ഡിപ്രഷൻ ഉള്ളവരുടെ ജീവിതത്തിൽ മാറ്റങ്ങൾ ഉണ്ടാക്കുന്ന 12 കാര്യങ്ങൾ || Depression Treatment Tips

#depressiontreatment #depression #depressionrelief #mentalhealth #mentaldisorders #mentalillness #psychologist #psychiatrist #psychology
ഡിപ്രഷൻ മൂലം ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരുടെ ജീവിതത്തിൽ പോസിറ്റീവായ മാറ്റങ്ങൾ ഉണ്ടാക്കുവാൻ സഹായിക്കുന്ന 12 കാര്യങ്ങളാണ് ഇന്ന് ഷെയർ ചെയ്യുന്നത്.
ഈ കാര്യങ്ങൾ വിഷാദരോഗമുള്ള എല്ലാ വ്യക്തികളും ജീവിതത്തിൽ ഉൾപ്പെടുത്തുവാൻ ശ്രമിക്കുക.
കൂടുതൽ അറിയുവാൻ കാണുക...
Psy. Jayesh KG
MSc; FCECLD (RCI); PGDFDR (NALSAR)
Consultant Psychologist
www.jayeshkg.com

Пікірлер: 67

  • @pramodkizhakkoottu7959
    @pramodkizhakkoottu7959 Жыл бұрын

    നല്ലത്..നല്ല സന്ദേശം dear Jayesh Sir🙏

  • @PsychologistJayesh

    @PsychologistJayesh

    Жыл бұрын

    Thank you 😊

  • @hariharasubramoniiyervaidy2664
    @hariharasubramoniiyervaidy26645 ай бұрын

    രാവിലെ എഴുന്നേക്കുമ്പോൾ ഭയങ്കര ഷീണം അപ്പൊ പിന്നെ എങ്ങനെ exercise ചെയ്യാൻ പറ്റും

  • @rafadabdulrazak7857
    @rafadabdulrazak78574 ай бұрын

    Good information sir 👍🏻

  • @sanoopsanoop2499
    @sanoopsanoop2499 Жыл бұрын

    Thanks

  • @PsychologistJayesh

    @PsychologistJayesh

    Жыл бұрын

    🙏

  • @jainyissac7516
    @jainyissac7516 Жыл бұрын

    Super viedo

  • @PsychologistJayesh

    @PsychologistJayesh

    Жыл бұрын

    Thank you 👍

  • @user-lz2cv4yv9c
    @user-lz2cv4yv9c10 ай бұрын

    Doctor kurach days munne ente vappa marichirunnu pettanulla maranam ayathukond vallatha schock aayirunu. Athin shesham enik pettanni shariram thalarukaum oru pedivarukayum kayyum kalum thanupp anubhavapedukayum cheyanum.. Shwasamuttalum und... Epozhum ksheenavum thalarchayum aanu onilum oru ulsaham illa.... Thalaikakath bharam poleyoke thonum.vayarinum sukaked und ith manasika preshnam aano dctr plz rply🙏

  • @PsychologistJayesh

    @PsychologistJayesh

    10 ай бұрын

    Consult me

  • @perumbavoorrenjith8427
    @perumbavoorrenjith84278 күн бұрын

    Sir ഒരു സംശയം Serotonin കണ്ണുമായി എന്തെങ്കിലും കോൺടാക്ട് ഉണ്ടോ.. എനിക്ക് OCD ഉണ്ട്.. കണ്ണിൽ വേദന ഉണ്ടാകുന്നു കാഴ്ച തളിച്ചം കുറയുന്നു.. അങ്ങനെ ഉണ്ടാകുമോ smellum ഇല്ല

  • @SAHADgaming94
    @SAHADgaming9410 ай бұрын

    Sir ende husband gulfilanu adeham phone vilikumbolokke thalpariyam ellatheyanu nan samsarikkal dippration nn shesham jeevikende ennu vijarich jeevidam munnott kondu pogunnu Edokke marumo sir

  • @PsychologistJayesh

    @PsychologistJayesh

    10 ай бұрын

    Start treatment

  • @kanninair
    @kanninair7 ай бұрын

    Depression ulla aal engane anu exercise chyunnd.. onnum cheyyan pattarilla

  • @PsychologistJayesh

    @PsychologistJayesh

    7 ай бұрын

    Consult a psychiatrist

  • @fousiyasalim7736
    @fousiyasalim77367 ай бұрын

    Dr. Enik thyroid issue ondayirunnu. Ippol tsh 0.5 aay. Pakshe already week aan. Epozhum oru energy illatha pola. Bynkara vishamam aan.rathri urakkavum kurava. Ith maran nth cheyyanam. Depression kondano😢vallatha oru avasthayila

  • @PsychologistJayesh

    @PsychologistJayesh

    7 ай бұрын

    Consult me

  • @fousiyasalim7736

    @fousiyasalim7736

    7 ай бұрын

    @@PsychologistJayesh engneyan consult cheyyendath

  • @PsychologistJayesh

    @PsychologistJayesh

    7 ай бұрын

    @@fousiyasalim7736 for appointment contact Positive Clinic, Thrissur

  • @IsmayilKallugundi-lm9ky
    @IsmayilKallugundi-lm9ky Жыл бұрын

    Ningalk yandvenamengilulum.parayam.pakshe.anubavikkunnad.nhangalalle

  • @PsychologistJayesh

    @PsychologistJayesh

    Жыл бұрын

    ദിവസവും ഒരുപാട് പേരുടെ പ്രശ്നങ്ങൾ കാണുകയും ചികിത്സിക്കുന്നവരുമാണ് ഞങ്ങൾ

  • @sabeenaa7938
    @sabeenaa79383 ай бұрын

    Appointment edukkan number tharumo

  • @anjum.r7720
    @anjum.r7720 Жыл бұрын

    Sir, appointment edukan enganayanu

  • @PsychologistJayesh

    @PsychologistJayesh

    Жыл бұрын

    For appointment send details to psychologistjayesh81@gmail.com

  • @SAHADgaming94
    @SAHADgaming9410 ай бұрын

    Sir nan oru dippration ulla allannu Nammale adyam eganayano ade pole avan pattumo.

  • @PsychologistJayesh

    @PsychologistJayesh

    10 ай бұрын

    Yes. Depression is treatable

  • @SAHADgaming94

    @SAHADgaming94

    10 ай бұрын

    Thaks sir🙏

  • @mubashirayashimubashira8037

    @mubashirayashimubashira8037

    7 ай бұрын

    Nigalk okey ayo

  • @SAHADgaming94

    @SAHADgaming94

    7 ай бұрын

    @@mubashirayashimubashira8037 Cheruganaa

  • @SAHADgaming94

    @SAHADgaming94

    6 ай бұрын

    @@mubashirayashimubashira8037 cherudayitt

  • @SAHADgaming94
    @SAHADgaming9410 ай бұрын

    Plsss reply sir😢

  • @rejeeshrajan3891
    @rejeeshrajan38917 ай бұрын

    Where is your clinic in Kerala or Thrissur?

  • @PsychologistJayesh

    @PsychologistJayesh

    7 ай бұрын

    Thrissur

  • @AdhilAdhil-nh4ce
    @AdhilAdhil-nh4ce Жыл бұрын

    Replay

  • @rrrrrr830
    @rrrrrr830 Жыл бұрын

    Njan depression patient anu..3 varshamayi medicine kazhikkunnund.ippol doctor medicine diss kurach kond vann nirthamenn paranjittund..enikk ippol stitching cheyyumbolulla concentration kurav ozhike bakkiyokke ok yanu...medicine nirthiyal prashnam undavumo..

  • @PsychologistJayesh

    @PsychologistJayesh

    Жыл бұрын

    Consult a clinical psychologist also

  • @Varshanandhan1

    @Varshanandhan1

    Жыл бұрын

    Dctrs parayathe swantham esttathin marunn kurakathe erikuka.. Ini athava medicine nirthiyennundel postive mind akki vekkan nokkanam

  • @rrrrrr830

    @rrrrrr830

    11 ай бұрын

    @@PsychologistJayesh psychologistne kandittund..

  • @SAHADgaming94

    @SAHADgaming94

    7 ай бұрын

    @@rrrrrr830 nigalkk pazhaya polthe happiness kittunundo

  • @SAHADgaming94

    @SAHADgaming94

    7 ай бұрын

    @@rrrrrr830 reply tharumo

  • @AdhilAdhil-nh4ce
    @AdhilAdhil-nh4ce Жыл бұрын

    Urakkamkoodunnathenthkondannparayamo

  • @PsychologistJayesh

    @PsychologistJayesh

    Жыл бұрын

    ശാരീരിക പ്രശ്നങ്ങളും മാനസിക പ്രശ്നങ്ങളും ഉണ്ടായാൽ ഉറക്കത്തെ ബാധിക്കും

  • @AdhilAdhil-nh4ce

    @AdhilAdhil-nh4ce

    Жыл бұрын

    Enthanoruvayi

  • @AdhilAdhil-nh4ce

    @AdhilAdhil-nh4ce

    Жыл бұрын

    Doctorparanutharumo

  • @AdhilAdhil-nh4ce

    @AdhilAdhil-nh4ce

    Жыл бұрын

    Replay

  • @PsychologistJayesh

    @PsychologistJayesh

    Жыл бұрын

    @@AdhilAdhil-nh4ce consult a physician

  • @AnilKumar-xx5yo
    @AnilKumar-xx5yo7 ай бұрын

    ഹൃദയം നിലച്ചെങ്കിൽ മോനും അമ്മയില്ലേ എങ്കിൽ എന്റെ ഹൃദയം നിലക്കാൻ പ്രാർധിക്കുമോ പ്ളീസ്

  • @mubashirayashimubashira8037

    @mubashirayashimubashira8037

    7 ай бұрын

    Nthan prshnm😒

  • @shajitha1189

    @shajitha1189

    6 ай бұрын

    Nigalku endhu patti

  • @gabrielm5489
    @gabrielm5489 Жыл бұрын

    ഡോക്ടർ നമസ്കാരം ... ഞാൻ ഇപ്പോൾ ഒരു ചികിത്സയിൽ ആണ് 2018 മുതൽ ഞാൻ ചികിത്സയിൽ ആണ്... ആത്മഹത്യയുടെ ചിന്ത ആണ് ഇപ്പോൾ മനസ്സ് മുഴുവനും ... സംശയം ചോദിക്കാൻ ആയിരുന്നു ദയവായി ഫോൺ നമ്പർ തരുമോ ?? അത്യാവശ്യം ആയിരുന്നു //

  • @PsychologistJayesh

    @PsychologistJayesh

    Жыл бұрын

    For consultation send details to psychologistjayesh81@gmail.com

  • @shemeervenmanad
    @shemeervenmanad Жыл бұрын

    Dr നമ്പർ തരുമോ pls

  • @PsychologistJayesh

    @PsychologistJayesh

    11 ай бұрын

    For consultation send details to psychologistjayesh81@gmail.com

  • @sudheesvk
    @sudheesvk Жыл бұрын

    സർ എനിക്ക് ഒറ്റയ്ക്കു എവിടെയെങ്കിലും പോവുമ്പോൾ ആൾകൂട്ടത്തിൽ ഇരിക്കുമ്പോൾ ഭയങ്കര പേടി ആയിരുന്നു തലകറങ്ങി വീഴുംപോലെ തോന്നൽ ഡോക്ടറെ കാണിച്ചു പാനിക് ഡിസോർഡർ ആണെന്ന് പറഞ്ഞു ഇപ്പോ 7 വര്ഷമായി നിർത്താതെ ഒരു ടാബ്ലറ്റ് രാവിലെ കഴിക്കുന്നുണ്ട് ..ഇതും ഡിപ്രെഷൻ തന്നെയാണോ

  • @PsychologistJayesh

    @PsychologistJayesh

    Жыл бұрын

    Consult me

  • @narayanannampoothiry2354

    @narayanannampoothiry2354

    7 ай бұрын

  • @user-dw1by3vz2q

    @user-dw1by3vz2q

    Ай бұрын

    എനിക്കും

  • @user-yp4ih5xm3p
    @user-yp4ih5xm3p4 ай бұрын

    ഒന്നിലും ഒരു സന്തോഷം കിട്ടുന്നില്ല എന്തുചെയ്യും

  • @PsychologistJayesh

    @PsychologistJayesh

    4 ай бұрын

    Consult a psychiatrist near

  • @faisalnadi5081
    @faisalnadi5081 Жыл бұрын

    താങ്കൾ എവിടെയാണ കൺസൾട്ടിം എനിക്ക് വെറുതെ കയും കാലും വിറക്കുന്നു

  • @PsychologistJayesh

    @PsychologistJayesh

    Жыл бұрын

    Thrissur

  • @shemeervenmanad

    @shemeervenmanad

    Жыл бұрын

    കൊണ്ടാക്ട് നമ്പർ ഉണ്ടോ

  • @PsychologistJayesh

    @PsychologistJayesh

    11 ай бұрын

    @@shemeervenmanad for consultation send details to psychologistjayesh81@gmail.com

  • @priyankanr2310

    @priyankanr2310

    11 ай бұрын

    @@PsychologistJayesh sir irinjalakuda ano consult cheyyunea

  • @PsychologistJayesh

    @PsychologistJayesh

    11 ай бұрын

    @@priyankanr2310 Positive Clinic Cherpu, Thrissur

Келесі