ശരീരത്തിൽ നീർക്കെട്ട് ഉണ്ടെങ്കിൽ വലിഞ്ഞു പോകും .സന്ധി വാതം ,ആമവാതം ,അലർജി , ഗ്യാസ് മലബന്ധം വരില്ല

Тәжірибелік нұсқаулар және стиль

ശരീരത്തിൽ നീർക്കെട്ട് ഉണ്ടെങ്കിൽ വലിഞ്ഞു പോകും .സന്ധി വാതം ,ആമവാതം ,അലർജി , ഗ്യാസ് മലബന്ധം വരില്ല /Dr Shimji / Dr Manoj Johnson / Dr Rajesh Kumar
#drshimji #drmanojjohnson #drrajeshkumar
inflammation
acute inflammation
chronic inflammation
inflammation symptoms
inflammation causes
inflammation treatment
anti-inflammatory
inflammation diet
inflammation relief
inflammation management
inflammation and pain
inflammation markers
inflammation therapy
inflammation medication
inflammation prevention
inflammation research
inflammation immune response
inflammation diseases
inflammation pathways
inflammation biomarkers
inflammation cytokines
inflammation joints
inflammation autoimmune
inflammation arthritis
inflammation diet plan
inflammation natural remedies
inflammation lifestyle
inflammation and stress
inflammation cardiovascular disease
inflammation respiratory system
inflammation skin
inflammation digestive system
inflammation brain
inflammation neurology
inflammation impact
inflammation therapy options
inflammation diagnosis
inflammation tests
inflammation risk factors
inflammation triggers
inflammation environment
inflammation genetics
inflammation obesity
inflammation diabetes
inflammation aging
inflammation cancer
inflammation wounds
inflammation exercise
inflammation sports injuries
inflammation recovery
inflammation cellular level
inflammation immune system
inflammation complications
inflammation chronic disease
inflammation diet and nutrition
inflammation gut health
inflammation mental health
inflammation sleep
inflammation blood vessels
inflammation research studies
inflammation new treatments
inflammation symptoms checklist
inflammation diagnosis tools
inflammation prevention strategies
inflammation holistic approach
inflammation therapy guidelines
inflammation inflammatory bowel disease
inflammation rheumatoid arthritis
inflammation osteoarthritis
inflammation allergies
inflammation sinusitis
inflammation sinus infection
inflammation periodontal disease
inflammation heart disease
inflammation stroke
inflammation chronic pain
inflammation wound healing
inflammation tissue repair
inflammation regeneration
inflammation tissue damage
inflammation inflammation response
inflammation inflammation process
inflammation inflammation factors
inflammation inflammation causes and effects
inflammation inflammation treatment options
inflammation inflammation diet tips
inflammation inflammation lifestyle changes
inflammation inflammation research updates
inflammation inflammation natural remedies
inflammation inflammation prevention tips
inflammation inflammation management strategies
inflammation inflammation and immune system
inflammation inflammation and chronic conditions
inflammation inflammation and joint pain
inflammation inflammation and cardiovascular health
inflammation inflammation and respiratory system
inflammation inflammation and mental health
inflammation inflammation and autoimmune diseases
inflammation inflammation and cancer
inflammation inflammation and wound healing

Пікірлер: 154

  • @BaijusVlogsOfficial
    @BaijusVlogsOfficial18 күн бұрын

    ഡോക്ടർ ഷിംജിയുമായി എറണാകുളം ,കോഴിക്കോട് കാഞ്ഞങ്ങാട് എന്നിവിടങ്ങളിലുള്ള അദ്ദേഹത്തിന്റെ ക്ലിനിക്കിൽ നേരിട്ടുള്ള കൺസൾട്ടേഷൻ ലഭിക്കുന്നതിന് താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ വിളിക്കാവുന്നത് ആണ് Phone ,9947637707

  • @vimalajane7103
    @vimalajane710314 күн бұрын

    Very good information Sir. Thank you for sharing Sir.

  • @hassankoyavalappil9891
    @hassankoyavalappil989117 күн бұрын

    Good informations Sir. Thanks

  • @pradeepcv9008
    @pradeepcv900818 күн бұрын

    Sir, oru Glutamine tablet suggest cheyyamo ?

  • @linimuralidharanezhavathar789
    @linimuralidharanezhavathar78916 күн бұрын

    Thanku sir🙏

  • @jessyjob2179
    @jessyjob217913 күн бұрын

    Dr. You said things clearly. Thanks

  • @Mount_zion
    @Mount_zion18 күн бұрын

    Sir parayunnathu thikachum Sathyamaya kaaryangal mathram😊❤❤

  • @sulekharajeev9192
    @sulekharajeev919212 күн бұрын

    Sir, very useful information, thank you very much 👍

  • @SheebaJoseph-ot1ji
    @SheebaJoseph-ot1ji15 күн бұрын

    Good information sir

  • @sheelavarghese638
    @sheelavarghese63811 күн бұрын

    Thank you so much for your kind words and good information 🙏🏼 If chollam of millet is harmful, can I take ragi? Also chia seed? Please reply.

  • @user-zh7is2nd4f
    @user-zh7is2nd4f17 күн бұрын

    സർ stevio powder നെ കുറിച് വീഡിയോ ചെയ്യാവോ

  • @user-wh7ul4pk3u
    @user-wh7ul4pk3u6 күн бұрын

    Useful information. Thank you so much sir🙏

  • @parvathika4605
    @parvathika460514 күн бұрын

    Thank you Sir

  • @shahanasukumar2933
    @shahanasukumar293318 күн бұрын

    Medicine medical shop il kittumo ?

  • @ayshaaaahhhhhhh
    @ayshaaaahhhhhhh14 күн бұрын

    Super❤❤❤

  • @abdullaothayoth9305
    @abdullaothayoth930518 күн бұрын

    Oru karyam cheyyam, lokatulla ella food factory um adadachu poottendi varum.

  • @jayadas3371
    @jayadas337115 күн бұрын

    Thank you Dr.sir

  • @dr.renjinibasil19
    @dr.renjinibasil1916 күн бұрын

    Very informative. Explained in a layman's language..

  • @naseerkhanhasan4784
    @naseerkhanhasan478417 күн бұрын

    കൊള്ളാം

  • @lalithambikat3441
    @lalithambikat344118 күн бұрын

    Thank u doctor ഞാൻ ഡോക്ടറുടെ പേഷ്യൻ്റാണ്

  • @jasminsakkeer5114

    @jasminsakkeer5114

    17 күн бұрын

    ഈ ഡോക്ടർ എന്തിനാ ചികിൽസിക്കുന്നെ

  • @fousybeegum5134

    @fousybeegum5134

    12 күн бұрын

    Auyrveda dr ano

  • @usha4121
    @usha412111 күн бұрын

    Thanks

  • @RoshniPullan
    @RoshniPullan13 күн бұрын

    Super ❤❤❤❤

  • @rashidkottilangadrashid7619
    @rashidkottilangadrashid761915 күн бұрын

    Sim ji..sar...homiyo ..pathiyano

  • @jbservicescompany8789
    @jbservicescompany878918 күн бұрын

    Always night I am getting allergy then I am taking allergy tablets after one hour it disappear (allergy means scratching & swelling ) please tell me Dr Thanks 🙏

  • @aswathys1883
    @aswathys188317 күн бұрын

    Thanks doctor for this valuable information,but what to do if the person has allergy to beef, please suggest some alternative

  • @sukumaribabu6960

    @sukumaribabu6960

    15 күн бұрын

    അതു തിന്നാതിരുന്നാൽ പോരെ? അതിനും ഒരു ഡോക്ടർ വേണോ. നമുക്ക് തന്നേ അറിയാം ബീഫ് ഒരു essential food item അല്ല. Avoid it.

  • @harisree7269

    @harisree7269

    12 күн бұрын

    പശു കാള ഇറച്ചി ഉപേക്ഷിച്ചു പോത്ത് എരുമ പോർക്ക്‌ ഇറച്ചി കൾ കഴിച്ചു നോക്കു

  • @girijarajannair577
    @girijarajannair57718 күн бұрын

    Sir nte ella video s um njan kanunnund

  • @bijubiju3585
    @bijubiju358515 күн бұрын

    Ee rogavasthayundu .beaf kazhichal uric acid koodumo

  • @mariamcherian8011
    @mariamcherian801118 күн бұрын

    Doctor autoimmune vasculitis assosiated allergic rhinitis& urticaria Can you do one class

  • @dhanya4344
    @dhanya434418 күн бұрын

    Thank you 👍

  • @vijaykrishnan3800
    @vijaykrishnan380013 күн бұрын

    Sir how to treat vericose vain.

  • @happytime9164
    @happytime916411 күн бұрын

    Doctor glutamine tablets available ano? Aanenkil athinte name enthanu

  • @bijuphilip4068
    @bijuphilip406818 күн бұрын

    🙏🏻🙏🏻🙏🏻

  • @minithomas9298
    @minithomas929818 күн бұрын

    Rice Brown Oil ഉപയോഗിക്കാൻ പാടുണ്ടോ

  • @roniyathomas1866
    @roniyathomas186613 күн бұрын

    Skin oru pukachilum chorichilum Karanam entha?

  • @beenajoymanadan
    @beenajoymanadan7 күн бұрын

    Doctor , horlicks കഴിക്കാമൊ.

  • @chippyshiju8863
    @chippyshiju886318 күн бұрын

    Ente shoulder pain undu nalla neerkettu undu. Enthu kondanu dr engane. Ithu orupadu varsham ayi.

  • @ShameerShameer-bl6mu

    @ShameerShameer-bl6mu

    18 күн бұрын

    Vatham ayirikkum

  • @lethavijayan9399

    @lethavijayan9399

    13 күн бұрын

    ​@ShameerShameeഎന്നോട് ഒരു dr പറഞ്ഞത് കുറെ സെല്ലുകൾ നഷ്ട്ടപെട്ടു പോയി അതാണ് ഈ neerkettukal കുറെ വർഷം ആയി എനിക്കും 🙏

  • @veenacn1496

    @veenacn1496

    12 күн бұрын

    Chumaykumbol enik right shoulder ,purak vashathek bynkara oru kuthal ...athupole aavi idumbol..ningalk angane oke undo...neerkett undarnu..onu reply tharane...

  • @vasanthanair3548
    @vasanthanair354818 күн бұрын

    How to find out leaky gut

  • @eldoisaac4334
    @eldoisaac433413 күн бұрын

    But sir, I heard that cabbage is not good for thyroid disease,is it correct? My wife has fibromyalgia and auto immune problem. Her thyroid gland was removed.

  • @resmakr9855
    @resmakr985512 күн бұрын

    Dr, enikku multiple sclerosis aanu. Nadakkananu prayasam. Taking DMF, multi vitamin and calcium for the past 2.5 years. Is there a possibility of myelin sheath to be restored?

  • @user-gm3vf8wf6n
    @user-gm3vf8wf6n18 күн бұрын

    പക്ഷെ നിങ്ങൾ ഉലുവ യെക്കുറിച്ചു പറഞ്ഞില്ല ❤

  • @Emily-c8x
    @Emily-c8x18 күн бұрын

    ഇനി ബീഫ് കൂടി കഴിക്കണം

  • @adhi164
    @adhi16418 күн бұрын

    Sir herbalife products consume chyyunat nallath aano....? Ithum aayi relate chyte oru video ondaayirunnel nallath aayirun

  • @sukumaranav2139
    @sukumaranav213913 күн бұрын

    Hydrocell?

  • @veenacn1496
    @veenacn149612 күн бұрын

    Sir kazhinja day body nannayi workout cheytharnu..next day thot muscle pain,,sides, shoulder pain thudangi...chest muscles oke ilakiyond chumaykumbol budhimut und ..ath inflammation kondano..? doctor kanichu..neerkett anu paranju...

  • @msindhum9
    @msindhum918 күн бұрын

    ITP undu. നീർക്കെട്ട് മാറുമോ

  • @mahelectronics
    @mahelectronics12 күн бұрын

    12:28 Red meat good.

  • @vrindamolr4027
    @vrindamolr402713 күн бұрын

    എന്ത് കഴിച്ചാലാണ് നീർകെട്ട് കുറയുന്നത് എന്ന് അങ്ങ് പറയുന്നില്ലല്ലോ

  • @shivan2659

    @shivan2659

    6 күн бұрын

    അവസാന ഭാഗം ഒന്നുകൂടി കേട്ട് നോക്ക്.

  • @shobhanak5166
    @shobhanak516613 күн бұрын

    Appol ennepoleyullaver pttini kidakendivarum narayana enthanu cheyendath😢

  • @lissey9998
    @lissey999810 күн бұрын

    ANM ടെസ്റ്റ്‌ +2 ആയാൽ എന്താ കുഴപ്പം dr

  • @Jayalekshmisunil-1977
    @Jayalekshmisunil-197718 күн бұрын

    Dr. എനിക്ക് Vitamin B12 2000 ആണ് കൂടിയാൽ എന്തെങ്കിലും problem ഉണ്ടോ

  • @jenefaskitchenlifestyle4660

    @jenefaskitchenlifestyle4660

    14 күн бұрын

    Yes please consult a doctor immediately

  • @radhikathambatty7754
    @radhikathambatty775418 күн бұрын

    Kozhikode എവിടെ ആണ് ക്ലിനിക്. അതിൻ്റെ പേരും വ്യക്തമാക്കുമോ

  • @sabirasakeer752

    @sabirasakeer752

    18 күн бұрын

    ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ സി. ഡി ടവറിൽ സൗഖ്യം ക്ളിനിക്

  • @sabirasakeer752

    @sabirasakeer752

    18 күн бұрын

    ഹോസ്പിറ്റൽ ഓപോസിറ്റാ സി ഡി ടവർ

  • @safnamoosa4540

    @safnamoosa4540

    14 күн бұрын

    ​@@sabirasakeer752ith homeo clinic aano.. Onnu parayo

  • @Mount_zion
    @Mount_zion18 күн бұрын

    Cholathinte podi allee Sir Maze.. Uppumavundakkunna maze..?

  • @seemaeldo2900

    @seemaeldo2900

    12 күн бұрын

    Athe,athu thanne😊

  • @Mount_zion

    @Mount_zion

    12 күн бұрын

    @@seemaeldo2900 Thank You❤️

  • @HARIKUMAR-pc9ji
    @HARIKUMAR-pc9ji12 күн бұрын

    ഹലോ ഡോക്ടർ തേനിൽ അടങ്ങിയിരിക്കുന്നത് എന്തൊക്കെയാണെന്ന് വിശദീകരിക്കാമോ തേൻ സ്ഥിരമായി കഴിക്കുന്നത് നല്ലതാണോ

  • @rasiyamanu5004
    @rasiyamanu500415 күн бұрын

    Dr.72.vayasan.sugar.und.kalil.!keriya nikk.neer.und.dlad.test.allam.chythu.kuzhappamilla.ippol.nallath.vedanayu.und.andan.cheyya.vendath.plss.riply

  • @rahulvrvr2098
    @rahulvrvr209818 күн бұрын

    Beef top inflammatory food alle?

  • @silpasvlogs3943

    @silpasvlogs3943

    17 күн бұрын

    Anti inflammatory aanu

  • @seemaeldo2900

    @seemaeldo2900

    12 күн бұрын

    Athe,ethuvare angane aanu kettittullathu

  • @jollyjohn2407

    @jollyjohn2407

    9 күн бұрын

    Uric acid ullavar kazhikkaruthe

  • @mahelectronics
    @mahelectronics12 күн бұрын

    5:45 gm ചോളം.

  • @joycesyriac3976
    @joycesyriac397614 күн бұрын

    Dr paranja oru bhakshanavum njan kazhikkarilla pakshe enikku eppozhum neerveekkam anu. ESR eppozhum high ayirikkum

  • @BaijusVlogsOfficial

    @BaijusVlogsOfficial

    14 күн бұрын

    താങ്കളുടെ പ്രശ്നത്തിന്റെ കാരണം താങ്കൾക്ക് തന്നെ അറിയാമല്ലോ .Esr കൂടി നിൽക്കുന്നത് ശരീരത്തിൽ എന്തോ ഒരു ഇൻഫെക്ഷൻ അല്ലെങ്കിൽ ഇൻഫ്ളമേഷൻ ഉള്ളതുകൊണ്ടാണ് അത് കറക്റ്റ് ചെയ്തേ പറ്റൂ അത് കണ്ടെത്തി കറക്റ്റ് ചെയ്യണം

  • @safnamoosa4540

    @safnamoosa4540

    14 күн бұрын

    Dr ith homeo clinic aano

  • @Sunil-dq8rn
    @Sunil-dq8rnКүн бұрын

    മുട്ടയുടെമഞ്ഞക്കരു ചെതുംബലില്ലാത്തമത്സൃങ്ങൾഎന്നിവ അലർജിയുൺടാക്കുമെന്ന്പറയപ്പെടുന്നല്ലോ

  • @laziaffaizal143
    @laziaffaizal14318 күн бұрын

    Hpylori positive aanel inflammation varuo bodyl?

  • @laziaffaizal143

    @laziaffaizal143

    18 күн бұрын

    @@shajishakeeb2036 Ariyillaairnn ... Tq

  • @BaijusVlogsOfficial

    @BaijusVlogsOfficial

    18 күн бұрын

    ഇൻഫ്ളമേഷൻ ഏതൊരു സാഹചര്യത്തിൽ വേണമെങ്കിലും വരും .

  • @bincyphilip5891

    @bincyphilip5891

    16 күн бұрын

    ulcer undaavam

  • @laziaffaizal143

    @laziaffaizal143

    16 күн бұрын

    @@bincyphilip5891 ulcer illa bro endoscopy cheythapo hpylori positive gastritis an paranj

  • @bincyphilip5891

    @bincyphilip5891

    16 күн бұрын

    @@laziaffaizal143 താങ്കളുടെ ഡോക്ടർ പറയുന്ന പോലെ കേട്ട് hpylori ബാക്റ്റീരിയയെ ചികിൽസിച്ചു മാറ്റുക.

  • @Moneymaker.99
    @Moneymaker.997 күн бұрын

    IBD

  • @anjana8138
    @anjana813813 күн бұрын

    Dr. എനിക്ക് കുറച്ച് കാലമായിട്ട് എല്ലാ joints pain വരുന്നുണ്ട് . Pain ഉള്ളവിടെ swelling ഉണ്ട്. ഇടയ്ക്കിടെ Middle chest Pain ഉണ്ടാവാറുണ്ട്.അടുത്തുള്ള ഒരു Dr. നെ കാണിച്ചപ്പോൾ രക്തവാതം എന്നു പറഞ്ഞു . ഞാൻ ഇപ്പോൾ ആയുർവേദം doctor നെ അണ് കാണിക്കുന്നത് pain മാറുന്നില്ല അപ്പോൾ Allopathy dr. നെ കാണിച്ചു. steroid Medicine follow ചെയ്യാൻ പറഞ്ഞു . എനിക്ക് 21 Years ആയിട്ടുള്ളു. അപ്പോ എന്താ ചെയ്യണ്ട് Dr.?

  • @reethasasi6889

    @reethasasi6889

    13 күн бұрын

    നല്ല ഒരു ഹോമിയോ ഡോ.റെ കാണൂ.

  • @prasannaprasanna349

    @prasannaprasanna349

    12 күн бұрын

    രക്ത വാതം ആണ് അതിന് നല്ല ട്രീറ്റ്മെന്റ് ഉണ്ട്

  • @MohammedaLi-po8jr
    @MohammedaLi-po8jr12 күн бұрын

    Indigestable language

  • @steeves1634
    @steeves163418 күн бұрын

    സർ എന്റെ ഇടതുകയ്യ് കഴുതുമുതൽ ഭയങ്കര വേദന. 4 ദിവസമായി. ഇതിനു എന്ത് മെഡിസിൻ എടുക്കാം

  • @joypeter6935

    @joypeter6935

    18 күн бұрын

    ഒരു ഭക്ഷണവും കഴിയ്ക്കാതിരുന്നാൽ മതി

  • @gracyvarghese7772

    @gracyvarghese7772

    18 күн бұрын

    ​@@joypeter6935😊😊😊😊😅 👌👌👌

  • @BaijusVlogsOfficial

    @BaijusVlogsOfficial

    18 күн бұрын

    ഒരാൾക്ക് ഒരു വേദന വന്ന ഉടനെ ഈ മെഡിസിൻ കഴിച്ചോളൂ എന്ന് പറയാൻ കഴിയില്ല അവരുടെ യഥാർത്ഥ പ്രശ്നം അവർക്കു മറ്റെന്തെങ്കിലും ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിൽ അത് അവരുടെ ശാരീരിക അവസ്ഥ മറ്റു രോഗങ്ങൾ ഇവയൊക്കെ കൃത്യമായി മനസ്സിലാക്കി മാത്രമാണ് മെഡിസിൻ കൊടുക്കാൻ കഴിയുക

  • @saphire7693

    @saphire7693

    13 күн бұрын

    Oru dr ne kandu RA, ANA OKKE CHECK CHEYYU

  • @kavithaks9323
    @kavithaks932312 күн бұрын

    Sir എനിക്ക് കാലിന്റെ മുട്ടിനു മേൽ ഭാഗത്തു കുത്തി വലിക്കുന്ന പോലെ മരവിപ്പ് ഉണ്ട്.

  • @MohammedaLi-po8jr
    @MohammedaLi-po8jr12 күн бұрын

    Language change

  • @remaphilip4837
    @remaphilip48379 күн бұрын

    എന്റെ രണ്ടു shoulder replacement ചെയ്തതാണ. എന്നാൽ ഇപ്പോൾ നല്ല വേദനയുണ്ട്. കഴുത്ത് തിരിക്കാനും മറ്റും ബുദ്ധിമുട്ടും വേദനയും. ഇനിയും എന്തു ചെയ്യണം:

  • @beenajoymanadan
    @beenajoymanadan7 күн бұрын

    അവയെല്ലാം ആദ്യം തന്നെ പറഞ്ഞാൽ നന്നായിരിക്കും

  • @girijarajannair577
    @girijarajannair57718 күн бұрын

    Goodeving Sir🙏 Ente edathu kalin te muttinu pain undayirunnu kurrachu nall ayittu kurrachu medicins ok use cheythu Positive result undayiella so medicins stop cheythu Kazhinja weekil kurrachu weight edukkendi vannu Pitte divassam thottu back pain thudangi Kurrachu tablet kazhichapol kurrachu back pain kurrannju But a neeru kalilekku errangi muttu vedana ulla kalu lekku Epol nalla vedana und edathu kali nu muttinum muttin te pokkathilekku nalla pain und Nilkkumpol mathram anu pain kuuduthal kazhau kall odinju pokunna pole thonnum Enthu medicins anu kazhikkendathu Sir ne vannu kanan evide anu varrendathu

  • @sasidharannair1629
    @sasidharannair162918 күн бұрын

    ചുരുക്കി പറഞ്ഞാൽ ഒന്നും കഴിക്കരുത്. നല്ലഉപദേശം.

  • @BaijusVlogsOfficial

    @BaijusVlogsOfficial

    18 күн бұрын

    ഒരു രോഗം ഉള്ള സമയത്ത് ആ രോഗത്തെ കൂട്ടുന്ന ഭക്ഷണം കഴിച്ച് ആജീവനാന്തം മരുന്ന് കഴിക്കണോ അതോ അല്പം നിയന്ത്രണം വരുത്തി രോഗം മാറ്റി പിന്നീട് ചെറിയ നിയന്ത്രണങ്ങളോടെ ഫുഡ് കഴിച്ചു മരുന്നുകൾ ഒഴിവാക്കി ജീവിക്കണോ .സ്വയം തീരുമാനിക്കുക

  • @okay1892
    @okay189218 күн бұрын

    Sir Kozhikode ennan undavu ka

  • @BaijusVlogsOfficial

    @BaijusVlogsOfficial

    18 күн бұрын

    ബുധനും വ്യാഴവും

  • @santhinikumar9921
    @santhinikumar992118 күн бұрын

    Thyroid patients cabbage kashikkan kashiyumo

  • @BaijusVlogsOfficial

    @BaijusVlogsOfficial

    18 күн бұрын

    തൈറോയിഡ് ഉള്ളവർ ക്യാബേജ് കഴിക്കാൻ പാടില്ല എന്ന് പറയുന്നത് പച്ചക്കു ആണ് അതല്ലാതെ വേവിച്ചു കഴിക്കുന്നതിൽ യാതൊരു പ്രശ്നവും ഇല്ല

  • @ashokanvediyil1292
    @ashokanvediyil129212 күн бұрын

    ഒന്നും മനസ്സിലായില്ല

  • @muhsinnp8043
    @muhsinnp804314 күн бұрын

    കോഴിക്കോട് എവിടെയാണ്?

  • @BaijusVlogsOfficial

    @BaijusVlogsOfficial

    14 күн бұрын

    അരയിടത്ത് പാലം .കൂടുതൽ വിവരങ്ങൾക്ക് വീഡിയോയിൽ ഉള്ള നമ്പറിൽ വിളിച്ചോളൂ 9947637707

  • @jollytomy4946
    @jollytomy494615 күн бұрын

    കൈയിൽ വെളുത്ത നിറത്തിൽ മറുക് പോലെ പുള്ളി പുള്ളി ആയി വരുന്നു. സ്കിൻ വളരെ dry ആണ്. ചുളിവുകൾ ഉണ്ട്. ഇത് എന്താണ് മാറാൻ എന്ത് ചെയ്യണം

  • @MR-jg8oy

    @MR-jg8oy

    13 күн бұрын

    ശരീരത്തിൽ ചുളിവുകൾ വരുന്നത് ശരീരത്തിൽ വെള്ളം കുറയുന്നത് കൊണ്ടാണ് ദാരാളം വെള്ളം കുടിക്കുക.. പിന്നെ വെളുത്ത പുള്ളികൾ വൈറ്റാമിന്റ കുറവ് കൊണ്ടാണ് ഇളക്കറികൾ പച്ചക്കറികൾ ധാരാളമായി കഴിക്കുക

  • @mayaraj2553
    @mayaraj255318 күн бұрын

    Dr. എനിക്ക് കാല്, കൈ, തല ഷോൾഡർ, ഫുൾ ടൈം മരവിപ്പ്, വേദന യും ആണ്. വയറു ഫുൾടൈം വേർതിരികയാ ണ്. അസൈഡിറ്റി ഉണ്ട്. എന്താണ് ചെയ്യണം. കോയമ്പത്തൂർ ആണ് ഞാൻ താമസം.

  • @celinemanual3787

    @celinemanual3787

    17 күн бұрын

    വാദത്തിന്റെ ടെസ്റ്റ് ചെയ്തു നോക്കൂ

  • @celinemanual3787

    @celinemanual3787

    17 күн бұрын

    വാ തം.. 6 ഫാക്ടർ ചെക്ക് ചെയ്യൂ

  • @momjaden4595

    @momjaden4595

    16 күн бұрын

    Vitamin d test cheyth nokku

  • @user-zs5qj2gm4p

    @user-zs5qj2gm4p

    16 күн бұрын

    Vit B 12 and vit.D test must.

  • @bijubiju3585

    @bijubiju3585

    15 күн бұрын

    Ee problem enikkum u nd

  • @MaryJoesph-ib5rt
    @MaryJoesph-ib5rt18 күн бұрын

    ഏത് ദിവസമാണ് സാറിനെ കോഴിക്കോട് വന്നാൽ കാണാൻ കഴിയുക

  • @BaijusVlogsOfficial

    @BaijusVlogsOfficial

    18 күн бұрын

    ബുധനും വ്യാഴവും

  • @girijasuresh8332
    @girijasuresh833215 күн бұрын

    എനിക്ക് റുമട്ടോയ്‌ഡ് അർത്രട്സ് ആണ് ഫുഡ്‌ കഴിച്ചു 1 മണിക്കൂർ കഴിഞ്ഞാൽ ഉടനെ വയറ്റിന്നു പോകണം ഗട്ട് സoബദ്ധമായ പ്രോബ്ലം ആണോ

  • @BaijusVlogsOfficial

    @BaijusVlogsOfficial

    14 күн бұрын

    യെസ് കുത്യമായി ഡയറ്റ് ചെയ്തു സപ്ലിമെന്റും എടുത്താൽ ഈ പ്രശ്നങ്ങ എല്ലാം മാറ്റിയെടുക്കാം

  • @geethasuresh7273
    @geethasuresh727318 күн бұрын

    ഡോക്ടർ എൻറെ രണ്ട് കാലിനെയും മേളിൽ തൊടാ ഭാഗത്താണ് നീര് വരുന്നത്. ഇത് മാറുന്നത് ഇല്ല. ഡോക്ടർ പറയുന്നത് ഒരു കുഴപ്പമില്ല എന്നാണ്. ദയവുചെയ്ത് ഇതിനൊരു ആൻസർ പറയുക.

  • @BaijusVlogsOfficial

    @BaijusVlogsOfficial

    18 күн бұрын

    കൃത്യമായി കെയർ ചെയ്തു മാറ്റിയെടുക്കാം

  • @Emily-c8x
    @Emily-c8x18 күн бұрын

    ഞാൻ സാർ ന്റെ വീഡിയോസ് കാണാറുണ്ട് സാർ പറയുന്നപോലെ food കണ്ട്രോൾ ചെയ്തപ്പോ എന്റെ ബോഡിയിലെ നീർക്കെട്ട് മാറി സാർ

  • @elizabethhaizel475
    @elizabethhaizel47518 күн бұрын

    ചോളം millet എന്ന് പറഞ്ഞാൽ sorghum flour ആണോ Doctor

  • @seemaeldo2900

    @seemaeldo2900

    12 күн бұрын

    Alla, sorghum vere anu,cholam vere,net il search cheithal manassilavum,cholam is 🌽 maze, sorghum,manicholam(Malayalam )( jowar in hindi)

  • @LissyMathew-wd5pe
    @LissyMathew-wd5pe7 күн бұрын

    എന്റേവലതു കാലി!ന്റെ തൊട മുതൽ പാതം വരെ നീരാനേ വേതന ഇല്ല ഡോക്ടർ മാർഒരസുഖവും ഇല്ലനാണ് പറയുന്ന ത് സീറ്റ്വിസ്കാൻ വയറിൻറയും കാലിൻറ സ്കാനും എടുത്തു അതിൽ കുഴപ്പമില്ല പക്ഷേ നീരു മാറുന്നില്ല

  • @safrusahu6430
    @safrusahu643018 күн бұрын

    ഏത് ദിവസമാണ് ഡോക്ടറിനെ കാഞ്ഞങ്ങാട് വന്നാൽ കാണാൻ കഴിയുക

  • @omanamathew1809

    @omanamathew1809

    18 күн бұрын

    There is a phone no.pls call up n find the details inspite of asking in comments

  • @user-zo2bo7pc7b
    @user-zo2bo7pc7b18 күн бұрын

    വിറ്റാമിൻ D 12 ആണ് അതിന്റെ ഭാഗം ആയി വേദന കൂടുന്നു

  • @BaijusVlogsOfficial

    @BaijusVlogsOfficial

    18 күн бұрын

    paranjathu manassilayilla

  • @user-zo2bo7pc7b

    @user-zo2bo7pc7b

    18 күн бұрын

    വിറ്റാമിൻ D 12 ഉള്ളു ടെസ്റ്റിൽ.. D3 മെഡിസിൻ എടുക്കുന്നുട് wekly 1..ശരീര വേദന കൂടുതൽ ആണ് 😞.. ഇപ്പോൾ

  • @achamma534

    @achamma534

    17 күн бұрын

    D12??

  • @sunubathekkinkattil7382

    @sunubathekkinkattil7382

    6 күн бұрын

    Vitamin D 30 to 100 aanu normal range. Ningalk valare kuravaanu. Chilapo tablet kondu maarilla. Injection edukkendi varum. Nalla oru Dr. Consult cheyyuka. Body pain nu oru pradhaana kaaranam vitD deficiency aanu.

  • @user-zo2bo7pc7b

    @user-zo2bo7pc7b

    6 күн бұрын

    @@sunubathekkinkattil7382 🙏🏻tnks

  • @indusp1044
    @indusp104418 күн бұрын

    ഡോക്ടർ ഞാൻ ദിവസവും പെരുംജീരകം അമിതമായ രീതിയിൽ കഴിക്കുന്നുണ്ട്...ഇത് ഏതേലും രീതിയിൽ ശരീരത്തിനു ദോഷമുണ്ടോ

  • @potatogaming9943

    @potatogaming9943

    17 күн бұрын

    Onnum അമിതമാകരുത് കുട്ടീ ഒരു സ്പൂൺ കഴിച്ചാൽ പോരെ

  • @indusp1044

    @indusp1044

    17 күн бұрын

    @@potatogaming9943 👍👍

  • @saleemnv4481
    @saleemnv448113 күн бұрын

    എനിക്കറിയുന്ന ഒരു ഡോക്ടറുടെ മക്കൾ രാവിലെ വീട്ടിൽ ഉണ്ടാക്കിയ food കഴിക്കാതെ ZOMATTO യിൽ ഓർഡർ ചെയ്ത സാൻഡ്വ വിച്ചു ആണ് ..🙏

  • @EdamMwone

    @EdamMwone

    7 күн бұрын

    Ayinu???, aa pilleru enthelum kaanikkatte, thanikkentha

Келесі