How to overcome the social phobia? Malayalam Inspirational Talk- Madhu Bhaskaran

Madhu Bhaskaran explains about the social phobia and 3 strategies to overcome it.
Contents--
--1. Correct your thoughts
--2. Deep breathing
--3. Progressive exposure
Madhu Bhaskaran is a well known HRD Trainer and Personal Coach in Kerala. He trained more than one lakh people and coached many CEOs and Celebrities. He authored 3 best sellers in Malayalam. His videos are watched by more than one million people all over the world.
Social Media Link
-- / madhubhaskaranofficial
--www.google.com/+madhubhaskaran
-- / imadhubhaskaran
-- / madhubhaskaranofficial
-- / madhubhaskaran

Пікірлер: 657

  • @Vishnu-in3ws
    @Vishnu-in3ws2 жыл бұрын

    ഞാൻ അന്തർമുഖമാണ് + സോഷ്യൽ ഫോബിയ... ഞാൻ ഓർമവച്ച നാൾ അനുഭവിയ്ക്കുന്നതാണ്... ക്ലാസ്സിൽ സെൽഫ് ഇൻട്രോഡക്ഷൻ ചെയ്യുമ്പോൾ എന്റെ അവസരം വരുന്നതിന് തൊട്ട് മുൻപ് ഞാൻ ക്ലാസ്സിൽ നിന്ന് ഇറങ്ങി പോയിട്ടുണ്ട്.. അങ്ങനെ നിരവധി അനുഭവങ്ങൾ... എന്നെ എന്തിന് ഈശ്വരാ ഇങ്ങനെ സൃഷ്ടിച്ചു എന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്

  • @Vishnu-in3ws

    @Vishnu-in3ws

    2 жыл бұрын

    @rocky ഇതിന് സൊല്യൂഷൻ ഇല്ലെന്നാണ് ഞാൻ കരുതുന്നത്...കൗൺസിലിംഗ് ഒക്കെയുണ്ട് അതുകൊണ്ട് ഒരു കാര്യവും ഇല്ല...ഫോർ എക്സാമ്പിൾ : സ്റ്റേജിൽ കയറാൻ പേടിയുള്ള നമ്മളെ മോട്ടിവേറ്റ് ചെയ്ത് സ്റ്റേജിൽ കയറ്റാൻ നോക്കുന്നതാണ് ഈ പറഞ്ഞ കൗൺസിലിംഗ് എല്ലാം... നമ്മൾ ഈ അവസ്ഥ മരണം വരെ അനുഭവിച്ചേ പറ്റൂ

  • @ajaym9868

    @ajaym9868

    2 жыл бұрын

    Njn korachu gulika kazhikkunnund athu kazhichitt ente cousin checheede kalyanm vedippaaitt koodi ❤ pakshe aa marunn elladathum kittilla 500/- adachu doctor re kandu pulli paranjaal mathre kittoo 🥲

  • @Vishnu-in3ws

    @Vishnu-in3ws

    2 жыл бұрын

    @@ajaym9868 അതിന്റെ പേര് അറിയാമോ... മാത്രമല്ല അത് കഴിച്ചതിനു ശേഷം ആൾക്കൂട്ടത്തിൽ പോയപ്പോൾ മുൻപ് ഉള്ളത്പോലത്തെ ചമ്മലും വിറയലും ഇല്ലായിരുന്നോ ?

  • @sooryan.5358

    @sooryan.5358

    Жыл бұрын

    എനിക്കും ഉണ്ട് ബ്രോ ഈ പ്രശ്നം ആളുകളെ കാണുമ്പോൾ ബയഗര ടെൻഷൻ ആകും അവർ എന്നെ കുറിച് എന്ത് വിചാരിക്കും എന്ന് ഉള്ളൊരു പെഡി പിന്നെ സംസാരിക്കണം എന്ന് അറിയില്ല ഇത് ഒരിക്കലും മാറാൻ പോണില്ല ജീവിത കാലം മൊത്തം അനുഭവിക്കണം

  • @devikak6226

    @devikak6226

    Жыл бұрын

    @@Vishnu-in3ws inghne marunnu kazhicht health kedaakkathe bro...chila situations namle ee avastha ellaam mari kadakkaan sahayikkum... meditation, Karate okke ithin helpfull aavum😊🤝

  • @nca521
    @nca5213 жыл бұрын

    Enikk undakarund എല്ലാവരും എന്നെ കുറിച്ചാ സംസാരിക്കുന്നത് എന്നൊക്കെ തോന്നാറുണ്ട് 😑

  • @rojin_gamer

    @rojin_gamer

    3 жыл бұрын

    Enikkum

  • @rojin_gamer

    @rojin_gamer

    3 жыл бұрын

    Ath thonnaruth

  • @shahalanp177

    @shahalanp177

    3 жыл бұрын

    Inkum😒😏

  • @sinansanin5753

    @sinansanin5753

    3 жыл бұрын

    Same

  • @aswinmanoj5105

    @aswinmanoj5105

    3 жыл бұрын

    Enikkum 😔

  • @vibinkrishnan6150
    @vibinkrishnan61503 жыл бұрын

    ക്ലാസെടുക്കാൻ പറയുമ്പോഴും, കൂട്ടുകാർ അല്ലാത്ത മറ്റാരോടെങ്കിലും സംസാരിക്കുമ്പോഴും പറയുന്ന വാക്ക് തെറ്റിപ്പോകുന്ന ഒരു ഭയം അറിയാതെയോ എവിടുന്നോ വരുന്നു. പിന്നെ ഹൃദയമിടിപ്പ് കൂടുന്നു, പെട്ടെന്ന് വിയർക്കുന്നു, വയർ കത്തുന്ന ഒരു തോന്നൽ. ഇതിന്റെ ഫലമായി ആത്മവിശ്വാസം കുറയുന്നു. കൂടാതെ മറ്റുള്ളവരോട് സംസാരിക്കാൻ ഒരു മടി എനിക്ക് ഉണ്ടാകുന്നു.

  • @mindffjoyalms2993

    @mindffjoyalms2993

    7 ай бұрын

    Enikkum😢

  • @ShahanaSherin-ni1wi

    @ShahanaSherin-ni1wi

    7 ай бұрын

    Enikkum

  • @_magic_roller_
    @_magic_roller_2 жыл бұрын

    എനിക്ക് ഇപ്പൊ ഒരു കാര്യം മനസിലായി😏 ഇപ്പോ ഈ കമെന്റ്സ് ഇടാൻ ആർക്കും ഒരു നാണവും ഇല്ല ഒന്നും ഇല്ല. അതിന്റെ കാരണം ഇവിടെ നമ്മളെ കാണുനിലാലോ. അപ്പൊ ഇപ്പോൾ ഉള്ള ധൈര്യം എന്തേ real ലൈഫിൽ വരുമ്പോ ഇല്ലാത്തത്🤨. നിങ്ങൾ ഒരു കാര്യം ചെയുക ഇവിടെ കാണിക്കുന്നത് ധൈര്യം അവിടെയും വരണം ആരുവേണമെങ്കിലും നോക്കിക്കോട്ടെ നമ്മൾ പേടിക്കുന്നത് കൊണ്ടാണ് കൂടുതലും കൊഴപ്പം ആവുന്നത്.നമ്മളെ അവർ നോക്കുന്നുണ്ടെങ്കിൽ ഒന്ന് ചിരിച് കാണിച്ച കൂൾ ആയിട്ട് നടന്ന് പോവുക. അത്രയേ ഒള്ളു 👍🤗

  • @Shahana-lb5yp

    @Shahana-lb5yp

    5 ай бұрын

    പിന്നല്ല

  • @tomjose1723
    @tomjose17234 жыл бұрын

    എന്റെ ശരീരത്തിൽ ഒരുമാതിരി എന്തോ കുത്തികേറുന്നത് പോലെ തോന്നും പിന്നെ ഒത്തിരി വിയർക്കും. ഇതിനെക്കുറിച്ചോർത്താൽ തന്നെ എന്റെ ഉള്ളു കാളും.

  • @madhubhaskaran

    @madhubhaskaran

    4 жыл бұрын

    Thanks for the support...keep watching🙂

  • @abdullaglass1058

    @abdullaglass1058

    3 жыл бұрын

    Enikkum

  • @rojin_gamer

    @rojin_gamer

    3 жыл бұрын

    @@madhubhaskaran sir ath enthanenn parayumo. Support okke und

  • @nithinb4152

    @nithinb4152

    3 жыл бұрын

    Same here

  • @jhony6559

    @jhony6559

    3 жыл бұрын

    Same

  • @anan6835
    @anan68352 жыл бұрын

    Sir എനിക്ക് രണ്ടുമൂന്നു ആളുകൾ ഉള്ളിടത് പോലും സംസാരിക്കാൻ പേടിയാണ്... അവരോടു casual ആയിട്ട് പോലും സംസാരിക്കാൻ പറ്റുന്നില്ല... പിന്നെ മുഖത്തു നോക്കി സംസാരിക്കാനും ഒട്ടും പറ്റുന്നില്ല...സ്റ്റേജിൽ കേറാനുള്ള പേടി കൊണ്ടു ഞാൻ ഒരു പ്രോഗ്രാമിനും പങ്കെടുക്കാറില്ല...ഇപ്പൊ 10th full A+ കിട്ടിയപ്പോ അനുമോദനം വാങ്ങാൻ സ്റ്റേജിൽ കേറേണ്ടി വന്നു... സ്റ്റേജിൽ കേറിയതും ഇറങ്ങിയതും ഒന്നും ഓർമയില്ല full blank ആകെ വിറയൽ കണ്ണിനുള്ളിൽ ഇരുട്ട് കയറിയത് പോലെ... ഭാഗ്യത്തിന് ബോധം പോയില്ല ഒരു പാവയെപ്പോലെ വാങ്ങിയിറങ്ങി... അപ്പോൾ അവിടെയുള്ള ആരെയും ഞാൻ കണ്ടില്ല... അതിനു ശേഷം ഒരുപാട് അനുമോദനങ്ങൾക്ക് വിളിച്ചിരുന്നു ഞാൻ പോയില്ല... എനിക്ക് എന്താ ചെയ്യേണ്ടത് എന്നറിയില്ല....

  • @Workhard762

    @Workhard762

    Жыл бұрын

    Same avastha 😥

  • @RAHUL-ef5wf

    @RAHUL-ef5wf

    Жыл бұрын

    Enikum

  • @ajithkhan7348

    @ajithkhan7348

    Жыл бұрын

    ആരെ ഭയക്കാൻ എന്തിനെ ഭയക്കാൻ! എല്ലാരും മനുഷ്യരാണ് , കുറവുകളോട് കൂടിയവർ. ഭയക്കേണ്ട.. ഒരു നാൾ മരണത്തെ രുചിക്കേണ്ടവരല്ലെ നാം പിന്നെയാണോ ഇതൊക്കെ! ശാന്തമായി ചിരിച്ചു കൊണ്ട് മുന്നോട്ട് പോകൂ👍🏻

  • @janis688

    @janis688

    9 ай бұрын

    Same problem

  • @Shahana-lb5yp

    @Shahana-lb5yp

    5 ай бұрын

    ​@@ajithkhan7348ഈ ഡയലോഗ് ഒക്കെ കാച്ചുന്ന നീ നാളെ നിന്റെ girlfriend ന്റെ അടുത്ത് പോയാൽ വിറക്കില്ലെടാ 😂😂😂

  • @Firu168
    @Firu1687 жыл бұрын

    struggling with the same thing. hope to overcome. such a great motivation. thank you sir.

  • @soorajsooraj6427
    @soorajsooraj64273 жыл бұрын

    ശെരിക്ക് എനിക്ക് വേറെ എന്തോ തേങ്ങയാണ്. കൂടുതലും ബുദ്ധിക്കുറവാണ് അബദ്ധങ്ങളുടെ പെരുമഴ 🎭🎭

  • @anas3241

    @anas3241

    2 жыл бұрын

    Enikkum

  • @aryaks1230

    @aryaks1230

    2 жыл бұрын

    കറക്റ്റ് enikum🙄🙄

  • @_KuRoSaKi_IcHiG0_666

    @_KuRoSaKi_IcHiG0_666

    2 жыл бұрын

    Enikkum💔

  • @11xgaming64

    @11xgaming64

    Жыл бұрын

    💯

  • @h_a_c_k_e_r8820

    @h_a_c_k_e_r8820

    Жыл бұрын

    😂🙏

  • @magicpopmalayalam6120
    @magicpopmalayalam61205 жыл бұрын

    Bus കാണുമ്പോൾ, ഒന്നക്കുപോകുമ്പോൾ oru പാടെ girls varumbol, soyam നമ്മൾ ബോറാണ് എന്ന് തോന്നുമ്പോൾ

  • @priyaakhil4941

    @priyaakhil4941

    5 жыл бұрын

    magic pop malayalam enikum

  • @sijisiji9906

    @sijisiji9906

    3 жыл бұрын

    Sathyam, busilu kerumbozhum, bankil pokumbozhum nalla pedi thonnum

  • @anaghathomas7355

    @anaghathomas7355

    3 жыл бұрын

    @@sijisiji9906 Bankil pokumbo enikum thoonarind

  • @rojin_gamer

    @rojin_gamer

    3 жыл бұрын

    @@sijisiji9906 paisa edukan anenkil ATM ill poku.🤣 njan anggana

  • @instructormalayalam

    @instructormalayalam

    3 жыл бұрын

    Ee bankil pookumbam enthinaa peedi🤔

  • @sojansj7788
    @sojansj77882 жыл бұрын

    കുഞ്ഞുനാള് മുതൽ കേൾക്കുന്നത് ആണ് ഇവൻ ആരടുത്തും മിണ്ടില്ല 😐 main problem എനിക്ക് ഒരാളെ കാണുമ്പോൾ hai പറയും പിന്നെ എന്താ പറയേണ്ടത് എന്ന് അറിയില്ല

  • @fathimakp7161

    @fathimakp7161

    Жыл бұрын

    Hai

  • @manju2352

    @manju2352

    Жыл бұрын

    Same 🥰

  • @mohankrishnakrishna1182

    @mohankrishnakrishna1182

    Жыл бұрын

    Appo ivde vannu comment cheyunalo athu pole avideyum samsarikanam athre ollu 😂

  • @fazil4139

    @fazil4139

    9 ай бұрын

    Aa. Hi മാത്രം മതി 😂

  • @Shahana-lb5yp

    @Shahana-lb5yp

    5 ай бұрын

    ​@@fazil4139😂😂

  • @sreeharias123
    @sreeharias1236 жыл бұрын

    I also had this problem when I joined in my college for BA degree and my seniors had given some sort of ragging arguments in balckboard thereafter on the welcome day also they given us the same ragging approach finally I taken 3 months to adjust with the new atmosphere and education life. Now I am happy at my college with good classes, friends and professors. But in future this problem should not affect me. And I have to take every positive thoughts where I lives. Thank you sir for updating every good videos that solve the silly mind problem in everybodies life.

  • @nithinsunni
    @nithinsunni7 жыл бұрын

    Thank you sir. give a class in fear of future events

  • @bepositive8178
    @bepositive81786 жыл бұрын

    When a person goes to too anxious, he can't even able to think of breathing exercise. How a person can change his thoughts himself? If a person really needs to change his thoughts he must have continuous help from person in the social situations and after social situations Negative thinking also arise from brain chemistry of particular person. Certain brain chemicals makes person anxious These techniques help social anxious person when they are not busy and have lots of time. When a person is very busy with his work, he can't able to handle all this.

  • @REVDSTEPHENSJUSTINRAJ
    @REVDSTEPHENSJUSTINRAJ7 жыл бұрын

    Very good talk and useful to all both young and adult. Great work.

  • @sanilk7306
    @sanilk7306 Жыл бұрын

    പൊതു വേതിയിൽ സംസാരിക്കാൻ ആദ്യം എല്ലാം ഓർത്തു വെച്ച് അവിടെ എത്തുമ്പോൾ മറന്നു പോവുന്നു പിന്നെ ഭയം എങ്ങനെ ഇതിന് പരിഹാരം 🤔😔

  • @akhilchandran4323
    @akhilchandran43237 жыл бұрын

    thank you for your valuable knowledge share with us

  • @MDKMEDIASINANKSD
    @MDKMEDIASINANKSD5 жыл бұрын

    Sir നിങ്ങളുടെ വിഡിയോ എന്റെ ജീവിതത്തിൽ നല്ല ഉപകാര പെടും എന്ന് എനിക്ക് ഉറപ്പ് ഉണ്ട്...👍😍✌️

  • @vishnucbabu672
    @vishnucbabu6727 жыл бұрын

    Sir Good subject and Good class. Thank you

  • @dineshthampan2746
    @dineshthampan27467 жыл бұрын

    ur great. satharana ithupolathea chila videoz kanumbol ethu eniku onum thane padikunilla enu thonarundu. but sir nte videos angane alla.

  • @hellomedia7812
    @hellomedia78126 жыл бұрын

    Oru group nea address cheyumbo ang viyarkum ..? Enthanu ath ...matan pattuvo

  • @bepositive8178
    @bepositive81786 жыл бұрын

    Progressive exposure is not possible if a person is going for study or work. When they go for work or study, they need to be interactive with too many people and can't do progressive exposure there. If exposure goes out of control in such situations, it will back fire all the progress they attained.

  • @hariohm5254
    @hariohm52546 жыл бұрын

    Ee oru karyathil mathramalla pala karyamgalium pedi undu. Pedi koodumbol athinu support ayittu madiyum undu. Ithu randum ente jeevithathe saram ayi badhichitundu. Oru problem lifeil undakumbo athu engine face cheyyanam ennariyilla.

  • @rabeeshravi3446

    @rabeeshravi3446

    6 жыл бұрын

    Thangalude number tharumo

  • @myownvision6011

    @myownvision6011

    6 жыл бұрын

    എങ്ങനെ എല്ലാരുംok യാണോ

  • @saleesh.a.b461

    @saleesh.a.b461

    4 жыл бұрын

    Same 2 u Ethe presnam. Sad

  • @shahinashahi3331

    @shahinashahi3331

    4 жыл бұрын

    Enikkum

  • @dilk3677

    @dilk3677

    4 жыл бұрын

    Number undo

  • @royalzero5m
    @royalzero5m5 жыл бұрын

    Thank u sir... i have this problem.....but it sometimes effect my life .....i am triying to change

  • @bobbyuthup
    @bobbyuthup3 жыл бұрын

    sir, is there any club or group where we can join and participate in there activities inorder overcome such kind of social phobias and nervousness....please reply

  • @themaverickslife9885
    @themaverickslife98857 жыл бұрын

    I appreciate your effort in studying people great work sir may god bless you with more wisdom

  • @lalsonthomas007
    @lalsonthomas0077 жыл бұрын

    very very helpful,thank you sir

  • @malayalamvideos8975
    @malayalamvideos89757 жыл бұрын

    എനിക്ക് ഉണ്ട് ഈ സാധനം😢😢😢

  • @raegesonline

    @raegesonline

    7 жыл бұрын

    jalal munna kkt 😂😂😂

  • @malayalamvideos8975

    @malayalamvideos8975

    7 жыл бұрын

    jalal munna kkt എങ്ങനെ😦😦😦????

  • @rcbjdgj5587

    @rcbjdgj5587

    6 жыл бұрын

    me to

  • @lucid.6610

    @lucid.6610

    6 жыл бұрын

    Enikum

  • @huyanhbui7105

    @huyanhbui7105

    6 жыл бұрын

    Good info the greatest success that ive had was by using the Seans Shy Program (i found it on google) - definately the most incredible resource i've followed.

  • @jithu8860
    @jithu88602 жыл бұрын

    Kayyum kaalum virach aake viyarkunna oru vallatha avastha 😌

  • @salmankp3250
    @salmankp32507 жыл бұрын

    കുറെ ആൾക്കാരെ കാണുമ്പോൾ അവർ എല്ലാവരും എന്നെ പോലെ "തൂറുന്ന" ആൾകാർ തന്നെ എന്ന് മനസ്സിൽ പറയുക.അപ്പോൾ അവരോടു ഒരു പുച്ഛം വരും. അപ്പോൾ മനസ്സിൽ അറിയാതെ ഒരു ധൈര്യം വരും.പിടിച്ചു നിൽക്കാൻ പറ്റും.ആ സമയത്ത് സ്വന്തം തൂറുന്നതിനെ കുറിച്ച് ഓർത്ത് പോകരുത്.

  • @shihabis67

    @shihabis67

    7 жыл бұрын

    Salman KP hahah sariyanu

  • @deepakgovindam

    @deepakgovindam

    6 жыл бұрын

    hahaha ചിരിച്ചു ചത്ത്‌ .........

  • @Vinodkumar485

    @Vinodkumar485

    6 жыл бұрын

    Ee comnt kand chirich chathu...

  • @mithunmohan1473

    @mithunmohan1473

    6 жыл бұрын

    Ithilum nalla comment swapnangelil mathram

  • @alfudeensha4971

    @alfudeensha4971

    6 жыл бұрын

    I like u r comnt

  • @kimsworldus
    @kimsworldus7 жыл бұрын

    its vv helpfull sirr thank you....

  • @sheenajohnson8953
    @sheenajohnson89537 жыл бұрын

    thank you sir

  • @nithins17
    @nithins177 жыл бұрын

    All these have to be a part of our school.

  • @2000anandhu

    @2000anandhu

    6 жыл бұрын

    Sheriyaa

  • @simiphilip8206
    @simiphilip82063 жыл бұрын

    Oru point koodi parayam. Over concerned ayi oridathekkum yathra povaruth. Innu enik abhadham onnum pattaruth enn karuthi purathek poyal abhadhangale undaku. Athe samayam saa mattil yathra poyal oru problevum illa.

  • @ishaqbp5751
    @ishaqbp57512 жыл бұрын

    ആൾക്കൂട്ടത്തിൽ സംസാരിക്കാനും പേടിയാണ് സംസാരത്തിൽ പൊട്ടത്തരം വല്ലതും പറഞ്ഞാൽ എല്ലാവരും കൂടിപരിഹസിച്ചു ചിരിക്കും

  • @travellove1152

    @travellove1152

    2 жыл бұрын

    Sathyam

  • @nidheeshknightriders4132

    @nidheeshknightriders4132

    2 жыл бұрын

    അപ്പോൾ തന്നെ സകല ആത്മവിശ്വാസവും പോകും

  • @roshnir.s6332

    @roshnir.s6332

    2 жыл бұрын

    Ys

  • @Lazyniniuwu

    @Lazyniniuwu

    Жыл бұрын

    At that time think what you will lose when they laugh

  • @SANDEEP-wd5pu
    @SANDEEP-wd5pu4 жыл бұрын

    തൊലിഞ്ഞ ചിരി ആണെകിൽ എന്ത് ചെയ്യും 🥴

  • @instructormalayalam

    @instructormalayalam

    3 жыл бұрын

    Shariyaan..... same doubt🤓.......

  • @jalal_cazzz383

    @jalal_cazzz383

    3 жыл бұрын

    Same😔

  • @noufalnoufal8676

    @noufalnoufal8676

    3 жыл бұрын

    Appol orannam pottikkuka

  • @gowthemjayalal4367
    @gowthemjayalal43677 жыл бұрын

    Well said... very helpful...👍

  • @Sharon-wk6vt
    @Sharon-wk6vt7 жыл бұрын

    I was affected by social phobia from childhood.I sweat severely on my face,palm and feet.Medical science call it as hyperhidrosis.

  • @myownvision6011

    @myownvision6011

    6 жыл бұрын

    Sharon hai

  • @madkillerpubggamers39

    @madkillerpubggamers39

    Жыл бұрын

    Me to

  • @linelall
    @linelall Жыл бұрын

    ഇതൊക്കെ ശരിയായ രീതിയിൽ ചെയ്യാൻ കഴിയാത്തത് കൊണ്ടല്ലെ ഇങ്ങനെ ഉള്ള പ്രശ്നങ്ങൾ ഉണ്ടാവുന്നത്. എന്ത് കൊണ്ട് ഇങ്ങനെ ഒരാൾക്ക് സംഭവിക്കുന്നു എന്ന് ക്യത്യമായി കണ്ടെത്തണം. ചിരിയുടെ കാര്യം തന്നെയെടുക്കാം നമ്മുടെ ചിരിക്ക് ഒരു ഭംഗി ഇല്ല എങ്കിൽ നമ്മൾ ഒരാളുടെ മുഖത്ത് നോക്കുന്നതും സംസാരിക്കുന്നതു ചിന്തിക്കുമ്പോൾ നമുക്ക് ടെൻഷൻ വരും എന്നാൽ പിന്നെ നാളെ തൊട്ട് നന്നാവിട്ട് ചിരിക്കാം എന്ന് കരുതിയാൽ നടക്കാൻ പോവുന്നില്ല. കാരണം അതെല്ലാം ജൻമസിദ്ധമായ കാര്യങ്ങളാണ് പിന്നെ ഇത്തരം പ്രശ്നങ്ങൾ പരിഹരിക്കാൻ എന്ത് ചെയ്യും അതിനാണ് ഉത്തരം കിട്ടേണ്ടത്

  • @akjacob5985
    @akjacob59856 жыл бұрын

    no one is concerned about others ..i think so...just think it over when u face a new situation..

  • @amjadvpm2082
    @amjadvpm2082Ай бұрын

    സുഹൃത്തുക്കളെ ദയവു ചെയ്തു സൈക്കോളജിസ്റ്റിനെ കാണാൻ പോവരുത് ഒരു കാര്യവുമില്ല ഈ ലോകത്തെ മോശം ആളുകളാണ് ഇവറ്റകൾ cash വാങ്ങാനല്ലാതെ ഇവരെ കൊണ്ട് ഒന്നിനും കഴിയില്ല ഒരുപാട് പണം നഷ്ട്ടപെട്ട ഒരു പാവം മാനസിക രോഗിയാണ് ഞാൻ 🥺

  • @rennyantony5064
    @rennyantony50647 жыл бұрын

    great one ,really good ,keep going

  • @suhailabdulkareem2489
    @suhailabdulkareem24897 жыл бұрын

    Great always takes effective topics thanks a lot

  • @Shibin.R
    @Shibin.R7 жыл бұрын

    Excellent performance sir.

  • @afsalka9769
    @afsalka97697 жыл бұрын

    helpful. Realy this Video was very helpful thQ sir

  • @lucid.6610
    @lucid.66106 жыл бұрын

    Sir eye contact njan cheyyan sramikarund pakshe athu kore cheythal staring aville.

  • @MrAbdulrazak313
    @MrAbdulrazak3136 жыл бұрын

    Nice Video .. Thank you sir

  • @roybose3786
    @roybose37867 жыл бұрын

    thank you so much sir...

  • @aiswaryaambigovind3646
    @aiswaryaambigovind36467 жыл бұрын

    Excellent video sir.......

  • @shamnasanil1314
    @shamnasanil13143 жыл бұрын

    Strugling with this 😭😭

  • @bijivijayan3842
    @bijivijayan38426 жыл бұрын

    Thank uuuu sirrrr

  • @angelojob6757
    @angelojob67575 жыл бұрын

    Good advice sir.

  • @pranav769
    @pranav7697 жыл бұрын

    thanks. Really good

  • @sks4hpd
    @sks4hpd7 жыл бұрын

    Very good and useful

  • @sreeragappu1178
    @sreeragappu11787 жыл бұрын

    Tnk u sir Its very helpfull

  • @muhammedhafis4
    @muhammedhafis46 жыл бұрын

    valare nalla video sir....👌

  • @sbmedia5782
    @sbmedia57827 жыл бұрын

    great video sir

  • @sirajmohd2581
    @sirajmohd25817 жыл бұрын

    Madhu sir super aann

  • @rojeezvibes7941
    @rojeezvibes79417 жыл бұрын

    You are the best madhuji

  • @lekshmisajanlechu9455
    @lekshmisajanlechu94555 жыл бұрын

    Thank you sir.

  • @arjunvarghese8182
    @arjunvarghese81827 жыл бұрын

    spr class sir ennikum ithupole social fear und

  • @sinimol100
    @sinimol1007 жыл бұрын

    very nice speech sir,god bless you

  • @mihulraj.r2387

    @mihulraj.r2387

    6 жыл бұрын

    thanks sir

  • @divyaprabhamalu9125
    @divyaprabhamalu91255 жыл бұрын

    sir good video,enike unde Ee bhayam

  • @ntgopan
    @ntgopan7 жыл бұрын

    great sir....

  • @nithinb4152
    @nithinb41523 жыл бұрын

    Pedi mathramanel pottennu vekkam....deham viyarthu kulikunnathanu sahikkan vayathath....satyathil ath orthittanu pedi...ith engananu onnu control cheyyan patuka...

  • @shamilshaheen3966
    @shamilshaheen3966 Жыл бұрын

    Sir,samsarikkan shremikkum,but athu formalaayi max 3-4 sentences othungum.Extrovert ethreyo blessed aanu

  • @jithinlal8501
    @jithinlal85017 жыл бұрын

    all videos are useful.

  • @charliecharaz8987
    @charliecharaz89877 жыл бұрын

    really nice .....yes... helpful

  • @Storyworldmalayalam264
    @Storyworldmalayalam2643 жыл бұрын

    എന്റെ സാറേ.. ഞാൻ എന്റെ അവസ്ഥ പറയാം. രണ്ട് divasam മുന്നേ vote ചെയ്യാൻ പോയതാണ്.. കൈ വിറച്ചിട്ട് ആകെ നട്ടം തിരിഞ്ഞു.. 😬😬 ബൂത്തിലുണ്ടായിരുന്നവർ എന്താ കാര്യം ന്ന് ചോദിച്ചു ആകെ സീനായി 😰😰..പേടിച്ചിട്ടാണോ eannu ചോദിച്ചപ്പോൾ തൊലിയുരിഞ്ഞു പോയി.. 🤕🤕..ആർക്കും ന്റെ ഗതി വരുത്തല്ലെന്നു പ്രാർത്ഥിച്ചിട്ടാണ് അവിടെന്നു ഇറങ്ങിയത്.. 😑😑നാണം കെട്ട്.. വീട്ടിലെത്തി നേരെ gogle തുറന്നു സെർച്ചി.. ന്റെ പ്രശ്‌നം എന്താന്ന്. 😒😒..അവിടെന്നു ഇവിടെത്തി 😔😔 ഇനി vote cheyyaan പോവൂല 😒😒

  • @jithinlawrence1421

    @jithinlawrence1421

    3 жыл бұрын

    Psychatristine kaanikuga maatan sadhikum

  • @myownvision6011

    @myownvision6011

    3 жыл бұрын

    അങ്ങനെ ചെയ്യാതിരുന്നാ എവിടെ വരെ പോകും

  • @zayn2318

    @zayn2318

    Жыл бұрын

    😂

  • @snsnsn5115
    @snsnsn51155 жыл бұрын

    Social anxiety എത്ര തരത്തിൽ ഉണ്ടെന്ന് ഒരു വിഡിയോ ചെയ്യാമോ സർ?

  • @elcucuy5290
    @elcucuy52907 жыл бұрын

    Ee. video okke engneya dislike adikkaaan thooonunne?? 🙁

  • @RIYAS801

    @RIYAS801

    7 жыл бұрын

    Jamshid K dislike adichavaranu negetive chindagathikaar

  • @8707479598

    @8707479598

    6 жыл бұрын

    enth nayintamakkam aaannnpaa ,dislike adichit pogunn

  • @sandeepvijayan6311

    @sandeepvijayan6311

    6 жыл бұрын

    Vivaram illaaatha oru vibhagam aalukal ippozhum nammude nattilundu....athu kondaanu...!!

  • @nca521

    @nca521

    3 жыл бұрын

    അവർ ഒക്കെ ഓവർ സ്മാർട്ട്‌ ആയിരിക്കും

  • @aiswaryaaishu5156

    @aiswaryaaishu5156

    2 жыл бұрын

    Avr വീരഷൂറ പറക്രമികൾ ആകും

  • @renjithrajesh8827
    @renjithrajesh88276 жыл бұрын

    madhu cheattta.. ningal verey level anu.....

  • @adarshs2933
    @adarshs29335 жыл бұрын

    Grt sir . Tnx a lot😍😍😍

  • @shameerkaliyadan8829
    @shameerkaliyadan88296 жыл бұрын

    1നല്ല ചിന്ത ആകുക 2 പ്ലാനിംഗ് 3 മെല്ലെ തീന്നു വരുക എന്നാലെ മുള്ള് തിന്നാൻ പറ്റു- 4 കണ്ണിൽ നോക്കി സംസാരിക്കൽ - 5 ചിരി കൽ

  • @rojin_gamer

    @rojin_gamer

    3 жыл бұрын

    Nice comment

  • @vishakhbnair9085
    @vishakhbnair90852 жыл бұрын

    1st bench il side seat il irikkumbol back il ulla students ne thirinju nokkuvan enikk entho pole aahn😁

  • @cc12890

    @cc12890

    2 жыл бұрын

    Mee too🥲

  • @vishakhbnair9085

    @vishakhbnair9085

    2 жыл бұрын

    @@cc12890 😂

  • @adonyjames6109

    @adonyjames6109

    2 жыл бұрын

    Bro.... Namuk ithu solve cheyyande

  • @muhammadunais7059

    @muhammadunais7059

    Жыл бұрын

    Same🥴

  • @Akashoz
    @Akashoz2 жыл бұрын

    എന്റെ അവസ്ഥ ഇതാണ് അത് മാറാൻ ബാറിൽ പോവും രണ്ടെണ്ണം കഴിക്കും പിന്നെ നോ പ്രോബ്ലെം വയസ്സ് 21 ആയി ഫ്രണ്ട്‌സ് ഇല്ല ജോലി ഇല്ല

  • @ajaym9868

    @ajaym9868

    2 жыл бұрын

    College friends und pinne school friends um pakshe kkodipoyal odu 50 per pinne releatives illa 🥲

  • @zayn2318

    @zayn2318

    Жыл бұрын

    Bro

  • @Akashoz

    @Akashoz

    Жыл бұрын

    @@zayn2318 yes

  • @zayn2318

    @zayn2318

    Жыл бұрын

    @@Akashoz give u insta id

  • @Akashoz

    @Akashoz

    Жыл бұрын

    @@zayn2318 ee peru thane anu

  • @naseehanaz2389
    @naseehanaz23893 жыл бұрын

    Thank u so much

  • @nikhildev8596
    @nikhildev85967 жыл бұрын

    nice sir ur great😃

  • @shahanasmullasseryparambu6257
    @shahanasmullasseryparambu62577 жыл бұрын

    thanks you sir

  • @rintopoulose1978
    @rintopoulose19787 жыл бұрын

    good speech

  • @rbgfx6793
    @rbgfx67937 жыл бұрын

    nannayittund

  • @roytom9971
    @roytom99717 жыл бұрын

    thank you sir .very wise advice

  • @sreeragkp3123
    @sreeragkp31237 жыл бұрын

    very good video

  • @shajahanperayikeezhuparamb9858
    @shajahanperayikeezhuparamb98587 жыл бұрын

    munkobam maran enthu cheyyanam sir

  • @solistech7406
    @solistech74064 жыл бұрын

    എനിക്കിതിന്റെ നേരെ ഓപ്പോസിറ്റ് മെന്റാലിറ്റി ആണ് .എനിക്ക് സ്വന്തം നാട്ടിലുള്ളവരെ കാണുമ്പോൾ ആണ് പേടി .പ്രത്യേകിച്ച് നാട്ടിലുള്ള കല്യാണത്തിനൊക്കെ പോകുമ്പോൾ അധിക നേരം അവിടെ നില്ക്കാൻ കഴിയുന്നില്ല .നേരെ മറിച്ചു പുതിയ സാഹചര്യങ്ങളെ പൂർണമായി പൊരുത്തപ്പെടാനും കഴിയുന്നു .ഇതിനൊരു പരിഹാരം പറഞ്ഞു തരുമോ

  • @rrevu6733

    @rrevu6733

    4 жыл бұрын

    Enikum ethana prethkich functions marriages

  • @muhammedkunjani2994

    @muhammedkunjani2994

    4 жыл бұрын

    @@rrevu6733 bro onnu contact cheyan pattuo enikum same situations aanu

  • @muhammedkunjani2994

    @muhammedkunjani2994

    4 жыл бұрын

    Brother onnu contact cheyan pattuo enikum Same situation aanu

  • @rrevu6733

    @rrevu6733

    4 жыл бұрын

    @@muhammedkunjani2994 enthinu cntct cheythit

  • @muhammedkunjani2994

    @muhammedkunjani2994

    4 жыл бұрын

    @@rrevu6733 brother situation enganeyan undavunne ennu share cheythoode

  • @akhilshyam128
    @akhilshyam1282 жыл бұрын

    Thanks ❤️

  • @kimsworldus
    @kimsworldus7 жыл бұрын

    thnx sir

  • @tripleaaa6969
    @tripleaaa69694 жыл бұрын

    Thankyou sir

  • @jithinbabu8789
    @jithinbabu87897 жыл бұрын

    nice clz sir😘😍

  • @miniatureworld2174
    @miniatureworld2174 Жыл бұрын

    ഈ ഫോൺ കാരണം യാത്രയിൽ മറ്റൊരാളുമായി സംസാരിക്കാൻ പറ്റുന്നില്ല

  • @viswanathanviswanathan6765
    @viswanathanviswanathan67657 жыл бұрын

    Thank u sir..

  • @mridhulamridhu3045
    @mridhulamridhu30457 жыл бұрын

    I have shyness sir how iam clear this .this problem more mentaly effected me

  • @myownvision6011

    @myownvision6011

    6 жыл бұрын

    Mridhula Mridhu hai മൃദുല

  • @noufalnoufal8676
    @noufalnoufal86763 жыл бұрын

    Sir marunnu kayikkunna roagikaloadu (mental)anganeya samsarikkam

  • @BilalBilal-nm8zu
    @BilalBilal-nm8zu7 жыл бұрын

    Thankz

  • @BRUCEXGAMING
    @BRUCEXGAMING6 жыл бұрын

    thank u sir

  • @akvlogs3064
    @akvlogs30643 жыл бұрын

    Social phobia +body phobia. Randum und. Parichayam ulla nattukare polum kanumbo nanam aanu. Ippol ath mattanulla pala technics use cheithu avareyellam face cheyyab thudangi. Njan evening walk cheyum aalkar ulla sthalangalil koodi mukath nokki nadakkan thudangi

  • @rojin_gamer

    @rojin_gamer

    3 жыл бұрын

    Bro enikkum ee sceene ane. Number onn tharumo. Please

  • @shuhaibshaabzz282
    @shuhaibshaabzz2823 жыл бұрын

    Sir some thaught are making our self sir.

  • @benziyarashid7926
    @benziyarashid79263 жыл бұрын

    Sir enikkente veettukarod samsarikkan polum pediyanu Athengane overcome cheyyam?

  • @jithinlawrence1421

    @jithinlawrence1421

    3 жыл бұрын

    Psychatristine kaanich karyam parayuga maatan sadhikum medicines und

  • @being.Itachi

    @being.Itachi

    3 жыл бұрын

    Attended sessions with a psychologists

  • @rahulvijayan5930
    @rahulvijayan59307 жыл бұрын

    Thanku sir

  • @sakeerhussain2840
    @sakeerhussain28407 жыл бұрын

    Thank u

  • @roshnir.s6332
    @roshnir.s63322 жыл бұрын

    Plz make a video About body dysmorphia

Келесі