ഒരാഴ്ച ഈ യോഗ ചെയ്താൽ ഷുഗർ കൊളസ്‌ട്രോൾ ബിപി ഒക്കെ പമ്പകടക്കും /Best Yoga Malayalam

Тәжірибелік нұсқаулар және стиль

ഒരാഴ്ച ഈ യോഗ ചെയ്താൽ ഷുഗർ കൊളസ്‌ട്രോൾ ബിപി ഒക്കെ പമ്പകടക്കും /Best Yoga Malayalam

Пікірлер: 147

  • @thankappanv.m7051
    @thankappanv.m7051 Жыл бұрын

    അങ്ങയെ പോലെ നല്ലതിനെ മനസ്സിലാക്കാനും പ്രചരിപ്പിക്കാനും മറ്റു അലോപ്പതി ഡോക്ടർമാരും ശ്രമിച്ചിരുന്നെങ്കിൽ ജീവിത ശൈലീരോഗങ്ങൾ കേരളത്തിൽ ഇത്രയും വർധിക്കില്ലായിരുന്നു

  • @krishnannair2883
    @krishnannair2883 Жыл бұрын

    മോഡേൺ മെഡിസിൻ ഡോ ക്ടർമാർ സാറിനെ പോലെ ചിന്തിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു.

  • @krishnannair7733
    @krishnannair7733 Жыл бұрын

    Dr. വിശ്വനടാനും, കപട സയ്ന്റിസ്റ് രവി ചന്ദ്രനും മായ്ത്രേയനും സമർപ്പിക്കട്ടെ. Dr ക്ക് 🙏❤👍

  • @sanathana878
    @sanathana878 Жыл бұрын

    ജനങ്ങൾക്ക് ഉപകാരപ്രദം പ്രശംസനീയം 🌹

  • @sasidharanvk9683
    @sasidharanvk9683 Жыл бұрын

    എന്തെങ്കിലും രണ്ടു യോഗ പോസ് കാണിച്ച് കാര്യങ്ങൾ പറഞ്ഞിരുന്നെങ്കിൽ നന്നായിരിക്കുന്നു ഡോക്ടർ.

  • @lisababy3170
    @lisababy3170 Жыл бұрын

    You are great. Doctor god bless you

  • @joythomas7004
    @joythomas7004 Жыл бұрын

    You are great!

  • @prasannasuresh2625
    @prasannasuresh2625 Жыл бұрын

    Dr എവിടെയാണ് വർക്ക്‌ ചെയ്യുന്നത്? യോഗയുടെ കാര്യം പറഞ്ഞു മനസ്സിലെ തെറ്റിധരണ മാറ്റിതന്നത് വളരെ നന്ദി എനിക്കും ഇനി യോഗചെയ്തു തുടങ്ങണം 🙏🙏🙏

  • @user-qg7xi4bg5h
    @user-qg7xi4bg5h Жыл бұрын

    Thank you Doctor

  • @bhuvaneswaridevadas8807
    @bhuvaneswaridevadas8807 Жыл бұрын

    Supper information thank you dr

  • @suseelanair6500
    @suseelanair6500 Жыл бұрын

    Very good information.Thank you Sir 🙏

  • @sreedevi5058
    @sreedevi5058 Жыл бұрын

    Othiri informative Dr namaskaram

  • @vasudevavaidyarvasudevan6227
    @vasudevavaidyarvasudevan62278 ай бұрын

    Great ❤Super ടോക്ക്, Congrats❤️🌹🌹

  • @sindhusneha2587
    @sindhusneha25878 ай бұрын

    Very good information. Thank you sir

  • @sdp828
    @sdp82810 ай бұрын

    Sir, you are great

  • @ramachandrankk7481
    @ramachandrankk7481 Жыл бұрын

    Greatest understanding

  • @JeevanJMenon
    @JeevanJMenon5 ай бұрын

    Thanks Dr.

  • @sosajacob9504
    @sosajacob9504 Жыл бұрын

    Very useful taulk

  • @vunnikrishnan1012
    @vunnikrishnan1012 Жыл бұрын

    Great words

  • @nisadevi9492
    @nisadevi94923 ай бұрын

    Thank you Doctor for your Presentation which assures a complete recovery from so called diseases. GOD'S BLESSINGS!

  • @ambilipc9666
    @ambilipc96668 ай бұрын

    Nammude Modiji raagyathinte oru muthal koottaanu sir. Doctor oru nalla manushyan ayathu kondaanu mattullavarkku vendi ithupole nanmakal cheyyunnathu

  • @devidast1123
    @devidast11237 ай бұрын

    Dear Doctor, Thanks for a very informative exposition of the role of food in health. Hippocrates was indeed prophetic when he said let food be thy medicine. Thanks again for sharing your valuable knowledge.

  • @thankachank6636
    @thankachank6636 Жыл бұрын

    Good information

  • @anandng385
    @anandng38510 ай бұрын

    Very good dr

  • @rishiyogaacademy2481
    @rishiyogaacademy2481 Жыл бұрын

    🙏🙏🙏

  • @rennielellis2620
    @rennielellis2620 Жыл бұрын

    Thank you Sir

  • @narayananjayaprakash2630
    @narayananjayaprakash2630 Жыл бұрын

    Really appreciative, keep it up Dr. , God bless you.

  • @sebastianpaul781
    @sebastianpaul781 Жыл бұрын

    He is a self SP

  • @manojsangi
    @manojsangi Жыл бұрын

    🙏💐

  • @ponnappancm2833
    @ponnappancm283310 ай бұрын

    Goodday ji, You did not list any specific yoga to do for a week,satsfying your caption of the episode..! Disappointing to record . Thanks for sharing other informations Dr. Regards

  • @neethunoel5112
    @neethunoel5112 Жыл бұрын

    Dr. Please specify the clinic in Ernakulam

  • @lalithambikat3441
    @lalithambikat3441 Жыл бұрын

    സർ റുമറ്റോയിഡ് ആർത്രൈറ്റീസിനെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ?

  • @athiraratheesh7493
    @athiraratheesh749310 ай бұрын

    😊👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻

  • @ambilipk9476
    @ambilipk9476 Жыл бұрын

    Yes sir I started doing pranayama after watching many u tube videos done by several gurus during COVID time, after that I never got any allergic asthma and I could avoid my inhaler which I had been using for five years or so.

  • @user-ky7ph2tf4k
    @user-ky7ph2tf4k Жыл бұрын

    Thank You Dr. It Is Tru Yoga Is Very Useful.

  • @sreejam436
    @sreejam4364 ай бұрын

    എങ്ങിന നന്ദിപറയാണ്ടത് എന്നറിയില്ല കാരണം കന്നുനിരകുപോയി അനിക്കരിയുന്ന അറിയുന്ന ഗുരുവിനെ പറ്റി പറഞ്ഞപ്പോൾ സ്വാമി സത്യാനന്ദ സരസ്വതി നാൻ ഓരു യോഗ ടീച്ചർ അണ് ഏതൊരു പ്രജോതനമാണ് ലോകത്തിലെ എല്ലാവർക്കും ആത്മാർത്ഥമായി യോഗ ചെയ്താൽ മനസ്സ് ക്ലീൻ ആയി നമ്മൾ ശുദ്ധ ഭാഷണത്തിലക് ഓട്ടോമാറ്റിക്കായി വരുവാൻ സാധിക്കും ഇതുപോല എല്ലാവരും അയാൽ എല്ലാവർക്കും സമസ്തച്ചിന്ദഗത്തിയിലുട സത്യസന്ധമായി ജീവിക്കാം ok thank you sir namasthay

  • @shimnasamson5743
    @shimnasamson5743 Жыл бұрын

    ഡോക്ടർ ഞാൻ ഒരു ആ സ്മ രോഗിയായിരുന്ന ഞാൻ ഇപ്പോൾ വളരെ സന്തോഷത്തിലാണ് ഇരുപതു വർഷമായി ആസ്മയിൽ ബുദ്ധിമുട്ടിയിരുന്ന ഞാൻ ഇപ്പോൾ യാതൊരു മരുന്നും എടുക്കുന്നില്ല breath deep യോഗ ചെയ്യുന്നുണ്ട് ഡോക്ടർ പറഞ്ഞ പോലെ പാലും പാലുൽപ്പന്നങ്ങളും ഒഴിവാക്കി ഗ്ലൂട്ടൺ അടങ്ങിയ ഭക്ഷണങ്ങളും ഒഴിവാക്കി intermittent fasting ഉം ചെയ്യുന്നു

  • @jayan7511
    @jayan751110 ай бұрын

    🙏🙏🙏👍

  • @cyriacpadinjath3832
    @cyriacpadinjath3832 Жыл бұрын

    ❤❤❤

  • @kumariremani8987
    @kumariremani89874 ай бұрын

    🙏

  • @manikuttancp3886
    @manikuttancp3886 Жыл бұрын

    🙏🙏👍ഡോക്ടറിന്റെ ക്ലിനിക്കിൽ ഞാൻ പോയി യോഗ പ്രാക്ടീസ് nadathiyirunnu👍👍

  • @joseno5118

    @joseno5118

    Жыл бұрын

    Kottayam evideane thankalude clinik

  • @khairunnisavu5937

    @khairunnisavu5937

    11 ай бұрын

    Kottayath എവിടെ യാ ക്ലിനിക്. പ്ലീസ് റിപ്ലൈ

  • @prpkurup2599
    @prpkurup2599 Жыл бұрын

    നമസ്കാരം dr 🙏

  • @venkatesan1959
    @venkatesan1959 Жыл бұрын

    As you have clarified, the benefits of doing Yoga for the common man is that it corrects many harmonal imbalances and helpful to gain natural healing... of course with the help and guidance of experts like you, the changes can be measured and recorded...

  • @sreekumar9003
    @sreekumar9003 Жыл бұрын

    🕉️🕉️🕉️🕉️🕉️🕉️🕉️🙏

  • @venkatesan1959
    @venkatesan1959 Жыл бұрын

    unfortunately, our modern medical system doesn't accept the the so called traditional healing systems and preventive medicines

  • @jayakumarip1074
    @jayakumarip1074 Жыл бұрын

    Ernakulam thu evidayanu doctor

  • @sameerakadhar6360
    @sameerakadhar6360 Жыл бұрын

    Entometriosisn dr. Chikizhsikkumo

  • @ValsaJoseph-fd6no
    @ValsaJoseph-fd6no Жыл бұрын

    What to do for law pressure

  • @saithalavi6458
    @saithalavi6458 Жыл бұрын

    Low-pressure ഉള്ളവർക്ക് എന്ത് ചെയ്യണം

  • @sajupaul1385
    @sajupaul1385 Жыл бұрын

    Sir Kindly give the clinic name at Cochin

  • @jishirajeev7639
    @jishirajeev7639 Жыл бұрын

    Sir Ernakulam evideyanu clinic. Online yoga contact number tharumo

  • @rajanag4017
    @rajanag401711 ай бұрын

    Bharathapuzha koodi kadannal nannakum.

  • @user-gx4mt3lt1f
    @user-gx4mt3lt1f8 ай бұрын

    Sir palinu pakaram juice koduthukude kutikalke

  • @balachandrank.p.3925
    @balachandrank.p.3925 Жыл бұрын

    എങ്ങിനെ നന്ദി പറയണമെന്നറിയില്ല. നമസ്കാരം.

  • @elssijose1484
    @elssijose1484 Жыл бұрын

    Doctor kottayam address parental nallathayirunnu

  • @dileepgnadh1602
    @dileepgnadh1602 Жыл бұрын

    🙏🙏🙏🙏♥♥♥♥♥♥

  • @mercyviji4557
    @mercyviji4557 Жыл бұрын

    Only lecture, self appreciated.

  • @leelamukund1582

    @leelamukund1582

    Жыл бұрын

    വേറെ എന്ത് വേണം തനിക്ക്. വീട്ടില്‍ വന്ന് ചികില്‍സക്കണോ

  • @charles-hc4tl
    @charles-hc4tl Жыл бұрын

    Pitutary tumour(macro adenoma) യോഗ. വഴി കൺട്രോൾ ചെയ്യാൻ പറ്റുമോ....

  • @gracythomas8353

    @gracythomas8353

    Жыл бұрын

    ചികിത്സ എന്തായാലും പഴങ്ങളും പച്ചക്കറികളും നന്നായി കഴിക്കുക. പച്ചക്കു കഴിക്കുന്നത് ഉത്തമം. യോഗയും ഗുണം ചെയ്യും

  • @omex7897

    @omex7897

    11 ай бұрын

    കണ്ണൂർ ചിറക്കൽ യോഗ വിദ്യാപീഠം ചന്ദ്രൻ ആചാര്യനെ സമീപിച്ചാൽ കൃത്യമായയി അറിയാൻ പറ്റും

  • @sheelasam1209
    @sheelasam1209 Жыл бұрын

    Where is your clinic in Kottayam?

  • @mollyshaji5567
    @mollyshaji5567 Жыл бұрын

    Sugarinu ulla yoga parau sir

  • @prabhakarankallamvalappil6580
    @prabhakarankallamvalappil658010 ай бұрын

    How to solve the problem of Kali Yuga.

  • @nandananpillai7538
    @nandananpillai7538 Жыл бұрын

    എങ്ങനെ ആണ് വാഹയ്യുന്നത്

  • @rathnaunnikrishnan4442
    @rathnaunnikrishnan4442 Жыл бұрын

    Sugar cholesterol kurakuvanulla yoga paranjilla.

  • @subhakeshir5512
    @subhakeshir551211 ай бұрын

    ഡോക്ടർ, അപസ്മാര രോഗത്തിനു ദീർഘനാളായി മരുന്നു കഴിച്ചു കൊണ്ടിരിക്കുന്നു.ബി പി,കൊളസ്ട്രോൾ, തയ്റോഡ് എന്നിവകൾക്കും മരുന്നു കഴിക്കുന്നു.വയസ് 64.,തൂക്കം92kg.ht 186cm. മരുന്നുകുറച്ച് യോഗയിലൂടെ രോഗമുക്തി നേടുവാൻ ആഗ്രഹിക്കുന്നു.

  • @seenabiju4873
    @seenabiju4873 Жыл бұрын

    Kottayam evide aannu consult cheunne

  • @go4722871798
    @go4722871798 Жыл бұрын

    ഓരോ അസുഖത്തിനും ഓരോ എപ്പിസോഡ് ഇടുക. ഷുഗർ എന്ന് ഹെഡിങ് കൊടുത്തിട്ട് അതുമാത്രം കേൾക്കുന്നില്ല

  • @madhubalamadhavan136

    @madhubalamadhavan136

    Жыл бұрын

    ശരിയാണ്.പെട്ടെന്ന് കാര്യത്തിലേക്ക് വരുന്നതുമില്ല.sugar ന്റെ കാര്യം ഉൾക്കൊള്ളിക്കാൻ വിട്ടുപോയെന്നു തോന്നുന്നു.ഹരേ കൃഷ്ണ 🙏🏻

  • @abdulhakkim5572

    @abdulhakkim5572

    Жыл бұрын

    ​@@madhubalamadhavan136 അത് യുട്യൂബിൽ പറയുന്നവർ എല്ലാം ഇങ്ങനെ തന്നെ നമ്മൾ വായും പിളർന്നു ഇരുന്ന് കാണുക.

  • @padmajakarunakaran5392
    @padmajakarunakaran5392 Жыл бұрын

    Doctor, ngan varshangalayi yoga cheyyunnu. Ennal inhaler ennum upayogikkunnu. Yoga mathram kondu asthma marumo?

  • @subharaj4872

    @subharaj4872

    Жыл бұрын

    Sure

  • @leelamukund1582

    @leelamukund1582

    Жыл бұрын

    Art of living സുദര്‍ശനക്രിയ എന്നും ചെയത് ല്‍ ആസ്ത്മ മാറും. 100%ഉറപ്പ്‌

  • @sindhuprakash3882
    @sindhuprakash3882 Жыл бұрын

    Online yoga class number tharumo

  • @padmakumara6506
    @padmakumara6506 Жыл бұрын

    🙏👌👍❤

  • @BhargavibalanBhargavi
    @BhargavibalanBhargavi2 ай бұрын

    സർ എൻ്റെ അയൽ വാസി ജാനു 65 വയസ് എന്തെങ്കിലും കാര്യമായി ജോലി ചെയ്താൽ അഥായത് ഒരു ചെറിയ ചെമ്പിൽ വെള്ളം എടുത്ത് നിവരാൻ പറ്റില്ല അപ്പാടെ കുനിഞ്ഞ് പോകും മേരുദണ്ഡാസനം ചെയ്തൂടെ അവർക്ക്

  • @sunilkumarsoman6661
    @sunilkumarsoman6661 Жыл бұрын

    Ithinakathu Dr sugarinulla yogaye kurichu paranjillallo

  • @user-vy5mo2km5g
    @user-vy5mo2km5g10 ай бұрын

    ഡോക്റ്റർ ഞാൻ സ്റ്റെപ്പ് കയറുമ്പോഴും ചെറിയകയറ്റം കയറുമ്പോഴും കിതക്കുന്നു നെഞ്ചിൽ പ്രയാസവുമുണ്ട് പരിഹാര നിർദേശം തരുമല്ലാ

  • @peterparathara314
    @peterparathara3146 ай бұрын

    Dr. തൈറോയ്ഡ് മാറുവാനുള്ള ഒരു യോഗ പറയാമോ, കാണിച്ചുതരാമോ?

  • @omar291272
    @omar291272 Жыл бұрын

    is any scientific review or analysis or evidence based research or at least any placebo study done about yoga clinical benefits ?

  • @BaijusVlogsOfficial

    @BaijusVlogsOfficial

    Жыл бұрын

    എന്റെ ചേട്ടാ ചേട്ടൻ ഏതുനാട്ടിൽ ആണ് ജീവിക്കുന്നത് ചുമ്മാ ഒന്ന് സേർച്ച് ചെയ്തു നോക്ക് ഇഷ്ടംപോലെ പഠന റിസൾട്സ് കിട്ടും

  • @fath8936

    @fath8936

    Жыл бұрын

    മണ്ടൻ

  • @sin945

    @sin945

    Жыл бұрын

    @@BaijusVlogsOfficial ..ente settaaa...If u have LDL...even excercise will impact small portion only .reversing is very difficult ..dont depend this doctor..just look others say...

  • @arogya946

    @arogya946

    Жыл бұрын

    @@sin945 yoga is not just a physical exercise...do it with breathing techniques ..Don't criticise if you are not a master of the subject matter... You may not have the correct knowledge about yoga...Yoga is something to be experienced ...

  • @sin945

    @sin945

    Жыл бұрын

    @@arogya946 some common sense is enough.i will critize...who.the hell r u....then explian me ..how yoga and breathing techniques changes in body...step by step..

  • @sathyanps4973
    @sathyanps49738 ай бұрын

    Yogakanichutharammo

  • @lgbvideovlog7776
    @lgbvideovlog7776 Жыл бұрын

    കൊളെസ്ട്രോൾ യോഗയെ പറ്റി പറഞ്ഞില്ലല്ലോ ഡോക്ടർ. ഏതു യോഗയാണ് ചെയേണ്ടത്

  • @SusanThomas-bs9iv
    @SusanThomas-bs9iv Жыл бұрын

    Sir.thankal.oruDoctoranakil.engganeAlkkarapattikkarutha

  • @pavipavimkmarankandil6230
    @pavipavimkmarankandil6230 Жыл бұрын

    Yoga കാണിച്ചാൽ നന്നായിരുന്നു

  • @RahmanRahman-vi9ll
    @RahmanRahman-vi9ll5 ай бұрын

    നിങ്ങൾ എന്താണ് ഉദ്ദേശിച്ചത് നമ്മളോട് പറഞ്ഞുതരാൻ

  • @krishnakumarthundiparambil402
    @krishnakumarthundiparambil402 Жыл бұрын

    Ethu yoga Cheythal?

  • @preethap1517
    @preethap1517 Жыл бұрын

    ആസ്ത്മ, അലർജി മൂലം 18വർഷമായി ബുദ്ധിമുട്ടുന്നു. സാറിനെ എവിടെ വന്നാൽ കാണാൻ പറ്റും. കോട്ടയത്ത്‌ അല്ലെങ്കിൽ എറണാകുളത്ത് എവിടെയാണ് ക്ലിനിക്ക്. പ്ലീസ് അറിയിക്കുവാൻ ദയവുണ്ടാകണം

  • @khairunnisavu5937

    @khairunnisavu5937

    11 ай бұрын

    താങ്കൾ എറണാകുളം പോയി രുന്നോ. കടവന്ത്ര യാ ണ് എന്ന് പറഞ്ഞു തന്നു. അവിടെ എപ്പോ കാണാൻ പറ്റും. ഞാൻ കണ്ണൂർ ആണ്. ഫീസ് എങ്ങനെ. ക്ലിനിക് ടോക്കൺ ഉണ്ടോ. ബുക്ക്‌ ചെയ്യാൻ നമ്പർ ഉണ്ടോ പ്ലീസ് റിപ്ലൈ

  • @aswinpa7332
    @aswinpa73329 ай бұрын

    Not to do PADMASANA because you will perish your both knee. I can't walk being my knees are damaged with huge pain !

  • @raghavanchali6116
    @raghavanchali6116 Жыл бұрын

    സാർ നിങ്ങൾ യോഗ കാണിച്ചു തന്നില്ല മറന്ന് പോയതാണോ.

  • @sujamarypaul5562
    @sujamarypaul5562 Жыл бұрын

    Hw can I attend online yoga class? Kindly reply. Iam interested to attend.

  • @narayanannarayanan3944

    @narayanannarayanan3944

    Жыл бұрын

    Online yoga is not preferable.

  • @TRPaul

    @TRPaul

    10 ай бұрын

    ​@@narayanannarayanan394416:47

  • @rosilylazar4727
    @rosilylazar4727 Жыл бұрын

    Sugar kuryan yoga kanichillalo Title photo undallo😮

  • @abduljaleelaluva3789
    @abduljaleelaluva378911 ай бұрын

    Subject paranjillallo

  • @joycherackal4953
    @joycherackal4953 Жыл бұрын

    Good storytelling, your lecture does not match with the title. Please try to come to the direct solution.

  • @MohamedAlavi-cz3nj
    @MohamedAlavi-cz3nj5 ай бұрын

    Alavarum. yoga onum. Chayunila exisias. Chayyum.atra tanay exicais. Atrayow. Und ജപ്പാനിൽ deergayus ആൻ ജപ്പാൻ kark അദ് യോഗ ചെയ്തിട്ട് എല്ലാ അദ്. വർഗ്ഗ paramayite bachana reedi edallaman

  • @georgekuttyk.k461
    @georgekuttyk.k461 Жыл бұрын

    കോട്ടയത്തും എറണാകുളത്തും യോഗ നടത്തുന്ന സ്ഥലത്തിൻറെ വിലാസം പറയാമോ

  • @leelamukund1582

    @leelamukund1582

    Жыл бұрын

    എറണാകുളം പൊന്നുരുന്നി യില്‍ യോഗ courses സുധീ ര്‍ജി നടത്തുന്നുണ്ട്

  • @ganeshbabu6167
    @ganeshbabu6167 Жыл бұрын

    You have not shown yoga/posture. Just lecture. No use.sorry

  • @deepashpt5412
    @deepashpt5412 Жыл бұрын

    എനിക്ക് ബിപി 90/140ആണ് സൂര്യ നമസ്കാരം ചെയ്യാൻ പറ്റുമോ

  • @Amma_lathisworld
    @Amma_lathisworld Жыл бұрын

    Allergy ക്കു കണ്ടു.ഒരു മാറ്റവും ഉണ്ടായില്ല.

  • @reginip.s3430

    @reginip.s3430

    Жыл бұрын

    എത്ര നാൾമരുന്ന് കഴിച്ചു.?

  • @suniljohn9197
    @suniljohn9197 Жыл бұрын

    കോട്ടയം അഡ്രസ് പറഞ്ഞുതരാമോ?

  • @elayadathganeshan9089
    @elayadathganeshan90893 ай бұрын

    Iam taking medicine from you doctor

  • @vincentmathew7429
    @vincentmathew7429 Жыл бұрын

    Why can't you give your contact details?

  • @satheesankrishnan4831
    @satheesankrishnan4831 Жыл бұрын

    ബെഡ്റൂമിൽ നിന്നാണോ യോഗ ചെയ്യുന്നത്??? അതും രാവിലെ ഉള്ള പ്രഭാത കർമ്മങ്ങൾ നിർവഹിച്ച ശേഷമാണോ അതോ അതിനുമുമ്പ് ആണോ?? ലോകം മുഴുവൻ നമ്മൾ ശ്വസിച്ച് പുറത്തേക്ക് വിടുന്ന കാർബൺ ഡൈ ഓക്സൈഡ് വിമുക്തം അല്ലാത്ത ഒരു മുറിയിൽ വെച്ചോ യോഗ ചെയ്യുന്നത്??

  • @mohammedsaidlove
    @mohammedsaidlove Жыл бұрын

    Malayaali etra kondaalum padikkillaa😂 ..

  • @kunjalimarakar6035
    @kunjalimarakar6035 Жыл бұрын

    ഒരാഴ്ച ഈ യോഗ ചെയ്താൽ എല്ലാം മാറും ഏതു യോഗ ? ടൈറ്റിൽ കൊടുത്തു പറ്റിക്കുന്നു. അതായത് പഴം പഴം എന്നു പറഞ്ഞ് തൊലി തീറ്റിക്കുന്നു.

  • @mohamedthaha1538

    @mohamedthaha1538

    Жыл бұрын

    No chance...1 aazhchayalla...100 aazhcha cheithaalum rakshayilla...manasum, shareeravum, saahacharyavum ellaam chernnu sahakaricchillenkil waste...njaan 2007 muthal Art of living classil attend cheyyunnu...innuvare sthiramaayi sudharshan kriya cheyyaan saadhicchittilla

  • @paulymooken9279
    @paulymooken9279 Жыл бұрын

    very expensive and not easy to consult. Minimum 6 hours to wait for consultation from your appointment time. I suggest not to consult him

  • @user-ck5ks6em4n
    @user-ck5ks6em4n Жыл бұрын

    ഡോക്ട്രർ എന്ന് ആരാ പറഞ്ഞേ.

Келесі