Physical Symptoms of Anxiety Disorder || Psychologist Talk || Malayalam

#tension #stress #anxietysigns
ടെൻഷൻ മൂലം ഉണ്ടാകുന്ന 9 ശാരീരിക പ്രശ്നങ്ങളെ കുറിച്ചാണ് ഇന്നത്തെ വീഡിയോ.
ഈ പറയുന്ന ലക്ഷണങ്ങൾ നിങ്ങൾക്ക് ഉണ്ടെങ്കിൽ യാതൊരു മടിയും കൂടാതെ ഒരു സൈക്കോളജിസ്റ്റിനെ കാണുവാൻ ശ്രമിക്കുക.
ടെൻഷനുള്ള വ്യക്തികൾക്ക് വേണ്ടി തയ്യാറാക്കിയ 2 റിലാക്സേഷൻ ടെക്നിക്കുകളുടെ ലിങ്കുകൾ താഴെ ചേർക്കുന്നു.
ഇതു കൃത്യമായി പരിശീലിച്ചാൽ നിങ്ങളുടെ ടെൻഷൻ നിങ്ങൾക്ക് തന്നെ അതിജീവിക്കാൻ കഴിയും.
ടെൻഷൻ കുറയ്ക്കും ഷണ്മുഖി മുദ്ര 👇
• ടെൻഷൻ കുറയ്ക്കും ഷണ്മു...
ടെൻഷൻ എങ്ങനെ ഇല്ലാതാക്കാം❓👇
• ടെൻഷൻ എങ്ങനെ ഇല്ലാതാക്...
For more information:-
Jayesh KG
Consultant Psychologist

Пікірлер: 961

  • @malaibari1020
    @malaibari10203 ай бұрын

    ആരും പേടിക്കണ്ട ഈ രോഗം ചികിൽസിച് മാറ്റാം.. നല്ലൊരു സൈക്യാട്രി യെ കാണുക

  • @PsychologistJayesh

    @PsychologistJayesh

    3 ай бұрын

    Good 👍

  • @vinodm5002

    @vinodm5002

    2 ай бұрын

    ഒരു തവണ വന്നിരുന്നു. മെഡിസിൻ എടുത്തു. പതുക്കെ മാറി. മെഡിസിൻ നിർത്തി 2 ഇയർസ് ആയി. ഒരു കുഴപ്പവുമില്ലായിരുന്നു. ഇപ്പോൾ ഒരു ചെറിയ ഹെൽത്ത്‌ പ്രോബ്ലം വന്നപ്പോൾ പഴയ അവസ്ഥ..

  • @malaibari1020

    @malaibari1020

    2 ай бұрын

    ​@@vinodm5002..താങ്കൾ എത്ര കാലം മരുന്ന് കഴിച്ചിരുന്നു.. ഇംഗ്ലീഷ് മരുന്ന് ആയിരുന്നോ.. ഇപ്പോൾ മനസ്സിനാണോ ശരീരത്തിനാണോ ബുദ്ദിമുട്ട്

  • @nazeermoideenkunju6978
    @nazeermoideenkunju69782 жыл бұрын

    സൂപ്പർ വീഡിയോ...അഭിനന്ദനങ്ങൾ

  • @sreejakr7457
    @sreejakr74572 жыл бұрын

    It's good👍Thanku

  • @deepakd1131
    @deepakd11313 жыл бұрын

    Thanks dr ❤️ 🙏

  • @pradeeppradeep4049
    @pradeeppradeep40493 жыл бұрын

    thanks doctor ,ithil paranja 5 symptoms ulla aalanu njan. ithu koodathe urakkam theere illa . urangan kidannal njetti eneekuva .doctorine onnu consult cheiyyan pattumo.

  • @PsychologistJayesh

    @PsychologistJayesh

    3 жыл бұрын

    Ok. Call @ 9605767923

  • @farisrahman9870
    @farisrahman98702 жыл бұрын

    വളരെ സത്യം ഇതു ആർക്കും അറിയില്ല സത്യത്തിൽ

  • @jayasree1680
    @jayasree16803 жыл бұрын

    Helpful video 👌👌

  • @jayadevi512
    @jayadevi5125 ай бұрын

    Ithellam corect anue thanks docter 👍👍

  • @PsychologistAnand
    @PsychologistAnand3 жыл бұрын

    Good Video. Nice narration

  • @SachinSuresh
    @SachinSuresh2 жыл бұрын

    Enik mikkapozhum body il touch cheyyumbol sensation kurav ullath pole thonunnu. Epozhum body il മരവിപ്പ് തോന്നുന്നു. മുടി ചീക്കുമ്പോൾ ഒകെ അറിയാൻ പറ്റുന്നില്ല. സ്‌ട്രെസ്ഫുൾ ആകുമ്പോൾ മരവിപ്പ് കൂടും. ഇത് normal aano sir?

  • @PsychologistJayesh

    @PsychologistJayesh

    2 жыл бұрын

    Consult me

  • @Somerandomvibes9946
    @Somerandomvibes9946 Жыл бұрын

    Hello sir,Enikk joint pain, body pain, fatigue, karanam physician kanichirunnu.. Vitamin d check cheythirunnu valare kuravan. Mumbe medicin kazhichirunnu.veendum consult cheythapo check cheythapo 9 eh undayirunnullu valare kuravayirunnu. And Dr enikk 1 month calcium supplements edukkan paranju. Koode flupentixol&melitracen placida -10 tablets low dose strip prescribe cheythu. Ennit correct 1 month kazhinj kanikkan paranju. Ipo 1 month kazhinju.. But enikk ipo valare ksheenavum thalarcha okke anubhavpedunnu.feeling depressed. Extreme tiredness.. Ith nthu kondan.

  • @PsychologistJayesh

    @PsychologistJayesh

    Жыл бұрын

    Consult me

  • @trendycollections127

    @trendycollections127

    3 ай бұрын

    Vitamin D continue chayunillay??

  • @vasu690
    @vasu6903 жыл бұрын

    Good sir ❤️❤️

  • @shahzadshazu437
    @shahzadshazu4372 жыл бұрын

    Sir anikoru heart oru kuthal anu but gas troubling nalonam und appo pokumbol k akum

  • @PsychologistJayesh

    @PsychologistJayesh

    2 жыл бұрын

    Ok. Consult me

  • @rejanr.j5884
    @rejanr.j588410 ай бұрын

    Sir, enikku chest pain undu. Dr ne kanichu non cardiac anennu paranju. Ennalum palapozhayi ecg eduthu, Eco eduthu, Tread mill cheythu no issues.. Kurachu heart beat kooduthalanu athinu Bisoprol 2.5 thannu. But ipozhum pain undu. Step kerumbol allel enthelum joli cheyyumbol heart beat koodum. Breathing chilapol oru thadasam pole undu. Gas problem epozhum undu. Food kazhikkanam ennonnun illa gas undakan. Kazhuthinte pinnilum cheviyude thazheyum pain idakku idakku varum. Kooduthal samsarichal breath problem feel cheyyunnu. Oru tightness pole thonnum body. Angane 3-4 month ayi ithu thudangiyittu. Adhyamokke thala karakkam kai peruppu okke undayrunnu. Enikku ariyilla ini enthanu cheyyendath ennu. Ini gastro dr ne kanan anu irikkunath. Idakku heart beat koodunnathu holter test cheyyanam ennum parayunnu.

  • @rifazrifaz3304

    @rifazrifaz3304

    9 ай бұрын

    Ende seme prblom ee prshnam enne gulfil ninn nattil ethichu njannum ella testum chithu full peediyaan

  • @malusree7372

    @malusree7372

    8 ай бұрын

    Enik eee same pblms oke und. Mariyo ningd?? Thalakarakm,chest discomfort, balance ilatha pole,gas pblm... Endha cheyyaa

  • @rejanr.j5884

    @rejanr.j5884

    8 ай бұрын

    @@malusree7372 kurachokke mattam undu. Ennalum undu. Gas and heart rate problem ipozhum undu

  • @user-ed5eq6uq8e

    @user-ed5eq6uq8e

    7 ай бұрын

    ​@@malusree7372bro ee same condition ahn enik ipo, contact theravo,onnu talk cheyan ahn

  • @jishadm1352

    @jishadm1352

    24 күн бұрын

    Same problem enikkum und heart rate kooduthal

  • @sujanyamp4813
    @sujanyamp48132 күн бұрын

    എനിക്ക് ഡെലിവറി കഴിഞ്ഞു കുറച്ചു ഹെൽത്ത്‌ പ്രോബ്ലം ഉണ്ടായിട്ടുണ്ട്..1 year ആയി റിക്കവർ ചെയ്യാൻ.. ഇപ്പോൾ കാലിന് മരവിപ്പ് പെട്ടന്ന് ഉണ്ടായി.. MRI എടുത്തപ്പോൾ disc ചെറിയ തള്ളൽ ഉണ്ട്‌... അത് കാര്യമാക്കാൻ ഇല്ല... Xercise എടുത്ത മതി എന്ന് ഡോക്ടർ പറയുന്നു.. But എനിക്ക് ഇടയ്ക്ക് ബിപി വളരെ കുറയുന്നു... ഭയങ്കര ക്ഷീണം.. ചില ഭാഗങ്ങൾ വേദന ചൊറിച്ചിൽ ഇവ ഉണ്ട്.. എനിക്ക് anxiety prblm ആയിരിക്കും എന്ന് ഡോക്ടർ സംശയം പറയുന്നു...😢😢😢ഞാൻ എന്ത് ചെയ്യണം ഡോക്ടർ... 🙏🏻

  • @PsychologistJayesh

    @PsychologistJayesh

    21 сағат бұрын

    Consult me

  • @anzarn4683
    @anzarn46832 жыл бұрын

    super video sir

  • @crazysiyaa9970
    @crazysiyaa99702 жыл бұрын

    Hello. Dr. Njn 32yrsulla oru lady aanu. 2021 may masathil njn onnu thala karangi vannu. Hsptlil poy check cheitha po vitamin d deficiency aanu paranju. Annu pedich atha. Pinneed eppozhm angany undakumonn karuthi.. Pala Pala anavashya chinkal aanu. Ipozhm recover aayittilla. Idakkokky thalakarakkam.. Veezhan pokunnapoly thonnum bodyk oru balance illathapoly. Idakkokky nikkumbo body adunnathpolyaaa. Inganayokky undakumo Dr. Plss rply. Anxity und. Eppozhm pediym.

  • @PsychologistJayesh

    @PsychologistJayesh

    2 жыл бұрын

    Consult me

  • @crazysiyaa9970

    @crazysiyaa9970

    2 жыл бұрын

    Now I'm in uae

  • @crazysiyaa9970

    @crazysiyaa9970

    2 жыл бұрын

    Nthukondavam..dr.ithokky

  • @PsychologistJayesh

    @PsychologistJayesh

    2 жыл бұрын

    @@crazysiyaa9970 online consultation available

  • @RayzansWorld

    @RayzansWorld

    2 жыл бұрын

    Hlo... Ninglk ok ayo

  • @humanbe213
    @humanbe2139 ай бұрын

    Bro...njn plus 2 l padikumbol (2016) aan enik preshnam varunath...athayath...thalayil oru taram mathpole...oru numbness....thala chuttuna pole feel..ennal thalachutti veeyunillaa...aaa time l namuk onum cheyaan thonilaa...oru bodham elatha pole oravasta.....budhikond onum enik cheyaan patanilaa enna thonnal.... and its not a feel...sherikkum ee physical symptoms njn experience cheyunundarnu.....angane BRAIN te MRI scan , blood test elaam cheythu...doctrs paranju..enik tension aan enn...but seriously enik athinn shesham aan tension vannu thudagiyath...eee preshnm marunilaaloo enn aloichitt..and 5 yrs psychiatry medicines kayichu.... athinidayil anxiety disorders vannu..angane Medicine te doss kooti..and ....2021 l njn Medicines nirthi.....aa time l thalayude ee avasta kuranjirunu....but... anxiety problems marunilaarnu.....med kayikumbolum kayikathapolum ore pole aarnu .... And epol nte payaya pole thalayil aa numbness..hd chutunna pole thonunu...but njn chumma erikumbolum enik ee preshnam und.... anxiety alathapolum und..... Ith nte manasinte preshnam thane anoo...??... please anyone reply.... Anxiety disorders ullavark ingane thalayil oru kannam pole..head chuttuna pole..oru tharam fog pole thonumoo ??? Ithinidayil enik migraine vanernu.... eni athinte nthelum anoo ith...????....ariyunavar onn paranj tarane....26 vayasaayi..epolum ee preshnagal moolam jolikk povaan polum patanilaa....... Plz reply someone who knw abt this situation 🙏🙏🙏

  • @PsychologistJayesh

    @PsychologistJayesh

    9 ай бұрын

    Consult me

  • @sha6045

    @sha6045

    6 ай бұрын

    Enikum thala peruppu und pinna epo migrain poli varund

  • @basithn7462

    @basithn7462

    2 ай бұрын

    Ayurveda nokk enk vethysm und

  • @trendycollections127

    @trendycollections127

    2 ай бұрын

    Ippol engnae und

  • @sinuafsar7187

    @sinuafsar7187

    Ай бұрын

    Same avastha dr. Aduthu poyaal entha budhimuttennu parayaan polum pattunnilla😢

  • @ameerpadikkal9100
    @ameerpadikkal91003 жыл бұрын

    Thanks

  • @roufels6175
    @roufels6175 Жыл бұрын

    Thank you

  • @padmasree1994
    @padmasree19942 жыл бұрын

    Ee paranja oru 7 symtoms und enik. Ecg,xray, blood tst, CT, MRI.. Angne ellam eduthuu. Athil onnm oru kuzhappam illa. Enik ipozhum pala asukhangal ulla pole. Enthann ariyilla. Ingne onnum aayirunnilla njn😐. Covid vanna shesham aane ingne. Oru 8 months kond anubhavikkunnu. Also njn oru counseling koode padicha aalaanu. Ennittumm....

  • @PsychologistJayesh

    @PsychologistJayesh

    2 жыл бұрын

    Consult a psychologist

  • @akhilpm9052

    @akhilpm9052

    2 жыл бұрын

    Covidinu shesham enikkum ithe preshnm undayi about 8-10 months...Panic attack aarunnu covidinu shesham...Cheriya oru chumayo paniyoo vannal ippol nalla paediya....Panic attack pathirathrikku varumayirunnu...LFT eduthu normal aarunnu....But oro divasavm oroo symptoms aahrunnu...ippol kuravundu but tension koodiyl varum....Evidelm ottakku pooyl varum...😑

  • @PsychologistJayesh

    @PsychologistJayesh

    2 жыл бұрын

    @@akhilpm9052 consult psychologist

  • @akhilpm9052

    @akhilpm9052

    2 жыл бұрын

    @@PsychologistJayesh sir consult cheitharunnu.... progressive muscle relaxation techniques paranju thannu nalla mattam undayirunnu sir aadhyame pinned veendum body symptoms koodan thudangi.... Psychiatrist ne kanichappol anxiety koodiyatha ennu paranju.... Sir pazhayathilum nalla mattam undu....Sir,Covidinu enikku sambavicha pala symptoms um valare strange aayirunnu sir.Firdt wavil aarunnu enikku covid vannathu...Ippol aake ulla issue proper aayi stress manage cheyyan pattanilla sir.😑

  • @PsychologistJayesh

    @PsychologistJayesh

    2 жыл бұрын

    @@akhilpm9052 ok. Continue treatment

  • @sarathchemmunda170
    @sarathchemmunda1702 жыл бұрын

    Dr നിങ്ങൾ പറഞ്ഞ ഈ കാര്യങ്ങൾ എല്ലാം എനിക്കുണ്ട് ഒന്ന് പോലും ഇല്ലാതെ ഇല്ല... Dr.. ഞാൻ എനിക്ക് hiv ആണെന്ന് കരുതിയിരുന്നു.... Cancer ആണെന്ന് കരുതിയിരുന്നു... പിന്നെ അറ്റാക്ക് വരുമെന്ന് കരുതിയിരുന്നു... പിന്നെ മരിക്കാൻ ഉള്ള ടെന്റെൻസിയും വരാറുണ്ട്.... എന്റെ പ്രശനം anxiety ആണ്..... Thanks dr❤❤❤

  • @PsychologistJayesh

    @PsychologistJayesh

    2 жыл бұрын

    Consult a Psychologist also

  • @sarathchemmunda170

    @sarathchemmunda170

    2 жыл бұрын

    @@anandhumurali602 you number

  • @prasanthkp9355

    @prasanthkp9355

    2 жыл бұрын

    Enikum ethundu. Thanikipo enginundu mariyo.

  • @muhammedshafimuhammedshafi2157

    @muhammedshafimuhammedshafi2157

    2 жыл бұрын

    Ankum id heart tablet id adukod pediyann

  • @abijithpm2632

    @abijithpm2632

    5 ай бұрын

    Hlo bro ith maariyo

  • @nalininaliyatuthuruthyil4629
    @nalininaliyatuthuruthyil46292 жыл бұрын

    Thanks 🙏

  • @iyasnasi6824
    @iyasnasi68242 жыл бұрын

    Doctr vaccin eduthal ingane kuyapam undago adin shesham ingane kaanune .vaccin eduthapol oro negative videos kandu ad pedichit ipo ad thanne mindil ..future il orupad prblm undagum enn parayunnu ad kond bayankram tension .pls rply

  • @PsychologistJayesh

    @PsychologistJayesh

    2 жыл бұрын

    ഇല്ല

  • @faisalcm667
    @faisalcm6673 жыл бұрын

    Dr,Sound quality കുറച്ച് കൂടി മെച്ചപ്പെടുത്താനുണ്ട്

  • @akshayabhi5529

    @akshayabhi5529

    2 жыл бұрын

    Mm

  • @shabnams2227
    @shabnams222710 ай бұрын

    Sir enikk anxiety undavumbm womiting undavum . 5 years aayitt und

  • @trendycollections127

    @trendycollections127

    3 ай бұрын

    Okkay aayoo

  • @LuCid__Yt
    @LuCid__Yt3 жыл бұрын

    Dr ithil ninn enghane Mari kadakkam and pazhaya health thirichedukkam enthellam food kazhikkanam ennullathine Patti oru video cheyyo Plzz peedi kondaanu

  • @PsychologistJayesh

    @PsychologistJayesh

    3 жыл бұрын

    kzread.info/dash/bejne/qpZmm6ume6vdfbQ.html Watch 👆 video

  • @kokkachimukku7038
    @kokkachimukku70382 жыл бұрын

    Sir enikku ellaththinodum vayankara pediyanu. Njn ectomorphic anu kochchile muthal orupadu body shaming kitty yittund. Pandu athonnum njn karyam akkiyirunnilla ippol enikku 22vayasu aayi enne onninum kollilla enna thonnalanu ullill. Achan marichu 5 years aayi koode aarum illa enna thonnalund. Parichaya millaththa alodu mukaththu nokki samsarikkan thanne pattunnilla. Kootu kar valare kuravanu. Ellavarkkum enne ishtamalla enna thonnalanu. Njn gnm nursing final year aanu oru procedure polum marayadhakku cheyyuvan sadikkunnilla. Heart rate koodunnu kaikal virakkunnu. Vayankara sheenam anubhava pedunnu. Oru paripady polum enjoy cheyan kazhiyunnilla. Psychiatric consultation kond ithu pariharikkan kazhiyumo.plz reply

  • @PsychologistJayesh

    @PsychologistJayesh

    2 жыл бұрын

    Consult a Psychologist first

  • @kokkachimukku7038

    @kokkachimukku7038

    2 жыл бұрын

    @@PsychologistJayesh conseltation fee orupaduaakumo

  • @a4amigos
    @a4amigos2 жыл бұрын

    I have full body pain, especially upper back..and i get tensed for simple problems..i consulted doctor and my blood test is normal.is this anxiety disorder or anything else?? Please do reply doctor..

  • @PsychologistJayesh

    @PsychologistJayesh

    2 жыл бұрын

    Need more information to confirm

  • @a4amigos

    @a4amigos

    2 жыл бұрын

    @@PsychologistJayesh i have almost all the symptoms that you have mentioned in this video😣

  • @PsychologistJayesh

    @PsychologistJayesh

    2 жыл бұрын

    @@a4amigos so you have symptoms of Anxiety. Consult a Psychologist and resolve it.

  • @a4amigos

    @a4amigos

    2 жыл бұрын

    @@PsychologistJayesh ok doctor.. Thank you for replying.

  • @vpsonsbp1230
    @vpsonsbp12302 жыл бұрын

    Dr.. എനിക്ക് 25വയസ്സ്.. എനിക്ക് ഭക്ഷണം കഴിക്കാൻ പേടി ആണ്... ഭക്ഷണം തൊണ്ട യിൽ കുടുങ്ങുമോ... ഇങ്ങനെ എപ്പോഴും anxiety ആണ്....ഞാൻ ഇതുകൊണ്ട് വളരെ വിഷമത്തിൽ ആണ്. എനിക്ക് ഭക്ഷണം കഴിക്കണം എന്നുണ്ട്.. But കഴിയുന്നില്ല... കുറെ നേരം ചവച്ചു കഴിക്കും... എന്റെ maind മാറ്റാൻ ഞാൻ പലവട്ടം ശ്രമിച്ചു.. കഴിയുന്നില്ല.... Pls ഹെൽപ് മി....

  • @PsychologistJayesh

    @PsychologistJayesh

    2 жыл бұрын

    Consult a Psychologist

  • @bineeshbini4583

    @bineeshbini4583

    2 жыл бұрын

    Medicine eduthal athu condinue cheiyedi varumo pls replay

  • @PsychologistJayesh

    @PsychologistJayesh

    2 жыл бұрын

    @@bineeshbini4583 You can stop medicine after recovery

  • @chandralekha4222

    @chandralekha4222

    2 жыл бұрын

    എന്തിനോട് പേടി തോന്നുന്നോ അത് തന്നെ രണ്ടും കല്പ്പിച്ചു ചെയ്തു നോക്കൂ ക്രമേണ ഇതൊക്കെ മാറിപ്പോകും. ഞാൻ 11വർഷത്തോളം അനുഭവിച്ചു, സത്യം പറഞ്ഞാൽ എല്ലാം തോന്നലുകൾ ആണ്,അതുമാത്രമല്ല over thinking.കുറേ നാൾ അനുഭവിച്ചേ അറിയൂ ഇതൊക്കെ മനസ്സിന്റെ കലാപരിപാടി കൾ ആയിരുന്നെന്നു. ചുമ്മാ ഇതിന്റെ പിറകേനടന്നു ഇതിന് വേണ്ടത്ര പരിഗണന കൊടുത്താൽ നമ്മൾ തോറ്റുപോകും so പോടാ പുല്ലെന്നു പറഞ്ഞു കൂടുതൽ busy ആകൂ

  • @apexworldmalayalam8416

    @apexworldmalayalam8416

    2 жыл бұрын

    Ithenik undayirunn. Orukaalath.vrm pedich nalla foodoke miss aakinn ipazha manasilaaya..

  • @greeshmadas4889
    @greeshmadas48893 жыл бұрын

    Hlo. Sir. Njan dr aduth poyapo ente hearbeat 132 aayi. Enikk nalla tension undernnu. Njan veetil ninnu check cheyyumbol below 100 aanu kittaaru. Dr paranju anxiety kondakum ennu. Tension aakumbolaanu enikk heartbeat koodaaru. Dr ecg venel. Onnu eduth nokam. Ennu paranju. Ipo ecg eduthal nthelum kuzhapam undako ennaanu nte tension

  • @PsychologistJayesh

    @PsychologistJayesh

    3 жыл бұрын

    kzread.info/dash/bejne/gpiampOrlrvSZ84.html ടെൻഷൻ എങ്ങനെ ഇല്ലാതാക്കാം❓Simple Exercise to Control Stress and Anxiety

  • @sandeepv5149

    @sandeepv5149

    3 жыл бұрын

    Same problums

  • @PsychologistJayesh

    @PsychologistJayesh

    3 жыл бұрын

    @@sandeepv5149 practice muscular relaxation exercise

  • @chippyvishnu923
    @chippyvishnu9239 ай бұрын

    Sir enik epozhum nthelum asugam varon ulla pedi aan .. abdominal pain il start cheyth aan endoscopy cheyth normal pineed hosp admit aarunapo medicine side effect kond vision blur aay epo epozhum enik aa thinking aan..urangan koodi pattunila jst onu urangiya petten body okke thanuth oru perupp pole van njetti unarum..😢

  • @PsychologistJayesh

    @PsychologistJayesh

    9 ай бұрын

    Consult a clinical psychologist near

  • @RajeshKumar-dm7pg
    @RajeshKumar-dm7pg2 жыл бұрын

    സാർ എനിക്ക് 42 വയസ്സ് ഉണ്ട് നടക്കുമ്പോൾ കാല് Stiffness ഉണ്ട് അത് പോലെ കൈ ഇതുപോലെ തന്നെ Stiffness ഉണ്ട് കൈ കാലുകൾ ഒരു വലിച്ചൽ പോലെ എന്തെങ്കിലും ഒരു സാധനം എടുക്കുമ്പോൾ ചിലപ്പോൾ വീണു പോവും ഒരു വിറയൽ മാതിരി വിചാരിച്ചപോലെ കൈകാലുകൾ പ്രവർത്തിക്കുന്നില്ല ,നല്ല ന്യൂറോളജിസ്റ്റിനെ കണ്ടു ,Parkinons എന്ന് ചോദിച്ചു അല്ല പറഞ്ഞു ,Stress കൊണ്ട് വരുന്നതെന്ന് പറഞ്ഞു ,Sugar കുറച്ച് കൂടുതലാണ് പറഞ്ഞു ഗുളിക കഴിക്കുന്നു വലിയ മാറ്റമൊന്നും തോന്നുന്നില്ല ഒരു മാസമായി ,എനിക്ക് 15 വർഷമായി Stress and anxiety കൂടുതലായി ഉണ്ട് Anxiety കാരണം വരുമോ ?

  • @PsychologistJayesh

    @PsychologistJayesh

    2 жыл бұрын

    Yes. Consult and solve problems

  • @RajeshKumar-dm7pg

    @RajeshKumar-dm7pg

    2 жыл бұрын

    @@PsychologistJayesh ടir ആരയാ കാണേണ്ടത് Pടychologist നെയോ Psychartist നെയോ

  • @PsychologistJayesh

    @PsychologistJayesh

    2 жыл бұрын

    @@RajeshKumar-dm7pg psychologist

  • @iamsdk4970

    @iamsdk4970

    2 жыл бұрын

    mattam undo

  • @iamsdk4970

    @iamsdk4970

    2 жыл бұрын

    mattam und

  • @dianafrancisspencer
    @dianafrancisspencer2 жыл бұрын

    My symptoms neck tightness ,thala motham tight feeling,korech kazhijal ath heavy head aayi feel aavun like top of the headill oru stone fix cheythe pole ....thalayude topil ninn oru vigal pole aanu ath thodagie 😭😭...now its more than 3months ...I am only 19...mri ct okk cheythu doctor paraju exact kaaranm arayilan enit tensionte marun Thanu valya maatam indaayila...njn ntha cheyya doctor plzz reply 😭

  • @PsychologistJayesh

    @PsychologistJayesh

    2 жыл бұрын

    Consult a Psychologist near

  • @aami11aami62

    @aami11aami62

    2 жыл бұрын

    Now how uh feel !?

  • @dianafrancisspencer

    @dianafrancisspencer

    2 жыл бұрын

    @@aami11aami62 still not good !!

  • @aami11aami62

    @aami11aami62

    2 жыл бұрын

    @@dianafrancisspencer did you consult any of

  • @aami11aami62

    @aami11aami62

    2 жыл бұрын

    @@dianafrancisspencer *psychologist

  • @junaidonair
    @junaidonair2 жыл бұрын

    Sir enik heart attack varumo ennulla pediyaan athu kond thanne doora yathra cheyyanum wedding function pokaan okke pediyaaan

  • @PsychologistJayesh

    @PsychologistJayesh

    2 жыл бұрын

    Consult me

  • @shafeekthottara2358
    @shafeekthottara23582 жыл бұрын

    Sir please reply me Ente wife n adyam thalavedana aan thidangiyath Pinne thala chuttal swsam mutt Doctor ne kaanichall oru asugavum ella Avalkk rathriyil aaro vilikkunna pole thonnuka mattarkkum ellaatha kelvi Entha cheyyand enn ariyilla Athmahathya cheyyan attempts nadathuka Chilar parayunnu peshajinte shalyam aan enn aake vishamathilaan

  • @PsychologistJayesh

    @PsychologistJayesh

    2 жыл бұрын

    Consult a psychiatrist

  • @LuCid__Yt
    @LuCid__Yt3 жыл бұрын

    Dr എന്റെ best Friend കാൻസർ വന്നു മരിച്ചു പോയി അതിന്റെ ശേഷം എനിക്ക് full പേടിയും tension ഉം ആണ് അതിന്റെ ശേഷം എനിക്ക് ഡോക്ടർ പറഞ്ഞ എല്ലാ ലക്ഷണങ്ങളും എനിക്കുണ്ട് ഡോക്ടറെ കാണിച്ചു blood test ചെയ്തു ഡോക്ടർ പറഞ്ഞത്‌ യാധൊരു പ്രശ്നവും ഇല്ലാ എന്ന് Psycologistine കാണിക്കാൻ പറഞ്ഞു. എനിക്ക് 17 വയസ്സ് ആയിട്ടുള്ളു plzz reply

  • @PsychologistJayesh

    @PsychologistJayesh

    3 жыл бұрын

    It's due to fear. Consult a Psychologist

  • @muhammedsafvan8340

    @muhammedsafvan8340

    2 жыл бұрын

    @@PsychologistJayesh എനിക്ക് ഞാൻ 9 th class ൽ പഠിക്കുമ്പോ ഉണ്ടായിരുന്നു tension or പേടി കാരണം 6 മാസം or 1 year അതിന്റെ effect ഉണ്ടായിരുന്നു പിന്നെ താനെ മാറുകയും ചെയ്തു

  • @PsychologistJayesh

    @PsychologistJayesh

    2 жыл бұрын

    @@muhammedsafvan8340 👍

  • @ameerpadikkal9100

    @ameerpadikkal9100

    2 жыл бұрын

    Rifan മാറിയോ നബർ തരുമോ

  • @asharafasharu347

    @asharafasharu347

    Жыл бұрын

    Ipo മാറിയോ അതുപോലെ തന്നെയാണോ എനിക്കും അതെ പ്രോബ്ലം ആണ് അതാ ചോയിച്ചതാ

  • @ayishumaayishuz2129
    @ayishumaayishuz21292 жыл бұрын

    Dr. Plss rply theruooo......enik phayagara tension aanu bp kayarumo njeramb pottumo ennokke..njn idak bp test cheyithapo 150/90..pine nokkiyapo 120/80..pine nokkiyapo..130/80..ipo nokkiyapo 150/80...entha dr ingana veraan pedi kaaranam samdhanam ilaaa

  • @PsychologistJayesh

    @PsychologistJayesh

    2 жыл бұрын

    Consult a psychologist near

  • @user-mq4xr6pw8x
    @user-mq4xr6pw8x2 жыл бұрын

    very good

  • @alphyjohnson4700
    @alphyjohnson47003 жыл бұрын

    Enikku anxiety und. Njan marunnedukkunnundarunnu. Ippo nirthi. Ippozhum enikku problem und. Ithu life long undakuvo. Valya bhuddimutta. Skin rashas und. Athu mattan ethelum vazhi undo

  • @PsychologistJayesh

    @PsychologistJayesh

    3 жыл бұрын

    Consult a Psychologist also

  • @illyaspmillyaspm6045

    @illyaspmillyaspm6045

    3 жыл бұрын

    Contact number തൃശ്ശൂരിൽ കൺസൾട്ടിംഗ് ഉണ്ടോ ലൊക്കേഷൻ സെൻറ്

  • @PsychologistJayesh

    @PsychologistJayesh

    3 жыл бұрын

    @@illyaspmillyaspm6045 yes.www.jayeshkg.com

  • @nikhilnikhil9909
    @nikhilnikhil9909 Жыл бұрын

    ഡോക്ടർ എനിക്ക് കൊറച്ചു ദിവസമായിട്ട് ഇതൊപോലത്തെ പ്രശ്നം എനിക്ക് ഉണ്ട്‌ 🥲 പിന്നെ പെട്ടന്ന് ദേഷ്യം വരും അങ്ങനെ ഒക്കെ 🙂 ശ്വാസം മൂട്ടൽ ഇടക്ക് ഇണ്ടാവും ഓർമ്മക്കുറവ് ഇതൊക്കെ

  • @PsychologistJayesh

    @PsychologistJayesh

    Жыл бұрын

    Consult me

  • @sijiabhilash3505

    @sijiabhilash3505

    10 ай бұрын

    Same enikum

  • @achusathyan9727
    @achusathyan97272 жыл бұрын

    Anxiety ഉള്ളവർക്ക് bp, പാൽപിറ്റേഷൻ എന്നിവ വരുമോ dr?

  • @PsychologistJayesh

    @PsychologistJayesh

    2 жыл бұрын

    Yes

  • @ShakeerKp-hb9xu

    @ShakeerKp-hb9xu

    9 ай бұрын

    ​@@PsychologistJayeshഎനിക്ക് ആരോടും സംസാരിക്കാൻ പറ്റുന്നില്ല കേൾക്കുന്ന കാര്യങ്ങൾ പെട്ടെന്ന് മറക്കുന്നു ഇത് മാറ്റിയെടുക്കാൻ കഴിയുമോ

  • @anshaafrabeautyvlog9845
    @anshaafrabeautyvlog9845 Жыл бұрын

    Anxiety homeopathy treatment nallathano?

  • @sanafathima105
    @sanafathima1052 жыл бұрын

    Sir enikk തലക്കകം മുറുക്കി പിടിക്കുന്ന pole feel cheyyunnund. Enth kondaakum ingane varunnath. 3 months aayi thudangiyitt.njan ippo lonazep 0.25 tablet edukkuvaan

  • @PsychologistJayesh

    @PsychologistJayesh

    2 жыл бұрын

    Consult me

  • @meenu20024
    @meenu200242 жыл бұрын

    Sir.. Food കഴിക്കുമ്പോൾ എവിടെയെങ്കിലും അത് കുടുങ്ങുമോ ചത്തു പോകുമോ എന്നൊക്കെയുള്ള പേടിയാണ്... Food കഴിക്കുമ്പോൾ മാത്രം... ചെറുതായി ഒന്ന് സംസാരിച്ചാലും എനിക്ക് അത് പേടിയാണ്.. Ith anxiety disorder aano sirr........ 😔😔

  • @PsychologistJayesh

    @PsychologistJayesh

    2 жыл бұрын

    ഒരുപാട് പേർക്ക് ഈ പ്രശ്നം കണ്ടുവരുന്നുണ്ട്. Consult me

  • @meenu20024

    @meenu20024

    2 жыл бұрын

    Sir... Njan bsc mlt second yr പഠിക്കുവാണ്... Hostelil aanu.. സാറിന്റെ wp no: onn tharamo

  • @abdulsalam2443

    @abdulsalam2443

    8 ай бұрын

    Wdsp no undo

  • @meenu20024

    @meenu20024

    8 ай бұрын

    @@abdulsalam2443 ഇല്ല

  • @hhjjsbb9364

    @hhjjsbb9364

    7 ай бұрын

    എനിക്കും കുറച്ചുനാൾ ഈ പേടി ഉണ്ടായിരുന്നു. ഇപ്പോൾ അത് മാറി. വേറെ പേടിയാണുള്ളത്

  • @wrightbrothers9421
    @wrightbrothers94213 жыл бұрын

    ഈ പറഞ്ഞ എല്ലാ ലക്ഷങ്ങളും എനിക്ക് ഉണ്ട് പിന്നെ ബ്രീത്തിങ് നിലച്ചു പോകുന്നത് പോലെ തോന്നും ചിലപ്പോൾ ഉറങ്ങും ബോൾ . ഇത് anxity ഇഷ്യൂ ആണ് എന്ന് കണ്ടെത്തിയത് 3വർഷം മുൻപാണ് അതിന് മമുൻപ് ഒരു പാട് ഡോക്ടറെ കാണിച്ചു ഇപ്പോൾ മെഡിസിൻ നിരത്താൻ പറ്റുന്നില്ല മെഡിസിൻ നിർത്തിയാൽ. One വീക് നിർത്തിയാൽ പിന്നെ വീണ്ടും തുടങ്ങും തലക്ക് ഒരു തരിപ്പ് അനുഭവ പെടാറുണ്ട്. ഇതിന് ലൈഫ് ടൈം മെഡിസിൻ കയ്യിക്കേണ്ടി വരുമോ.? പ്ലീസ് റിപ്ലൈ sir

  • @PsychologistJayesh

    @PsychologistJayesh

    3 жыл бұрын

    Start relaxation exercise along with medicine.

  • @wrightbrothers9421

    @wrightbrothers9421

    3 жыл бұрын

    @@PsychologistJayesh thank u sir

  • @asink998

    @asink998

    2 жыл бұрын

    @@wrightbrothers9421 hi broo number tharumo

  • @sandeepv5149

    @sandeepv5149

    2 жыл бұрын

    @@asink998 bro

  • @asink998

    @asink998

    2 жыл бұрын

    @@sandeepv5149 s broo

  • @munavvira4727
    @munavvira47272 жыл бұрын

    Please share the link mentioned in the video

  • @PsychologistJayesh

    @PsychologistJayesh

    2 жыл бұрын

    Search in anxiety and stress relief playlist

  • @nikhilnikhil9909
    @nikhilnikhil9909 Жыл бұрын

    Thank you doctor enik ithill ulla problems undhh🙂❤‍🩹

  • @PsychologistJayesh

    @PsychologistJayesh

    Жыл бұрын

    Consult me

  • @anjanakrishnan815
    @anjanakrishnan8152 жыл бұрын

    Sir enik heart related anxiety ane anxiety karanam 2 months mumb chest il discomfort feel cheythu appol cardiologist ne kandu echo okke eduthu normal ane . but ippozhum enik nalla tension ane idakk chest pain thonnum back painum und . Njan enthu cheyyanam

  • @PsychologistJayesh

    @PsychologistJayesh

    2 жыл бұрын

    Consult a Psychologist near or me

  • @PsychologistJayesh

    @PsychologistJayesh

    2 жыл бұрын

    @@asink998 consult a Psychologist

  • @anjanakrishnan815

    @anjanakrishnan815

    2 жыл бұрын

    @@asink998 ippol enganund pain thonnunnundo

  • @deepakishaani6619

    @deepakishaani6619

    2 жыл бұрын

    Same ane

  • @asink998

    @asink998

    2 жыл бұрын

    @@anjanakrishnan815 night timeilane

  • @mindwords4713
    @mindwords47133 жыл бұрын

    Pergancy timil anxiety koodumo nerathe undarunnu ippo onnum sahikkan pattatha avasta ithu normal aano

  • @PsychologistJayesh

    @PsychologistJayesh

    3 жыл бұрын

    Practice relaxation exercise and reduce your Anxiety

  • @tijopaul4681
    @tijopaul46812 жыл бұрын

    Dr.njaan 2year aayi symbal 30g kazikunnu.eppozum kuravulla.thala karakom thala maravicha avastha. Sheenam body pain enniva ind.njaan enthu cheyyum .oru job cheyyan patunnilla.

  • @PsychologistJayesh

    @PsychologistJayesh

    2 жыл бұрын

    Dr എന്തു പറഞ്ഞു

  • @tijopaul4681

    @tijopaul4681

    2 жыл бұрын

    Medicine kazikaan

  • @Mehakskitchen2020

    @Mehakskitchen2020

    2 жыл бұрын

    @@tijopaul4681 ippo mariyo

  • @risvana2330
    @risvana23302 жыл бұрын

    Dr enik oru sthalathunnin irrunn ezhunnettu hands melottu akkiyal thalakkarakkam varannu enthannu reason

  • @PsychologistJayesh

    @PsychologistJayesh

    2 жыл бұрын

    Consult a physician or ENT

  • @risvana2330

    @risvana2330

    2 жыл бұрын

    @@PsychologistJayesh ith enth kondannu varunnath enn sir n uu ariyo

  • @mehzinworld2321
    @mehzinworld23212 жыл бұрын

    Doctor, Recently I have pain on left side every day,I took ECG more than 5 times and it shows normal Can I know what type of pain it is I become too conscious when I got pain on left side and thinking it is cause of heart

  • @PsychologistJayesh

    @PsychologistJayesh

    2 жыл бұрын

    Consult me

  • @fffff7093
    @fffff70932 жыл бұрын

    Onnara maasam aayi nyt mathre undayrnnullu ippo pakalum und shwasam orupaad valichale kittu mookk adanja poole idakl umineer irakkan budhimutt thoonnum idakk shwasam edukkumbo oru cool aayttulla shwasam verunna poole urangan pattnnilla ippo pakalum vayya thala okke maravikknna poole idakk thoonnum gyastric poole verum ith verumbo nthan prashnam blood test chaith cound okke normal aan 🥲bayangara budhimuttan idakk lips okke tharipp poole thoonnum rply tharamo plz enikk 23 vayassan

  • @PsychologistJayesh

    @PsychologistJayesh

    2 жыл бұрын

    Consult me or a clinical psychologist near

  • @gayathrisb318

    @gayathrisb318

    2 жыл бұрын

    Same prblmm ningalku maariyooo

  • @fffff7093

    @fffff7093

    2 жыл бұрын

    @@gayathrisb318 idakk verum pokum poornamaytt maariylla

  • @gayathrisb318

    @gayathrisb318

    2 жыл бұрын

    @@fffff7093 lips nu tharippu enthkondayirunnu varunnath..ath enikim indu

  • @fffff7093

    @fffff7093

    2 жыл бұрын

    @@gayathrisb318 ariylla pettenn verum kurach time kazhinja pokum anganeya indaye anxity aayrkkum maybe

  • @gayathrisb318
    @gayathrisb3182 жыл бұрын

    Sir naavinu tharippu undakumo ethinu..pls reply sir?gas prblm indu

  • @PsychologistJayesh

    @PsychologistJayesh

    2 жыл бұрын

    ദഹനപ്രശ്നങ്ങൾ കൊണ്ട് ഇങ്ങനെ സംഭവിക്കാറുണ്ട്.

  • @gayathrisb318

    @gayathrisb318

    2 жыл бұрын

    @@PsychologistJayesh ok tnkyou sirr

  • @apgamer3802

    @apgamer3802

    9 ай бұрын

    എനിക്കുണ്ട് ആ പ്രശ്നം

  • @vaigaanu6797
    @vaigaanu67972 жыл бұрын

    Over eating anxiety disorder symptom allea?

  • @PsychologistJayesh

    @PsychologistJayesh

    2 жыл бұрын

    It's related to eating disorders. But it also shows in anxiety

  • @sandeepdl4755
    @sandeepdl47552 жыл бұрын

    Hai doctor how to make an appointment with you?

  • @PsychologistJayesh

    @PsychologistJayesh

    2 жыл бұрын

    Email to psychologistjayesh81@gmail.com

  • @sahanafaris1096
    @sahanafaris10962 жыл бұрын

    Sir enik cheriya tension varumbozhekum vomiting varuvanu enthanu ithinoru pariharam.evide poyalm vomiting anu.pls replyy

  • @PsychologistJayesh

    @PsychologistJayesh

    2 жыл бұрын

    Ok. Consult me

  • @sahanafaris1096

    @sahanafaris1096

    2 жыл бұрын

    @@PsychologistJayesh evide dr irikuna place

  • @neethu8583
    @neethu85832 жыл бұрын

    രാത്രി ഉറക്കത്തിൽ ചുമ വരും പിന്നെ കുറെ നേരം ചുമ ഉണ്ടാകും correct ആയി ഉറങ്ങാൻ പറ്റില്ല

  • @beenajose8818
    @beenajose88182 жыл бұрын

    Thank you doctor nalla oru message aayirunnu

  • @akshayks1567
    @akshayks156714 күн бұрын

    Ellam maari 😊

  • @kidsworld9559
    @kidsworld95592 жыл бұрын

    Dr enik oru divasam rathri shazam kittunnilla athi nu shesham virayal anu marupadi

  • @PsychologistJayesh

    @PsychologistJayesh

    2 жыл бұрын

    If you experience only one time it's ok

  • @vinubabu5964
    @vinubabu59642 жыл бұрын

    Enik ee paranja ellam undu koodathe bladder pain undu ithu stress karanamakumo Dr

  • @PsychologistJayesh

    @PsychologistJayesh

    2 жыл бұрын

    Consult me

  • @arunvs1871
    @arunvs18712 жыл бұрын

    Dr tension vann kazhinjal kaliloode chood kayarunnath poleyum ullil bhayangara chood anubhavapedukayum cheyyumo

  • @PsychologistJayesh

    @PsychologistJayesh

    2 жыл бұрын

    ചിലർക്ക് അങ്ങനെ അനുഭവപ്പെടാറുണ്ട്.

  • @arunvs1871

    @arunvs1871

    2 жыл бұрын

    @@PsychologistJayesh dr. ഒരു സംശയം കൂടെ ടെൻഷൻ ഉള്ളവർക്ക് തലപെരുപ്പും കൈ കാൽ ബല കുറവും അനുഭവപ്പെടുമോ

  • @PsychologistJayesh

    @PsychologistJayesh

    2 жыл бұрын

    @@arunvs1871 If you feel stress than all the symptoms are related to this problem.

  • @arunvs1871

    @arunvs1871

    2 жыл бұрын

    @@PsychologistJayesh dr. ഒരു സംശയം കൂടി ടെൻഷൻ ഉണ്ടായാൽ തൊണ്ടയിൽ ചൂട് തോന്നുമോ

  • @PsychologistJayesh

    @PsychologistJayesh

    2 жыл бұрын

    @@arunvs1871 maybe

  • @jubintk7273
    @jubintk72732 жыл бұрын

    Doctor. Enikk pettennu oru thala karakkam vannu pinne kanninte mukalil weight vannu pinne nadakkumbo vision oru uncomfortable enitt njaan doctor ne kaanichu doctor paranju sinusitis njaan continue 7 days tablet kazhichu no changes again doctor ne kaanichu. Eye test chythu oru kuzhappavum ella. Last doctor paranju enikk stress aanennu. Kanninte mukalil thalayude 2 side back side enthokkeyo diss comfort. Pain onnum ella. Kannil eppolum weight anubhava pedunnu. Pls help me doctor

  • @PsychologistJayesh

    @PsychologistJayesh

    2 жыл бұрын

    May be it's stress. Consult me to confirm your issues

  • @ramsheenashami1178

    @ramsheenashami1178

    2 жыл бұрын

    Enikkum ingane und doctor..aareya kaanikkendath

  • @iamsdk4970

    @iamsdk4970

    2 жыл бұрын

    jubin enthaa sthithi

  • @jubintk7273

    @jubintk7273

    2 жыл бұрын

    @@iamsdk4970 hai sir , ath clear aayi mind relax aaaki daily exercise start chythu automatically ath poyi anyway thank you

  • @iamsdk4970

    @iamsdk4970

    2 жыл бұрын

    @@jubintk7273 medicine eduthirunno ?

  • @archanamenon4946
    @archanamenon49462 жыл бұрын

    Panikunna pole pinne chills okke thonuo?

  • @shyjukr4922

    @shyjukr4922

    2 ай бұрын

    Yes

  • @angelmary8898
    @angelmary88982 жыл бұрын

    Correct 💯 sir aniku undu

  • @PsychologistJayesh

    @PsychologistJayesh

    2 жыл бұрын

    Consult a psychologist

  • @reshmaichus6282
    @reshmaichus62827 ай бұрын

    Doctor njn ethil pala aalkarum paranja preshnangaliloode anu kadannu pokunathu. ente delivery kazhinjit 6 mnths ayi.manasine ottum control cheyan patunilla

  • @PsychologistJayesh

    @PsychologistJayesh

    7 ай бұрын

    Consult a clinical psychologist near

  • @reshmaichus6282

    @reshmaichus6282

    7 ай бұрын

    Thank u doctor

  • @haseenahameed4605

    @haseenahameed4605

    4 ай бұрын

    Ipol yegane indu ..sheri aayo?

  • @mohdarshad-sr4hr
    @mohdarshad-sr4hr3 жыл бұрын

    Sir evdaya consulting

  • @PsychologistJayesh

    @PsychologistJayesh

    3 жыл бұрын

    Thrissur

  • @Dan16919
    @Dan169192 жыл бұрын

    സാർ അസിഡിററിയും പുളിച്ചു തികട്ടലും ഉണ്ടാകുമോ .

  • @PsychologistJayesh

    @PsychologistJayesh

    2 жыл бұрын

    ടെൻഷൻ കൂടിയാൽ ഉണ്ടാകും

  • @jp9560
    @jp9560 Жыл бұрын

    Sir ഈ പറന്തെല്ലാം enike und ithe എന്താണ് sir plz reply നെഞ്ചിൽ എരിച്ചില്ലും ഉണ്ട് food kazhikupol ഏഭകം വന്നുകൊണ്ടിരിക്കും എന്താണ് sir plz reply

  • @PsychologistJayesh

    @PsychologistJayesh

    Жыл бұрын

    Consult me

  • @jp9560

    @jp9560

    Жыл бұрын

    @@PsychologistJayesh നമ്പർ plz

  • @mehzinworld2321
    @mehzinworld23212 жыл бұрын

    I have all symptoms What I will do

  • @PsychologistJayesh

    @PsychologistJayesh

    2 жыл бұрын

    Consult me

  • @arunraj7257
    @arunraj72572 жыл бұрын

    ഡോക്ടർ എനിക്ക് രാത്രി ഉറക്കം ഇല്ല.. ഉറക്കം വരും പക്ഷേ ഉറങ്ങില്ല വെളുപ്പിന് 4 ആകുമ്പോൾ ഒന്ന് മയങ്ങും അത്രയേ ഉള്ളു.. Phycatrist കണ്ടു.. ടാബ്‌ലറ്റ് തന്നു.. അത് കഴിക്കുന്നതുകൊണ്ട് കുഴപ്പം ഉണ്ടോ.. ഇനി അതിന് addict ആകുമോ..?

  • @PsychologistJayesh

    @PsychologistJayesh

    2 жыл бұрын

    Complete treatment

  • @Sreekutty874
    @Sreekutty87420 күн бұрын

    എനിക്ക് ഈ 9 ലക്ഷണം ഉണ്ട്.....😢😢😢ഞാൻ എനിക്ക് എന്തോ രോഗം ഉണ്ടെന്ന് ആണ് ഇത് വരെ കരുതിയിരുന്നത്

  • @ibrahimkm3431
    @ibrahimkm3431 Жыл бұрын

    സർ എനിക്ക് വയറിൽ എന്തൊക്കെ സൂചി കൊണ്ടൊക്കെ കുത്തുന്ന പോലെ ഇടയ്ക്കിടെ വരുന്നു അത് മാത്രമല്ല അടിവയർ ഒരു ഭാരമുള്ളപോലെ തോന്നുന്നു, ഗ്യാസ്, നെഞ്ചറിച്ചിൽ, ഒക്കെ ഉണ്ട് ടെൻഷൻ കൂടുതൽ ഉണ്ടായിരുന്നു അതുകൊണ്ടാണോ ഇങ്ങനെ 🤔

  • @PsychologistJayesh

    @PsychologistJayesh

    Жыл бұрын

    Consult me

  • @sreelekharajeev6152
    @sreelekharajeev615211 ай бұрын

    Lonazep .25 kazikkuvan dr പറഞ്ഞു ഒക്കെ ആകുമോ ഈ problem

  • @PsychologistJayesh

    @PsychologistJayesh

    11 ай бұрын

    Trust in treatment 👍

  • @jishnusivakumar9257
    @jishnusivakumar92573 жыл бұрын

    സർ ഇടക്ക്‌ ഹാർട്ടിന്റെ അവിടെ പെയിനും ഇടത്ത് കയ്യിൽ പേയിനും വരുന്നുണ്ട്. ഇതിൽ ചില ലക്ഷണങ്ങൾ എനിക്കുണ്ട് .. ചില സമയം കൈവെള്ള വിയർക്കും ഹാർട്ബീട്ട്‌ കൂടും അതിന്റെ കൂടെ ചെറുതായിട്ട് തല ചുറ്റ്റലും ഉണ്ട്. ചില സമയങ്ങളിൽ ശ്വാസം എടുക്കാൻ ഒരു ബുദ്ധിമുട്ടും അതിന്റെ കൂടെ തലയിൽ ഒരു മന്ദത ആണ്. ഇത് anxiety disorder aano?

  • @jishnusivakumar9257

    @jishnusivakumar9257

    3 жыл бұрын

    ECG , echo , Holter test ഒക്കെ ചെയ്തു ഒരു prasnavum ഇല്ല എന്നാണ് ഡോക്ടർ പറഞ്ഞത്

  • @PsychologistJayesh

    @PsychologistJayesh

    3 жыл бұрын

    Yes. Consult with a Psychologist

  • @jishnusivakumar9257

    @jishnusivakumar9257

    3 жыл бұрын

    Thank you sir 🙏🏼🙏🏼

  • @asink998

    @asink998

    2 жыл бұрын

    @@jishnusivakumar9257 kaanicho bro?

  • @motivespot2606

    @motivespot2606

    2 жыл бұрын

    @@jishnusivakumar9257 kuranjo??

  • @abhilashap3046
    @abhilashap30467 ай бұрын

    Thanks doctor . BP koodumo anxity undenkil?

  • @PsychologistJayesh

    @PsychologistJayesh

    7 ай бұрын

    ചിലർക്ക് കൂടാറുണ്ട്

  • @abhilashap3046

    @abhilashap3046

    7 ай бұрын

    @@PsychologistJayesh Doctr ee anxity problem nu aareya kaanendathu? Psychologist/Psychiatrist?

  • @PsychologistJayesh

    @PsychologistJayesh

    7 ай бұрын

    @@abhilashap3046 First consult a psychologist

  • @worldofpisces7254
    @worldofpisces72542 жыл бұрын

    Doctor evideyokke consultation und?

  • @PsychologistJayesh

    @PsychologistJayesh

    2 жыл бұрын

    Thrissur only. Online video consultation also available

  • @mehzinworld2321
    @mehzinworld23212 жыл бұрын

    Doctor, Recently I have pain on left side every day,I took ECG more than 5 times and it shows normal Can I know what type of pain it is I become too conscious when I got pain on left side and thinking it is cause of heart I have gastric problems and too much air coming from mouth

  • @PsychologistJayesh

    @PsychologistJayesh

    2 жыл бұрын

    Consult me

  • @mehzinworld2321

    @mehzinworld2321

    2 жыл бұрын

    @@PsychologistJayesh Now I am in UAE What I will do

  • @moltysunilk4924
    @moltysunilk49242 жыл бұрын

    Doctere online aayi consult cheyyana endha cheyyanddu

  • @PsychologistJayesh

    @PsychologistJayesh

    2 жыл бұрын

    Call me at 9605767923 and fix appointment

  • @mammalioman6480
    @mammalioman6480 Жыл бұрын

    Dr upper third molar wisdom teeth varunnundoo athukondu ear pain headache okundu najan ariyllyornnu wisdom teeth varuunathu kondannu veranyho asugam najn karuthi 6 month vare ake pedichu poyi pinned Dr kandpole impact teeth ayathu kondu vera kuzhpillaniu parnju but ippozhaum Pedi mariyilaa ake mind ake tension body mothsm pain ayittu thonnunu

  • @PsychologistJayesh

    @PsychologistJayesh

    Жыл бұрын

    If you feel more discomfort consult me

  • @Thoufuclt
    @Thoufuclt2 жыл бұрын

    ഈ പറഞ്ഞതിൽ 2 എണ്ണം ഒഴിച്ചാൽ ബാക്കിയെല്ലാം എനിക്കുള്ളതാ.. 😁.. Chest Pain വന്നിട്ട് ECG എടുത്തു നോക്കി ഒന്നുമില്ല... ശ്വാസ തടസം വന്നിട്ട് അതിനും കാണിച്ചു... പിന്നെ ഗ്യാസ് പറയെ വേണ്ട.. അത് നന്നായിട്ട് ഉണ്ട്.. ഒരു നാരങ്ങ വെള്ളം കുടിച്ചാൽ 2mnt അപ്പൊ തുടങ്ങും നെഞ്ചേരിച്ചിൽ.. പിന്നെ പല പ്രശ്നങ്ങളും 👍👍💯Correct 😁

  • @PsychologistJayesh

    @PsychologistJayesh

    2 жыл бұрын

    ടെൻഷൻ ഉള്ളതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. So Consult me

  • @gayathrisb318

    @gayathrisb318

    2 жыл бұрын

    Sameee

  • @aami11aami62

    @aami11aami62

    2 жыл бұрын

    @@gayathrisb318 oke ayile sis ithuvre

  • @freefirelover-hs4bu

    @freefirelover-hs4bu

    2 жыл бұрын

    @@aami11aami62 same condition enikundu

  • @aami11aami62

    @aami11aami62

    2 жыл бұрын

    @@freefirelover-hs4bu enthan mariyo atho ipozhum undo

  • @anshaafrabeautyvlog9845
    @anshaafrabeautyvlog9845 Жыл бұрын

    Anxiety pblam poornamayum mattan sadhikkumo.. ?

  • @PsychologistJayesh

    @PsychologistJayesh

    Жыл бұрын

    Yes

  • @haristar3689
    @haristar36892 жыл бұрын

    Hello...pls... first check ur video sound quality...then upload 😏

  • @rinikp5588
    @rinikp5588 Жыл бұрын

    Ithoru mara rogam anno sir ennte nalla jeevitham ellam kazhiumo e anxity karannam oru joliyum cheyyan pattunnilla. Husinum makkalkum nan oru bharm akumo maduthu sir

  • @muhammedalirasmina1915

    @muhammedalirasmina1915

    Жыл бұрын

    Same njanunm atha karuthunnarhu husinum makklyo orthu e iku pedyaa

  • @rinikp5588

    @rinikp5588

    Жыл бұрын

    @@muhammedalirasmina1915 നിങ്ങൾക് എന്താ പ്രശ്നം

  • @muhammedalirasmina1915

    @muhammedalirasmina1915

    Жыл бұрын

    Physical symptoms body pain Dr parnju no problem wniku eppozhum stress onnunum oru dis comfort feeling nighalko

  • @rinikp5588

    @rinikp5588

    Жыл бұрын

    @@muhammedalirasmina1915 എനിക്ക് തലയിൽ അസ്വസ്ഥ ആദ്യം കുറെ സിംപ്റ്റംസ് ഉണ്ടായിരുന്നു അതൊക്കെ മാറി 5 month ay medicin kazhiiunnu

  • @muhammedalirasmina1915

    @muhammedalirasmina1915

    Жыл бұрын

    @@rinikp5588 enikum thalyil oru perupp pole thonni medicine kazhichichl kurtyummo njan husinte kude gulfilaa natil varanam 6 mpnthayi i tension adikunnu

  • @acs4438
    @acs44382 жыл бұрын

    സാർ ഒരു കാരണവുമില്ലാതെ വെറി ഉണ്ടാകുന്നത്‌ എന്ത്‌ കൊണ്ടാണ്‌. സാർ വളരെ ബുദ്ധിമുട്ടാണ്‌ ഇത്‌ കൊണ്ട്‌ ഞാന്‍ അഌഭവിക്കുന്നത്‌. പ്ലിസ്‌ ഒന്ന്‌ വിശദികരിക്കമോ?

  • @PsychologistJayesh

    @PsychologistJayesh

    2 жыл бұрын

    It's due to anxiety. So consult a Psychologist

  • @rajeenarasvin9306
    @rajeenarasvin93067 ай бұрын

    buring indavo

  • @subinudayakumar5546
    @subinudayakumar55462 жыл бұрын

    Bp kooduthal ullapole thonnumo? doctor

  • @PsychologistJayesh

    @PsychologistJayesh

    2 жыл бұрын

    Not clear

  • @umarshaumar7123
    @umarshaumar71232 жыл бұрын

    ഇടയ്ക്കിടെ ചുമ ഉണ്ടാകും ചുമയ്ക്കുമ്പോൾ തൊണ്ടയിൽനിന്ന് കഫം പുറപ്പെടും iron രുചിയാണ് stress anno dr

  • @PsychologistJayesh

    @PsychologistJayesh

    2 жыл бұрын

    Consult a physician

  • @kidsworld9559
    @kidsworld95592 жыл бұрын

    Sertraline kayichukond erikunnu edak virayal varunnu enthanath

  • @kidsworld9559

    @kidsworld9559

    2 жыл бұрын

    Ee tab one time kayichal penne eppozhum kayikkano veetukar pedichu ethu kayikkanda ennu parayunnu

  • @PsychologistJayesh

    @PsychologistJayesh

    2 жыл бұрын

    പേടിച്ചിട്ടു മരുന്ന് കഴിക്കാതിരുന്നാൽ പ്രശ്നം കൂടുതൽ ഗുരുതരമാകും.

  • @ushaunnikrishnan6913
    @ushaunnikrishnan6913 Жыл бұрын

    Dr പറഞ്ഞതെല്ലാം എനിക്ക് പലപ്പോഴും ഉണ്ടാകാറുണ്ട്

  • @PsychologistJayesh

    @PsychologistJayesh

    Жыл бұрын

    Consult if you can't manage

  • @abdulsalam2443

    @abdulsalam2443

    8 ай бұрын

    No

  • @jamshiazzi8219
    @jamshiazzi8219 Жыл бұрын

    Eplm thala vedana thala karakam pole mornig enikumbol ith anxiety disoder anoo full body dizziness . Vitamin d kurchal igne sambavikmoo

  • @PsychologistJayesh

    @PsychologistJayesh

    Жыл бұрын

    Consult me

  • @tijopaul4681
    @tijopaul46812 жыл бұрын

    Hance pukavali kure year use cheythal ingane ok varooo

  • @PsychologistJayesh

    @PsychologistJayesh

    2 жыл бұрын

    Yes. Especially chest discomfort and breathing difficulty

  • @tijopaul4681

    @tijopaul4681

    2 жыл бұрын

    Eppo stop cheythu.ethinu vere medicin edukano

  • @PsychologistJayesh

    @PsychologistJayesh

    2 жыл бұрын

    @@tijopaul4681 ok

  • @nithyaneethu6270
    @nithyaneethu62702 жыл бұрын

    Sir enik munb schiilil padikunbol Thots food kazhikunbol thondayil kurungumo enna pediyaayirunnu pineed ath maari.... But ipol innale oru chetan choru thalamandayil kayari marichupoyi enn kettuu.. Apo thot enik aaharam onnum kazhikkan patunnilaaaa enne onnu aarelm help cheyamo.. Enik aaharam kazhikkan veendum pediyaakunn.. Plssssss njn karanju kondaa e msg ayakunath

  • @PsychologistJayesh

    @PsychologistJayesh

    2 жыл бұрын

    Consult me or a psychologist near

  • @tittophilip8600
    @tittophilip86003 жыл бұрын

    Dr anxiety oru manasikarom anno

  • @PsychologistJayesh

    @PsychologistJayesh

    3 жыл бұрын

    ടെൻഷൻ മനസ്സിനെ ബുദ്ധിമുട്ടിക്കുന്ന ഒരു അവസ്ഥയാണ്. ശാരീരിക പ്രശ്നങ്ങൾ ആണ് ഇതുമൂലം കൂടുതലായി കാണപ്പെടുന്നത്.

  • @muhammedshafeequekunnath101
    @muhammedshafeequekunnath101 Жыл бұрын

    സർ back painum ബോഡിയിൽ എന്തോ കുത്തുന്ന ഫീലിംഗ് .. അതൊക്കെ anxiety symptoms ആണോ ?

  • @PsychologistJayesh

    @PsychologistJayesh

    Жыл бұрын

    Consult a physician

  • @fayasniyas6572
    @fayasniyas6572 Жыл бұрын

    സർ രാത്രി ഉറക്കത്തിൽ anxiety ഉണ്ടാവുമോ

  • @PsychologistJayesh

    @PsychologistJayesh

    Жыл бұрын

    ചിലർക്ക് ഉണ്ടാകാറുണ്ട്

  • @dreamgirl6056
    @dreamgirl6056 Жыл бұрын

    സർ എനിക്ക് ആരേലും മരിച്ചാൽ നല്ല പേടി ആണ്.. എന്റെ വേണ്ടപ്പെട്ടവർക്കു അത് പറ്റും എന്ന് ഓർത്തു ടെൻഷൻ ആണ്... ഇതിനേക്കാൾ വല്യ പ്രശ്നം എന്റെ മനസിനെ ആരോ നിയന്ധ്രിക്കുന്നു... അതായത് പ്രേത്യേകിച് രാത്രി കൊച്ചിനെ കിടക്കേല്നു എടുക്കുമ്പോൾ എന്റെ മനസിൽ എങ്ങും തോന്നാത്ത അപകടm തെളിയുന്നപോലെ അപ്പോൾ വീണ്ടും കൊച്ചിനെ ഒന്നുടെ അതുപോലെ എടുക്കും അല്ലെ ആ അപകടം നടക്കും എന്ന് ഉറപ്പ് ആയും തോനുന്നു... പിന്നെ ആരോ പറയുന്നു നീ അതങ്ങനെ ചെയ്യണം അല്ലേൽ നാളത്തേക്ക് അപകടം പറ്റും എന്ന്..ആരും കാണാത്ത എന്ധോ എന്റെ മനസിൽ കാണുന്നു അതോർത്തു ടെൻഷൻ ആണ് എനിക്ക് ആകെ പേടി ആവുന്നു... ഇത് ശരിക്കും എന്താണ് റിപ്ലൈ തരണം plss

  • @PsychologistJayesh

    @PsychologistJayesh

    Жыл бұрын

    Need more details to confirm. So consult me. For consultation send details to psychologistjayesh81@gmail.com

  • @jaseelaubaidjasiubi8475

    @jaseelaubaidjasiubi8475

    Жыл бұрын

    Enikkum ithe feel aan vaykiyan manassilaye ith postpartum anxiety aahnenn njan iniyum recover aayilla 5months aavarayi ie problem tudangiyitt

  • @dreamgirl6056

    @dreamgirl6056

    Жыл бұрын

    @@jaseelaubaidjasiubi8475 വല്ലാത്ത അവസ്ഥ ആണ് 🙁

  • @razanvpz9767

    @razanvpz9767

    Жыл бұрын

    ​@@jaseelaubaidjasiubi8475 ningale bedamayo

  • @akshay4848

    @akshay4848

    Жыл бұрын

    ഞാൻ ചെറുപ്പത്തിലേ ഇങ്കനെ ആയിരുന്നു ഇപ്പൊഴും ഇത് ഉണ്ട് ഒറ്റക്ക് ഒരു റൂമിൽ ഇരുന്ന് പഠിക്കുമ്പോൽ ഒക്കെ ആരൊക്കെയോ എന്റെ പിന്നിൽ ഉള്ള ഒരു ഫീൽ. ആത്മാക്കൾ അടുത്ത് വന്നു എന്നെ ദ്രോഹിക്കൻ വരുന്നതൊക്കെ തോന്നുന്നു ഞാൻ പക്ഷെ അതൊക്കെ മാറികടക്കാൻ നോക്കുന്നുണ്ട്.. പിന്നെ depressionum എല്ലാം കൂടി ഞാൻ ഒരു പരുവം ആയി. Depression ന്റെ അങ്കെ അറ്റത്തു ആയിരുന്നു ഞാൻ +2വിൽ കെമിസ്ട്രി ഒഴികെ ബാക്കി എല്ലാ വിഷയത്തിൽ ഞാൻ പാസ് ആയി.നല്ല മാർക് എടുത്തു പക്ഷെ കെമിസ്ട്രി തോറ്റു പോയി.കാരണം എന്നെ ടീച്ചർ തന്നെ.. അത് കാരണം ഫുൾ down ആയി. എന്റെ അച്ഛനും അമ്മയ്മ് ടീച്ചർ മാഷും ആണ് അതൊക്കെ മനസ്സിൽ വെച്ച് ആകെ depression ആയി. ഞാൻ കഴിയുo വിധം എല്ലാരോടും ചിരിച്ചു മിണ്ടാൻ ശ്രെമിക്കും.ഇടക്ക് എന്റെ കണ്ട്രോൾ പോകും അപ്പൊ കൈയിൽ ഫോൺ കിട്ടിയില്ലെങ്കിൽ വീട്ടിൽ പ്രശ്നം ഉണ്ടാകും ഇപ്പൊ കുറെ കണ്ട്രോൾ ചെയ്യുന്നുണ്ട് സ്വന്തം ആയിട്ട് കെമിസ്ട്രി പഠിച് പാസ് ആകണം. മറ്റുള്ളവർ എന്ത് ചിന്ദിക്കുന്നു എന്ന് ഭയം ഉള്ളിന്റെ ഉള്ളിൽ ഉണ്ട്. പ്രേതകിച് അയൽ വാസികൾ. ഞാൻ തോറ്റ കാര്യം അയൽ വാശികൾ ഇത് വരെ അറിഞ്ഞില്ല. എന്ന് തോന്നുന്നു..

  • @haseenaanees8541
    @haseenaanees85412 жыл бұрын

    Enik ee full lakshanangalum ind

  • @PsychologistJayesh

    @PsychologistJayesh

    2 жыл бұрын

    Consult a Psychologist near or me

Келесі