95% പേരെയും പിന്നിലാക്കാം | MONK MODE | 21 Days Challenge

#MONK MODE | 21 Days #Challenge
Join this channel to get access to perks:
/ @motivesmedia
Download our app - play.google.com/store/apps/de...
Join Our Telegram Channel - t.me/psychfactsdaily
Buy Me A Cup Of Coffee - www.buymeacoffee.com/motivesm...
Videos you may like
1. SECRET TRICK TO DO HARD THINGS( DOPAMINE DETOX) - • Secret Trick To Do Har...
2. ഞാൻ പഠിക്കും | STUDY HARD AND SMART - • ഞാൻ പഠിക്കും | STUDY H...
3.സമ്പന്നർ ഇത് ഒരിക്കലും നിങ്ങളോട് പറയില്ല!!! | RICH DAD POOR DAD MALAYALAM | ROBERT KIYOSAKI - • HOW TO BECOME RICH | R...
4. HOW TO START A BUSINESS WITH NO MONEY - • HOW TO START BUSINESS ...
5. ജീവിതം മാറ്റിമറിക്കുന്ന 3 ശീലങ്ങൾ | THESE 3 HABITS WILL CHANGE YOUR LIFE | MALAYALAM MOTIVATION - • ജീവിതം മാറ്റിമറിക്കുന്...
Video Brought To You By MotivesMedia
Music Credits
Music name -: Eternity by Whitesand - • Whitesand - Eternity (...
• Whitesand - Etern...
| Disclaimer |
This video is Made for educational purposes only. Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statute that might otherwise be infringing. Non-profit, educational, or personal use tips the balance in favor of fair use.

Пікірлер: 770

  • @user-bn6ty6dv9x
    @user-bn6ty6dv9x10 ай бұрын

    Target is to crack NEET I am starting today 10/10/2023 I will be back at 10/10/2025 Like 👍this comment to never forget

  • @atheennaa396

    @atheennaa396

    9 ай бұрын

    Me too❤

  • @reshmadaksha3691

    @reshmadaksha3691

    9 ай бұрын

    All the best🥰

  • @aslamshah4356

    @aslamshah4356

    9 ай бұрын

    Good luck

  • @Wealthy-trader369

    @Wealthy-trader369

    8 ай бұрын

    All the best dear...

  • @fanoffootball955

    @fanoffootball955

    8 ай бұрын

    Padikunonda ippazhum

  • @mhduvais8544
    @mhduvais8544Ай бұрын

    എനിക്ക് എന്നെ control ചെയ്യാൻ പറ്റുന്നില്ല. ചെയ്യരുത് എന്ന് കരുതിയ കാര്യം അറിയാതെ ചെയ്തു പോകുന്നു. നല്ലത് ചെയ്യാൻ കരുതിയാൽ മടി ഉണ്ടാകുന്നു.... I lost my self control.. 😪🤕😥😭

  • @thrikeshtalks7626
    @thrikeshtalks7626 Жыл бұрын

    Consistency discipline hardwork ഇത് മുന്നും ഉണ്ടോ എന്തും നേടാം 💯🔥

  • @sanijramadas3543

    @sanijramadas3543

    Жыл бұрын

    If we have one of these, we will be successful . So imagine if we possess these three. We can do wonders💪🏻

  • @sidhuvasan5878

    @sidhuvasan5878

    Жыл бұрын

    Intelligence കൂടി വേണം.

  • @pulickansvlog2114

    @pulickansvlog2114

    9 ай бұрын

    ഹാർഡ് വർക്ക്‌ അല്ല ബ്രോ വേണ്ടത് സ്മാർട്ട്‌ വർക്ക്‌ ആണ് വേണ്ടത്

  • @nithin98420

    @nithin98420

    8 ай бұрын

    Chumma ninte life ivante vaaku keetu jeevikaruth.....chumma angu enjoy cheyyanam

  • @winthetasks2040

    @winthetasks2040

    6 ай бұрын

    Consistency Aanu ellathath

  • @user-qe4jy9zu9p
    @user-qe4jy9zu9p5 ай бұрын

    Mbbs aspirant Starting today march 8 60 days challenge I will come here after my result ❤🩺

  • @musicc-xt4ec

    @musicc-xt4ec

    2 ай бұрын

    All the bestt😊

  • @musicc-xt4ec

    @musicc-xt4ec

    2 ай бұрын

    Can your please say your result

  • @murshidshidu5168
    @murshidshidu51688 ай бұрын

    ഇത് ഫുൾ കാണാൻ പോലും കഴിയാത്ത മടിപിടിച്ച ആരെങ്കിലും ണ്ടോ 😇

  • @2tonixPSC

    @2tonixPSC

    5 ай бұрын

    അത് സോഷ്യൽ മീഡിയ നോക്കാത്തവർ ആണ്

  • @mariaandhari

    @mariaandhari

    3 ай бұрын

    Kanan madiyayittu pinne kanam ennorthu save for later vechu vechu athu thanne 2500 youtube videos aayi. Ithuvare athu thottittilla 😂😂

  • @arjunporali7169
    @arjunporali7169 Жыл бұрын

    ആരേയും പിന്നിൽ ആക്കണ്ട , നമ്മൾ best ആയാൽ മതി

  • @suhailzaman-zv7iq
    @suhailzaman-zv7iq Жыл бұрын

    Monk mode അത്ര എളുപ്പമുള്ള കാര്യമല്ല സുഹൃത്തുക്കളെ. .. ഞാനും ഈ വീഡിയോ കണ്ടതിനു ശേഷം 5 ദിവസം വരെ കൊണ്ട് പോയി challenge relaps ആയി മനുഷ്യനാണല്ലോ ഇന്നലെ ഉറങ്ങാൻ വരുവോളം ഞാൻ monk modil പെർഫെക്ട് ആയിരുന്നു അതായത് രാവിലെ ആത്മീയമായ കാര്യങ്ങൾ കൊണ്ട് മൈന്റിനെ peac full aakki രാവിലെ ഉള്ള phone യൂസിങ് പല ചരിത്രങ്ങളുടേം കഥ പറയുന്ന പ്രോഗ്രാം ഒക്കെ കേട്ടു റസ്റ്റ്‌ ചെയ്തു അതായത് എനിക്ക് ഉച്ചക്ക് ശേഷം ആണ് വർക്ക്‌ ഉള്ളത് ഷോപ്പിൽ വന്നു ഫോൺ use ചെയ്തിരുന്ന ശീലം വളരെ നല്ല രീതിയിൽ reduce ചെയ്തു ഈവെനിംഗ് ഫ്രീയാവുന്നത് കൊണ്ട് കുറച്ച് നേരം ക്രിക്കറ്റ്‌ കളിക്കാൻ പോയി സാധാരണ 10 മണിവരെ നാട്ടിൽ ഫ്രണ്ട്‌സ് ഒത്തു കൂടാറുണ്ട് അതായത് ഒരുതരത്തിലും ലഹരികൾ ഒന്നും ഞങ്ങൾക്കിടയിൽ use ചെയ്യാറില്ല എന്നാലും വെറുതെ കുറച്ചു സംസാരിച്ചിരിക്കും not ക്വാളിറ്റി talks അതിനാലന്നെ അതിൽ നിന്നൊക്കെ എന്നെ കണ്ട്രോൾ ചെയ്തു വെച്ചു ഉറങ്ങാൻ നേരത്ത് ഒന്ന് കൂൾ ആവാൻ 10 മിനിറ്റ് മെഡിറ്റേഷൻ മ്യൂസിക് ഓൺ ചെയ്തിരുന്നു അങ്ങിനെ പൊതുവെ ഒട്ടുമിക്ക കാര്യങ്ങളും ഒഴിവാക്കി പോയിരുന്നു പക്ഷെ എനിക്ക് തെറ്റ് പറ്റിയത് എവിടെ ആണെന്ന് വെച്ചാൽ ഈ മോഡിലേക്ക് മാറിയതിനു ശേഷം എന്നെ സ്നേഹിക്കുന്നവളുമായി സംസാരം ഒക്കെ കുറച്ചിരുന്നു സാധാരണ കിടക്കാൻ നേരത്ത് പതിവായി സംസാരിക്കാറുണ്ടായിരുന്നു അത് എനിക്ക് വല്ലാതെ മിസ്സ്‌ ചെയ്തു എന്നാലും ഇന്നലെ സംസാരിച്ചോണ്ട് കുറച്ച് സമയം വൈകി അവിടെ എന്റെ ഡോപോമീൻ സിസ്റ്റം വീണ്ടും ബൂസ്റ്റ്‌ ആയി കുറച്ചൂടെ ഹാപ്പിനെസ്സ് കിട്ടാൻ വേണ്ടി ഇത് വരെ ചെയ്ത് പോന്ന എന്റെ എല്ലാ ഹാർഡ് വർക്കും ഒരു നിമിഷത്തേക്ക് ഞാൻ മറന്നു പോയി എന്നാലും മനുഷ്യനാണല്ലോ എന്റെ തെറ്റ് ഞാൻ മനസ്സിലാക്കി ഇനി ഈ monk mode കഴിയുന്ന വരെ ആ തെറ്റ് ഞാനിനി ആവർത്തിക്കില്ല അതിനെനിക്ക് കഴിയും എന്ന പൂർണ വിശ്വാസം എന്നിലുണ്ട് ഇത്ര ഒക്കെ നേരം ഇവിടെ വന്നു ഇതെഴുതാൻ എന്നെ പ്രോചോധിപ്പിച്ചത് ഈ മോഡിൽ തുടരുന്നവർക്ക് ഇതൊക്കെ മനസ്സിലാക്കാനാണ് ഒരു ചെറിയ സമയം കൊണ്ട് ഞമ്മളെ ഞമ്മളെല്ലാതാക്കി കളയരുത് ഇവിടെ നമുക്ക് കൂടുതൽ ഒന്നും സന്തോഷിക്കാൻ കഴിയൂല എന്ന സത്യം മനസ്സിലാക്കുക നമുക്ക് പണി തരുന്ന കാര്യങ്ങളോട് കണ്ണടക്കുക കേൾക്കാൻ കൊതിക്കാത്തതിനോട് ചെവിയടക്കുക നാവിനെ നിയന്ത്രണത്തിൽ കൊണ്ട് വരിക എല്ലാം മനസ്സിലാക്കിയതിന് ശേഷം ശാന്തമായ ഒരിടത്തിൽ നിന്നും ദീർഘ ശ്വാസം എടുത്ത് ആത്മധൈര്യം കൈവരിക്കുക ഇവിടെ തുടരുന്ന എല്ലാവർക്കും നല്ലൊരു ഭാവി കാലം ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ☺️

  • @sadhi_anuvlogs6687

    @sadhi_anuvlogs6687

    Жыл бұрын

    Thank you🥺

  • @safwanmoossa8257

    @safwanmoossa8257

    Жыл бұрын

    ഞാൻ ഒരു കാര്യം പറയട്ടെ...., ഒരു നിസ്വാർത്ഥ ഇഷ്ടം ആണെങ്കിൽ അവരോട് നമ്മൾ ഇങ്ങനെ ചെയ്യുന്നു എന്ന് പറഞ്ഞാൽ sprt കൂടില്ലേ.. ഇഷ്ടം കൂടില്ലേ... Updates ഒക്കെ പറയുമ്പോൾ അവരും അങ്ങനെ ചെയ്യാൻ ഒക്കെ ശ്രമിച്ചാൽ അതും effective അല്ലേ... എനിക്ക് ഇപ്പോൾ മനസ്സിലായത്. നമ്മള് പുതിയ മാറ്റങ്ങൾ കൊണ്ട് വരുമ്പോൾ അത് close ആയി നമ്മളെ പോലെ depend ചെയ്യുന്നവർ ഉണ്ടെങ്കിൽ അവരെയും അറിയിക്കണം എന്ന് ആണ്. Tnx for your comment to take a thought about it 👍🏻🌹.

  • @astudent8475

    @astudent8475

    Жыл бұрын

    Suhail Zaman. ആത്മീയത vs Girl Friend. Nope. Not mixing

  • @kiyotaka187

    @kiyotaka187

    Жыл бұрын

    Thank you for your comment.... I will screenshot it..... And try to read whenever I feeel i am way too far from my dream 😁

  • @jayap2000

    @jayap2000

    10 ай бұрын

    So ningal breakup ayo bro?

  • @rashidkololamb
    @rashidkololamb Жыл бұрын

    നമ്മൾ ശ്രമിച്ചാലും നിരവധി ഘടകങ്ങൾ നമ്മളെ പിന്നേയും പിറകിലേക്ക് വലിക്കും.. ഭൂരിഭാഗം പേരുടെയും അവസ്ഥ ഇത് തന്നെയാകും..!!😢😢

  • @anoopraj4214

    @anoopraj4214

    Жыл бұрын

    സ്വയം നിന്ന് കൊടുക്കാതിരുന്നാൽ മതി 😊

  • @adarshBusiness-kg7ou

    @adarshBusiness-kg7ou

    10 ай бұрын

    read ''cant hurt me '' book

  • @Sanal_Susan_Augustine

    @Sanal_Susan_Augustine

    10 ай бұрын

    Ee negative chintha maattan venditta ee video

  • @fy___p738

    @fy___p738

    9 ай бұрын

    Bro orikkalum Ithepole ulla videosil ithepole comments idaruth karanm maybe oraal start cheyth 2/3 days kazhijh ee comment kandal aa aalude mind distract aavan chance und ennepole thanne aann ellavarkk enna thought varum so please ignore this types of comment atleast this kinds of videos🙌🏻

  • @something2564

    @something2564

    8 ай бұрын

    അതിനെ അതി ജീവിക്കുക എന്നതാണ് നമ്മുടെ ആവശ്യം

  • @hafiznrp6989
    @hafiznrp6989 Жыл бұрын

    ഞാൻ തുടങ്ങി ഇന്നേക്ക് 10ദിവസം 👍👍👍

  • @user-xy9pd8cq3o

    @user-xy9pd8cq3o

    Жыл бұрын

    Change undo

  • @semeersemeer7835

    @semeersemeer7835

    Жыл бұрын

    Vidio ittittu 2 day aayitte ullu appoyekum thaan 10 day pinnittu bayankaran.. .

  • @hafiznrp6989

    @hafiznrp6989

    Жыл бұрын

    @@semeersemeer7835 ഇദ്ദേഹം മാത്രമേ വീഡിയോ ചെയ്തിട്ടുള്ളു കഷ്ടം

  • @studentgameryt8973

    @studentgameryt8973

    Жыл бұрын

    Change undo bro?

  • @hafiznrp6989

    @hafiznrp6989

    Жыл бұрын

    @@studentgameryt8973ഉണ്ട് തീർച്ചയായും ഞാൻ ഹാപ്പി യാണ്

  • @dmcfury9229
    @dmcfury9229 Жыл бұрын

    17days ayyi confident level 200%

  • @Movies_593

    @Movies_593

    3 ай бұрын

    Enthayi

  • @Gojokun-ku4rr
    @Gojokun-ku4rr Жыл бұрын

    Truely awakening my self.🙌🏼👊🏽

  • @Shibunalakkakath
    @Shibunalakkakath5 ай бұрын

    Starting on feb 15 2024.. I will make it for 5 months insha allah.. I will come here on july 15 th after achieving my goal...

  • @TomBiju-TBT
    @TomBiju-TBT9 ай бұрын

    Im currently studying std 9my goal is full A+at 10 th standard and I think this is necessary for me because my life is full of distraction so from today onwards monk mode on. Feeling like this can change me ❤

  • @arthemis9022

    @arthemis9022

    8 ай бұрын

    Go for it...all the best...I was an average student back in school days never thought not being serious about studies will effect this bad😢

  • @nikhilnambiar1990
    @nikhilnambiar19909 ай бұрын

    ​​ ഞാൻ 2023 നവംബർ 5 നു തുടങ്ങുന്നു..... 100 ദിവസത്തേക്ക് മെഡിറ്റേഷൻ ഇന്റർവ്യൂ prepration No smoking അഫൊർമേഷൻ Workout No സോഷ്യൽ മീഡിയ No തെറിവിളി No വർഗീയത No കംപ്ലയിന്റ് No പരദൂഷണം 100 ദിവസം കഴിഞ്ഞു വരാം

  • @user-qu3ko9nm4w

    @user-qu3ko9nm4w

    8 ай бұрын

    Ippp eganund

  • @user-sn4hs8fy9f

    @user-sn4hs8fy9f

    8 ай бұрын

    Adipoli👍

  • @sreekanthspillai7927

    @sreekanthspillai7927

    8 ай бұрын

    All the best bro ❤

  • @ShaluDinesh94

    @ShaluDinesh94

    6 ай бұрын

    Enthayi

  • @aneeshbhaskaran8329

    @aneeshbhaskaran8329

    6 ай бұрын

  • @dreambig3114
    @dreambig3114 Жыл бұрын

    Njan nale muthal ith cheyyum . Aaru enthokke paranj thalarthiyalum ini purakott illa.. ini aanu ente time😌💯

  • @CandidClicksss
    @CandidClicksss Жыл бұрын

    I think I have been practising for 4 months.. Daily do breathing exercise, physical exercise and someday mindfulness.. I think I changed a lot comparing with old me. Happy ആണ്😊 goal നെ focus ചെയ്യുന്നു.

  • @unnimaya2447

    @unnimaya2447

    Жыл бұрын

    Enik ithonum cheyan patunila.. Daily vicharikum ithokke cheyyanam enn.. But mng ezhnekumbo thanne issues and past ll chythee mistakes ahn orma varua... Appol mood povum.. 😐.. Enghanee continuous aayitt cheyyunu

  • @CandidClicksss

    @CandidClicksss

    Жыл бұрын

    @@unnimaya2447 kurach munb enik cheriya preshnangl undaayirunnu.. Mind nammale control cheyyunna pole.. But mindine enik control cheyyan vendi njan daily yoga start cheythu.. Nalla difference und.. Aadhym okke namuk valiya paadaayirikum. But difference nammal manasilaaki thudangumbol automatically angane cheyyum. Cheriya cheriya kaaryangalil santhoshikuka. Toxic relationship Maximum avoid cheyyuka. Prakruthiye snehikuka.. Manushyare respect cheyyuka.. Animalsine snehikuka.. First of all you need to set a goal. When I'm going to bed at night I do practice shavasana.. And bedil ninn kedannit phone nokarilla maximum. Ravile ezhunnelkumbo fresh air breath cheyyuka.. You need to have a desire to learn something new. Keep your mind and physical health better.

  • @unnimaya2447

    @unnimaya2447

    Жыл бұрын

    @@CandidClicksss Thankyou🤗❤

  • @syaminis1099

    @syaminis1099

    Жыл бұрын

    Njan eth 6 month ayi practice cheyyunnu..... njan rajayoga meditation practice cheyyunnu.... mind happy.... life happy.....

  • @jumailathshafeeq

    @jumailathshafeeq

    Жыл бұрын

    Nanum nale muthal തുടങ്ങുവന്

  • @kichukichu3048
    @kichukichu3048 Жыл бұрын

    The real truth is Taking action >>>watching motivational videos

  • @user-dk1bf9tz6b

    @user-dk1bf9tz6b

    Жыл бұрын

    Ha ha true

  • @binduprasad111

    @binduprasad111

    8 ай бұрын

    Fr🚶🏽‍♂️

  • @Aloneduh
    @Aloneduh Жыл бұрын

    Starting from today onwards as a good +1student,daughter nd try to achieve my dream life... ❤️✨️ 18 june 2023 YALLLL i passed my 11th with good marks.. now i am in 12th .. i hope this year would be awesome 😭💖

  • @meeh330

    @meeh330

    4 ай бұрын

    Hy da enthayiii...how's it going..

  • @Aloneduh

    @Aloneduh

    4 ай бұрын

    @@meeh330 I passed my 11th with good marks chechi.. I am rlly happy 😭😭

  • @theprofesssssssssor

    @theprofesssssssssor

    2 ай бұрын

    👍

  • @smitharajesh3108
    @smitharajesh3108 Жыл бұрын

    പഠിക്കണം ജോബ് വേണം എന്നുണ്ട് ബട്ട്‌ മനസ്സിൽ ഒന്നിനും thonnunnila

  • @sajnasaji447

    @sajnasaji447

    Жыл бұрын

    എനിക്കും

  • @NavyaAji

    @NavyaAji

    Жыл бұрын

    Beginers ന് ആയുള്ള PSC ഓൺലൈൻ കോച്ചിങ് ക്ലാസുകൾ ആരംഭിച്ചിരിക്കുന്നു. Fees വെറും 100/- മാത്രം. Interest undenkil plz inform me

  • @libinthankachan9904

    @libinthankachan9904

    Жыл бұрын

    ​@@NavyaAjiiam interested

  • @poojavijay2686

    @poojavijay2686

    Жыл бұрын

    @@NavyaAji hii

  • @shikilaanjukunnu7202

    @shikilaanjukunnu7202

    Жыл бұрын

    ​@@NavyaAji hiii

  • @gkumar3004
    @gkumar3004 Жыл бұрын

    Great sir Thank you ❤

  • @smielyvlogs895
    @smielyvlogs895 Жыл бұрын

    Njan start cheythuuu Thank uu for this video

  • @imimmortal8272
    @imimmortal8272 Жыл бұрын

    Psychologyil 21 days nammal ore karyam cheythaal ath nammude lyfinte part aakkanum .... Moshmaya karyangal ozhuvakkanum kazhiyumennu parayunnund ... 🙂🙂

  • @abedh.s.r8205
    @abedh.s.r8205 Жыл бұрын

    Thank you for your efforts. I will do my best.

  • @gopikasree966
    @gopikasree966 Жыл бұрын

    Yes It's really effective ❤❤❤

  • @Guxtavooo7
    @Guxtavooo76 ай бұрын

    Study without looking clock... So then u can buy product without looking price😌🔥

  • @jumailathshafeeq
    @jumailathshafeeq Жыл бұрын

    Today onwards I accept this challenge.. tomorrow is First day..anybody along with me in this challenge..after 21 days I will back and give feedback..apt time I see this vedeo thank you so much..

  • @jumailathshafeeq

    @jumailathshafeeq

    Жыл бұрын

    Enikk ithu follow cheyyan kazhinnilla..Nan pazhaya avasthayil thanneyanu..arenkilumbenne divasavum monitor cheyyo..enikk jayiche pattu...padikkanirikkunund...onnum thalayil kerunnillla..what to do????? after 20 days exam anu final..enikk jayikkanam fear of failure overcome cheyyanam..

  • @krishnapriya4989

    @krishnapriya4989

    Жыл бұрын

    Jeycho?

  • @zainababdulla4788

    @zainababdulla4788

    Жыл бұрын

    @@jumailathshafeeq hey how r u now?..do u still think to follow these?..aavashyam undenn thonunnundenkil paray...im thinking to start from tomorrow..so we can update each other...

  • @jayap2000

    @jayap2000

    10 ай бұрын

    ​@@jumailathshafeeq jeyicho

  • @kmcwanted6813

    @kmcwanted6813

    9 ай бұрын

    ​@@zainababdulla4788ningalkk thalparyam undoo ennaal. tommorrow muthal thudanghaam . Arenkilum oppam undenkil eth nadakkum thonnunnu

  • @vishnups4148
    @vishnups41485 ай бұрын

    Sir....i really like this video.what a beautiful. Thank god.❤😊

  • @NishaSudharman
    @NishaSudharman8 ай бұрын

    Thank you for the video. It works amazingly well. It has been 7 months am practising 5 AM club and its a game-changer in my life. It has helped me to incorporate five key practices into my morning routine Exercise Meditation Book reading Affirmations Visualization These are essential practices that contribute to a fulfilling life. Before implementing these practices, it is important to cultivate a positive mindset and a great attitude. My suggestions: Miracle Morning, Power of subconscious mind, Attitude is everything. Thanks

  • @NICOLSHANLY

    @NICOLSHANLY

    6 ай бұрын

    The secret & the power of your subconscious mind Life changing books ann... Onnu vaychunnokku....

  • @UndomPori
    @UndomPori5 ай бұрын

    I'm starting now 14/2/24 AIIMS DELHI 🔥 I will come back at June 🤙❤

  • @Target..5

    @Target..5

    5 ай бұрын

    Norcet ano

  • @shilpakkunhunni7960

    @shilpakkunhunni7960

    2 ай бұрын

    ​@@Target..5 my Target is norcet

  • @vikky2355
    @vikky2355 Жыл бұрын

    Iam going to take this challenge today.Thanks glad to see ur video.Hope I will recover my current condition

  • @maheshvn7221

    @maheshvn7221

    8 ай бұрын

    Vallathum nadanno

  • @muhammadadhil3993
    @muhammadadhil39936 ай бұрын

    Avoid motivation focus on Discipline Dedication & consistency

  • @aryapb7608
    @aryapb7608 Жыл бұрын

    Thanks a lot.. great vdo

  • @justinsmindtraprelease
    @justinsmindtraprelease Жыл бұрын

    നല്ല വിവരണം🎉ചില പ്രത്യേക മൈൻഡ് സെറ്റുകൾ കൂടെ ഉണ്ടായാൽ നന്നായി🙏

  • @Hiyouitsme0
    @Hiyouitsme0 Жыл бұрын

    🔥Aim 🔥Concentration 🔥Disciplene

  • @sajnasajuss25
    @sajnasajuss25 Жыл бұрын

    I am gonna take this as a challenge and starting from Today......bcz i need to add some discipline in my life and to attain my dream.....Hope this will work

  • @bijubiju7190
    @bijubiju7190 Жыл бұрын

    Thankyou for the information bro..

  • @Jishnu-369
    @Jishnu-3693 ай бұрын

    ഇന്ന് ഞാൻ തുടങ്ങി 4/05/2024 25/05/2024 വരെ ഞാൻ ഈ ലൈഫ് സ്റ്റൈൽ ഫോളോ ചെയ്യൂ. എനിക്ക് വിജയിക്കണം.

  • @fathimaafrah.k3851
    @fathimaafrah.k38513 ай бұрын

    Target is to crack NEET I am starting today 05/05/2024 I will be back at 05/05/2025

  • @Highspiritz_21

    @Highspiritz_21

    2 ай бұрын

    Wat happened did you crack

  • @hima006

    @hima006

    2 ай бұрын

    ​@@Highspiritz_219 daysinu munpulla comment aanith😂

  • @Highspiritz_21

    @Highspiritz_21

    2 ай бұрын

    @@hima006 oh sredichilla hahaa

  • @sandeekshashetty8145
    @sandeekshashetty8145 Жыл бұрын

    Thnku bro for these good videos ❤❤

  • @Ashh219
    @Ashh219 Жыл бұрын

    I expected this challenge 👍😌for my dream ❤

  • @lekhap5418
    @lekhap5418 Жыл бұрын

    ഒറ്റയ്ക്ക് വീട്ടിൽ താമസിക്കേണ്ടിവരും , അല്ലതെങ്ങനെയാ ഇതൊക്കെ നടക്കുക😊

  • @harismmkd

    @harismmkd

    Жыл бұрын

    Currect anu

  • @littleprincess1103

    @littleprincess1103

    Жыл бұрын

    It's just an excuse

  • @SKY4M

    @SKY4M

    Жыл бұрын

    ഞാൻ വീട്ടിൽ ഒറ്റക്കാണ്, ജീവിതത്തിലും..

  • @Alimonalien-gr2yg

    @Alimonalien-gr2yg

    Жыл бұрын

    ​@@SKY4M ഒറ്റക്കായവന്റെ ബുദ്ധിമുട്ട് അവന് മാത്രം അറിയാം.. നേരത്തിന് food ഉണ്ടാക്കി തരാനും ഇടക്ക് രണ്ട് ചീത്ത കേൾക്കാനും പിണങ്ങി ഇരിക്കാനൊക്കെ കൊതി തോന്നും... ഒറ്റക്കാക്കല്ലേ എന്ന് പ്രാർത്ഥിക്കു bro ❤

  • @ayushsachu8986

    @ayushsachu8986

    Жыл бұрын

    @@SKY4M hi

  • @okokokokok.64
    @okokokokok.642 ай бұрын

    22/05/2024 will be back in 2026 after my neet examination

  • @Superman-0
    @Superman-0 Жыл бұрын

    Thanks for posting...

  • @filmingmylife355
    @filmingmylife355 Жыл бұрын

    I accepted this challenge now!

  • @streamnstreak
    @streamnstreak Жыл бұрын

    thanks for such great video🥰

  • @Sajidha-ug3ek
    @Sajidha-ug3ek9 ай бұрын

    I am starting tomorrow Insha allah 😊

  • @kanniyathman
    @kanniyathman Жыл бұрын

    Thanks ser, എനിക്ക് 70 lakh ലോട്ടറി അടിച്ചു,thanks mongodb

  • @athulkrishna4832

    @athulkrishna4832

    3 ай бұрын

    👍

  • @GinGames-jo6oc
    @GinGames-jo6ocАй бұрын

    Thanku ❤ Useful video

  • @sreekumarvg921
    @sreekumarvg921 Жыл бұрын

    Thank you so much sir

  • @AjithAjith-mi9eh
    @AjithAjith-mi9eh Жыл бұрын

    Greit Information Thank you

  • @Akstudycorner
    @Akstudycorner8 ай бұрын

    30 days challenge started today Njn nannayi padikunna oru aaal aarnu epo enikku padikkan patunilla neet okke ezhuthi doctor aavanam nanu aagraham . Eppo korach months aayi padikan patunilla padikan erikumbol aake iritation thonuva pinne mind aake disturbed aanu epo hope this will help me to overcome this worst situation 🥹❤️

  • @Sachuzz722
    @Sachuzz7222 ай бұрын

    Nale day one 🔥

  • @navjyooooh

    @navjyooooh

    2 ай бұрын

    Enthayi day 1

  • @culinaryartsknowledgebyros6313
    @culinaryartsknowledgebyros6313 Жыл бұрын

    I started for my better future ❤

  • @tobymaguire1233
    @tobymaguire1233 Жыл бұрын

    The Name really Got me as i have heard the alternative of this mode From Naruto Series The SAGE MODE 🐸

  • @manjubiju9660
    @manjubiju9660 Жыл бұрын

    Thanks bro you are right 👍🏼😊

  • @buddhajijit369
    @buddhajijit369 Жыл бұрын

    😍സാറിൻറെ വീഡിയോ എനിക്ക് ഭയങ്കര ഇഷ്ടമാണ് 💝Sir's boys too

  • @sreekutty3179
    @sreekutty3179 Жыл бұрын

    ഇതൊരു നല്ല video ആണ്...21 days❤ നമ്മൾ പഠിക്കുന്ന കാര്യങ്ങൾ ഒരിക്കലും മറക്കാതിരിക്കാൻ അത് റിപീറ്റ് ചെയുന്ന time ഇടവേളകൾ ഇല്ലേ.. അതിനെ കുറിച്ച് ചെയ്യാമോ?

  • @StudyWithJAGGU

    @StudyWithJAGGU

    3 ай бұрын

    ❤❤❤❤

  • @Itsmerider-v7c
    @Itsmerider-v7c Жыл бұрын

    Bronte motivation enik istaman 🥰

  • @jeffrey-antony
    @jeffrey-antony6 ай бұрын

    Concentration, Goal, Discipline - 3 things needed in life as per Monk mode

  • @bibinanilkumar7548
    @bibinanilkumar75482 ай бұрын

    ഇന്ന് മുതൽ തുടങ്ങുന്നു...21 days challenge 🤟

  • @anjitha766
    @anjitha766 Жыл бұрын

    Thanku bro🙏🙏

  • @ripperpro7634
    @ripperpro7634 Жыл бұрын

    ഇന്ന് ഞാൻ 2 വട്ടം സ്വയംഭോഗം ചെയ്തു എനിയ്ക്കു CONTROL ചെയ്യാനേ പറ്റുന്നില്ല ‼️ഇത് CONTROL ചെയ്യാൻ any tips onde oru video aakkii therumo ningalude motivational videos effective aan atha ‼️

  • @kalladasvinod3621

    @kalladasvinod3621

    3 ай бұрын

    Mood varumbol oru kandari mulaku eduthu adhinde attathu thechal mathi ttuo..

  • @scmusic_series3179
    @scmusic_series3179 Жыл бұрын

    Yes sir , ഇന്നേക്ക് day 1

  • @jajeshvijayan8366
    @jajeshvijayan8366 Жыл бұрын

    Thank you 💗

  • @princerspopy704
    @princerspopy7049 ай бұрын

    എല്ലാം ചെയ്യാൻ ഉള്ള ആഗ്രഹം ഉണ്ട് പക്ഷെ മോട്ടിവേഷൻ കാണുമ്പോൾ കിട്ടുന്ന feel real life പറ്റുന്നില്ല എനിക്ക് മാറണം തോൽ‌വിയിൽ നിന്നും വിജയത്തിലേക്ക് എത്തണം ഞാൻ എത്തും എല്ലാം നേടും 😊

  • @reemaelizabath

    @reemaelizabath

    3 ай бұрын

    good luck

  • @Watchlist007
    @Watchlist007 Жыл бұрын

    From now onwards I'm starting my monk days.. i will achieve my dreams

  • @manusrr
    @manusrr8 ай бұрын

    Accepted ❤ thanks

  • @nidheeshmeledath5722
    @nidheeshmeledath5722 Жыл бұрын

    ഞാൻ തുടങ്ങി ഒരു ദിവസം 1 ❤🥰🙏

  • @thetruth1942
    @thetruth1942 Жыл бұрын

    Thankyou ❤

  • @_NATURE_IS_BEAUTIFUL
    @_NATURE_IS_BEAUTIFUL10 ай бұрын

    Mind is everything 🙏

  • @shahanakm-ur2wp
    @shahanakm-ur2wp Жыл бұрын

    Lets start💯

  • @vavachi9646
    @vavachi9646Ай бұрын

    l am studying in cbse +11 My stream science I wanted to crack neet/keam exams I will be back after 2 years and l believe my l can do my bst

  • @SaraJungkook

    @SaraJungkook

    Ай бұрын

    Go little rock star 🎉

  • @Yogamaaya
    @Yogamaaya Жыл бұрын

    Great👍

  • @dhivyap655
    @dhivyap655 Жыл бұрын

    Thank you🙏

  • @aathikaanas9858
    @aathikaanas9858 Жыл бұрын

    Nice video ❣️

  • @reshmiprakash4457
    @reshmiprakash4457 Жыл бұрын

    Thank you bro

  • @Rabeeh.
    @Rabeeh.2 ай бұрын

    Starting on may 25th I will make it for 4 months.. inshallah I will come here on oct 15 after achieving my goal🌍

  • @krishnanunni6662
    @krishnanunni6662 Жыл бұрын

    Good information bro, thanks 😊

  • @rangakr5856
    @rangakr5856 Жыл бұрын

    5:35

  • @shafeekshafeeksalam642
    @shafeekshafeeksalam642 Жыл бұрын

    ഞാനും തുടങ്ങുന്നു 💯♥️

  • @Dr.vishnupriyaGynecologi-wg5uf
    @Dr.vishnupriyaGynecologi-wg5uf Жыл бұрын

    Thank you

  • @PSCAudioclasses
    @PSCAudioclasses Жыл бұрын

    21 days, ok👍🏻

  • @Akdoe
    @Akdoe Жыл бұрын

    Dopamine detox 🔥

  • @chikku1819
    @chikku1819 Жыл бұрын

    Start today ❤️

  • @anubipin7873
    @anubipin78738 ай бұрын

    This message came to me at the absolutely perfect time. ..Thank you Motives media, thank u universe..❤ Ihis morning( now)i thought I'll watch one and only one motivatinal video (selecting from the motivational video suggestion on my feed). I picked this one n I realise it's not a mere coincidence. 😊 Your content is a summing up of all actions I am about to take in life in a perfect organised method. Btw me too an admirer of Brian Tracy - his book 'Eat that frog' has helped me immensely to transform from being a chronic procrastinator to an action taker😊 Kudos to you on all your efforts and the content .

  • @sanjithjayakumar7185
    @sanjithjayakumar7185 Жыл бұрын

    I will start today ❤❤❤

  • @EuphoricArt525

    @EuphoricArt525

    3 ай бұрын

    Ennitt enganeyund

  • @SarahMariaSB-db8rj
    @SarahMariaSB-db8rj Жыл бұрын

    Pwolii !!

  • @ashalekshmi3049
    @ashalekshmi3049 Жыл бұрын

    എനിക്കും ഈ ഒരു രീതി പിന്തുടരണം 🙂

  • @user-zw6lg2tv8e
    @user-zw6lg2tv8e3 ай бұрын

    1.75x ഇട്ട് കാണുന്നവർ ആരൊക്കെ..

  • @invincible7131

    @invincible7131

    2 ай бұрын

    2x😂

  • @v3world187

    @v3world187

    2 ай бұрын

    Njan😅

  • @asfarkcheroor7490

    @asfarkcheroor7490

    2 ай бұрын

    2×😂😂😂

  • @amalp__cr__
    @amalp__cr__ Жыл бұрын

    Yesterday I saw a dream I was watching ur new video & I heard your previous voice in that dream .this is really true...

  • @unboskingachu4431

    @unboskingachu4431

    Жыл бұрын

    തള്ളൽ

  • @amalp__cr__

    @amalp__cr__

    Жыл бұрын

    @@unboskingachu4431 ninne bothipikkanda karymm enkilla Mr & njn anavashyamayi kalaam parayaaeilla njn ullath ullath pole parayan ninkk thall ann enn thonunnundenkil nkk onnum illaa oo oru vellyaalll😒😏

  • @amalp__cr__

    @amalp__cr__

    Жыл бұрын

    @@unboskingachu4431 and one more thing I was a big fan of this man &still I am...... I used to see all his vdoss & I love his voice too

  • @amalp__cr__

    @amalp__cr__

    Жыл бұрын

    @@unboskingachu4431 nee oru thallist aayondd nink ellam thallal aayithonnunnathaann Mr..😏😏

  • @unboskingachu4431

    @unboskingachu4431

    Жыл бұрын

    @@amalp__cr__ kooi

  • @AdithyaShekhar-dx7ew
    @AdithyaShekhar-dx7ew Жыл бұрын

    From now onwards my monk mode is on,I will come here after achieving my goal.

  • @DarylDixon96

    @DarylDixon96

    Жыл бұрын

    Enthayi bro mode?

  • @Limited_Edition_746

    @Limited_Edition_746

    Жыл бұрын

    😂 he's on the way to his goal

  • @aboobackersiddique492

    @aboobackersiddique492

    Жыл бұрын

    No youtube monk mode on

  • @Amina_633

    @Amina_633

    Жыл бұрын

    Haloi ndai

  • @Limited_Edition_746

    @Limited_Edition_746

    Жыл бұрын

    🥲🥲 നിങ്ങളെ എല്ലാവരെയും വ്യസന സമേധം ഈ ദുഃഖവാർത്ത ഞാൻ അറിയിക്കട്ടെ! ആരും ഇനി അവനെ തിരക്കേണ്ട!! Read more... അവൻ..... 🥲🥲 അവൻ ചത്തു!!🤪 പോയി സ്വന്തമായി ട്രൈ ചെയ്യടെ എല്ലാവനും 😄👍🏻

  • @pl9720
    @pl9720 Жыл бұрын

    Start from today👍🏻

  • @viveknarayanan574
    @viveknarayanan5748 ай бұрын

    Thank you.

  • @Thachu-zzz
    @Thachu-zzz Жыл бұрын

    Thanks sir🤝🥰

  • @gauripradeep1241
    @gauripradeep1241 Жыл бұрын

    Day 1.🔥

  • @navjyooooh
    @navjyooooh2 ай бұрын

    എന്നാൽ തുടങ്ങാം അല്ലേ... 😌🔥

  • @ananthakrishnank9807
    @ananthakrishnank9807 Жыл бұрын

    Enikk stability concentration patience lla

  • @Akshithsai9
    @Akshithsai99 ай бұрын

    Starting today... Target - JEE 2024

  • @jayavazhayil1791

    @jayavazhayil1791

    8 ай бұрын

    Best of luck 👍 ❤

  • @athiramn4037

    @athiramn4037

    8 ай бұрын

    Mee toooo❤

  • @amalshaji5096
    @amalshaji5096 Жыл бұрын

    Great vedios

  • @bold1222
    @bold12223 ай бұрын

    Tnq❤

Келесі