അടുക്കളയിൽ നിന്നും ഈ ഒരൊറ്റ വസ്തു ഒഴിവാക്കിയാൽ പിന്നീട് വീട്ടിൽ ആർക്കും കഫക്കെട്ട് വരില്ല /Kapham

Тәжірибелік нұсқаулар және стиль

അടുക്കളയിൽ നിന്നും ഈ ഒരൊറ്റ വസ്തു ഒഴിവാക്കിയാൽ പിന്നീട് വീട്ടിൽ ആർക്കും കഫക്കെട്ട് വരില്ല /Dr P.E Abraham,MBBS,MD,M.F.HOM(London)/#Kaphakettu #asthma #chuma

Пікірлер: 3 000

  • @shereefathk5777
    @shereefathk5777 Жыл бұрын

    ഏത് ഡോക്ടറുടെ അടുത്ത് ചെന്നാലും ഇത്തരം രോഗി കൾക്ക് താൽക്കാലിക ശമനത്തിന് ഒരുപാട് മരുന്നുകൾ നൽകും. അലർജി ആണെന്ന് പറയും മരുന്നുകൾ കഴിച്ചു കാലം കഴിക്കും. ഇതുപോലെ ബുദ്ധിമുട്ടുന്ന രോഗികൾക്ക് ഉപകാരപ്രദമായ ഉപദേശം നൽകുന്ന ഡോക്ടറെ ഞാൻ ആദ്യമായി കാണുകയാണ്. നന്ദി. ഒരുപാട് ഗവേഷണങ്ങൾ നടത്തി കൂടുതൽ രോഗങ്ങൾക്ക് ചികിത്സകൾ കണ്ടെത്താൻ സാധിക്കട്ടെ. എന്ന് ആത്‍മാർ ഥമായി പ്രാർത്ഥിക്കുന്നു. 🙏

  • @manojannapoorna4086
    @manojannapoorna40869 ай бұрын

    Dr എബ്രഹാംപുന്നപറമ്പിൽ,30വർഷം മുൻപ് എന്നെ ചികിൽസിക്കുമ്പോഴും ഈ ഡോക്ടറെ കാണാൻ ഇങ്ങനെ തന്നെ ആയിരുന്നു. താങ്ക്സ് Dr.

  • @anandakrishnan9501
    @anandakrishnan95017 ай бұрын

    അത് തന്നെയാ ആയുസ്സിന്റെ വേദമായ ആയുർവ്വേദം പറയുന്നത്.. ഭക്ഷണം മരുന്നാണ്. ഒരു നേരം കഴിക്കുന്നവർ യോഗി രണ്ടു നേരം കഴിക്കുന്നവൻ ഭോഗി മൂന്നു നേരം കഴിക്കുന്നവൻ രോഗി. 🙏

  • @AJSvlogs675
    @AJSvlogs67510 ай бұрын

    വളരെ അധികം നന്ദി സാർ 🙏അങ്ങയെ പോലുള്ള ഡോക്ടർ മാരാ ണ് നമ്മുടെ നാടിന് ആവിശ്യം. നാം ഓരോത്തർക്കും അഭിമാനിക്കാം നല്ല ഒരു ഡോക്ടർ നമുക്കുണ്ട് ❤️ വിലയേറിയ അങ്ങയുടെ കണ്ടുപിടുത്തം എല്ലാവർക്കും നന്മകൾ ഉണ്ടാവട്ടെ അഭിനന്ദനങ്ങൾ ❤️🌹🙏

  • @subinmanjummel3911
    @subinmanjummel3911 Жыл бұрын

    ആരും തന്നെ തുറന്നു പറയാതെ രോഗം വന്നയാളെ പൂർണ്ണ രോഗിയാക്കി മാറ്റി ചികിൽസിച്ചു കൊന്ന് കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ അങ്ങയെ പോലുള്ള ആളുകൾ ഉണ്ട് എന്ന് അറിയുമ്പോൾ സന്തോഷം... എത്ര ആളുകൾ ആണ് ഈ അവസ്ഥയിൽ കഷ്ടപ്പെടുന്നത്.... സാർ അങ്ങേക്ക് വലിയൊരു സല്യൂട്ട് "....

  • @n.gdharmaprasad5098

    @n.gdharmaprasad5098

    Жыл бұрын

    🙏🏿

  • @indirakv6949

    @indirakv6949

    Жыл бұрын

    Very good.

  • @vijayakumarvaipooru1158

    @vijayakumarvaipooru1158

    Жыл бұрын

    Verygood

  • @purushothamanmp2779

    @purushothamanmp2779

    Жыл бұрын

    Very good

  • @user-zz6mn5ne9x

    @user-zz6mn5ne9x

    Жыл бұрын

    Very great explanations .thank you doctor.

  • @minisasidharan7509
    @minisasidharan7509 Жыл бұрын

    നമസ്തേ ഡോക്ടർ, സത്യം പറയാൻ കാണിച്ച നൻമയ്ക്കു നന്ദി, മെഡിക്കൽ റപ്പുകാർ ആണ് നിങ്ങളുടെ അദ്ധ്യാപകരെന്ന സത്യം, അവരുടെ ഡയറക്ടർ മാർ ബിസിനസ്കാരാണെന്നസത്യം, നന്ദി നന്ദി നന്ദി, ഈ പ്രായത്തിൽ ഡോക്ടർക്ക് കിട്ടിയ ബോധം MBBS കഴിഞ്ഞ് ഇറങ്ങുന്നതിനു മുൻപ് ഓരോരുത്തർക്കും വന്നാൽ ഓരോ മനുഷ്യർക്കും ആരോഗ്യം കിട്ടിയേനെ, 🙏🙏🙏

  • @leeladevaki1322
    @leeladevaki13223 ай бұрын

    Thank you Dr: അരിആഹാരമാണ് കഴിക്കുന്നതെന്ന് അഭിമാനിക്കുന്ന മലയാളി ക്ക് ഇതൊരു വലിയ തിരിച്ചടി അയിപ്പോയല്ലൊ. ഡോക്ടറുടെ ഈ കണ്ടെത്തലുകളും നിർദ്ദേശങ്ങളും കണ്ടും കേട്ടും മനസ്സിലാക്കി ആരോഗ്യകരമായ ആഹാരരീതി ക്രമീകരിക്കാൻ,ആഹാരം കൊണ്ടുണ്ടാവുന്ന രോഗങ്ങൾ തടയാൻ ഞാൻ ഉൾപ്പെടെ ഉള്ള മലയാളിക്ക് കഴിയട്ടെ.

  • @abdulhakkim3211
    @abdulhakkim3211 Жыл бұрын

    100. ൽ 110%ശെരി യാണ് ഡോക്ടർ പറഞ്ഞു തന്ന കാര്യം.. ഈ അടുത്ത കാലത്തൊന്നും ഇത്ര പ്രയോജനം ഉള്ള വീഡിയോ കണ്ടു കാണില്ല ഞാൻ.. വളരെ ഉപകാരപ്രദം താങ്ക്സ് ഡോക്ടർ 👍👍

  • @nicemummy4002

    @nicemummy4002

    Жыл бұрын

    O. K Thanks

  • @bindupnair

    @bindupnair

    Жыл бұрын

    Pasuvin pal kudikuka others ellam chemical chernnatha

  • @m.ksobhana1628

    @m.ksobhana1628

    Жыл бұрын

    Thank you valaray sheri

  • @sujathavarghese8456

    @sujathavarghese8456

    Жыл бұрын

    HOW

  • @adithyankrishnan4925

    @adithyankrishnan4925

    Жыл бұрын

    ​@@nicemummy4002ll 9

  • @mohammedmamutty6705
    @mohammedmamutty6705 Жыл бұрын

    താങ്കൾ നല്ലൊരു dr ഈ കാലഘട്ടത്തിലെ നല്ലൊരു മനുഷ്യൻ താങ്കളിൽ നിന്നും കൂടുതൽ അറിവുകൾ പ്രതീക്ഷിക്കുന്നു ചില dr മാർ പ്രാക്ടീസ് എന്ന് പറയും മരുന്ന് കമ്പനി പറയുന്നത് ചെയ്യും താങ്കൾ 👍👍👍👍👍

  • @lalirajan9903
    @lalirajan9903 Жыл бұрын

    പ്രിയ ഡോക്ടർ, ഒറ്റ വാചകത്തിൽ പറയട്ടെ ഒരായിരം നന്ദി. ഈ അറിവുകൾ ജന്മം സഫലം ആക്കുന്നതാണ്.

  • @jaimonkuzhikkattu
    @jaimonkuzhikkattu Жыл бұрын

    സൗജന്യമായി അങ്ങ് നൽകുന്ന നിർദ്ദേശങ്ങൾ ആയിരങ്ങൾക്കാണ് ഗുണമുണ്ടാകുന്നത്. ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @yeshodhak5311

    @yeshodhak5311

    4 ай бұрын

    ❤❤❤❤❤

  • @KrishnapriyaKB-ux6km

    @KrishnapriyaKB-ux6km

    3 ай бұрын

    🙏🙏

  • @anil540
    @anil540 Жыл бұрын

    സാധാരണമായി ഇതൊക്കെ ഒരു ആയുർവേദ ഡോക്ടർ പറഞ്ഞു തരുന്ന കാര്യങ്ങളാണ് എന്നാല് ഡോക്ടർ വളരെ വിശദമായി പറഞ്ഞു തന്ന വസ്തുതകൾ 100% ശരിയാണ്.അഭിനന്ദങ്ങൾ ഡോക്ടർ

  • @thufailthufail1962

    @thufailthufail1962

    Жыл бұрын

    Thanks doctor

  • @res1276

    @res1276

    Жыл бұрын

    Congrats Dr. Thank you so much

  • @res1276

    @res1276

    Жыл бұрын

    Dr where are you practicing?

  • @sachithrakn5883

    @sachithrakn5883

    5 ай бұрын

    Thanks Doctor God Bless

  • @femysarun500
    @femysarun500 Жыл бұрын

    Thank you doctor for your valuable information. ഡോക്ടർ കുട്ടികൾക്കുണ്ടാകുന്ന ആസ്മ, തുമ്മൽ തുടങ്ങിയ രോഗാവസ്ഥകളെ കുറിച്ചും ഒഴിവാക്കേണ്ട ഭക്ഷണരീതികളെക്കുറിച്ചും കൂടുതലായിട്ട് ഉപയോഗിക്കേണ്ട ഭക്ഷണപദാർത്ഥങ്ങളെക്കുറിച്ച് ഇതുപോലുള്ള ഒരു ക്ലാസ്സ്‌ കിട്ടിയാൽ ഇതുപോലുള്ള ബുദ്ധിമുട്ട് നേരിടുന്ന അമ്മമാർക്ക് വളരെ ഉപകാരപ്രദമായിരുന്നു.

  • @radhakrishnan9397

    @radhakrishnan9397

    8 ай бұрын

    Avoid darkchocolates nuts cream biscuits pastry cake milk oreo type biscuits

  • @remya5866

    @remya5866

    8 ай бұрын

    ​@@radhakrishnan9397why nuts ?

  • @bhagawan2811
    @bhagawan2811 Жыл бұрын

    Sir ഞാൻ ഒരു ഡോക്ടറാണ് 32 വർഷമായി സൗജന്യമായി ആരോഗ്യത്തെക്കുറിച്ചും ഭക്ഷണത്തെക്കുറിച്ചും class എടുക്കുന്നു എങ്കിലും താങ്കളുടെ പ്രഭാഷണം എന്നെ ഏറെ ആകർഷിച്ചു

  • @codeandcloud

    @codeandcloud

    Жыл бұрын

    Mayathil okke thalledo? Ethu hospital. Perentha?

  • @shimnasamson5743
    @shimnasamson5743 Жыл бұрын

    ഡോക്ടർ ഞാൻ ഇരുപതു വർഷമായ ഒരു ആസ്മ രോഗിയാണ് എന്നാൽ ഡോക്ടർ പറഞ്ഞതുപോലെ പാൽ പാലുൽപന്നങ്ങൾ നിർത്തി അന്നു മുതൽ എനിക്ക് എൻ്റെ ശരീരത്തിൽ വ്യത്യാസം മനസിലാക്കി പിന്നെ ചോക് ളേറ്റ് വറുത്ത ഭക്ഷണങ്ങൾ എല്ലാം നിർത്തി ബേക്കറി സാധനങ്ങൾ മൈദ ഉൽപന്നങ്ങൾ എല്ലാം നിർത്തി രണ്ടു നേരം inhaler എടുത്തിരുന്ന ഞാൻ ഇപ്പോൾ ഒരു നേരമാക്കി കോൾഡ് എല്ലാം മാറി എൻ്റെ ശരീരത്തിൽ എനിക്ക് മനസിലാക്കുന്നു ഒത്തിരി നന്ദിയുണ്ട് ഡോക്ടർ

  • @Hunter07.
    @Hunter07.23 күн бұрын

    Ee karyangal eallam Eante Ammayude observation il thonniya karyangal aanu. Doctor parayumbol athu urappayi. Pala doctors nodi chodhikkumol avar parayum eathu foodum kazhikkam eannu pakshe doctor athu polichu adikki . Thankyou doctor your are a great man . God bless you

  • @saleemnv4481
    @saleemnv4481 Жыл бұрын

    ഒരു അലോപ്പതി ഡോക്ടരുടെ വായിൽ നിന്നും കേൾക്കാത്ത മുത്തു മണികൾ ....❤️🌷🙏

  • @noushadkaruva3347

    @noushadkaruva3347

    Жыл бұрын

    മ് പാൽ കുടിക്കണ്ടാ എന്ന് പറഞ്ഞാ ഇവനും അമേരിക്കയും ചതിയൻമാര

  • @raleenap6001

    @raleenap6001

    Жыл бұрын

    സത്യം

  • @oziosmans

    @oziosmans

    Жыл бұрын

    അതെ!!

  • @flowersentertainment786

    @flowersentertainment786

    Жыл бұрын

    Correct

  • @babuts8165

    @babuts8165

    Жыл бұрын

    "അലോപ്പതി "നിന്റെ വിവരമില്ലായ്മയുടെ തെളിവ്!

  • @jayalal3606
    @jayalal3606 Жыл бұрын

    കഫശല്യം കാരണം ഏറെ വിഷമിച്ച എനിക്കുമാത്രമല്ല, എന്നെപ്പോലെ വിഷമിച്ച നിരവധിപേർക്ക് ആശ്വാസമായഅറിവ് പകർന്നുതന്ന ഡോക്ടർക്ക് ഹൃദ്യമായ നന്ദി. 🌹👍

  • @arjunvs300

    @arjunvs300

    Жыл бұрын

    Tooth paste kudi maattu..

  • @kamalav.s6566

    @kamalav.s6566

    Жыл бұрын

    കൺഗ്രാജ് dr ,

  • @veerankuttykuniyil7619

    @veerankuttykuniyil7619

    10 ай бұрын

    Dr സർ, എനിക്ക് തുമ്മൽ, ജലദോഷം , ചുമ , കഫക്കെട്ട് തുടങ്ങിയ വ ഉണ്ട്. ആദ്യം ശക്തമായ തുമ്മലിൽ തുടങ്ങുന്നു. പിന്നീട് ജദോഷമായി മാറുന്നു. മൂക്കൊലിപ്പ് ഉണ്ടാവുന്നു. പിന്നീടത് ചുമയായി മാറുന്നു. ഇടക്കിടെ ഇത് തുടരുന്നു. പൂർണ്ണമായി മാറുവാനുള്ള ചികിത്സ എന്താണ്? അങ്ങയുടെ നിർദ്ദേശങ്ങൾ കേട്ടു. ഉച്ചക്ക്‌ ശേഷം പഴം കഞ്ഞി തുടങ്ങിയ ഭക്ഷണപദാർത്ഥങ്ങൾ ഒഴിവാക്കണമെന്ന് പറഞ്ഞു. പകരം എന്ത് കഴിക്കണമെന്ന് മാത്രം പറഞ്ഞു. ബേക്കറി പലഹാരങ്ങൾ, എണ്ണപ്പലഹാരങ്ങൾ എല്ലാം ഉപേക്ഷിക്കാം. പകരം രാത്രി എന്ന് കഴിക്കും? മറുപടി പ്രതീക്ഷിക്കുന്നു. എന്റെ വീട് കോഴിക്കോട് കോർപ്പറേഷനിലെ കുണ്ടായിത്തോട് എന്ന സ്ഥലത്താണ്.

  • @SmartTechMedia
    @SmartTechMedia4 ай бұрын

    ഈയിടെയാണ് ഈ വീഡിയോ എന്റെ ശ്രദ്ധയിൽപ്പെട്ടത്. ചെറുപ്പം മുതലേ തുമ്മൽ മൂലം ദുരിതമനുഭവിക്കുന്ന വ്യക്തിയാണ് ഞാൻ. മിക്കവാറും തുമ്മലും മൂക്കൊലിപ്പും. ധാരാളം ചികിൽസകൾ ചെയ്ത് മതിയാക്കി. ചിലപ്പോൾ യാത്ര ചെയ്യാൻ വരെ ബുദ്ധിമുട്ടാണ്. ഭക്ഷത്തിന്റെ പ്രശ്നമാണെന്നത് പുതിയ തിരിച്ചറിവാണ്. ഭക്ഷണക്രമം മാറ്റി നോക്കാം ഇനി മുതൽ പാൽ ചേർത്ത ചായയും നിർത്തി.

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gy Жыл бұрын

    ഓരോ ഡോക്ടറും ഓരോ സയന്റിസ്റ് ആകണം 🙏🙏Doctor Big salute 🙏🙏🌹

  • @babuverot4150

    @babuverot4150

    Жыл бұрын

    nammalum observe chaiyanam

  • @KrishnapriyaKB-ux6km

    @KrishnapriyaKB-ux6km

    3 ай бұрын

    ♥️

  • @stephenjoseph4761
    @stephenjoseph4761 Жыл бұрын

    നല്ല അറിവ് തന്നതിന് നന്ദി ഡോക്ടർ 🙏

  • @abdullahpi8297
    @abdullahpi8297 Жыл бұрын

    Ithu vare kettathil um okke top. God bless you sir always.

  • @shafeekromance4756
    @shafeekromance47569 ай бұрын

    സാർ പറഞ്ഞത് പോലെ കഫം ഉണ്ടാകുന്ന ഫുഡ് കണ്ട്രോൾ ചെയ്തപ്പോൾ ഒരുപാട് മാറ്റമുണ്ട്!! താങ്ക്സ്

  • @beenasasidharan7765
    @beenasasidharan7765 Жыл бұрын

    Thank you very much ഡോക്ടർ ഫോർ your valuable information 👏👏

  • @ahammedkabeervk8012
    @ahammedkabeervk8012 Жыл бұрын

    ഈ ഡോക്ടർ പറഞ്ഞതിലെ ഒരു പോയൻറ് ആരെങ്കിലും ശ്രദ്ദിച്ചോ. MBBS. MD യും കഴിഞ്ഞാൽ പിന്നെ ഡോക്ടർമാർ ഒന്നും സ്വയം പഠിക്കാതെ മെഡിക്കൽ representative വിനെ ആശ്രയിക്കുന്നവരാണ്. എന്ന് . അതായത് മരുന്ന് കമ്പനിക്കാരുടെ representative അയാളുടെ മരുന്ന് ഡോക്ടർ മാരിലൂടെ നമ്മെ തീറ്റിക്കുന്നു എന്നത്ഥം

  • @gopalanadithyan9226

    @gopalanadithyan9226

    Жыл бұрын

    ഡോക്ടർ പറയുന്നത് വളരെ കൃത്യമാണ്

  • @profsasikumark8210

    @profsasikumark8210

    Жыл бұрын

    Correct observations by the doctor!

  • @ramlahydrose2288

    @ramlahydrose2288

    Жыл бұрын

    Seriyan.

  • @newbharathmedia9362

    @newbharathmedia9362

    4 ай бұрын

  • @GEORGEOOMMENK
    @GEORGEOOMMENK Жыл бұрын

    ഡോക്ടർ പറഞ്ഞത് നൂറിൽ 110% ശരിയാണ് എന്റെ അനുഭവത്തിൽ നിന്ന്. ഞാൻ സ്വന്തം അനുഭവത്തിൽ നിന്ന് വൈകിട്ടത്തെ കഞ്ഞി നേരത്തെ തന്നെ ഒഴിവാക്കിയിട്ടുണ്ട്. വളരെയധികം നന്ദി ഡോക്ടർ

  • @arpitha7111

    @arpitha7111

    5 ай бұрын

    Appo night entha kazhika, enik 1 monthaayichuma thudanditt. Appo kahinnikanda enu paranju 3 neram kanjiya kudipika😕kore tablets ud

  • @govindankelunair1081
    @govindankelunair10818 ай бұрын

    വളരെ ഉപകാരപ്രദമായ വീഡിയോ. അഭിനന്ദനങ്ങൾ. നന്ദി🙏

  • @surajgeorge228
    @surajgeorge228 Жыл бұрын

    സാർ... എന്റെ പേരകുട്ടിക്ക്: കഫക്കെട്ടാണ്... മിക്കവാറും ഹോസ്പിറ്റലിൽ അഡ്മിറ്റാണ്.... സാറിന്റെ ഈ വീഡിയോ എനിയക്ക് വളരെ ഉപകാരപ്രദമായി.... മറ്റുള്ളവർക്കും: ഉപകാരപ്രദമായിരിക്കും സാർ: നന്ദിയോടുകൂടി സാറിനൊരു സല്യൂട്ട്❤❤

  • @raziaa.c272
    @raziaa.c272 Жыл бұрын

    Very informative..thank you so much dr.

  • @MayaMaya-ec8lc
    @MayaMaya-ec8lc Жыл бұрын

    എന്ത് നല്ല അറിവുകൾ താങ്ക്സ് ഡോക്ടർ 🙏🙏🙏🙏🙏🙏🙏

  • @gopalanadithyan9226
    @gopalanadithyan9226 Жыл бұрын

    Doctor ടെ നിരീക്ഷണങ്ങൾ 100%ശരിയാണ്. Thank you doctor

  • @ameerapallippurath5350
    @ameerapallippurath5350 Жыл бұрын

    വളരെ ഉപകാര പ്രദമായ. ഒരു. വീഡിയോ. താങ്ക്സ്. ഡോക്ടർ

  • @ashokkumar-ny6ei
    @ashokkumar-ny6ei Жыл бұрын

    വളരെ നല്ല അഡ്വൈസ് ആണ് ഡോക്ടർ പറഞ്ഞുതന്നത്.... 👍🏻

  • @bhagavandas429
    @bhagavandas42910 ай бұрын

    വളരെ ഉപകാരപ്രദമായ വീഡിയോ. നന്ദി

  • @kesavanmohan3030
    @kesavanmohan30306 ай бұрын

    ഒരുപാട് നന്ദി നല്ല അറിവ് നൽകിയതിന്

  • @KSSALEEL
    @KSSALEEL Жыл бұрын

    വളരെ വിലപ്പെട്ട വിവരമാണ് പങ്ക് വെച്ചത്. ഒരുപാട് നന്ദി🙏👏👍

  • @anwarkt2560
    @anwarkt2560 Жыл бұрын

    ആരോഗ്യം സോരക്ഷണത്തിന് ജനങ്ങൾക്കുപകർപ്രദമായ കാര്യങ്ങൾ പങ്കുവെച്ച sir ന് ഒരു big സല്യൂട്ട്

  • @drahamed1
    @drahamed16 ай бұрын

    ആദ്യമായാണ് ഒരു mbbs ഡോക്ടർ ഇത്രയും വിശദീകരിച്ചത് - ഭക്ഷണമാണ് രോഗങ്ങൾക്ക് കാരണമാണെന്ന് 👍👍👍❤️

  • @abdulnazer3243

    @abdulnazer3243

    5 ай бұрын

    Nabi (s) padipichinu vayaranu Ella rogathhinum karanam

  • @GhostCod6

    @GhostCod6

    5 ай бұрын

    ​@@abdulnazer3243ഓ.. തൊടങ്ങി 😆

  • @naseembanu8652
    @naseembanu8652 Жыл бұрын

    Congratulations Dr Sir valuable experience thank you so much

  • @kanchanac.k660
    @kanchanac.k660 Жыл бұрын

    ഇതുവരെ ആരും കഫം ഉണ്ടാകുന്നത് എങ്ങിനെയാണെന്ന് പറഞ്ഞുതരാറില്ല,ഡോക്ടർക്ക് ഒരായിരം നന്ദി 😍

  • @ummsulainpt8286

    @ummsulainpt8286

    Жыл бұрын

    Correct👍

  • @lincyshijo3695
    @lincyshijo3695 Жыл бұрын

    Valuable msg 👍👍thanku doctor 🙏🏻🙏🏻

  • @prrsannamohan4653
    @prrsannamohan4653 Жыл бұрын

    ഇത്രയും വിലപ്പെട്ട അറിവുകൾ പറഞ്ഞു തന്നെ സാറിന് എത്ര നന്ദി പറഞ്ഞാലും സന്തോഷം

  • @sunilkumar-ns9eo
    @sunilkumar-ns9eo Жыл бұрын

    വളരെ ഉപകാരപ്രദമായ അറിവു പകർന്ന doctor ന് നന്ദി

  • @ponnu737
    @ponnu737 Жыл бұрын

    വളരെഉപകാരപ്രദമായ അറിവ് പ൯കുവച്ച ഡോക്ട൪ക് നന്ദി നമസ്കാര൦.

  • @jamesjosheph3006
    @jamesjosheph3006 Жыл бұрын

    Not only Dr, but true scientist 🙏👍🌳

  • @ramlakp7016
    @ramlakp70168 ай бұрын

    Thankyou docter us full information thangalku kooduthal Aarogyavum.dheergayusumundagettey Ameen

  • @roshnasmijoysmijoy8778
    @roshnasmijoysmijoy8778 Жыл бұрын

    Thank you doctor for valuable information

  • @geethakumar601
    @geethakumar601 Жыл бұрын

    Thank you so much Doctor.

  • @premat1045
    @premat10455 ай бұрын

    ഒരുപാടു നന്ദി എനിക്ക് എന്നും അലർജി യാണ് ഡോക്ടർ പറഞ്ഞു കറക്റ്റ് നല്ല വിഡിയോകയി കാത്തിരിക്കുന്നു

  • @Notbot987
    @Notbot9879 ай бұрын

    Thannks sir ഇത് എനിക്കു വളരെ ഉപകാരമായി ഞാനും കുഞ്ഞുവും ഈ ഭക്ഷണ രീതി ചെയ്തു വരുന്നു വ്യത്യാസം കാണുന്നു

  • @sophysunny3723
    @sophysunny3723 Жыл бұрын

    Thankyou for your valuable explanation and information.

  • @velayudhank1975
    @velayudhank1975 Жыл бұрын

    നല്ല ഒരു അറിവാണ് തന്നത്. Thankyou, Dr. 👍🙏

  • @nandakumarramachandran8683
    @nandakumarramachandran8683 Жыл бұрын

    Dr. Thanks for the informative messages. God bless you

  • @vijayanv.k139
    @vijayanv.k1398 ай бұрын

    Thanks lot doctor ,,,,very useful information ,,,,,congratulations,,,,

  • @vpnandanan4942
    @vpnandanan4942 Жыл бұрын

    🌹🌹ഒരുപാട് അറിവ് പകർന്നു തന്നതിന് താങ്ക്സ് dr. 🌹🌹

  • @aboobackerea4941
    @aboobackerea4941 Жыл бұрын

    ഇത്രയും നല്ല അറിവുതന്ന ഡോക്ടർക്കു വളരെ നന്ദി. ഇവിടെ പലരും പറയുന്നതുപോലെ ഉച്ചക് ശേഷം പ്രത്യേകിച്ച് രാത്രിയിലും എന്ത് ഭക്ഷണം കഴിക്കണം എന്ന് തിനേകുറിച്ച് ഒരു vedo ഇടനെ പ്ലീസ്...

  • @shobnakurup3154

    @shobnakurup3154

    Жыл бұрын

    hi

  • @sivaprasadvk6701

    @sivaprasadvk6701

    Жыл бұрын

    👍👍👍

  • @ammini9164
    @ammini916411 ай бұрын

    താങ്ക് യു ഡോക്ടർ very very good infirmation

  • @seemasankar8202
    @seemasankar820210 ай бұрын

    Thanku doctor for sharing your research, experience and knowledge with us🙏

  • @Vineetha-iz7sh
    @Vineetha-iz7sh Жыл бұрын

    ഓരോ ഭിഷഗ്വരനും ഒരു സയന്റിസ്റ്റ് ആകണം.. Great words sir.. അതു പോലെ ചിന്താശേഷി /അതിബുദ്ധിയുള്ള ലിമിറ്റഡ് ആയിട്ടു ള്ള ആൾക്കാർ പഠിച്ചാൽ മതി MBBS.. Nammal doctor kandu ennu paranjal athinu ardhamundakunnath apozhanu..

  • @varietyartsofabhi4101

    @varietyartsofabhi4101

    Жыл бұрын

    Thank u doctor

  • @aswathyvijesh3996
    @aswathyvijesh3996 Жыл бұрын

    Very informative....Thank you dr...m

  • @UZHAVOORANIL
    @UZHAVOORANIL Жыл бұрын

    വളരെ ഉപകാരപ്രദമായ വീഡിയോ..

  • @sasiamaswathi1583
    @sasiamaswathi15834 ай бұрын

    ഉപകാരപ്രദമായ വിലയേറിയ അറിവുകൾ നൽകിയതിന് നന്ദി ❤

  • @jamesphilippose6279
    @jamesphilippose6279 Жыл бұрын

    നല്ല മെസ്സേജ്.. ഒത്തിരി നന്ദി ഉണ്ട്. 👍

  • @jamesphilippose6279

    @jamesphilippose6279

    Жыл бұрын

    🙏🙏🙏👍

  • @ramdaskrishnabai2218

    @ramdaskrishnabai2218

    Жыл бұрын

    Hariom

  • @spmallath5914

    @spmallath5914

    Жыл бұрын

    Thanks

  • @gracybaby8354
    @gracybaby8354 Жыл бұрын

    Thanks doctor 🙏🏻👏🏼

  • @NajisVlogNilambur
    @NajisVlogNilambur5 ай бұрын

    വളരെയധികം ഉപകാര പ്രദമായ വീഡിയോ

  • @mariathomas3136
    @mariathomas313611 ай бұрын

    👍 very informative. തങ്ങളെ പോലുള്ള ഡോക്ടർസ് ആണ് മലയാളിക്ക് വേണ്ടത്. Research based

  • @chandrasekharan.p.r8647

    @chandrasekharan.p.r8647

    5 ай бұрын

    ❤❤❤❤❤❤❤

  • @gopalakrishnant9279
    @gopalakrishnant9279 Жыл бұрын

    Very good episode, thanks doctor, very worthy😀

  • @sujathas6519
    @sujathas6519 Жыл бұрын

    Thank you very much 👌

  • @asharajan6389
    @asharajan638910 ай бұрын

    Excellent information...every useful information. Thanks Doctor

  • @luttuoos
    @luttuoos4 ай бұрын

    ഉച്ചക്കും ഉച്ചക്ക് ശേഷവും എന്തൊക്കെ ഭക്ഷണമാണ് കഴിക്കേണ്ടത് എന്ന് പറഞ്ഞില്ല. ഏതൊക്കെ ഭക്ഷണം ഏതൊക്കെ സമയത്ത് കഴിക്കണം എന്ന് പറഞ്ഞുതന്നാൽ നല്ല ഉപകാരമായിരുന്നു. അടുത്ത എപ്പിസോഡിൽ അത് പറഞ്ഞു തന്നാൽ നന്നായിരുന്നു

  • @philipkuriakose3059

    @philipkuriakose3059

    Ай бұрын

    1àaaaaaaaaàaaa1

  • @sethumadhavanak2539

    @sethumadhavanak2539

    15 күн бұрын

    Two boiled eggs or egg omlette with add much of half cooked onion, green chillies, black pepper powder, coriander leaves and one tomato

  • @kannanka46
    @kannanka46 Жыл бұрын

    Thank you very much Doctor.... very useful true information....Lot of thanks....Kannan

  • @jeenajames2727
    @jeenajames2727 Жыл бұрын

    Very good info Doctor to prevent most of the diseases especially for kids....

  • @gangapoyil4750
    @gangapoyil475010 ай бұрын

    Thank you very much Doctor, I think all the doctors should follow your thinking and suggetions. I did'nt see anywere such a best doctor like you, and this information is very much valuable for the common people.

  • @abups9835
    @abups9835 Жыл бұрын

    ഈ വിലയേറിയ അറിവ്കൾ നൽകിയതിന് .ക്ക് നന്ദിD R

  • @sunilkumarp3104
    @sunilkumarp3104 Жыл бұрын

    വിശദമായി കാര്യ കാരണ സഹിതം ആസ്മയെ കുറിച്ച് പറഞ്ഞു തന്നതിന് നന്ദി.

  • @Anilkumar-ww9bx

    @Anilkumar-ww9bx

    Жыл бұрын

    ഇതു ഒരു പുതിയ അറിവാണ്, ഈ ഭക്ഷണ രീതി വളരെ പ്രയോജനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. നന്ദി

  • @safiyarp8743

    @safiyarp8743

    Жыл бұрын

    Doctor, You advised not to use certain food at certain times but not suggested alternative food . Pl advice proper food to live healthy

  • @eldhosek.p3481

    @eldhosek.p3481

    Жыл бұрын

    @@safiyarp8743 p

  • @AJP19623
    @AJP19623 Жыл бұрын

    A godly approach.thanks for this great video..

  • @mayapriya2806
    @mayapriya2806 Жыл бұрын

    Thank-you so much sir

  • @sheenawilson5806
    @sheenawilson58066 ай бұрын

    Useful video, thank you Doctor

  • @pmmohanan9864
    @pmmohanan986410 ай бұрын

    Thankyou very much doctor for the valuable advises.

  • @jayasreekaimal6446
    @jayasreekaimal6446 Жыл бұрын

    Thank you so much Dr.🙏🏼 Valare nannai paranj manasil aaki

  • @asokanasokan307
    @asokanasokan307 Жыл бұрын

    ഇ അറിവ് പറഞ്ഞു തന്ന ഡോക്ടർക്ക് ഒരായിരം നന്ദി. 🙏🙏

  • @sameeramoosa5626

    @sameeramoosa5626

    10 ай бұрын

  • @shyamalasethumadhavan1285
    @shyamalasethumadhavan1285 Жыл бұрын

    Thankyou so much.....very good message.🙏🙏

  • @devujayeshmelodiesofloveli6202
    @devujayeshmelodiesofloveli6202 Жыл бұрын

    Thank you for the valuable information.. 🙏🙏🙏

  • @ashokanp.t.2435
    @ashokanp.t.2435 Жыл бұрын

    Jacob വടക്കാഞ്ചേരി sir ദിവസം on line ഈ സത്യം പറയുന്നു പക്ഷെ ബഹുജനം കഴുത, അവർക്കു നിങ്ങളുടെ ഉപദേശം visuasam വരും.. കാരണം ഡോക്ടർ ആണ്.. ജനങ്ങൾ ഡോക്ടർ പറയുന്നത് വിശ്വസിക്കും Jacob വടക്കാഞ്ചേരി യെ പോലെ ഉള്ളവരെ വിശുസിക്കുകയില്ല.. അങ്ങയുടെ ഈ നല്ല മനസ്സിന് നന്ദി.. നന്ദി 🙏🏽👍

  • @geethajanaki

    @geethajanaki

    Жыл бұрын

    മാന്യമാന്യ thanks

  • @jptradingcompany8289

    @jptradingcompany8289

    Жыл бұрын

    💯.

  • @prakashbenjamen1356

    @prakashbenjamen1356

    Жыл бұрын

    ജേക്കബ്ബ് വടക്കൻചേരി100/ ശരിയാണ്

  • @chakravarthyr1363

    @chakravarthyr1363

    Жыл бұрын

    KZread - Nature Life by Jacob Vadakkanchery is very helpful.

  • @oziosmans

    @oziosmans

    Жыл бұрын

    ഗ്ലാമർ അലോപ്പതൻ പറഞ്ഞാൽ എല്ലാരും വിശ്വസിക്കും, എന്ത് പറഞ്ഞാലും! 🙋‍♂️🙂

  • @rajithasasindran6035
    @rajithasasindran6035 Жыл бұрын

    Great advice sir,thank you

  • @commonmedia8999
    @commonmedia8999 Жыл бұрын

    Very good information,Thank you Doctor

  • @sreekumarannair6118
    @sreekumarannair6118 Жыл бұрын

    Valare important Arivanu kittyathe,sir orayiram nandi

  • @beenaraghavan2536
    @beenaraghavan2536 Жыл бұрын

    വളരെ നല്ല അറിവ് ഡോക്ടർ 👍👍👍

  • @sindhusudhakaran4229
    @sindhusudhakaran4229 Жыл бұрын

    നല്ല അറിവുകൾ തന്നതിന് നന്ദി.. രാത്രി ഏതൊക്കെ തരത്തിലുള്ള ഭക്ഷണമാണ് കഴിക്കേണ്ടത്തെന്ന് പറഞ്ഞിരുന്നെൽ ഉപകാരമായിരുന്നു

  • @tomygeorge6963

    @tomygeorge6963

    Жыл бұрын

    You won't get reply

  • @manjujacob9664
    @manjujacob9664 Жыл бұрын

    Doctorinta opadhesham valare opakaram aayerunu. Thanks

  • @user-gr2ug9bs6n
    @user-gr2ug9bs6n4 ай бұрын

    നല്ല അറിവാണ് സാർ പറഞ്ഞത് ഇനിക്ക് അലർജി മൂലം ഭയങ്കരമായ തുമ്മൽ ആണ്

  • @jipsashainu5522
    @jipsashainu5522 Жыл бұрын

    Thank you so much

  • @pmmohanan9864
    @pmmohanan9864 Жыл бұрын

    Very valuable advice doctor,thank you very much.

  • @fathimanisha1132

    @fathimanisha1132

    Жыл бұрын

    നല്ല അറിവാണ് താങ്ക്സ് ഡോക്ടർ

  • @parvathyraman756
    @parvathyraman75610 ай бұрын

    Really appreciates your earnest opinions to eradicating pulmonary 🫁 diseases with the support 👍 👏 patients 😀 and familes .Very good video presentations ❤😂🎉 Dr.Happy to listento your suggestions.Thankyou Dr 👍👌👏🙌🤝🙏🙏🙏

  • @hareeshkumar847
    @hareeshkumar847 Жыл бұрын

    Best Presentation. Thanks doctor. 👌👌👌👌👌👌👍👍👍👍💯💯💯💯💯💯💯💯💯

  • @marianmessengers7747
    @marianmessengers7747 Жыл бұрын

    ദൈവം അനുഗ്രിക്കട്ടെ.

  • @teesammamathew5416
    @teesammamathew5416 Жыл бұрын

    നല്ല നിർദേശങ്ങൾ Dr. 👍💐

  • @bhagawan2811
    @bhagawan2811 Жыл бұрын

    Sir എത്ര നല്ല വിശദീകരണം നന്ദി

  • @ariyakrishnan1564
    @ariyakrishnan156411 ай бұрын

    Thank you doctor for the great information...I got huge benefits after eliminating rice from dinner...

  • @JosephTc-gm1rb
    @JosephTc-gm1rb8 ай бұрын

    Thank you very much for the suggestions and informations

Келесі