അസിഡിറ്റിയുടെ യഥാർത്ഥ കാരണം എന്ത് ? / ഡോക്ടർ സത്യം വെളിപ്പെടുത്തുന്നു

Ғылым және технология

Welcome to 'Scientific Health Tips in Malayalam', where you can find the evidence-based health contents backed by Clair Veda Ayur Clinic, Mangalore.Through our deep research we provide the practical solutions for Gut, Skin, Hormone and Auto immune disorders. Subscribe and press the bell button for the latest updates and empower yourself with knowledge.
For consultation and inquiries :
Clair Veda Ayur Clinic
First Floor, Davedel (Opposite Colaco Hospital)
Bendoorwell Main Road,
Bendoor, Mangaluru - 575 002
Phone: 96639 08577
------------------------------------------------------------------------------
Our top 10 videos :
1. VFC Diet for weight loss | The secret diet plan | Dr. Praveen Jacob
• VFC Diet for weight lo...
2. അലോവേരയും ഹണിയും ഇങ്ങനെ ഉപയോഗിച്ചു നോക്കു വായ്നാറ്റവും മലബന്ധവും പൈൽസും മാറും | Dr. Praveen Jacob
• അലോവേരയും ഹണിയും ഇങ്ങന...
3. ആയിരങ്ങളുടെ ഷുഗറും അമിത വണ്ണവും കുറച്ച ഡയറ്റ് പ്ലാൻ ഇതാ | Dr. Praveen Jacob
• ആയിരങ്ങളുടെ ഷുഗറും അമി...
.4 Permanent solution for Depression | The 10 most effective foods by Dr. Praveen Jacob
• Permanent solution for...
5. കുടവയർ കുറക്കാൻ ഈ 5 കാര്യങ്ങൾ ചെയ്‌താൽ മതി | Dr. Praveen Jacob
• കുടവയർ കുറക്കാൻ ഈ 5 കാ...
6. How to overcome FATIGUE through your food | Dr. Vishnu Satheesh
• How to overcome FATIGU...
7. ഗർഭപാത്രം നീക്കം ചെയ്‌താൽ പിന്നീട് ഉണ്ടാകുന്ന മാനസിക ആരോഗ്യ പ്രശ്നങ്ങൾ / കഴിക്കേണ്ട ഭക്ഷണങ്ങൾ | Dr. Vishnu Satheesh
• ഗർഭപാത്രം നീക്കം ചെയ്‌...
8. ഈ 3 വസ്തുക്കൾ ഒഴിവാക്കിയാൽ കൊഴുപ്പും കൊളസ്ട്രോളും നിങ്ങൾക്ക് കഴിക്കാം | Dr. Praveen Jacob
• ഈ 3 വസ്തുക്കൾ ഒഴിവാക്ക...
9. ഒരുപാട് പ്രശസ്തരെ കൊന്നുകളഞ്ഞ കരൾ രോഗം 10 ദിവസത്തിനുള്ളിൽ എങ്ങനെ നിയന്ത്രിക്കാം | Dr. Praveen Jacob
• ഒരുപാട് പ്രശസ്തരെ കൊന്...
10. നിങ്ങൾക്ക് അസുഖങ്ങൾ വരാതെ തടയുന്ന , ഒരു ഫാർമസികളിലും ലഭിക്കാത്ത 10 മരുന്നുകൾ ഇതാ | Dr. Praveen Jacob
• നിങ്ങൾക്ക് അസുഖങ്ങൾ വ...
------------------------------------------------------------------------------
Reach us on social media :
Instagram ➤ / scientific_health_tips__
Facebook ➤ / scientific.health.tips...

Пікірлер: 575

  • @scientifichealthtipsmalayalam
    @scientifichealthtipsmalayalamАй бұрын

    We are conducting a free webinar on June 2nd. We will mainly be discussing obesity and how to control overweight by eating healthy food. Dr. Praveen Jacob will be hosting the session. You can join our WhatsApp group using this invitation link for more details. chat.whatsapp.com/Hcn6KL27K56K3wKi7A79pE

  • @meharshamehara7727

    @meharshamehara7727

    Ай бұрын

    ❤❤❤❤❤❤❤❤❤

  • @HaseenaHassan-zy1sw

    @HaseenaHassan-zy1sw

    14 күн бұрын

    ❤WOW❤

  • @haridasanmanjapatta7991
    @haridasanmanjapatta79915 ай бұрын

    വളരെ വളരെ ഉപകാരപ്രദമാണ്.നൾ നന്ദി ഡോക്ടർ

  • @g.a.s1566
    @g.a.s15667 ай бұрын

    വളരെ ഉപകാരപ്രതമായ ക്ലാസായിരുന്നു താങ്ക്‌യൂ ഡോക്ടർ 🙏🙏🙏🙏

  • @rsurendranrsurendran7159
    @rsurendranrsurendran71593 күн бұрын

    Very useful information sir നന്ദി നമസ്കാരം.

  • @hoxyhox4387
    @hoxyhox43872 ай бұрын

    ഡോക്ടർ ഒരു പ്രൊഫസർ ആവേണ്ട യോഗ്യത ഉണ്ട് സാറിന് ഒരു അധ്യാപകന് മുൻപിൽ ഒരു കുട്ടിയെപ്പോലെ ഈ സാറിൻറെ പ്രഭാഷണം സോറി സാർ നിർദ്ദേശങ്ങൾ കേട്ടു എല്ലാവർക്കും ഉപകാരപ്രദമായ ഒരു വീഡിയോ ഇനിയും അങ്ങയുടെ വീഡിയോകൾ കാണാൻ ശ്രമിക്കുന്നതായിരിക്കും താങ്ക്യൂ താങ്ക്യൂ ഡോക്ടർ

  • @scientifichealthtipsmalayalam

    @scientifichealthtipsmalayalam

    2 ай бұрын

    We're glad that you liked our video! Feel free to share it with your loved ones and subscribe to our channel for more health related contents. Click here to subscribe: bit.ly/4b3Qe7W Thank you 🙏

  • @mrameshkamath4460

    @mrameshkamath4460

    17 күн бұрын

    Extremely nice explanation 😂

  • @geethaminnu1150
    @geethaminnu11507 ай бұрын

    Super class arunnu thank you dr

  • @lucyphilip4881
    @lucyphilip48817 ай бұрын

    Thank you Dr. Very useful information and medicine God bless you

  • @mkpriya7500
    @mkpriya7500Ай бұрын

    Great! This is a wonderful way to fight gastritis.

  • @sheebag8704
    @sheebag870413 күн бұрын

    ഞാൻ വർഷങ്ങളായി indigestion, gastritis ,അസിഡിറ്റി കൊണ്ട് കഷ്ടപെട്ടൂ ..Endoscopy , colonoscopy ചെയ്തു treatment നടത്തി...ഹോമിയോ , ആയുർവേദം ചെയ്തു...food കഴിക്കാൻ സാധിക്കാത്ത അവസ്ഥ തന്നെ...ഈയിടെയാണ് ഡോക്ടർ സാറിൻ്റ് ഈ വീഡിയോ കാണാൻ ഭാഗ്യം ഉണ്ടായത്...സാർ പറഞ്ഞ natural tripple therapy 10 ദിവസം ഞാൻ ഫോളോ ചെയ്തു...അൽഭുതകരമായ റിസൾട്ട് എനിക്ക് കിട്ടിയിരിക്കുന്നു...എൻ്റെ ഹൃദയത്തിൽ നിന്നും ഒത്തിരി സ്നേഹത്തോടെ , ആദരവോടെ നന്ദി അറിയിക്കുന്നു ഡോക്ടർ പ്രവീൺ സാർ🙏🙏🙏

  • @scientifichealthtipsmalayalam

    @scientifichealthtipsmalayalam

    12 күн бұрын

    We're glad that you liked our video! Feel free to share it with your loved ones and subscribe to our channel for more health related contents. Click here to subscribe: bit.ly/4b3Qe7W Thank you 🙏

  • @sheebag8704

    @sheebag8704

    12 күн бұрын

    Definitely Sir 🙏

  • @smithaplkd5038
    @smithaplkd50387 күн бұрын

    Uchakum ngtum kazhikan ullathu koodi parayarunnu sir.thank u for this video

  • @muhammedaizam6585
    @muhammedaizam65854 ай бұрын

    Sir eniku kalum kayyum bayangaramayi chorichalu vannittu dr kanichapol dr paranju h pailori test cheyyan angane test cheydapol positive ayirunni dr one month kayikkan tablet thannu adu kayichapol chorichelellam mari pinneyum one month kayinjapol chorichalu vannu pinneyum dr kanichu one month tablet kayichu pinne chorichalonnim undayilla ipol one year ayi chorichalu illa .ennalum ente samshayam kondu njann h pylori test cheydu adil 10.5 ennanu kanikunnadu valla kuyapavum undo doctoree plss reply

  • @rajithabala2987
    @rajithabala2987Ай бұрын

    വളരെ ഉപകാരമുള്ള ക്ലാസ്സ്. വളരെ നന്ദി സാർ

  • @scientifichealthtipsmalayalam

    @scientifichealthtipsmalayalam

    Ай бұрын

    We're glad that you liked our video! Feel free to share it with your loved ones and subscribe to our channel for more health related contents. Click here to subscribe: bit.ly/4b3Qe7W Thank you 🙏

  • @sridevipillai8546
    @sridevipillai85465 ай бұрын

    Very excellent presentation. Very clear and well explained. Thank u so much Doctor. 🙏

  • @xavier3922
    @xavier39224 ай бұрын

    Sir, h. Pylori bacteria യെ കൊല്ലാൻ black cumin seeds engane ആണ് use cheyyendath

  • @mbadushak
    @mbadushak7 ай бұрын

    വളരെ വളരെ ഉപകാരപ്രതമായ ക്ലാസായിരുന്നു താങ്ക്‌യൂ ഡോക്ടർ🙏🙏

  • @user-xc7fr7op9n
    @user-xc7fr7op9n7 ай бұрын

    Dr. !, Fantastic speech as if teaching students

  • @rajarajeswaryg8985
    @rajarajeswaryg89857 ай бұрын

    Very useful information. Thank you very much doctor.

  • @user-ps5bv9pg8j
    @user-ps5bv9pg8j2 ай бұрын

    Very good information. thanks

  • @y.santhosha.p3004
    @y.santhosha.p3004Ай бұрын

    Sir Aloevera Kidney kku dosham varuthumo?

  • @rejithanair2269
    @rejithanair22697 ай бұрын

    Enikku hypo acidity anu.apple Cider vinegar use cheythu nokki..ithum h pylori bacteria undakkunnathano .? Apple cider vinegar daily use cheyyan pattumo dr.? Pls reply

  • @scientifichealthtipsmalayalam

    @scientifichealthtipsmalayalam

    7 ай бұрын

    Hypo acidity യും Hpylori തന്നെയാണ് ഉണ്ടാക്കുന്നത്. ആപ്പിൾ സിഡർ വിനഗർ ഒരു ടീസ്പൂൺ ഒരു ഗ്ലാസ് വെള്ളത്തിൽ ഭക്ഷണത്തിന് അഞ്ച് മിനിറ്റ് മുമ്പ് കഴിക്കുക ഇങ്ങനെ ചെയ്തിട്ട് നിങ്ങളുടെ പ്രശ്നങ്ങൾക്ക് കുറവുണ്ടെങ്കിൽ, കുറച്ചുകാലത്തേക്ക് കഴിക്കുന്നത് കൊണ്ട് കുഴപ്പമില്ല. ദിവസം രണ്ടു നേരം കഴിക്കാം

  • @sasikumarak9951
    @sasikumarak9951Ай бұрын

    Very valuable information Doctor thanks

  • @nancysayad9960
    @nancysayad99607 ай бұрын

    Informative video 👌....Expecting more such videos

  • @ikbalkaliyath6526
    @ikbalkaliyath65267 ай бұрын

    താങ്ക്സ് ഡോക്ടർ ഡോക്ടർ ഞങ്ങളെ വീണ്ടും പഴയ ക്ലാസ്റൂമിലേക്ക് കൊണ്ട് പോയി.... വളരെ സന്തോഷം... വളരെ നല്ല അറിവുകൾ

  • @narayanankomath1977

    @narayanankomath1977

    5 ай бұрын

    Very useful vedio

  • @sarakuttyno3057

    @sarakuttyno3057

    3 ай бұрын

    Verygoodmaseg

  • @margeretantony9864

    @margeretantony9864

    2 ай бұрын

    താങ്ക് യു ഡോക്ടർ

  • @arunak2841

    @arunak2841

    2 ай бұрын

    Really U are a great Doctor.Iam now 68yrs. & I know these & practicing for so many years. But no one believe this . Thank u very much for the great job u had done for the society'.

  • @binoypt3652
    @binoypt36527 ай бұрын

    Thank you so much dear Doctor for your valuable information 🙏

  • @sobanas223
    @sobanas2232 күн бұрын

    Thank you so much sir great information namaskkaram

  • @RajeshNadarajan-ng2ql
    @RajeshNadarajan-ng2ql5 ай бұрын

    Thanks Dr posting this👍 Very valuable information 👌

  • @arundhathybalan5375
    @arundhathybalan53753 ай бұрын

    സർ, എനിക്കു 2021 കൊറോണ വന്നു വയറിളക്കം ആ സമയത്തു ഉണ്ടായിരുന്നു. അതിനു ശേഷം weight കുറഞ്ഞു വന്നു. ഫുഡ് കഴിഞ്ഞാൽ വയറു വേദന. സമയത്തിന് കഴിച്ചില്ലെങ്കിൽ വയറിൽ പുകച്ചിലും വരുമായിരുന്നു.ഉറക്കം ഒട്ടും ഇല്ല ആദ്യം പ്രകൃതി ജീവനത്തിൽ പോയീ. അവിടുത്തെ തെറാപ്പി ഒക്കെ എടുത്തു. മാറ്റം വന്നില്ല. പിന്നെ ആയുർവേദ ചെയ്യുന്നു. ഇതിനിടെ 10kg. Weight നഷ്ടപ്പെട്ടു. രൂപം തന്നെ മാറി. ഒരു ഗസ്ട്രോ യെ കണ്ടു endoscopy എടുത്തു അതിൽ ക്രോണിക് ഗ്യാസ്ട്രൈറ്റിസ് antrum area rut എടുത്തു ടെസ്റ്റിൽ Hpylori ഡീറ്റെക്ട് ചെയ്തു. 2 ആഴ്ച്ച tripple തെറാപ്പി എടുത്തു. വീണ്ടും ഒരാഴ്ച ഗ്യാസ്ട്രബിൾ ടാബ്ലറ്റ് എടുത്തു. അതിനു ശേഷം ആയുർവേദ തുടരുന്നു. Weight steady ആയിട്ടുണ്ട്. എങ്കിലും വയർ പ്രോബ്ലെംസ് വിറ്റുമാറിയിട്ടില്ല. 2 വർഷമായി ആയുർവേദ കഴിക്കുന്നു. കീഴ്‌വായു വരുന്നു. വയറിന്റെ നിറഞ്ഞിരിക്കുന്ന തോന്നലും മാറിയിട്ടില്ല. സർ എനിക്ക് പ്രതിരോധ ശേഷിക്കുള്ള മരുന്നും അവിടെ ഉണ്ടാക്കുന്ന ulser ഓയിൽ ഇതൊക്കെയാണ് കഴിക്കുന്നത്. ഇതിൽ നിന്നും രക്ഷപെടാൻ സാറിന്റെ ഈ മരുന്ന് കൂട്ട് ചെയ്താൽ മതിയോ.

  • @vidhyavadhi2282
    @vidhyavadhi22827 ай бұрын

    Thank you Dr, very good yusful infrmeshion 🙏🌹

  • @christkinghoneyvlogs1993
    @christkinghoneyvlogs19936 ай бұрын

    22 വർഷം ആയിട്ട് മൺചട്ടിയിൽ പഴംകഞ്ഞിയിൽ ഉപ്പ്, തൈര്, ഇഞ്ചി, ചെറിയ ഉള്ളി, വെളുത്തുള്ളി, കറിവേപ്പില എന്നിവ ചതച്ചിട്ടു കഴിക്കുന്നു എനിക്ക് ഏറ്റവും ഇഷ്ട പെട്ട ഫുഡ്‌ ആണത് അതിന്റെ കൂടെ, 2കാന്താരി മുളകും അടിപൊളി ഇതുവരെ കഴിക്കാത്തവർ ഒരു ദിവസം കഴിച്ചു നോക്ക് അടിപൊളി 👍👍👍👍

  • @bhanubhanumathi7700

    @bhanubhanumathi7700

    5 ай бұрын

    🙏🙏🙏

  • @shincebyju7070
    @shincebyju70707 ай бұрын

    Doctor ethra thanks paranjaalum mathiyaavilla Thankyou doctor ❤️❤️❤️❤️

  • @jayasree4228
    @jayasree42282 ай бұрын

    Hi Dr , Vinegar means synthetic vinegar?

  • @vtube8208
    @vtube82087 ай бұрын

    Thank you doctor 🙏🙏❤️very clear and precise information 👌👍🥰first time I am seeing your channel 🤩very interesting and supportive 👍subscribed

  • @fajarkerala
    @fajarkeralaАй бұрын

    ഞാനും അത് തന്നെ യാണ് ചോദിക്കുന്നത്

  • @mayajoshy9166
    @mayajoshy916612 сағат бұрын

    Good information Thank You dr

  • @prasheelaprakash
    @prasheelaprakash7 ай бұрын

    Sir ethinum negatives comment varum, karyamakkanilla... Sir paranja food krameekaranam kurachu days chaithu nokkital alle ariyu... Palarkku madi

  • @rajeshgabriel4242
    @rajeshgabriel42427 ай бұрын

    Excellent Dr.....God Bless

  • @harikrishnanm5329
    @harikrishnanm53295 ай бұрын

    Sir enik antral gastritis um hiatus hernia und. Njan engane an diet cheyande

  • @treesa858
    @treesa8582 ай бұрын

    Tender coconut nallathano?acidity ullavark

  • @khaleelahammed4347
    @khaleelahammed43476 ай бұрын

    Thank you doctor for your valuable information

  • @musabashraf
    @musabashraf7 ай бұрын

    Thank you very much. I have been suffering from severe stomach pains for long. Then when tested found out that its H pylori.

  • @Beena7737
    @Beena77374 ай бұрын

    Thank you ഡോക്ടർ 🙏

  • @user-jn7mf5ez3h
    @user-jn7mf5ez3h13 күн бұрын

    നല്ല അറിവ് തന്നു നന്ദി

  • @scientifichealthtipsmalayalam

    @scientifichealthtipsmalayalam

    12 күн бұрын

    We're glad that you liked our video! Feel free to share it with your loved ones and subscribe to our channel for more health related contents. Click here to subscribe: bit.ly/4b3Qe7W Thank you 🙏

  • @kunjumonsmedia518
    @kunjumonsmedia5184 ай бұрын

    ❤ നന്ദി ഡോക്ടർ

  • @smithaplkd5038
    @smithaplkd50387 күн бұрын

    Sugar ullavark sarkara use cheyyamo

  • @reenaharidas6450
    @reenaharidas64505 ай бұрын

    വളരെ ഉപയോഗപ്രദ മായ വീഡിയോ 👍👍👍

  • @nirmalathayyil3500
    @nirmalathayyil35007 ай бұрын

    Very eccllnt vedio very clear explanation god blessed you

  • @lailasyed6363
    @lailasyed636314 күн бұрын

    Useful information...oru class attend cheytha feel ...Thanku Dr.Dandruff n hairfall oru common problem.. marunnundo

  • @scientifichealthtipsmalayalam

    @scientifichealthtipsmalayalam

    14 күн бұрын

    Yes. Call us for more info 9663908577

  • @xavier3922
    @xavier3922Күн бұрын

    Sir what is the food this bacteria eats to survive😢in our stomach. Plz reply

  • @mohananperezhi2434
    @mohananperezhi24347 ай бұрын

    നല്ല വിവരണം!

  • @shifaabdulwahab7570
    @shifaabdulwahab75707 ай бұрын

    Useful video Thanks doctor👍👍👍

  • @lilyjohn9671
    @lilyjohn96717 ай бұрын

    Thank you Doctor for the valuable information

  • @jollyschneider3916
    @jollyschneider39164 күн бұрын

    Very good information

  • @sadikmohammed9438
    @sadikmohammed94387 ай бұрын

    വളരെ പ്രധാനപ്പെട്ട അറിവ് പേരറിയാതെ കാരണമറിയാതെ ആധുനികശാസ്ത്ര അന്തം വിട്ടുനിൽക്കുന്ന പല രോഗങ്ങൾക്കും ഇവിടെ പരിഹാരമുണ്ട് വയറിനകത്ത്

  • @Jamshi983
    @Jamshi9837 ай бұрын

    Thanks you Dr👌🏻🌹👌🏻🌹

  • @jalajavijayan9618
    @jalajavijayan9618Ай бұрын

    വളരെ നന്ദി ഡോക്ടർ

  • @scientifichealthtipsmalayalam

    @scientifichealthtipsmalayalam

    Ай бұрын

    We're glad that you liked our video! Feel free to share it with your loved ones and subscribe to our channel for more health related contents. Click here to subscribe: bit.ly/4b3Qe7W Thank you 🙏

  • @KarthikeyanC-on3mx
    @KarthikeyanC-on3mx7 ай бұрын

    Hearty thanks doctor, 👍🏽👍🏽👍🏽. ഞാൻ ഒരു cronic gastraities പേഷ്യന്റ് ആണ്. H pailori, പോസിറ്റീവ് ആണ്. ഗ്യാസ്ട്രോളജിസ്റ്റിനെ കാണിച്ചിരുന്നു, tripil therapi എടുത്തിരുന്നു. ഇപ്പോൾ ആയുർവേദ മരുന്ന് കഴിക്കുന്നു. നല്ല മാറ്റം വന്നിട്ടുണ്ട്, പഴയ സ്റ്റേജിലേക്ക് എത്തിയിട്ടില്ല. Doctor പറഞ്ഞതു പോലെ natural therapi എടുക്കാൻ തീരുമാനിച്ചു. Thanks. 🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏♥️♥️♥️♥️♥️♥️.

  • @MALLUTRONICS

    @MALLUTRONICS

    7 ай бұрын

    Enth marunnanu

  • @JishaShaji-me7sn

    @JishaShaji-me7sn

    6 ай бұрын

    Thanku doctor

  • @ummarpambala5960

    @ummarpambala5960

    5 ай бұрын

    നിങ്ങളുടെ നമ്പർ തരുമോ

  • @letstalk8373

    @letstalk8373

    4 ай бұрын

    നിങ്ങൾ എങ്ങിനെ യാണ് ഉണ്ടാക്കിയത് എന്ന് വീസ്തമായ എഴുതി അറിയിക്കുമോ പ്ലീസ്

  • @shailaafsal

    @shailaafsal

    9 күн бұрын

    @karthikeyanc nth ayurvedic kaichw

  • @thresiammamaret8346
    @thresiammamaret83463 ай бұрын

    Please explain how to use the herbs

  • @reethathomas6321
    @reethathomas63217 ай бұрын

    ❤❤❤❤❤❤Thank U for the valauable information and U R an example for other doctors

  • @indirap4595
    @indirap45957 ай бұрын

    Thank you Dr for your valuable information

  • @ibrahimbk8653
    @ibrahimbk86535 ай бұрын

    എനിക്ക് അസിഡിറ്റി കൂടിയതിനാൽ ഡോക്ടർ എൻഡോസ്ക്രാപ്പിപ്പാൻ ചെയ്തു. അതിൽ HPylori നെഗറ്റീവായിരുന്നു. എന്നാൽ RUT - Test ൽ പോസിറ്റീവായി . ഡോക്ടർ 2 ആഴ്ചത്തേക്കു ആൻ്റിബയോട്ടിക്ക് എഴുതി തന്നു. അതോട് കൂടി മരുന്നിൻ്റെ റിയാക്ഷൻ കൊണ്ട് എനിക്കത് നിർത്തേണ്ടി വന്നു ഇപ്പോൾ മൂന്ന് ദിവസം കഴിഞ്ഞു. ഒരാഴ്ചകൊണ്ട് Hpylori നശിക്കുമോ ഇല്ലങ്കിൽ വീണ്ടും ഈ മരുന്ന് കഴിക്കാൻ എനിക്കാവില്ല. കരണം 75 വയയസായി. ഇനി ഞാൻ എന്ത് ചെയ്യണം.

  • @harikrishnan9907
    @harikrishnan99072 ай бұрын

    Thank you. very informative video

  • @scientifichealthtipsmalayalam

    @scientifichealthtipsmalayalam

    2 ай бұрын

    We're glad that you liked our video! Feel free to share it with your loved ones and subscribe to our channel for more health related contents. Click here to subscribe: bit.ly/4b3Qe7W Thank you 🙏

  • @mohannair5951
    @mohannair59517 ай бұрын

    ഓരോ ഡോക്ടർ സാർന്മർ വന്നു നല്ലത് പറയും സാധാരണ ജനങ്ങൾ ആയ ഞങ്ങൾ എന്ത് ആഹാരം കഴിച്ചു ആരോഗ്യം നില നിർത്തി ജീവിക്കും .

  • @leelammakv7193

    @leelammakv7193

    4 ай бұрын

    Uthamamayathuv nerite samsarikunathanùlee

  • @beenathomas8868
    @beenathomas88687 ай бұрын

    Sir, താങ്കളുടെ video കണ്ടതിനു ശേഷം ഞാൻ intermittent fasting 3മാസമായി തുടരുന്നു. എന്റെ diabetic കുറഞ്ഞു. Medicine നിർത്തി. Thankyou Sir. God bless you.

  • @scientifichealthtipsmalayalam

    @scientifichealthtipsmalayalam

    7 ай бұрын

    I'm so happy for you. Thank you for your valuable feedback. God bless you 🙏

  • @manoharraman6707
    @manoharraman67074 ай бұрын

    Thank you very much for presentation of very useful video

  • @binsikh9667
    @binsikh96675 ай бұрын

    IBS (indigestion and loose motion)ഇതുകൊണ്ടാണോ വരുന്നത്

  • @pushpamv6262
    @pushpamv62622 ай бұрын

    Dr,Hp എനിക്കില്ല പക്ഷെ അസിഡിറ്റി ഉണ്ട്. Remedy പറഞ്ഞു തരാമോ

  • @pradeepanpv8115
    @pradeepanpv81157 ай бұрын

    sir, as a doctor your comitment is highly appriciatable. You always trying to describe the root cause with well examples👍👍🤩

  • @anoopvarghese7799

    @anoopvarghese7799

    6 ай бұрын

    by

  • @lissyraju1651
    @lissyraju16515 ай бұрын

    Thank you for the valuable information.

  • @BobsClique
    @BobsClique6 ай бұрын

    As many claim, having too much stomach acid is not the cause of acidity; rather, it is a result of not having enough acid. The sphincter fails to close when the stomach's acid level is low, causing the contents to flow upward. 1-3 should be the strength of acid in the stomach, and if it goes from 4 to 7 that's where H-Pylori proliferate. The cause is not too much acid in the stomach, but rather a lack of it. Eliminating H-Pylori is the best course of action. Many medications used to treat blood pressure and other illnesses, as well as Antacids, TUMS, Gelusil, and other medications, may cause this by lowering the acid level. My take on this is: Have your Vitamin D3 checked; cut back on sweets and carbs and to aid in healing, increase your intake of betaine HCL, apple cider vinegar, D3+K2 and B vitamins, particularly greater B1 (thiamine or benfotiamine) supplements.

  • @sudheeshkunnezhathu5613
    @sudheeshkunnezhathu56135 ай бұрын

    Fruits എന്തൊക്കെ ആണ് വേണ്ടത് ഒന്ന് പറയുമോ plz

  • @elsystephen3426
    @elsystephen342626 күн бұрын

    Thank you Dr

  • @seethalekshmy3598
    @seethalekshmy35987 ай бұрын

    Doctor your explanation regarding acidity is very informative. Thank u sir.

  • @scientifichealthtipsmalayalam

    @scientifichealthtipsmalayalam

    7 ай бұрын

    Thanks for your kind words

  • @dr.santhoshscaria349
    @dr.santhoshscaria3497 ай бұрын

    Very very informative 👏👍💖🙏

  • @marymoljohny6025
    @marymoljohny60257 ай бұрын

    Thank you for your valuable information

  • @valsammaprasad4283
    @valsammaprasad4283Ай бұрын

    Super talking Doctor.

  • @scientifichealthtipsmalayalam

    @scientifichealthtipsmalayalam

    Ай бұрын

    We're glad that you liked our video! Feel free to share it with your loved ones and subscribe to our channel for more health related contents. Click here to subscribe: bit.ly/4b3Qe7W Thank you 🙏

  • @Girishcsr
    @Girishcsr7 ай бұрын

    Thank you doctor

  • @Mathaikutty-gz9ur
    @Mathaikutty-gz9ur2 ай бұрын

    Thanks...

  • @sarramak8713
    @sarramak87134 ай бұрын

    Sir,Itrieď alovera,sarkhara vinegar is used even then acidity is not come less.Two days before toomuch problem stomach paining g and rightside paining also.

  • @sujathakumari1546
    @sujathakumari154618 күн бұрын

    Thank u dr 🙏

  • @gopicp2898
    @gopicp28987 ай бұрын

    Thanks for your good information

  • @valsalakumary6990
    @valsalakumary69907 ай бұрын

    Thanks alot for your information

  • @thomassebastian7501
    @thomassebastian75017 ай бұрын

    Really it's an amazing information. Thank you Doctor.

  • @aravindakshanvv6884
    @aravindakshanvv68847 ай бұрын

    Sir enik colestol fatty liver gr. 1 prostete ennivayum und enik e diet pattumo

  • @scientifichealthtipsmalayalam

    @scientifichealthtipsmalayalam

    7 ай бұрын

    Yes

  • @babygirijasajeevan9104
    @babygirijasajeevan91042 ай бұрын

    Thanks Dr 🙏🙏🙏🙏

  • @shilumolbhasybhasy4017
    @shilumolbhasybhasy40177 ай бұрын

    Very excellent presentation. Very clear and well explained. Thank you so much doctor.for such a good subject .last few years am suffering the same thing. I will try 🙏

  • @gopiellamplackil4733

    @gopiellamplackil4733

    6 ай бұрын

    Sir please disclose your phone no.and identity.I am trying your medicine.

  • @sushilamenon2295
    @sushilamenon229515 күн бұрын

    Ve valuable information ry

  • @KaliyanSp-vw4kp
    @KaliyanSp-vw4kp4 ай бұрын

    H pylori positive 2week sompraz hp kit eduthu pinne vere somprad d um eduthu Athu kazhinju 4week kazhinju erivu ullathu kayichu veendum vedana vannu 2week medicine kayichu vedana kuranju pinne 1week kayinju veendum vedana vannu enthu cheyyum h pylori mariyittundavumo.illayo ariyan vazhi undo

  • @rijinkrishna8149

    @rijinkrishna8149

    4 ай бұрын

    Veedum test chyanam

  • @user-yx2kj7qy9b
    @user-yx2kj7qy9b4 ай бұрын

    Sir, how to use balck seeds for h.pylori eradication, can you please tell us

  • @kunhamma4191

    @kunhamma4191

    4 ай бұрын

    Follow the video

  • @sarpunoufal-dw3lp
    @sarpunoufal-dw3lp7 ай бұрын

    Ente dlvry kynj 2 mnth aayttullu...byngra acidity 😢thondyl endo vnn iriknna pole.....nlla buddimuttund.....fud kazhikkan.......id engne maattam plz rply me dctr ?

  • @scientifichealthtipsmalayalam

    @scientifichealthtipsmalayalam

    7 ай бұрын

    It might be GERD. Kindly contact +91 96639 08577

  • @sreekalasudhakaran8857
    @sreekalasudhakaran885710 күн бұрын

    Thankyou sir♥️🙏

  • @AniesKalavara
    @AniesKalavara7 ай бұрын

    Thanks Doctor

  • @bindubenny1213
    @bindubenny12137 ай бұрын

    Thank you very much

  • @augustineantony2001
    @augustineantony20016 ай бұрын

    Highly informative ❤

  • @lissyjames8365
    @lissyjames836512 күн бұрын

    Good information Thankyou Doctor ❤

  • @scientifichealthtipsmalayalam

    @scientifichealthtipsmalayalam

    12 күн бұрын

    We're glad that you liked our video! Feel free to share it with your loved ones and subscribe to our channel for more health related contents. Click here to subscribe: bit.ly/4b3Qe7W Thank you 🙏

  • @SindhuRamesh-vl8me
    @SindhuRamesh-vl8meАй бұрын

    Nalla ariv

  • @scientifichealthtipsmalayalam

    @scientifichealthtipsmalayalam

    Ай бұрын

    We're glad that you liked our video! Feel free to share it with your loved ones and subscribe to our channel for more health related contents. Click here to subscribe: bit.ly/4b3Qe7W Thank you 🙏

  • @rafiyahaneefa8759
    @rafiyahaneefa87597 ай бұрын

    Thanks sir

  • @ranjeemk376
    @ranjeemk3767 ай бұрын

    THANK YOU SO MUCH FOR YOUR VALUABLE INFORMATION

  • @annjohn4586
    @annjohn45867 ай бұрын

    Thank you sir for the valuable information.

  • @sreedharanparakkal2302
    @sreedharanparakkal23022 ай бұрын

    Thank you Dr.

  • @scientifichealthtipsmalayalam

    @scientifichealthtipsmalayalam

    2 ай бұрын

    We're glad that you liked our video! Feel free to share it with your loved ones and subscribe to our channel for more health related contents. Click here to subscribe: bit.ly/4b3Qe7W Thank you 🙏

  • @dhanyabibin2551
    @dhanyabibin25517 ай бұрын

    Arthritis ന് ആയൂർവേദ മരുന്നുകൾ കഴിക്കുന്നവർക്ക് ഈ diet follow cheyyamo sir

  • @scientifichealthtipsmalayalam

    @scientifichealthtipsmalayalam

    7 ай бұрын

    ദയവായി നിങ്ങളുടെ ഡോക്ടറോട് കൂടി ചർച്ച ചെയ്തതിനു ശേഷം തീരുമാനിക്കുക.

Келесі