ഭസ്ത്രിക പ്രാണായാം ചെയ്യാം /How to do bhastrika pranayam..

Ойын-сауық

#bhastrika#pranayama#malayalam
* ഭസ്ത്രിക പ്രാണായാമം ചെയ്യുന്നതിലൂടെ പെട്ടെന്നുള്ള ഒരു ശാരീരികവും മാനസികവുമായ മാറ്റമുണ്ടാകുന്നു.. പെട്ടെന്നുള്ള ഒരു റിലാക്സേഷൻ ഇത് കാരണമാകുന്നു
ഇത് ചെയ്യുന്നതിലൂടെ നമ്മുടെ ശ്വാസകോശം പരമാവധി പ്രവർത്തനം കൈവരിക്കുന്നു സാധാരണ ഉള്ളിലേക്ക് എടുക്കുന്ന ശ്വാസവും നിശ്വാസവും അതിനേക്കാളുപരി സാധാരണ നമ്മൾ ഉള്ളിലേക്കെടു ക്കുന്ന ഓക്സിജനേക്കാൾ പതിന്മടങ്ങ് ഓക്സിജൻ ഉള്ളിൽ എത്തുകയും കാർബൺ ഡൈ ഓക്സൈഡ് പുറത്തു പോവുകയും ചെയ്യുന്നു.. ഉള്ളിലെക്കെടുക്കുന്ന ശ്വാസം ഊർജ്ജത്തെയും പുറത്തേക്ക് പോകുന്ന ശ്വാസം വിശ്രമത്തെയും പ്രധാനം ചെയ്യുന്നു
* Benefits of Bhastrika Pranayama
--------------------------------------------------------
1. Great for energizing the body and mind.
2. Since we maximize our lung capacity while doing it, the pranayama helps remove toxins and impurities.
3. It helps in the sinus, bronchitis, and other respiratory issues.
4. Improved awareness, perceptive power of senses.
5. It helps balance doshas.
🔹നടുവേദന മാറ്റം യോഗയിലൂടെ part |||
• 4 yogasanas for lower ...
🔹പശ്ചിമോത്തനസന പഠിക്കാം
• How to practice paschi...
🔹ദിവസവും 20 മിനുട്ട് weight loss യോഗ
• ഏറ്റവും എളുപ്പത്തിൽ we...
🔹ദിവസവും നേരത്തെ എഴുന്നേൽക്കാൻ
• സിമ്പിളായി ദിവസവും നേര...
🔹അർദ്ധ മത്സ്യേദ്രാസനം പഠിക്കാം
• അർദ്ധ മത്സ്യേന്ദ്രാസനം...
🔹💕ഏറ്റവും നല്ല 6 plank വർക്ഔട്ടുകൾ
• ഏറ്റവും നല്ല 6 plank വ...
🔹ശിശു ആസനം പഠിക്കാം
• Beginners yoga / how t...
🔹ഏറ്റവും നല്ല വിശ്രമം ശവാസനം.. എങ്ങനെ ചെയ്യാം
• How to do shavasana / ...
🔹ദിവസവും ചെയ്യേണ്ടുന്ന യോഗ /30 മിനുട്ട് ദിവസവും
• ദിവസവും എങ്ങനെ യോഗ ചെയ...
🔹കപാൽഭാതി പ്രാണായാമം
• കാപാൽഭാതി പ്രാണായാമം എ...
🔹ഉയരം കൂട്ടാൻ 4 യോഗാസനങ്ങൾ
• നിങ്ങളുടെ ഉയരം വർധിപ്പ...
🔹ശലഭാസനം പഠിക്കാം
• ശലഭാസനം ചെയ്യാം.. എല്...
🔹ധനുരാസനം ചെയ്യാം
• ധനുരാസനം ചെയ്യാൻ പഠിക്...
🔹ഏത് വ്യായാമത്തിനും മുൻപ് ഇതു ചെയ്യൂ
• ഏത് വ്യായാമം ചെയ്യുന്ന...
🔹പാവനമുക്താസനം പഠിക്കാം
• എങ്ങനെ പവനമുക്താസനം ച...
🔹ഭക്ഷണത്തിലൂടെ രോഗപ്രീതിരോധ ശേഷി വർദ്ധിപ്പിക്കാം
• ഭക്ഷണത്തിലൂടെ എങ്ങനെ ര...
🔹5 മിനുട്ട് കൊണ്ട് ഉറങ്ങാനുള്ള എളുപ്പവഴി
• 5 മിനിറ്റ് കൊണ്ട് ഉറങ്...
🔹രാവിലെ എഴുന്നേറ്റ ഉടനെ ചെയ്യാൻ പാടില്ലാത്ത 5 കാര്യങ്ങൾ
• രാവിലെ എഴുന്നേറ്റ ഉടനെ...
🔹നാഡി ശുദ്ധി പ്രാണായാമം
• നാഡിശുദ്ധി പ്രാണായാമം ...
🔹തലവേദന മൈഗ്രൈൻ മാറ്റിയെടുക്കാൻ ഇതു ചെയ്യൂ
• തലവേദന &മൈഗ്രെയിൻ മാറ്...
🔹സർവ്വാൻകാസനം ചെയ്യാം
• സർവാംഗാസനം ചെയ്യാം /Ho...
🔹യോഗ തുടക്കക്കാർ ചെയ്യേണ്ട രീതി 20 മിനുട്ട്
• Yoga for beginners /തു...
🔹സിംപിൾ ആയി പത്മാസനത്തിൽ ഇരിക്കാം
• സിംപിൾ ആയി പത്മാസനത്തി...
🔹കാഴ്ച്ച ശക്തി വർധിക്കാനുള്ള വ്യായാമങ്ങൾ
• കാഴ്ച്ച ശക്തി വർധിപ്പി...
🔹നടുവേദന മാറാൻ യോഗ part |
• Yoga for back pain in ...
🔹മെഡിറ്റേഷൻ എളുപ്പത്തിൽ ചെയ്യാം
• How to do meditation /...
🔹മുടിയുടെ ആരോഗ്യത്തിനു യോഗ
• Yoga for controling ha...
🔹ഏറ്റവും എളുപ്പത്തിൽ വയറു കുറക്കാൻ 4 യാഗാസനങ്ങൾ
• Four Yogasanas that ca...
🔹സൂര്യനമസ്കാരം ചെയ്യാം 💕
• How to do step by step...
Disclaimer
As with all exercise programs, when using our exercise videos, you need to use common sense. To reduce and avoid injury, you will want to check with your doctor before beginning any fitness program. By performing any fitness exercises, you are performing them at your own risk. Premjith and f2malayali KZread Channel will not be responsible or liable for any injury or harm you sustain. AS a result of our fitness videos, or information, Thanks for understandin
......thanku for watching guysss...
/ premjith.kr.7
Instagram : / prem_wyn

Пікірлер: 207

  • @amalapaul5222
    @amalapaul52224 жыл бұрын

    Corona വ്യാപിക്കുന്ന സമയത്ത് ഇതേപോലെ വ്യായാമ മുറകൾ വളരെ നല്ലതാണ്... .. oxygen supply കൂടും...അതുപോലെ ശ്വാസകോശ പ്രവർത്തനം വളരെ നന്നവുകയും ചെയ്യും...very good exercise 👍

  • @pradeepkarun9259
    @pradeepkarun92594 жыл бұрын

    This video too is well presented like the earlier ones. You are really doing a great and wonderful work, imparting good heath and well being of your fellow citizens. Keep it up. God bless you 🙏🙏🙏

  • @kamarudheen9544
    @kamarudheen954411 ай бұрын

    വളരെ ഉപകാരപ്രദമായ വീഡിയോ, താങ്കൾക്കു, ദൈവാനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @healthyheart4979
    @healthyheart49794 жыл бұрын

    Nannayitunde premji

  • @sundaramsundaram8409
    @sundaramsundaram84093 жыл бұрын

    ഒരു സംശയവുമില്ല. എല്ലാവരും മനസ്സിൽ ആകുന്ന വിധം സഹോദരൻ ചെയ്തു 👍👍💪💪✊✊🤛🤜🦵👌

  • @vijayana.p.5635
    @vijayana.p.56353 жыл бұрын

    Very well explained.thanq

  • @kosaksipasapukal414
    @kosaksipasapukal4144 жыл бұрын

    Thanku verymuch bro 🙏🏻

  • @Suja-mw7uz
    @Suja-mw7uz3 жыл бұрын

    Nalla interesting ayitullu video , theerchayayum try cheyyum

  • @e4ecoz125
    @e4ecoz1254 жыл бұрын

    Good presentation... And useful.. 👍

  • @joywithjesus8195
    @joywithjesus81954 жыл бұрын

    Sir, vannam veykan ,is there any yogasanas..plsss reply

  • @VijayKumar-ux2kv
    @VijayKumar-ux2kv7 ай бұрын

    Thkuu...very informative❤

  • @misririya1595
    @misririya15954 жыл бұрын

    Ur presentation is super... We can understand Easily

  • @viswankottekulam1121
    @viswankottekulam11213 жыл бұрын

    Bhastrika pranayama ( nice video chetta.. )

  • @kkpstatus10
    @kkpstatus102 жыл бұрын

    സൂപ്പർ വീഡിയോ ❣️

  • @nisharamachandran1345
    @nisharamachandran13453 жыл бұрын

    Very effective and useful thanks a lot

  • @geethamenohn1
    @geethamenohn13 жыл бұрын

    Very informative, thanks. 🙏

  • @teddydraws3823

    @teddydraws3823

    2 жыл бұрын

    kzread.infoPpMokehv1hE?feature=share

  • @sanjeevvaliyapadickal312
    @sanjeevvaliyapadickal3123 жыл бұрын

    അടിപൊളി വിവരണം

  • @rajeshchandran239
    @rajeshchandran2392 жыл бұрын

    Good video....👍 expecting to get more videos like this...

  • @raghuk9840
    @raghuk98403 жыл бұрын

    Very good videos. Well presented.

  • @Eunoia2711
    @Eunoia27113 жыл бұрын

    Mussle stiffness?bone problemtinulla yogas ethanu??

  • @nabhassumultimedia2820
    @nabhassumultimedia28203 жыл бұрын

    Please add pranayama for controlling Blood pressure

  • @dil3148
    @dil3148 Жыл бұрын

    നല്ല അവതരണം ബായി

  • @abinskumar8068
    @abinskumar80684 жыл бұрын

    Adippliii....broii

  • @minijoshymb4213
    @minijoshymb421328 күн бұрын

    നന്ദി 🙏

  • @parukalyanimanoj1876
    @parukalyanimanoj18764 жыл бұрын

    Dahanakuravundu; urakkakuravum, tentionum nallathano

  • @reshmasumeer8494
    @reshmasumeer8494 Жыл бұрын

    Well explained...👍👍👍👏👏👏👏

  • @reejareeja6092
    @reejareeja60924 ай бұрын

    Thank you dear 💥💥🥰🙏🙏

  • @babynarayanan5781
    @babynarayanan57814 жыл бұрын

    Very good

  • @muralidharan8508
    @muralidharan85084 жыл бұрын

    Thankalude video nanayi mansilaki therunathine orupad naniyunde... Njan share cheythitunde.. Oru request unde...yente wifine deliveryke sesham vayarinte muscles nashtapetu poyi... Athine vendi oru yogacheyumo

  • @F2malayali

    @F2malayali

    4 жыл бұрын

    Dr.. nirdheshathode cheyyunnath nallathanu

  • @sreekanthk452
    @sreekanthk4524 жыл бұрын

    ജയ് ഗുരുദേവ്

  • @ajithchandran6365
    @ajithchandran63652 жыл бұрын

    Please post a video of the Proper sequece of doing pranayamas. Which one need to 1,2nd..last, how many times to do,howlong to do, break time in between the pranayamas.

  • @F2malayali

    @F2malayali

    2 жыл бұрын

    👍

  • @jighishjigh582
    @jighishjigh5823 жыл бұрын

    Thank you sir

  • @liklik8180
    @liklik81804 жыл бұрын

    Thanks dear, but there are many other videos where they show that bhastrika focus is on heavy breathing out, inhalation happens automatically. Most important difference I see is that there is no upward and downward movement of hands for bhastrika pranayamam in other videos. Another aspect is movement of stomach during breathing, while exhaling stomach goes in and while inhaling it expands. So they suggest padmasana or sukasana and not vajrasana.

  • @aswathitk9727
    @aswathitk97273 жыл бұрын

    Thanks 😊

  • @indirarao7226
    @indirarao7226 Жыл бұрын

    Please show English subtitles. It will help practitioners. Thnku

  • @dinudinesh3828
    @dinudinesh3828Ай бұрын

    Great work

  • @kamarudheen9544
    @kamarudheen954411 ай бұрын

    Thankyou, brother

  • @kamarudheen9544
    @kamarudheen954411 ай бұрын

    Thankyou, master

  • @sundaramsundaram258
    @sundaramsundaram2582 жыл бұрын

    ആത്മ നമസ്കാരം അനിയ 🙏🙏

  • @suniln1418
    @suniln14184 жыл бұрын

    Sudarshana kriya cheyyunathunu munbu ithu cheyyunnu ...... Njan kandittund super ..

  • @sathoshthazhathathil4009

    @sathoshthazhathathil4009

    4 жыл бұрын

    Appo sudharshanakriya regular cheyooo bro after 3 stage pranayama and bhastrika

  • @Subi-jf5do
    @Subi-jf5do3 жыл бұрын

    Thanks chetta

  • @shynavadakkekunnath3835
    @shynavadakkekunnath38354 жыл бұрын

    What are the yoga asanas to do after Hernia operation? Waiting for ur reply

  • @F2malayali

    @F2malayali

    4 жыл бұрын

    വജ്രാസന വിപരീതകരണി വീരഭദ്രാസന മാർജാരസന ഭുജംഗാസന * ഇതൊക്കെ ചെയ്യാം.....

  • @typesofvariety1308
    @typesofvariety13083 жыл бұрын

    Thank you boss

  • @ushap7870
    @ushap78702 жыл бұрын

    👍🏻👍🏻very good sir puram vethana eghane mattam onn video chaith kanikkamo

  • @sreebacm4853
    @sreebacm48534 жыл бұрын

    വെരി ഗുഡ് video

  • @kumbalery
    @kumbalery11 ай бұрын

    Good Presentation

  • @babupattathil6102
    @babupattathil61023 жыл бұрын

    I'm realy interesting

  • @sudhiwayn8034
    @sudhiwayn80344 жыл бұрын

    Well broo...

  • @pramilanair7296
    @pramilanair72962 жыл бұрын

    Which aasana is useful for frozen shoulder?? Can anybody guide me?

  • @anuanu6808
    @anuanu68083 жыл бұрын

    👌👌Tnx sir

  • @ELZAVIBESTechTravelEat
    @ELZAVIBESTechTravelEat4 жыл бұрын

    Great dear

  • @prasobha6510
    @prasobha65104 жыл бұрын

    Bro super

  • @Binu696
    @Binu6969 ай бұрын

    Tks 🙏🏻

  • @rajeshpochappan7029
    @rajeshpochappan70293 жыл бұрын

    Super 🙏

  • @travelyogi.6562
    @travelyogi.65624 жыл бұрын

    Super broi😃

  • @s__231
    @s__2312 жыл бұрын

    👍👍

  • @kumarikumaran2363
    @kumarikumaran23633 жыл бұрын

    👍

  • @sivaramankc1981
    @sivaramankc19813 жыл бұрын

    Valarae nalla exercise Sanu. Njan TN aanu.

  • @travelworld4029
    @travelworld40293 жыл бұрын

    Super👌

  • @jeemamk2456
    @jeemamk24564 жыл бұрын

    Nice

  • @bijoykrishnan912
    @bijoykrishnan9124 жыл бұрын

    Super

  • @beenaj3345
    @beenaj33453 жыл бұрын

    👌👌🙏🙏

  • @krishanaunni2019
    @krishanaunni20194 жыл бұрын

    Well broo

  • @sajandasan9659
    @sajandasan96593 жыл бұрын

    🙏🙏🙏

  • @mayalekshmig9003
    @mayalekshmig90033 жыл бұрын

    👌

  • @venkateswarant.n3670
    @venkateswarant.n36702 жыл бұрын

    Bro.. nice. Iam doing SKY daily ... But expected result not getting. Venkat from Chennai 🙏

  • @jayakrishnanhr6698
    @jayakrishnanhr66984 жыл бұрын

    Your way of presentation is really appreciated. Also, loved the place. Where are you based in Kerala?

  • @DurugappaG-gp7wg
    @DurugappaG-gp7wg4 ай бұрын

    🙏

  • @abhayagowry1144
    @abhayagowry11443 жыл бұрын

    Warm up cheyyumbole pranayamam kazhinju enthelum cheyyanamo.

  • @amalrajmr2553
    @amalrajmr25534 жыл бұрын

    vayar kurayanulla yoga cheyyanm ennund koode pranayam um appo ithil ethanu 1st cheyyendath ? pranayam aadym cheythal kuzhappamundo.. ravile aanu cheyyunnath.. plss reply sir..

  • @F2malayali

    @F2malayali

    4 жыл бұрын

    Yoga kazhinju pranayam

  • @tasteofwayanadmedia9200
    @tasteofwayanadmedia92004 жыл бұрын

    Niceda

  • @satjocreation8543
    @satjocreation85433 жыл бұрын

    👌👌👌

  • @minisunil3107
    @minisunil31073 жыл бұрын

    Like this video sir

  • @sureshspillai9775
    @sureshspillai97754 жыл бұрын

    Bp patent can do this Asana.

  • @navabvakkad9370
    @navabvakkad93704 жыл бұрын

    Good

  • @jayeshchandranchandran4936
    @jayeshchandranchandran49364 жыл бұрын

    nice

  • @sajithakrishnan9837
    @sajithakrishnan98374 жыл бұрын

    Sudarsana kriyayude oru video idumo

  • @dhaneshkrishnan29
    @dhaneshkrishnan29 Жыл бұрын

    Good morning brother how are you good I need one help I diabetic I need yoga

  • @babyanitha9305
    @babyanitha9305 Жыл бұрын

    ഞാൻ അനിത. Kidney function improve ചെയ്യാനുള്ള യോഗ മുദ്രകൾ പറയാമോ. Creatine കൂടുതലാണ്. Diabetic ആണ്

  • @sowparnika316
    @sowparnika3164 жыл бұрын

    njnum. ethu. one year. asyett. cheyunnund. but...breathing. vidumbol ha. enna. soundodu koody. vidanan. yoga. master. padippiche.

  • @massambadi7155

    @massambadi7155

    4 жыл бұрын

    Super

  • @dhanyasree9544
    @dhanyasree95443 жыл бұрын

    Eth ravile thanne cheyyano. Atho nammude time anusarich eppo venelum cheyyamo. After food ethokke cheyyam??

  • @beginnersyogawithrejani6500

    @beginnersyogawithrejani6500

    3 жыл бұрын

    Food kazhicha udane cheyaruth...ravileyum vaikitum cheyam...

  • @devikam433
    @devikam4334 ай бұрын

    Chair il irunnu cheyyamo

  • @krishnavision6721
    @krishnavision67212 жыл бұрын

    Very good class....thank u sir

  • @jishnum1625
    @jishnum16254 жыл бұрын

    😘😘😘😘

  • @narayan9776
    @narayan97764 жыл бұрын

    ഓർമശക്തി വർധിപ്പിക്കാൻ ???

  • @jaleelea2709
    @jaleelea27094 жыл бұрын

    Can I do this after kapalbhati or before

  • @F2malayali

    @F2malayali

    4 жыл бұрын

    Before

  • @chachusgamingchachus2455
    @chachusgamingchachus24554 жыл бұрын

    Naduvedhana ullavarkk cheyyan patto bro Pleese relpy

  • @F2malayali

    @F2malayali

    4 жыл бұрын

    Cheyyunnath kond kuzhapolla

  • @sree7888
    @sree78882 жыл бұрын

    BP ullavarku ith cheyyamo??

  • @prathiharalakshya4917
    @prathiharalakshya49173 жыл бұрын

    Ningal poliyanu chetta

  • @resmi0584
    @resmi05842 жыл бұрын

    Breast cancer exercises parayamo

  • @sajeevkumaran8523
    @sajeevkumaran85234 жыл бұрын

    ഉജ്ജയി ബ്രീത് എടുക്കുന്നത് ഒന്നു പറഞ്ഞു തരാമോ

  • @sathoshthazhathathil4009
    @sathoshthazhathathil40094 жыл бұрын

    Hi,I am an Art of living teacher,ningal art of living cheythathiinte gunam kanununte,athiile ellam mmarket cheyununtallo good,but important portions ithilkoodi publishe cheyalle,pls

  • @bijunair3758

    @bijunair3758

    4 жыл бұрын

    സാർ, എന്തുകൊണ്ടാണ് താങ്കൾ പ്രേംജിത്ത്‌ എന്തോ വലിയ തെറ്റ് ചെയ്‌തെന്ന പോലെ നെഗറ്റീവ് ആയി കമന്റ് ചെയ്തിരിക്കുന്നത്. ഇത് , ശ്വാസ സംബന്ധമായ പ്രേശ്നങ്ങൾ നേരിടുന്നവർക്ക് വളരെ ഗുണം ചെയ്യുന്നതുമാണെന്ന് ഞാൻ മനസ്സിലാക്കിയിട്ടുള്ളതാണ്. മറ്റുള്ളവർക്ക് ഉപകരപ്പെടുന്ന കാര്യങ്ങൾ പങ്കുവയ്ക്കാൻ സമയം കണ്ടെത്തുന്ന പ്രേംജിത്തിന്റെ പ്രവർത്തനത്തെ വെറും മാർക്കറ്റിങ് ആയി മാത്രം കണ്ട് നെഗറ്റീവ് കമന്റ് ചെയ്ത താങ്കളുടെ മനോവികാരം എന്തെന്ന് മനസ്സിലാകുന്നില്ല. താങ്കൾ ഒരു ആര്ട്ട് ഓഫ് ലിവിങ് ടീച്ചർ ആണെങ്കിൽ, പ്രേംജിത്ത് ആ ഫാമിയിൽ ഉള്ള ഒരാൾ ആണെങ്കിൽ , അദ്ദേഹത്തിന്റെ ഭാഗത്തു തെറ്റുണ്ടെങ്കിൽ നേരിട്ട് വിളിച്ചു തെറ്റ് തിരുത്തുകയല്ലേ വേണ്ടത്. പ്രേംജിത്തിന്റെ ഭാഗത്തു എന്തെങ്കിലും തെറ്റുണ്ടോ എന്നറിയാൻ ആഗ്രഹിക്കുന്നു.

  • @sathoshthazhathathil4009

    @sathoshthazhathathil4009

    4 жыл бұрын

    @@bijunair3758 ,hello ji njan prem jith thettonnum cheythathayum paranjathayum paranjilla,but kurachu karyangal unde,athu text cheyunnathinekal,samsarikunnathakum nallathu,if you dont ,mind you can call ,8113013393

  • @rajeshpillai7567
    @rajeshpillai75674 жыл бұрын

    Hernia surgery ക്ക് ശേഷം ചെയ്യാൻ പാടില്ലാത്ത യോഗാസനങ്ങൾ ഏതൊക്കെയാണ്.

  • @shamsudheenwandoor2904
    @shamsudheenwandoor29043 жыл бұрын

    G00 D...

  • @yogaenlightens293
    @yogaenlightens2934 жыл бұрын

    Your attempt to teach pranayana is good. Keep it up. But before you teach pranayama better to refer the classical texts on Yoga such as Yoga Sutra and Hatha Yoga. These texts very clearly says that one should not move the body including the limbs at any cost while practicing pranayama. It is said in Yoga sutra, the basic classical text on yoga, that " Tasmin sati svasa prasvasa gathi vichetha pranayama". Here, Tasmin means mastry in sitting asana keeping stability. The same advice is repeated in Hatha Yoga that " Athasane drude Yogi" means one should pranayama when one attains stability in sitting asana. Do not treat it as a criticism, it is an advice. You are an young upcoming Yoga practitioner. So teach Yoga in consonance with the instructions mentioned in yoga classical texts With love and regards Dr.Padmanabhan.T.V Yoga Consultant&Psychologist.

  • @bennythekkemaly1788

    @bennythekkemaly1788

    4 жыл бұрын

    Sir good advice. Can you give me a good suggestion for better sleep

  • @Subi-jf5do

    @Subi-jf5do

    3 жыл бұрын

    Sir legs vajrasanathil vachu kooda ennano uddeshichath??

  • @yogaenlightens293

    @yogaenlightens293

    3 жыл бұрын

    @@Subi-jf5do You can sit in vajrasansa if you can. But when doing Bhastika do bhastrika only without moving the limbs which is against the instructions mentioned in classical Hata Yoga and Yoga sutra Texts.

  • @jayasreedharmarajan4195
    @jayasreedharmarajan41957 ай бұрын

    സുദർശനക്രിയ പറഞ്ഞു തരാമോ

  • @indusreenath
    @indusreenath3 жыл бұрын

    Latest one?

  • @jibinjohn1652
    @jibinjohn16524 жыл бұрын

    Liver improvement nu pattiya ethegilum yoga reethi undo undel cheyamo

  • @F2malayali

    @F2malayali

    4 жыл бұрын

    cheyyam..

  • @jibinjohn1652

    @jibinjohn1652

    4 жыл бұрын

    @@F2malayali ethanu cheyendathu bhasthrika pranayamam ano cheyendathu?

  • @lathap7031
    @lathap70314 жыл бұрын

    Muttinu theymanam ullavarku vajrasanathil irikan pattumo

  • @F2malayali

    @F2malayali

    4 жыл бұрын

    Ath budhimuttanu

  • @maninair3986
    @maninair39863 ай бұрын

    ഹൈ bp ഉള്ളവർക്കു ഈ pranayam ചെയ്യാൻ പറ്റുമോ

Келесі