അമിത ഉത്ക്കണ്ഠ എങ്ങനെ പരിഹരിക്കാം? സംശയം, പേടി, ഉത്കണ്ഠ, ഭയം, വിഷാദം OCD, anxiety,

അമിതമായ ഉത്കണ്ഠ ഉള്ളവരാണോ നിങ്ങൾ ? സൂക്ഷിക്കുക...
എന്താണ് OCD? അറിയേണ്ടതെല്ലാം | Obsessive Compulsive Disorder | Dr Aswin Krishnan Ajit
Obsessive Compulsive Disorder in Malayalam
ഓ സി ഡി രോഗലക്ഷണങ്ങൾ ! | OCD | Mental Health
Obsessive-compulsive disorder - ഒബ്സസീവ്-കംപൾസീവ് ഡിസോർഡർ - An Overview - Malayalam
അമിതമായ ഭയം, ഉത്കണ്ഠ, വിഷാദം, കാരണങ്ങൾ, ലക്ഷണങ്ങൾ, പരിഹാരങ്ങൾ

Пікірлер: 46

  • @user-np6lx7ki2o
    @user-np6lx7ki2o8 ай бұрын

    എപ്പോഴും ചുമ്മാതെ ഓരോരോ ചിന്തകൾ .

  • @gmkvlog8627
    @gmkvlog862710 ай бұрын

    ഒന്നും ചിന്തിക്കാതിരുന്നാൽ ഒരു കുഴപ്പവും ഇല്ല

  • @user-lb8ji6bz8t

    @user-lb8ji6bz8t

    3 ай бұрын

    Read the book

  • @filimi6913
    @filimi6913 Жыл бұрын

    👌🏼👌🏼

  • @sajeesh7474
    @sajeesh74742 ай бұрын

    Enikke pedi verunnathe . example parayukayanegil classil chodiyam chodikkummol padichitte poyalum pedikondde enikke answer cheyan pattunnilla. Pediyum viyarkkal,varaverunn, hredhayam idippum thonnum. Eganayulla avastha karanam entte avasaragal nashttappedunnu 😢

  • @OmShreemindia
    @OmShreemindia Жыл бұрын

    Thank you doctor

  • @irenegeorge1592
    @irenegeorge15922 ай бұрын

    Enik endyvetukar toxic pandy pedipicha vallarthya onum prayan patila apol dashim theri piny kochelly bad ayetuna anubavem undayetund athukonda ano areyila vetil vrumbol pedi piny enthalu cheriya kariyathil pedi petanu tention athupolly shower pedi piny watertank pedi athu entha areyila enik 24 age und onu reply thranam areyavunaver plz plz plz 🥺🙏

  • @devanandhans.r7609
    @devanandhans.r7609 Жыл бұрын

    👍👍👍🙏🙏

  • @Electronics3
    @Electronics34 ай бұрын

    Enik nte loverine nashtapeduvonn ulla pedi pinne aval engnaanum oru pic post ittal vere kure negative chundhagal verunn 😢 please help

  • @rajannaduvilveettil9854
    @rajannaduvilveettil98548 ай бұрын

    പഴയ ചെയ്തികൾ എല്ലാം

  • @sonu..2795
    @sonu..2795 Жыл бұрын

    Sir.🙏❤️

  • @prajeeshnkcalicut656
    @prajeeshnkcalicut6566 ай бұрын

    Social phobia undu enik

  • @thameemk3750
    @thameemk37505 ай бұрын

    Hi doctor nigalude contact onn snd

  • @niyastm807
    @niyastm807 Жыл бұрын

    Urak kuravine video plzz sir

  • @ddcsparks

    @ddcsparks

    Жыл бұрын

    Posted!

  • @premanamma855
    @premanamma8554 ай бұрын

    എനിക്ക് ഒറ്റക്കിരിക്കാൻ ഭയങ്കര പേടിയാണ് പേടി പറഞ്ഞാൽ ഭയങ്കര ഹാർട്ട് ബീറ്റ് കൂടും ചില സമയങ്ങളിൽ ഉറക്കമില്ല ഭയങ്കര വൃത്തി ഗ്യാസ് ഓഫ് ചെയ്തു ഒറ്റയ്ക്ക് യാത്ര ചെയ്യാൻ പേടി വീട്ടിൽ ഇരിക്കാൻ വേണ്ടി ഒരാൾ കൂടെയുണ്ടെങ്കിൽ ഭയങ്കര ഹാപ്പിയാണ് ചില സമയത്ത് പെട്ടെന്ന് സങ്കടം വരും എന്തെങ്കിലുമൊക്കെ ചെയ്യുമോ എന്നുള്ള ഒരു പേടിയും ഉണ്ട് നാട്ടിൽ എവിടെയാണ് ഉള്ളത് നമ്പർ ഉണ്ടോ

  • @AminaManaf-sh9sx

    @AminaManaf-sh9sx

    4 ай бұрын

    Ipozhum undo

  • @user-dw1by3vz2q

    @user-dw1by3vz2q

    Ай бұрын

    Enikum

  • @user-vd1ev9iy7c

    @user-vd1ev9iy7c

    20 күн бұрын

    എനിക്ക് നേരെ തിരിച്ച. ഒറ്റക്ക് ഇരിക്കാനണ് ഇഷ്ടം.❤

  • @Fathimakp-bx1mh
    @Fathimakp-bx1mh Жыл бұрын

    എനിക്ക് അമിതമായി ഉൾഭയം ഉണ്ട് ആളുകളുമായി സംസാരിക്കാൻ തീരെ കഴിയുന്നില്ല ഇതിനെന്തെങ്കിലും പ്രതിവിധിയുണ്ടോ

  • @mampillymedicalcentre

    @mampillymedicalcentre

    Жыл бұрын

    Contact :- MAMPILLY MEDICAL CENTRE. Al Ghuwair, Rolla - Sharjah Gold Centre (1st Floor), Near to K. M. Trading - Al Arouba St - Sharjah Call:- 06 561 6464

  • @ShakeerKp-hb9xu

    @ShakeerKp-hb9xu

    9 ай бұрын

    ​@@mampillymedicalcentreസാറിന്റെ നമ്പറിലെ വാട്സാപ്പിൽ മെസ്സേജ് അയക്കാൻ പറ്റുന്നില്ലല്ലോ

  • @user-dw1by3vz2q

    @user-dw1by3vz2q

    Ай бұрын

    Enikum

  • @user-dw1by3vz2q

    @user-dw1by3vz2q

    Ай бұрын

    കുറവുണ്ടോ

  • @niyasmuhammed3074
    @niyasmuhammed3074 Жыл бұрын

    ഇപ്പോൾ dr uae ട്രീറ്റ്മെന്റ് ഉണ്ടൊ

  • @mampillymedicalcentre

    @mampillymedicalcentre

    Жыл бұрын

    Contact :- MAMPILLY MEDICAL CENTRE. Al Ghuwair, Rolla - Sharjah Gold Centre (1st Floor), Near to K. M. Trading - Al Arouba St - Sharjah Call:- 06 561 6464

  • @KLKAALAN777
    @KLKAALAN7779 ай бұрын

    എനിക്കും ഒരുതരം പേടിയാണ് ആരെങ്കിലും മരിച്ചത് കേട്ടാൽ ഞാനും ഇപ്പൊ മരിക്കോ. ആർകെങ്കിലും മാറാരോഗം എന്ന് കേട്ടാൽ എനിക്കും ഉണ്ടാകുമോ ഈ അസുഖം എന്നൊക്കെ ഓർത്ത് ഭയകര പേടി. പിന്നെ വയർ കാളിച്ച ഉറക്കക്കുറവ്. എപ്പോഴും കരയാൻ തോന്നും ആരോടും മിണ്ടാൻ തോന്നില്ല ആലോചന മാത്രം അതിനെന്താ ചെയ്യേണ്ടത് എന്ന് പറഞ്ഞു തരുമോ പ്ലീസ്

  • @mampillymedicalcentre

    @mampillymedicalcentre

    9 ай бұрын

    For Doctor personal number Or Appointment Please Contact :- +9716 561 6464

  • @shajivadakkayilshaji8196

    @shajivadakkayilshaji8196

    9 ай бұрын

    Enikum same avasthyaa....😢

  • @harshidboby8610

    @harshidboby8610

    9 ай бұрын

    Same avastha ayirunnu eniku Ippo vann vannu evdem povaan pattnilla

  • @shajivadakkayilshaji8196

    @shajivadakkayilshaji8196

    8 ай бұрын

    ​@@harshidboby8610enikum agane thannaa....vtil irikaanaa ishtam...evdemlum povaann vachaa otum patunnilla😢

  • @sumeshkrishnan346

    @sumeshkrishnan346

    7 ай бұрын

    , ​@@shajivadakkayilshaji8196മാറ്റം undo എനിക്ക് ഇങ്ങനെ ആണ് പുറത്ത് ഇറങ്ങാൻ വയ്യ

  • @AbdulSalam-tt2kk
    @AbdulSalam-tt2kk2 ай бұрын

    Dr.എനിക്ക് എപ്പോഴും എന്തെങ്കിലും ഒരു കാര്യം സംസാരിക്കുമ്പോളോ അല്ലെങ്കിൽ വെറുതെ ഇരിക്കുമ്പോളും അല്ലെങ്കിൽ എന്തിങ്കിലും കാര്യങ്ങൾ ചെയ്‌തുകൊണ്ടിരിക്കുബോളും ഒക്കെ എനിക്ക് ഞാൻ ചിന്തിക്കുന്ന ആ ഒരു object മനസ്സിൽ ഇങ്ങനെ പത്തിന് ഇരിക്കുന്ന പോലെ തോന്നും അത് ഓട്ടോമാറ്റിക് ആയിട്ട് മനസ്സിൽ കടന്ന് വന്നത് വേറെ എന്തിങ്കിലും കാര്യം ചിന്തിക്കുബോ quick ആയിട്ട് തന്ന ആ ചിന്ത മനസ്സിൽ വരും ആണ് ചില സമയത്ത് അങ്ങുന്നത് പോലെ feel cheyum😢 ഇതിന് ഉള്ള പരിഹാരം ഇണ്ടോ ഡോക്ടർ എനിക്ക് ഒട്ടും കണ്ട്രോൾ ചെയ്യാൻ പറ്റുനില🥺

  • @user-dw1by3vz2q

    @user-dw1by3vz2q

    Ай бұрын

    എനിക്കും

  • @miniatureworld2174
    @miniatureworld217410 ай бұрын

    ഡ്രൈവ് ചെയ്യാൻ ഭയം ബൈക്കെടുക്കുമ്പോൾ ഒക്കെ മനസ്സിൽ അപകടം മുന്നിൽ വരുന്നു ജീവിതത്തിൽ വല്ലാത്ത ബുദ്ധിമുട്ട് ഉണ്ടാക്കുന്നു

  • @teckmedia183

    @teckmedia183

    10 ай бұрын

    Same😢

  • @mampillymedicalcentre

    @mampillymedicalcentre

    9 ай бұрын

    For Doctor personal number Or Appointment Please Contact :- +9716 561 6464

  • @jaleeljallujallu8130

    @jaleeljallujallu8130

    5 ай бұрын

    Same 😭

  • @afiachu821

    @afiachu821

    2 ай бұрын

    Yes

  • @pravasikal7451
    @pravasikal7451 Жыл бұрын

    ഉറക്കം വളരെ കുറവാണു... ഈ ഉറക്കമില്ലായിമയെ കുറിച്ച് പറയാമോ..... ഉറങ്ങാൻ കിടക്കുമ്പോൾ നാട്ടിലെ കാര്യങ്ങൾ മനസ്സിൽ വരും.. പിന്നെ ഉറക്കം ഇല്ല. ഇതിനെ കുറിച്ച് ഒരു വീഡിയോ കാത്തിരിക്കുന്നു.. 🙏🏼🙏🏼

  • @niyastm807

    @niyastm807

    Жыл бұрын

    Eppo kuravundo bro

  • @AnasRahman-ip4hz

    @AnasRahman-ip4hz

    3 ай бұрын

    Ntey hus ee assukana

  • @vibinpm8322
    @vibinpm8322 Жыл бұрын

    കേരളത്തിൽ എവിടെയെങ്കിലും ബ്രാഞ്ച് ഉണ്ടോ... Consulting

  • @saijasachu8364

    @saijasachu8364

    11 ай бұрын

    Cherthala alappuzha

Келесі