No video

ആളുകളോട് സംസാരിക്കുവാൻ ഭയം || Social Anxiety Disorder Malayalam || Symptoms and Treatment

#publictalk #publicspeaking #socialanxietydisorder #socialphobia #mentalhealth #mentaldisorders #psychologist #counselling #psychotherapy
ആളുകളുമായി ഇടപഴകുമ്പോൾ, മീറ്റിംഗിൽ സംസാരിക്കുമ്പോൾ, ഇൻറർവ്യൂ പങ്കെടുക്കുമ്പോൾ നിങ്ങൾക്ക് പേടി തോന്നാറുണ്ടോ?
ഉണ്ടെങ്കിൽ ഇത്തരം പേടികൾ എങ്ങനെ മാറ്റാം എന്നതിനെ കുറിച്ച് അറിയുവാൻ വീഡിയോ അവസാനം വരെ കാണുക
Subscribe, Click 🔔 Icon and Press ALL for more Mental Health Tips .....
Psy. Jayesh KG
MSc; FCECLD (RCI); PGDFDR (NALSAR)
Consultant Psychologist
www.jayeshkg.com

Пікірлер: 49

  • @sreedeviharidas6625
    @sreedeviharidas66252 жыл бұрын

    Nice information. Thankyouuu 👍😇

  • @PsychologistJayesh

    @PsychologistJayesh

    2 жыл бұрын

    🙏

  • @Honey12367
    @Honey123672 жыл бұрын

    നിങ്ങൾ പറഞ്ഞത് പൂർണമായും എനിക്കുണ്ട്

  • @abhirajk2852
    @abhirajk28522 жыл бұрын

    ❤️

  • @PsychologistJayesh

    @PsychologistJayesh

    2 жыл бұрын

    Call @ 9605767923

  • @shakeerkp5204
    @shakeerkp52042 жыл бұрын

    എനിക്ക് ആരോടും സംസാരിക്കാൻ കഴിയുന്നില്ല അതെന്തുകൊണ്ടാണ്

  • @unknownperson9423
    @unknownperson94233 ай бұрын

    സാർ എനിക്ക് സോഷ്യലി പുറത്തിറങ്ങാനും കാര്യങ്ങൾ ചെയ്യാനും മടിയും പേടിയുമാണ്.. But എന്റെ പ്രോബ്ലം ഞാൻ anxious ആവാൻ പാടില്ല എന്ന് വിചാരിച്ചു പൂവും പക്ഷെ അവിടെ പോയി എന്തെങ്കിലും പേടി വന്നാൽ ഞാൻ അപ്പോൾ തന്നെ എന്റെ മൂഡ് മാറി വിഷമമാവുന്നു പിന്നെ എല്ലാരേയും കരേ ചെയ്യാൻ തുടങ്ങുന്നു എന്നെ കൊണ്ട് ഒന്നും ചെയ്യാൻ പറ്റുനില എന്നൊക്കെ പേടി ആവുന്നു വിഷമിക്കുന്നു

  • @PsychologistJayesh

    @PsychologistJayesh

    3 ай бұрын

    Consult me

  • @shakeer789
    @shakeer789 Жыл бұрын

    സംസാരിക്കണം എന്നുണ്ട് പക്ഷേ എനിക്ക് കഴിയുന്നില്ല പേടികൊണ്ടാണെന്ന് അറിയില്ല ഇത് മാറ്റിയെടുക്കാൻ പറ്റുമോ ഒരു കാര്യവും ആരോടും പറയാൻ പറ്റുന്നില്ല മറ്റുള്ളവർ പറയുന്നത് പെട്ടെന്ന് മറക്കുന്നു

  • @PsychologistJayesh

    @PsychologistJayesh

    Жыл бұрын

    Consult me

  • @Fathimakp-bx1mh

    @Fathimakp-bx1mh

    Жыл бұрын

    ഇതിന് ഏതാ ഡോക്ടറെയാണ് കാണേണ്ടത്

  • @Fathimakp-bx1mh

    @Fathimakp-bx1mh

    Жыл бұрын

    എങ്ങനെ ശ്രമിച്ചിട്ടും ആരോടും സംസാരിക്കാൻ കഴിയുന്നില്ല ഭാര്യയുടെ കൂടെ പുറത്തു പോയാലും പോകുന്ന സമയത്ത് പോലും അവളോട് സംസാരിക്കാൻ കഴിയുന്നില്ല മറ്റുള്ളവർ പറയുന്നതൊന്നും മനസ്സിലാകുന്നില്ല പറയുന്ന കാര്യങ്ങൾ ഒന്നും ഓർമ്മയിൽ നിൽക്കുന്നില്ല പെട്ടെന്ന് മറക്കുന്നു ഒരു കാര്യവും ചെയ്യാൻ കഴിയുന്നില്ല ഉറക്കത്തിൽ നിന്ന് നേരം വെളുത്ത് എണീറ്റു കഴിഞ്ഞാൽ വയർ കത്തിക്കാളുന്ന പോലെയുള്ള അവസ്ഥ ഇതിന് ഏതു ഡോക്ടറെയാണ് കാണേണ്ടത് ആളുകളുമായി സംസാരിക്കാൻ കഴിയാത്തത് എന്തുകൊണ്ടാണ് മലയാളത്തിൽ മറുപടി തരുമോ

  • @hooliganz527
    @hooliganz5272 жыл бұрын

    Sir ഞാൻ ദുബായ് ൽ ആണ് work ചെയ്യുന്നത് ആദ്യയമായിട്ട് വന്ന അന്നൊക്കെ ഭയങ്കര ആക്റ്റീവ് ആയിരുന്നു പിന്നെ ഒരു ഇൻസിഡന്റ് നടന്നു അതിന് ശേഷം ഞാൻ ശെരിക്കും ഈ anxiety അനുഭവിക്കുന്നുണ്ട് എന്താണ് അതിന് ഒരു പരിഹാരം ഇത് കാരണം എനിക്ക് മറവി കൂടുന്നു മടി കൂടുന്നു കൂടുതൽ ആളുകൾ ഉള്ള സ്ഥലത്ത് പോകാൻ പേടി ആളുകളോട് സംസാരിക്കുമ്പോൾ സങ്കോജം അനുഭവപ്പെടുന്നു

  • @PsychologistJayesh

    @PsychologistJayesh

    2 жыл бұрын

    Consult me

  • @athulraj1001

    @athulraj1001

    Жыл бұрын

    @@ameen7833 bro ningalkk ippo engane und...

  • @mrraashdanyal
    @mrraashdanyal Жыл бұрын

    എനിക്ക് സോഷ്യൽ അൻസൈറ്റി ഡിസോഡർ ഉണ്ട് ഇതിന് ഏത് ഡോക്ടർ നെ ആണ് കാണിക്കേണ്ടത്? Dr ന്റെ ഹോസ്പിറ്റലിൽ എവിടെ ആണ്

  • @PsychologistJayesh

    @PsychologistJayesh

    Жыл бұрын

    Positive Clinic Thrissur

  • @sreevinayakpr7346
    @sreevinayakpr73462 жыл бұрын

    കൊഗ്നിറ്റീവ് ബിഹേവിയർ തെറാപ്പി എവിടെ ചെയ്യും? ഒന്ന് പറഞ്ഞാൽ ഉപകാരം.

  • @PsychologistJayesh

    @PsychologistJayesh

    2 жыл бұрын

    Consult a clinical psychologist near

  • @user-lh5yl3tt3d
    @user-lh5yl3tt3d2 жыл бұрын

    ഇങ്ങനെ ഉള്ള പ്രശ്നം എനിക് ഉണ്ട് പക്ഷെ ചില സമയം നല്ല പോലെ സംസാരിക്കം ഐ ഇങ്ങനെ ഉള്ളവർക് മറവി ഉണ്ടാകുമോ എനിക് ഇതു കാരണം മറവി ആണ്

  • @PsychologistJayesh

    @PsychologistJayesh

    2 жыл бұрын

    Yes. Consult a Psychologist if it becomes serious

  • @user-lh5yl3tt3d

    @user-lh5yl3tt3d

    2 жыл бұрын

    മനസ്സിൽ അയി ഇല്ലാ

  • @PsychologistJayesh

    @PsychologistJayesh

    2 жыл бұрын

    @@user-lh5yl3tt3d Anxiety കൂടുമ്പോൾ ഓർമ്മക്കുറവ് ഉണ്ടാകും. ഈ പ്രശ്നം നിങ്ങളുടെ ജീവിതത്തെ ബാധിക്കുന്നുണ്ടെങ്കിൽ സൈക്കോളജിസ്റ്റിനെ കാണുക.

  • @user-lh5yl3tt3d

    @user-lh5yl3tt3d

    2 жыл бұрын

    വിവാഹം കാര്യം ശരി ആയി പക്ഷെ ദുഃഖം ആണ്

  • @Fathimakp-bx1mh

    @Fathimakp-bx1mh

    Жыл бұрын

    ​@@user-lh5yl3tt3d എന്താണ് പ്രശ്നം ആരോടും സംസാരിക്കാൻ കഴിയാത്തതാണോ

  • @arun1293
    @arun12932 жыл бұрын

    Therapy cheyyan ethra divasamedukum doctor

  • @PsychologistJayesh

    @PsychologistJayesh

    2 жыл бұрын

    It can decide only after consultation

  • @arun1293

    @arun1293

    2 жыл бұрын

    @@PsychologistJayesh എനിക്ക് ടെൻഷൻ വന്നാൽ വല്ലാത്ത കൈ വിറയൽ ഉണ്ടാവുന്നു ഡോക്ടർ.. ഇത് മാറ്റുവാൻ കഴിയുമോ??

  • @PsychologistJayesh

    @PsychologistJayesh

    2 жыл бұрын

    @@arun1293 yes

  • @arun1293

    @arun1293

    2 жыл бұрын

    @@PsychologistJayesh paranju tharumo

  • @arun1293

    @arun1293

    2 жыл бұрын

    വല്ലാത്ത ബുദ്ധിമുട്ട് അനുഭവിക്കുന്നു ഡോക്ടർ

  • @ShakeerKp-hb9xu
    @ShakeerKp-hb9xu10 ай бұрын

    കൂട്ടുകാരുടെ അടുത്ത് ഒന്നും പോയിട്ട് സംസാരിക്കാൻ പോലും കഴിയുന്നില്ല സ്വന്തം ഭാര്യയോടും സംസാരിക്കാൻ കഴിയുന്നില്ല

  • @Abu12537

    @Abu12537

    10 ай бұрын

    True 😢

  • @ShakeerKp-hb9xu

    @ShakeerKp-hb9xu

    10 ай бұрын

    @@Abu12537 ഭയങ്കര ബുദ്ധിമുട്ടാണ് എന്താണ് ചെയ്യേണ്ടത് എന്ന് അറിയില്ല എപ്പോഴും റൂമിനുള്ളിൽ കിടത്തം മാത്രം ആരോടും സംസാരിക്കാൻ കഴിയുന്നില്ല

  • @PsychologistJayesh

    @PsychologistJayesh

    10 ай бұрын

    Consult me

  • @ShakeerKp-hb9xu

    @ShakeerKp-hb9xu

    10 ай бұрын

    @@PsychologistJayesh കൺസൾട്ട് ചെയ്താൽ ഇതു മാറ്റാൻ പറ്റുമോ

  • @PsychologistJayesh

    @PsychologistJayesh

    10 ай бұрын

    @@ShakeerKp-hb9xu Yes

  • @Honey12367
    @Honey123672 жыл бұрын

    Number ലഭിക്കുമോ

  • @PsychologistJayesh

    @PsychologistJayesh

    2 жыл бұрын

    Mail your details to psychologistjayesh81@gmail.com

  • @jamshadk.v3617
    @jamshadk.v3617 Жыл бұрын

    Contact number tharamo sir

  • @PsychologistJayesh

    @PsychologistJayesh

    Жыл бұрын

    For consultation mail to psychologistjayesh81@gmail.com

Келесі