എന്ത് ചെയ്തിട്ടും ടെൻഷൻ കുറയുന്നില്ല❓Anxiety Disorders Symptoms and Treatment

#anxietyrelief #anxiety #mentalhealth

Пікірлер: 113

  • @SajeebsajeebSajeebsajeeb
    @SajeebsajeebSajeebsajeeb11 күн бұрын

    Sir എനിക്കും പാനിക്ക് അറ്റാക്ക് വന്നു. ഇപ്പോൾ 3മാസമായി. കൗൺസലിംഗ് ചെയ്തു 3പ്രാവശ്യം. ആദ്യത്തെക്കാൾ മെച്ചപ്പെട്ടു വന്നു. പക്ഷെ എപ്പോളും പേടിയാണ്. ഒറ്റക്ക് ഒരു സ്ഥലത്ത് നിൽക്കാൻ പറ്റില്ല. എപ്പോളും ആരെങ്കിലും അടുത്ത് വേണം. അങ്ങനെ ഒരു അവസ്ഥ. എല്ലാദിവസവും ഇത് തന്നെയാണ് അവസ്ഥ. ഇപ്പോൾ മരിക്കും. എന്തെങ്കിലും സംഭവിക്കും എന്നുള്ള പേടി. അങ്ങനെ സഹിക്കാൻ പറ്റാതെ ഇന്ന് ഞാൻ ഒരു സൈകാട്രിസിനെ കണ്ടു ന്റെ വിഷമം ഒക്കെ പറഞ്ഞു അവർ മരുന്ന് എഴുതി തന്നു.2 ഐറ്റം ഉണ്ട്. പക്ഷെ ഇപ്പോൾ അത് കുടിക്കാനും പേടിയാവ. ഇനി അത് കഴിച്ചിട്ട് എന്തെങ്കിലും സംഭവിക്കോ എന്ന്. മരുന്ന് കുടിക്കുന്നത് കൊണ്ട് എന്തെങ്കിലും പറ്റോ sir. ക്ഷീണം, ഉറക്കം അങ്ങനെ വല്ലതും ഉണ്ടാവോ

  • @afeezmcl1591
    @afeezmcl159128 күн бұрын

    Doctor enikk depression adicch enikk nalla vedanaulla bowel problem& headache undu idin phychologist or phychiatrist areyan kanendad plz parayumo

  • @rahul_fed
    @rahul_fed15 күн бұрын

    Sir..can u suggest a good psychiatrist for anxiety and sleep issues by online???

  • @vinodm5002
    @vinodm50022 ай бұрын

    Dr. Enik munp oru thavana oru abortionumayi bhandapettu anxiety disorder vannirunnu. Annu tablet edtu. Kurach nal kazhinjappol athu mari. Tablet nirthiyitt 2 years ayi. Normal happy life ayirunnu. Ethinidayil coronayum accidentum surgeryumokke face cheythu. Ennittum oru kuzhappavumillayirunnu. Ennal eppol period related ayi oru prblm vannappol njan veendum anxiety varumo ennoth pedichu. Athe pole thanne ayi. Eppol veendum stressum restlessness feel cheyyunnu. Chilappol nalla relaxed anu. pakshe mood swings veendum varunnu. Vishappilla. Urakkathinu valiya prasnam ella.anxiety lakshnangal varumo ennorthanu njan pedikkunnath.eniyum njan medicine edukendi varumo

  • @PsychologistJayesh

    @PsychologistJayesh

    2 ай бұрын

    Need more information. Consult me

  • @ramithvk9221
    @ramithvk922114 күн бұрын

    Rexipra 10 ഈ മരുന്ന് കുടിക്കുന്നത് പെട്ടെന്ന് നിർത്തിയാൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകുമോ കാണിച്ചു കൊണ്ടിരുന്ന ഡോക്ടർ. ഓസ്ട്രേലിയയിലേക്ക് പോയി .

  • @malusree7372
    @malusree73723 ай бұрын

    Eee paranja ella problems enik und ... Ake bhudhinutanu . cardiologistn kandu test ok normal. But iplm chest pain back pain ake bhudhimut. Acidity problem. Thalak endhopole, balance problem idak. Vayya. Maduthu. Endhu cheyyum

  • @SabSab-od4nz

    @SabSab-od4nz

    3 ай бұрын

    നല്ല സെ കാർട്ടി കാണിക്കു

  • @ranjuramya4388

    @ranjuramya4388

    Ай бұрын

    🙋എനിക്കും

  • @malusree7372

    @malusree7372

    Ай бұрын

    @@ranjuramya4388 ninglk endhoke problems und. Doctre kanichoo

  • @ranjuramya4388

    @ranjuramya4388

    Ай бұрын

    @@malusree7372 ഇല്ല.. അതിനും പേടി

  • @ranjuramya4388

    @ranjuramya4388

    Ай бұрын

    ശ്വാസം കിട്ടാതപോലെ ഉണ്ടാവും.. പിന്നെ കയ്യും കാലും ബലം ഇല്ലാതെ വും.. ആകെ ഒരു വിമ്മിഷ്ടം

  • @MinnuNihan-ts5er
    @MinnuNihan-ts5er2 ай бұрын

    Enik ithu karanam long trip povan pediyanh train flight athil keriya marikumo bayam ithukond jeevikane thalparyam illathava

  • @PsychologistJayesh

    @PsychologistJayesh

    2 ай бұрын

    Consult me

  • @aseenashabeer2776
    @aseenashabeer27763 ай бұрын

    Dr enik anxiety kooduthalanu enthenkilum video kandal manasilirunnu vallathe pedi ithupole oru video kanditt kurachunalayi bakshanam irakkan oru bhayam aanu ithu enthanu dr enik aaharam irakkan budhimutt aanu haitus herniayum und enik

  • @aseenashabeer2776

    @aseenashabeer2776

    3 ай бұрын

    Please reply dr

  • @PsychologistJayesh

    @PsychologistJayesh

    3 ай бұрын

    നിലവിൽ എന്തെങ്കിലും ചികിത്സിക്കുന്നുണ്ടോ?

  • @aseenashabeer2776

    @aseenashabeer2776

    3 ай бұрын

    Haitus hernia treatment cheyunund

  • @SabSab-od4nz

    @SabSab-od4nz

    3 ай бұрын

    എനിക്ക് ഇതിനെ കാളും ബുദ്ധി മുട്ട് ഉണ്ടായിരുന്നു ഇപ്പം കുറേ മാറി ശരി ആവും ഭക്ഷണം കയിക്കുമ്പോൾ ചിന്തിഉള്ളത് കൊണ്ടാണ് കുറച്ചു കുറച്ചു ഇടവേള ഉണ്ടാക്കി ഭക്ഷണം കഴിക്കു നല്ല കോമഡി സീരിയൽ ഒക്കെ കണ്ട് കൊണ്ട് ഭക്ഷണം കഴിക്കു

  • @malaibari1020
    @malaibari10203 ай бұрын

    ഒരു മാസമായി മരുന്ന് കഴിക്കുന്നു.. ശമനം ഉണ്ട്. പക്ഷെ ഒറ്റക് യാത്ര ചെയ്യാൻ കഴിയുന്നില്ല.. ദൈവം നമ്മെ എല്ലാം കാത്തു രക്ഷിക്കട്ടെ

  • @asink998

    @asink998

    3 ай бұрын

    🤲

  • @bazila.basheer

    @bazila.basheer

    2 ай бұрын

    Yevida consult cheydhe Yethre age und?

  • @asink998

    @asink998

    2 ай бұрын

    @@bazila.basheer 29

  • @malaibari1020

    @malaibari1020

    2 ай бұрын

    @@bazila.basheer മഞ്ചേരി.... 50..നു മുകളിൽ

  • @asink998

    @asink998

    2 ай бұрын

    Redy aavum bro treatment correct eduk.. Ellam pazhayapole ellam OK aavum

  • @sha6045
    @sha60453 ай бұрын

    Enik Anxity kudi kudi prostate problem aayi varunu 😢

  • @asink998

    @asink998

    3 ай бұрын

    Entha bro anxiety orupaad aayo Dr consult cheithille?

  • @sha6045

    @sha6045

    3 ай бұрын

    @@asink998 ellada epo IBS ok varund 🥲 kanichitu medicine thannitu eduthila

  • @animathew1309
    @animathew13092 ай бұрын

    Samadhanam ulla.ante kudumdhakeevitham ennu orlavannu asathiyssuipoyi

  • @asink998

    @asink998

    2 ай бұрын

    ???

  • @Anzz2.0
    @Anzz2.02 ай бұрын

    Dr charthi undakumo? Kudalirakam

  • @PsychologistJayesh

    @PsychologistJayesh

    2 ай бұрын

    Vomitting chilarku undakarumde

  • @happyman4926
    @happyman49263 ай бұрын

    Anxiety disorder vanitu jeevitham thakarna alanu njan 8 years continuously medicine kazhichu no result

  • @happyman4926

    @happyman4926

    3 ай бұрын

    Jobil prasnam jeevithathil prasnam

  • @PsychologistJayesh

    @PsychologistJayesh

    3 ай бұрын

    Anxiety മാത്രമാണോ നിങ്ങൾക്കുള്ളത് ?

  • @happyman4926

    @happyman4926

    3 ай бұрын

    Anxiety plus depression

  • @happyman4926

    @happyman4926

    3 ай бұрын

    Doctor paranju this is chronic anxiety

  • @Losehope18

    @Losehope18

    Ай бұрын

    Hlo....

  • @FiherCp-cf8ti
    @FiherCp-cf8ti3 ай бұрын

    വല്ലാത്ത അവസ്ഥ യാണ്ഇത് മാരകമായ അസുഗമാണോ

  • @PsychologistJayesh

    @PsychologistJayesh

    3 ай бұрын

    No. It can manage easily

  • @anpnasar1

    @anpnasar1

    3 ай бұрын

    ഇങ്ങനെ ഉള്ള ചിന്ത ആണ് യഥാർത്ഥ ത്തിൽ ഈ അസുഗം, ഈ അസുഗം മാറുന്നതും ഈ ചിന്താഗതി മാറ്റുമ്പോൾ ആണ് മാറാൻ സമയം എടുക്കും എന്നുള്ളത് ആദ്യം അംഗീകരിക്കുക. ആദ്യം ഉള്ളതിനേക്കാൾ ആനന്ദകരമായ ജീവിതം ആസ്വദിക്കാം, എന്റെ അനുഭവം ആണ്, തെറാപ്പി കറക്റ്റ് ചെയ്യുക

  • @asink998

    @asink998

    3 ай бұрын

    Anubhavichal maathram ariyunna avastha

  • @anpnasar1

    @anpnasar1

    3 ай бұрын

    @@asink998 ഇത് വരാത്ത അവസ്ഥ യിൽ എനിക്ക് ഡിപ്രെഷൻ ഇല്ലല്ലോ എന്ന് വിചാരിക്കുന്നത് പോലും ഡിപ്രെഷൻ ആണ്, കാരണം അവിടെയും ഡിപ്രെഷൻ എന്ന വാക്കിനെ ഓർക്കുന്നു, അപ്പോൾ മുമ്പ് അനുഭവിച്ച ലക്ഷണങ്ങൾ തന്നെ കടന്നു വരും, അത് കൊണ്ട് എന്തെങ്കിലും വർക്കിൽ എപ്പോഴും engage ആവുക ഗോൾ സെറ്റ് ചെയ്യുക

  • @anpnasar1

    @anpnasar1

    3 ай бұрын

    @@asink998 എല്ലാ കാര്യങ്ങളും അങ്ങനെ ആണ് അനുഭവിക്കാത്തവർക്ക് പറയാൻ കഴിയില്ല, അമിത ചിന്ത ഇല്ലാത്തവർ ഈ വക സബ്ജെക്ട് നോക്കാൻ തന്നെ വരില്ല അതു കൊണ്ട് അവർ എപ്പോഴും ഹാപ്പി ആണ്

  • @sindhuts7028
    @sindhuts70283 ай бұрын

    Sir can i call you. It s for my daughter who is abroad. She s having high anxiety.

  • @PsychologistJayesh

    @PsychologistJayesh

    3 ай бұрын

    Ok. For appointment contact Positive Clinic, Thrissur

  • @SabSab-od4nz
    @SabSab-od4nz3 ай бұрын

    എനിക്ക് ഉണ്ട് അസുഖം ഞാൻ ഇപ്പം ആയുർവേദ സൈകാർട്ടി ഡോക്ടർ റുടെ മരുന്ന് കഴിച്ചു കൊണ്ട് നിങ്ങളുടെ വീഡിയോ കാണുന്നു

  • @malaibari1020

    @malaibari1020

    3 ай бұрын

    Ennit sugamundo

  • @SabSab-od4nz

    @SabSab-od4nz

    3 ай бұрын

    @@malaibari1020 സുഖം ഉണ്ട് ഇപ്പം ചെറു രീതിയിൽ ജോലിക് പോകുന്നുണ്ട്

  • @SabSab-od4nz

    @SabSab-od4nz

    3 ай бұрын

    സുഖം ഉണ്ട് ഇപ്പം ചെറു രീതിയിൽ ജോലിക് പോകാൻ പറ്റുന്നു

  • @user-bk7uv4mv6q

    @user-bk7uv4mv6q

    Ай бұрын

    Evdeya kaniche

  • @SabSab-od4nz

    @SabSab-od4nz

    Ай бұрын

    @@user-bk7uv4mv6q ആയുർവേദ ഡോക്ടർ സൈകാർട്ടി കണ്ണൂർ

  • @AbdulrahmanKp-um9gr
    @AbdulrahmanKp-um9gr3 ай бұрын

    എൻ്റെ പ്രശ്നം ചില അറിയുന്ന ആളുകളെ കണ്ുമ്പോൾ പേടി അറിയാത്തവരെ കാണുമ്പോൾ എനിക്ക് പ്രശ്നം തോന്നാറില്ല

  • @PsychologistJayesh

    @PsychologistJayesh

    3 ай бұрын

    Consult me

  • @afsalkottangal9625

    @afsalkottangal9625

    3 ай бұрын

    സ്വന്തമായി വിലകുറച്ച് കാണാതെ ഇരിക്കുക

  • @malaibari1020
    @malaibari10203 ай бұрын

    ഈ രോഗം ഉള്ള വരുടെ ഒരു വാട്സപ്പ് ഗ്രുപ്പ് ആരെങ്കിലും ഒന്ന് തുടങ്ങുമോ

  • @AbdulrahmanKp-um9gr

    @AbdulrahmanKp-um9gr

    3 ай бұрын

    താൽപര്യംഉണ്ട് താങ്കളുടെ നമ്പർ എത്രയാണ്

  • @SadhikSadhikv

    @SadhikSadhikv

    2 ай бұрын

    Yas

  • @sajithazakkir4594

    @sajithazakkir4594

    2 ай бұрын

    എനിക്കും താല്പര്യം ഉണ്ട്. നമ്പർ തരുമോ

  • @flooatt

    @flooatt

    2 ай бұрын

    Am in

  • @flooatt

    @flooatt

    2 ай бұрын

    Please share WhatsApp group

  • @preethasubash168
    @preethasubash1683 ай бұрын

    Njan 2 years ayi medicine kazhikkunnu anxietykku

  • @sindhuts7028

    @sindhuts7028

    3 ай бұрын

    Can u pl tell from where

  • @PsychologistJayesh

    @PsychologistJayesh

    3 ай бұрын

    Thrissur

  • @PsychologistJayesh

    @PsychologistJayesh

    3 ай бұрын

    സൈക്കോളജിസ്റ്റിനെ കണ്ടിരുന്നോ

  • @rameezsalim5730

    @rameezsalim5730

    3 ай бұрын

    Njan 7 varsham ayi

  • @anpnasar1

    @anpnasar1

    3 ай бұрын

    മരുന്ന് ലക്ഷണങ്ങൾ മാറ്റുകയാണ് ചെയ്യുന്നത്, മനസ്സിനെയും മാറ്റണം phsycholagist,psychyatry കണ്ട് തെറാപ്പി യും കൂടി ചെയ്യൂ എനിക്ക് മാറിയിട്ടുണ്ട്

  • @sajansajeev1254
    @sajansajeev12543 ай бұрын

    Online consultations ondo

  • @PsychologistJayesh

    @PsychologistJayesh

    3 ай бұрын

    Online consultation available. For appointment contact Positive Clinic, Thrissur or mail to psychologistjayesh81@gmail.com

  • @haizinshihab2691
    @haizinshihab26913 ай бұрын

    കുറ്റബോധം മാറാൻ എന്താ ചെയ്യാ...ഇപ്പൊ dippression aann. medicine edkkunnund

  • @sujeenak3101

    @sujeenak3101

    3 ай бұрын

    Why regret.... past is past...vitek...ok shariyavum...cool...old matter vitek

  • @sujeenak3101

    @sujeenak3101

    3 ай бұрын

    Mistake is common....cool...don't worry sir

  • @haizinshihab2691

    @haizinshihab2691

    3 ай бұрын

    😢

  • @thahiramatathil2363

    @thahiramatathil2363

    3 ай бұрын

    Watch eft guru

  • @haizinshihab2691

    @haizinshihab2691

    3 ай бұрын

    Nighall eppozhum medicine kazhikkunnumdo

  • @anuenum
    @anuenum3 ай бұрын

    Ph nomber undo sir

  • @PsychologistJayesh

    @PsychologistJayesh

    3 ай бұрын

    For appointment contact Positive Clinic, Thrissur

Келесі