മാനസിക രോഗങ്ങൾക്ക് ചികിത്സ വൈകിയാൽ ഉണ്ടാകുന്ന 10 പ്രശ്നങ്ങൾ || Mental Illness Complications

#mentalhealth #mentaldisorders #mentalillness #manasigarogam
മാനസികമായ ബുദ്ധിമുട്ടുകൾ ഉള്ളപ്പോൾ ചികിത്സ എടുക്കുവാൻ വൈകുന്നതു മൂലം ഉണ്ടാകുന്ന 10 പ്രശ്നങ്ങളെ കുറിച്ചാണ് വീഡിയോ.
കൂടുതൽ അറിയുവാൻ കാണുക.
Subscribe, Click 🔔 Icon and Press ALL for more Mental Health Tips .....
Psy. Jayesh KG
MSc; FCECLD (RCI); PGDFDR (NALSAR)
Consultant Psychologist
www.jayeshkg.com

Пікірлер: 46

  • @SabSab-od4nz
    @SabSab-od4nz2 ай бұрын

    പണ്ട് എനിക്ക് മാനസിക അസ്വസ്ത ഉണ്ടായിരുന്നു അന്ന് അത് ആരും ചികിത്സ ചിട്ട് ഇല്ല അന്ന് 22വയസ്സ് എല്ലവരും കളിച്ചു നടക്കുമ്പോൾ ഞാൻ വിട്ടിൽ തന്നെ നിൽക്കും ഇപ്പം അത് ഓർക്കുമ്പോൾ എനിക്ക് ഭയങ്കര വിഷമമാണ് അങ്ങനെ 25 വയസിൽ ഞാൻ തന്നെ സ്വന്തം മായി ഡോക്ടർ അടുത്ത് പോയി കാണിച്ചു ഒരു വർഷം മരുന്ന് കഴിച്ചു പിന്നീട് 8 വർഷം സുഖമായി ജീവിച്ചു ഇപ്പം വീണ്ടും ഒരു അസ്വസ്തത ഇപ്പം ഞാൻ തന്നെ ഒരു ഡോക്ടർ കാണിച്ചു ചെറിയ മരുന്ന് കഴിക്കുന്നു നമ്മക്ക് ഇഷ്ട്ട പെട്ട ഒരു ഡോക്ടർ കണ്ടെത്തി ആയുർവേദ അലോപ്തിയോ ഹോമിയോ നമ്മക്ക് ഇഷ്ട്ടം പെട്ട ചികിത്സ എടുക്കുക മറ്റുള്ളവർ പലതും പറയും അത് നമ്മൾ നോക്കേണ്ട അവരുടെ വിചാരം അസുഖം നമ്മൾ ഉണ്ടാകുന്നത് ആണ് എന്നാണ് സ്വന്തം ഡോക്ടർ പോകാൻ പണം ഇല്ലെങ്കിൽ ആരോഗ്യം ഹെൽപ്പ് ലൈൻ നമ്പർ വിളിച്ചു അവരോട് സംസാരിക്കു നിങ്ങളെ അവർ സഹായിക്കും അല്ലെങ്കിൽ അടുത്തുള്ള ആയുർവേദ ഗവണ്മെന്റ് ഹോസ്പിറ്റലിൽ ലോ ഇംഗ്ലീഷ് ഗവണ്മെന്റ് ഹോസ്പിറ്റലിൽ ലോ ഉള്ള സെകാർട്ടി ഡോക്ടർ കാണിക്കുക അതിന് വലിയ ചിലവ് ഒന്നും ഇല്ല മാനസിക രോഗം ഒരു രോഗം മായി കാണേണ്ട നിങ്ങളെ ആരുടെ യും കൗമാരവും യൗവനം ഒന്നും ഇ അസുഖം കൊണ്ട് കളയരുത് മരുന്ന് കുടിച്ച് മറ്റുള്ളവരെ പോലെ സന്ദോഷ ത്തോടെ ജീവിക്കു

  • @malaibari1020

    @malaibari1020

    2 ай бұрын

    കറക്റ്റ് താങ്കൾ പറഞ്ഞത്

  • @ikkku4448

    @ikkku4448

    2 ай бұрын

    nink enthayirunn rogam anxity ano panic disorder ano ? enthaan

  • @SabSab-od4nz

    @SabSab-od4nz

    2 ай бұрын

    Anexty bilospiyar

  • @princecm1618

    @princecm1618

    2 ай бұрын

    Avishyam elatha.. Medicine theruna dr onde

  • @ikkku4448

    @ikkku4448

    2 ай бұрын

    @@SabSab-od4nz married ano

  • @malaibari1020
    @malaibari10202 ай бұрын

    എല്ലാവരും കൃത്യമായി ചികിൽസിക്കുക... ഇത് മാറും.... ഇൻശാ അല്ലാഹ്

  • @santhoshk6206
    @santhoshk62067 ай бұрын

    Thankyoudoctorverygoodinfermetion

  • @wavesofseareghu
    @wavesofseareghu5 ай бұрын

    വർഷത്തിൽ ഒരിക്കലെങ്കിലും 3,,4ദിവസങ്ങളിൽ കുടുംബം, കുട്ടികൾ, അടുത്ത ബന്ധുക്കൾ ചേർന്ന് നടത്തുന്ന ചെലവ് കുറഞ്ഞ യാത്രയാണ് ഏറ്റവും നല്ല ചികിത്സ

  • @shajivvarghese
    @shajivvarghese Жыл бұрын

    Well explanation

  • @RaphaelCp
    @RaphaelCp5 ай бұрын

    Sathyam

  • @josephvarkey9113
    @josephvarkey9113 Жыл бұрын

    👍

  • @jojyshajan3184
    @jojyshajan3184 Жыл бұрын

    ❤️❤️

  • @DaisyKochukunju
    @DaisyKochukunju7 ай бұрын

    ഡോക്ടറെ കാണണം എന്ന് പറയുമ്പോൾ വിഷമ്മദിക്കുന്നു. എതിക്ക് ഒരു രോഗവും ഇല്ലായെന്ന് പറയുന്നവരുണ്ട്.

  • @Thanu893
    @Thanu8937 ай бұрын

    Doctor paranjath polee full desp aayittayirunnu njn oru 2 week time.. Ennit oru counsilar nte aduth poyi..., bayangara fees, athinn shesham poyittilaa... Counsilar nte aduth poyathinn shesham ente preshnam enthaanenn njn manasilakkukayum aah preshnathe njn neridaan thudangi...

  • @pras906
    @pras9067 ай бұрын

    ഭയങ്കര ക്ഷീണം തലയിൽ ഒരു കിരു കിരുപ്പ് റൂമിൽ നിന്നും പുറത്തു പോകാൻ പറ്റുന്നില്ല ഇത് ഡിപ്രഷൻ ആണോ ഡോക്ടർ 🙏🙏🙏🙏🙏

  • @PsychologistJayesh

    @PsychologistJayesh

    7 ай бұрын

    Need more details

  • @ameerpadikkal9100
    @ameerpadikkal91008 ай бұрын

    OCD ക്ക് ഇംഗ്ലീഷ് മരുന്ന് കഴിക്കുന്നതാണോ ആയുർവേദം മരുന്ന് കഴിക്കുന്നതാണോ നല്ലത്

  • @saygood116

    @saygood116

    6 ай бұрын

    Ayurvedic 💯

  • @kavithaprasad6061

    @kavithaprasad6061

    2 ай бұрын

    Ningalkku mattam undo

  • @amruthaamrutha2214
    @amruthaamrutha2214 Жыл бұрын

    Husbendine samsayam

  • @chaplin1669

    @chaplin1669

    Жыл бұрын

    Upadrevikkumo

  • @nileenamariasiby5064
    @nileenamariasiby50647 ай бұрын

    Mattulavar karanamanu ente manasine vedanipichu

  • @sha6045

    @sha6045

    5 ай бұрын

    Same orali over trust chythhit enik epo anxiety ok aayi erikunnu

  • @Fasila-Shaheem
    @Fasila-Shaheem9 ай бұрын

    Husbandin ippol deppression und naan treatment cheyyunnund ee rogam poornamaayi maaroollaa avar ippol jolikk pokunnilla eni pokaan pattumooo

  • @PsychologistJayesh

    @PsychologistJayesh

    9 ай бұрын

    Inform your dr

  • @aneeshktk4448
    @aneeshktk44488 ай бұрын

    ❤️❤️❤️❤️❤️

  • @abdulgafoorkv3551
    @abdulgafoorkv35519 ай бұрын

    E mail ayachittum reply kittunillaa

  • @PsychologistJayesh

    @PsychologistJayesh

    8 ай бұрын

    Check mail

  • @abdulgafoorkv3551

    @abdulgafoorkv3551

    8 ай бұрын

    @@PsychologistJayesh tnx a lot

  • @vishnuk3682
    @vishnuk36829 ай бұрын

    Iyale kandal thanne manasika rogiyayit thonnum

  • @PsychologistJayesh

    @PsychologistJayesh

    9 ай бұрын

    😂😂😂

  • @GgKk-ho6ni
    @GgKk-ho6ni Жыл бұрын

    Marnn kudichal maro urappundo

  • @PsychologistJayesh

    @PsychologistJayesh

    Жыл бұрын

    First start treatment

  • @azeezazee9884

    @azeezazee9884

    10 ай бұрын

    ​​@@PsychologistJayeshസാർ ഇത്തരക്കാരെ നിർത്തി ചികിൽസിക്കാനുള്ള ഹോസ്പിറ്റലോ മറ്റോ കേരളത്തിലുണ്ടോ

  • @vilmakrishnadasnavooripara2809

    @vilmakrishnadasnavooripara2809

    10 ай бұрын

    കാലിക്കറ്റ്‌ കുതിരവട്ടം ഹോസ്പിറ്റലിൽ

  • @AniceJose-eb2pz

    @AniceJose-eb2pz

    6 ай бұрын

    ​@@azeezazee9884😮😊

  • @SubaidavtVt-fx3qz

    @SubaidavtVt-fx3qz

    2 ай бұрын

    KMCt മുക്കം സൂപ്പർ​@@azeezazee9884

  • @user-uo2or6ky1b
    @user-uo2or6ky1b10 ай бұрын

    ആരുടേയും phone പോലും എടുക്കാൻ കഴിയുന്നില്ല

  • @PsychologistJayesh

    @PsychologistJayesh

    10 ай бұрын

    Consult a psychologist near

  • @muckadackalmathew9889

    @muckadackalmathew9889

    7 ай бұрын

    I know many who go through it, even cannot talk to their own sister or any close relatives ( women and children) of wife. Doesn't want to see psychiatrist as people may think as Mad !

  • @minimadhavan9204

    @minimadhavan9204

    6 ай бұрын

    ഞാനും ആരും വിളിക്കുന്നതിഷ്ടമല്ല

  • @jithingeorge43
    @jithingeorge43 Жыл бұрын

    Number please

  • @PsychologistJayesh

    @PsychologistJayesh

    Жыл бұрын

    For consultation send details to psychologistjayesh81@gmail.com

Келесі