ആസ്മ മാറ്റാൻ 20 മിനിറ്റ് | Get rid of asthma within 20 minutes..

👉Allergic
👉Breathing problem
👉cough
👉 Running nostril
would be curable....

Пікірлер: 106

  • @ravipulikathodi2832
    @ravipulikathodi28323 жыл бұрын

    ആസ്മ അനുഭവിച്ചവനേ അതിൻ്റെ കാടിന്യം അറിയു. അവർക്ക് ഇത് അനുഗ്രഹമാവട്ടെ' S''''' G നന്ദി.

  • @reenappulikkal9292
    @reenappulikkal9292 Жыл бұрын

    ശ്വാസം മുട്ടികൊണ്ട് കാണുന്ന ഞാൻ, വളരെ ഉപകാരം sr ഞാൻ ട്രൈ ചെയ്തു നോക്കട്ടെ

  • @salman.7771

    @salman.7771

    Жыл бұрын

    മാറിയോ

  • @jayaraj4893
    @jayaraj48933 жыл бұрын

    ആ സ്മഉള്ള എല്ലാ സുഹൃതുകൾക്കും ഇത് ഉപകാരപ്പെടട്ടെ ഈശ്വരാ

  • @babuchembayil5508
    @babuchembayil55083 жыл бұрын

    ഉപകാരപ്രദമായ..നല്ല ഒരു വീഡിയോ ആണ്..സാറിനു..നമസ്കാരം

  • @jahanb
    @jahanb Жыл бұрын

    ആസ്ത്മ രോഗത്തെ ഇംഗ്ലീഷ് മരുന്നു കൊണ്ട് ... മാറ്റാൻ കഴിയില്ല.....എന്റെ അപ്പച്ചിക്ക് ആസ്ത്മയായിരുന്നു... ജീവിത കാലം മുഴുവൻ ഇംഗ്ലീഷ് മരുന്ന് കഴിച്ചു.. ഒരു നാൾ മരണപ്പെട്ടു... അപ്പച്ചി ടീച്ചറായിരുന്നു.... മറ്റ് ചികിത്സകളോട് ... പ്രതിപത്തിയില്ലായിരുന്നു... കുടുംബത്തിൽ മറ്റ് പലർക്കും... ആസ്തമയുണ്ട് .... അവർക്കും... ഇംഗ്ലീഷ്മരുന്ന് തന്നെ മുഖ്യം:.. പക്ഷേ.... ഞാൻ മാറി ചിന്തിച്ചത് കൊണ്ട്... രക്ഷപെട്ടു.. പ്രകൃതി ചികിത്സയിലേക്ക് പോയി... ( ഇനി എന്താണ് പ്രകൃതി... ചികിത്സ എന്ന് ആവലാതിപ്പെടേണ്ട... ഈ വീഡിയോയിൽ പറയുന്ന കാര്യങ്ങളെ ക്കെ തന്നെയെന്ന് പറയാം..) ഇപ്പോൾ അല്പം മെലിഞ്ഞു എങ്കിലും.. രോഗത്തിന് നല്ല ... മാറ്റമുണ്ട് ... എല്ലാർക്കും... രോഗ ശന്ത്രിയുണ്ടാകാനായി : പ്രാർത്ഥിക്കുന്നു...

  • @sivakumarpg

    @sivakumarpg

    Жыл бұрын

    മഹത്തരം🙏👍🏽👌 ആരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല അനുഭവം വരുമ്പോൾ മാത്രമേ വിശ്വസിക്കാൻ കഴിയൂ അതില്ലാത്തത് അവരുടെ കുറ്റമല്ലല്ലോ 🙏👍🏽👌

  • @jahanb

    @jahanb

    Жыл бұрын

    @@sivakumarpg അതെ സാർ മറ്റു വഴികൾ അടയുമ്പോൾ മാത്രമേ.. പുതിയ വഴിയുണ്ടോയെന്ന് നമ്മൾ നോക്കുകയുള്ളു....

  • @sandhyas9295
    @sandhyas9295 Жыл бұрын

    ഞാനും Asthma യാൽ ബുദ്ധിമുട്ടിയിരുന്നു, ഈ വീഡിയോ കണ്ട് ഇത് പോലെ try ചെയ്തു, നല്ല result കിട്ടി, Thank u🙏🙏

  • @sivakumarpg

    @sivakumarpg

    Жыл бұрын

    🙏🙏🙏🙏👍🏽👍🏽👍🏽

  • @kavyakrish8374

    @kavyakrish8374

    11 ай бұрын

    Enthokk cheythu plzz onn paranju tharuvoo😢

  • @aneeshev656
    @aneeshev6563 жыл бұрын

    Good .thank you for the valuvble information.

  • @dilshadk.v40
    @dilshadk.v4010 ай бұрын

    നല്ല നല്ല അറിവ് പറഞ്ഞു തന്നതിന്ന് നന്ദി

  • @aneeshnv970
    @aneeshnv9703 жыл бұрын

    നന്ദി നമസ്തേ🙏

  • @shamsudheenwandoor2904
    @shamsudheenwandoor29043 жыл бұрын

    നന്ദി -

  • @PraveenM-bu9fh
    @PraveenM-bu9fh3 жыл бұрын

    Thanks Guru

  • @muneeraashraf2762
    @muneeraashraf2762 Жыл бұрын

    Thank you sir I'll trie to follow I'm a severe athma patient

  • @dilshadk.v40
    @dilshadk.v4010 ай бұрын

    നല്ല ഒരു അറിവ് പകർ തന്നതിന് നന്ദി

  • @Learntoenlighten888
    @Learntoenlighten888Ай бұрын

    Very useful. Thanks

  • @haripriya9605
    @haripriya9605 Жыл бұрын

    Namasivaya..I'm doing these yogasna andnasal wash after watchingthe u r programme. .because of nasalpolyps its difficult me todo breathing aswell as nasal wash properly...Sir can u suggest some tips to control nasalpolyps. Thanku

  • @krishnansankaranarayanan1969
    @krishnansankaranarayanan19693 жыл бұрын

    Awesome sir( I'm krishna from Amrita Ettimadai campus. We have been part of our humble Bhajan sessions....it was always a pleasure listening you sing). Great video🙏.

  • @aswathyaswathy6071
    @aswathyaswathy6071 Жыл бұрын

    Sir video kando, njn inhaler use cheyunnd 2 yrs ayi , alergy thummal okke ind daily night inhaler use cheyanam.sir inhaler stop cheyan entha cheydathe , asthma karanam jeevitham maduthu reply tharanam.

  • @prasad9822
    @prasad982210 ай бұрын

    ഒരുപാട് ഒരുപാട് നന്ദി നമസ കാരം

  • @krishnaashok7266
    @krishnaashok72663 жыл бұрын

    Thankyu

  • @janibruce9919
    @janibruce99192 жыл бұрын

    Good information sir

  • @sreekalaviswam1218
    @sreekalaviswam12184 ай бұрын

    Thank you

  • @alexaa181
    @alexaa18110 ай бұрын

    I like it I had the affect of this 👍 Thank you

  • @PEEYUSHKP
    @PEEYUSHKP Жыл бұрын

    Great video

  • @varshasherin338
    @varshasherin3383 ай бұрын

    Thanks sir

  • @sudhakaranag7044
    @sudhakaranag7044 Жыл бұрын

    👍

  • @sobhasr4595
    @sobhasr45953 жыл бұрын

    👍🙏

  • @nirmalakaitheriedathil2966
    @nirmalakaitheriedathil2966 Жыл бұрын

    Valivu vannu search cheythappozhanu Monte video kandathu. 2divsamayi kurachu aaswasam undu. Pakshe thulasi, lemon, then misritham ethra divasam kudikkanam ennu paranjilla.. enthyalum thanks mone🙏😊

  • @Hamsatm
    @Hamsatm Жыл бұрын

    മൂക്കിൽ ദശ വളർച്ച ഉണ്ട് ഒരു ചികിത്സ പറഞ്ഞു തരുമോ

  • @shehinsha2453
    @shehinsha2453 Жыл бұрын

    Nigal bayangara postive analoo.pwoli presentation🔥🔥🔥

  • @sivakumarpg

    @sivakumarpg

    Жыл бұрын

    Thanku🙏

  • @kishorekumarbharathan7541
    @kishorekumarbharathan75419 ай бұрын

    വളരെ നന്ദി. എന്റെ ഭാൎയ്യ ഒരു ആസ്തമ പേഷ്യന്റ് ആണ്. അവൾക്ക് തീർച്ചയായും ഉപകരിക്കും.

  • @sivakumarpg

    @sivakumarpg

    9 ай бұрын

    🙏🙏🙏

  • @jeswinrs6344
    @jeswinrs6344 Жыл бұрын

    Suggest some food items suitable for patients who are suffering from asthma, hypertension &high cholesterol

  • @sivakumarpg

    @sivakumarpg

    Жыл бұрын

    ഇതെല്ലാം വീഡിയോയിൽ പറഞ്ഞിട്ടുണ്ട് യൂട്യൂബിൽSivakumar pg എന്ന പേരിൽ സെർച്ച് ചെയ്യുക സംശയങ്ങൾ ഉണ്ടെങ്കിൽ മെസ്സേജ് അയക്കുക

  • @paulmathew4940

    @paulmathew4940

    9 ай бұрын

    ​@@sivakumarpg❤

  • @suseelachamakkala8452
    @suseelachamakkala8452 Жыл бұрын

    വളരെ നന്ദി Sir തൈ, റോയ് ഡ് നെക്കുറിച്ച പറഞ്ഞാൽ ഉപകാരം

  • @SanthoshKumar-ex1xp
    @SanthoshKumar-ex1xp Жыл бұрын

    Super

  • @bijilajithesh8086
    @bijilajithesh8086 Жыл бұрын

    സാർ ഒരുപാട് ഉപകാരപ്രദമായി ഈ വീഡിയോ വളരെ നന്ദി ❤️❤️

  • @sivakumarpg

    @sivakumarpg

    Жыл бұрын

    ടെൻഷനടിക്കുന്ന സാഹചര്യങ്ങളിൽ നിന്ന് മാറി നിൽക്കാൻ ശ്രമിക്കുക

  • @suhasininherekkat3618
    @suhasininherekkat3618 Жыл бұрын

    🙏🌹🙏

  • @shakkeelak.k1328
    @shakkeelak.k1328 Жыл бұрын

    രണ്ട് ദിവസമായിട്ട് സാറിൻ്റെ മിക്കതും എല്ലാ വീഡിയോകളും കാണാറുണ്ട്. സാറിനെ മുമ്പെ പരിചയപ്പെടണമായിരുന്നു.എല്ലാത്തിനും ഒരു സമയമുണ്ട് ദാസാ എന്ന് പറഞ്ഞ പോലെ. അല്ലെ? ഞാൻ ഒരു ആസ്തമ രോഗിയായിരുന്നു'ഇപ്പോൾ ഞാനത് പറയാൻ ഇഷ്ടപ്പെടുന്നില്ല. കാരണം നാല് മാസമായിട്ട് ഞാൻ ഇംഗ്ലീഷ് മെഡിസിനകളൊ ആയുർവേദം ഹോമിയൊ ഒന്നും കഴിക്കാറില്ല.കാരണം ഞാൻ പ്രകൃതിയിലേക്ക് പോയി. Dr.ജേക്കബ് വടക്കാഞ്ചേരിയുടെ ചികിത്സയിലാണ്. ആ സ്തമ രോഗത്തെ അനുഭവങ്ങളെ സംബന്ധിച്ച് സാറ് സ്വന്തം അനുഭവം പറഞ്ഞപ്പോൾ ഈ നശിച്ച അസുഖം എൻ്റെ ജീവിതത്തിൽ ഉണ്ടാക്കിയ ദുരിതങ്ങളും കഷ്ടപാടുകളെയും കുറിച്ചാണ്. എൻ്റെ ദൃഢനിശ്ചയമാണ് നഷ്ടപ്പെട്ടു പോയ എൻ്റെ സൗഭാഗ്യങ്ങൾ വീണ്ടെടുത്ത് ജീവിതം ആരോഗ്യത്തോടെ ഊർജ്ജസ്വലതയോടെ ആസ്വദിക്കാൻ കഴിയണം. താങ്കളുടെ പ്രഭാഷണങ്ങൾ, യോഗ ക ളും എനിക്ക് കൂടുതൽ ആത്മവിശ്വാസം നല്കുന്നുണ്ട് 'വളരെ നന്ദിയുണ്ട് സർ. സാറിനെ ദൈവം അനുഗ്രഹിക്കട്ടെ

  • @sivakumarpg

    @sivakumarpg

    Жыл бұрын

    ഒരുപാട് ഒരുപാട് നന്ദി 🙏👍🏽👌

  • @shakkeelak.k1328

    @shakkeelak.k1328

    Жыл бұрын

    🙏😍

  • @vishnupriyas8268

    @vishnupriyas8268

    Жыл бұрын

    Dr jacob vadakamcheri evideyanu hospital please give details

  • @unnikrishnanmundorkara5708
    @unnikrishnanmundorkara57083 жыл бұрын

    🙏🙏🙏🙏

  • @sarithasaritha5299
    @sarithasaritha52993 жыл бұрын

    It was good.waiting for the next video🙏🙏

  • @rachelbaby6515
    @rachelbaby6515 Жыл бұрын

    Sir thulsi allergy annu Kazhichaal theere vayyathavum Deriphillin injection edukanam Enthu cheyyum

  • @sivakumarpg

    @sivakumarpg

    Жыл бұрын

    വെറ്റില നീരും ഇഞ്ചിനീര് തേനും ചേർത്ത് കഴിക്കുക. ആടലോടകം വാട്ടിപ്പിടിഞ്ഞ നീര് തേന് ചേർത്ത് കഴിക്കുക 🙏👍🏽👌

  • @greenlandplanthouse
    @greenlandplanthouse Жыл бұрын

    🔥🔥

  • @sindhu.ppokkalath8981
    @sindhu.ppokkalath89813 жыл бұрын

    👍 Nice

  • @rishide4407

    @rishide4407

    3 жыл бұрын

    🌹🌹🌹

  • @ashokankandampully4738
    @ashokankandampully47383 жыл бұрын

    🙏🏼🙏🏼👍🏻👍🏻👍🏻👍🏻👌🏻👌🏻🙏🏼

  • @ummark7617
    @ummark7617 Жыл бұрын

    Copd,yum,aasthamayun,onnano

  • @mohananmohanan3807
    @mohananmohanan3807 Жыл бұрын

    🙏🙏🙏🙏കോടി നമസ്‌കാരം 🙏🙏🙏🙏🙏

  • @sivakumarpg

    @sivakumarpg

    Жыл бұрын

    🙏🙏🙏

  • @nandakumar1963
    @nandakumar1963 Жыл бұрын

    🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🌹🌹

  • @reenappulikkal9292
    @reenappulikkal9292 Жыл бұрын

    എങ്ങനെ എങ്കിലും ഇതൊന്നുമാറി കിട്ടിയ മതി

  • @sreejamolej2890
    @sreejamolej2890 Жыл бұрын

    ഭുജംഗാസനത്തിൽ കൈ Shoulder നോട് ചേർത്താണോ അഥവാ നെഞ്ചിനു ഇരുവശത്താണോ വയ്ക്കേണ്ടത് ? സംശയം തീർത്തു തരുമോ ? കൈ നെഞ്ചിന് ഇരു വശവും വച്ച് കൈ കുത്തി മുകളിലേക്ക് നോക്കുന്ന ഭുജംഗാസനവും കണ്ടിരുന്നു.

  • @lifeart51
    @lifeart5110 ай бұрын

    Very very urgent

  • @ajayp.d6996
    @ajayp.d69963 жыл бұрын

    Nice video

  • @muhammedrasheed1012
    @muhammedrasheed10124 ай бұрын

    തുളസി: തേൻ.. ചെറുനാരങ

  • @bindhuvenugopal5217
    @bindhuvenugopal52173 жыл бұрын

    Sugar ullavar honey use cheyyan pattilla enthu cheyyanam

  • @sivakumarpg

    @sivakumarpg

    3 жыл бұрын

    ഷുഗർ എത്ര എന്ന് പറഞ്ഞാൽ നന്നായിരുന്നു പിന്നെ ഓൺലൈൻ ക്ലാസ്സ് നടക്കുന്നുണ്ട് നമ്പർ തരികയാണെങ്കിൽ അതിൽ ആഡ് ചെയ്യാം ഷുഗർ നെ കുറിച്ചുള്ള വേറെ വീഡിയോ ഉണ്ട് അതൊന്നു പ്രാക്ടീസ് ചെയ്തോളൂ

  • @bindhuvenugopal5217

    @bindhuvenugopal5217

    3 жыл бұрын

    @@sivakumarpg sugar thudakkathil hbalc 12-6 eppol 5-3 sugar ayittu seven month alopathie medicine 500mg ravila kazikkunnudu vegitariyan annu astma15 varshamai

  • @gopalakrishnannairkesavapillai
    @gopalakrishnannairkesavapillai11 ай бұрын

    Phnoplease

  • @tibintomy668
    @tibintomy668 Жыл бұрын

    Astma maranakili onnukil karthavu vicharikanam allenkil marichu pookanam athum allakil putiya oru swsakoahm matti vekkanam 👍

  • @salman.7771

    @salman.7771

    Жыл бұрын

    ആസ്ത്മ ഉണ്ടോ

  • @tibintomy668

    @tibintomy668

    Жыл бұрын

    @@salman.7771 10 വര്ഷമായി

  • @kittusworld9852
    @kittusworld9852 Жыл бұрын

    Pregnancy period le ithe cheyyan pattumoo? Urangan pattunila sneezing cough wheezing ellam inde

  • @sivakumarpg

    @sivakumarpg

    Жыл бұрын

    തുളസി നീര് ചെറുനാരങ്ങ തേൻ എന്നിവ ചേർത്ത് കഴിക്കുക

  • @rappifam6918
    @rappifam6918 Жыл бұрын

    Kafham korayaaan ynd cheyyanam

  • @sivakumarpg

    @sivakumarpg

    Жыл бұрын

    ചെറുനാരങ്ങ തുളസി നീര് തേൻ ചേർത്ത് കഴിക്കൂ

  • @mohammedmushthafa395

    @mohammedmushthafa395

    11 ай бұрын

    ​@@sivakumarpgalav paranju tharumo

  • @rappifam6918
    @rappifam6918 Жыл бұрын

    Sss

  • @gopalakrishnannairkesavapillai
    @gopalakrishnannairkesavapillai11 ай бұрын

    Good

  • @pankajamsajeeev1106
    @pankajamsajeeev11066 ай бұрын

    🙏🙏🙏

  • @diffwibe926
    @diffwibe9269 ай бұрын

    ക്യാമറമേനോൻ കുറച്ചുകൂടി ദൂരെ നിന്ന് വീഡിയോ എടുക്കണമായിരുന്നു, ഇതിപ്പോ എല്ലാരും "വ്യക്തമായി"കാണൂലെ????

  • @kishorkadavanad9679
    @kishorkadavanad96799 ай бұрын

    Eppozhum vegitarian akano

  • @sivakumarpg

    @sivakumarpg

    9 ай бұрын

    അതാണ് നല്ലത് 🙏

  • @gopalakrishnannairkesavapillai
    @gopalakrishnannairkesavapillai Жыл бұрын

    Address please

  • @sivakumarpg

    @sivakumarpg

    Жыл бұрын

    9847447668

  • @user-vy5mo2km5g
    @user-vy5mo2km5g8 ай бұрын

    നിങ്ങൾ പറയുന്ന ചേരുവകൾ കഴിച്ചാൽ ആസ്മ എ ന്നെന്നേക്കുമായി മാറുമോ അതോ താല്ക്കാലികമായി മാത്രമേ മാറുകയുള്ളു ?

  • @sivakumarpg

    @sivakumarpg

    8 ай бұрын

    41 ദിവസം കഴിച്ചുനോക്കൂ ഒരു അസുഖം പൂർണ്ണമായും മാറണമെന്നുണ്ടെങ്കിൽ പല കാര്യങ്ങൾ ശരിയാ വണം. അതിൽ ഒന്നാണ് മരുന്ന്. നിങ്ങളുടെ മാനസിക സ്ഥിതി കഴിക്കുന്ന ഭക്ഷണം ജീവിക്കുന്ന സ്ഥലം ചെയ്യുന്ന ജോലി അങ്ങനെ കുറെ കാര്യങ്ങൾ ഇതുമായി ബന്ധപ്പെട്ടതുണ്ട്

  • @user-kb9gh3lt6r
    @user-kb9gh3lt6r11 ай бұрын

    Sir nte asthma full maariyo

  • @sivakumarpg

    @sivakumarpg

    11 ай бұрын

    Yes

  • @user-kb9gh3lt6r

    @user-kb9gh3lt6r

    11 ай бұрын

    @@sivakumarpg nik thummal ind pinne thanupp thattumbo valiv ntha cheyya ith maaraan

  • @athiradamodaran3954
    @athiradamodaran3954 Жыл бұрын

    Ente mone alergy ane. Thane kaffam nirayum bayakara chuma maran

  • @sivakumarpg

    @sivakumarpg

    11 ай бұрын

    9847447668 ഈ നമ്പറിൽ വിളിക്കുക

  • @umeshkv3339
    @umeshkv333911 ай бұрын

    ഇ സൗണ്ട് ആക്കണോ

  • @sreejithk6706
    @sreejithk67064 ай бұрын

    🙏 സാറിൻ്റെ നമ്പർ ഒന്ന് തരാമോ?

  • @sivakumarpg

    @sivakumarpg

    4 ай бұрын

    9847447668

  • @lifeart51
    @lifeart5110 ай бұрын

    Sir onnu contact cheyyan patto

  • @sivakumarpg

    @sivakumarpg

    9 ай бұрын

    9847447668

  • @lathabalasubramanianb682
    @lathabalasubramanianb6822 жыл бұрын

    തുളസി എങ്ങിനെ വെള്ളം എടുക്കുക. തിളപ്പിച്ച്ട്ടാണോ ? അരക്കണോ

  • @sivakumarpg

    @sivakumarpg

    2 жыл бұрын

    അരക്കണം

  • @vinodnarayanan5176
    @vinodnarayanan51762 жыл бұрын

    Number. Please

  • @sivakumarpg

    @sivakumarpg

    2 жыл бұрын

    9847447668

  • @shakkeelak.k1328

    @shakkeelak.k1328

    Жыл бұрын

    Thanks sir. സാറിന്റെ നമ്പർ തിരയുകയായിരുന്നു. നന്ദി. എനിക്ക് കുറെ doubt ഉണ്ട്. ഇന്നലെയാണ് സാറിന്റെ Short video കാണാനിടയായത്. വലിയ . ഒരു അറിവാണ് പറയുന്നത് നന്ദി സർ.

  • @davidjoseph4168

    @davidjoseph4168

    Жыл бұрын

    ഹലോ നിങ്ങളുടെ ജീവിതമാർഗ്ഗ൦ അല്ലേ?

  • @gopalakrishnannairkesavapillai

    @gopalakrishnannairkesavapillai

    Жыл бұрын

    Good

Келесі