നാഡിശുദ്ധി പ്രാണായാമം പഠിക്കാം /Nadi shuddhi pranayama/Benefit of pranayama

Ойын-сауық

#nadishuddhi#pranayama#malayalam
* Nadi = subtle energy channel; Shodhan = cleaning, purification; Pranayama = breathing technique.
Nadis are subtle energy channels in the human body that can get blocked due to various reasons. The Nadi Shodhan pranayama is a breathing technique that helps clear these blocked energy channels, thus calming the mind.
* Benefits of Nadi Shodhan Pranayama
1. Excellent breathing technique to calm and center the mind.
2. Our mind has a tendency to keep regretting or glorifying the past and getting anxious about the future. Nadi Shodhan pranayama helps to bring the mind back to the present moment.
Works therapeutically for most circulatory and respiratory problems.
3. Releases accumulated stress in the mind and body effectively and helps to relax.
4. Helps harmonize the left and right hemispheres of the brain..
*സൂര്യനമസ്കാരം..
• How to do step by step...
*എങ്ങനെ മെഡിറ്റേഷൻ ചെയ്യാം...
• How to do meditation /...
*മുടിയുടെ സംരക്ഷണത്തിന് യോഗ...
• Yoga for controling ha...
*വയറു കുറക്കാനുള്ള നാല് യോഗാസനങ്ങൾ...
• Four Yogasanas that ca...
*കണ്ണിന്റെ ആരോഗ്യത്തിനു...
• കാഴ്ച്ച ശക്തി വർധിപ്പി...
*നടുവേദനക് 2 യോഗാസനങ്ങൾ..
• Yoga for back pain in ...
Query solved
How to do pranayama
how to do pranayamam in malayalam
how to do nadishodhan pranayam
nadi shodhan pranayam
what is pranayam
🔹നടുവേദന മാറ്റം യോഗയിലൂടെ part |||
• 4 yogasanas for lower ...
🔹പശ്ചിമോത്തനസന പഠിക്കാം
• How to practice paschi...
🔹ദിവസവും 20 മിനുട്ട് weight loss യോഗ
• ഏറ്റവും എളുപ്പത്തിൽ we...
🔹ദിവസവും നേരത്തെ എഴുന്നേൽക്കാൻ
• സിമ്പിളായി ദിവസവും നേര...
🔹അർദ്ധ മത്സ്യേദ്രാസനം പഠിക്കാം
• അർദ്ധ മത്സ്യേന്ദ്രാസനം...
🔹💕ഏറ്റവും നല്ല 6 plank വർക്ഔട്ടുകൾ
• ഏറ്റവും നല്ല 6 plank വ...
🔹ശിശു ആസനം പഠിക്കാം
• Beginners yoga / how t...
🔹ഏറ്റവും നല്ല വിശ്രമം ശവാസനം.. എങ്ങനെ ചെയ്യാം
• How to do shavasana / ...
🔹ദിവസവും ചെയ്യേണ്ടുന്ന യോഗ /30 മിനുട്ട് ദിവസവും
• ദിവസവും എങ്ങനെ യോഗ ചെയ...
🔹കപാൽഭാതി പ്രാണായാമം
• കാപാൽഭാതി പ്രാണായാമം എ...
🔹ഉയരം കൂട്ടാൻ 4 യോഗാസനങ്ങൾ
• നിങ്ങളുടെ ഉയരം വർധിപ്പ...
🔹ശലഭാസനം പഠിക്കാം
• ശലഭാസനം ചെയ്യാം.. എല്...
🔹ധനുരാസനം ചെയ്യാം
• ധനുരാസനം ചെയ്യാൻ പഠിക്...
🔹ഏത് വ്യായാമത്തിനും മുൻപ് ഇതു ചെയ്യൂ
• ഏത് വ്യായാമം ചെയ്യുന്ന...
🔹പാവനമുക്താസനം പഠിക്കാം
• എങ്ങനെ പവനമുക്താസനം ച...
🔹ഭക്ഷണത്തിലൂടെ രോഗപ്രീതിരോധ ശേഷി വർദ്ധിപ്പിക്കാം
• ഭക്ഷണത്തിലൂടെ എങ്ങനെ ര...
🔹5 മിനുട്ട് കൊണ്ട് ഉറങ്ങാനുള്ള എളുപ്പവഴി
• 5 മിനിറ്റ് കൊണ്ട് ഉറങ്...
🔹രാവിലെ എഴുന്നേറ്റ ഉടനെ ചെയ്യാൻ പാടില്ലാത്ത 5 കാര്യങ്ങൾ
• രാവിലെ എഴുന്നേറ്റ ഉടനെ...
🔹ഭസ്ത്രിക പ്രാണായാമം
• ഭസ്ത്രിക പ്രാണായാം ചെയ...
🔹തലവേദന മൈഗ്രൈൻ മാറ്റിയെടുക്കാൻ ഇതു ചെയ്യൂ
• തലവേദന &മൈഗ്രെയിൻ മാറ്...
🔹സർവ്വാൻകാസനം ചെയ്യാം
• സർവാംഗാസനം ചെയ്യാം /Ho...
🔹യോഗ തുടക്കക്കാർ ചെയ്യേണ്ട രീതി 20 മിനുട്ട്
• Yoga for beginners /തു...
🔹സിംപിൾ ആയി പത്മാസനത്തിൽ ഇരിക്കാം
• സിംപിൾ ആയി പത്മാസനത്തി...
🔹കാഴ്ച്ച ശക്തി വർധിക്കാനുള്ള വ്യായാമങ്ങൾ
• കാഴ്ച്ച ശക്തി വർധിപ്പി...
🔹നടുവേദന മാറാൻ യോഗ part |
• Yoga for back pain in ...
🔹മെഡിറ്റേഷൻ എളുപ്പത്തിൽ ചെയ്യാം
• How to do meditation /...
🔹മുടിയുടെ ആരോഗ്യത്തിനു യോഗ
• Yoga for controling ha...
🔹ഏറ്റവും എളുപ്പത്തിൽ വയറു കുറക്കാൻ 4 യാഗാസനങ്ങൾ
• Four Yogasanas that ca...
🔹സൂര്യനമസ്കാരം ചെയ്യാം 💕
• How to do step by step...
Disclaimer
As with all exercise programs, when using our exercise videos, you need to use common sense. To reduce and avoid injury, you will want to check with your doctor before beginning any fitness program. By performing any fitness exercises, you are performing them at your own risk. Premjith and f2malayali KZread Channel will not be responsible or liable for any injury or harm you sustain. AS a result of our fitness videos, or information, Thanks for understanding
......thanku for watching guysss...
/ premjith.kr.7
Instagram : / prem_wyn

Пікірлер: 481

  • @mohamedsiddique2147
    @mohamedsiddique21473 жыл бұрын

    വളരെ ഭംഗിയായി അവതരിപ്പിക്കുന്നു..നന്ദി സഹോദരാ... ബാബ രാംദേവിനെ പ്പോലെ അനാവശ്യ വലിച്ചു നീട്ടൽ ഇല്ല.. താങ്കൾക്ക് നല്ലൊരു ഭാവിയുണ്ട്.. ഈ മേഖലയിൽ ഇത്രയും നന്നായി ശുദ്ധ മലയാളത്തിൽ അവതരിപ്പിക്കുന്നവർ വളരെ കുറവാണ്.. താങ്കൾക്ക് നല്ലത് വരട്ടെ..

  • @unnikrishnanpk9700
    @unnikrishnanpk97004 жыл бұрын

    മാഷേ നല്ല അവതരണം പറയാതിരിക്കാൻ വയ്യ... താങ്കൾ ക്കുള്ള അറിവ്, താങ്കളെ പരിശീലിപ്പിച്ച ആ മഹത് വെക്തി ക്കും നന്ദി

  • @indiraworlikar4624

    @indiraworlikar4624

    3 жыл бұрын

    De bhk

  • @ramachandrannairb106
    @ramachandrannairb1062 жыл бұрын

    ഏറ്റവും നല്ല അവതരണം. നന്ദി നമസ്കാരം.

  • @rajidijudiju5997
    @rajidijudiju5997 Жыл бұрын

    നല്ല അവതരണം സാധാരണക്കാർക്ക് ആവശ്യമുള്ള കാര്യങ്ങൾ 👍🏻

  • @lasithaperath614
    @lasithaperath6144 жыл бұрын

    Thank you very much. I liked your detailed information about each yoga. Keep it up.

  • @msm0073
    @msm00733 жыл бұрын

    വളരെ ലളിതമായ അവതരണം.. കളരി അഭ്യസിച്ചിട്ടുണ്ട്.. യോഗയെ കുറിച്ചു വല്യ അറിവില്ല.. എന്നാലും താങ്കളുടെ വിഡിയോ കണ്ടപ്പോൾ ചെയ്തു നോക്കാം എന്ന് കരുതുന്നു.. ആശിർവദിച്ചാലും. ❤️❤️

  • @sudevv6087

    @sudevv6087

    2 жыл бұрын

    കളരിയിൽ തന്നെ കുറേ യോഗ വരുന്നുണ്ടല്ലോ.

  • @arshaarsha8299
    @arshaarsha82992 ай бұрын

    മാഷേ ഞാനും ഒരു ദിവസം മാത്രം ആയിട്ടുള്ളു വീഡിയോ കണ്ട് തുടങ്ങിയിട്ട് എനിക്ക് കോവിഡ് ആയതിനു ശേഷം വളരെ ബുക്ധിമുട്ട് ആണ് മാറ്റമുണ്ടാവുമെന്ന് പ്രദീഷിക്കുന്നു 🙏

  • @sreeshnashibu3497
    @sreeshnashibu34974 жыл бұрын

    Hi, Periods pain relief num, and ladies health num ulla yogas cheyyuo

  • @padmakumarir3813
    @padmakumarir38134 жыл бұрын

    Chettahhh, Korech tough aaytulla yoga steps ille(eg chakrasana) athokke beginnersn chyynnn vndii oru series chyyoo????

  • @aneesh7195
    @aneesh71954 жыл бұрын

    വളരെ ഉപകാരപ്രദമായ വീഡിയോ ..നല്ല അവതരണം .🙏😍

  • @shijivinu7303
    @shijivinu73034 жыл бұрын

    Can u make a yoga plan for everyday to follow as routine by including important asanas to follow.

  • @balanpanniyur4482
    @balanpanniyur448210 ай бұрын

    വളരെ ഭംഗിയായി അവതരിപ്പിച്ചു. നന്ദി 🙏

  • @krishna201k
    @krishna201k4 жыл бұрын

    Very good... your sound is soft and smooth... love u ... may universe bless u for further growth dear..... love u so much...

  • @nimeeshkumar
    @nimeeshkumar4 жыл бұрын

    വളരെ ഉപകാരപ്രദം നല്ല വിവരണം

  • @anagha5200
    @anagha52003 жыл бұрын

    നന്നായി പറഞ്ഞു തന്നു 👍 മടി കൂടാതെ ചെയ്യാൻ പറ്റിയാ മതി.ഞാൻ അല്ലേ ആള്😂😁

  • @liklik8180
    @liklik81804 жыл бұрын

    Super and thanks dear, only doubt after breathing in, should we hold breath or not before exhaling? We have breathe in and breathe our very slowly and without making sound. for me big sound is coming and am not able to do without making sound of breathing.

  • @kosaksipasapukal414
    @kosaksipasapukal4144 жыл бұрын

    Nice bro njanum chuyarundu matangal undu. Thankz

  • @pradeepkarun9259
    @pradeepkarun92594 жыл бұрын

    Thank you again for another useful video. Expecting many more useful videos in future. Best wishes!!!

  • @F2malayali

    @F2malayali

    4 жыл бұрын

    Thankuuu❤️

  • @ratheeshkumar1073
    @ratheeshkumar10734 жыл бұрын

    മറ്റുള്ളവരിൽ നിന്ന് വ്യസ്ത്യ സ്ഥമായി യോഗശാസ്ത്രത്തിൽ പറഞ്ഞത് പോലെ തന്നെ, ചെയ്യാൻ യൂ ടുബിലൂടെ കാണിച്ച് കൊടുത്ത അങ്ങേക്ക് ഒരായിരം അഭിനന്ദനങ്ങr

  • @F2malayali

    @F2malayali

    4 жыл бұрын

    thanku

  • @jyothishs8388
    @jyothishs83884 жыл бұрын

    Supporting you brother for giving guidance about a very useful thing. Keep going. Pls improve your audio quality also.

  • @shahanak2264
    @shahanak22644 жыл бұрын

    Nannaayitt karyangal explain cheythu. Thank you

  • @F2malayali

    @F2malayali

    4 жыл бұрын

    ❤️

  • @shyamaas2120
    @shyamaas21202 жыл бұрын

    well explained..... great work ❤️

  • @nehanikhil1
    @nehanikhil14 жыл бұрын

    U explain well..thank you..

  • @dhanyasumesh3036
    @dhanyasumesh3036 Жыл бұрын

    വളരെ നല്ല അറിവുകൾ

  • @muraleedharanmm2966
    @muraleedharanmm29663 жыл бұрын

    നല്ല അവ ധരണം ! ഈ ഇരുത്തം തന്നെ നടക്കുന്നില്ല | ശ്രമിക്കാം !🌹

  • @rajeevravi4924
    @rajeevravi49244 жыл бұрын

    സൂര്യ നമസ്കാരം വീഡിയോ വളരെ നന്നായി..തന്ക്സ്

  • @sreekumarks5079
    @sreekumarks50794 жыл бұрын

    നന്നായിട്ടുണ്ട് നന്ദി

  • @ameerali_
    @ameerali_3 жыл бұрын

    നല്ല അവതരണം

  • @jayasreeantharjanam1493
    @jayasreeantharjanam14933 жыл бұрын

    simple ayittulla avatharanum,,👏🏻

  • @RockStar-sy7bk
    @RockStar-sy7bk4 жыл бұрын

    Thanku......very use full video....

  • @sumiunais5172
    @sumiunais51723 жыл бұрын

    Sir hormon balance aayi kondupoovanulla yoga eethanu

  • @sreekala659
    @sreekala6593 жыл бұрын

    Valare nanni 🙏

  • @parvathy9247
    @parvathy92472 жыл бұрын

    Thank u 🙏 for this useful video

  • @fathimath.p.s4032
    @fathimath.p.s40322 жыл бұрын

    Chetta nmml strt cheyte idath mookkil swasam edythan appo lastm idath mookkiloode swasam edukkanano atho purath vidanano

  • @bhavanaramadas7085
    @bhavanaramadas708511 ай бұрын

    Thank you soo much useful video🙏

  • @parukalyanimanoj1876
    @parukalyanimanoj18764 жыл бұрын

    Thank you

  • @arseditz...9407
    @arseditz...94073 жыл бұрын

    Thank u chetta nallath pole manasilayii.....🤗

  • @svhindischool1555
    @svhindischool15552 жыл бұрын

    Thank you..

  • @prasantha4483
    @prasantha44833 жыл бұрын

    Presentation is so good

  • @laluks4646
    @laluks46464 жыл бұрын

    Weight lossinulla yogayude video cheyyamo

  • @abhilashs2875
    @abhilashs28753 жыл бұрын

    Bro vidieos ellam super bro yogayude koode work out koodi cheyunnathu nallathano, bro yoga mathram ano, vere exercise cheyunundo

  • @gokuldas6214
    @gokuldas62143 жыл бұрын

    നന്ദി

  • @dineshpallara1973
    @dineshpallara19734 жыл бұрын

    Use full..

  • @dhanyapg1558
    @dhanyapg15583 жыл бұрын

    Oralk oru dy folow cheyyan pattunna yoga and excice chart cheyyamo

  • @ahammedrasheed2653
    @ahammedrasheed26533 жыл бұрын

    Verry useful thanks

  • @prasannamuralidharan1319
    @prasannamuralidharan13192 жыл бұрын

    Ennikku Erikson sadyamalla, knee problems chairing erunnu cheyyamo

  • @F2malayali

    @F2malayali

    2 жыл бұрын

    Cheyyam

  • @jojivarghese4761
    @jojivarghese47614 жыл бұрын

    Thankss

  • @minijoshymb4213
    @minijoshymb421328 күн бұрын

    നല്ല അവതരണം 🙏

  • @paulvarghesealuvakerala-5956
    @paulvarghesealuvakerala-59563 жыл бұрын

    Very good message..

  • @shymahareesh5928
    @shymahareesh592810 ай бұрын

    Thank you Sir❤️❤️

  • @dileepad3890
    @dileepad38902 жыл бұрын

    Thank you bro.... ❤️

  • @sunavibalusery7201
    @sunavibalusery72013 жыл бұрын

    Thanks

  • @ajithashibu790
    @ajithashibu7906 ай бұрын

    Valathu kal mukalilninnum thazhevare vedana sir endu yoga cheyyanam

  • @binithasanthosh383
    @binithasanthosh383 Жыл бұрын

    Thank you👍

  • @joicejalaja5513
    @joicejalaja5513 Жыл бұрын

    യോഗയുടെ ആദ്യം മുതൽ ഓരോന്നായി ഇതുപോലെ വ്യക്തമായി പഠിപ്പിച്ചു തന്നാൽ അനേകർക്ക് ജീവിതത്തിൽ വളരെയധികം പ്രയോജനമായിരിക്കും

  • @sathyakattur1065
    @sathyakattur10653 жыл бұрын

    all the best Broooo....

  • @shymahareesh5928
    @shymahareesh592810 ай бұрын

    Thank you Divine❤❤🙏

  • @arunsoorya157
    @arunsoorya1574 жыл бұрын

    Thanks 4 the video

  • @nivedyak1432
    @nivedyak14322 жыл бұрын

    Epol anu sarikum manazilayath breeth slow akiye cheyavoo enuu,thank you for good information

  • @sudhiwayn8034
    @sudhiwayn80344 жыл бұрын

    Usefull broo.. Waiting for ur nxt video....

  • @F2malayali

    @F2malayali

    4 жыл бұрын

    😊

  • @jayasreepp5449
    @jayasreepp54497 ай бұрын

    Thankyou ❤️❤️

  • @sandhyaks1921
    @sandhyaks19214 жыл бұрын

    Breath 5sec hold cheyande?

  • @vineethcv5839
    @vineethcv58398 ай бұрын

    Thankss❤❤❤

  • @alinahadak616
    @alinahadak6163 жыл бұрын

    Kollam🤝 nalla effective aayirunnu. 😊

  • @vibithavibi1526

    @vibithavibi1526

    2 жыл бұрын

    Weight loss ayo

  • @kamarudheen9544
    @kamarudheen954411 ай бұрын

    Thankyou, master

  • @vinayapriyacprakash5681
    @vinayapriyacprakash56819 ай бұрын

    Thanks ❤

  • @maheshkkt5509
    @maheshkkt55093 жыл бұрын

    Bro hieght increase cheyyan yoga cheyyumo

  • @krishnajishnu7012
    @krishnajishnu70123 жыл бұрын

    Super👍

  • @shinejith4747
    @shinejith47473 жыл бұрын

    Thanks❤❤

  • @maniyampare6162
    @maniyampare6162 Жыл бұрын

    thank you sir

  • @sreenathk6318
    @sreenathk631822 күн бұрын

    പ്രണായാമം ചെയ്താൽ പൂർണ്ണമായും കിതപ്പ് ശ്വാസംമുട്ടൽ ഇതൊക്കെ പൂർണ്ണമായും മാറ്റാൻ ആവുമൊ ഏട്ടാ ❤❤

  • @kamarudheen9544
    @kamarudheen954411 ай бұрын

    Thankyou, brother

  • @sajikrishnan3944
    @sajikrishnan39444 жыл бұрын

    Thanks bhaai

  • @nivedhyavs8159
    @nivedhyavs81593 жыл бұрын

    Thakuuuuu so much 🌹🌹🌹🌹🌹🌹🌹🌹 chettaaa.,........... Ente thummal.. Chettanane matti thannathe..... Njn orupade doctors ne kandittum marthe poyathe chettan karanam matti thannuu...... Thank u thank u ❤❤❤❤❤

  • @dmantamp

    @dmantamp

    3 жыл бұрын

    Engane?

  • @kamarudheenp.ap.a2364
    @kamarudheenp.ap.a23643 жыл бұрын

    Thankyoubrother

  • @sreekala.k6741
    @sreekala.k67416 ай бұрын

    Very good guidance. Keep going

  • @helper9688
    @helper96884 жыл бұрын

    Leg split എങ്ങിനെ ഈസിയാക്കാം video ചെയ്യുമോ

  • @soujukk2193
    @soujukk21933 жыл бұрын

    Thnk you

  • @paru4426
    @paru44263 жыл бұрын

    yoga mat ethannu nallathu

  • @abdulrazik5713
    @abdulrazik571311 ай бұрын

    Very informative

  • @kamarudheen9544
    @kamarudheen9544 Жыл бұрын

    Thankyou'verrymuch'brother

  • @brightnbest9546
    @brightnbest95462 жыл бұрын

    Great explanation. Thank you 🙏👍

  • @harithaprajan85
    @harithaprajan852 жыл бұрын

    Basrika pranayam cheyyumbol naadi sudhi pranayam cheyyamo

  • @srachu4791
    @srachu47914 жыл бұрын

    Chetta oral oru day athyvashyam cheythirikanda yogas ethokeyannu oru vidio cheyyumoooo... ithellam kude kanditu evide thudanganum cheyyanum ennariyilla...

  • @F2malayali

    @F2malayali

    4 жыл бұрын

    kzread.info/dash/bejne/fHWKrbqJhLGolps.html

  • @hiii4314
    @hiii4314 Жыл бұрын

    pranayama doing before any another exercises is need to do

  • @quizsystem2023
    @quizsystem20234 ай бұрын

    Good presentation sir...... 🙏🙏🙏🥰

  • @bibinchacko9334
    @bibinchacko93344 жыл бұрын

    Class speech brthr keep going

  • @F2malayali

    @F2malayali

    4 жыл бұрын

    Thanku

  • @amalapaul5222
    @amalapaul52224 жыл бұрын

    Super 👍👌👌

  • @Ajithanarayanan-hk4ed
    @Ajithanarayanan-hk4edАй бұрын

    ❤️❤️thanks

  • @raniyashareef1624
    @raniyashareef1624 Жыл бұрын

    Beginners pranayama and Soorya namaskaram matram cheydal useful akumo??

  • @sreemathi2184
    @sreemathi21843 жыл бұрын

    Pranayamam. Aadhyamayi. Cheyyunnayal. Ethanu. Cheyyendathu. Paranjutarumo

  • @aravindnair7266
    @aravindnair72663 жыл бұрын

    Ravile mathre chyn padule ennundooo.... Mrng /evng chyan pattmooo?? Ethre mint vere pranyamum edknm

  • @abhilash2593
    @abhilash25934 жыл бұрын

    Sir sinus problems nu ithu useful aano

  • @Bluebirdgirl
    @Bluebirdgirl5 ай бұрын

    18 vayasulavrk cheythude pranayamam

  • @shijivinu7303
    @shijivinu73034 жыл бұрын

    Some yoga plans please include to relieve hair falling

  • @amrithasoman962
    @amrithasoman962 Жыл бұрын

    Well explanation

  • @jerrinjose4402
    @jerrinjose44023 жыл бұрын

    Hi could you do a video about wim hof breathing and correct way of breath,( while we breath do we use diaphragm or chest etc) if you do a video it will very helpful Thank you

  • @anvarka4644
    @anvarka46444 жыл бұрын

    താങ്ക്സ്

  • @anjanababu4509
    @anjanababu45093 жыл бұрын

    Chettan ethra nannayitta padippikkunne...super

  • @malathynair1473
    @malathynair14733 жыл бұрын

    How to old fingers for prayanam

Келесі