Benefits of breathing exercise, രാവിലെ ശ്വസന വ്യായാമം ചെയ്യുന്നത് കൊണ്ടുളള ഗുണങ്ങൾ മനസിലാക്കാം

രാവിലെ തന്നെ ശ്വസന വ്യായാമം (Breathing exercise)ചെയ്യുന്നത് കൊണ്ടുള്ള ഗുണങ്ങൾ എന്തൊക്കെയാണെന്ന് മനസ്സിലാക്കാം.
ചികിത്സാ പരമായ സംശയങ്ങൾ ബന്ധപ്പെടാം
00971554680253
Dr sajid kadakkal
#Breathing_exercise, #Relaxation

Пікірлер: 424

  • @butterfliesvlog9796
    @butterfliesvlog97964 жыл бұрын

    Dr സംസാരം കേൾക്കുന്പോൾ തന്നെ നന്നായി energetic akum ആത്മവിശ്വാസം പകരുന്ന വാക്കുകൾ നന്ദി

  • @sajithank315

    @sajithank315

    3 жыл бұрын

    Eshtamayi masha allah

  • @busharapazheri8908

    @busharapazheri8908

    3 жыл бұрын

    👍

  • @ushanair6424

    @ushanair6424

    3 жыл бұрын

    Thank u very much Dr

  • @kamalprem511

    @kamalprem511

    3 жыл бұрын

    Definitely

  • @mercypappachan3756

    @mercypappachan3756

    2 жыл бұрын

    @@sajithank315 3y

  • @HealthtalkswithDrElizabeth
    @HealthtalkswithDrElizabeth2 жыл бұрын

    സാധാരണ ആളുകൾക്ക് മനസ്സിലാവുന്ന രീതിയിൽ വളരെ ലളിതമായി തന്നെ ഡോക്ടർ പറഞ്ഞു തന്നു.നല്ല വീഡിയോ ആയിരുന്നു ഡോക്ടർ 😊

  • @jayalalithap4096
    @jayalalithap40963 жыл бұрын

    Dr. എല്ലാം വൃക്തമായി പറയുന്നത് കൊണ്ട് നന്നായി മനസ്സിലാക്കാൻ കഴിയും 👍👍

  • @ravindrang7553
    @ravindrang75534 жыл бұрын

    വളരെ ശരിയാണ് പറഞ്ഞതു ഞാൻ കഴിഞ്ഞ 14 വർഷമായി.ചെയ്യുന്നു ഈ 14 വർഷം ഞാൻ ആശുപത്രിയിൽ പോയിട്ടില്ല ഇതല്ലാം കൂടി 45 മിനുട്ടു ചെയ്യാരുണ്ടു എല്ലാവരും പിൻതുടരുക വിശ്വസിക്കാം ഡോക്ടർക്കു അഭിനന്ദണങ്ങൾ

  • @muralidharanpillai9691

    @muralidharanpillai9691

    4 жыл бұрын

    Nli

  • @muralidharanpillai9691

    @muralidharanpillai9691

    4 жыл бұрын

    Vhuc

  • @jameelaperedath4818

    @jameelaperedath4818

    3 жыл бұрын

    😍

  • @BMA191

    @BMA191

    Жыл бұрын

    Epozhanu cheyyandathhh

  • @gopakumarg5294

    @gopakumarg5294

    Жыл бұрын

    Bro kuranjoo eppol

  • @nelsonvarghese9080
    @nelsonvarghese90803 жыл бұрын

    Sir, Very informative knowledge. God bless you and families.

  • @Actvin399
    @Actvin3994 жыл бұрын

    Very very thankful to you Sir.... Really i had been waiting for the video..... My hands pain are ok now.... My back ache is disappeared.... so so so kind of you

  • @VijayKumar-bf7gf
    @VijayKumar-bf7gf3 жыл бұрын

    M.VIJAYKUMAR THANK YOU DR.SAJID FOR THE GOOD EXERCISE.

  • @jijeeshpadmanabhan350
    @jijeeshpadmanabhan3503 жыл бұрын

    Very informative. Thank you Doctor

  • @lalithakumaran1113
    @lalithakumaran1113 Жыл бұрын

    വളരെ നന്ദി ഡോക്ടർ ഫലപ്രദമായ വ്യായാമങ്ങൾ 🙏🙏🙏

  • @krishnanjayan782
    @krishnanjayan7824 жыл бұрын

    Thanks Dr.am doing daily..its very good for good health...am from uae..

  • @jayasreepillai6300
    @jayasreepillai63004 жыл бұрын

    Thanku Dr Valare simple ayum manassilavunna reethium ayi thonni🙏

  • @sunithayoosuf1001
    @sunithayoosuf10014 жыл бұрын

    Orupad alkark upakarpedunna videos anu ellam thanks dr.

  • @ayshabeevi7726
    @ayshabeevi77263 жыл бұрын

    Alhamdhulillah Alhamdhulillah Allahu kabool cheyyatte Aameen

  • @noufizznoufi3158
    @noufizznoufi31584 жыл бұрын

    Thank you doctor💖

  • @musthafatharavattath9338
    @musthafatharavattath93384 жыл бұрын

    Itharam, നല്ല, നല്ല, അറിവ്,,, നിങൾ, vara, ലവൽ,, നന്മകൾ, നേരുന്നു

  • @jimcheriyachanasery8630

    @jimcheriyachanasery8630

    4 жыл бұрын

    വറയോ അതെന്താ?

  • @shineshinearattukuzhi3393

    @shineshinearattukuzhi3393

    3 жыл бұрын

    @@jimcheriyachanasery8630 ☺️

  • @sreejithminnuminnu6343

    @sreejithminnuminnu6343

    3 жыл бұрын

    @@jimcheriyachanasery8630 അതു ഒരു പ്രത്യക സംഗതിയാണ്

  • @ummerppcmrpothanampurath6147
    @ummerppcmrpothanampurath61474 жыл бұрын

    Thsnks sar Only i can do pray to god for u We need many importent messsge like this , Long live u .with the mercy of allh

  • @sujathanair3390
    @sujathanair33902 жыл бұрын

    Very good information. Thank you doctor. 🙏

  • @sulthanaummer7958
    @sulthanaummer79584 жыл бұрын

    Thx Dr. Good information

  • @amrita7458
    @amrita74584 жыл бұрын

    ഗുണകരമായ കാര്യം നന്നായിട്ടുണ്ട്

  • @renjinimahasenan7862
    @renjinimahasenan78623 жыл бұрын

    Nalla helpfull ayitula vedios Anu drde.. thank you so much🥰🥰

  • @sumathi1734
    @sumathi17343 жыл бұрын

    Thank you Sir, Very good information

  • @sajinasajina870
    @sajinasajina8704 жыл бұрын

    Thankuuu so much Dr 👍👍

  • @padminiravi8268
    @padminiravi82684 жыл бұрын

    Gud advice... thank u so much Dr...

  • @arun1250
    @arun12504 жыл бұрын

    Well said Doctor, thank you very much for Sharing this, thanks a ton

  • @anasashraf5421
    @anasashraf54214 жыл бұрын

    Thank you doctor

  • @sadakkusadu4635
    @sadakkusadu46354 жыл бұрын

    Nalloru arivanu pagarnu tthannathu. Thanks Dr. Nalla vidio gal eniyum preatheekshikunu

  • @bahamas5152
    @bahamas51525 ай бұрын

    ആരോഗ്യത്തോടെയുള്ള ദീർഘായുസ്സ് ഉണ്ടാവട്ടെ

  • @krishnadas5566
    @krishnadas55664 жыл бұрын

    സംഭവം വാസ്തമാണ് 5000 വര്ഷങ്ങൾക്കുമുന്പേ ഭാരതീയ ഋഷിമാർ നമുക്കുതന്ന ഈ വാസ്തവികതയേയും യോഗയെയും ഒരു വിഭാഗത്തിന്റെ മാത്രമാണെന്നും പറഞ്ഞു പുച്ഛിച്ച നല്ലൊരു ശതമാനം ജനതക്ക് ഇന്ന് ഇതൊക്കെ വിശ്വാസമാകുന്നു എന്നതിൽ അതിയായ ആനന്ദമുണ്ട്, പക്ഷെ ഇടതു കൈകൾകൊണ്ടു മുദ്ര ചെയ്തു ശ്വാസ ക്രീയകൾ ചെയ്യരുതെന്ന് പറഞ്ഞാൽ ഒരുപക്ഷേ തോന്നാം ഒരുകൈകൾ മാത്രമുള്ളവൻ എന്തുചെയ്യുമെന്നു. നിയമങ്ങൾ എല്ലാത്തിനുമുണ്ട് അതു കൃത്യമായി പാലിക്കുകിൽ മാത്രമേ ക്രിയകൾക്കു തക്കതായ ഗുണങ്ങൾ ഉണ്ടാകു.....

  • @arshgh3543

    @arshgh3543

    2 жыл бұрын

    Suhrithe eethu mathileyum nallath nammal ellarum sweekarikkanam

  • @binodbiji6974
    @binodbiji69744 жыл бұрын

    Thank you sir...

  • @SoumyaCD-g8d
    @SoumyaCD-g8d2 күн бұрын

    Dr ntea vedio kandittan njanith start cheythath ഒരുപാട് ശാരീരിക prashnangal undayirunna എനിക്ക് ippol parayathakka അസുഖങ്ങൾ ഒന്നുമില്ല Dr ee vedio കണ്ടതിനു ശേഷം ഞാനിത് മുടങ്ങാതെ ചെയ്യുമായിരുന്നു thankyou dr Thank God

  • @ROH2269
    @ROH22694 жыл бұрын

    Very very useful.Thank you sir.

  • @parukalyanimanoj1876
    @parukalyanimanoj18764 жыл бұрын

    Thank youDr

  • @technovision4608
    @technovision4608 Жыл бұрын

    well said doctor. very helpful video. thank you

  • @jayas488
    @jayas4883 жыл бұрын

    Thank u sir 🙏 for the information 👌❤

  • @Abcdefgh11111ha
    @Abcdefgh11111ha3 жыл бұрын

    Insha Allah !!I'll try ✌🌹

  • @kidilammanushyan4372
    @kidilammanushyan43724 жыл бұрын

    Good ...njaan septoplasty കഴിഞ്ഞത് ആണ്....അതിനു മുന്നേയും ഇപ്പോഴും ഇത് തുടരുന്നു....lungs expand ആവുകയും കൂടുതൽ volume air breathil വരുകയും ഓക്സിജൻ എല്ലാ ടിഷ്യൂ യിലും കിട്ടുമ്പോൾ നല്ല freshness feel cheyyum....

  • @jj7665
    @jj76653 жыл бұрын

    Thank you very much dear Sir.... ❤

  • @sahlamarakkar7628
    @sahlamarakkar76284 жыл бұрын

    Useful video, thanks Vericose vein, pcod, hernia(after pregnancy and delivery)ivakk useful aaya video idumo, dr.nte video very useful aanu,athukondaanu, please

  • @Jamshi983
    @Jamshi983 Жыл бұрын

    Thank you Dr👌🌹👌🌹

  • @mazhathullimedia7024
    @mazhathullimedia70244 жыл бұрын

    Great thank you dr

  • @crkkrishnan1160
    @crkkrishnan11602 жыл бұрын

    നല്ല വിവരണം. എന്നെ പോലെ ഉള്ള വയസ്സൻ മാർക്കും എളുപ്പം ചെയ്യാൻ പറ്റുന്ന ഒന്നാണ്. നന്ദി 🙏

  • @santhibiji3561

    @santhibiji3561

    2 жыл бұрын

    be young

  • @indiraindira3839

    @indiraindira3839

    Жыл бұрын

    Sir very useful vidio thanks

  • @subhashinip9840
    @subhashinip98402 жыл бұрын

    Thank you so much Dr .

  • @remadevi5052
    @remadevi50524 жыл бұрын

    ഓരോ വിഡിയോസും ഒരുപാടു ഉപകാരമുള്ളതാണ്.... നന്ദി Dr...

  • @nasarvengalam1922

    @nasarvengalam1922

    4 жыл бұрын

    MashaAllha a

  • @narayanashenoy5591
    @narayanashenoy55914 жыл бұрын

    Very good advice 👍👍👍👍👍

  • @venkatesan1959
    @venkatesan19594 жыл бұрын

    This is pranaayaamam... perfected by our Rishis..

  • @sureshkumarnair7126

    @sureshkumarnair7126

    4 жыл бұрын

    yes

  • @safaiqbal148
    @safaiqbal1484 жыл бұрын

    Very useful video thank you sir

  • @prakashkumarps2308
    @prakashkumarps23084 жыл бұрын

    ഇതു യോഗാസനത്തിലെ നാഡീ ശോധന പ്രാണായാമം. വലത് കൈ വിരലുകൾ ഉപയോഗിച്ച് ആണ് ചെയ്യേണ്ടത്. വളരെ പ്രധാനപ്പെട്ട പ്രാണായാമം ആണ്.

  • @NatureBeautyTravelVideos

    @NatureBeautyTravelVideos

    4 жыл бұрын

    Ys വലത് കയ്യ് വിരൽ കൊണ്ടാണ് ചെയേണ്ടത്

  • @sheeenajibu4276
    @sheeenajibu42764 жыл бұрын

    Thank u soooo much dr..

  • @rajivineesh4535

    @rajivineesh4535

    4 жыл бұрын

    Thank you sir

  • @jithyanp1240
    @jithyanp12402 жыл бұрын

    Thank you sir 🌹🙏

  • @manoharanpr394
    @manoharanpr3944 жыл бұрын

    വളരെ നല്ല അറിവ്

  • @shamnadshahulhameed9727
    @shamnadshahulhameed9727 Жыл бұрын

    Thank you Doctor 🙏

  • @reshmimenon6173
    @reshmimenon6173 Жыл бұрын

    Thank you so much dr...😊

  • @RajeshR-qt9jr
    @RajeshR-qt9jr Жыл бұрын

    Very usefull Thankyou Dr

  • @venkateswarant.n3670
    @venkateswarant.n36702 жыл бұрын

    Good advice Sir🙏🙏 Venkat from Chennai. Nice presentation

  • @geethasukumaran1427
    @geethasukumaran14272 жыл бұрын

    Thanks Doctor🙏🙏🙏

  • @niyasbevinja1418
    @niyasbevinja14184 жыл бұрын

    Tnx sajid sir

  • @abdulrazak7914
    @abdulrazak79144 жыл бұрын

    Masha Allah

  • @radhakrishnannairts4087
    @radhakrishnannairts4087 Жыл бұрын

    Dr comments vayikkuvan othiri ഇഷ്ട്ടമാണ് yellam അറിഞ്ഞിരി കേണ്ട കാര്യങ്ങ ൾ 🌹🙏❣️

  • @radharaju2138
    @radharaju21382 жыл бұрын

    Thankyou doctor👌🙏🙏

  • @sumabalakrishnansumabalakr6780
    @sumabalakrishnansumabalakr67804 жыл бұрын

    Thank you

  • @vijiraviravi7711
    @vijiraviravi77114 жыл бұрын

    Vedeos ellam super anu,,,, try cheyyum

  • @rosemerry2302

    @rosemerry2302

    4 жыл бұрын

    Very Importannt This Exercise By Padma Robert

  • @mohananarakkan4819
    @mohananarakkan48194 жыл бұрын

    Thank you sir

  • @mohanprakash3892
    @mohanprakash38924 жыл бұрын

    Good presentation. Today started

  • @kamalprem511
    @kamalprem5113 жыл бұрын

    Thanks doctor 🙂

  • @sheebapp1631
    @sheebapp16314 жыл бұрын

    വളരെ. നല്ല. പ്രോഗ്രാം

  • @krishnankc5120
    @krishnankc5120 Жыл бұрын

    Sir Good infarmation very Thanks

  • @narayanannarayanan3944
    @narayanannarayanan39444 жыл бұрын

    നാസികാ മുദ്ര വലതുകൈയിലല്ലേ ചെയ്യേണ്ടത്?

  • @rajeswarimohan7516
    @rajeswarimohan75164 жыл бұрын

    Arthritis (join plain) pattiya experience paraymo....? Ripley please...!

  • @vibingvlog6846
    @vibingvlog68463 жыл бұрын

    It's very useful 😊

  • @muhammadabdu6584
    @muhammadabdu65844 жыл бұрын

    Mashallaha Mabrook 😍👌🖐️

  • @augustinepr8091
    @augustinepr80912 жыл бұрын

    Thank you ♥️sir

  • @ayshabeevi7726
    @ayshabeevi77263 жыл бұрын

    In sha Allah

  • @sajithank315
    @sajithank3153 жыл бұрын

    Masha allah

  • @babykrishnan7258
    @babykrishnan72584 жыл бұрын

    Ellam useful videos thanks

  • @beenajavad7782
    @beenajavad77824 жыл бұрын

    This is very helpful 👍🏼👍🏼

  • @michaelgeorge3959
    @michaelgeorge39594 жыл бұрын

    Please activate comments section, so that the readers can view the experience of others.

  • @roysiljon5055
    @roysiljon50553 жыл бұрын

    Thank you very much for sharing dis information,

  • @MyLove-lo5iz

    @MyLove-lo5iz

    3 жыл бұрын

    Enth good information...thattipan..ithin enth gunama ullath nostrills 1 placil aan meet cheyyune pinne entgina adach ach breath edkunne😂😂

  • @marjasmusthafa7196
    @marjasmusthafa71962 жыл бұрын

    Thanks doctor👍👍👍👍

  • @shifnasmagickitchen8771
    @shifnasmagickitchen87712 жыл бұрын

    Really Useful. Thankyou so much

  • @drsajidkadakkal3327

    @drsajidkadakkal3327

    2 жыл бұрын

    👍

  • @suhaanhh
    @suhaanhh Жыл бұрын

    Thank u so much dctr

  • @meerarajagopal7140
    @meerarajagopal71404 жыл бұрын

    I am sure this must use right hand.

  • @divishavibeesh3598
    @divishavibeesh35984 жыл бұрын

    Sir te video kandaal tanne oru relaxation

  • @maneeshkk6613
    @maneeshkk66134 жыл бұрын

    This is pranayama....do n feel the changes in our life ......

  • @blessedblissfullife6
    @blessedblissfullife62 жыл бұрын

    Thank you 💝

  • @prasad7116
    @prasad71168 күн бұрын

    Doctor sir your presentation is simply superb.👍👍Thanks a lot🙏

  • @samithaarjun336
    @samithaarjun3362 жыл бұрын

    Thank you sir, sir te videos epoyanu njn kanunnath subscribe um cheythitund, orupad nalayi inhaler use cheyunna aal anu njn, ethinu pattiya enthenkilum exercise undo sir 🙏🏻

  • @thajnisa4693
    @thajnisa46933 жыл бұрын

    Thank you dr

  • @janeelaram4709
    @janeelaram47094 жыл бұрын

    Right hand kondu mudra chythu breathing chyyanam Ennanu yoga experts parayunnathu.

  • @kunjappantvluka6658
    @kunjappantvluka66584 жыл бұрын

    Very simple n nice exercise

  • @ashakrishna9690
    @ashakrishna96908 ай бұрын

    Thank you sir.. ❤

  • @jaimonkuzhikkattu3551
    @jaimonkuzhikkattu35515 ай бұрын

    Thankyou doctor🙏

  • @bindugardenpalakkad8572
    @bindugardenpalakkad85723 жыл бұрын

    🙏🙏🙏🙏... ഓരോ വീഡിയോസ് ആയിട്ട് കണ്ടു തിരക്കുകയാ ട്ടോ

  • @Sona-vm6zn
    @Sona-vm6zn Жыл бұрын

    ഞാൻ തേടി നടന്നത് കിട്ടി. നന്ദി sir

  • @sheejas6634
    @sheejas66344 жыл бұрын

    Supper, it's working

  • @jayalekshmy1
    @jayalekshmy14 жыл бұрын

    Thanx Dr.

  • @sajeevkumars9820
    @sajeevkumars98204 жыл бұрын

    Dr very tx

  • @mtsmts8218
    @mtsmts82182 ай бұрын

    جزاك الله خيرا

  • @shantanair4422
    @shantanair44224 жыл бұрын

    Thanks

  • @abdurahimanap687
    @abdurahimanap6874 жыл бұрын

    Disc pain ullath kind Adhika neram irikkan kazhiyilla .so ee exercise kidannkond cheyyamo Pls reply sir

  • @krishnankumaransinger5370
    @krishnankumaransinger53702 жыл бұрын

    Thank u dr 🙏

Келесі