മനഃസമാധാനം ലഭിക്കാൻ | Tension and Depression Malayalam Health Tips

Malayalam motivational speech about Tension and Depression. Malayalam Health Tips by Dr. ashwathi soman. how to get rid tension malayalam. malayalam motivational video - health video. ജീവിതത്തിൽ ടെൻഷൻ ഒഴിയുന്നില്ല. ഇവയെ എങ്ങനെ ഒഴിവാക്കാം എന്ന് ആലോചിച്ച് ഇരിക്കുന്നവരാണോ നിങ്ങൾ എങ്കിൽ ഇതാ ചില മാര്‍ഗങ്ങൾ.
This channel publish all health information or health tips like latest malayalam health tips about heart disease and treatment malayalam, beauty tips for men and women. ethnic health court malayalam videos and heart attack, beauty tips for men and women,Skin Whitening - Diet & dentel cleaning,and Hir loss or hair fall, health benefits of eating fruits and food. health tips in hindi, english and malayalam videos.
arogyam-
visit our blog: arogyamhealthtips.blogspot.com/
visit our google+: bit.do/Arogyam-Health-Tips-Mal...
visit our facebook page: / arogyamhealt. .
visit our youtube chanel: / arogyam

Пікірлер: 1 700

  • @venom4630
    @venom46303 жыл бұрын

    എന്നെക്കാൾ depression coment box il ഉള്ളവർക്ക് ഉണ്ട് എന്ന് അറിഞ്ഞപ്പള് എൻ്റെ depression പോയി😌

  • @shijishiji8806

    @shijishiji8806

    3 жыл бұрын

    😂

  • @shijishiji8806

    @shijishiji8806

    3 жыл бұрын

    😂

  • @tasmaniandevil4024

    @tasmaniandevil4024

    3 жыл бұрын

    🙂

  • @mubashirmubashir2048

    @mubashirmubashir2048

    3 жыл бұрын

    😂

  • @sajid8509

    @sajid8509

    2 жыл бұрын

    😂😂

  • @yasirpainattil8761
    @yasirpainattil87612 жыл бұрын

    ഇല്ലാത്ത സംഭവം ക്രീയേറ്റ് ചെയ്തു അതാലോചിച്ചു ടെൻഷൻ ഡിപ്രെഷൻ അടിച്ചു പണ്ടാറമടങ്ങും

  • @MISTRO-1

    @MISTRO-1

    2 жыл бұрын

    Same 😂

  • @raihanmon231

    @raihanmon231

    2 жыл бұрын

    Njanum,

  • @ananthu.sananthu.s9543

    @ananthu.sananthu.s9543

    2 жыл бұрын

    Njanum

  • @arsha9790

    @arsha9790

    2 жыл бұрын

    Same

  • @muneervalakkulam6555

    @muneervalakkulam6555

    2 жыл бұрын

    ഞാനും😀

  • @anupamaanupama1865
    @anupamaanupama186510 ай бұрын

    ആരോടും ഒന്നും പറയാൻ പോലും പറ്റാത്ത അവസ്ഥ 😊എല്ലാരും ഉണ്ടായിട്ടും ആരും ഇല്ലാത്തതുപോലെ..... ആരും മനസിലാക്കുന്നില്ല 🙂

  • @alexsaji422

    @alexsaji422

    8 ай бұрын

    Ente same feel😔

  • @Users1815

    @Users1815

    8 ай бұрын

    Same 👍

  • @rasifdarirasi8478

    @rasifdarirasi8478

    7 ай бұрын

    Same ente avastha.

  • @saidalavikummalil4876

    @saidalavikummalil4876

    6 ай бұрын

    😔

  • @rahimhamas

    @rahimhamas

    5 ай бұрын

    Same njanum ithiloody kadanu pokunu

  • @lonewolf.4155
    @lonewolf.41553 жыл бұрын

    Cheriya cheriya kariyathin okke njn avisham illadhe depressed avunu😔

  • @ClipzbyLee

    @ClipzbyLee

    2 жыл бұрын

    Nanum

  • @syamsiva6498

    @syamsiva6498

    2 жыл бұрын

    Same to u

  • @fathimarinsha8274

    @fathimarinsha8274

    2 жыл бұрын

    Iam also

  • @aishm4060

    @aishm4060

    2 жыл бұрын

    @@ClipzbyLee hi

  • @gamingwithfiregirl1617

    @gamingwithfiregirl1617

    2 жыл бұрын

    Same

  • @vaigasudheesh5787
    @vaigasudheesh57872 жыл бұрын

    നമ്മുടെ സങ്കടങ്ങൾ കണ്ട് സന്തോഷിക്കുകയും വീട്ടിലെ അവസ്ഥ മനപ്പൂർവം മോശമാക്കുന്നവരുടെ ഇടയിൽ ജീവിക്കുന്നത് ഭയം മാത്രമല്ല നെഞചു വേദനയും ഉണ്ടാക്കുന്നു

  • @athulyasp7612

    @athulyasp7612

    2 жыл бұрын

    Athe😭

  • @shaahimoidu5172

    @shaahimoidu5172

    Жыл бұрын

    Crct😰😰 ithenne nte avastha

  • @greenkeralam122

    @greenkeralam122

    Жыл бұрын

    Yes guys നിങ്ങൾ എല്ലാം nannayirikkunno

  • @nichusworld7554

    @nichusworld7554

    Жыл бұрын

    Enikum

  • @avinashv7885

    @avinashv7885

    Жыл бұрын

    Ee avastha aann

  • @muhammedsadhiq4896
    @muhammedsadhiq4896 Жыл бұрын

    എന്നും എന്റെ മനസ്സിൽ ഉള്ള വിശമം ഇല്ലാതാക്കിയ ഈ നല്ല ഡോക്ടർ ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവട്ടെ

  • @SulaikhaSulu-ev6vw

    @SulaikhaSulu-ev6vw

    Жыл бұрын

    Ningal ee Dr ne kandirunno Dr n ambar undo ende pear sulaikha

  • @abdullahhussain6473
    @abdullahhussain64733 жыл бұрын

    എന്റെ ഏറ്റവും വലിയ വിഷമം എന്താണെന്ന് വെച്ചാല്‍ എനിക്ക് ബെസ്റ്റ്‌ ഫ്രണ്ട് ഇല്ല അതാണ്, ബാക്കി എല്ലാവരും അവരുടെ ഫ്രണ്ട്സുമായിട്ട് നടക്കുമ്പോൾ ഞാന്‍ മാത്രം ഒറ്റക്ക് നടക്കും ഇതാണ് എന്റെ ഏറ്റവും വലിയ depression

  • @bindhujose2120

    @bindhujose2120

    3 жыл бұрын

    Same avsthaa...

  • @saheedkv5539

    @saheedkv5539

    2 жыл бұрын

    സാമൂഹിക പ്രവർത്തനത്തിന് iraghyal മതി

  • @sinanv9398

    @sinanv9398

    2 жыл бұрын

    @@bindhujose2120 hi

  • @sinanv9398

    @sinanv9398

    2 жыл бұрын

    Hi

  • @jiz533

    @jiz533

    Жыл бұрын

    Njnmmmm

  • @movikriyettar2043
    @movikriyettar20433 жыл бұрын

    എനിക്ക് വെറുതെ ഇരുന്നാൽ മനസ്സിൽ എന്തങ്കിലും സങ്കടം വരുന്നു

  • @kmshamil2639

    @kmshamil2639

    3 жыл бұрын

    Yes ബ്രോ same

  • @MujeebRahman-qs3iw

    @MujeebRahman-qs3iw

    3 жыл бұрын

    സ്വന്തം ജീവിതത്തിൽ ഒരു മാറ്റം വേണമെന്ന് ആഗ്രഹിച്ചിട്ടില്ലേ എന്തെങ്കിലും കാര്യത്തിനായി മുന്നിട്ടിറങ്ങുമ്പോൾ തടസ്സങ്ങൾ വരുമ്പോൾ സ്വന്തം മനസ്സിന്റെയും ചിന്തയുടെയും പ്രശ്നങ്ങൾ കൊണ്ടാണെന്ന് മനസ്സിലാക്കാതെ മറ്റു പല ആളുകളെയും മറ്റുപല കാര്യങ്ങളെയും കുറ്റപ്പെടുത്തിയിട്ടില്ലേ പെട്ടെന്ന് ദേഷ്യം വരുന്നു ആകെ stress അനുഭവിക്കുന്നു മുൻപ് കഴിഞ്ഞുപോയ പല സംഭവങ്ങളുടെയും ആളുകളുടെയും ഓർമ്മകൾ ഇപ്പഴും വല്ലാതെ ബുദ്ധിമുട്ടിക്കുന്നു ജീവിതത്തിൽ എനിക്കൊരു ലക്ഷ്യമില്ല എന്താണ് എന്റെ കഴിവ് എന്ന് എനിക്ക് തിരിച്ചറിഞ്ഞിട്ടില്ല ഇതിനൊക്കെ പരിഹാരം വേറെ ആരുടേയും അടുത്തല്ല നിങ്ങളുടെ മനസ്സിന് ഉള്ളിൽ തന്നെയാണ് അതെ നിങ്ങൾ തയ്യാറാണെങ്കിൽ ഈ ഒരു മാസത്തെ ക്‌ളാസ് നിങ്ങളുടെ മനസ്സിന്റെ രഹസ്യങ്ങളെ അറിഞ്ഞു ജീവിതത്തിൽ മാറ്റം കൊണ്ട് വരാൻ കഴിയും നിങ്ങൾക്കുള്ളിലെ നിങ്ങളെ തിരിച്ചറിയൂ ..💎 + 91 97 46 49 32 11

  • @neethumagesh696

    @neethumagesh696

    3 жыл бұрын

    Veruthe ottak irikathe busy aayirikan sremikoo..

  • @amalkrishna3804

    @amalkrishna3804

    3 жыл бұрын

    Appo enikku matram allalle

  • @neethumagesh696

    @neethumagesh696

    3 жыл бұрын

    @@amalkrishna3804 ellarkum und ith pole ooro preshnangal

  • @kuttymon4904
    @kuttymon49042 жыл бұрын

    ജീവിതം കൈ വിട്ട് പോകുന്നത് പോലെ ഫുൾ ടെൻഷൻ 😔😔😔😔

  • @Kishorappu1998

    @Kishorappu1998

    2 жыл бұрын

    5 year ആയി.മാറും പറഞ്ഞിട്ടു ഇരുന്നു.ഇതു വരെ ഒന്നും മാറിയിട്ടില്ല.നല്ല tension

  • @kuttymon4904

    @kuttymon4904

    2 жыл бұрын

    @@Kishorappu1998 oh😔😔

  • @achumolachumol3632

    @achumolachumol3632

    Жыл бұрын

    Enikkum

  • @kuttymon4904

    @kuttymon4904

    Жыл бұрын

    @@achumolachumol3632 ഒക്കെ ശരി ആകും ആയിരിക്കും 😔

  • @achumolachumol3632

    @achumolachumol3632

    Жыл бұрын

    @@kuttymon4904 Aavo

  • @ramyasrii31
    @ramyasrii319 ай бұрын

    Following delivery, I noticed my hairfall but I remained calm. I took action to to control it. I chose a wellness-focused strategy. I prioritized my nutrition, eating nutrient-rich foods, especially rich in Protein, Biotin. I worked out regularly and practiced yoga for stress management. I just stayed away from styles that pull on my hair and stopped using heated hair tools to minimise hair damage. I also started using LittleExttra's Coconion shampoo, hair oil combined with a wooden neem comb. The result was hair fall control and the return of my confidence.

  • @SreejithPc-cc2ui

    @SreejithPc-cc2ui

    14 күн бұрын

    Hi

  • @Bruh-ms1bd
    @Bruh-ms1bd3 жыл бұрын

    ആർക്കും എന്നെ വേണ്ട,ആരും എന്നോട് സംസാരിക്കുന്നില്ല,ഞാൻ ചീത്ത കുട്ടി ആണ് എന്ന ചിന്ത എനിക്ക് എന്നും വരുന്നുണ്ട്.ഞാൻ ഇതുവരെയും class ൽ full pass ആയിട്ടില്ല.പഠിക്കണം എന്ന ചിന്ത എനിക്ക് ഉണ്ടെങ്കിലും ഇവിടെ എന്നെ എല്ലാരും തളർത്തുകയാണ്.എനിക്ക് പക്വത ഇല്ല എന്നും നല്ല ബോധത്തിലല്ല ഞാൻ നടക്കുന്നതെന്നും വീട്ടുകാർ എന്നോട് എപ്പൊഴും പറയും.ഞാൻ ഇതെല്ലാം കേട്ട് നിൽക്കും.ഞാൻ അതോടെ തളരും.വെറുതെ ഇരിക്കുന്ന സമയത്ത് എന്തൊക്കെയോ ഞാൻ ചിന്തിച്ച് പോകും.ആരെയും കാണിക്കാതെ ഞാൻ കരയും.എന്നാൽ ഈ വിശമങ്ങൾ എന്റെ മാതാവിനോട് പറയാനുള്ള ധൈര്യം എനിക്ക് കിട്ടുന്നില്ല.ഇതൊക്കെ ആണെന്റെ problems😢😢

  • @SB-mb4hl

    @SB-mb4hl

    3 жыл бұрын

    Dont worry brother..prarthikkaa.....kalikkaan pova....friends aayittu minkle aavaa.....paattu kelkkaa.... Nalla healthy food kazhikka...regular routine indavanam lifil....ithrem mathi....enikkum ee problems indu bro....

  • @shehinshefeeq

    @shehinshefeeq

    3 жыл бұрын

    @@SB-mb4hl ഒറ്റപ്പെട്ട ആളുകൾ ഉണ്ടാവും മല്ലോ.......

  • @shehinshefeeq

    @shehinshefeeq

    3 жыл бұрын

    അതൊക്കെ റെഡി ആവും ബ്രോ..... ഒരു വിധം ആളുകളുടെ പ്രശ്നം ഇതൊക്കെ തന്നെ യാണ്............

  • @MsSunilbabu

    @MsSunilbabu

    3 жыл бұрын

    Bro... don't be sad....ithe age problem anu everything will be ok....

  • @wishingstar7593

    @wishingstar7593

    3 жыл бұрын

    Same problem ayironnoo arum support cheyyanilayironoo ... 🤧

  • @faijuanu8760
    @faijuanu8760 Жыл бұрын

    ഓരോന്നു ആലോചിച്ചു ഏത് നേരവും സങ്കടം മാത്രം ആണ് 😔

  • @salmanfariz3637

    @salmanfariz3637

    10 ай бұрын

    Ente ippoyathe situation 🙂💯

  • @muhammedishaan8443

    @muhammedishaan8443

    10 ай бұрын

    ഇങ്ങനെയൊരു അവസ്ഥയിലൂടെ കടന്നുപോയ ഒരു വീട്ടമ്മയാണ് ഞാൻ പ്രത്യേകിച്ച് ഒന്നും ചിന്തിക്കാൻ ഇല്ലാത്തതുകൊണ്ടാണ് വെറുതെ ഓരോന്ന് ആലോചിച്ചു ടെൻഷനും ഡിപ്രഷനും ഒക്കെ ആകുന്നത് പിന്നീട് ഞാൻ എനിക്ക് എന്തെങ്കിലും വേണമെന്ന് ആഗ്രഹത്തിൽ വീട്ടിലിരുന്ന് ഒരു ബിസിനസ് തുടങ്ങി ഇപ്പോൾ ചിന്ത മൊത്തം എങ്ങനെയൊക്കെ അതിൽ സക്സസ് ആവാം എന്നത് മാത്രമാണ് ടെൻഷനടിക്കാൻ സത്യം പറഞ്ഞാൽ സമയമില്ല ഒരു ചെലവുമില്ലാതെ വീട്ടിലിരുന്ന് ബിസിനസ് ചെയ്യാൻ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ മെസ്സേജ് ചെയ്യുക

  • @user-ej9zx6ph9g

    @user-ej9zx6ph9g

    9 ай бұрын

    ​@@muhammedishaan8443endha business enikkum thalparyam und

  • @abinjoy9125

    @abinjoy9125

    8 ай бұрын

    Ahnne

  • @user-ul9vi6on2e

    @user-ul9vi6on2e

    7 ай бұрын

    Uae I'll ethiy full depression wait loss tiredness ellam indu njn ndhu cheyyum pls reply

  • @hellroadieee
    @hellroadieee3 жыл бұрын

    ഇന്നലെ ഞാൻ ആർക്കും പൊറുക്കാൻ പറ്റാത്ത ഒരു തെറ്റ് ചെയ്തു അതിന്റെ പേരിൽ എല്ലാവരും എന്നോട് ദേഷ്യപ്പെടുന്നു, എന്റെ പക്വതയില്ലാമയാണ് എന്നെകൊണ്ട് അതെല്ലാം ചെയ്യിച്ചത് എല്ലാരും എന്നെ വെറുത്തു, എന്റെ ഉമ്മ പോലും എനിക്ക് ഒന്ന് കരയാൻ പോലും പറ്റണില്ല ഞാൻ കരഞ്ഞു കൊണ്ടാണ് ഇതെല്ലാം എഴുതുന്നത് എനിക്ക് ആ തെറ്റ് ഇന്നലെ ചെയ്തത് മുതൽ എനിക്ക് ഭയങ്കരമായ സങ്കടം വരുന്നു 😭😭എങ്ങനെയാണ് ഞാൻ ഒന്ന് സന്തോഷിക്കാൻ കഴിയുക 😓ഇനി എപ്പോളാണ് എന്നോട് എല്ലാവരും മിണ്ടുക 😪😪ഇത് എന്റെ ഫേക്ക് അക്കൗണ്ട് ആണ് 😓 iam a boy

  • @sahala147

    @sahala147

    3 жыл бұрын

    തെറ്റാണെന്ന് മനസിലായല്ലോ.. കുറ്റബോധം ഉണ്ടല്ലോ.. അതു തന്നെയാണ് വലിയ കാര്യം.. ഇനി ചെയ്യാതിരിക്കുക.. ഉമ്മയോട് തുറന്ന് സംസാരിക്കുക.. Everything will be alright... എല്ലാരും മോനെ മനസ്സിലാക്കും... Be happy and strong

  • @bestkuttibestkutti1591
    @bestkuttibestkutti15915 жыл бұрын

    ഹായ് ഫ്രണ്ട്‌സ് ആദ്യം തന്നെ സൈക്കിയാട്രിസ്റ്റിന്റെ അടുത് പോകരുതെ .. സൈക്കോളജിസ്റ്റിന്റെയോ, കൗണ്സിലറുടെയോ അടുത്ത പോകുക. അവർ പറയും psychiatriയു ടെ ചികിത്സ വേണോന്ന്..... Mcom കഴിഞ്ഞ എന്റെ student കൗണ്സിലിങ്ങിന് പകരം അവനെ psychiatriye കാട്ടി ജീവിതം നശിച്ചു പോയ കഥ എനിക്കറിയാം. അവന്റെ 'അമ്മ പ്രശ്നങ്ങൾ പറഞ്ഞപ്പോൾ നിങ്ങൾ എന്തേ ആദ്യം തന്നെ psychiatrye കാണിച്ചതെന്ന് ചോദിച്ചപ്പോൾ ആ 'അമ്മ കരഞ്ഞുപറഞ്ഞത് അതിനുള്ള വിദ്യാഭ്യാസമോ വിവരമോ ഞങ്ങള്ക് ഇല്ലായിരുന്നെന്നാണ്. അവനെ മാറ്റി വേറെ കാണിച്ചപ്പോൾ അവർ പറഞ്ഞുപോലും psychiatriye കാട്ടരുതായിരുന്നെന്നു

  • @FaisalChA

    @FaisalChA

    5 жыл бұрын

    സത്യം

  • @sportsmaniacz7950

    @sportsmaniacz7950

    5 жыл бұрын

    Aaa kuttyk engane und ippo

  • @sushamams4785
    @sushamams47852 жыл бұрын

    മാനസിക വേദനകൾ MOTIVATION MALAYALAM FULL DETAILS PLEASE EXPLAIN

  • @GhareluNuskha
    @GhareluNuskha2 жыл бұрын

    good

  • @roshanakthar9374
    @roshanakthar93743 жыл бұрын

    പ്രിയപ്പെട്ടവരേ നമ്മുടെ നാട്ടിൽ depression ഉം ആത്മഹത്യകളും വലിയ തോതിൽ കൂടുന്നു. നിങ്ങളെ ആഴത്തിൽ അലട്ടുന്ന വിഷയങ്ങൾ artificially ആയി ചിന്തിച്ച് body tight ആക്കി നിരന്തരം എഴുതുകയും പറയുകയും ചെയ്‌താൽ ഒരു പരിധി വരെ relief കിട്ടും

  • @avtvinod
    @avtvinod4 жыл бұрын

    Good advice . Please brief me on clinical Phycology

  • @santhinic1483
    @santhinic14833 жыл бұрын

    എനിക്ക് രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ മനസ്സ് പട പട ഇടിക്കാൻ തുടങ്ങും.. നല്ലപോലെ ടെൻഷൻ ഉണ്ട് എത്ര നോക്കിയിട്ടും അത് കുറയുന്നില്ല... ഒരു 9 വർഷം ആയി ഈ ടെൻഷൻ അനുഭവിക്കാൻ തുടങ്ങിയിട്ട്... പിന്നെ ചെറിയ കാര്യങ്ങൾക്ക് വല്ലാത്ത പേടിയും.. ഇത് മാറ്റാൻ എന്തെകിലും വഴി ഉണ്ടോ

  • @Nisha577-f5g

    @Nisha577-f5g

    2 жыл бұрын

    Eniku kazhinja onnara varsham ayi thudangiyittu pina 1 month kazhinju poi pineyum vaaran thudangi full branth avunu eniku valatha deshyam varum samshiyavum ann 😔😔

  • @sarathks7312

    @sarathks7312

    2 жыл бұрын

    Bro allathinum oru reason und,athu kamdethaan pattaathakondaan ethu nilanilkkunnath.Pastil nadanna Marannnu poya karyangalo, Preshnagalo nammade mindil chillappo urangi kidakkunnundaakum.

  • @SS-ci7nc

    @SS-ci7nc

    2 жыл бұрын

    സെയിം proublum

  • @travelwithrk4757

    @travelwithrk4757

    2 жыл бұрын

    Meditation cheyu...Divine To GOD..FOLLOW LISTEN AND HEAR GOD RELATED STORIES SONGS..U WILL FEEL PEACE

  • @sreelasanjeev3549

    @sreelasanjeev3549

    Жыл бұрын

    Thyroid ഉണ്ടാവാം അല്ലെങ്കിൽ magnesium level kuranju kaanum.. Oru phychologist ne kaanu. 👍🏼

  • @manusvlog578
    @manusvlog5782 жыл бұрын

    എന്നും സങ്കടങ്ങൾ കൂട്ടിന് ഉള്ളവർ എന്ത് ചെയ്തിട്ടും കാര്യമില്ല

  • @sankardas931

    @sankardas931

    Жыл бұрын

    Onnu travel cheytha mathi bro.. solo. Bike or bus . Ninak ne mathram ullu ennu fix cheyth vayka Mindil. & Selfish aava.... Ottak jeevika... Life gets alot peaceful ✌🏽

  • @yadhukrishnankj278
    @yadhukrishnankj2782 жыл бұрын

    Thank you doctor 💚💚

  • @faizymusthafa2271
    @faizymusthafa22713 жыл бұрын

    Dr.. എന്റെ അച്ഛന്.. ടെൻഷൻ വന്നു കഴിഞ്ഞാൽ ഉടനെ തന്നെ.. ശരീരം വിറക്കുകയും. കുറച്ചുകഴിഞ്ഞാൽ . കയ്യും കാലും കാലും.. ഇട്ട് അടിക്കുകയും.. തളർന്നുപോവുകയും ചെയ്യുന്നു.. വളരെ ഭയാനകമായ അവസ്ഥയാണ് കാണാൻ കഴിയുന്നത്.. ഇതിന് എന്ത്‌ പ്രതിവിധിയാണ് ഉള്ളത്..അങ്ങനെ വരുന്ന സമയത്തു ഉടനടി ഏത് രീതിയിൽ ഉള്ള പ്രതിവിധിയാണ് എടുക്കേണ്ടത്... നല്ലൊരു മറുപടി പ്രതീക്ഷിക്കുന്നു...

  • @fayaz6878

    @fayaz6878

    3 жыл бұрын

    Same situation

  • @rakeemennikumeda2511

    @rakeemennikumeda2511

    2 жыл бұрын

    Eda enteyum avastha ennda cheyukka

  • @aboobackermm9099

    @aboobackermm9099

    2 жыл бұрын

    Ante chechikk edakk pediyaa enthedkkumbolum ath ante thondayilaypoyino enna samshayam

  • @athiramalu681

    @athiramalu681

    2 жыл бұрын

    ഇതിനു എന്തെങ്കിലും പ്രധിവിധി ഉണ്ടോ ഡോക്ടർ Plz rply

  • @nideeshnideesh5330

    @nideeshnideesh5330

    2 жыл бұрын

    @@aboobackermm9099 anxiety disoder

  • @maryaasdreamworld
    @maryaasdreamworld3 жыл бұрын

    Thanks Dr. Enikkum undaavaarunde ee same karyangal

  • @remyaRevz
    @remyaRevz6 ай бұрын

    നമ്മക്ക്‌ വേണ്ടത് self love ആണ്.. ഞാൻ നല്ല കോൺഫിഡൻസ് ഉള്ള കൂട്ടത്തിൽ ആണ് പക്ഷെ ഇപ്പോ നമ്മൾക്കു ഏറ്റവും വേണ്ടപ്പെട്ടയാൾ തന്നെ കുറ്റപ്പെടുത്തുമ്പോ, ഒന്നിനും കൊള്ളില്ലന്ന് പറയുമ്പോൾ സഹിക്കാൻ പറ്റുന്നില്ല... ഇപ്പോ എനിക്ക് self loveumilla ഒന്നുമില്ല... എന്തിനോ വേണ്ടി ജീവിക്കുന്ന പോലെ ആയി.. മരണം വരെ ഒരു ജീവിതം

  • @rafeekveliyancodeuk8444
    @rafeekveliyancodeuk84445 жыл бұрын

    Thanks Dr god bless

  • @jayakumarnair921
    @jayakumarnair9214 жыл бұрын

    വെക്തമായി കാര്യങ്ങൾ അവതരിപ്പിക്കുന്നു.

  • @shameershameer1633
    @shameershameer16334 жыл бұрын

    Thanks doctor 😊

  • @virusx9112
    @virusx9112 Жыл бұрын

    Tension അടിച്ചു ഹാർട് നിന്ന് പോകുന്ന പോലെ അവസ്ഥയിലാണ് ഞാനിപ്പോ 🥺🥺

  • @muhammedishaan8443

    @muhammedishaan8443

    10 ай бұрын

    ഇങ്ങനെയൊരു അവസ്ഥയിലൂടെ കടന്നുപോയ ഒരു വീട്ടമ്മയാണ് ഞാൻ പ്രത്യേകിച്ച് ഒന്നും ചിന്തിക്കാൻ ഇല്ലാത്തതുകൊണ്ടാണ് വെറുതെ ഓരോന്ന് ആലോചിച്ചു ടെൻഷനും ഡിപ്രഷനും ഒക്കെ ആകുന്നത് പിന്നീട് ഞാൻ എനിക്ക് എന്തെങ്കിലും വേണമെന്ന് ആഗ്രഹത്തിൽ വീട്ടിലിരുന്ന് ഒരു ബിസിനസ് തുടങ്ങി ഇപ്പോൾ ചിന്ത മൊത്തം എങ്ങനെയൊക്കെ അതിൽ സക്സസ് ആവാം എന്നത് മാത്രമാണ് ടെൻഷനടിക്കാൻ സത്യം പറഞ്ഞാൽ സമയമില്ല ഒരു ചെലവുമില്ലാതെ വീട്ടിലിരുന്ന് ബിസിനസ് ചെയ്യാൻ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ മെസ്സേജ് ചെയ്യുക

  • @satheeshpattayil519

    @satheeshpattayil519

    8 ай бұрын

    Njanum

  • @INDIAN-rc9sh

    @INDIAN-rc9sh

    8 ай бұрын

    ​@@muhammedishaan8443entha business

  • @jojisbright

    @jojisbright

    8 ай бұрын

    Same 😢😢

  • @rahimhamas

    @rahimhamas

    5 ай бұрын

    Same

  • @beenakarumathil5557
    @beenakarumathil55573 жыл бұрын

    എന്ത് പറഞ്ഞാലും പെട്ടന്ന് ദേഷ്യം വരും പിന്നെ വിഷമം വരും ദേഷ്യം വന്നാൽ മരിക്കാൻ തോന്ന ഇതൊക്കെ ആണ് എന്റെ പ്രശ്നം

  • @kumarns3936

    @kumarns3936

    3 жыл бұрын

    Mee too

  • @mr.vish_noo_34

    @mr.vish_noo_34

    3 жыл бұрын

    Same situation. Chilapo dheshym pidipikkunnavare kollan vare thonnipokarundu. Swonthm kudumbangangale polum😔

  • @shilpachandran6200

    @shilpachandran6200

    3 жыл бұрын

    Same സിറ്റുവേഷൻ 🙂😔

  • @itsmedevil4005

    @itsmedevil4005

    3 жыл бұрын

    എനിക്കും ഉണ്ട് ചില ആളുകൾ നമ്മളോട് പെരുമാറുന്നത് കാണുമ്പോൾ ദേഷ്യം വരും. ചെറിയ കാര്യങ്ങൾക്കു പോലും കണ്ണുനിറയും ഫോർ എക്സാമ്പിൾ ഫിലിം. ഇമ്മോഷ്ണൽ മൂവി കനാടാൽ അപ്പൊ കരയും.ചിലപ്പോൾ തോന്നും i am the best . ആ ധൈര്യo അങ്ങിനെ നിക്കാണെങ്കിൽ എന്തും നടക്കും. പക്ഷെ അത് 5 മിനിറ്റ് അതില്കൂടുതൽ നിക്കില്ല

  • @Muhammed-uq9tv

    @Muhammed-uq9tv

    3 жыл бұрын

    I too..... Theere kshamayilla.... Ellarodm deshyam enthinnan plm areela.... Verthe shabhdam indakkaa😒😒😒

  • @nazarnazar2031
    @nazarnazar20316 жыл бұрын

    Thank you Dr.

  • @alhammadullilla4915
    @alhammadullilla49153 жыл бұрын

    Dr eppozhum negative chindayaan varunnath bayankara tensionum orkilayima veetile sahacharyam kondaaan etha cheyendath

  • @anandp.s2233
    @anandp.s22332 жыл бұрын

    Thanks for your advice

  • @muralick2357
    @muralick23573 жыл бұрын

    Thank you Doctor

  • @angelmary001
    @angelmary00111 ай бұрын

    എന്റെ ഏറ്റവും വല്ല്യ പ്രശ്നം ഞാനൊരു introvert ആണ്. എനിക്ക് അങ്ങനെ പെട്ടന്ന് ഒരാളോട് സംസാരിക്കാനും കൂട്ടാവനും കഴിയില്ല... അതുമൂലം ഒരുപാട് ഒരുപാട് പ്രശ്നം ഞാൻ അനുഭവിക്കുന്നു.... മരിക്കാൻ തോന്നുവാ.... എന്തിന് ഇങ്ങനെ ജീവിക്കുന്നു... 😔ജീവിതത്തിൽ പ്രശനങ്ങൾ മാത്രം

  • @rajashreekurup1707

    @rajashreekurup1707

    9 ай бұрын

    Cancer rogathekkal bheekaramanu avastha. Athu anubhavikkunnavarkke athariu. Oro nimishavum marich jeevikkuka .

  • @heyyyythere561

    @heyyyythere561

    8 ай бұрын

    Are u on insta

  • @milansanjay4895
    @milansanjay48952 жыл бұрын

    എനിക്ക് എന്തേലും ചെറിയ കാര്യത്തിന് പോലും ടെൻഷനും പേടിയും ആണ്.. 😖.. ഇത് കാരണം എനിക്ക് ചില കാര്യങ്ങൾ ഒന്നും തന്നെ ചെയ്യാൻ കഴിയുന്നില്ല 😖

  • @suneera5814

    @suneera5814

    2 жыл бұрын

    Ninak matharam alla anikum und🥺🥺🥺

  • @msd_kolathur

    @msd_kolathur

    2 жыл бұрын

    Same

  • @SS-ci7nc

    @SS-ci7nc

    2 жыл бұрын

    സെയിം പ്രോബ്ലം

  • @SS-co9mp

    @SS-co9mp

    2 жыл бұрын

    Me too

  • @SS-ci7nc

    @SS-ci7nc

    2 жыл бұрын

    @@SS-co9mp Ok

  • @vysakhpv9009
    @vysakhpv90092 жыл бұрын

    എല്ലാവരും വെറുതെ ആവിശ്യം ഇല്ലാതെ ടെൻഷൻ അടിക്കരുത് അത് നമ്മുടെ അന്തരിക അവയവങ്ങൾക്ക് പ്രേശ്നങ്ങൾ ശ്രെഷ്ടിക്കും.ഞാൻ ഇതെ പോലെ ആയിരുന്നു ഇപ്പോൾ എല്ലാം കൺട്രോൾ ചെയ്ത് നടക്കുന്നു

  • @nahaazees7381

    @nahaazees7381

    2 жыл бұрын

    എങ്ങനെയാ ചേട്ടൻ കൺട്രോൾ ചെയ്തത് എനിക്ക് പറഞ്ഞു തരോ ഞാൻ ടെൻഷൻ അടിക്കാത്ത oru samayavumilla

  • @vysakhpv9009

    @vysakhpv9009

    2 жыл бұрын

    @@nahaazees7381 കാരണം കണ്ടെത്തുക്ക എന്തിനാണ് ടെൻഷൻ എന്ന്

  • @emdhashim6931

    @emdhashim6931

    2 жыл бұрын

    @@vysakhpv9009 👏👏👍

  • @rohithn4330
    @rohithn4330 Жыл бұрын

    Depression ulvar cheyndethu live in present until depression goes..depression ulvar ful time chinthich kondirikum..so try to stay in present.. Early Morning walk with bare foot Meditation Surrender to GOD Practice 21 days you will see change

  • @savad7298
    @savad72982 жыл бұрын

    Hello Dr, ഞാൻ ഒരു 10th ൽ പഠിക്കുന്ന സമയത്ത് പെട്ടെന്ന് ഒരു ദിവസം രാത്രി ഉറങ്ങാൻ കിടക്കുന്ന സമയത്ത് എനിക്ക് ഞാൻ മരിക്കാൻ പോവുകയാണ് എന്ന് ഒരു തോന്നൽ മനസ്സിലേക്ക് വന്നു എന്ത് കൊണ്ടാണ് അന്ന് അങ്ങനെ വന്നത് എന്ന് എനിക്ക് അറിയില്ല പക്ഷെ അങ്ങനെ തോന്നിയ സമയത്ത് ഞാൻ പെട്ടെന്ന് എഴുന്നേറ്റു, എന്റെ heartbeat വളരെ speed ആവാൻ തുടങ്ങി എനിക്ക് heart attack വരികയാണ് എന്ന് എനിക്ക് തോന്നി ഞാൻ പെട്ടെന്ന് തന്നെ എണീറ്റ് ഈ കാര്യം എന്റെ parents നോട് പറഞ്ഞു. എന്റെ Full Control പോയിരുന്നു family എല്ലാവരും എന്നെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നുണ്ട് എങ്കിലും എന്റെ ശ്രദ്ധ മുഴുവൻ heartbeat ലേക്കായിരുന്നു. ഇത് ദിവസങ്ങളോളം നീണ്ടു നിന്നു doctors നെ കണ്ടു thyroid check ചെയ്തു അതിൽ Normal ആയിരുന്നു but അന്ന് എന്റെ മനസ്സിൽ കയറിയ ഒരു ചിന്തയാണ് എനിക്ക് heart attack വരുമോ എന്നുള്ളത്. എനിക്ക് വീട് വിട്ട് പുറത്തിറങ്ങാൻ വരെ പേടിയായിരുന്നു. പുറത്തേക്കു പോയാൽ വീട്ടിലേക്ക് എത്തുന്നതിന് മുമ്പ് heart attack വരും എന്ന ചിന്ത. അങ്ങിനെ 2 or 3 general practitioners നെ consult ചെയ്തു ECG വരെ എടുത്തു അതും normal ആയിരുന്നു. ഞാൻ കുറേ കൂടി spiritual ആവാൻ തുടങ്ങി അങ്ങിനെ എന്റെ പരിശ്രമത്തിലൂടെയും ഞാൻ ഈ സംഭവങ്ങൾ മറക്കാൻ തുടങ്ങി. +1 and +2 Complete ചെയ്തു എനിക്കോർമ്മയുണ്ട് വീട്ടിൽ നിന്ന് പുറത്തേക്ക് ഇറങ്ങാൻ പേടിച്ച ഞാൻ അന്ന് school arts program ന് Dance വരെ കളിച്ചു, ഒരുപാട് crowd ഉള്ള programs ൽ perform ചെയ്തു. അങ്ങിനെ എന്റെ പഴയ ഓർമ്മകൾ മറന്നു വരുന്ന സമയത്ത് എന്റെ mother ന്റെ grandmother മരിച്ചു. ആ സമയത്ത് എനിക്ക് വലിയ കുഴപ്പമില്ലായിരുന്നു but അവരെ മറമാടുന്ന ചടങ്ങിൽ ഞാൻ പങ്കെടുത്തു ആ സമയത്ത് എനിക്ക് പഴയത് പോലെ എന്റെ മനസ്സിലേക്ക് എന്റെ മരണത്തെ കുറിച്ചുള്ള ചിന്ത കടന്നു വന്നു. ഞാൻ വീണ്ടും പഴയ അവസ്ഥയിലേക്ക് മാറി. അന്ന് മുതൽ ഇന്ന് വരെ ഞാൻ വീണ്ടും ഈ problems നെ ആരോടും പറയാതെ സ്വയം control ചെയ്യാൻ ശ്രമിക്കുകയാണ്. Anxiety കൂടി ഇപ്പൊ അതൊരു Panic disorder ആയി മാറിയിരിക്കുകയാണ്. So, ഞാൻ മുമ്പ് Panic ആയിട്ടുള്ള Situations നേയും സ്ഥലങ്ങളേയും ഞാൻ ഇപ്പോൾ Avoid ചെയ്തു കൊണ്ടിരിക്കുകയാണ്. ചില സന്ദർഭങ്ങളിൽ അത്തരം സ്ഥലങ്ങളിൽ പോകൽ നിർബന്ധമായി വരുന്ന സമയത്ത് അവിടെ എത്തിയാൽ ഞാൻ Panic ആവാൻ തുടങ്ങും എന്റെ Heartbeat Very Fast ആവും എനിക്ക് തോന്നും ഇന്ന് ഞാൻ heart attack വന്നു മരിക്കും എന്ന് but എനിക്ക് അവിടെ നിൽക്കൽ നിർബന്ധമായത് കൊണ്ട് ഞാൻ അത് face ചെയ്ത് അവിടെ നിൽക്കും. പേടിയുള്ള സ്ഥലങ്ങളിൽ വീണ്ടും വീണ്ടും പോകുന്നത് കൊണ്ട് Panic problems മാറും എന്ന് ഞാൻ കേട്ടിട്ടുണ്ട് but എനിക്ക് അത് work ആവുന്നില്ല. എനിക്ക് എന്റെ ഈ problems ആരോടാണ് പറയേണ്ടത് എന്ന് അറിയില്ല. ഞാൻ ഒരു below average family യിൽ ആണ് ജീവിക്കുന്നത്. എന്റെ parents നും 2 sisters നും ഏക പ്രതീക്ഷയാണ് ഞാൻ. But ഈ problem കാരണം ഒരു ജോലിക്ക് പോകാൻ പോലും എനിക്ക് കഴിയുന്നില്ല. നല്ല ഒരു Psychologist നെ കാണണം എന്നുണ്ടെങ്കിൽ പോലും എന്റെ കയ്യിൽ അതിനുള്ള സാമ്പത്തികവും ഇല്ല. എന്നെ മാത്രം പ്രതീക്ഷിച്ചിരിക്കുന്ന പ്രായമായ parents നോട് ഞാൻ എങ്ങനെ എന്റെ ഈ അവസ്ഥ പറയും. ഞാൻ helpless ആണ്. ഈ Comment boxil പറയാൻ കഴിയുന്നതിലും അപ്പുറമാണ് എന്റെ പ്രശ്നങ്ങൾ Please Help Doctor 🙏🙏🙏

  • @asnashafeeq6379

    @asnashafeeq6379

    2 жыл бұрын

    Hloo

  • @hashimshukkoor1309

    @hashimshukkoor1309

    2 жыл бұрын

    എന്റെയും പ്രശ്നം അതാണ്‌ .... ആർക്കും ഇങ്ങനൊരു അവസ്ഥ വരാതിരിക്കട്ടെ

  • @shamnabasheer2006

    @shamnabasheer2006

    2 жыл бұрын

    Ningalude prashnam mariyo

  • @savad7298

    @savad7298

    2 жыл бұрын

    @@shamnabasheer2006 muzhuvanayum illa but njan athine face cheyth kondirikkanu enne kond kazhiyunna reethiyil

  • @bepfangirl9655

    @bepfangirl9655

    2 жыл бұрын

    @@savad7298 ഇപ്പൊ മാറിയോ

  • @jidhuben5424
    @jidhuben54244 жыл бұрын

    Thanks doctor 🥰

  • @sarathprasadrl
    @sarathprasadrl2 жыл бұрын

    U have secured a govt job.. So u don't have any tensions regarding family money status.... Advice is easy madam

  • @neethumathew9681
    @neethumathew96816 жыл бұрын

    Mam actually i want to know about Thyroid..... What r the symptoms of thyroid in children.... Will it come in toddler

  • @rimasaworld9592
    @rimasaworld95926 жыл бұрын

    Usefull information mam

  • @IRSHAD11111
    @IRSHAD111114 жыл бұрын

    Thanks valare upakaram

  • @villagelife6870
    @villagelife68703 жыл бұрын

    എന്റെ മനസ്സിന് തീരേ ശക്തിയില്ല നിസാര കാര്യങ്ങൾക്ക് പോലും ടെൻഷനാകുന്ന മനസ്സാണ് എന്റേത് ടെന്റഷനാകുന്ന സമയത്ത് ഒന്നിനും മനസ്സുണ്ടാകില്ല ജോലിക്ക് പോകാൻ കഴിയില്ല. അതിനിടക്ക് ഞാൻ ചെറിയ ഒരു സംരംഭം തുടങ്ങിയിരുന്നു .മെഷീൻ വാങ്ങി ഞാൻ തന്നെ ജോലി ചെയ്യുന്ന ഒരു സംരംഭമായിരുന്നു ഇത് തുടങ്ങുന്നതിന് മുമ്പ് വളരെ നല്ല ആവേശമായിരുന്നു എന്നാൽ ഞാൻ ചൈതിരുന്ന ജോലി ഒഴിവാക്കി ഈ സംരംഭം തുടങ്ങി 4 - 5 ദിവസം ആയപ്പോഴേക്കും എനിക്ക് മടുത്തു . എന്നെക്കൊണ്ട് ഈ ജോലി ചെയ്യാൻ കഴിയില്ല എന്ന ഒരു തോന്നൽ എനിക്ക് കൂടുതൽ വർക്ക് വരില്ല എന്ന ഒരു തോന്നൽ എന്റെ പൈസ വെറുതെ നഷ്ടപ്പെട്ടു വേണ്ടിയില്ലായിരുന്നു ഇത് തുടങ്ങി ഒട്ടേറെ ചിന്തകൾ എന്നെ വല്ലാതെ അലട്ടി ഞാൻ ഇപ്പോൾ ആകെ തകർന്നിരിക്കുകയാണ് ഞാൻ ഇപ്പോൾ ആ ജോലി നിർത്തി വെച്ചിരിക്കുകയാണ് മറ്റ് ജോലികൾക്കൊന്നും പോവാൻ പോലും കഴിയാത്ത ഒരവസ്ഥ രാത്രി ഉറക്കം പോലും വരുന്നില്ല പല ചിന്തകൾ എന്നെ വേട്ടയാടിക്കൊണ്ടിരിക്കുന്നു ഞാനിനി എന്ത് ചെയ്യും ഡോക്ടർക്ക് എന്നെ ഒന്ന് സഹായിക്കാൻ പറ്റുമോ പ്ലീസ്

  • @prejeesharanjith4702

    @prejeesharanjith4702

    3 жыл бұрын

    Enikum e problam unde

  • @Vibeenjoyeatdrive

    @Vibeenjoyeatdrive

    3 жыл бұрын

    ഇതൊക്കെ എല്ലാർക്കും ഉള്ളതാണ്.

  • @riyasmenlopark
    @riyasmenlopark3 жыл бұрын

    എപ്പോഴും ടെൻഷൻ ആണ്.ഒരു തീരുമാനവും എടുക്കാൻ പറ്റുന്നില്ല

  • @mubashiru1445

    @mubashiru1445

    2 жыл бұрын

    Bro എനിക്കും same problem ആണ്.

  • @athultathul2506
    @athultathul2506 Жыл бұрын

    Expectations and Reality gap = depression

  • @rashidkp4355
    @rashidkp43553 жыл бұрын

    മുമ്പ് ഒരിക്കൽ സംഭവിച്ച ഇൻസിഡൻസ് ഇറക്കിടക്ക് ഓർമ വരുകയും, സങ്കടം വരുന്നതും ഗുരുതരം ആണോ??

  • @abinfrancis6642

    @abinfrancis6642

    3 жыл бұрын

    ബ്രോ സെയിം അവസ്ഥയാണ് എനിക്കും.

  • @ashinc.a837

    @ashinc.a837

    3 жыл бұрын

    എനിക്കും

  • @noname-ze1db

    @noname-ze1db

    3 жыл бұрын

    Same

  • @AravindRadhakrishnan

    @AravindRadhakrishnan

    3 жыл бұрын

    Same

  • @mp-jc6dr

    @mp-jc6dr

    3 жыл бұрын

    Same

  • @abdulsathar884
    @abdulsathar884 Жыл бұрын

    Excellent information

  • @navutube2009
    @navutube20093 жыл бұрын

    Depression oru symptom alla... Please be clear on your views. Depression is a mental state...

  • @thedarkrider5245
    @thedarkrider52453 жыл бұрын

    Tank you so much 😍😍dr......... Nice voice 🌹

  • @austejasan7518
    @austejasan75187 ай бұрын

    ഈ വീഡിയോ കണ്ട 99% പേരും അന്വേഷിച്ച് വന്നതാണ് അല്ലാതെ അവിചാരിതമായി എത്തിപ്പെട്ടതല്ല ഈ കമൻ്റ് ബോക്സിൽ...എനിക്ക് നിങ്ങളോട് പറയാനുള്ളത് സ്വയം ഇഷ്ടപ്പെടുക,ആരെയും തൃപ്തിപ്പെടുത്താൻ ശ്രമിക്കരുത്.2020 മുതൽ എല്ലാംകൊണ്ടും (സാമ്പത്തികം,ആരോഗ്യം, മാനസിക,കുടുംബ) പ്രശ്നങ്ങൾ അനുഭവിക്കുന്ന ആളാണ് ഞാൻ മരിച്ചാലോ എന്ന് വരെ പല തവണ ആലോചിച്ചതാണ് പക്ഷേ ഇപ്പോൾ കര കയറി വരുന്നു. ക്ഷമിക്കുക നിങ്ങൾക്കുള്ള ആ നല്ല ദിനം വിദൂരമല്ല,എൻ്റെ വാക്കുകൾ കുറിച്ചിട്ടോളു ഇത് വായിക്കുന്ന ഓരോരുത്തരും

  • @neelakurinji5026
    @neelakurinji50262 жыл бұрын

    ഒരു job ആണ് എന്റെ problem.. എല്ലായിടത്തും ഒന്നും അല്ലാതെ നിൽക്കേണ്ടിവരുന്നു.. വിലയില്ലാതാകുന്നു..😥😥😥

  • @namithaskumar193

    @namithaskumar193

    2 жыл бұрын

    Nammuk okke expectations kooduthal aan.... we need success... athan tension verunne

  • @binilini8354

    @binilini8354

    2 жыл бұрын

    Same prblm

  • @GokulSBabu

    @GokulSBabu

    2 жыл бұрын

    Same problem..

  • @shilpaashokan9010

    @shilpaashokan9010

    2 жыл бұрын

    Same prblm 😔

  • @mydreamfarm1878

    @mydreamfarm1878

    2 жыл бұрын

    🤦‍♂️🤦‍♂️🤦‍♂️🤦‍♂️

  • @Mr_stranger_23
    @Mr_stranger_232 жыл бұрын

    മനസ് തുറന്നുള്ള സംസാരം ആണു ഇതിനൊക്കെ ഉള്ള നമ്പർ one മെഡിസിൻ...technology വളരുന്നതിനനുസരിച്ചു മനുഷ്യൻ അവനവനിലേക്ക് ചുരുങ്ങുകയാണ്.. അങ്ങനെയാണ് നമ്മളെല്ലാം ഇവിടെ എത്തിയത് പോലും...അടുത്തിരിക്കുന്നവൻ കരയുന്നത് പോലും നമ്മൾ ഇപ്പോൾ കാണില്ല...

  • @sruthim8640

    @sruthim8640

    2 жыл бұрын

    Arod samsarikanan,nammade problem manasilakkan chuttumullavark pattunnilla

  • @babithadineshbabitha752
    @babithadineshbabitha7523 жыл бұрын

    എനിക്ക് കുട്ടികൾ ആയിട്ടില്ല dr എപ്പോഴും ടെൻഷൻ ആണ് ജീവിതത്തിൽ ഒറ്റപ്പെടുന്നു.vivaham കഴിഞ്ഞിട്ട് 13 വർഷാസം കഴിഞ്ഞു.hormon കൂടുതൽ ആണ്.

  • @silu4479

    @silu4479

    2 жыл бұрын

    enikum ithee karyathinu sangadam aanu 3 yr kazhinju mrg kazhinjitu

  • @fasilov973

    @fasilov973

    Ай бұрын

    Fwfil join cheyyooo..hormone imabalance okke marum

  • @divyamol5728
    @divyamol5728 Жыл бұрын

    Hi Mam, ente love arranged marriage aayirunnu.. Ippo 9 years aayi kalyanam kazhinjitt... 3 kids und... Njanum husbandum medical transcriptionists aanu.. Same officeil aarunnu 8 years aayit work cheythirunnath... And work from home aayirunnu njangal randu perum 8 years full.. Salary crisis vannapo husband vere companyil kayari... Corona maariyappo officil povanda avastha vannu...frnds okke aayitt hus adichu polikkumbo enik ippo nalla vishamamaanu.. Kunju kuttikal ayath kondum veetil mother-in-law illathath kondum ( 5 years aayi marichitt) ottapettta feel aanu enik... Ee 2023 enik vallatha vishamam tharunna oru year aayitta enik feel cheyunne.. Hus nalla cooperative aanu.. Ellathinum enne help cheyum.. Hus nu off ullappo ennod officil pokan okke anuvadhikkum.. But enik ente frndsum aayitt enjoy cheyyanum pattarilla... Family aayitt enjoy cheyunna athrem polum enik avide enjoy cheyyan pattarilla.. Hus nte girl frnds phon vilicha enik pinne samshayam aayi thudangii..avar frnds koodumbo nalla vibe aanu.... Enik angane parayan frnds illa.. Athine cholli kure vazhak undakaarundaarunnu.. Ennalum enne othiri ishta chettanu.. Enik ariyam ente chettanu nu vendatha relation onnum kaanillaannu.. But enik ippo enne thanne veruppanu.. Enikk nallath pole manasilaakunnund njan kaaranam chettanu ippo onnum enjoy cheyyan pattarillla.. Njan entha cheyyande. Enikkariyilla.. Enthengilum oru advice ee aniyathik paranju tharo... Onnum enik ippo santhoshathode cheyyan saadhikkunnilla

  • @sureshguptan8429
    @sureshguptan84296 жыл бұрын

    Very nice message

  • @funnymoments6197
    @funnymoments61972 жыл бұрын

    Tension maathram life full chavanam ennu palappozhum thonnarund but enne ishtapedunna alkkar undayonda cheyyathe

  • @prakashannp8082
    @prakashannp80822 жыл бұрын

    എന്റെ പ്രശ്നം ചെറിയൊരു അസുഖം വന്നാൽ മതി അതിന്റെ അറ്റം വരെ ചിന്തിച്ച് മൂഡ ഔട്ട് ആവും .

  • @BEN-gv1sr

    @BEN-gv1sr

    2 жыл бұрын

    Enikkum

  • @Olivia-or4hz

    @Olivia-or4hz

    2 жыл бұрын

    Consult a psychologist

  • @manuchungathmanu3313

    @manuchungathmanu3313

    2 жыл бұрын

    Enikum und

  • @muhammedsafvan8340

    @muhammedsafvan8340

    2 жыл бұрын

    സത്യം

  • @anoops5941

    @anoops5941

    2 жыл бұрын

    Enikkum

  • @abhijith_volgs
    @abhijith_volgs10 ай бұрын

    Exercise and music gives me happy

  • @rimasaworld9592
    @rimasaworld95926 жыл бұрын

    Thanks

  • @mr.vish_noo_34
    @mr.vish_noo_343 жыл бұрын

    Enikum. Pettannu dheshym varum. Ottapedal, vishamam, over tension.pinne dheshym pidipikkunavare(kaliyakkal&cheyyath karyam&kuttam Cheythoonnu parayumbol)kollan vare thonni pokarundu. Swontham kudumbangale polum. 😔😔😔😔. Avasanm ethil ninnum ellam mojanm nedan marikkanum thonnum. Suicide Attend cheyyan poitundu. Palathavana.any solution plzzz

  • @vishnums6331
    @vishnums63312 жыл бұрын

    എനിക്കൂ എല്ലാ കാര്യങ്ങളിലും നല്ല ടെൻഷൻ ആണ്. അതു എങ്ങനെ മാറ്റി എടുക്കും 😔

  • @suneera5814

    @suneera5814

    2 жыл бұрын

    Bast😂

  • @MujeebRahman-qs3iw
    @MujeebRahman-qs3iw3 жыл бұрын

    സ്വന്തം ജീവിതത്തിൽ ഒരു മാറ്റം വേണമെന്ന് ആഗ്രഹിച്ചിട്ടില്ലേ എന്തെങ്കിലും കാര്യത്തിനായി മുന്നിട്ടിറങ്ങുമ്പോൾ തടസ്സങ്ങൾ വരുമ്പോൾ സ്വന്തം മനസ്സിന്റെയും ചിന്തയുടെയും പ്രശ്നങ്ങൾ കൊണ്ടാണെന്ന് മനസ്സിലാക്കാതെ മറ്റു പല ആളുകളെയും മറ്റുപല കാര്യങ്ങളെയും കുറ്റപ്പെടുത്തിയിട്ടില്ലേ പെട്ടെന്ന് ദേഷ്യം വരുന്നു ആകെ stress അനുഭവിക്കുന്നു മുൻപ് കഴിഞ്ഞുപോയ പല സംഭവങ്ങളുടെയും ആളുകളുടെയും ഓർമ്മകൾ ഇപ്പഴും വല്ലാതെ ബുദ്ധിമുട്ടിക്കുന്നു ജീവിതത്തിൽ എനിക്കൊരു ലക്ഷ്യമില്ല എന്താണ് എന്റെ കഴിവ് എന്ന് എനിക്ക് തിരിച്ചറിഞ്ഞിട്ടില്ല ഇതിനൊക്കെ പരിഹാരം വേറെ ആരുടേയും അടുത്തല്ല നിങ്ങളുടെ മനസ്സിന് ഉള്ളിൽ തന്നെയാണ് അതെ നിങ്ങൾ തയ്യാറാണെങ്കിൽ ഈ ഒരു മാസത്തെ ക്‌ളാസ് നിങ്ങളുടെ മനസ്സിന്റെ രഹസ്യങ്ങളെ അറിഞ്ഞു ജീവിതത്തിൽ മാറ്റം കൊണ്ട് വരാൻ കഴിയും നിങ്ങൾക്കുള്ളിലെ നിങ്ങളെ തിരിച്ചറിയൂ ..💎 + 91 97 46 49 32 11

  • @rabeeshravi3446
    @rabeeshravi34466 жыл бұрын

    Enikkum valudhayittund .bhayankara bhayam ellavareyum face cheyan bhudhimutt.but Ella kazhivukal ennil und athinulla shakthiyumund but workout avunnilla .chilappo thalarnnu pokum

  • @anjug5126
    @anjug5126 Жыл бұрын

    Enik epolum tension aanu..self confidence illa bhayankara depression, over thinking aanu manas freeyaki vidan patunilla...entha cheyya

  • @ashrafmalapuram2674
    @ashrafmalapuram26746 жыл бұрын

    Manassil epozum bayam aathmavisvasa kuravu onninum thalparyamillayma

  • @priyaakhil236

    @priyaakhil236

    14 күн бұрын

    Same. Ipol mariyo

  • @vishnus4149
    @vishnus41492 жыл бұрын

    Thanks 👍

  • @ubaid25
    @ubaid25 Жыл бұрын

    Thank you so much very helpful video

  • @studytime9590

    @studytime9590

    Жыл бұрын

    😢

  • @kichuzzvlogs1298
    @kichuzzvlogs12983 жыл бұрын

    Dr enik tenshion aa nisara krym mthi athupole deshym vrum pettnu

  • @Aesthetics_avh
    @Aesthetics_avh2 жыл бұрын

    Ithine kal okke nalath enthenkilum tension or depression vannal ningalude best friendinteduth ella parayanam ennitt avarode kore neram samsarikkanam illenki ningalude manasilakkan pattunna oraleduth parayanam. Njan angane aan. Namukk nammude friendsindeth enth venemenkilum parayam🥰❤️💖

  • @xxxtentacion5369

    @xxxtentacion5369

    2 жыл бұрын

    💯

  • @Fighters541

    @Fighters541

    Жыл бұрын

    Enikkangane aroola😢

  • @Aesthetics_avh

    @Aesthetics_avh

    Жыл бұрын

    @@Fighters541 veshamikkenda🥰angane oral verum

  • @user-qn3hy7xk1r
    @user-qn3hy7xk1r24 күн бұрын

    ജീവിതത്തിൽ ഉണ്ടായ ചില വിഷമങ്ങൾ എന്തോ ഭർത്താവിന്റെ വാക്കുകളിൽ നിന്നും പലപ്പോഴായി കേൾക്കേണ്ടി വന്നപ്പോൾ പെട്ടെന്ന് ഒരു വല്ലാത്ത മാനസിക വിഷമം ഇനി ജീവിക്കേണ്ട എന്നതോന്നൽ dr. പറഞ്ഞത് ഒക്കെ ശെരിയാ ഗ്യാസ് പ്രശ്നം ആയി മാറി ഇപ്പോൾ ട്രീറ്റ് മെന്റ് ലാണ്

  • @raphelvarghese1779
    @raphelvarghese17794 жыл бұрын

    Vannam kurakanulla vayar kurakanulla tips paraju tharo dr. Aswathy

  • @meghav5700
    @meghav57003 жыл бұрын

    Dr enik bayankara tension aanu exam nte karyam alojikkumbozhe tension kondu onnum padikkan kazhiyunnilla vere kurach tensions undu dr nte contact number nnu tharo

  • @AEROTHEGAMERANNAN
    @AEROTHEGAMERANNAN6 жыл бұрын

    Dr. Enikk 24 vayasayi. 2 kuttikal und. CS aayirunnu. 1st deliverykk 2 masam munp thudangiya thalarcha eppozhum thudarunnund. Kunjin paal kodukkumbozhanu kooduthalayitt thonnunnath. Heart ellathathupolulla anubhavam. Enthu kondaningane thonnunnath?

  • @muhammedsafvan8340

    @muhammedsafvan8340

    2 жыл бұрын

    Tension ആവും

  • @muhammedsafvan8340

    @muhammedsafvan8340

    2 жыл бұрын

    ഡോക്ടറെ കാണു

  • @suharaashraf9826
    @suharaashraf98265 жыл бұрын

    thanks doctor

  • @anuroopms3315
    @anuroopms3315 Жыл бұрын

    Thank you 👍

  • @androidgamerzzzz2982
    @androidgamerzzzz29825 жыл бұрын

    Doctor Eniku oru santoshavum illa Pettannu dheshyam varunna swpavam any

  • @jafnasharin5720

    @jafnasharin5720

    4 жыл бұрын

    Same

  • @abinsnazeer4975

    @abinsnazeer4975

    3 жыл бұрын

    Pubg nirth

  • @MusicMediaAlappuzha
    @MusicMediaAlappuzha3 жыл бұрын

    Good

  • @maneeshabindu3677
    @maneeshabindu36776 жыл бұрын

    thank you

  • @ummuhabeebap2026
    @ummuhabeebap20263 жыл бұрын

    എനിക്കു ചെയ്ത കാര്യങ്ങൾ ഒന്നും ഓർമ്മയില്ല ഡോക്ടറെ മാനസിക പരമായി ഭയങ്കര തളർച്ചയാണ്

  • @kmshamil2639

    @kmshamil2639

    3 жыл бұрын

    Same problem ആകെ ടെൻഷൻ ആയി

  • @athulraj1001

    @athulraj1001

    3 жыл бұрын

    Ippo engane und

  • @Aarav_x10

    @Aarav_x10

    2 жыл бұрын

    Enik tencion mathram ullu

  • @jincyammu5520

    @jincyammu5520

    2 жыл бұрын

    @@kmshamil2639 same prblm enikum undd... Any change??

  • @dio2819
    @dio28193 жыл бұрын

    Chechy enikum ath pole negative mind anu njan nthanu cheyandath

  • @sayanora1110
    @sayanora1110 Жыл бұрын

    എനിക്ക് കൊറേ നാളായി വളരെ അധികം ടെൻഷൻ ആണ്. അതിനു കാരണം എന്റെ ഒരു അധ്യാപിക ആണ്. എനിക്ക് ടീച്ചറിനെ കാണുമ്പോൾ തന്നെ പേടിയാണ്. ടീച്ചർ പ്രശ്നം ഒന്നും ഇല്ല എങ്കിൽ പോലും എനിക്ക് ടീച്ചറിന്റെ hour ഉള്ള ദിവസം പേടിയാണ് 😐 എല്ലാവരുടേം മുന്നിൽ question ചോദിക്കുമ്പോൾ ഞാൻ നാണംകെടുമോ എന്നാണ് എന്റെ ഭയം.

  • @navamib1634
    @navamib16342 жыл бұрын

    Thanku.dr.suoer voice

  • @sonuk1486
    @sonuk14863 жыл бұрын

    Doctoreee.... enik doctor ne onnu personally contact cheyyenamayirunnu... its important.. please help me

  • @saithushafi1589

    @saithushafi1589

    Жыл бұрын

    Bro

  • @vinuvandoor1003
    @vinuvandoor10036 жыл бұрын

    Super

  • @sayanarahul9264
    @sayanarahul92644 жыл бұрын

    Thanku mamm

  • @santhoshkumarviswanathan1403
    @santhoshkumarviswanathan14033 жыл бұрын

    ഡി അഡിഷണൻ ട്രീറ്റ്മെന്റ് ഒന്നിൽ കൂടുതൽ തവണ സാഹചര്യവശാൽ എടുക്കേണ്ടി വന്ന ഒരാൾ ആണ് ഞാൻ ഇപ്പോൾ ലഹരി പൂർണമായും ഒഴിവാക്കി പക്ഷെ എനിക്ക് എപ്പോഴും നെഞ്ചിൽ ഒരു ഭാരം ഉറക്കം ഇല്ല ഞെട്ടി ഉണരും ഞാൻ മറ്റുള്ളവരിൽ നിന്ന് ഒരുപാട് താഴെ എന്ന തോന്നൽ ആർക്കും എന്നെ ഇഷ്ടം അല്ല എന്ന ഫീൽ ഒരു ഡോക്ടറെ കണ്ടു കുറച്ചു ടാബ്ലറ്റ് തന്നു ഒന്ന് രണ്ടു ദിവസം ok ആയിരുന്നു പിന്നെ വീണ്ടും പഴയ പടി തന്നെ വയറിൽ എപ്പോഴും ഒരു എരിച്ചിൽ ഞാൻ ഒരു ഹാർട്ട് രോഗി ആണ് ഒരു antioplast കഴിഞ്ഞു

  • @pvsinan
    @pvsinan4 жыл бұрын

    Oru nalla psychatry dctre calicutt recommend cheyumo plz

  • @anupamaanu8051

    @anupamaanu8051

    2 жыл бұрын

    Tvm recommendeyo... poyi knikan aarum koode illa... paranjal chirich vattakki mattuvanu

  • @AnandAnand-bv1ec

    @AnandAnand-bv1ec

    2 жыл бұрын

    @@anupamaanu8051 tvm Dr, Arun keshavadasapuram

  • @karthik8750
    @karthik87502 жыл бұрын

    valare munb nadanna karyangale kurich aahn enik depression..overthinkingum..enne pole vere arelum undoo??🙂

  • @asishkr6506
    @asishkr65062 жыл бұрын

    Good presentation

  • @riyasmoorkanad7856
    @riyasmoorkanad78563 жыл бұрын

    Lock down vannakaraname sabarhikamayi onnum chayyan kazhiyunnil dr orupad Kadam und ethe shariyakunna divasab lock down ayath ethinikke dr kadathkond tension Mattan kazhiyo

  • @aromalappu1997
    @aromalappu19976 жыл бұрын

    How to overcome tension

  • @nidhinanilkumar6167
    @nidhinanilkumar61672 жыл бұрын

    എനിക്ക് വെറുതെയിരിക്കുമ്പോൾ മനസ്സിൽ ഒരു വെപ്രാളം പോലെ, ആകപ്പാടെ പേടി പോലെ 🙄

  • @saithushafi1589

    @saithushafi1589

    Жыл бұрын

    Bro

  • @fabrizioromano7511

    @fabrizioromano7511

    Жыл бұрын

    Bro same

  • @sainulabidcp4823
    @sainulabidcp48235 ай бұрын

    Thank you

  • @seljosunny6902
    @seljosunny69024 жыл бұрын

    Confidend speech

  • @prajilaratheesh4810
    @prajilaratheesh48105 жыл бұрын

    എനിക്കു ഇപ്പോൾ 30 വയസ്സായി 28ആം വയസിൽ ഞാൻ IVF. Treatment ചെയ്‌തു negative ആയി പോയി.അതിനു ശേഷം dipression ആയി ഇപ്പോളും tablets കഴിക്കുന്നു കുറച്ചു കുറവുണ്ടാക്കിലും ഭയവും നെഞ്ചടിപ്പുo ഉണ്ട് .ഒരു വട്ടം കൂടി ivf എടുക്കാൻ ആഗ്രഹമുണ്ട് but sycatric dr റിന്റെ മരുന്നു കൈകുന്നതുകൊണ്ടും ഭയവും etc..... കൊണ്ടും കുഞ്ഞിന് side effect വല്ലതും ഉണ്ടാകുമോ ഇതിനുള്ള മറുപടി തരണം please ഒരു കുഞ്ഞിനു വേണ്ടിയാ medam

  • @silu4479

    @silu4479

    4 жыл бұрын

    Ente kallyanam kazhinju 2 yr aayi enikipol kutti aavathond bayankaram tension aanu divasavum karayalanu njan marichukalanjalonnu vare eniku thonipokunund sangadam sahikan pattandirikumbol

  • @sushamams4785
    @sushamams47852 жыл бұрын

    ആര്കും എന്നെ വേണ്ട ആര്കും എന്നെ ഇഷ്ടമല്ല എന്നിക് ജീവിച്ച് മതിയാഹി എന്നിക് ചെയാന് പറ്റുന്നത് ആത്മഹത്യ മാത്രമാണ് MOTIVATION MALAYALAM FULL DETAILS PLEASE EXPLAIN

  • @user-cf4me4qy1n

    @user-cf4me4qy1n

    2 жыл бұрын

    Pla oru phycology Stine consult cheyyu

  • @hariharix6907
    @hariharix69073 жыл бұрын

    ഇതിന് താഴെയുള്ള കമൻറ് വായിച്ചപ്പോൾ 12 വയസ്സുള്ള കുട്ടികൾക്ക് വരെ മാനസിക പ്രശ്നങ്ങൾ ഉണ്ടെന്ന് മനസ്സിലാക്കാം നിങ്ങളുടെ പ്രശ്നങ്ങൾ എന്ത്തന്നെയായാലും ആദ്യം വീട്ട്ക്കാരോട് പറയാം അവർ അതിനുള്ള പരിഹാരം കണ്ടെത്തും നിങ്ങൾ അനുഭവിക്കുന്ന പകുതിപ്രയാസങ്ങൾ മാറുകയും ചെയ്യും എന്നിട്ടും പ്രയാസങ്ങൾ മാറുന്നില്ലെങ്കിൽ നല്ലൊരു ക്ലീനിക്കൽ സൈക്കോളജിസ്റ്റ്നെകാണുക രണ്ട്മൂന്ന് സിറ്റിങ്ങ് കൊണ്ട്തന്നെ മരുന്ന് കഴിക്കാതെ 95% പേരുടെയും പ്രയാസങ്ങൾ മാറി കിട്ടും എന്നിട്ടും മാറ്റമില്ലെങ്കിൽ മാത്രം സൈക്രാട്യസ്റ്റ്നെ കാണുക നല്ലഫലം കിട്ടും.നമുക്ക് ഒര് തെറ്റ്ദ്ധാരണയുണ്ട് .സിനിമയിലും സീരിയലുകളിലും ഷോക്ക് ട്രീറ്റ്മെന്റ് കൊടുക്കുമ്പോൾ വായയിൽ നിന്ന് നുരയും പതയും പുറത്ത് വരുന്നത് അങ്ങനെ ഒരുസംഭവമേയില്ല ..മരുന്നിക്കാളും പെട്ടന്ന് ഫലം കിട്ടാൻവേണ്ടിയാണ് ഡോക്ടർമാർ അത് നൽകുന്നത് ഏതാനും സെകൻറ്റുകൾ മാത്രം..

  • @vivek.svivek.s2089
    @vivek.svivek.s2089 Жыл бұрын

    Thanks😇

  • @shamlasadik6510
    @shamlasadik65103 жыл бұрын

    രോഗം മൂലം അല്ലാതെ കുറച്ച് ടെൻഷൻ okke ഉണ്ടായാൽ ഒന്നും കൂടെ ഇതിനെ വിശദീകരണം നൽകണം

Келесі