അമിതമായ Anxiety ഉള്ളവരുടെ ലക്ഷണങ്ങൾ || Severe Anxiety Symptoms and Treatment Malayalam

#anxietydisorder #tensionrelease #anxietyrelief #stressmanagement #anxietytips #anxietyanddepression
അമിതമായ Anxietyയും മാനസിക സമ്മർദ്ദങ്ങളും ഉള്ളവരുടെ 5 ലക്ഷണങ്ങളെ കുറിച്ചാണ് വീഡിയോ.
ഈ ലക്ഷണങ്ങൾ നിങ്ങൾക്കുണ്ടെങ്കിൽ മാനസികാരോഗ്യ വിദഗ്ധരെ കാണുന്നത് നല്ലതാണ്.
കൂടുതൽ അറിയുവാൻ കാണുക...
Psy. Jayesh KG
MSc; FCECLD (RCI); PGDFDR (NALSAR)
Consultant Psychologist
www.jayeshkg.com

Пікірлер: 113

  • @maluumeshmaluumesh5295
    @maluumeshmaluumesh52957 ай бұрын

    എനിക്ക് ഞാൻ മരിച്ചു pouvo vetti ollavar arelum മരിക്കുമോ പിന്നെ ആവിശ്യമില്ലാത്ത tension മനസിനെ ഒരു സ്വസ്ഥതയും ഇല്ല 😢😢😢പേടിച്ചു ജീവിക്കുകയാണ് മടുത്തു 😢

  • @PsychologistJayesh

    @PsychologistJayesh

    7 ай бұрын

    Consult me

  • @jamshi1115

    @jamshi1115

    4 ай бұрын

    Mariyo

  • @sanafathimaaaaaa

    @sanafathimaaaaaa

    3 ай бұрын

    same to u🥹

  • @SadhikSadhikv

    @SadhikSadhikv

    3 ай бұрын

    Hi

  • @SadhikSadhikv

    @SadhikSadhikv

    3 ай бұрын

    Hi

  • @_.sxjlxh7968
    @_.sxjlxh79682 ай бұрын

    Enikk anxiety panic enna perukal orkkumpoywkkum pedi athinentha vayi

  • @arushisruthi4059
    @arushisruthi40593 ай бұрын

    Sir anxiety undenkil വയറ്റ് കളിച്ച ഏമ്പക്കം ഉണ്ടാവുമോ എന്ത് കഴിച്ചാലും വയറുകളുന്നു ഒരിക്കൽ ഇങ്ങനെ ഉണ്ടായിട്ടു ഗ്യാസ്ട്രോ മെഡിസിൻ കഴിച്ചിട്ട് മാറിയില്ല പിന്നെ psychatrist നീ കാണിച്ചു clonasapam കഴിച്ചപ്പോ മാറി ഇങ്ങനെ വയ്യാട്ടുകളിച്ച anxiety കാരണം ആണോ

  • @helloworldenglish4447
    @helloworldenglish4447 Жыл бұрын

    Sir pls rply. Pregnant aaya enod dr paranju venel abbortion cheyam. Prasavam kazhinja ith koodan chance undenn. Ennit pschycartistine kandu marunn kazhikan paranju. Ee asugam maaro dr. Atho marunn epozhum maranam vare kazhikendi varo. Adutha delivery timil veendum marunn kazhikan pataathaayal ith pole thane aakumo

  • @PsychologistJayesh

    @PsychologistJayesh

    Жыл бұрын

    Continue treatment. We can manage it be confident

  • @jasminetitus7623

    @jasminetitus7623

    Ай бұрын

    Hai sister..how to contact you ..I have some doubts

  • @helloworldenglish4447

    @helloworldenglish4447

    Ай бұрын

    @@jasminetitus7623 chodhicholu

  • @user-lb9bn2to7s
    @user-lb9bn2to7s19 сағат бұрын

    Dr എനിക്ക് നെഞ്ചിൽ ഒരു പിടച്ചിൽ ഉണ്ടാകുന്നു ചെറിയ അസുഗം varumboyekkum pediyulla aallaan ഞാനും anxitykondavumo ഇങ്ങനെ pls റിപ്ലൈ sir

  • @akshayraj178
    @akshayraj178 Жыл бұрын

    Extreme anxiety undayal vishadarogam varille??

  • @PsychologistJayesh

    @PsychologistJayesh

    Жыл бұрын

    ചിലർക്ക് അങ്ങനെ ഉണ്ടാകാറുണ്ട്

  • @athiraponnus4367
    @athiraponnus43676 ай бұрын

    Marich pokuvonu pedi anu makkalk arum illathakuvonu pedi anu enik chuttum ulla arkelum enthelum pattuvonum pedi anu one year ayit ee problem und ee പ്രശ്നം koodiyapo maravi koodi palarudeyum name maranu pokunu ath orthedukan pinne tension akum cancer ayirikuvonu pedich enth cheyumenu ariyila

  • @athiraponnus4367

    @athiraponnus4367

    6 ай бұрын

    Ipo delivery kazhinju pregnancy time kurach kuaravayirunu ipo pinneyum thudangi maraviyum pediyum

  • @PsychologistJayesh

    @PsychologistJayesh

    6 ай бұрын

    Consult a clinical psychologist near. They will help you

  • @sherilubna5206

    @sherilubna5206

    4 ай бұрын

    ​@@athiraponnus4367hello 👋 എനിക്കും same problem 😢inghalthu മാറിയോ

  • @petbox6098
    @petbox60986 ай бұрын

    Enik swasam muttuo enna pedi aaanu,,,kooduthalum ith varunnath yathrakal cheyyumbol aaanu,,,manasikamayi njan nallapole budhimuttilanu,,drinks kazhichal aaa kazhichathinte pittenn ith valare rookshamayi aanu varunnath😢

  • @naseebnaseeb.a3858
    @naseebnaseeb.a38582 ай бұрын

    Docter.enik.6.massamayi.eyruprshannm

  • @malusree7372

    @malusree7372

    Ай бұрын

    Hii.. Endhoke symptoms und

  • @sanafathimaaaaaa
    @sanafathimaaaaaa3 ай бұрын

    hloo docter pettann or day night food kayich kidannerm nthoo bainkra Irritation ippo marikkum enna tendency counseling ello cheyth koree okk aay ippo pinneum..nthoo bainkra tension mentally okk allate polee😣🥺 pls help me doctr iam 18 years old

  • @PsychologistJayesh

    @PsychologistJayesh

    3 ай бұрын

    Consult me

  • @asink998

    @asink998

    2 ай бұрын

    Enikkum indairunnu dr kanikoo redy aavum tension aavanda

  • @sanafathimaaaaaa

    @sanafathimaaaaaa

    2 ай бұрын

    @@asink998enghanayaaa mariyrre😢😢

  • @sanafathimaaaaaa

    @sanafathimaaaaaa

    2 ай бұрын

    @@PsychologistJayeshdoctr enghayaaa counslt aakkaaa😢

  • @asink998

    @asink998

    2 ай бұрын

    @@sanafathimaaaaaa enikkum thudakkam oru night fd kaich kainnapaad thudangiyada aadyam kaaryam aakita pinne aah bhayam panic attack aai enthenklm aait ipo marikumo enna bhayam.

  • @trinitypubg
    @trinitypubg4 ай бұрын

    Dr enniki oru vayyatha pole okke thonnarind.gas trouble ind .thalayude oro bhagath vena ingane edaki vann poova edake kayum kaalum cheriya bela kurav pole thonnarind , pne edake marikaan pona pole okke thonnum pakshe onnum indavilla kore doctors kandu avr parayunath onnum illya nna blood test kore nadathi okke normal aa .pne enniki entho velya asugam indo nn eppolum pediya , cheriya enthegillum vanna appo pedich thudagum njan entha cheyande Dr ?please reply tharo .

  • @FarseenaFarsii

    @FarseenaFarsii

    3 ай бұрын

    Samee

  • @trinitypubg

    @trinitypubg

    3 ай бұрын

    @@FarseenaFarsii ethere naal aayit ind ingane ? Doctore kanicho

  • @malusree7372

    @malusree7372

    3 ай бұрын

    Mariyooo

  • @FarseenaFarsii

    @FarseenaFarsii

    3 ай бұрын

    @@trinitypubg Enikk 1 year aavarayii thudangeett 🥲 ith vere maareettillaa. Docters ine kanichall avar ok ahnu oru kozhapavoolla ennanu parayaruu🥲

  • @trinitypubg

    @trinitypubg

    3 ай бұрын

    @@FarseenaFarsii ahaa ith thanne doctors parayunne . psychologist kanichok .

  • @minnuminhaj8710
    @minnuminhaj8710Ай бұрын

    Doctor wnikk urakkamilla 6 masatholamayi dr paranna pole urakkathilninn eneekkunnu enikk mattanam doctore consult cheyyan place evdeya

  • @PsychologistJayesh

    @PsychologistJayesh

    Ай бұрын

    Positive clinic, Thrissur

  • @minnuminhaj8710

    @minnuminhaj8710

    Ай бұрын

    @@PsychologistJayesh dr urakkathil sopnam kandurangunnu full sopnam endho vijarikkunna pole urangunna pole sopnam kanunnath kond proper sleep aakuo ariyathonda dr allele urakkam illa ath konda🥲

  • @ikkku4448

    @ikkku4448

    8 күн бұрын

    @@minnuminhaj8710anxiety kondann kooduthal swapnam kanunnath.

  • @anuentertainment5510
    @anuentertainment551020 күн бұрын

    Sir enki desyavum control cheyan avunilla

  • @PsychologistJayesh

    @PsychologistJayesh

    20 күн бұрын

    Consult me

  • @muhammedaslam0811
    @muhammedaslam0811Ай бұрын

    ഡോക്ടർ എന്റെ പ്രശ്നം എനിക്ക് feelings ഇല്ല അതുപോലെ വിശപ്പ് ഇല്ല ഒന്നും ചിന്ദിക്കാൻ പറ്റുന്നില്ല imagine cheyan patunilla onnum any solutions

  • @PsychologistJayesh

    @PsychologistJayesh

    Ай бұрын

    Consult me

  • @bins3313
    @bins3313Ай бұрын

    വിശപ്പില്ല, ദാഹം ഇല്ല, ഉറക്കം ഇല്ല, ഒന്നിനും മൂഡില്ല, കഴിഞ്ഞ കാര്യങ്ങൾ ഓർത്തു എടുക്കാൻ പറ്റുന്നില്ല, ചിന്തിക്കാൻ പറ്റുന്നില്ല, എപ്പോഴും ശ്വാസം മുട്ടൽ, നെഞ്ചിടുപ്പ് എടക്ക് കൂടുകയും especially കിടക്കാൻ നേരം

  • @minnuminhaj8710

    @minnuminhaj8710

    Ай бұрын

    Enikkum ethra kalamayi urakkam illathe

  • @PsychologistJayesh

    @PsychologistJayesh

    Ай бұрын

    Dr Consult cheytirunno

  • @crxwillie4505
    @crxwillie450524 күн бұрын

    Anxity kodiyal bp koodumo

  • @farshifarshi3085

    @farshifarshi3085

    20 күн бұрын

    Ys koodum

  • @farshifarshi3085

    @farshifarshi3085

    20 күн бұрын

    Ys koodum

  • @Shilnas-et8lj32
    @Shilnas-et8lj323 ай бұрын

    ഡോക്ടറെ എനിക്ക് ഈ അവസ്ഥ തുടങ്ങിയിട്ട് 2years ആയി. എവിടെയെങ്കിലും പോകാൻ വേണ്ടി കഴിയില്ല. സൈക്കോളജി ഡോക്ടറെ ഒക്കെ കാണിച്ചു അവർ പറഞ്ഞപോലെ breathing exircise ഒക്കെ. Eppo ഭയങ്കരമായ പേടി പോലെ ശ്വാസം കഴിക്കുമ്പോൾ യാത്ര പോകാനൊക്കെ വായ നാവ് ഒക്കെ കുഴയുന്ന പോലെ ശരീരം തളർന്നു വീഴും എന്ന തോന്നൽ ഇതൊക്കെ പേടിച്ചു എവിടെയും പോകാൻ പറ്റുന്നില്ല. നെഞ്ചിൽ തലക്ക് എവിടെയൊക്കെ പെരുപ്പു പോലെ ഭാരം പോലെ കണ്ണ് ഒക്കെ ഇരുട്ട് അടിക്കുന്നപോലെ ആൾക്കാരെ കൂട്ടത്തിൽ nikumpol വീണുപോകുമോ ennu ഭയന്ന് ഒഴിഞ്ഞു മാറൽ നെഗറ്റീവ് മാത്രേ ഉണ്ടാവു. ഇതു മാറാൻ solution ഉണ്ടോ മരുന്നില്ലാതെ മാറാൻ

  • @ajmal-aju9825

    @ajmal-aju9825

    3 ай бұрын

    Pattuvanne saicolagist kannuka alle soyam treet cheyuka meditation, breathing positive mind.

  • @PsychologistJayesh

    @PsychologistJayesh

    3 ай бұрын

    Consult me

  • @Shilnas-et8lj32

    @Shilnas-et8lj32

    3 ай бұрын

    ഡോക്ടറെ ഞാൻ കണ്ണൂർ ആണ് ഇതെവിടെയ varika

  • @Shilnas-et8lj32

    @Shilnas-et8lj32

    3 ай бұрын

    യോഗക്ക് പോയാൽ മാറുമോ

  • @malusree7372

    @malusree7372

    3 ай бұрын

    Same pblm. Mariyoo

  • @thrishan.m1774
    @thrishan.m17744 ай бұрын

    ഡോക്ടർ എനിക്ക് എന്തോ മാരകമായ രോഗം ഉണ്ടെന്ന് തോന്നൽ ആണ്. പാനിക് അറ്റാക് ഒരു പ്രാവശ്യം വന്നു. എപ്പോഴും നെഞ്ചിൽ വേദന വയറിനു അസ്വസ്ഥത ഒക്കെ തോന്നാറുണ്ട്. ഫുഡ് ഒന്നും കഴിക്കാൻ പറ്റുന്നില്ല

  • @PsychologistJayesh

    @PsychologistJayesh

    4 ай бұрын

    Consult me

  • @fausiyashaheer1789

    @fausiyashaheer1789

    Ай бұрын

    ഹലോ.... ഇപ്പോൾ enginund

  • @fausiyashaheer1789

    @fausiyashaheer1789

    Ай бұрын

    ഹലോ.... ഇപ്പോൾ enginund

  • @malusree7372

    @malusree7372

    Ай бұрын

    @@fausiyashaheer1789 ninglk undoo

  • @malusree7372

    @malusree7372

    Ай бұрын

    ​@@fausiyashaheer1789ninglk problem ubdoo

  • @user-lv2cm8ei6s
    @user-lv2cm8ei6s8 ай бұрын

    പേടിയാ നിങ്ങളുടെ വീഡിയോ എല്ലാം പേടിപ്പിക്കണോ മൊത്തം ഭയപ്പെടുത്തി ഒരു പരുവം

  • @rahilashafi4421
    @rahilashafi4421 Жыл бұрын

    Sir,എനിക്ക് പലപ്പോഴും നല്ല വയറു വേദന ഉണ്ടാവും,പിന്നെ നെഞ്ഞിലോട്ട് കേറുന്ന്,ശ്വാസം എടുക്കാൻ ബുദ്ധിമുട്ട് വരുന്നു,ആകെ ഒരു പരവേശം.ഇത് എന്താണ്, please reply

  • @PsychologistJayesh

    @PsychologistJayesh

    Жыл бұрын

    Consult me

  • @abdulsalam2443

    @abdulsalam2443

    6 ай бұрын

    No sendumo

  • @KochiVloger

    @KochiVloger

    Ай бұрын

    @@PsychologistJayeshplease share contact number

Келесі