The great advantages of introverts- Malayalam Self-development video- Madhu Bhaskaran

Madhu Bhaskaran explains about the uniqueness of introverts and seven advantages of them
Points-
1. Reflective/ Analytical thinking
2. Self motivated
3. More Learning from experiences
4. More self awareness
5. Observation skill
6. Listening skill
7. Quality in connection
Madhu Bhaskaran is a well known HRD Trainer and Personal Coach in Kerala. He trained more than one lakh people and coached many CEOs and Celebrities. He authored 3 best sellers in Malayalam. His videos are watched by more than one million people all over the world.
Social Media Link
-- / madhubhaskaranofficial
--www.google.com/+madhubhaskaran
-- / imadhubhaskaran
-- / madhubhaskaranofficial
-- / madhubhaskaran

Пікірлер: 971

  • @ashikibnhakeem571
    @ashikibnhakeem5713 жыл бұрын

    എന്റെ വലിയ പോരായിമയായി ഞാൻ കാണുന്നത് കൂട്ടത്തിൽ ഇരിക്കുകബോ എന്ത് സംസാരിക്കണം എന്ന് അറിയില്ല...

  • @abhinavk5514

    @abhinavk5514

    3 жыл бұрын

    😭

  • @aneeshkb4225

    @aneeshkb4225

    3 жыл бұрын

    Orale adyamayi kanumbolum

  • @jerinzk7221

    @jerinzk7221

    3 жыл бұрын

    Enikm ithu thanne sambhavikkarund

  • @best_5_things

    @best_5_things

    3 жыл бұрын

    😭

  • @yasinmuhammed7242

    @yasinmuhammed7242

    2 жыл бұрын

    ഒന്നും സംസാരിക്കാൻ കഴിയുന്നില്ലങ്കിൽ, മറ്റുള്ളവരുടെ സംസാരം നല്ല positive ആയി ശ്രവിക്കുക എന്നതാണ്. മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള ചിരി പുറത്ത് കൊണ്ടുവരിക

  • @farhanfakru7324
    @farhanfakru73244 жыл бұрын

    ഇങ്ങേരെ ഒക്കെ ആണ് അക്ഷരം തെറ്റാതെ sir എന്ന് ബഹുമാനത്തോടെ വിളിക്കേണ്ടത് 💕💫💕

  • @madhubhaskaran

    @madhubhaskaran

    4 жыл бұрын

    🙂🙂

  • @nakshatrarp6217
    @nakshatrarp62176 жыл бұрын

    Hey there Introverts! I am an Introvert. Like if you're too...

  • @kosmos4425

    @kosmos4425

    6 жыл бұрын

    ഹഹ...

  • @libinmadhavan

    @libinmadhavan

    5 жыл бұрын

    Me too 😁

  • @CJ-ws6uj

    @CJ-ws6uj

    5 жыл бұрын

    Girls lum undo ❤❤👋

  • @yaswanthramakrishnan905

    @yaswanthramakrishnan905

    4 жыл бұрын

    @@CJ-ws6uj uff...😏enthuvadeey

  • @CJ-ws6uj

    @CJ-ws6uj

    4 жыл бұрын

    @@yaswanthramakrishnan905 Haa ni etha..?? 😕😐

  • @abhilashnair5418
    @abhilashnair54186 жыл бұрын

    Thank you sir, ഒരു introvert ആയത്കൊണ്ട് പലപ്പോഴും മറ്റുള്ളവരുടെ പരിഹാസത്തിന് പാത്രമാവേണ്ടി വന്നിട്ടുണ്ട്. ഇത്രയും ഗുണങ്ങളുള്ള ഒരാളാണ് ഒരു introvert എന്ന് മനസിലാക്കിതത്തന്നതിന് വളരെ നന്ദി..

  • @sameerkaliyadan6355
    @sameerkaliyadan63554 жыл бұрын

    അന്തർമുഖം ഉള്ളവർക്കാണ് ഏറ്റവും കൂടുതൽ പരിഹാസം കേട്ടത് ഏറ്റവും കൂടുതൽ വി ജൈച്ചവരും ക്ഷമിക്കുന്നവരും അന്തർമുഖം ഉള്ളവരാണ് നന്ദി സാർ

  • @madhubhaskaran

    @madhubhaskaran

    4 жыл бұрын

    Thank you Sameer for watching🙂

  • @arunkr5951

    @arunkr5951

    4 жыл бұрын

    Crt bro ente naatl orupd per enne kali aakunnd..avr oky orpd social cntct ullavr aan enna ahamgarvm nd

  • @dianamary7727

    @dianamary7727

    4 жыл бұрын

    Satyam

  • @ahammadumuneer6369

    @ahammadumuneer6369

    3 жыл бұрын

    Exactly

  • @90sthegoldenera84

    @90sthegoldenera84

    11 ай бұрын

    ജീവിതത്തിൽ വിജയിച്ചത് എലാം introverts ആണെന്നോ 😂😂stop spreading these kind of delusional thoughts

  • @dhaneeshgovind4392
    @dhaneeshgovind43926 жыл бұрын

    അഭിമാനത്തോടെ ഞാൻ പറയുന്നു.. ഞാൻ ഒരു introvert ആണെന്ന്.. (പലരും പറഞ്ഞതും )

  • @jibinthomas8751

    @jibinthomas8751

    4 жыл бұрын

    Same here

  • @shanavaskamal

    @shanavaskamal

    4 жыл бұрын

    i am also in extrovert

  • @vijeeshk8152

    @vijeeshk8152

    4 жыл бұрын

    ഞാനും

  • @dhilusdhilu4948

    @dhilusdhilu4948

    4 жыл бұрын

    Same

  • @hynusworld3470

    @hynusworld3470

    4 жыл бұрын

    👍👍👍🎈

  • @shaanasartworld9199
    @shaanasartworld91996 жыл бұрын

    enik ottakakumbol aan santhosham kittunnath...

  • @anwarismail5644

    @anwarismail5644

    4 жыл бұрын

    🤣🤣🤣🤣🤣

  • @niyutzzhamda2873

    @niyutzzhamda2873

    4 жыл бұрын

    Mee to😂

  • @dianamary7727

    @dianamary7727

    4 жыл бұрын

    Enikum😍😂😂

  • @melwinshonymeghapanamkulam7788

    @melwinshonymeghapanamkulam7788

    3 жыл бұрын

    Me

  • @broadband4016

    @broadband4016

    3 жыл бұрын

    ശരിയാണ്.ഒററക്കുള്ള യാത്ര യാണ് എനിക്കിഷ്ടം.

  • @THETOOLDESK
    @THETOOLDESK6 жыл бұрын

    എന്ത് കാര്യം പറയുമ്പോഴും അതില് ഉദാഹരണം ഉൾപ്പെടുത്തുന്നത് വളരെ പെട്ടന്ന് catch ചെയ്യാൻ സഹായിക്കുന്നുണ്ട് 👍

  • @joseptr1
    @joseptr16 жыл бұрын

    sir extremely good video...... ജീവിതത്തില്‍ ഒരു introvert ആയതുകൊണ്ട് ആദ്യകാലഘട്ടങ്ങളില്‍ ഒരുപാട് അസ്വസ്തഥനാവുകയും.... പിന്നീട് sir പറഞ്ഞ ഈ qualities തിരിച്ചറിഞ്ഞ് success ആയ ഒരു ഭാഗ്യവാനാണ് ഞാന്‍..... thank you very much for the superb video.... for motivating other introvert people....

  • @mahmoodkh4035

    @mahmoodkh4035

    6 жыл бұрын

    Jose Peter hai നിങ്ങൾ വിജയിച്ച കാര്യം പറഞ്ഞു തരോ Iam intorvert ഞാൻ ഒരുപാട് അസ്വസ്ഥ ഇപ്പോൾ അനുഭവിക്കുണ്ട് Please help

  • @shajanuppathil4191

    @shajanuppathil4191

    6 жыл бұрын

    Jose Peter 7909293989

  • @satheeshmedia1863

    @satheeshmedia1863

    6 жыл бұрын

    Corect താങ്ക്സ് തുറന്നു പറഞ്ഞതിന്

  • @yanrayanra6369

    @yanrayanra6369

    6 жыл бұрын

    u r now extrovert

  • @ntnme1730

    @ntnme1730

    6 жыл бұрын

    Jose Peter me a introvert

  • @user-wx4fo1up9e
    @user-wx4fo1up9e4 жыл бұрын

    വളരെ നല്ല അറിവ്,ഞാനും ഒരു introverts ആണ് പക്ഷെ ഞാൻ അതിൽ ഭയങ്കര ഹാപ്പിയാണ് 😊😁

  • @madhubhaskaran

    @madhubhaskaran

    4 жыл бұрын

    🙂🙂 Thank you Anoop for watching🙂

  • @aleesha649

    @aleesha649

    2 жыл бұрын

    I am also an introvert. But I am not happy

  • @aleesha649

    @aleesha649

    2 жыл бұрын

    How you can

  • @iyazc7395
    @iyazc73954 жыл бұрын

    One of my teachers always used to say that I'm an introvert... Yeah I'm. I can survive more than a week without speaking to someone.. gimme some movies, series, books and wifi... Solo travels are the best things that ever happened in my life... Exploring myself is everything to me... Next thing I can't handle myself is the conversation... Family functions and relatives coming over are my worst nightmares.. I don't remember the last time I started a conversation. I'm good at texting but not in face to face communication.. Especially with girls.. I can text but can't stand the cringe while talking... especially the weird eye contact... I knew that I'm an introvert from my 12th grade... But I'm so comfortable with who I'm. Is there anyone like me here??😊

  • @anupamaraj2237

    @anupamaraj2237

    4 жыл бұрын

    Yup

  • @anandu6284

    @anandu6284

    4 жыл бұрын

    Try nofap it some how Improved my conversation skill and I can now talk with eye contact and always breath through your nose

  • @iyazc7395

    @iyazc7395

    4 жыл бұрын

    @@anandu6284 NoFap is to stop masturbation right!! I'm not a fap addict bro..

  • @thajudheen2362

    @thajudheen2362

    4 жыл бұрын

    @@anandu6284 what is nofap

  • @anandu6284

    @anandu6284

    4 жыл бұрын

    @@iyazc7395 bro I know that you are introvert but semen retention helped me that's why I suggested it🙂

  • @prasadsandeepan5470
    @prasadsandeepan54706 жыл бұрын

    Be a proud Introvert

  • @amvlogz5832

    @amvlogz5832

    3 жыл бұрын

    Da introvert ennu parayunathu nalathala geevithathil netangal and expierience kitula

  • @invisbile9934

    @invisbile9934

    3 жыл бұрын

    @@amvlogz5832 aaru paranjuu

  • @abhinavk5514

    @abhinavk5514

    3 жыл бұрын

    @@amvlogz5832അത് താങ്കളുടെ തോന്നൽ മാത്രമാണ്.

  • @devikaslittleplanet1047

    @devikaslittleplanet1047

    2 жыл бұрын

    @@amvlogz5832 🤫Anganeyonnum alla

  • @Hustler_mindset

    @Hustler_mindset

    Жыл бұрын

    @@amvlogz5832 oh pinne lokathil successful aayitolla aalkaar all most elaavrum introverts aa

  • @jamaludheenakd8064
    @jamaludheenakd80643 жыл бұрын

    Introvert ആണെങ്കിൽ comment ഇടാൻ മടി ഉണ്ടായക്കാം.........🤗

  • @madhubhaskaran

    @madhubhaskaran

    3 жыл бұрын

    😊😊

  • @winjess7361

    @winjess7361

    3 жыл бұрын

    alla broo njan introvert aanu ,,pakshe coments njan edum,,,,,

  • @jazeels6323
    @jazeels63236 жыл бұрын

    ഇത് എന്നെ ഉദ്ദേശിച്ചാണ്.. എന്നെത്തന്നെ ഉദ്ദേശിച്ചാണ്.. എന്നെ മാത്രം ഉദ്ദേശിച്ചാണ്.. Thank You So Much Madhu Sir 😊👍

  • @ulfricstormcloak8241

    @ulfricstormcloak8241

    6 жыл бұрын

    Jazeel S nammalyeokke uddhesichaanu 😁😁👍

  • @nimshadnimshu6100

    @nimshadnimshu6100

    6 жыл бұрын

    Athe

  • @musthafakoppam

    @musthafakoppam

    5 жыл бұрын

    Appo njan ottakkallaaale....

  • @muhammedjasim1214

    @muhammedjasim1214

    5 жыл бұрын

    @@ulfricstormcloak8241 Athe

  • @hidashjrhidu2157

    @hidashjrhidu2157

    5 жыл бұрын

    Enneeeeyum

  • @princegeorge2968
    @princegeorge29683 жыл бұрын

    ഞാൻ ഒരു വലിയ അന്തർമുഖൻ ആണ് അതുകൊണ്ട് വീട്ടുകാരുടെ കയ്യിൽനിന്നും നാട്ടുകാരുടെ കൈയിൽനിന്ന് കൂട്ടുകാരിൽ നിന്ന് ഒരുപാട് കുറ്റപ്പെടുത്തലുകൾ കേൾക്കേണ്ടി വന്നിട്ടുണ്ട് കല്യാണത്തിനു വരില്ല അതിനു വരില്ല ഇതിനു വരില്ല ആരോടും മിണ്ടില്ല ഇങ്ങനെയൊക്കെ പറഞ്ഞു പക്ഷേ ഇപ്പോ ഒരുപാട് സന്തോഷമുണ്ട് ഞാൻ ഒരു അന്തർ മോഹൻ ആണെന്ന് പറയുന്നതിൽ

  • @aksrp258

    @aksrp258

    2 жыл бұрын

    Ennalum manushyarod idapedanum padikanam. Allate antarmughan anennu paranju njelinjirunnal pattide vila tarilla arum. 😆

  • @ajmaljamal5846
    @ajmaljamal58462 жыл бұрын

    Introvert അയിട്ട് ലോകത് സക്സസ്സ് ആയ ആളുകളിൽ ഏറ്റവും നല്ല ഉദാഹരണമാണ് ലയണൽ മെസ്സി 💯.അതാവുമ്പോൾ എല്ലാവര്ക്കും ആളെ അറിയും

  • @pratheeshnp7694
    @pratheeshnp76944 жыл бұрын

    അഭിമാനത്തോടെ, ഞാനുമൊരു Introvert ആണ്

  • @madhubhaskaran

    @madhubhaskaran

    4 жыл бұрын

    🙂🙂🙂

  • @josephlukose3866
    @josephlukose38664 жыл бұрын

    ഒരു യഥാര്‍ഥ ഇന്‍ട്രോവേട്ടിന് ഈ വീഡിയോ ആവശ്യമില്ല Point. 1 അനലറ്റിക് സ്കില്‍ Point. 2 സെല്‍ഫ് മോട്ടിവേഷണ്‍ Yes I'm an introvert 😁

  • @vikings.777
    @vikings.7774 жыл бұрын

    വീഡിയോ ഇറങ്ങി 2 yr ആയി ഇപ്പോള കാണുന്നെ.. അപ്പൊ ഉറപ്പായി am an Introvert 😵👀🤪

  • @madhubhaskaran

    @madhubhaskaran

    4 жыл бұрын

    Thank you for watching Abhijith🙂

  • @ajinnnsv

    @ajinnnsv

    2 ай бұрын

    After 6 years 😊

  • @vikings.777

    @vikings.777

    2 ай бұрын

    @@madhubhaskaran 😇

  • @vikings.777

    @vikings.777

    2 ай бұрын

    @@ajinnnsv 4yr nu munp itta comment aane , 4+2 ☺😁

  • @AjsalCU
    @AjsalCU5 жыл бұрын

    ഞാനും ഒരു introvert ആണ്... അതുകൊണ്ട് തന്നെയാണ് ഞാൻ ഇന്ന് ഈ നിലയിൽ success ആയത്.....

  • @amrithac1886

    @amrithac1886

    3 жыл бұрын

    What are you doing

  • @AjsalCU

    @AjsalCU

    3 жыл бұрын

    Electrician at dubai

  • @amrithac1886

    @amrithac1886

    3 жыл бұрын

    @@AjsalCU okk👌👏👏

  • @shobindas8778

    @shobindas8778

    3 жыл бұрын

    Ningal enghanaya vijayiche ,njan oru introvert ane enne family il ninn nalla parihasm kitunnund

  • @AjsalCU

    @AjsalCU

    3 жыл бұрын

    @@shobindas8778 നമ്മുടെ കഴിവ് തിരിച്ചറിഞ്ഞു ഒരു ലക്ഷ്യം ഉണ്ടാക്കിയെടുക്കുക, അതിന് വേണ്ടി പ്രയത്നിക്കുക, മറ്റൊന്നും ശ്രദ്ധിക്കേണ്ടതില്ല, തീർച്ചയായും ആ പരിശ്രമത്തിൽ നമ്മൾ വിജയിക്കും, അപ്പൊ നമ്മുടെ നെഗറ്റീവ് പറഞ്ഞിരുന്ന ലോകം നമ്മുടെ പുറകെ വരും 🔥🔥🔥.... മറ്റൊരു കാര്യം കൂടി, കൂടുതൽ ആയി ചിന്തിക്കുന്നത് കൊണ്ടാണ് നമ്മൾ introvert ആയി മാറുന്നത് ആ ചിന്ത എല്ലാകര്യങ്ങൾക്കും use ചെയ്‌താൽ ഭാവിയിൽ നമുക്ക് അത് ഗുണം ചെയ്യും (ഇത് എന്റെ അനുഭവം മാത്രം)

  • @azker_in7810
    @azker_in78104 жыл бұрын

    യൂട്യൂബ് കാരണം ജീവിതത്തിൽ ഉപകാരപ്പെട്ട ഒരു വീഡിയോ കണ്ടു...ഒരുപാട് സന്തോഷം തോന്നുന്നു.. അദ്ദേഹം എന്നോട് മാത്രം നോക്കി സംസാരിക്കുകയാണെന്ന് തോന്നിപ്പോവും,എല്ലാ introvert persons നും... ഒരായിരം സ്നേഹം♥️

  • @madhubhaskaran

    @madhubhaskaran

    4 жыл бұрын

    Glad that you liked it very much...thanks for watching...stay with us for more videos🙂

  • @RanjithRanjith-id2bi
    @RanjithRanjith-id2bi4 жыл бұрын

    ഉദാ...100 പേരെ എടുത്താൽ 10 പേർ ബഹിർമുഖരും 10പേർ അന്തർമുഖരുമാകും ബാക്കി 80 പേർ രണ്ടിനും മധ്യത്തിലുളളവരാകും ഇവരിൽ 70പേരും ബഹിർമുകരോട്തന്നെ ആണ് കൂട്ട്കൂടാനും സംസാരിക്കാനും ഇഷ്ടപെടുന്നത്

  • @madhubhaskaran

    @madhubhaskaran

    4 жыл бұрын

    Thanks for watching🙂

  • @nationalprinters7484
    @nationalprinters74844 жыл бұрын

    Great. ഒരിടത്ത് എക്‌സ്‌ട്രോവേര്‍ട്ട് എന്നു പറയേണ്ടിടത്ത് ഇന്‍ട്രോവേര്‍ട്ട് എന്നാണ് താങ്കള്‍ പറയുന്നത്.

  • @bibin6766
    @bibin67664 жыл бұрын

    ഞാൻ ഇത് രണ്ടും കൂടെ കൂടിയാണെന്ന് തോന്നുന്നു.പണ്ട് ഒറ്റക്കിരിക്കൻ ആയിരുന്നു ഇഷ്ടം.ഇപ്പോള് രണ്ടും ഒരു പോലെ ആണ്.

  • @ekm985

    @ekm985

    4 жыл бұрын

    Then you are an ambivert

  • @fasnafidha3598

    @fasnafidha3598

    3 жыл бұрын

    Naanum randum koode aanu

  • @Shanif___4170

    @Shanif___4170

    3 жыл бұрын

    ഞാനും ഒരു ambivert ആണ്

  • @fasnafidha3598

    @fasnafidha3598

    3 жыл бұрын

    Naanum Angane thanneyanu.

  • @afsalafzsz7291
    @afsalafzsz72916 жыл бұрын

    Thank you sir, ഒരുപാടൊരുപാട് നന്ദിയുണ്ട്... ഒരു വലിയ advice ആണ് തന്നത്

  • @jafupv7592
    @jafupv75925 жыл бұрын

    Njan karuthy ithoke enik matramanu ullathenu but comments nokypo samadhanamai😄✌️

  • @arjoonsathiapradeep
    @arjoonsathiapradeep6 жыл бұрын

    To much overthinking is the main problem. 🦆

  • @safeveadeosc7397

    @safeveadeosc7397

    5 жыл бұрын

    Over thinking is good but it positive think only

  • @nava3548

    @nava3548

    5 жыл бұрын

    Enteyum

  • @nitheesh5232

    @nitheesh5232

    5 жыл бұрын

    Chila samayam over thinking gunam cheyyum

  • @MrMarkcooldude

    @MrMarkcooldude

    4 жыл бұрын

    Overthinking ആണ് മനുഷ്യനെ ഇന്ന് ഓരോ കണ്ടുപിടിത്തങ്ങളിലേക്ക് എത്തിച്ചത്, അതുകൊണ്ട് overthinking ഒരിക്കലും ഒരു problem ആയിട്ട് കാണരുത്. Think ചെയ്യുന്നത് നല്ലത് ആയാൽ മതി

  • @Akshayjs1

    @Akshayjs1

    4 жыл бұрын

    Ammo. Same. Kazhinja dec 22 muthal oru chinta manasil und ithuvare poornamayitt potilla😔

  • @KrishnaSanthosh8888
    @KrishnaSanthosh88886 жыл бұрын

    Me too an introvert but now I understand the qualities sir .Thank you so much for the video.

  • @jishnumohanphotography
    @jishnumohanphotography6 жыл бұрын

    ഞാൻ ഇന്ന് ഈ വീഡിയോ കണ്ടതുകൊണ്ട് എന്റെ മനസ്സിൽ ഇന്നുണ്ടായ ഒരു വലിയ ചോദ്യത്തിന് ഉത്തരം കിട്ടി.ഞാൻ എങ്ങനെ Extrovert ആവാം എന്ന് ചിന്തിച്ച് തുടങ്ങുയ നിമിഷങ്ങളിൽ തന്നെ ഒരു Introvert ന്റെ ഗുണങ്ങൾ കേൾക്കാനും,ഞാൻ എന്നെ തിരിച്ചറിയുകയായിരുന്നു എന്ന് പറയുന്നതാവും ശരി Thankyou Sir

  • @niks8686
    @niks86866 жыл бұрын

    ഒരു തെറ്റിദ്ധാരണ മാറ്റി . നന്ദി

  • @latheeshputhiyottil5862

    @latheeshputhiyottil5862

    6 жыл бұрын

    വളരെ ശരിയാണ്

  • @athirakishore8073
    @athirakishore80735 жыл бұрын

    I am an introvert and I am proud of it 😄😄tks sir.. great msg it's truth v should accept ourself for success in life

  • @sangts2967
    @sangts29676 жыл бұрын

    Sarikkum oru thettidharana marikitti... thanks... best video ever i would like to say. good topic selection. keep going sir.. All the best :)

  • @yuventzyuva8127
    @yuventzyuva81276 жыл бұрын

    thank u sir, paranja karyangalellam valare sheriyane.💕

  • @anukrishnan6035
    @anukrishnan60356 жыл бұрын

    Sir, today you given me such a great motivation. Your videos helped me to solve my problems. Thanku so much sir. God bless you

  • @akhils7570
    @akhils75702 жыл бұрын

    Keralathil ethrayum introverts undairunoo....great..👍👍

  • @englishvlog2472
    @englishvlog24726 жыл бұрын

    I'm an introvert. I'm a speaker. I give can goose bumps to a live audience. However, I have the tendency to withdraw. I reflect as you put it. Its truly a good message.

  • @GARUDAMEDIAmalayalam
    @GARUDAMEDIAmalayalam5 жыл бұрын

    I'm very proud to be an introvert, after realized from your speech. thank you.

  • @user-rb8fz5gb9u
    @user-rb8fz5gb9u2 жыл бұрын

    ഞാൻ എല്ലായിടത്തും അത്യാവശ്യം ആക്റ്റീവ് ആയിരുന്നു..... 2019 to 2021 ഒരുപാടു തരംതാഴ്ത്തൽ .... അപമാനം ഒകെ face ചെയ്യേണ്ടി വന്നു അതിൽ പിന്നെ ഒറ്റക് ആയിരുന്നു നടക്കുന്നത് 🙂. എനിക്ക് അതിനുള്ള മറുപടി എന്നുവച്ചാൽ 2019 മുന്നേ എന്റെ കൂടെ ഉള്ളവർ എന്റെ പോരായിമകൾ അവർക്കു കുഴപ്പം ഇല്ലായിരുന്നു...... പക്ഷെ പുതിയതായി വന്നവർ എന്നെ അലക്കി പിഴിഞ്ഞ് ഉണക്കാൻ ഇട്ടു....

  • @thomasmathew175
    @thomasmathew1756 жыл бұрын

    You are absolutely right!! This is what I’m introvert .your each and every points are correct

  • @soorajt6138
    @soorajt61386 жыл бұрын

    പൊളിച്ചു..👌 അതാണല്ലോ ശീലം..👌❤ Good one sir😊

  • @RISVANCK
    @RISVANCK6 жыл бұрын

    I am totally excited because of your words..i am an introvert..there is an intensive pressure in my mind that i want to mingle with the society as well,but i failed But i have the skills that you have said in your video.. I am self motivated and i have self awareness and also i have good mark in exam ....thank you sir ..thanks a lot

  • @bijeeshcp
    @bijeeshcp6 жыл бұрын

    this is so motivating and thank you for your valuable comments.

  • @afsalm4712
    @afsalm47125 жыл бұрын

    ഒരുപാട് തവണ കാര്യങ്ങളൊക്കെ advantages ആണെന്നു പറഞ്ഞു തന്നതിന് ഒരുപാട് നന്ദി

  • @josephpaul9333
    @josephpaul93336 жыл бұрын

    You are conveying messages in a very good and unique way. All the best.

  • @skk3219
    @skk32196 жыл бұрын

    Be proud l am an introvert 😤😎

  • @muneercholakkattil1976
    @muneercholakkattil19765 жыл бұрын

    Really I am recognizing my capacities & chances ..thanks for explanations..

  • @Sindrellaa
    @Sindrellaa3 жыл бұрын

    Njanum oru introvert àanu... Ee vdio knan kazhinjathil valare happy.. Tnk U so much sirrrrrr

  • @arunprasad4899
    @arunprasad48994 жыл бұрын

    Yes ഐ am a Introvert 🔥

  • @madhubhaskaran

    @madhubhaskaran

    4 жыл бұрын

    🙂🙂

  • @shashamsu2273
    @shashamsu22736 жыл бұрын

    ഈ പറഞ്ഞ 7 കാര്യങ്ങളും എന്നിലുണ്ട്. Thank you sir

  • @salmansabeer7582
    @salmansabeer75826 жыл бұрын

    Ente കുറവിനെ എനിക്ക് പരിഗണിക്കാൻ കഴിഞ്ഞു thank you

  • @remalroy_97

    @remalroy_97

    6 жыл бұрын

    Salman Sabeer no

  • @abdulmajidikr5946
    @abdulmajidikr59466 жыл бұрын

    Superb video. I am so happy after watching this. Self motivated

  • @Vysakhponnani
    @Vysakhponnani4 жыл бұрын

    എന്റെ കാര്യം വ്യത്യസ്തം ആണ്,ഞാൻ പെട്ടെന്ന് വെച് ഇങ്ങനെ ആയി പോയതാണ്.. ഓരോ ദിവസം കൂടും തോറും ഞാൻ ഒരു സൈക്കോ ആകുന്ന പോലെ എനിക്ക് അനുഭവപ്പെടുന്നു...ആകെ പേടി പെടുത്തുന്ന അവസ്ഥ

  • @ADIMAFun

    @ADIMAFun

    4 жыл бұрын

    Oru Physchartistne kanikoo Counseling cheyyoo

  • @an-ir8ze

    @an-ir8ze

    4 жыл бұрын

    ഹിഹിഹി

  • @aswin402

    @aswin402

    3 жыл бұрын

    Njanum

  • @anagram739

    @anagram739

    Жыл бұрын

    Same

  • @farsanathasni7089
    @farsanathasni70893 жыл бұрын

    Oh my God. I hadn't known that I'm a introvert till I watch this video. All points are matching to me Thank you sir

  • @mariyajoy9918
    @mariyajoy99183 жыл бұрын

    It's awesome sir!😍Thank you for helping me to find my qualities as an introvert...🤗🤝

  • @jaisonsebastain8869
    @jaisonsebastain88695 жыл бұрын

    Awakening speech. I never knew this angle and advantage of an introvert

  • @ajmalbabu8800
    @ajmalbabu88006 жыл бұрын

    Sir I like this video.. Your points are accurate. One of the best video about psychology

  • @CJ-ws6uj
    @CJ-ws6uj5 жыл бұрын

    💯% positive video & I'm an 'introvert' ❤

  • @wasif.m
    @wasif.m4 жыл бұрын

    Very well explained!! As an introvert, i can contribute one more point - "PRIVACY CONCERN"

  • @madhubhaskaran

    @madhubhaskaran

    4 жыл бұрын

    🙂👍

  • @shameemav7061

    @shameemav7061

    3 жыл бұрын

    Exactly..

  • @ArifRahman_19

    @ArifRahman_19

    2 жыл бұрын

    Athee

  • @gheevarmathew3968
    @gheevarmathew39686 жыл бұрын

    Sir, you have talked of a very informative and inspiring concept. Thanks.

  • @arshadahamed9566
    @arshadahamed95666 жыл бұрын

    A Very good subject Thank you Sir God bless you

  • @gourids3092
    @gourids30925 жыл бұрын

    Thank you sir for the valuable information. I'm an introvert In some situations. This video give more inspiration.. 👌👍👍👍😁

  • @nasarmp
    @nasarmp6 жыл бұрын

    Great sir സർ പറഞ്ഞത് 100% ശെരിയാണ്

  • @rahmathnoor4456
    @rahmathnoor44563 жыл бұрын

    Alhumdulillah .njan oru introvert ane. Enik valare ishtaman angane yulla alkare.anganeyulla alkarumayitulla frindship avasyamanenn thonni.Athukondayirikum sir nte vedio elladivasavum kananum keilkanum thonnunnath.God bless you.

  • @thahirc4434
    @thahirc44346 жыл бұрын

    Quality in connection is very correct👏

  • @salimkattippara1206
    @salimkattippara12065 жыл бұрын

    ഇപ്പോഴാ സമാധാനമായത്‌ ...😍

  • @muhammedktgood5913
    @muhammedktgood59136 жыл бұрын

    Good message thank you sir

  • @henanmuhamed7607
    @henanmuhamed76073 жыл бұрын

    Thank you so much Sir... Introvert aan njan enn orupad varshangalayi thiricharinjitt...Sir paranjathil chila kazhivukal enikkundennum ariyamayirunnu... Ennal ath introvert aayath kondanenno introvert aayath kond gunangal undenno ariyillayirunnu... Orupaad kaliyakkalukal ath ktaranam nerittund... So Sir paranjavare pole success aavan vendi extrovert aavan njan kurach varshangalayi shramikkunnu... Ennal kazhiyarilla... Inn ee video kandappol orupaaad santhosham thonnunnu... Now I can proudly say " I am an introvert "...🙂🙂🙂 Please do such inspiring videos more...

  • @Sree9544
    @Sree95445 жыл бұрын

    Thank you so much sir... orupadu santhoshamayi. Enik ini samadhnathode jeevikam.

  • @JonathanArthur90
    @JonathanArthur906 жыл бұрын

    Great information sir. Thank u so much

  • @preethakumari7464
    @preethakumari74643 жыл бұрын

    Sir ഒത്തിരി നന്ദിയുണ്ട് സ്റ്റേജ് കാണുമ്പോഴേ മുട്ടുവിറച്ചിരുന്ന njn ഇന്നലെ സ്റ്റേജിൽ പേടിയില്ലാതെ 10 mnt സംസാരിച്ചു 🙏🙏

  • @madhubhaskaran

    @madhubhaskaran

    3 жыл бұрын

    Really happy to hear that😊

  • @anishbaby1990
    @anishbaby19906 жыл бұрын

    Thank you. A great valuable message.

  • @jvscomputers4128
    @jvscomputers41286 жыл бұрын

    very valuable message , THANKS SIRRRR

  • @libinmadhavan
    @libinmadhavan5 жыл бұрын

    I'M proud to be an introvert

  • @rijuraghav1705
    @rijuraghav17056 жыл бұрын

    Most sucssesful introverts...Fahad fazil,Vijay,Ranbir kapoor,Deepika padukone,M T Vasudevan nair,Sanju samson,Sachin tendulkar,Rahul Dravid,A R Rahman ....the list is so looong..u r never too late...

  • @safeveadeosc7397

    @safeveadeosc7397

    5 жыл бұрын

    Thaanks bro

  • @knowledgeisdivine4239

    @knowledgeisdivine4239

    5 жыл бұрын

    Stephen hawking

  • @ajsalvlk
    @ajsalvlk6 жыл бұрын

    Good topic sir and expecting more topics like this ... God bless u

  • @manchuukdavtl2721
    @manchuukdavtl27215 жыл бұрын

    One of my friend commented about me that you are an introvert. I was not even knowing the meaning of it. So i just came here to know it !

  • @mufii2544
    @mufii25446 жыл бұрын

    Said true facts.. Keep going sir

  • @smartnsimple4774
    @smartnsimple47746 жыл бұрын

    Thank you sir. Self respect, self image NE Patti oru video cheyyamo

  • @shahanasmullasseryparambu6257
    @shahanasmullasseryparambu62576 жыл бұрын

    Oh my god.wahat help full vedio. No more words sir.thank you very much.thanks lot

  • @ArusWorld22
    @ArusWorld226 жыл бұрын

    തെറ്റിദ്ധാരണകൾ മാറിയതിൽ ഒരുപാട് സന്തോഷമുണ്ട് സർ.thanku

  • @kavyaviswanath9386
    @kavyaviswanath93866 жыл бұрын

    Thanks a lot sir. now I'm more energetic i feel like.

  • @abdulshaheen8484
    @abdulshaheen84846 жыл бұрын

    yes I'm a introvert 💪

  • @akshaysekhar4890
    @akshaysekhar48903 жыл бұрын

    I am an introvert and proud of it!!!!

  • @muhammedashique4165
    @muhammedashique41656 жыл бұрын

    omg. excellent sir /...I am an introvert ..thank you for your enlightment

  • @abhimanyup6441
    @abhimanyup64416 жыл бұрын

    Sir Valare നല്ലൊരു വീഡിയോ ....ഞാൻ എന്നെ ശരിക്കും തിരിച്ചറിഞ്ഞു.ഞാനൊരു ഇന്ത്രോവെടിവെ ആണ് പലപ്പോഴും ഞാൻ സ്വയം എക്‌സിവാക്ടിവെ aaakan ശ്രമിച്ചിട്ടുണ്ട്

  • @sasorioftheredsand1750

    @sasorioftheredsand1750

    3 жыл бұрын

    Inthrovedive,exivakdive.... Enthonna bro nere ezhuthikudee vayikumbo chirivernn😂😂😂

  • @anzilrahman1245
    @anzilrahman12453 жыл бұрын

    ENK FRNDS ARM ILLAA😪

  • @retheeshr882
    @retheeshr8825 жыл бұрын

    Thank you, I love this video.....

  • @sameerthorappa3356
    @sameerthorappa33566 жыл бұрын

    Man… You are amazing… My God bless you…

  • @shanilsalam511
    @shanilsalam5116 жыл бұрын

    Absolutely right sir

  • @ambilysudheer4337
    @ambilysudheer43374 жыл бұрын

    Thank you so much Sir I am an introvert and I was thinking this as my negative Now I am very happy All you said are very correct

  • @madhubhaskaran

    @madhubhaskaran

    4 жыл бұрын

    Glad that you liked it thanks for watching🙂

  • @nejuali1838
    @nejuali18386 жыл бұрын

    sir yenikk yepozhum oru tharam bhayamaanu negativ thoughts vannal apol thanne vayar kalum shareeram viyarkkum heart beat kooodum akekkoode ksheenich vayyathakum yentha njan cheyya pls rwply me sir

  • @makemoney-5224
    @makemoney-52245 жыл бұрын

    100 percentage correct aanu sir...hatsoff you 👍

  • @soumirasack5105
    @soumirasack51056 жыл бұрын

    Hridhayam niranja nanni.Sirnu nallathu varate.

  • @jumailathjumailath398
    @jumailathjumailath3986 жыл бұрын

    ഈ സ്വഭാവം കാരണം ഞാൻ ഒരുപാട് വിമർശനങ്ങൾ കേട്ട് കൊണ്ടിരിക്കുകയാണ്.എന്നെ മനസിലാക്കി എന്നെ സമാധാനിപ്പിക്കുന്നവരുമുണ്ട്.തീർച്ചയായും സർ പറഞ്ഞ എല്ലാ കാര്യങ്ങളും എന്നോട് യോജിക്കുന്ന കാര്യങ്ങളാണ്‌.കൂടുതലായും എന്റെ ഭർതൃമാതാവിൽ നിന്നാണ് ഞാൻ വേദനിപ്പിക്കുന്ന വാക്കുകൾ കേൾക്കുന്നത്

  • @shamsiyafarook3029

    @shamsiyafarook3029

    5 жыл бұрын

    Jumailath Jumailath mm.

  • @nitheesh5232

    @nitheesh5232

    5 жыл бұрын

    Othukki iruthande

  • @rasalrasal3525

    @rasalrasal3525

    4 жыл бұрын

    എല്ലാം ശരിയാകും

  • @arunimacs5557
    @arunimacs55573 жыл бұрын

    Very nice presentation and informative. Thanks.

  • @ajmalaliar9123
    @ajmalaliar91234 жыл бұрын

    I'm an Introvert✋

  • @salsamusicband1876
    @salsamusicband18766 жыл бұрын

    super correct thakarthu

  • @sreekanthmuralidharan6162
    @sreekanthmuralidharan61624 жыл бұрын

    Love Madhu sir's videos. This is one of his best!

  • @madhubhaskaran

    @madhubhaskaran

    4 жыл бұрын

    Happy that you liked it...thanks for watching🙂

  • @harithaaj1760
    @harithaaj17606 жыл бұрын

    I have seen so many videos to improve my self-confidence but they are not useful for me.I don't know why this video about introverts helped me to improve my self confidence..Thank u sir. . You are awesome

  • @samjuettaman9054
    @samjuettaman90546 жыл бұрын

    Thank you sir

Келесі