ബാക്കി കാശ് തന്നപ്പോൾ അയാൾ എൻ്റെ മുഖത്തു നോക്കാതെ കാശ് മടക്കി വച്ച് എനിക്ക് തന്നു അയാളുടെ മുഖത്ത് കള്ള ലക്ഷണം ഉണ്ടായിരുന്നു അത് 40 രൂപ ഇടായിയിരുന്നുള്ളു 120 ശെരിക്കും എനിക്ക് കിട്ടേണ്ടത് അയാൾ 1kg യുടെ പയ്സ ബാക്കി തന്നത് ഞാൻ അപ്പോൾ വിചാരിച്ചു ഇനി എൻ്റെ കണക്ക് പലതും തെറ്റിയത് ആണോന്ന് ഞാൻ തിരിച്ച് വീട്ടിൽ വരുമ്പോൾ ഇത് മാത്രo ആയിരുന്നു മനസ്സിൽ but ആളെ പറ്റിച്ചത് ആയിരുന്നു 18 ageil ayrinnu ഇത് epo 19 Ayi എനിക്കു് Social anxiety കാരണം എനിക്ക് ആളുക്കളോട് react cheyan Pattunilla 🥺😔

  • @roman78122
    @roman78122 Жыл бұрын

    എനിക്ക് 17 വയസ്സായി ഇപ്പോളും Social anxiety depression ആളുകളുമായി communication ചെയ്യാൻ വളരെ പ്രായസമാണ് Plus two കഴിഞ്ഞു വിട്ടു ക്കാർപറയുന്നു വീട്ടിൽ വെറുത ഇരിക്കാതെ caterine workകടയിൽ ജോലിക് നികാൻ okay പറയുന്നു എനിക്ക് ആണെങ്കിൽ കുട്ടുകാർ തന്നെ കുറവാണ് ഇപ്പോ വല്ല ബന്ധുക്കൾ okay എനൊട് സംസാരിക്കാൻ വന്നാൽ അവരോട് മരാദ്യക്ക് സംസാരിക്കാൻ പറ്റുന്നില്ല ചിലർ പറയും നി എന്തെ പേടിച്ച പോലെ നിക്കുന്നത് എന്ന് okay ചോയിക്കും നന്നായി SMart ആയി നിന്നാൽ ആണ് workന് okay പോകാൻ പറ്റുളു പിന്നെ എങ്ങനെയാ caterine work ന് അവരോട് ചോദിക്കാ ഈ പ്രശ്യനങ്ങൾ ഞാൻ എങ്ങനെയാവോ മാറ്റാൻ പറ്റുക

  • @nandhu476

    @nandhu476

    Жыл бұрын

    Ithu pole prasanagal anubavikkunna orupadu perundu. Vishamikkanda. Than onnu poy nokku. Falamillenkil oru treatment edukku.

  • @bepfangirl9655

    @bepfangirl9655

    Жыл бұрын

    സ്വയം ആത്മവിശ്വാസം ആർജിചേടുക്ക് 🔥🔥🔥നീ ഒരു lion king ആണെന്ന് വിചാരിക്🔥🔥🔥

  • @mhdsaeed.m2662

    @mhdsaeed.m2662

    10 ай бұрын

    Bro nee no fap challenge onn eduthu. Nokk

  • @aswanydinesh1097

    @aswanydinesh1097

    7 ай бұрын

    You will succeed my dear...❤

  • @SadhikSadhikv

    @SadhikSadhikv

    7 ай бұрын

    എനിക്ക് ഉണ്ട്

  • @janardananpnr8680
    @janardananpnr86802 жыл бұрын

    Useful vdeo .remedy parayavo

  • @hasif6608
    @hasif6608 Жыл бұрын

    Eniku thudangit 2 years ayi എനിക്കു മനസ്സിൽ ആയത് njn പടികുന്നെ കോളേജിൽ ഫ്രിണ്ട്സ് നോട്‌ സംസാരിച്ചപ്പോൾ ടിച്ചർ എന്നെ വഴക് പറഞ്ഞു ഒത്തിരി അപ്പോ എനിക്കു എന്തോ പോലെ ഫീൽ ആയി എല്ലാരും എന്നെ ശ്രെദ്ധിക്കുവാനോ എന്റെ മുഖം നോക്കുവാനോ എന്നൊക്കെ ഞൻ പെട്ടന്ന് എന്തോ പോലെ വിയർത്തു ബെഞ്ചിൽ തല വെച്ച കിടന്നു,,, അപ്പോ ഞൻ പെട്ടന്ന് ഓർത്തു ഞൻ എന്താ ഈ കാണിക്കുന്നേ എന്ന് പിന്നെ ഞൻ മാക്സിമം ചിരിച്ചു നിക്കാൻ ശ്രെമിച്ചു,,,,, പിന്നെ കുറേ കാലം ഈ പ്രശ്നം എല്ലാരുന്നു കാരണം ആ ടൈം കോവിഡ് കടന്നു വന്നു.പിന്നെ ഒരിക്കൽ എന്റെ പരിചയത്തിൽ ഒരു കല്യാണത്തിന് പോയപ്പോൾ pic എടുക്കാൻ കേറിയപ്പോൾ എന്റെ തലയും കാലും വിറക്കാൻ തുടങ്ങി എനിക്കു എന്തോ പോലെ ആയി വിയർത്തു നെഞ്ച് ഇടിപ് കൂടി attack വെല്ലോ ആണോ നു വരെ കരുതി... പിന്നെ എന്റെ ഫ്രണ്ട് ആർടെലും ഒക്കെ മുന്നിൽ വെച്ചോ അല്ലാതെയോ കളിയാക്കുമ്പോ എനിക്കു എന്തോ പോലെ അവൻ തുടങ്ങി ഈ ഒരു അവസ്ഥ ഇപ്പോ കൂടി വരുകയാണ്.... എന്റെ പ്രായം 20 ഇങ്ങനെ പോയാൽ എനിക്കു എന്റെ ലൈഫ് ഒരു സന്തോഷം തന്നെ ഇല്ലാതെ ആവും... 😔😔 പക്ഷെ എനിക്കു ഈ അവസ്ഥയിൽ നിന്നും എങ്ങനെ എങ്കിലും കര കേറിയേ പറ്റു ❤️

  • @dragonbooster2842

    @dragonbooster2842

    Жыл бұрын

    Bro enikkum social anxiety inde..naattil aane friends onnum illa 😭.. telegram indo bro..whats aayalum mathi..

  • @el9nmesk

    @el9nmesk

    Жыл бұрын

    @@dragonbooster2842 broo

  • @mrxdarksoulgaming5292

    @mrxdarksoulgaming5292

    Жыл бұрын

    Consult a psychology doctor social anxiety try cheythal mattan pattum.

  • @LevinTecb-ei4bk

    @LevinTecb-ei4bk

    10 ай бұрын

    ഞാനും

  • @FsvsGeheg

    @FsvsGeheg

    4 күн бұрын

    ബ്രോ ഇപ്പോൾ എങ്ങനെ ഉണ്ട് മാറിയോ എനിക്കും ഈ അവസ്ഥ തന്നയാണ് 😢

  • @socratesphilanthropy4937
    @socratesphilanthropy49377 ай бұрын

    I'm afraid of to attend dinner in my friends house. Now after corona no one has the habit to invite for dinner in their house. But I'm not afraid of to attend marriage . But I always think if I get married how can I eat in front of my partner's parents Ironically I'm 38 years

  • @user-zz2gt8gl1w
    @user-zz2gt8gl1w7 ай бұрын

    Well description

  • @user-Jaykumar
    @user-Jaykumar7 ай бұрын

    എന്തുവന്നാലും സംഭവിക്കും എന്ന് വിചാരിച്ചു സംസാരിക്കുക.... ആദ്യമേ ടെൻഷൻ അടിച്ചു പോയാൽ നിങ്ങൾക്ക് തന്നെ സെൽഫ് കോൺഫിഡൻസ് indaavilllaa

  • @derryharrison7903
    @derryharrison7903 Жыл бұрын

    God gives you a second unbeatable personality❤

  • @user-pb8xj1ww2k

    @user-pb8xj1ww2k

    7 ай бұрын

    🔥🔥

  • @akvlogs3064
    @akvlogs3064 Жыл бұрын

    Mattullavar enth vicharichalum enik olakkaya enna reethiyil purathekk irangi nadakku.

  • @sarfas__x9613
    @sarfas__x96132 жыл бұрын

    ❤❤❤

  • @SJ-pn8ty
    @SJ-pn8ty8 ай бұрын

    Lock down shesham njan ake mari 🫤

  • @ItsMe-he2gw

    @ItsMe-he2gw

    8 ай бұрын

    Bro age etraya?

  • @adil__1567

    @adil__1567

    7 ай бұрын

    Hy bro

  • @thalapathy2642
    @thalapathy26422 жыл бұрын

    Sir...ee social anxiety engane maatam enn parayuo...enik sir paranja same thoughts aanu epozhm indavaru...even onn nadakkmbo vare🥺🥺I dont have any friends...and I couldn't talk to other people😑

  • @unlucky6686

    @unlucky6686

    2 жыл бұрын

    Me too bro

  • @user-ol8xl2ss4w

    @user-ol8xl2ss4w

    2 жыл бұрын

    @@unlucky6686 same

  • @unlucky6686

    @unlucky6686

    2 жыл бұрын

    @@user-ol8xl2ss4w nth cheyyana nammde lyf ingane aayi poyi 💔

  • @user-ol8xl2ss4w

    @user-ol8xl2ss4w

    2 жыл бұрын

    @@unlucky6686don't give up bro nokke prnj ninne motivate cheyamn ind.pakshe njn aake oombi irikkuvan ntha cheyan ariyila.

  • @unlucky6686

    @unlucky6686

    2 жыл бұрын

    @@user-ol8xl2ss4w 😂💔

  • @helluss1964
    @helluss19642 жыл бұрын

    എന്റെ മോൻ +2വിന് പഠിക്കുന്നു. മോനു dr പറഞ്ഞപോലെ ഉണ്ട്..

  • @vysaghfeb216

    @vysaghfeb216

    2 жыл бұрын

    Purath viduka alukal ayitt edapayaki set avhm

  • @jazy88

    @jazy88

    2 жыл бұрын

    @@vysaghfeb216 Bro parayunnath pole athra easy alla ath

  • @vysaghfeb216

    @vysaghfeb216

    2 жыл бұрын

    @@jazy88 bro over ayitt porn kand masterbation cheyyunne nirthuka nnitt angot erangi chelluka breathing exasice cheyyuka llam set akum

  • @dragonbooster2842

    @dragonbooster2842

    Жыл бұрын

    @@vysaghfeb216 പുറത്തുള്ളോരൊക്കെ വളരെ നല്ല മനസ്സുള്ളോരും ആൾക്കാരെ സഹായിക്കുന്നോരും ആയോണ്ട് കൊഴപ്പം ഇല്ല..

  • @tigerfordinner

    @tigerfordinner

    Жыл бұрын

    @@dragonbooster2842 ath veroru prashnam 😢😊

  • @martinjohn6796
    @martinjohn679611 ай бұрын

    Sir aalkare kaanumbho avarodu nthu mindanam ennathanu entey pedi

  • @Epic-machan
    @Epic-machan2 жыл бұрын

    Ithinu oru solution video idu...plz

  • @SYAMKRISHNA870
    @SYAMKRISHNA870 Жыл бұрын

    Please help me sir, I have this issue.

  • @3DR-WORLD
    @3DR-WORLD6 ай бұрын

    Than evidathe psychologist aada.... Than parayuna ketta thane anxiety illathavarkum indavum.... Athyam positive aayit present cheyan padik.... Enit ith mattan ulla karayngal platformil para potta

  • @sreelakshmishalu4016
    @sreelakshmishalu40168 ай бұрын

    Cheruppam muthal enik ulla oru problem aanu, officukalil enthenkilum oru aavashyathinu pokan madiyanu. Entho pedi pole aanu. Prethyekich govt offices. Engane ith overcome cheyyanam enn ariyillaa. Enik aavashyam ulla papers vangan polum. Mattullavarude koot venam. Thanne aayal valare budhimuttanu. Ennal mattu karyangal cheyyan njn madi kaanikkarillaa. I'm not an introvert. But ith ngane aanu enik sambhavikkunnath enn ariyilla

  • @Psy_tutors

    @Psy_tutors

    6 ай бұрын

    Ath officenn ulla nthelm previous traumatic experience karanamyairikkum.. normally ee gov office le behavior okka angana aaan.. demand ayrkkm.. pettann onnm nammale avashyangal sheryakki therukayum illa. Eppalelum thanne shout cheythente basel ayrikkm ith…

  • @privateaccount1483
    @privateaccount14837 ай бұрын

    10000000% correct

  • @Suhailnemmara822
    @Suhailnemmara822Ай бұрын

    നന്നായി മുത്തേ

  • @user-ir6jn6he1f
    @user-ir6jn6he1f11 ай бұрын

    Online personal training undo. Sir ne contact cheyyan enthengilum vazhi undo

  • @ishaqbp5751
    @ishaqbp57517 ай бұрын

    ഞാൻ ആദ്യം ഇങ്ങനെ ആയിരുന്ന വീട്ടിൽ നിന്ന് പോലും പുറത്തിറങ്ങാറില്ല ഒരു ഷോപ്പിൽ ജോലി ചെയ്യുമ്പോൾ സംസാരിക്കും മുഖത്തു നോക്കാതെയാ ണ് സംസാരിക്കാറ് ഇപ്പൊ റെഡിയായി വന്നു

  • @usmanvp6148

    @usmanvp6148

    7 ай бұрын

    എങ്ങിനെയാണ് മാറ്റിയത്

  • @ishaqbp5751

    @ishaqbp5751

    7 ай бұрын

    @@usmanvp6148 നമ്മുടെ നാട്ടിൽ നിന്ന് കുറച്ച് കാലം മാറി താമസിക്കുക പുതിയ സുഹൃത്തുക്കളെ കണ്ടെത്തുക

  • @ziyech39
    @ziyech397 ай бұрын

    What is the solution for this?

  • @aryaks1230
    @aryaks12302 жыл бұрын

    Sir plzz help me.. Enik ithe preshnam und.. Enik munb oke veetil aarelum vannal bhynkara tenstiona.. Avarod samsarikanum face cheyanum Njn avide ninnu ozhinju marum.. Enik eatavum nalla company ullavarod strangers illatha time njn nalla pole samsarikum.. But aa kootathil ariyatha aarelum undenkil njn samsarikan madikum.. Enik ullil എല്ലാവരോടും നന്നായി സംസാരിക്കാനും കോമഡി പറഞ്ഞു ചിരിപ്പിക്കാനും ചിരിക്കാനും ഇഷ്ടവാ.. പക്ഷെ ആൾക്കൂട്ടം കാണുമ്പോ എന്റെ കോൺഫിഡൻസ് പോവും.. ഞൻ tensed ആവും.. 🙄എനിക്ക് serious ആയിട്ട് സംസാരിക്കാനോ ആരേലും എന്തെകിലും ചോദിച്ച റിപ്ലൈ കൊടുക്കാനും മാത്രേ ആൾക്കൂട്ടത്തിന് ഇടയിൽ കഴിയു.. അല്ലാതെ ഉറക്കെ ചിരിക്കാൻ പോലും എനിക്ക് കഴിയുന്നില്ല.. തിയേറ്ററിൽ പോയ്‌ ഫിലിം കാണുമ്പോ കോമഡി കേട്ടു എല്ലാരും ചിരിക്കുമ്പോ അത് വീട്ടിൽ ആയാൽ പോലും എനിക്ക് ഉറക്കെ ചിരിക്കാൻ കഴിയുന്നില്ല 😐😐.. അത് കൊണ്ട് ഫാമിലിയിൽ ഒരു കല്യാണം വന്നാൽ എനിക്ക് ടെൻഷനാ.. സ്കൂൾ timeil ഒകെ എനിക്ക് ഈ പ്രശ്നം ഉണ്ടായിരുന്നു ചെറിയ അളവിൽ.. ഫ്രണ്ട്സിനോട് ഒകെ നല്ല സംസാരിക്കും.. പിന്നെ അ ജനറ്റിക് ആയി dryness (ichthyosis vulgaris ) എനിക്ക് ഉണ്ട്.. അത് കൊണ്ട് legs and hand ചുളിവ ഉണ്ട് aged ആയ പോലെ. അപ്പോഴേക്കേ പുതിയ ഫ്രണ്ട്‌സ് വന്നപ്പോ കൂട്ടത്തിൽ ഇരിക്കുമ്പോ ചുളിവിനെ പറ്റിയും അമ്മുമ്മ എന്നൊക്കെ വിളിച്ചു കളിയാക്കാൻ തുടങ്ങി.. അത് എന്റെ confidence നെ ബാധിച്ചു.. അങ്ങനെ സ്കൂൾ കോളേജ് ലൈഫ്യും എനിക്ക് വെറുക്കാൻ തുടങ്ങി... ആരും എന്റെ കൈ ശ്രെദ്ധിക്കാതെ ഇരിക്കാൻ മെഹന്തി.. നെയിൽ Polish.. Ring onnum njan use cheythilla orupad aagraham undayitum... 😐😐aalkarod idapezhakan ithanu enik കഴിയാത്തത് മെയിൻ കാരണം.. പിന്നെ എന്ത് ചെയ്താലും അത് അബദ്ധം ആയി പോവുമോ എന്ന് പേടിച് ആൾകാർ കുറ്റം പറയുമോ കളിയാകുമോ എന്ന് പേടിച്ചു ഞാൻ എല്ലാത്തിൽ നിന്നും ഒഴിഞ്ഞു മാറും.. ചെയുന്നതിൽ ഒകെ ആരെങ്കിലും എന്നെ കുറ്റം പറയാറുണ്ട്.. അങ്ങനെ മറ്റു ഫാമിലിയിൽ പോയാൽ എന്തേലും ജോലിയിൽ ഞൻ ഒഴിവാവാൻ നോക്കും.. കുറെ തവണ എന്തൊക്കെ ചെയുമ്പോഴും.. കുറ്റവും കളിയാക്കലും കേട്ടപ്പോൾ ഈ അവസ്ഥ കൂടികഴിഞ്ഞ ആഴ്ച ഒരു മരണ വീട്ടിൽ ആയിരുന്നു. അവിടെ കിച്ചണിൽ ഒന്നും പാചകം ചെയ്യാൻ ഞൻ പോവാൻ മടി കാണിച്ചു.. ഒരുപാട് പേർക് ഇടയിൽ നിന്ന് മെയിൻ ആളായി എന്തെങ്കിലും ഒരു കാര്യം ചെയ്യാനുള്ള കോൺഫിഡന്റ് എനിക്ക് ഇല്ല. ഞാൻ ചെറിയ രീതിയിൽ എന്തൊക്കെയോ ചെയ്തു ഒഴിഞ്ഞു മാറും.. എനിക്ക് എല്ലാവരോടും നല്ലപോലെ സംസാരിക്കാൻ എനിക്ക് കഴിയില്ലേ ഈ അവസ്ഥ എങ്ങനെ മാറും 🙏🏻🙏🏻🙏🏻🙏🏻.

  • @salimtp4013

    @salimtp4013

    2 жыл бұрын

    എനിക്കും ഇത് തന്നെ ആണ് അവസ്ഥ. ചെറുപ്പം മുതലേ ഉണ്ട്. വലുതാവുമ്പോ മാറിക്കോളും എന്ന് വിചാരിച്ചു പക്ഷെ ഇത് കൂടുകയാണ്. Next week ഫാമിലിയിൽ ഒരു കല്യാണം വരുന്നുണ്ട്. എന്ത് ചെയ്യും എന്ന് ഒരു പിടുത്തവും ഇല്ലാ 😭.

  • @roselove2135

    @roselove2135

    2 жыл бұрын

    Enikkum ithu polethe kore prashnaghal und😓 Cheruppam thotte ind... Ithil ninnellam olichodukayan cheyyunnth ...marich ithu nerittal maravunna prashname illu...njan Ipol ithilokke addict aayi ...😓

  • @crazymalluz3206

    @crazymalluz3206

    2 жыл бұрын

    Fuc* what peaple think Athanu solution #My life

  • @silpaps5368

    @silpaps5368

    2 жыл бұрын

    Enikum und ith.number tharo

  • @autocafe7

    @autocafe7

    2 жыл бұрын

    എല്ലാവരേം വച്ചൊരു ഗ്രൂപ്പ്‌ തുടങ്ങിയാലോ

  • @kalidasm2517
    @kalidasm251711 ай бұрын

    ❤❤

  • @shaflank864
    @shaflank8647 ай бұрын

    Ithinte correct name aanu AEV=Ayaal Enthu Vijarikkum.... Athil ivde prasakthiyillaa guyss🔥🔥🔥

  • @sarathks1986

    @sarathks1986

    7 ай бұрын

    😢😢

  • @sonameljo9297
    @sonameljo92977 ай бұрын

    Fist prayer Anikkum high social anxiety arnnu.pinnidu doctorna kandu depressionta tablet thannu eppol kuravund

  • @midhunthampi1296
    @midhunthampi12967 ай бұрын

    Enikkum

  • @cooolzone8718
    @cooolzone87187 ай бұрын

    ആളുകളുടെ ഇടയിലേക്ക് കൂടുതലായിട്ട് സംസാരിക്കാനും ഇടപഴകാനും പോയാലെ.. അവന്മാര് നമ്മളെ നന്നായിട്ട് മനസിലാക്കും.. മുതലെടുക്കും.. അവരുടെ ആവശ്യങ്ങൾക്ക് വേണ്ടി ചതിച്ചെന്നും വരും. ഒരു താ**ളിയേം നമ്പാൻ കൊള്ളാത്ത നാട്ടിലാണ് നമ്മൾ ജീവിക്കുന്നത്.പരമാവധി മറ്റുള്ളവരെ ശ്രദ്ധിക്കാതെ സ്വന്തം കാര്യം നോക്കി ജീവിക്കുക.. സന്തോഷം കിട്ടിയില്ലെങ്കിലും മനസമാധാനം ഉണ്ടാവും..... എന്റെ സ്വന്തം അനുഭവത്തിൽ നിന്ന് പറയുവാണ്.. ഒരു നാറിയേം വിശ്വസിക്കരുത്..

  • @dilnapp2868
    @dilnapp2868 Жыл бұрын

    Ariuna alkare and class mates kanumbol avare munilude avar kante muga ranu anik pedi samsarikan and smile cheyan ped

  • @shamliyaliya804
    @shamliyaliya804 Жыл бұрын

    Njan kalyanam kazeja sheshamann eth anupavekkunnath pedeum bayavum alattekoderekunnu 😞

  • @nijilkumar8442
    @nijilkumar84427 ай бұрын

    Yes

  • @thefallenmoon2879
    @thefallenmoon2879 Жыл бұрын

    Njn ith pedich 2 kollam veetil irunnu ipo jolik try chyth kiteetum ath pokn pattunila joining day pokum adutha divsm mathiyakkum urakam varilla pedi karanm pokilla panick attack pole varum..entha chyndath onum mnslavunila..I think I need help

  • @gmix596

    @gmix596

    Жыл бұрын

    ​@@dragonbooster2842group ad cheytha entha gunam bro

  • @user-pb8xj1ww2k

    @user-pb8xj1ww2k

    7 ай бұрын

    Ippol enganeyund bro?

  • @firefly9115
    @firefly91156 ай бұрын

    Dr ee introverts ine kurichulla videos edkathe extrovrrtsine kurich cheyoo......appo nmlk avr enganeyanenn manasilakm......allathe dr naammalle kurich parayunnath kettitt enk onnum thonunilla......

  • @I_hk1790
    @I_hk17907 ай бұрын

    Bro nte oru brother padikanonnum oru interest illa pulli chumma TV kandu ingane irikua.friends onnum illa allarumai idapedilla...ntha cheyka

  • @pappandeeptham3772
    @pappandeeptham37727 ай бұрын

    മാഷെ പരിഹാരം പറഞ്ഞു തരൂ....

  • @HelloMYF
    @HelloMYF6 ай бұрын

    Pariharam parayathe vishayam paranju, best 😂

  • @YippeeeTeena

    @YippeeeTeena

    6 ай бұрын

    Ath cash koduth Consult cheyyanam 😂

  • @filing8103
    @filing8103 Жыл бұрын

    100%

  • @kuttikuttan
    @kuttikuttan5 ай бұрын

    Mattullavarodu samsarikkumbol mukham kodippokum poleyum mukhathu goshtikal undavukayum cheyyum pole. Ennal alpam madyapichal ee prasnangal onnum illa

  • @xavio6312
    @xavio6312 Жыл бұрын

    Ente prashnam ente soundaryamanu kashandy nara pimples mughathe kalakal nadatham ithoke alukal shradikumo ennulla thonnal oru confidence illa onninum enthinaa u daivame inghanathe oru janmam thannath enik nee😢 alukal koodunna oru function njan povarilla ariyatha alukal enik oru prashname alla ottak nadakaan ishtamaanu

  • @LevinTecb-ei4bk

    @LevinTecb-ei4bk

    10 ай бұрын

    Same problem

  • @Stranger75723

    @Stranger75723

    9 ай бұрын

    Bro contact no

  • @afzal9758

    @afzal9758

    3 ай бұрын

    Broo🫣

  • @fazilm4714
    @fazilm47142 ай бұрын

    This is the situation that iam going through.

  • @anusstories
    @anusstories Жыл бұрын

    Can i please know your qualification? Because i want to be a psychologist

  • @Psy_tutors

    @Psy_tutors

    6 ай бұрын

    You can pursue bsc psychology after plustwo then it’s PG

  • @ManiKandan-yy2xc
    @ManiKandan-yy2xc7 ай бұрын

    Meditate cure everything

  • @sarathks1986
    @sarathks19867 ай бұрын

    ആളുകളോട് സത്യം പറഞാൽ entha samsarikendathu എന്ന് അറിയില്ല....സംസാരിച്ചാൽ അവർ ജഡ്ജ് ചെയുമ്മോ എന്ന പേടി.....unknown calls varumbo tension.....എന്താണ് ഇങ്ങനെ എന്ന് മനസ്സിലാകുന്നില്ല😢

  • @basil6361

    @basil6361

    2 ай бұрын

    Enikkum same .unknown call varumbo tanne oru tension aanu

  • @VishnuPrasad-wv8xg
    @VishnuPrasad-wv8xg6 ай бұрын

    Enikkum ithe avastha thanneya🙂🥀

  • @MusthafaAliyan-pq1sq
    @MusthafaAliyan-pq1sq7 ай бұрын

    👍👍👍👍

  • @muziccutz4095
    @muziccutz40952 жыл бұрын

    ഇത് എല്ലാമുണ്ട്

  • @IbrahimThoran-mi3yw
    @IbrahimThoran-mi3yw6 ай бұрын

    Seriya angineya njangalkkum

  • @rithulraj3348
    @rithulraj33482 жыл бұрын

    Solution entha?

  • @mohammedrayyan7449
    @mohammedrayyan74497 ай бұрын

    സ്വന്തം ചങ്ങായിമാരെ തന്നെ face ചെയ്യാനുള്ള മടി,

  • @ridhumizhu9830
    @ridhumizhu98302 жыл бұрын

    4 വർഷം മുമ്പ് ഞാൻ എന്റെ ബാപ്പാനെ സ്വപ്നത്തിൽ കണ്ടു എന്റെ വാപ്പ മരിച്ചിട്ട് ആറുവർഷമായി അപ്പോൾ ഖബ്ർക്ക് പോകുന്നടും വരുന്നടും എന്തോക്കോയാണ് 😭 ഓർക്കാൻ വയ്യ അന്നുമുതൽ തുടങ്ങിയതാണ് പേടി ഭയങ്കര പേടി മരണവീട്ടിക്ക് വീട്ടിലേക്ക് പോകാറില്ല eppo പേടിക്കൂടുടലാണ് ഓരോ വസ്തുക്കൾ കണ്ടാൽ വടി പാമ്പായി തോന്നും ഇല കണ്ടാൽ തല യി തോന്നും എന്തേലും കേൾക്കുമ്പോൾ കാണുമ്പോഴോ പേടിയാണ് ഇപ്പം മാനസിക മാവൂ പേടി ഭ്രാന്താവൂ പേടി ആരെക്കിലും വരുന്നധ് പോലെ തോന്നേണ് ഇപ്പോലുള്ളടന്ന് ഇടോണ്ട് കുടുങ്ങിണ്ണ് കൊറേ ആയി അനുഭവിക്കുന്നു sir no തരൂ

  • @user-ol8xl2ss4w

    @user-ol8xl2ss4w

    2 жыл бұрын

    Aadyam enth type anxiety ann search cheyth nokk.symptomps okke adich nokk.chelppo ptsd avum.ariyila.

  • @itsmeyah5216

    @itsmeyah5216

    Жыл бұрын

    Nalloru usthadine kndu manthirikku..chelavrk angne varum ..jinninte upadravam aavum..enthelum kndu pedichaal okke..kaanuu..apol oke avum..sure

  • @suriya4365

    @suriya4365

    Жыл бұрын

    @@itsmeyah5216 onn podo mandatharam parayathe.

  • @GZvJABROO

    @GZvJABROO

    Жыл бұрын

    @@itsmeyah5216 Anna pinne oru Nara baliyum kazhippichooo... Allepinne

  • @Shahulhameed.1

    @Shahulhameed.1

    11 ай бұрын

    Usthad ne Alla nala oru doctare kanu bro

  • @adambava554
    @adambava5546 ай бұрын

    👌🏼👌🏼👍👍

  • @happinessofstatus3016
    @happinessofstatus30168 ай бұрын

    എന്റെ അവസ്ഥാ 1 മുതൽ 10 വരെ ചെറുപ്പത്തിൽ ഉള്ള ഫ്രണ്ട്‌സ് ഉള്ള കൊണ്ട് വല്യ കൊഴപ്പം ഉണ്ടായിരുന്നില്ല. പിന്നെ +1,+2 ആയപ്പോഴ് ആരും കൂടെ ഇല്ല ഒറ്റക് ആയ്യി. ആരും സംസാരിക്കാനും ഒന്ന് സഖടം പറയാൻ ആരും ഇണ്ടാർന്നില്ല വല്ലാത്ത അവസ്ഥാ ആണ്. 🥴😔

  • @ocyeanict

    @ocyeanict

    7 ай бұрын

    എന്റെ അവസ്ഥയും ഇതു തന്നെ....ഞാനും ഇപ്പോൾ +1 ആണ് ആരോടും സംസാരിക്കാനും മടിയാണ്.classil answers orakke paranjal പോലും കൈയും കാലും വെറക്കാ൯ തുടങ്ങും

  • @jithu__1474

    @jithu__1474

    7 ай бұрын

    +1 vare active ayiruna njn ipo introvert pole ayi, veetukark polum manasilavunilla.. Avarum kuttapeduthal maatham Kazhivukal okke ullil vach irippaanu 😑

  • @SadhikSadhikv

    @SadhikSadhikv

    7 ай бұрын

    ​@@ocyeanictനമുക്ക് ഗുരുപ്പ് ഉണ്ടാ ക്കാം

  • @firefly9115

    @firefly9115

    6 ай бұрын

    +1 il vach mattullavar change akumbol nml mattamillathe thudangum.......athann matullavark nmalil interest pokukayum ath nmle ignore cheyyunnathayi nmlk thonukayum cheyyum........ According to me nml eppollum mattulllavarde mukallil ethan sremikkannam.......angane ethiyal bhaviyil enkilm avrk nmlod mathippundakm.......nmlde personality avr accept cheyyum........appo avre puchchich nadakkanam😏

  • @klgaming8916
    @klgaming89163 ай бұрын

    Ithu karanam njan ente joli ozivakki,enik ottak aarodum samsarkathe ottak joli cheyyan aanu eshtam

  • @ammuxhgfgh4567
    @ammuxhgfgh45673 ай бұрын

    I don't know what to talk to people i really afraid to go with inlaws and there some relatives tomorrow i want to go there so watching 😢

  • @aslamkmbr8284
    @aslamkmbr828411 ай бұрын

    Ithilevideyum ith yengane solution kanum yenn yevideyum paranjhitila

  • @Nisha-jg4wh
    @Nisha-jg4whАй бұрын

    😮

  • @sneha_ram1043
    @sneha_ram10432 ай бұрын

    Relatives nod mindarilla njan..friends arum thanne illa angne..arengilum vtl guests oke vannal njan roolil thanne irikum. Avaroke ammayod parayum mol ntha inganenn😢 ntho enik patanilla.. Chila samayath ithpole videos oke kanum ennit confidence akki edkum but ath pinneyum pokum.. Nalla vishamamund ente ee character il.. Athava mindiyalum njan valare rude aytanu behave chynath... Enik nalla active aytum thamasa oke parayana oralaytum maranam.. But how??

  • @DevikaDevuu125

    @DevikaDevuu125

    Ай бұрын

    Same😢

  • @anilcheriyan1267
    @anilcheriyan12677 ай бұрын

    എനിക്ക് ഉണ്ട് ഇത് പോലെ

  • @niyasp.p
    @niyasp.p6 ай бұрын

    എനിക്ക് ആരോട് എങ്ങനെ സംസാരിക്കണം അറിയില്ല അപ്പൊ ഞാൻ അവിടെ silent avum😢

  • @IrfanaIrfuzz-mm5de

    @IrfanaIrfuzz-mm5de

    6 ай бұрын

    Same avastha

  • @VishnuPrasad-wv8xg

    @VishnuPrasad-wv8xg

    6 ай бұрын

    Njanum ath poleya

  • @sibimathew9871
    @sibimathew9871 Жыл бұрын

    BDD, OCPD 😪

  • @Badasssssssdkidi
    @Badasssssssdkidi7 ай бұрын

    😢

  • @subash.ssubash.s3203
    @subash.ssubash.s32032 жыл бұрын

    ഒരു സൈക്കോളിസ്റ്റന്റ്റ സമിപനം വേണം കുറെക്കാലമായി ഇത് ഒന്നു പറയാമോ

  • @favask6737
    @favask67377 ай бұрын

    Ithilippo solution parayunnundo

  • @sach02
    @sach026 ай бұрын

    Ithinu solution ile??

  • @satheeshkappoor7009
    @satheeshkappoor700911 ай бұрын

    നല്ല ആക്റ്റീവ് ആയിരുന്ന ഞാൻ പെട്ടന്ന് കേൾവി പ്രശ്നം വന്നപ്പോൾ ഇങ്ങനെ ആയി 😢ഓർക്കും തോറും വിഷമം വാരും

  • @A2zcom24

    @A2zcom24

    7 ай бұрын

    😢😢 ശരിയാകും ട്ടൊ !

  • @sajeerakkal563
    @sajeerakkal5636 ай бұрын

    എനിക്ക് അനുഭവം ഉണ്ട്

Келесі