കഫകെട്ട് വിട്ടുമാറുന്നില്ലേ .അടുക്കളയിൽ നിന്നും ഈ രണ്ടു വസ്തുക്കൾ ഒഴിവാക്കു കഫകെട്ട് തനിയെ മാറും

Тәжірибелік нұсқаулар және стиль

കഫകെട്ട് വിട്ടുമാറുന്നില്ലേ .അടുക്കളയിൽ നിന്നും ഈ രണ്ടു വസ്തുക്കൾ ഒഴിവാക്കു കഫകെട്ട് തനിയെ മാറും / #kaphakettu #baijusvlogs #drshimji

Пікірлер: 251

  • @Aneesha_385
    @Aneesha_38510 ай бұрын

    നന്ദി സാർ . അത്യാവശ്യമായി അറിയേണ്ട കാര്യങ്ങൾ പറഞ്ഞു തന്നതിന്👍♥️

  • @sobhavp5854
    @sobhavp585410 ай бұрын

    ഇത്രയും ഉപകാരപ്രദമായ അറിവു പകർന്നു തന്ന സാറിനു ഹൃദയം നിറഞ്ഞ നന്ദി. 🙏🙏🙏🙏🙏

  • @sreelathap5004
    @sreelathap500410 ай бұрын

    Dr nte ഉപദേശം വളരെ ഉപകാരപ്രദം.നല്ല ഉപദേശം ആയിരുന്നു.thank you dr🙏🙏🙏🙏🙏❤❤

  • @rajanparattil6784
    @rajanparattil678410 ай бұрын

    Valare upakarapradamaya vishshayam nandi ഡോക്ടർ

  • @divakaranmd7543
    @divakaranmd75439 ай бұрын

    A very very useful information.Thank you.

  • @ajithamohan1315
    @ajithamohan13158 ай бұрын

    Valuable information. Thank you doctor 🙏🙏🙏

  • @subhashp.s.5658
    @subhashp.s.565810 ай бұрын

    Valuable information Thank you Dr

  • @sujathamk1957
    @sujathamk19579 ай бұрын

    Orupadu Nandhiyundu sir ,🙏🙏🙏

  • @rasheeda2491948
    @rasheeda249194810 ай бұрын

    You are providing most useful life to the public.

  • @skumar4986
    @skumar498610 ай бұрын

    Very well explained doc

  • @sajibiju847
    @sajibiju84710 ай бұрын

    Valuable information Dr. Thank you so much. God bless 🙏🙏🙏

  • @RemadeviC-qn6bu

    @RemadeviC-qn6bu

    10 ай бұрын

    😊😮🎉😮😮😮😮

  • @annambabu2280
    @annambabu22809 ай бұрын

    Thank you so much sir. God Bless you.

  • @sivasuthankarunagappally.1644
    @sivasuthankarunagappally.164410 ай бұрын

    നന്ദി...❤

  • @indralekha3676
    @indralekha367610 ай бұрын

    Well explained Doctor.... congratulations 🎉

  • @shibuvd7728
    @shibuvd77289 ай бұрын

    ഇങ്ങനെ വ്യക്തമായി വേണം vedeo ചെയ്യാൻ❤

  • @maheshrpai
    @maheshrpai9 ай бұрын

    Thank you doctor for your valuable advice ❤

  • @ramitasujith5563
    @ramitasujith556310 ай бұрын

    Chest pack process enganeya onnu kanich tharamo? Please reply soon

  • @raphaelpg6127
    @raphaelpg612710 ай бұрын

    നല്ല അറിവ് 💯👍Thanku Dr🙏

  • @sheebaak1132
    @sheebaak11324 ай бұрын

    ഉപകാരപ്രദമായ അറിവ് പറഞ്ഞു തന്നതിന് നന്ദി

  • @marythomas7315
    @marythomas731510 ай бұрын

    Very good message thanks

  • @siva4907
    @siva49077 ай бұрын

    Thanks for giving valuable advise.

  • @ratheeshkochupurakal-ur6pm
    @ratheeshkochupurakal-ur6pm10 ай бұрын

    Sir. Koorkamvalye kurichu oru video cheyyamo

  • @sukumarankm3406
    @sukumarankm340610 ай бұрын

    Sir thank you much. For the valuable advise few people's think that they should get every thing readymade

  • @josci7146
    @josci714610 ай бұрын

    Birthday ക്കു പായസം ഉണ്ടാക്കൂ, അതാണ് നല്ലത്. ഒരു best Baker എന്നോട് പറഞ്ഞത് ഈ വക cake ഉണ്ടാക്കുന്നത് show ക്കു വേണ്ടിയാണ് തിന്നാൻ കൊള്ളൂല്ല.

  • @ManiHealthTips
    @ManiHealthTips8 ай бұрын

    Thank you doctor,very good information

  • @majeednoordeenmajeednoorde8194
    @majeednoordeenmajeednoorde819410 ай бұрын

    നന്ദി ഡോക്ടർ 🤲🏼❤️🙏

  • @prarathvenugopalan6570
    @prarathvenugopalan65709 ай бұрын

    Thank you Doctor 🙏🙏🙏

  • @user-rf2hn7yx4t
    @user-rf2hn7yx4t7 ай бұрын

    Thanks Dr very useful msg

  • @bhakthannair899
    @bhakthannair8997 ай бұрын

    Many many thanks doctor, very informative and helpful for prevention and control of the sputum.10:34

  • @sajikumar1384
    @sajikumar138410 ай бұрын

    Dr you right 🥰💪

  • @prabharajan5083
    @prabharajan508310 ай бұрын

    നല്ല അറിവ് പറഞ്ഞ് തന്നതിനു ഒരു big Tanks

  • @prakasinisuresh415
    @prakasinisuresh4159 ай бұрын

    Thank u Doctor 🙏🏼🙏🏼🎉

  • @rajeevanpk717
    @rajeevanpk71710 ай бұрын

    Thank you doctor

  • @aminakuttyamina6852
    @aminakuttyamina685210 ай бұрын

    Thomdayilnnum mookkilnnum sherik kadam poovunnilla cheettiyal kurach koyutha kadam poovum mukadappu koodum ennum kafa kettan enthan cheyuka replay tharane sir.

  • @sajuraphael1631
    @sajuraphael163110 ай бұрын

    Thanks for the info

  • @aminak2740
    @aminak274010 ай бұрын

    Very good sir 🎉

  • @babuta1977
    @babuta19777 ай бұрын

    thanks doctor very lnformative vedio

  • @jojivarghese3494
    @jojivarghese349410 ай бұрын

    Thanks for the video

  • @uthamanvadakkevarium410
    @uthamanvadakkevarium4108 ай бұрын

    Good information Sir....❤

  • @leenaantony749
    @leenaantony74910 ай бұрын

    Thank you sir

  • @jayasreepillai3792
    @jayasreepillai37929 ай бұрын

    Nalla,,,,പായസം,,,,kodukkku,,

  • @sudheernarayanan3350
    @sudheernarayanan335010 ай бұрын

    താങ്ക്സ് ഡോക്ടർ

  • @sebaprabhu7545
    @sebaprabhu75458 ай бұрын

    Your advice is correct Sir. But children will not obey parents .

  • @chandrisworld5203
    @chandrisworld52038 ай бұрын

    Very very useful information ❤

  • @manojkumar-be2wl
    @manojkumar-be2wl10 ай бұрын

    Thanks

  • @littlekannan6538
    @littlekannan65389 ай бұрын

    Very good message

  • @sr.alintresamunich6479
    @sr.alintresamunich64797 ай бұрын

    Very good information 🙏

  • @divakaranpranavam
    @divakaranpranavam9 ай бұрын

    Good Information Sir🙏

  • @bindusudhir5842
    @bindusudhir584210 ай бұрын

    Yes Dr. It's very useful for the public and these detailed information is totally new for me. Thank you very much...

  • @suryasujanan9992
    @suryasujanan99928 ай бұрын

    Well explained tnku

  • @ramitasujith5563
    @ramitasujith556310 ай бұрын

    6 yr girl nu frequent cough due to sneezing. What is the remedy for this dr? Please reply soon

  • @anandng385
    @anandng38510 ай бұрын

    Very good dr

  • @ratheesheg6595
    @ratheesheg659510 ай бұрын

    Alargic karkku ulla diet onnu paranju tharamo

  • @geethuamma3903
    @geethuamma39032 ай бұрын

    Dear sir, sarinte ellavedio kannunna vyakthiyanu , sareerathum kalillum Ulla neerupokanulla treatment onnu vedio chayamo sir

  • @santhoshsujatha4927
    @santhoshsujatha49278 ай бұрын

    Thank you dr🎉🙏

  • @shyjushyju5724
    @shyjushyju572410 ай бұрын

    Vallatha oru asugamanu...mattullavarku nammude budhimuttu manasilavukayum illa....

  • @alicevarghese5514
    @alicevarghese55142 ай бұрын

    Thank you Doctor

  • @suseelanair6500
    @suseelanair65008 ай бұрын

    Thank you sir 🙏

  • @sridevinair4058
    @sridevinair40589 ай бұрын

    Nanni Dr❤🙏

  • @kuttappanpc7445
    @kuttappanpc74459 ай бұрын

    Thank you doctor for your kind information. കഫവും മറ്റു രോഗങ്ങളും വരാതിരിക്കാൻഏതൊക്കെ ഭക്ഷണങ്ങൾ ആണ്ഒഴിവാക്കേണ്ടത് എന്നുകൂടി അറിഞ്ഞാൽ ഉപകാരമാകുമായിരുന്നു.

  • @rixrix7732

    @rixrix7732

    7 ай бұрын

    Nonveg ഉം ഇല കറികളും മാത്രമേ കഴിക്കാവൂ. അതും വൈകീട്ട് 6 മണിക്ക് മുമ്പ് കഴിക്കണം. അരി, ഗോതമ്പ്, മൈദ, ഷുഗർ, കിഴങ്ങുകൾ, പാൽ ഐറ്റംസ് എന്നിവ തീരെ പറ്റില്ല. പഴങ്ങൾ ൽ ഏതാണ് പ്രശ്നം ഉണ്ടാകാത്തത് എന്ന് ട്രൈ ചെയ്‌ത് നോക്കണം. അതും ഉച്ചക്ക് മുമ്പ് മാത്രമേ കഴിക്കാവൂ. ഒലിവ് ഓയിൽ ആണ് നല്ലത് പക്ഷെ വെളിച്ചെണ്ണയും ഉപയോഗിക്കാം. മസാലകൾ വളരെ കുറച്ച് മാത്രം. ഇത് ചെയ്യാൻ ധൈര്യം ഉണ്ടൊ? 😊 ഞാൻ 2 ദിവസം നോക്കും പിന്നെ കൊതി കാരണം തെറ്റും😀 എപ്പഴെങ്കിലും ശെരി ആകും എന്നു പ്രതീക്ഷിക്കുന്നു.

  • @rosilygeorge5888
    @rosilygeorge58885 ай бұрын

    Very good information ❤❤❤

  • @rajeevkumar.r9809
    @rajeevkumar.r98098 ай бұрын

    ❤ thanks Doctor

  • @ayaanmaryam3808
    @ayaanmaryam380810 ай бұрын

    ❤❤❤thank you dr

  • @marymp7009
    @marymp70098 ай бұрын

    Dr- ____നെ consult ചെയ്യാൻErnakulam അടുത്തു ഡ്ര. Which hospitalil aanu available. Pl give a rey

  • @belurthankaraj3753
    @belurthankaraj37539 ай бұрын

    Great Sir🙏

  • @statusfactory5910
    @statusfactory59108 ай бұрын

    രാവിലെ ഉള്ള തുമ്മലിനെ കുറിച്ച് ഒരു വീഡീയോ ചെയ്യുമോ ❤

  • @ktjoseph4713
    @ktjoseph471310 ай бұрын

    Useful vedeo

  • @santhavarmamk9945
    @santhavarmamk99458 ай бұрын

    Thank you

  • @snehaprabhap976
    @snehaprabhap9769 ай бұрын

    നന്ദി

  • @shobavijayan6925
    @shobavijayan692510 ай бұрын

    Good 👍

  • @ahamadp1401
    @ahamadp140110 ай бұрын

    Very.good.message

  • @vijayakumarpo5517
    @vijayakumarpo551710 ай бұрын

    Very educative talk .I am taking single from korafort200 under advice. Will it lead to any dependency issue. 2ndly, there is not much relief from the formation of phlegm. Daily I am spitting out phlegm 8to10 times. Pl advise me what to do.I am on the wrong side of 70.

  • @muhammedashraf49
    @muhammedashraf499 ай бұрын

    Dr consultation evideyanullathu

  • @eapenthomas1438
    @eapenthomas143810 ай бұрын

    Anikku appozhum thondayil caugh appozhum undavunnu. Please help me Doctor, I am 62 years.

  • @prabathkumarp3139
    @prabathkumarp313910 ай бұрын

    എന്തൊക്കെ കഴിക്കാം എന്ന് പറയാമോ

  • @annammani3744
    @annammani374410 ай бұрын

    Sir very good information

  • @remya5866
    @remya58668 ай бұрын

    Chest pack one year baby ku cheyamo sir

  • @praveenpv3671
    @praveenpv367110 ай бұрын

    👍👍

  • @shalettgeoantony5893
    @shalettgeoantony58937 ай бұрын

    Adinte paalu kudikkamo

  • @sudheeshpm1017
    @sudheeshpm101710 ай бұрын

    Egg കഴിച്ചാൽ കഫംക്കെട്ട് ഉണ്ടാകുമോ ഡോക്ടർ

  • @sreeleshalan1202
    @sreeleshalan12029 ай бұрын

    Enthe cheyanamene parayu veruthe vachakam adekathe

  • @aifahaira69
    @aifahaira6910 ай бұрын

    👍

  • @binugopi2764
    @binugopi27647 ай бұрын

    ആ വ്യക്തി.. ജസ്റ്റിസ്‌ വി ആർ കൃഷ്ണയ്യർ.

  • @girijaajayan1297
    @girijaajayan129710 ай бұрын

    🙏

  • @anish.p.samuelp.samuel7823
    @anish.p.samuelp.samuel782310 ай бұрын

    Nalla food etha....aa

  • @radhamani8217
    @radhamani82179 ай бұрын

    👌👌👌

  • @ushaillathu6809
    @ushaillathu680910 ай бұрын

    🌹

  • @prabakaranmannur5629
    @prabakaranmannur562910 ай бұрын

    Adukkala.prathivithieanth

  • @keralaflowers3245
    @keralaflowers32458 ай бұрын

    Goodmasege🥰🥰🥰

  • @sajeevappukuttan697
    @sajeevappukuttan69710 ай бұрын

    നമസ്കാരം Doctor. Online Consultation എടുക്കാൻ എന്താണ് ചെയ്യേണ്ടത്

  • @pnsugathakumar7728
    @pnsugathakumar77288 ай бұрын

    പഥ്യം ഇല്ലാഞ്ഞാൽ ഭലമെന്ത് ഔഷധത്തിന്, പഥ്യം ഉണ്ടെങ്കിൽ ഭലമെന്ത് ഔഷധത്തിന്. - പഥ്യം ഉണ്ടെങ്കിൽ ഔഷധത്തിന്റെ ഭലത്തെക്കാൾ ഉപരി പഥ്യത്തിന്റെയെന്നാണ് പറഞ്ഞിട്ടുള്ളത്..

  • @sebastianpalackal4322
    @sebastianpalackal43228 ай бұрын

    എന്താണ് ഒഴിവാക്കേണ്ടതെന്ന് പറയൂ

  • @mathewas6978
    @mathewas697810 ай бұрын

    Valareyerevijnanapradhavumupakapradhavumayaprabhashanam. Valarenanni

  • @junaidu4123
    @junaidu412310 ай бұрын

    ❤❤❤❤

  • @lathat2660
    @lathat266010 ай бұрын

    സർ എനിക്ക് ഇതു തന്ന്നെ പ്രോബ്ലം ഇപ്പോൾ ഒരു ഫിസിഷാനെ കാണിക്കുന്നു ഒരു കുറവുമില ആര്യാണ് കാണിക്കേണ്ടത്തെ

  • @saraswathip3901
    @saraswathip390110 ай бұрын

    🎉

  • @369shorts3
    @369shorts37 ай бұрын

    Dr എനിക്ക് 43വയസ്സാണ് എനിക്ക് മൂന്ന് ആയിച്ചയായി ചുമ പനിയോ ജെലദോഷമോ ഒന്നും ഇല്ല എനിക്ക് esar ഉണ്ട് കാരണം എന്താണ് എന്ന് പറഞ്ഞു തരുമോ

  • @BennyNC-pk1gq
    @BennyNC-pk1gq10 ай бұрын

    After corona vaccine

  • @shihabudeen7261
    @shihabudeen726110 ай бұрын

    എൻ്റെ ചെറുപ്പകാലം മുതൽ എനിക്ക് വല്ലാത്ത കഫതിൻ്റെ ബുദ്ധിമുട്ടായിരുന്നു പലപോലും ആൻറിബയോട്ടിക് എടുകേണ്ടിവന്നൂ മാറാൻ കഴിഞ്ഞ അഞ്ചുവർഷമായി എനിക്ക് കഫത്തിൻറ്റെ അസുഖംവന്നിട്ടില്ല കഴിഞ്ഞ അഞ്ചു വർഷമായി ഞാൻ പലപ്പോഴും മഞ്ഞൾ കഴിക്കാറുണ്ട് ശുദ്ധമായ മഞ്ഞൾ വാങ്ങി പൊടിച്ച് കാൽ ടീസ്പൂൺ മഞ്ഞൾ കുറച്ചു ചൂടു വെള്ളത്തിൽ കലക്കി ഉറങ്ങുന്നതിനു മുമ്പ് കുടിക്കും ഒരു മൂന്ന് വർഷം എല്ലാദിവസവും കുടിച്ചിരുന്ന് ഇപ്പോൾ വല്ലപ്പോഴും മാത്രമേ ഉപയോഗിക്കാറുള്ളൂ.

  • @arunjoshua4428

    @arunjoshua4428

    10 ай бұрын

    13 varsham aayi enikkum ee budhimuttund, manjal edukkendath engana daily urangunnathinu munp edukkano

  • @shihabudeen7261

    @shihabudeen7261

    10 ай бұрын

    Daily once before sleeping

  • @NayanaBinoy

    @NayanaBinoy

    10 ай бұрын

    ​@@arunjoshua4428yes

  • @sobhanadrayur4586

    @sobhanadrayur4586

    10 ай бұрын

    good''കറിവേപ്പിലയുഠ ചേ൪ക്കാഠ

  • @Homoeopathy_for_Health
    @Homoeopathy_for_Health10 ай бұрын

    Villai alla Celia.

Келесі