Baiju's Vlogs

Baiju's Vlogs

Baiju's Vlogs Is a Health related content sharing Channel in Malayalam. Baiju's Vlogs KZread Channel stands out from the other health channels in Malayalam for its authentic content from the various specialists across Kerala.

More official Business contact : [email protected]
WhatsApp : 6282024806

Пікірлер

  • @user-eb2ip5om9g
    @user-eb2ip5om9g15 сағат бұрын

    Gass problum enik und aharam kazikkumpol var verthu varum pole okke ethinu enthu cheyyanam

  • @user-eb2ip5om9g
    @user-eb2ip5om9g15 сағат бұрын

    Dr. E e... Copper undakan nammal enthu bhashanaggal anu kazikkendath

  • @noushadplkd801
    @noushadplkd80116 сағат бұрын

    ഒരു കാര്യം ഉറപ്പായി എനിക്ക് ഭ്രാന്തായി എന്റെ മുടി പോയാലും പോട്ടെ ഇത്ര അധികം ടെസ്റ്റ് ചെയ്യണമെങ്കിൽ ഒരുപാട് പണിയുണ്ട് ഒരു 50 ശതമാനംമുടി പോയിട്ടുണ്ട്

  • @Hunter07.
    @Hunter07.16 сағат бұрын

    Ee karyangal eallam Eante Ammayude observation il thonniya karyangal aanu. Doctor parayumbol athu urappayi. Pala doctors nodi chodhikkumol avar parayum eathu foodum kazhikkam eannu pakshe doctor athu polichu adikki . Thankyou doctor your are a great man . God bless you

  • @alexkollelil8523
    @alexkollelil852317 сағат бұрын

    Govt. നിലനിൽക്കുന്നത് മദ്യത്തിന്റെ tax കൊണ്ടാണ്. 😊😊😊

  • @user-bx3cr3fs9x
    @user-bx3cr3fs9x17 сағат бұрын

    Meeting drohanon on KZread has really been one of the best day of my life after years of suffering I have finally been cured for My bad breath,👍👍

  • @anwarnm9052
    @anwarnm905217 сағат бұрын

    Zinc,omega3,vitamin B5,magnesium

  • @jollykurian9626
    @jollykurian962618 сағат бұрын

    Enthu thoran aanennu parayamo?

  • @ajayansadanandan2338
    @ajayansadanandan233818 сағат бұрын

    Thank u doctor..

  • @manjus8888
    @manjus888818 сағат бұрын

    വളരെ നല്ലത് അറിവ് തന്നതിന് 🙏🏻🙏🏻🙏🏻🙏🏻

  • @jayasreebs3086
    @jayasreebs308618 сағат бұрын

    Thank you so much Dr

  • @user-dy4uu5vw4q
    @user-dy4uu5vw4q18 сағат бұрын

    ഏത് ഡോക്ടറെ ആണ് കാണിക്കണ്ടേ

  • @sudheenasudheer5367
    @sudheenasudheer536718 сағат бұрын

    Sahikan vayya deliveryil kittiyatha🙁

  • @user-qd9rs3rl9m
    @user-qd9rs3rl9m19 сағат бұрын

    ജ്യൂസ് എന്താണ്‌ പറഞ്ഞില്ല. ഉടായിപ്പ് ആയിട്ട് ഇറങ്ങി, report അടിക്കുക

  • @ramakrishnap8079
    @ramakrishnap807919 сағат бұрын

    Sir oru vattam rcm entha ennum Rcmnt rice bran oil enthannu ennum manacilakkanm

  • @rathnanmv-xm4dt
    @rathnanmv-xm4dt19 сағат бұрын

    ഇല ഏതാണ്

  • @nrrasheed1641
    @nrrasheed164119 сағат бұрын

    Good

  • @shyamasunder63
    @shyamasunder6320 сағат бұрын

    Dr. Paranju thanna aa " special juice " kudichu njan ippol bhayankara urrakkathil aayi poyi Ini , Unarnnurikkaanulla oru juice koodi onnu paranjekkane...

  • @jayaprakashpm2862
    @jayaprakashpm286220 сағат бұрын

    ഇതിനേക്കാൾ ചെലവ് കുറഞ്ഞ, ഫലപ്രദമായ ചികിത്സ സർക്കാർ ആശുപത്രിയിൽ ഉണ്ട്. (ജില്ലാ ആശുപത്രിയിൽ )

  • @dalliejoseph3690
    @dalliejoseph369020 сағат бұрын

    Thank you Dr.Godbless you

  • @salam4043
    @salam404320 сағат бұрын

    ഭക്ഷണത്തിലെല്ലാം മായം പണം മാത്രം ലക്ഷ്യം പിടിപെട്ടാപ്പാൽ ഭേദമാകില്ല ആരും രക്ഷപ്പെട്ട ടില്ല

  • @salomytitus6235
    @salomytitus623520 сағат бұрын

    താങ്ക്യൂ ഡോക്ടർ 👌🏻👌🏻👌🏻

  • @sajeevdhyan
    @sajeevdhyan21 сағат бұрын

    ഏത് ജ്യൂസ്‌ 😢

  • @rekhaj4425
    @rekhaj442521 сағат бұрын

    Tharan മാറ്റാൻ ഏതു ഡോക്ടർ നെ കാണണം. ഫിസിഷനെ ano

  • @bkcreations4997
    @bkcreations499721 сағат бұрын

    Sir super

  • @radhamani8217
    @radhamani821721 сағат бұрын

    Good message👌🏻👌🏻👌🏻

  • @rajusajitha7750
    @rajusajitha775021 сағат бұрын

    സാധാരണക്കാർക്ക് വളരെ മനോഹരമായി കാര്യങ്ങൾ പറഞ്ഞു തന്ന ഡോക്ടർക്ക് ഒരു പാട് നന്ദി 🙏

  • @magicianbenkuravilangad8267
    @magicianbenkuravilangad826721 сағат бұрын

    എന്ത് കുന്തമാണ്... താങ്കൾ വലിച്ചു നീട്ടി പറഞ്ഞത്? ലാസ്റ്റ് നല്ലൊരു ഡോക്ടറെ കണ്ടിട്ട്... കഴിക്കാൻ? k2--.. എവിടെ കിട്ടും? എങ്ങിനെ കിട്ടും? അതറിയില്ല പുള്ളിയ്ക്ക്. 😜

  • @amalkalathil3599
    @amalkalathil359921 сағат бұрын

    Thank you sir thank you very much

  • @kunjalimarakar6035
    @kunjalimarakar603521 сағат бұрын

    ജ്യൂസ് എവിടെ അണ്ണാ?

  • @sathikumarvayalkkara6416
    @sathikumarvayalkkara641621 сағат бұрын

    Dr എൻ്റെ വലത് കാൽ കാലങ്ങളായി കുറെശെ കുറേശെ ബലം കുറഞ്ഞു വരുന്നതായി അനുഭവപ്പെടുന്നു. ആയൂർവേദത്തിൽ കാണിച്ച കാര്യമായ ഫലം കണ്ടില്ല, അലോപ്പതി ഡോക്ടറെ കണ്ടു' അദ്ദേഹം പറഞ്ഞത് കാലിലെ ശരമ്പ് ബലം കുറയുന്നതാണ് എന്ന് 'ഓപറേഷൻ കൊണ്ട് പരിഹരിക്കാൻ പറ്റുമോ എന്നു ചോദിച്ചപ്പോൾ അതൊന്നും വേണ്ട എന്നു പറഞ്ഞു ന്യൂറോ ബയോൻ ഗുളിക തന്നു. ഒരു മാറ്റവുമില്ല - എന്തു ചെയ്യണം?

  • @somanmenon5429
    @somanmenon542921 сағат бұрын

    Excellent presentation

  • @sureshpk251
    @sureshpk25121 сағат бұрын

    👍🙏🙏🙏🙏🙏🙏

  • @aneeshaneesh6346
    @aneeshaneesh634621 сағат бұрын

    ഇന്ന് ടെസ്റ്റ്‌ ചെയ്തപ്പോൾ Teiglycerides 1059 ഇത്രയും കൂടുമോ ... 😌😌

  • @ratheeshnair82
    @ratheeshnair8221 сағат бұрын

    അതിൽ കൂടുതൽ വരും

  • @fasalurahman-uj1on
    @fasalurahman-uj1on21 сағат бұрын

    ഗ്യാസ് ട്രെബിൾ ഉണ്ട് സർ മലബന്തം ഉണ്ട് സർ കുഴപ്പം ഉണ്ടോ

  • @reshmak2635
    @reshmak263522 сағат бұрын

    Acute pancreatitis patient aane high sugar(440) how to reduce sugar.... Plz reply sir

  • @jibua1533
    @jibua153322 сағат бұрын

    Sir blood pressure accurate eth time IL ayirikum

  • @mixedchannel1367
    @mixedchannel136722 сағат бұрын

    ഈ ഇല ഇട്ടു തിളപ്പിച്ച്‌ കുടിച്ചാൽ നിറം വെക്കും മുടി വളരും എന്നൊക്കെ കണ്ടാൽ ചാടി കയറി കാണും.. പക്ഷെ ഇലയും ഇല്ല വെള്ളവും ഇല്ല

  • @geethaKrishnan-wm4pm
    @geethaKrishnan-wm4pm22 сағат бұрын

    🙏🙏🙏sir thanks very good informations thnk u

  • @anieshaji5515
    @anieshaji551522 сағат бұрын

    🙏🙏❤❤

  • @SnehaT-fh1is
    @SnehaT-fh1is22 сағат бұрын

    Good information

  • @satvic_India
    @satvic_India22 сағат бұрын

    Neuro scientist Our body contains all the vitamins and minerals need for survival if anything is higher or lower than the mark we feel tired exhausted sodium is low then bp goes down pottasium is high then attack can happen anything in excess will affect the liver and kidney always take fruits vegetables fish eggs etc for vitamins dont take in tablet form its excess and easily absorbed its dangerous

  • @pramode2314
    @pramode231422 сағат бұрын

    Valuable information Thank U doctor

  • @laijuvarghese7109
    @laijuvarghese710923 сағат бұрын

    Super ❤

  • @minuminu245
    @minuminu24523 сағат бұрын

    Good information

  • @user-it9fy8sw5s
    @user-it9fy8sw5s23 сағат бұрын

    വെജിറ്റേറിയൻ ശീലിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല

  • @bindupf6293
    @bindupf6293Күн бұрын

    മഞ്ഞളിൽ phd എടുക്കാനല്ല എങ്ങനെ കഴിക്കണം

  • @BaijusVlogsOfficial
    @BaijusVlogsOfficialКүн бұрын

    സുഹൃത്തേ ഇത് തന്നെയാണ് നമ്മുടെ നാട്ടിലെ പ്രശ്നം ഒരു കാര്യം ചെയ്യുമ്പോ ആകെ ആൾക്കാർ ചോദിക്കുക അത് എങ്ങനെ കഴിക്കണം എന്ന് മാത്രമാണ് .പക്ഷെ ഏതൊരു കാര്യവും ചെയ്യുന്നതിന് മുമ്പ് നാം അറിഞ്ഞിരിക്കേണ്ട കാര്യം ഏതൊക്കെ സാഹചര്യങ്ങളിൽ ഉപയോഗിക്കരുത് എന്തൊക്കെ പ്രശ്നങ്ങളിൽ ഉപയോഗിക്കരുത് എന്നാണ് .ഒപ്പം എന്തൊക്കെ പ്രോബ്ളതെ ഇത് ട്രിഗർ ചെയ്യും എന്നും അറിയണം ഇത്രയും അറിഞ്ഞിട്ടേ എന്ത് സാധനവും ഉപയോഗിച്ച് തുടങ്ങാവൂ .ഇല്ലങ്കിൽ ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യും അതോടു കൂടെ ഒന്നുകൂടെ അറിയുക .ഈ ലോകത്തു എല്ലാവരുടെയും ശാരീരിക അവസ്ഥ ഡിഫ്‌റിന്റ ആണ് എന്നതുപോലെ തന്നെ അറിഞ്ഞിരിക്കേണ്ട ഒരു കാര്യമാണ് ഈ ലോകത്തുള്ള എല്ലാവര്ക്കും ഒരു ദോഷവും ഉണ്ടാക്കാതെ ഒരേ അളവിൽ എല്ലാവർത്തിക്കും കഴിക്കാവുന്ന ഒന്ന് ഇല്ല .ഏതൊരു സാധനവും അവരുടെ ശാരീരിക അവസ്ഥ മനസ്സിലാക്കി ആണ് ഉപയോഗിക്കേണ്ടത് അല്ലാത്ത പക്ഷം ഉദ്ദേശിച്ച കാര്യം നടക്കുകയും ഇല്ല പകരം വിപരീത ഗുണം നൽകുകയും ചെയ്യും

  • @sathymony48
    @sathymony48Күн бұрын

    താങ്ക് യു ഡോക്ടർ. ഈ ടോപിക് ഇതിലും ആധികാരികമായി പറയാൻ സാധിക്കില്ല. അത്ര ക്ലിയർ ആയി വിശദീകരിച്ചു തന്നു 🙏

  • @NUSRATHNUSRATHKU
    @NUSRATHNUSRATHKUКүн бұрын

    ❤🎉🎉

  • @sindhusneha2587
    @sindhusneha2587Күн бұрын

    Good information dir