കേൾക്കുന്നവർക്ക് എതിർക്കാൻ തോന്നില്ല - ഈ സംസാര രീതി TALKING SKILL - LIFE CHANGING IDEAS

മെഡിറ്റേഷൻ പരിശീലിക്കാം,
അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! മെഡിറ്റേഷനുമായി ബന്ധപ്പെട്ട സംശയങ്ങളെല്ലാം ദൂരീകരിച്ച് നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ അഞ്ച് തരം മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും.
ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. കൂടുതൽ ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.com/send?phone=+... ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക.
വൻമരം പോലെ വളരാം - കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.com/send?phone=+... 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. കരിയറിലും ലക്ഷ്യങ്ങളിലും മുന്നേറ്റം ആഗ്രഹിക്കുന്നുണ്ടോ? നിങ്ങളുടെ ജീവിതത്തെ അടുത്ത ലെവെലിലേക്ക് ഉയർത്താനുള്ള ഈ പരിശീലനം നേടൂ. അനിൽകുമാർ പിസി നിങ്ങളെ ഗൈഡ് ചെയ്യും.
പത്തു ദിവസം കൊണ്ട് നിങ്ങളുടെ ജീവിതത്തിന്റെ ഗതിമാറ്റം അനുഭവിച്ചറിയൂ 10 സെൽഫ് അസ്സസ്മെന്റുകൾ കൊണ്ട് ജീവിത പുരോഗമനം restart ചെയ്യൂ. വൻമരം പോലെ വളരാം എന്ന ഈ ചെറിയ കോഴ്‌സ് നിങ്ങളെ അതിനു സഹായിക്കും.
ഓൺലൈൻ / ഓഫ്‌ലൈൻ പേർസണൽ കൗൺസിലിംഗുകൾക്ക് api.whatsapp.com/send?phone=+... 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും.
വിവാഹബന്ധത്തിൽ സ്നേഹം ഊട്ടിയുറപ്പിക്കാൻ സ്നേഹഭാഷ ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാമിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. Message us : 8714056448 - കോഴ്സിനെക്കുറിച്ചറിയാൻ വാട്സ്ആപ് മെസ്സേജ് അയക്കുക.
Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing.
മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി.
വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു.
വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു.
KZread :- / @anilkumarpc_official
www.youtube.com/@lifechanging...
INSTAGRAM :- / anilkumarpc_therealist...
FACEBOOK :- / anilkumarpcottappalam
FOLLOW OUR FACEBOOK PAGE - profile.php?...
LINKEDIN :- / anil-kumar-pc-1819a3289
TELEGRAM CHANNEL:- t.me/anilkumarpcofficial
WhatsApp Channel :- whatsapp.com/channel/0029Va4M...
ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qq...
WhatsApp : - +91 87140 56448
Website: www.rhythmoflife.coach
#anxiety_affirmations #anxietyrelief #anxietytips #anxietymeditation

Пікірлер: 697

  • @lifechangingideasaffirmations
    @lifechangingideasaffirmations2 ай бұрын

    മെഡിറ്റേഷൻ പരിശീലിക്കാം, അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! മെഡിറ്റേഷനുമായി ബന്ധപ്പെട്ട സംശയങ്ങളെല്ലാം ദൂരീകരിച്ച് നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ അഞ്ച് തരം മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും. ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. കൂടുതൽ ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.com/send?phone=+918714056448&text=Relax%20Art%20ഡീറ്റെയിൽസ്%20അറിയാൻ%20ആഗ്രഹമുണ്ട്%20👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. വൻമരം പോലെ വളരാം - കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.com/send?phone=+918714056448&text=VAN%20MARAM%20POLE%20VALARAM%20DETAILS%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. കരിയറിലും ലക്ഷ്യങ്ങളിലും മുന്നേറ്റം ആഗ്രഹിക്കുന്നുണ്ടോ? നിങ്ങളുടെ ജീവിതത്തെ അടുത്ത ലെവെലിലേക്ക് ഉയർത്താനുള്ള ഈ പരിശീലനം നേടൂ. അനിൽകുമാർ പിസി നിങ്ങളെ ഗൈഡ് ചെയ്യും. പത്തു ദിവസം കൊണ്ട് നിങ്ങളുടെ ജീവിതത്തിന്റെ ഗതിമാറ്റം അനുഭവിച്ചറിയൂ 10 സെൽഫ് അസ്സസ്മെന്റുകൾ കൊണ്ട് ജീവിത പുരോഗമനം restart ചെയ്യൂ. വൻമരം പോലെ വളരാം എന്ന ഈ ചെറിയ കോഴ്‌സ് നിങ്ങളെ അതിനു സഹായിക്കും. ഓൺലൈൻ / ഓഫ്‌ലൈൻ പേർസണൽ കൗൺസിലിംഗുകൾക്ക് api.whatsapp.com/send?phone=+918714056448&text=details%20please%20personal%20counselling%20withPC%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും. വിവാഹബന്ധത്തിൽ സ്നേഹം ഊട്ടിയുറപ്പിക്കാൻ സ്നേഹഭാഷ ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാമിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. Message us : 8714056448 - കോഴ്സിനെക്കുറിച്ചറിയാൻ വാട്സ്ആപ് മെസ്സേജ് അയക്കുക. Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing. മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി. വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു. വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു. KZread :- www.youtube.com/@anilkumarpc_official www.youtube.com/@lifechangingideasaffirmations/featured INSTAGRAM :- instagram.com/anilkumarpc_therealisticman/ FACEBOOK :- facebook.com/Anilkumarpcottappalam FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568 LINKEDIN :- www.linkedin.com/in/anil-kumar-pc-1819a3289 TELEGRAM CHANNEL:- t.me/anilkumarpcofficial WhatsApp Channel :- whatsapp.com/channel/0029Va4MOU8DOQITEg8xj53Jp ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qqca1n756clIMMP7c?si=UHA32FdwSLyHrO7LsDI8Kg WhatsApp : - +91 87140 56448 Website: www.rhythmoflife.coach

  • @BlindShiva-BGMI

    @BlindShiva-BGMI

    2 ай бұрын

    Me too njanum 😢

  • @girigiri9130

    @girigiri9130

    Ай бұрын

    മെഡിറ്റേഷൻ പഠിക്കാൻ ആഗ്രഹമുണ്ട് എന്നെ സഹായിക്കുമോ

  • @ahamadkuttyayamutty1343
    @ahamadkuttyayamutty1343 Жыл бұрын

    വെറുതെയല്ല എന്നോടെല്ലാവരും തെറ്റുന്നത് ഞാൻ പറയുന്നത് എത്ര ന്യായമുള്ളതാണെകിലും അവസാനം ഞാൻ പ്രതിയാവും

  • @paavammalayali3957

    @paavammalayali3957

    Жыл бұрын

    ഞാനും അതുപോലെ തന്നെ ആരോട് സംസാരിച്ചാലും അവർ നമുക്ക് പുല്ല് വില നൽകില്ല കാരണം എൻ്റെ ടോൺ . വളരെ വിലപ്പെട്ട കാര്യം പറഞ്ഞാലും അവസാനം സ്വാഹാ😂 എട്ടവും വിഷമം ചിലപ്പോൾ നമ്മൾ പറയുന്നത് വിട്ടു എടുത്ത് നിൽകുന്ന ആൾ പറയുന്നതിന് മറുപടി കൊടുത്ത് അവരോട് സംസാരിക്കും അപ്പൊൾ വലിയ പ്രയാസം തോന്നും, ഇനി തിരുത്താൻ പറ്റില്ല, ഇപ്പൊൾ കഴിവതും ഞാൻ സംസാരം ഇല്ല ഹായ് and ബൈ യിൽ ഒതുക്കും 😜

  • @rajeshpnair3980

    @rajeshpnair3980

    Жыл бұрын

    ഞാനും അങ്ങിനെയാണ് ശരിയാക്കണം

  • @rajeshpnair3980

    @rajeshpnair3980

    Жыл бұрын

    നമ്മൾ 3 പേരും ഒരുപോലെയാണെന്ന് തോന്നുന്നു

  • @user-fz5ew6zt9w

    @user-fz5ew6zt9w

    Жыл бұрын

    Njanum

  • @valsalavalsala3050

    @valsalavalsala3050

    Жыл бұрын

    😃adipoli

  • @Rishi0228.
    @Rishi0228. Жыл бұрын

    ടോൺ മോശമായത് കൊണ്ട് പല പ്രശ്നങ്ങളും നേരിടേണ്ടി വന്ന ആളാണ് ഞാൻ ഈ വീഡിയോ കണ്ടപ്പോൾ ആണ് അത് മനസ്സിലായാത് ഇനി മുതൽ അത് ശ്രദ്ധിച്ച് മുന്നോട്ട് പോകാൻ തീരുമാനിച്ചു Thank you sir

  • @jancygeorge9043

    @jancygeorge9043

    Жыл бұрын

    I too... but ethra shradhichhittum chilappol tone rough aai ppokum .but many people like to communicate with me.. I mean ...my ideas. , my point of view...

  • @wonderland2528

    @wonderland2528

    Жыл бұрын

    ഞാനും

  • @kiransadhasivannair8636

    @kiransadhasivannair8636

    11 ай бұрын

    ​@@jancygeorge9043എന്റെയും അവസ്ഥ ഇതുതന്നെയാണ് എത്ര ശ്രമിച്ചിട്ടും ശബ്ദം ഉയർത്തിയാണ് സംസാരിക്കുന്നത് താഴ്ത്തി സംസാരിക്കാൻ പറ്റുന്നില്ല എന്താണ് റീസൺ എന്നെനിക്കറിയില്ല😔

  • @Duamehar

    @Duamehar

    11 ай бұрын

    Njn sound kurachu samsarichappol vikku varan thudangi😅

  • @hajarakk2316

    @hajarakk2316

    10 ай бұрын

    9😅0😅9

  • @ramankuttyk4207
    @ramankuttyk4207 Жыл бұрын

    പല കുടുംബ പ്രശ്നങ്ങളിലും ശബ്ദങ്ങൾ ട്യൂൺ ചെയ്താൽ തീരുന്ന തേ ഉ ള്ളൂ

  • @user-hk9qr1ki9i
    @user-hk9qr1ki9i9 ай бұрын

    ഈ വീഡിയോ എനിക്ക് മഹാദേവൻ കാണിച്ചു തന്നതാണ് ഈ വീഡിയോ. ഞാനെൻറെ മോൻറെ അടുത്തുപോലും എപ്പോഴും ദേഷ്യപ്പെട്ടു സംസാരിക്കാറുള്ളൂ .എൻറെ ശബ്ദം എപ്പോഴും ഉയർന്നാണ് വരാറ് എനിക്കതിൽ വിഷമം ഉണ്ട് ഈ വീഡിയോ കാണുന്നതിന് തൊട്ടു മുമ്പ് ഞാൻ ഭഗവാനോട് പ്രാർത്ഥിച്ചു എൻറെ മോനോട് എനിക്ക് സ്നേഹത്തോടെ പെരുമാറാൻ മനസ്സ് തരണേ എന്ന് .മോൻറെ അടുത്ത് മാത്രമല്ല വീട്ടിൽ മറ്റുള്ളവരോടും ഉയർന്ന ശബ്ദത്തിൽ സംസാരിക്കാറുള്ളൂ.എൻറെ ഈ ചീത്ത സ്വഭാവം മാറാൻ ഭഗവാൻ കാണിച്ചു തന്നതാണ് ഈ വീഡിയോ ഞാൻ പരമാവധി ഇതുപോലെ ശ്രദ്ധിക്കും എടുത്തു എൻറെ സംസാരം അങ്ങനെയാണ്

  • @user-ph6qi7zv9b

    @user-ph6qi7zv9b

    7 ай бұрын

    Shariyan anikum ithan prashnam

  • @ramlamujeeb5986

    @ramlamujeeb5986

    28 күн бұрын

    അതു മനസ്സിലാക്കാൻ പറ്റുന്ന മനസ്സുണ്ടല്ലോ അതാണ് പ്രദാനം

  • @anishasaalim3900

    @anishasaalim3900

    17 күн бұрын

    ഞാനും അതെ

  • @memyselfchinchuraveendran7357
    @memyselfchinchuraveendran7357 Жыл бұрын

    എത്ര നന്നായിട്ടാണ് താങ്കൾ സംസാരിക്കുന്നത് 🥰 👌

  • @ShajavudeenShajavudeen

    @ShajavudeenShajavudeen

    11 ай бұрын

    Low pich

  • @kuttappanbeneasseril5
    @kuttappanbeneasseril5 Жыл бұрын

    നന്ദി സർ ഇത്രയും കാലമായി ഇതൊന്നും അറിയില്ലായിരുന്നു ഞാൻ പറയുന്ന തൊന്നും നമ്മുടെ കൂടെയുള്ളവർ കേൾക്കുന്നില്ല ലോ എന്ന ദുഖം ഉണ്ടായിരുന്നു കാരണം ഇപ്പോൾ മനസ്സിലായി ഇനിക്കും ശ്രദ്ധിച്ചു സംസാരിക്കാം നന്ദി നന്ദി നന്ദി

  • @aabieappayoutube
    @aabieappayoutube2 ай бұрын

    എത്ര ആത്മവിശ്വാസം ഉള്ള ടോൺ ആണെങ്കിലും ❓ കയ്യിൽ കാശ് , ഒരു നല്ല ജോലി ഇവ രണ്ടും കയ്യിലില്ലെങ്കിൽ സംസാരിക്കുന്നത് കൊണ്ട് തന്നെ പ്രയോജനം ഇല്ല 💋 { ആഗ്യം കാണിക്കുന്നതായിരിക്കും നല്ലത് } എല്ലാവർക്കും ആത്മവിശ്വാസമുള്ള നന്മ നേരുന്നു 💼

  • @rcmyouthwing

    @rcmyouthwing

    2 ай бұрын

    സത്യം

  • @shameemshameem1655

    @shameemshameem1655

    2 ай бұрын

    👍

  • @sahidasalim1754

    @sahidasalim1754

    Ай бұрын

    💯👌👍Valare Sathyam.

  • @sherlygeorge1929

    @sherlygeorge1929

    Ай бұрын

    💯 sathyam

  • @ASHOKKumar-sz8kf

    @ASHOKKumar-sz8kf

    24 күн бұрын

    Facts mostly Funny 😂😂😂

  • @ishanth.k.haribrotherofrub1966
    @ishanth.k.haribrotherofrub1966 Жыл бұрын

    ഒരിക്കലും ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഇത്തരം കാര്യങ്ങൾക്കുള്ള പ്രാധാന്യംമനസിലാക്കിത്തന്നതിന് ഹൃദയം നിറഞ്ഞ നന്ദി. ഓരോ പ്രതിസന്ധികളിലും അതിനെ എങ്ങനെ മറികടക്കാം എന്നത് താങ്കളുടെ ഓരോ വീഡിയോയുംപറഞ്ഞുതരുന്നു. ഇതുപോലെയുള്ള കാര്യങ്ങൾ എന്റെ ജീവിതത്തിലേക്ക് പകർത്താനും കൂടുതൽ മെച്ചപ്പെട്ട ഒരു ജീവിത നിലവാരത്തിലേക്ക് എത്തിപ്പെടാനുംഎനിക്ക് സാധിച്ചിട്ടുണ്ട്.ഒരുപാട് ഒരുപാട് നന്ദി. 🙏🙏🙏

  • @sindhur2471

    @sindhur2471

    11 ай бұрын

    Yes

  • @jayasreesasikumar5900

    @jayasreesasikumar5900

    11 ай бұрын

    ഞാൻ എത്ര ശബ്ദം താഴ്ത്തി പറഞ്ഞാലും കേൾക്കുന്നവർക്ക് അത് ദേഷ്യത്തോടെ പറയുന്നതായി തോന്നും...ശ്രമിച്ചു നോക്കണം sir പറഞ്ഞ കാര്യം...

  • @alexandere.t9998
    @alexandere.t9998 Жыл бұрын

    ജീവിതം ഒരു നാടകം.... നാട്യകല അഭ്യസിച്ചു ജീവിതം വിജയിപിയ്ക്കുക. Don't be genuine...😢

  • @itsme916

    @itsme916

    8 ай бұрын

    ചില കാര്യങ്ങൾ നമ്മൾ അഭിനയിച്ചാലേ നമുക്കും മറ്റുള്ളവർക്കും സമാധാനം ഉണ്ടാകൂ.... ഞാനും genuinity ടെ പേരും പറഞ്ഞു തോന്നിയ പോലെ വർത്താനം പറയുവാരുന്നു.. എന്റെ വാർത്തമാനത്തിൽ മറ്റുള്ളവർക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടു എനിക്കു മനസിലായി.... മാത്രല്ല വേറൊരു ആള് ഇതേ കാര്യം പറഞ്ഞു നമുക്ക് അരോചകം ഉണ്ടാകുന്ന രീതിയിൽ സംസാരിച്ചപ്പോഴാണ് എനിക്ക് അങ്ങനെ സംസാരിക്കുമ്പോൾ ഉള്ള മറ്റുള്ളോരുടെ ബുദ്ധിമുട്ടു മനസിലായത്...

  • @santhoshstsr

    @santhoshstsr

    Ай бұрын

    നാട്യ കല ഇല്ലാതെ ഉള്ള ആരെയെങ്കിലും താങ്കൾ സുഹൃത്ത് ആക്കിയിട്ടുണ്ടോ ?

  • @alexandere.t9998

    @alexandere.t9998

    Ай бұрын

    Genuine ആയിരിക്കണം എന്ന് ജീവിതത്തിന്റെ നല്ലകാലം മുഴുവൻ നിശ്ചയിച്ചു ഒത്തിരി നഷ്ടകഷ്ടങ്ങൾ സഹിച്ചു. പിന്നെ അഭിനയിക്കാൻ തുടങ്ങി. കുറെ genuine സുഹൃത്തുക്കൾ ഉണ്ടായിട്ടുണ്ട്.

  • @sajandev
    @sajandev Жыл бұрын

    എന്റെ ടോൺ മൊത്തം ചേഞ്ച്‌ ചെയ്യാൻ പോകുകയാണ്.. ഒരു മേജർ മേക്ക് ഓവർ വേണ്ടിവരും നന്നാവാൻ എന്നാണ് മനസ്സിലാക്കാൻ സാധിച്ചത് ഈ വീഡിയോ കണ്ടപ്പോൾ 🙏

  • @kunjikannanchorottur5526
    @kunjikannanchorottur5526 Жыл бұрын

    താങ്കൾ പറഞ്ഞ കാര്യങ്ങൾ ഞാൻ അക്ഷരപ്രതി പിന്തുടരുന്നതാണ് മറ്റുള്ളവർക്കും ഈ കാര്യങ്ങൾ പറഞ്ഞു മനസിലാകുവാനും ശ്രമിക്കാറുണ്ട് കഴിയുന്നതും ആരോടും ദേഷ്യപ്പെടാതിരിക്കാൻ ശ്രമിക്കാറുണ്ട് എന്റെ ജീവിത അനുഭവം ആണത് ❤️🙏❤️

  • @appu5365

    @appu5365

    Жыл бұрын

    👍🏻👍🏻🙏🏻

  • @Nisheen-kn

    @Nisheen-kn

    11 ай бұрын

    S

  • @vijayakumari3616

    @vijayakumari3616

    11 ай бұрын

    💯👌👍

  • @hussainvemmadathil5057
    @hussainvemmadathil505711 ай бұрын

    അപരൻ സംസാരിക്കുമ്പോൾ ഇടയ്ക്കു കയറി സംസാരിക്കാതെ കേട്ടശേം മറുപടി പറയുക, Tv ചാനലിൽ ഇടക്ക് കയറി പുലമ്പുന്ന വിവരം കെട്ട വെറുപ്പ്‌ ഉണ്ടാക്കുന്ന ചർച്ച പോലെ ആവാതിരിക്കാനും ശ്രദ്ദിക്കണം, ഇതു പറയാൻ ഇദ്ദേഹം മറന്നു no pro നല്ല ക്ലാസ് 👍🏽👏🏻

  • @josephma2679
    @josephma267911 ай бұрын

    വളരെ നന്നായിരിക്കുന്നു. സമൂഹത്തിൽ ഇപ്പോൾ ഉണ്ടായി കൊണ്ടിരിക്കുന്ന പല പ്രശനങ്ങളുടെയും കാരണം സംസാര രീതിയാണ്

  • @jeejot
    @jeejot11 ай бұрын

    വളരെ നല്ല ഒരു മെസ്സേജ് ആണ് ! ഇത് എല്ലാവരും പിന്തുടർന്നാൽ എത്രത്തോളും വഴക്കുകൾ ഒഴിവാക്കാമായിരിക്കും 🌹 എല്ലാവരും ഇത് മുഴുവൻ കേൾക്കുക ❤️

  • @girijamanikuttan8264

    @girijamanikuttan8264

    10 ай бұрын

    🙏👍👍

  • @AnoopChembra
    @AnoopChembra2 ай бұрын

    20 മിനുറ്റ് താങ്കൾ എത്ര മനോഹരമായാണ് 😍സംസാരിക്കുന്നത്... ഇതുപോലെ നല്ല ടോണിനും വേണം ഒരു ഭാഗ്യം 😊

  • @Say-ru6wr
    @Say-ru6wr Жыл бұрын

    അങ്ങയുടെ വീഡിയോസ് ഞാൻ സ്ഥിരമായി കേൾക്കാറുണ്ട് അതെന്റെ വ്യക്തി ജീവിതത്തിൽ ഒരുപാട് ഗുണങ്ങൾ ചെയ്തിട്ടുണ്ട് ഇന്നെന്റെ ജീവിതത്തിൽ നേരിടുന്ന പ്രയാസങ്ങളും പ്രതിസന്ധികളും എന്റെ മനസ്സിനെ ബാധിക്കാറില്ല നല്ല സംസാരങ്ങൾക്ക് ഒരുപാട് നന്ദി

  • @abdumanaf2770

    @abdumanaf2770

    Жыл бұрын

    അടിയൻ 🙏

  • @alicemp4733

    @alicemp4733

    Жыл бұрын

    ഈ രീതിയിൽ സംസാരിച്ചാൽ കുറെ പൊട്ടിത്തെറികൾ ഒഴിവാക്കാം എല്ലായിടത്തും ജയിച്ചുനിൽക്കാൻ ആഗ്രഹിക്കുന്നവരാണ് High pitchil സംസാരിക്കുന്നത് Thank u for yr talk....

  • @thasnimuhammed1029

    @thasnimuhammed1029

    11 ай бұрын

    Yes...അനുഭവം... അവർ ജയിച്ചു കൊണ്ടിരിക്കും..എതിരെ നിൽക്കുന്ന ആൾ ഈ ലോ പിച്ച് ആണെങ്കിൽ തീർന്നു... പിന്നെ അവന്റെ കാര്യം.. ആരും വക വെക്കില്ല.... At least ഒന്ന് കേൾക്കാൻ പോലും മനസ് കാണിക്കാറില്ല.. എത്ര വിഡ്ഢിത്തം ആണ് പറയുന്നതെങ്കിലും ഹൈ പിച്ചിൽ പറഞ്ഞാൽ അത് എല്ലാരും ശെരി വെച്ച് എതിരെ ഉള്ളവരെ പ്രതിയാക്കൽ ആണ്. എന്തൊരു ലോകം 😇

  • @binduc9834

    @binduc9834

    7 ай бұрын

    പക്ഷേ ഇതൊന്നും ആ പറയുന്ന സമയത്ത് ഓർക്കുന്നില്ല.😂

  • @Sreevilasomrajeevomalloor

    @Sreevilasomrajeevomalloor

    8 күн бұрын

    👏👏👏👏👏👏👏

  • @SalamSalam-zn1pu
    @SalamSalam-zn1pu Жыл бұрын

    വാക്കുകൾക്ക് ശക്തിയുണ്ടെന്ന് തിരിച്ചറിഞ്ഞത് താങ്കളുടെ വീഡിയോകൾ കണ്ടതിനുശേഷമാണ് സാർ 🌹🌹

  • @laibascreations1741
    @laibascreations1741 Жыл бұрын

    നിങ്ങളുടെ vdo കൾ എൻ്റെ ജീവിതത്തിൽ വളരെ വലുതും +ve ഉമായ oru പാട് changes ഉണ്ടാക്കിയിട്ടുണ്ട്.ഒരുപാട് നന്ദി.ഇതും എൻ്റെ ജീവിതത്തിൽ വളരെ ഉപക്കരപ്പെടുന്ന ഒന്ന് തന്നെ. മറ്റുള്ളവരോട് സംസാരിക്കാൻ ഒരു പേടിയുള്ള കൂട്ടത്തിലാണ് ഞാൻ. ഇത് കാരണം ഞാൻ ഉദ്ദേശിച്ചത് മുഴുവൻ അവരുടെ മുന്നിൽ പ്രയോഗിക്കാൻ എനിക്ക് കയിയാരില്ല. നിങ്ങളുടെ e സംസാരം എനിക്ക് ഒരു കോൺഫിഡൻ്റ് നൽകിയിട്ടുണ്ട്. wrll done .God bless you.

  • @vishnup3747
    @vishnup37479 ай бұрын

    ഹാവൂ സമാധാനമായി... അപ്പോ എനിക്ക് മാത്രമല്ല ഈ കുഴപ്പം എന്ന് കമൻ്റ് കണ്ടപ്പോൾ മനസ്സിൽ ആയി...😅

  • @sasthamedicallaboratorypat4289
    @sasthamedicallaboratorypat428911 ай бұрын

    മനോഹരമായിരിക്കുന്നു ഇത് മനസിലാക്കി കേട്ടാൽ വളരെ നല്ലതെന്നു തന്നെ പറയാം. എന്റെ അതെ ചിന്ത ആണ് ഇതു full എല്ലാവരും ഇതു കേൾക്കട്ടെ. 🙏🙏🙏🙏🙏

  • @drmohandas7674
    @drmohandas7674 Жыл бұрын

    Extremely useful for me. Thank you

  • @nalinivijayan8288
    @nalinivijayan828810 ай бұрын

    Thank you very much Sir. Beautifully explained.

  • @beenajayaprakash8179
    @beenajayaprakash81799 ай бұрын

    വളരെ ഉപകാരപ്രദമായ വീഡിയോ 🙏

  • @beenaav8644
    @beenaav86449 ай бұрын

    ഇനിയും ഏറെ ശ്രദ്ധിക്കാനുണ്ട് എന്ന് മനസ്സിലായി.Thank you so much 🤝

  • @ReshmiKR960
    @ReshmiKR96011 ай бұрын

    Thank you sir... For this valuable message🙏🙏.. Thank you universe... 🌹♥️

  • @mathaiPS-pb5bf
    @mathaiPS-pb5bf10 ай бұрын

    വളരെ നല്ല ആശയം പങ്ക് വെച്ചതിന് നന്ദി അഭിനന്ദനങ്ങൾ

  • @sobharmenon7653
    @sobharmenon7653 Жыл бұрын

    വളരെ നല്ല വീഡിയോ..🙏👍👍💐💐

  • @shelmy1000
    @shelmy100010 ай бұрын

    Aha..sir പൊളിച്ചു...ഈ principles എല്ലാം പാട്ട് പാടുമ്പോള്‍ sreddikkarulla കാര്യങ്ങള്‍ തന്നെ ..pitch/ശ്രുതി /താളം/ഭാവം എല്ലാം superb...2 times കേട്ടപ്പോൾ ആണ് full മനസിലായത്...thanq sir

  • @maneshsm2571
    @maneshsm257111 ай бұрын

    Thanks, ഉപയോഗപ്രദമായ വിഷയം

  • @sujatasister2057
    @sujatasister2057 Жыл бұрын

    Very useful. I am going to practice this

  • @rhinefoundationismailkhan9495
    @rhinefoundationismailkhan949510 ай бұрын

    എത്രത്തോളം വ്യക്തമായിട്ടാണ് സാർ ഈ കാര്യങ്ങൾ പറഞ്ഞത് 🙏 വളരെ വളരെ നന്ദിയും അഭിനന്ദനങ്ങളും

  • @sabijakp3606
    @sabijakp360611 ай бұрын

    Sir അങ്ങ് പറഞ്ഞു തന്നത് നല്ല അറിവുകൾ. നന്ദി

  • @saumisudheesh9460
    @saumisudheesh946011 ай бұрын

    വളരെ നല്ല ആശയം..... Thanks

  • @ManiK-rr1gq
    @ManiK-rr1gq Жыл бұрын

    Very informative talk tks

  • @rajumanjooran
    @rajumanjooran9 ай бұрын

    ജീവിതത്തിൽ പാഠമാക്കി മുന്നോട്ട് പ്രചോദനമാകുന്ന വളരെ നല്ല വീഡിയോ..... ഇനിയും നല്ല വീഡിയോസ് ഉണ്ടാകട്ടെ എന്ന് ആശംസിക്കുന്നു, പ്രതീക്ഷിക്കുന്നു.. അഭിനന്ദനങ്ങൾ...🎉🎉🎉

  • @raghavanraju1306
    @raghavanraju13069 ай бұрын

    വളെരെ ഉപകാപ്രധമായ പോയിന്റ്, അഭിനന്ദനങ്ങൾ സാർ 🌹

  • @bashpat4283
    @bashpat428311 ай бұрын

    Thank You Sir ഇനി മുതൽ ഞാൻ വളരെ ശ്രദ്ധിക്കും

  • @kamalurevi7779
    @kamalurevi7779 Жыл бұрын

    അഭിനന്ദനങ്ങൾ

  • @josephfci
    @josephfci10 ай бұрын

    Very excellent.. useful . helpful...thank you so much...

  • @a.katharv1104
    @a.katharv110410 ай бұрын

    Very good and valuable message. Thank u sir❤

  • @sarakuttypaulose6911
    @sarakuttypaulose69119 ай бұрын

    👍👍 ഈ മെസ്സേജ് ഒരുപാട് ഇഷ്ടമായി

  • @lilyfrancis8753
    @lilyfrancis87537 күн бұрын

    Thanks somuch for the good information. 👍

  • @jalanalexarakal1533
    @jalanalexarakal153310 ай бұрын

    Wonderful msg. Thank you so much 👍🙏

  • @vijayjoseph5161
    @vijayjoseph5161 Жыл бұрын

    Very helpful information … thank you

  • @sharafudheen4474
    @sharafudheen4474 Жыл бұрын

    നല്ല അറിവ് thanks

  • @unnikrishnanthayyil
    @unnikrishnanthayyil2 ай бұрын

    Good speech.thank you very much 🎉

  • @jeemoljolly2938
    @jeemoljolly293811 ай бұрын

    Very useful , Thank u s o much ,may God bless u .

  • @jayamadhuri8156
    @jayamadhuri8156 Жыл бұрын

    Sir.... very useful video 🙏🙏🙏 thank you so much

  • @rinshadrasheed2444
    @rinshadrasheed244410 ай бұрын

    Very good useful message... Thank you sir

  • @shijibinu5499
    @shijibinu5499 Жыл бұрын

    Helpful video...thankyou

  • @bijoymoorkkoth27
    @bijoymoorkkoth2711 ай бұрын

    നല്ല അറിവ്.. 👍

  • @nithinmohan7813
    @nithinmohan781310 ай бұрын

    ഉപകാരപ്രദം ❤️🙏

  • @santhoshck9980
    @santhoshck998011 ай бұрын

    Tq... അഭിനന്ദനങ്ങൾ ❤🎉

  • @girijamanikuttan8264
    @girijamanikuttan826410 ай бұрын

    മഹത്തായ അറിവുകൾ 🙏🙏🙏🌹🌹🌹🌹🙏

  • @johnkv2940
    @johnkv29402 ай бұрын

    ഞാൻ ആദ്യമായിട്ടാണ് സാറിന്റെ വീഡിയോ കാണുന്നത്. കണ്ടു കഴിഞ്ഞപ്പോൾ ഇത് എനിക്ക് വേണ്ടി ആണന്ന് േതാന്നി. To be frank, ഞാൻ educated, experienced etc... ഒക്കെ ആണങ്കിലും എന്റെ Interpersonal relationship അത്ര നല്ലതല്ല... എവിടെ ആണ് problem എന്ന് ഞാൻ തിർക്കിയിട്ട് മനസിലായില്ല. പക്ഷെ... ഇപ്പോൾ മനസിലായി.... ഒരായിരം നന്ദി സാർ..

  • @archanajoseph3151
    @archanajoseph315111 ай бұрын

    Very inspiring thanks

  • @deepajoseph7628
    @deepajoseph7628 Жыл бұрын

    Good information. Thanks sir ❤️❤️

  • @babyeapen85
    @babyeapen8511 ай бұрын

    വളരെ informative ആയ message.

  • @gigikoruthu8045
    @gigikoruthu804511 ай бұрын

    Excellent topic !!!👏👏

  • @preethapb3634
    @preethapb363411 ай бұрын

    🙏🙏🙏👍നന്ദി sir. വിലയേറിയ ഉപദേശം

  • @janardhananvelayudhan3621
    @janardhananvelayudhan36212 ай бұрын

    Very informative.

  • @honeysiva87
    @honeysiva878 ай бұрын

    Super sir👍 practice cheythu nokum

  • @jominisoosanabraham4603
    @jominisoosanabraham46032 ай бұрын

    Thank you for this message

  • @jacobninan7811
    @jacobninan781111 ай бұрын

    Thanks for your message ❤👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @Noufalwdr
    @Noufalwdr Жыл бұрын

    സൂപ്പർ ക്ലാസ്..👍.

  • @sherlypk6124
    @sherlypk6124 Жыл бұрын

    Simple but powerful 🔥

  • @RajanKg-ui9vf
    @RajanKg-ui9vf3 ай бұрын

    Very useful information, can change lives,living the life,powerful and thoughtful Thank you so much

  • @sameenasamee6283
    @sameenasamee6283 Жыл бұрын

    Well explained sir

  • @pranavkk3662
    @pranavkk36623 ай бұрын

    Valare upakarapradamaya video Thankyou sir🙏

  • @angeldevilmusical_editz6236
    @angeldevilmusical_editz62362 ай бұрын

    സത്യമാണ്.. മുൻപ് ഞാൻ ഭർത്താവുമായി വഴക്ക് ഇടുമ്പോൾ ഉച്ചത്തിൽ വിളിച്ചു പറയും ,എൻ്റെ ഭാഗത്ത് ആണ് ശെരി എങ്കിലും പതിയെ പറയ് എന്ന് പറഞ്ഞിട്ടും അനുസരിച്ചില്ലെങ്കിൽ പുള്ളി വയലെൻ്റ് ആകുമായിരുന്നു.ഇപ്പൊ ഞാൻ കൃത്യമായി വ്യക്തമായി പറയുമ്പോൾ പുള്ളി മിണ്ടാതെ ഇരിക്കും.

  • @dileepparappanangadi
    @dileepparappanangadi Жыл бұрын

    Very helpful message

  • @sanujaissac2431
    @sanujaissac24312 ай бұрын

    Excellent information 👍👍

  • @sreedevipk7721
    @sreedevipk7721 Жыл бұрын

    Thank You Sir 🙏

  • @sudhakark9069
    @sudhakark906929 күн бұрын

    അറിവ് തന്നതിന് Thanks ♥️

  • @achudhass
    @achudhass Жыл бұрын

    Thanku anil ji🙏🏻എന്തെന്നറിയില്ല... ഞാൻ ഓരോ തവണയും നേരിടുന്ന problms ആണ് അങ്ങ് ഇടുന്ന vdo il പലതും.. 👍🏻👍🏻👏.. എനിക്ക് എന്റെ problm തിനെ നേരിടാൻ പറ്റാതെ വിഷമിക്കുമ്പോൾ അനിൽ ജി ടെ vdo എടുത്തു നോക്കുമ്പോൾ അന്നത്തെ vdo അതിനെ കുറിച്ചാവും... എനിക്ക് വിശ്വസിക്കാൻ സാധിക്കുന്നില്ല.... 😍😍😍അങ്ങ് എന്റെ മനസ് മനസിലാക്കി vdo ചെയ്യുന്ന പോലെ പലപ്പോഴും തോന്നിയിട്ടുണ്ട്... എനിക്ക്... എപ്പോൾ മനസ് disturb ആകുന്നോ... അപ്പോൾ ഞാൻ ആശ്രയ്ക്കുന്ന ഒരു ആളിനെ പോലെ ആണ് അനിൽ ജി ടെ vdo കൾ നന്ദി പറയുന്നതിലും. മേളിൽ ആണ് അങ്ങയുടെ സ്ഥാനം 🥰🥰😍😍❤️❤️🙏🏻🙏🏻🙏🏻ഹരി :ഓം 🙏🏻🌹😍

  • @MrPratheeksha

    @MrPratheeksha

    11 ай бұрын

    വളരെ ശ്രദ്ധേയമായ ഭാഷണം, നന്ദി 👍

  • @elsyjohn5081
    @elsyjohn508110 ай бұрын

    Very useful information 🙏🏻

  • @drsennaanne2537
    @drsennaanne25377 ай бұрын

    Thank u ..... very useful...

  • @soniajojo6848
    @soniajojo68482 ай бұрын

    Very good information, thank you so much

  • @balagopalank7262
    @balagopalank72622 ай бұрын

    വളരെ common ആയി പൊതുവെ ആളുകൾ ചെയ്യുന്നത്. അതിലെ പിശകുകൾ വ്യക്തമായി മനസ്സിലാക്കി തന്നു, പ്രായോഗികവും ആണ്. Thanks.

  • @sumesh123
    @sumesh1232 ай бұрын

    Supper Thank you

  • @anjunithin9531
    @anjunithin9531 Жыл бұрын

    Sir paranjath valare sariyanu... Ith apply cheithal orupaad problems solve aakum

  • @bahulkr
    @bahulkr2 ай бұрын

    Very informative. This would help improve relationships

  • @thomasmlukka5031
    @thomasmlukka503122 күн бұрын

    വളരെ നല്ല കാര്യങ്ങളായിട്ടാണ് ഇപറഞ്ഞ കാര്യങ്ങൾ ഞാൻ മനസിലാക്കുന്നത് എനിക്ക് വളരെ ഇഷ്ടമായി ഇനിയും ഇതു പോലുള്ള നല്ല ഉപദേശങ്ങൾ ഇനിയും വളരെയേറേ പ്രദീക്ഷിക്കുന്നു നന്ദിയോടെ

  • @sreedharannair2218
    @sreedharannair221810 ай бұрын

    One of the best, your voice is sweet and effective. Thank you very keep it up.

  • @mallualchemist
    @mallualchemist Жыл бұрын

    Sirr your videos are waiting and very very useful intresting ⚡️⚡️expect more related topics ⚔️⚔️💯💯💯

  • @Steptoenglish_
    @Steptoenglish_ Жыл бұрын

    I really luke your vedio, Thanks Dear Brother

  • @remanym3964
    @remanym39642 ай бұрын

    Very informative vedio..Thank you sir🙏

  • @srilathabalakrishnan4643
    @srilathabalakrishnan4643Ай бұрын

    വളരെ നന്ദി🙏🙏🙏

  • @noorudheen8156
    @noorudheen8156 Жыл бұрын

    നല്ല സമാധാനം

  • @bilalcodaccal3506
    @bilalcodaccal350610 ай бұрын

    Enikku valiya oru arivu thannathinu....thanks....

  • @anjuvs6459
    @anjuvs645911 ай бұрын

    Definitely sir.. I want to improve a lot..👍

  • @hameedeyyacheri3220
    @hameedeyyacheri3220 Жыл бұрын

    നന്ദി -

  • @sajirkhanpalayamkunnukhan3479
    @sajirkhanpalayamkunnukhan347911 ай бұрын

    A very good lesson

  • @anwarfazalet
    @anwarfazalet3 ай бұрын

    Awesome advice ❤

  • @chithrasathish5537
    @chithrasathish553710 ай бұрын

    Sir നിങ്ങളുടെ വീഡിയോസ് എല്ലാം very useful thankyou sir

  • @jamesantony517
    @jamesantony5174 ай бұрын

    വളരെ ഉപകാരപ്രദമായ വീഡിയോ താങ്ക്സ്

  • @baijuqatar5801
    @baijuqatar58012 ай бұрын

    Very good information. Thank you sir. ❤

  • @sureshnair6462
    @sureshnair6462 Жыл бұрын

    Best example is Mr Gopinath Muthukad

  • @josemathew6188
    @josemathew6188 Жыл бұрын

    Very meaningful & useful talk..👌🏼 Thank you. God bless you.

Келесі