മരുന്ന് കഴിക്കാതെ Anxiety, Stress തുടങ്ങിയ മാനസിക പ്രശ്നങ്ങൾ കുറയ്ക്കാം || Stress Management Tips

#mentalhealth #anxietydisorder #mentaldisorders #mentalillness #mindcontrol #panicattack #anxietytreatment
മരുന്ന് കഴിക്കാതെ Anxiety, Stress തുടങ്ങിയ മാനസിക പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായിക്കുന്ന 10 മാർഗങ്ങളെ കുറിച്ചാണ് ഈ വീഡിയോ.
കൂടുതൽ അറിയുവാൻ കാണുക.
Subscribe, Click 🔔 Icon and Press ALL for more Mental Health Tips .....
Psy. Jayesh KG
MSc; FCECLD (RCI); PGDFDR (NALSAR)
Consultant Psychologist
www.jayeshkg.com

Пікірлер: 107

  • @agneyaabhi3559
    @agneyaabhi3559 Жыл бұрын

    ഞാൻ ഇന്നാണ് dr vedio കാണുന്നത് എനിക്കും ഉണ്ട് anxiety ഈ vedio കണ്ടപ്പോൾ എന്തോ മനസിന്‌ ഒരു happy കിട്ടി

  • @vasanthinambiar7037
    @vasanthinambiar70374 ай бұрын

    നന്നായി പറഞ്ഞു തരുന്നു.thank you doctor

  • @aboobackertk5102
    @aboobackertk5102Ай бұрын

    വളരെ നല്ല പ്രഭാഷണം..ആശ്വാസം.സമാധാനം. നന്ദി സർ

  • @sheebasijkvlogs8058
    @sheebasijkvlogs80582 ай бұрын

    Orupadu aalukalku upakaram ulla video, thanku sir

  • @homep8502
    @homep85022 жыл бұрын

    Thank you dr

  • @sreejubr1285
    @sreejubr12857 ай бұрын

    Thanks doctor👍🏻

  • @beevinoufal9259
    @beevinoufal92592 жыл бұрын

    Thankyou dr🙏🏻

  • @adithyabnair8775
    @adithyabnair8775Ай бұрын

    Super ഡോക്ടർ. താങ്ക്യൂ

  • @shaheerm3865
    @shaheerm38658 ай бұрын

    Thank you

  • @beenaebrahim3797
    @beenaebrahim37972 жыл бұрын

    എന്ത് നല്ല വാക്കുകൾ. Thanks doctor

  • @crissthomas7054
    @crissthomas70543 ай бұрын

    Excellent

  • @sreedeviharidas6625
    @sreedeviharidas66252 жыл бұрын

    Pranams 😇 🙏Nice message Jayeshsir,in gratitude 🙏

  • @mechinerytricksandfood9735
    @mechinerytricksandfood9735 Жыл бұрын

    Thank you sir

  • @jayakrishnankrishnakripa3481
    @jayakrishnankrishnakripa34819 ай бұрын

    Thank u sir

  • @abicraftandvlogs555
    @abicraftandvlogs5554 ай бұрын

    താങ്ക് യു ഡോക്ടർ

  • @fathimanourin5196
    @fathimanourin51964 ай бұрын

    thankyou.doctor

  • @anishaubaid3365
    @anishaubaid33659 ай бұрын

    Sir I’m consuming dicorate 250 will that effect my pregnancy

  • @ushapanicker2444
    @ushapanicker2444 Жыл бұрын

    Thankyou sir🙏

  • @PsychologistJayesh

    @PsychologistJayesh

    Жыл бұрын

    🙏

  • @gayamolu-go3il
    @gayamolu-go3ilАй бұрын

    Sir njan ippo olagress kazhikunnund. But ippo anxiety illa. Ennitum dr medicine kazhikkan paraunnu. Ath kond kuzhappam undo?

  • @sruthilayanarayan691
    @sruthilayanarayan6912 жыл бұрын

    Very good channel congratulations👌👍💐

  • @jasmineanilkumar5151
    @jasmineanilkumar5151 Жыл бұрын

    🙏

  • @madhulalitha6479
    @madhulalitha6479 Жыл бұрын

    Thanq for this informations .lft mdl fingure and rt pnt fingure exercise is effective.i got positive result.my mood changed to positive.please tell ,the rrason .is pituitary rrsponsible in ths .i heard it rarlier.thanq once again.if anxiety is chronic or behavioral or geneticsl is it curable.please give a reply .nandi.

  • @PsychologistJayesh

    @PsychologistJayesh

    Жыл бұрын

    Anxiety is treatable

  • @mujeebkm-kl9qz
    @mujeebkm-kl9qz7 ай бұрын

    Sir kozhikkodinte aduth ninnu Mari nilkoo

  • @aswathiachu981
    @aswathiachu981 Жыл бұрын

    Sir while I am walking in road or travelling in bus or facing a group of people I feel so anxious and it affect my day to day life. Please suggest a fast remedy to get out of it.

  • @PsychologistJayesh

    @PsychologistJayesh

    Жыл бұрын

    Consult me

  • @asasinambiar6860
    @asasinambiar6860 Жыл бұрын

    Mind full meditation ചെയ്യുക. വളരെ ഗുണം കിട്ടും. യൂ ട്യൂബിൽ നോക്കിയാൽ കിട്ടും. Very effective ആണ്.

  • @marygreety8696
    @marygreety8696 Жыл бұрын

    Post Portem psychosis veendum varunna type depression aano. ? Remedy?

  • @PsychologistJayesh

    @PsychologistJayesh

    Жыл бұрын

    Complete treatment with proper follow up

  • @colours1235
    @colours1235 Жыл бұрын

    Stress kond meditation cheyyan polum pattunnilla... Enthengilum medicine undakumo stress kurakkan?

  • @PsychologistJayesh

    @PsychologistJayesh

    Жыл бұрын

    Medicines are available. Consult a psychiatrist near

  • @vinodm5002

    @vinodm5002

    2 ай бұрын

    എനിക്കും. നിങ്ങൾക്ക് മാറിയോ

  • @mycollection3175
    @mycollection3175 Жыл бұрын

    എനിക്കു 2 വർഷമായി ഡി പ്രെഷൻ തുടങ്ങിയിട്ട്. തുടർച്ചയായി ഗുളിക കഴിക്കുന്നുണ്ട്. സങ്കടം തോന്നുന്നുണ്ട്. ചെറിയ വിഷമം വന്നാലും സഹിക്കാൻ പറ്റുന്നില്ല. വിഷമം വരുന്ന സമയത്ത് മനസ്സ് തെറ്റിപ്പോകുന്നു. ഉദാഹരണത്തിൻ ഫ്രിഡ്ജിൽ വെക്കേണ്ട സാദനം ടേബിളിൽ വെക്കുന്നു. അല്ലെങ്കിൽ ടേബിളിൽ വെക്കേണ്ട സാദനം ഫ്രിഡ്ജിൽ വെക്കുന്നു. ഗുളിക നിർത്താൻ ആയിട്ടില്ല എന്നാണ് എന്നെ കൺസൾട്ട് ചെയ്യുന്ന ഡോക്ടർ പറഞ്ഞത്. എപ്പോൾ ഗുളിക നിർത്താൻ പറ്റുമെന്ന് ഡോക്ടർ പറയുന്നില്ല. അത് എനിക്ക് അറിയണമെന്നുണ്ട്. കൗൺസിലിങ് ചെയ്താൽ ഗുളിക കുറച്ചു കൊണ്ടുവരാം എന്നാണ് ഡോക്ടർ പറഞ്ഞത്

  • @PsychologistJayesh

    @PsychologistJayesh

    Жыл бұрын

    ചികിത്സിക്കുന്ന ഡോക്ടർ ആണ് ഇത്തരം കാര്യങ്ങൾ തീരുമാനമെടുക്കേണ്ടത്

  • @niyastm807
    @niyastm80710 ай бұрын

    Sir urkakuravan karanam axiety edi treatment endo

  • @PsychologistJayesh

    @PsychologistJayesh

    9 ай бұрын

    Treatment available

  • @sobhak6413
    @sobhak641317 күн бұрын

    Online consulting undo

  • @rinikp5588
    @rinikp5588 Жыл бұрын

    Sir anxity simtoms karannam jeevitham maduthu. 3month ayi thudangittu. Cheviyil sound thalayil asowasthatha virayal thalarcha oru month ayi maruunu kazhikunnu. Sir enike ennte pazhya normal avastha thirich kittumo.enike2 penmakkalannu 8.10padikunnu. Enike joliyonnum cheyn kazhiunnilla. Sir ithoke marimo maduthi sir

  • @shamnanisarshanu7192

    @shamnanisarshanu7192

    Жыл бұрын

    Ente avasthayum ethu thanneyaa

  • @rinikp5588

    @rinikp5588

    Жыл бұрын

    @@shamnanisarshanu7192 എത്ര ആയി തുടങ്ങിട്ട്

  • @rinikp5588

    @rinikp5588

    Жыл бұрын

    @@shamnanisarshanu7192 മെഡിസിൻ എടുക്കുന്നുണ്ടോ

  • @shamnanisarshanu7192

    @shamnanisarshanu7192

    Жыл бұрын

    @@rinikp5588 und 2 monthaayi

  • @shamnanisarshanu7192

    @shamnanisarshanu7192

    Жыл бұрын

    @@rinikp5588 contact number

  • @SureshKumar-ni9jw
    @SureshKumar-ni9jw Жыл бұрын

    Nice!!

  • @PsychologistJayesh

    @PsychologistJayesh

    Жыл бұрын

    Thank you 👍

  • @rileeshp7387
    @rileeshp73875 ай бұрын

    ഇത് ചെയ്യുമ്പോൾ മാത്രം നിൽക്കും

  • @abdurahimanchirayil4199
    @abdurahimanchirayil4199 Жыл бұрын

    സാർ,ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ സാധിക്കുന്നില്ല, ചെവിയിലേക്ക് നിരന്തരം ഒരോന്ന് കേട്ട് കൊണ്ടിരിക്കുക, അയൽപക്കത്തുള്ള സ്ത്രീ എന്നെക്കുറിച്ച് തന്നെ സംസാരിക്കുന്നു. ഇത് എന്ത് കൊണ്ടായിരിക്കും? ഇതിന് മരുന്ന് കഴിക്കണൊ ?

  • @PsychologistJayesh

    @PsychologistJayesh

    Жыл бұрын

    Consult a clinical psychologist near

  • @ebinko9101
    @ebinko9101 Жыл бұрын

    Dr plz reply : enikku കുറച്ചു കാലം അയ് ഉള്ള പ്രെശ്നം ആണ് എനിക്ക് ഏതെങ്കിലും ഒരു രോഗത്തെ കുറിച്ച് കേട്ട് കഴിഞ്ഞാൽ പിന്നെ എനിക്ക് അത് ഉണ്ടെന്ന ചിന്തഇപ്പോഴും വരും ,കുറച്ചു കാലം എനിക്ക് ഹാർട്ട് അറ്റാക്ക് ആണ് ,എന്റെ ഹൃദയം ഇപ്പൊ നിക്കും എന്നുള്ള ചിന്ത ഇടക്ക് വരുമായിരുന്നു അതിനു ഇന്ന സമയം എന്നൊന്നും ഇല്ല ചിലപ്പോ tv കാണുമ്പോ ചിലപ്പോ കുളിക്കാൻ കേറുമ്പോ അങ്ങനെഒക്കെ പിന്നെ അത് മാറി കൊറോണ വന്നപ്പോ അത് ഒരു കാരണം അയ് വാക്‌സിൻ എടുത്ത സമയത്തു അത് കുത്തി വച്ച് കഴിഞ്ഞ ടൈം ഇല്ല് ഇത് കുത്തി വെച്ച കാരണം നാൻ മരിക്കൊ എന്നുള്ള ചിന്തകൾ അയ് പ്രെശ്നം എന്താന്ന് വെച്ചാൽ ഇങ്ങനെ ചിന്ത വരുന്ന നേരത്തു എനിക്ക് ബോഡി മൊത്തം ഡിസ്റ്റർബ് ആയ പോലെ ആണ് ഹൃദയ മിടിപ്പ് കൂടുക , മൈൻഡ് അകെ മാറിയ പോലെ പിന്നെ എന്തൊക്കയോ തോന്നും പിന്നെ ഈ അടുത്ത് എന്നെ പൂച്ച മാന്തി അതിൽ പിന്നെ എനിക്ക് പേ വരും എന്ന ചിന്ത ആണ് കഴിഞ്ഞ മാസം നാൻ കുളിക്കാൻ കയറിയപ്പോ എന്നിക്കു ഇങ്ങനെ ചിന്ത വന്നു പെട്ടെന്ന് എനിക്ക് ശ്വാസം കിട്ടാതെ അയ് വെള്ളം ഒഴിച്ചപ്പോ എന്തോ പോലെ അയ് നാൻ വെപ്രാള പെട്ടു ബാത്ത് റൂമിൽ നിന്ന് വേഗം ട്രൗസർ ഇട്ടു വേഗം പുറത്തു ഇറങ്ങി വെളിച്ചം അടിച്ചപ്പോ എനിക്ക് കുറച്ചു പേടി കുറഞ്ഞു ഇപ്പൊ എനിക്ക് ഇത് ആണ് അവസ്‌ഥ ഇതു എഴുതുന്ന ടൈംമിലും എന്നിക്കു ഈ ചിന്ത വരുന്നുണ്ട് . അതുപോലെ തന്നെ ആണ് ഇടക്ക് ചില ടൈം കളിൽ നാൻ മരിച്ച പോലെ തോന്നുക അങ്ങനെ തോന്നുന്ന ടൈംമിൽ എനിക്ക് എന്തൊക്കയോ ഫീൽ ചെയ്യും രാത്രി ഇത് തോന്നുന്ന സമയത്തു നാൻ കാണുന്ന കാഴ്ചകൾ ഒക്കെ നാൻ മരിച്ചു കഴിഞ്ഞു കാണുന്ന പോലെ ആണ് ഫീൽ ചെയ്യുക ഉദാഹരണ ത്തിനു ഗ്രൗണ്ടിൽ കളിയ്ക്കാൻ പോയപ്പോ ഒരു ദിവസം എനിക്ക് ഇങ്ങനെ വന്നു അപ്പൊ കൂട്ടുകാർ ഒക്കെ വർത്താനം പറഞ്ഞു ഇരിപ്പുണ്ട് പക്ഷെ അവരെ കാണുമ്പോ എനിക്ക് നാൻ റിയൽ അല്ല നാൻ മരിചിട്ടു അവരെ കാണുന്ന പോലെ ആണ് തോന്നുന്നത് . ഈ അവസ്ഥകൾ കാരണം അകെ പ്രാന്ത് പിടിച്ച പോലെ ആണ് നാൻ ഇപ്പൊ dr നമ്പർ എനിക്ക് കിട്ടി നാൻ തൃശൂർ ആണ് ഇതിനു ചികിത്സ ഇൻഡോ എനിക്ക് മറുപടി തരും എന്ന് പ്രെദീക്ഷിക്കുന്നു ❤️🙏

  • @Cc-dk6kv

    @Cc-dk6kv

    Жыл бұрын

    Same bro

  • @kannandhas8621

    @kannandhas8621

    Жыл бұрын

    എനിക്കും അങ്ങനെ തോന്നും ചിലപ്പോൾ ഉറങ്ങാൻ പോലും പറ്റില്ല

  • @majeedmaji5638

    @majeedmaji5638

    Жыл бұрын

    same problm enikum und

  • @pouran7133

    @pouran7133

    Жыл бұрын

    എന്നിട്ട് ഡോക്ടറെ കണ്ടോ ഇപ്പോൾ കുറവുണ്ടോ

  • @adhi725

    @adhi725

    Жыл бұрын

    Ente avstha 🥺

  • @Sk_sree
    @Sk_sree Жыл бұрын

    സാർ എനിക്ക് ചെറുതായി anxiety ഉണ്ട് അതിന് serta. 25 തന്നിട്ടുണ്ട് രാത്രി കഴിക്കാൻ പറഞ്ഞു എനിക്ക് cardic പ്രോബ്ലം ഉണ്ട് തൈറോയ്ഡ് പ്രോബ്ലം ഉണ്ട് ഈ മരുന്ന് കഴിച്ചാൽ വേറെ പ്രോബ്ലം ഉണ്ടാവുമോ

  • @PsychologistJayesh

    @PsychologistJayesh

    Жыл бұрын

    ചികിത്സിക്കുന്ന ഡോക്ടറോട് ഈ കാര്യങ്ങൾ പറഞ്ഞിരുന്നോ

  • @Sk_sree

    @Sk_sree

    Жыл бұрын

    ആ പറഞ്ഞു cardic ഡോക്ടർ അടുത്ത് പറഞ്ഞിട്ടില്ല

  • @angelmary8898
    @angelmary88982 жыл бұрын

    Doctor pala rogakgal undu ennu thonnuthu anxiety ano fear anu tension undu mindil pala thought anu

  • @PsychologistJayesh

    @PsychologistJayesh

    2 жыл бұрын

    It’s anxiety

  • @safvanchenath5337

    @safvanchenath5337

    2 жыл бұрын

    Outside പോവാൻ ഭയമുണ്ടോ.?

  • @Pathuslittleworld

    @Pathuslittleworld

    2 жыл бұрын

    Enikkum

  • @ziyakv7049

    @ziyakv7049

    Жыл бұрын

    Enikum 🙁🙁..

  • @ziyakv7049

    @ziyakv7049

    Жыл бұрын

    ഈ കുന്തം കാരണം ഒരു സന്തോഷം ഇല്ല manushyenu

  • @malaibari1020
    @malaibari10202 ай бұрын

    ഉറക്ക കുറവുള്ള വർ ആയുർവേദ മരുന്ന് കഴിക്കുക

  • @dreamhunter6096
    @dreamhunter60962 жыл бұрын

    Majour depretion vanna medicine illathe maarumo?

  • @PsychologistJayesh

    @PsychologistJayesh

    2 жыл бұрын

    Need medicine and psychotherapy

  • @mycollection3175
    @mycollection31752 жыл бұрын

    3 വർഷം ഗുളിക കഴിച്ചാൽ പൂർണമായി ഡിപ്രെഷൻ മാറ്റിയെടുക്കാൻ പറ്റുമോ.

  • @itsme-ms7qm

    @itsme-ms7qm

    2 жыл бұрын

    വ്യക്തികൾക് അനുസരിച്ചിരിക്കും... നമ്മളെ ലൈഫ് സ്റ്റൈൽ മാtyal pinevarillayrikum👍

  • @mujeebkm-kl9qz
    @mujeebkm-kl9qz7 ай бұрын

    Kozhi distarbavunnu

  • @rahna8771
    @rahna87713 ай бұрын

    Online consultation kittumo

  • @PsychologistJayesh

    @PsychologistJayesh

    3 ай бұрын

    Online consultation available. For appointment contact Positive Clinic, Thrissur

  • @mycollection3175
    @mycollection31752 жыл бұрын

    സൈക്കോ തെറാ പ്പി എന്നാൽ ടോക്ക് തെറാപ്പി അല്ലേ. അത് കൗൺസിലിങ് പോലെ തന്നെയല്ലേ

  • @PsychologistJayesh

    @PsychologistJayesh

    2 жыл бұрын

    Different

  • @muktharcp2068
    @muktharcp2068Ай бұрын

    സാറിനെ contact ചെയ്യാൻ എന്താ ചെയ്യാം

  • @PsychologistJayesh

    @PsychologistJayesh

    Ай бұрын

    For appointment contact Positive Clinic, Thrissur

  • @mycollection3175
    @mycollection3175 Жыл бұрын

    ഡിപ്രെഷൻ rokham വന്നവർക്ക് സുഖം പ്രാപിച്ചാലും കുറച്ചു നാളുകൾക്കു ശേഷം വീണ്ടും വരുമെന്ന് കേട്ടിട്ടുണ്ട്. അങ്ങനെയാണോ

  • @PsychologistJayesh

    @PsychologistJayesh

    Жыл бұрын

    No. Complete treatment course

  • @aswathyashokan8588
    @aswathyashokan85882 жыл бұрын

    Helo doctr plz enik oru karyam chodikan und

  • @PsychologistJayesh

    @PsychologistJayesh

    2 жыл бұрын

    Ok

  • @farisfff254

    @farisfff254

    Жыл бұрын

    ​@@PsychologistJayesh

  • @rajalakshmitb6290
    @rajalakshmitb62902 жыл бұрын

    Sir please help me? I want see you

  • @rajalakshmitb6290

    @rajalakshmitb6290

    2 жыл бұрын

    What l can do? Iam from kottayam native place Trichur

  • @PsychologistJayesh

    @PsychologistJayesh

    2 жыл бұрын

    @@rajalakshmitb6290 mail your details to psychologistjayesh81@gmail.com

  • @Clickplay74
    @Clickplay742 жыл бұрын

    Sir, അറിയാത്തത്കൊണ്ട് ചോദിക്കുകയാണ്... മരുന്ന് കഴിക്കുന്നത് കൊണ്ട് എന്തങ്കിലും side effect വരുമോ

  • @PsychologistJayesh

    @PsychologistJayesh

    2 жыл бұрын

    Never. It will cure your problems

  • @sdsj8479

    @sdsj8479

    2 жыл бұрын

    Undalooo

  • @AbdulRahman-rd7qr
    @AbdulRahman-rd7qr5 күн бұрын

    നമ്പർ തരുമോ

  • @PsychologistJayesh

    @PsychologistJayesh

    Күн бұрын

    For appointment contact Positive Clinic, Thrissur

  • @mujeebkm-kl9qz
    @mujeebkm-kl9qz7 ай бұрын

    Thank you sir

  • @mycollection3175
    @mycollection3175 Жыл бұрын

    ഡിപ്രെഷൻ rokham വന്നവർക്ക് സുഖം പ്രാപിച്ചാലും കുറച്ചു നാളുകൾക്കു ശേഷം വീണ്ടും വരുമെന്ന് കേട്ടിട്ടുണ്ട്. അങ്ങനെയാണോ

  • @PsychologistJayesh

    @PsychologistJayesh

    Жыл бұрын

    ഏതു മാനസികത്തെ കുറിച്ചാണ് ഉദ്ദേശിക്കുന്നത്

  • @mycollection3175

    @mycollection3175

    Жыл бұрын

    @@PsychologistJayesh depression

Келесі