മനസ്സ് അസ്വസ്ഥമാകുമ്പോൾ ...| Motivational Speech by Gopinath Muthukad...

Have you seen my previous video ? :-
• Video
Please Like and Comment to this video, Subscribe to my channel :-
/ gopinathmuthukadofficial
and Click the bell icon for post notifications.
Visit my Facebook Page :-
/ muthukadmagician
Also visit my official Website :-
muthukad.com
Welcome to my official KZread channel .
My name is Gopinath Muthukad.
My KZread channel is to inspire and instill confidence in our young generation through socially relevant messages and motivational videos that impacts the day-to-day life of common man.
My Channel Support
/ vibesservice

Пікірлер: 2 900

  • @itsmehanna6592
    @itsmehanna65923 жыл бұрын

    മനസ്സ് അസ്വസ്ഥമാക്കുന്ന സമയത്ത് ഇതു നോക്കുന്ന ആരെങ്കിലും ഉണ്ടോ 🙋🏻‍♀️

  • @vinodtm7695

    @vinodtm7695

    3 жыл бұрын

    Yes

  • @nabhannabu9244

    @nabhannabu9244

    3 жыл бұрын

    yya

  • @vineethareena9624

    @vineethareena9624

    3 жыл бұрын

    S

  • @JincyAaron

    @JincyAaron

    3 жыл бұрын

    Yes...

  • @Veendum_psc

    @Veendum_psc

    3 жыл бұрын

    😢

  • @sibinraj2875
    @sibinraj28754 жыл бұрын

    താങ്കൾ എന്തുപറഞ്ഞാലും പറയുന്ന വാക്കിന് ഒരു pawrfull Anu ആത്മധൈര്യം തരുന്ന വോയിസ് 😎😎😎😎

  • @rajeshct7112

    @rajeshct7112

    4 жыл бұрын

    Yes

  • @kunjattasvlog4010

    @kunjattasvlog4010

    4 жыл бұрын

    Wow

  • @sreelakshmi2543

    @sreelakshmi2543

    4 жыл бұрын

    yes you are correct

  • @nadimmuhammad114

    @nadimmuhammad114

    4 жыл бұрын

    Yes

  • @pranamkk8671

    @pranamkk8671

    4 жыл бұрын

    Greatttt.....u r always somethng specl.....great admiration

  • @sajuKMT
    @sajuKMT Жыл бұрын

    അസ്വസ്ഥത കൂടെപ്പിറപ്പായ ഞാൻ.. 🙏🙏കേൾക്കുമ്പോൾ ഒരു സമാധാനം

  • @aifasworldrj1540

    @aifasworldrj1540

    Жыл бұрын

    😢

  • @Babloosdream-gg5ep

    @Babloosdream-gg5ep

    Жыл бұрын

    Same pich bro

  • @shanisanufathi

    @shanisanufathi

    Жыл бұрын

    Same

  • @siyanelsonnelson4943
    @siyanelsonnelson4943 Жыл бұрын

    മനസസ് സ്വസ്ഥതമായി സങ്കടം തുറന്നുപറയാനും കൂട്ടുകാരോ വീട്ടുക്കാരോ ഇല്ലാതെ ഒരു എൻജോയ്മെന്റുംഇല്ലാതെ ജീവിതം മടുത്തു ഇരിക്കുന്ന സമയത്ത് കേൾക്കുന്ന ആരെങ്കിലും ഉണ്ടോ...... 😔

  • @sukanyasuku279

    @sukanyasuku279

    Жыл бұрын

    Undu

  • @sanu.sc1rollno564

    @sanu.sc1rollno564

    11 ай бұрын

    👍🏻 njanund

  • @prajithapk7666

    @prajithapk7666

    11 ай бұрын

    Und und

  • @fathimapathuu1666

    @fathimapathuu1666

    11 ай бұрын

    Und

  • @aneeshani3530

    @aneeshani3530

    11 ай бұрын

    Undu

  • @akhilpk7000
    @akhilpk70004 жыл бұрын

    നാളെ രാവിലെ ഉറച്ച ആത്മവിശ്വാസത്തോടെ ചങ്കൂറ്റത്തോടെ ഉള്ള ജീവിതത്തിനു തുടക്കം കുറിക്കും 💪💪💪💪💪

  • @smkforest812

    @smkforest812

    4 жыл бұрын

    God bless you

  • @aboobackersinan3131

    @aboobackersinan3131

    3 жыл бұрын

    God bless you

  • @sheejakv5904

    @sheejakv5904

    3 жыл бұрын

    @Reji George ഉറുക്ക് uuhuuuuyukk

  • @sheejakv5904

    @sheejakv5904

    3 жыл бұрын

    ജി

  • @litto3519

    @litto3519

    3 жыл бұрын

    Enthado thaniku e momentil thudagiyall

  • @AmizzzworldAmi
    @AmizzzworldAmi3 жыл бұрын

    മുങ്ങി താഴുന്ന ഒരാൾക്ക് കിട്ടുന്ന പിടിവള്ളി ആണ്‌ ഈ വാക്കുകൾ...❤️ God bless you 🙏

  • @sabujohnson9123

    @sabujohnson9123

    3 жыл бұрын

    Ee vakugalude udama mugipoyal nee enth cheyum

  • @sangeethmg4105

    @sangeethmg4105

    3 жыл бұрын

    Yes

  • @saijusarovaram3277

    @saijusarovaram3277

    3 жыл бұрын

    ജീവിതത്തിൽ എന്തും നേരിടാൻ കഴിയും എന്ന് അഹങ്കാരിച്ചിരുന്നു ഒരു സമായത്ത് ഞാൻ.... But ഇപ്പൊ ഒന്ന് ഉറങ്ങാൻ പറ്റാത്ത അവസ്ഥ ടെൻഷൻ കാരണം.. 😂

  • @user-hb3nj6mz8h

    @user-hb3nj6mz8h

    3 жыл бұрын

    curect 100%

  • @AmizzzworldAmi

    @AmizzzworldAmi

    3 жыл бұрын

    @@sabujohnson9123 thalkkalam thaan onnum cheyyanda

  • @amalnavomirythm7962
    @amalnavomirythm79623 жыл бұрын

    അസ്വസ്ഥമായിരിക്കുന്നത് കൊണ്ടാണെന്ന് തോന്നുന്നു ഇതൊന്നും മനസ്സിലേക്ക് കേറുന്നില്ല, ഒരു കഥ പോലെ ചെവിയിലൂടെ കയറി എവിടെയോ പോയി മറയുന്നു...

  • @masnimasni2022

    @masnimasni2022

    2 жыл бұрын

    സത്യം

  • @sakkeeralihussain918

    @sakkeeralihussain918

    2 жыл бұрын

    Yes... ഞാൻ ഇപ്പൊ ഇതേ അവസ്ഥയിൽ

  • @Suniyogna

    @Suniyogna

    2 жыл бұрын

    Njnum

  • @jafarsadiq9471

    @jafarsadiq9471

    2 жыл бұрын

    Njanum

  • @drmaniyogidasvlogs563

    @drmaniyogidasvlogs563

    2 жыл бұрын

    Stay Blessed 🙏🏼😇

  • @BAIXZL
    @BAIXZL2 жыл бұрын

    ഒരു പ്രശനവും ഉണ്ടാകില്ല പക്ഷെ ജനിക്കരുതായിരുന്നു...... ജീവിക്കരുതായിരുന്നു ജനിച്ചില്ലേ.... ഇനി ജീവിക്കണം തളർന്നെന്ന് തോന്നുന്നിടത് നിന്ന് ശക്തിയോടെ തിരിച്ചു കയറണം ... ജീവിതമാണ് പരിഹസിച്ചവർക്ക് മുന്നിൽ ജയിച്ചു കാണിക്കണം ..... Hardwork +dreams = success 🙌🏻🙂

  • @kabeerkabeer7194

    @kabeerkabeer7194

    Жыл бұрын

    Vijayikummm njanumm neeyoumm elaarummm😔

  • @girikollam

    @girikollam

    Жыл бұрын

    Pakshe oru platform vende

  • @sureenafellakhan3099

    @sureenafellakhan3099

    Жыл бұрын

    Correct

  • @user-ks6zi6zq2r
    @user-ks6zi6zq2r4 жыл бұрын

    Depression അടിച്ചു ഉറക്കം പോയി ഇരിക്കുവായിരിന്നു ഈ വീഡിയോ കണ്ടപ്പോൾ ഇത്തിരി മനസമാധാനം കിട്ടി Tnq so much🙏🙏🙏🙏💖💖

  • @vigneshm2246

    @vigneshm2246

    4 жыл бұрын

    Depression. Vannal chavumo

  • @user-ks6zi6zq2r

    @user-ks6zi6zq2r

    4 жыл бұрын

    @@vigneshm2246 no i will face it

  • @hariprasadv3339

    @hariprasadv3339

    4 жыл бұрын

    @@vigneshm2246 DEPRESSION MAY LEADS TO SUICIDE 😑

  • @DreamAbroadwithIELTS

    @DreamAbroadwithIELTS

    4 жыл бұрын

    @@user-ks6zi6zq2r very good decision

  • @thanzinoohu7611

    @thanzinoohu7611

    4 жыл бұрын

    😣😣😣😣😣

  • @sujisuji4768
    @sujisuji47684 жыл бұрын

    Motivation കേൾക്കാൻ ഏറെ ആഗ്രഹിക്കുന്ന ആളാണ്‌ ഞാൻ

  • @Chandanamk-lx4ur

    @Chandanamk-lx4ur

    4 жыл бұрын

    ഞാനും 💚💚🤗

  • @vinaya1934

    @vinaya1934

    3 жыл бұрын

    Njnanum

  • @klgaming8916

    @klgaming8916

    3 жыл бұрын

    Njanum

  • @tracktotruth3851

    @tracktotruth3851

    3 жыл бұрын

    നിങ്ങൾ എന്റെ ചാനെലും ഒന്ന് കണ്ട് സ്‌പോർട്ട് ചെയ്യുമോ... ഇഷ്ടപെട്ടാൽ മാത്രം subscribe ചെയ്താൽ മതി... please

  • @sameertp226

    @sameertp226

    3 жыл бұрын

    Njanum

  • @shahanajisharjishar3936
    @shahanajisharjishar3936 Жыл бұрын

    മനസിൽ എപ്പഴും ടെൻഷൻ ആയിരുന്നു ഇത് കേട്ടപ്പോൾ ഇത്തിരി സമാധാനം കിട്ടി ☺️

  • @muhammedishaan8443

    @muhammedishaan8443

    9 ай бұрын

    വീട്ടിലിരുന്നുകൊണ്ട് വർക്ക് ചെയ്തു വരുമാനം നേടാൻ ആഗ്രഹിക്കുന്ന വനിതകൾ കമൻറ് ചെയ്യുക

  • @joyalbenny9774
    @joyalbenny97743 жыл бұрын

    സാറേ സാറിന്റെ ഈ ശബ്ദം ദൈവത്തിന്റെ ആണ് ദൈവം സംസാരിക്കുന്നതുപോലെ ആണ് സാറ് സംസാരിക്കുന്നത് എനിക്ക് ഒരുപാട് ആശ്വാസം ഉണ്ട് സാറേ ദൈവം അനുഗ്രഹിക്കട്ടെ god bless you sir😊

  • @unaisrippon6249

    @unaisrippon6249

    2 жыл бұрын

    ....

  • @adhuadhi1586
    @adhuadhi15863 жыл бұрын

    ഇന്ന് ഈ നിമിഷം വരെ തോറ്റ് പോയി എന്നൊരു തോന്നൽ ആയിരുന്നു പക്ഷെ ഇപ്പോൾ എനിക്ക് ജയിച്ചെ പറ്റു

  • @Ymee234

    @Ymee234

    2 жыл бұрын

    Ippo aakamundo... 😂

  • @meenusivan9418

    @meenusivan9418

    2 жыл бұрын

    എന്നിട്ട് ജയിച്ചോ സർ

  • @Sona-vm6zn

    @Sona-vm6zn

    2 жыл бұрын

    നിങ്ങൾ ജയിക് മാഷേ ആരും പറയുന്ന കേൾക്കണ്ട പോരാടി vijayiku

  • @Priyankasarang8592

    @Priyankasarang8592

    2 жыл бұрын

    Njaum vallathe tension ayiriunnu

  • @MinisGourmet
    @MinisGourmet3 жыл бұрын

    താങ്കളുടെ ഈ speech കേൾക്കുന്നത് തകര്‍ന്ന മനസ്സിനും ആത്മവിശ്വാസത്തിന്റെ ഊർജ്ജം പകരും.

  • @anjalianjoom3304
    @anjalianjoom33042 жыл бұрын

    ജീവിതത്തിലെ ഒരു വിഷമഘട്ടത്തിലാണ് പക്ഷെ ഈ വാക്കുകൾ ആ പ്രശ്ങ്ങളെ മറികടക്കും എനിക്ക് ഉറപ്പാണ് ❤🙂

  • @downtotheearth
    @downtotheearth Жыл бұрын

    ഇദ്ദേഹത്തിന്റെ വാക്കുകൾ എന്നും മോട്ടിവേഷൻ ആണ്... ❤️

  • @hareeshkoyileri
    @hareeshkoyileri4 жыл бұрын

    സർ ആണ് നമ്മുടെ മോട്ടിവേറ്റർ .. big salute sir

  • @Youtbe.vlogerTJJ

    @Youtbe.vlogerTJJ

    3 жыл бұрын

    👍👍👍👍

  • @motivemotiversity

    @motivemotiversity

    3 жыл бұрын

    same videos are avilable in my channel also

  • @facultativestudygirl

    @facultativestudygirl

    2 жыл бұрын

    studying from early morning live from this motivation 😇 , believe me even it is live on my channel

  • @jishnuveejay999
    @jishnuveejay9993 жыл бұрын

    Depression അടിച്ചു പ്രാന്തായി നിൽക്കുവാർന് അപ്പോഴാണ് ഈ video കണ്ടത്👌👌👌👌👏👏👏👏💥💥💥💥😍😍😍😍What An Inspiration

  • @MC-qs8lr
    @MC-qs8lr2 жыл бұрын

    മനുഷ്യന് ഉണ്ടാകുന്ന ഭൂരിഭാഗം ദുഃഖവും മറ്റുള്ളവർമൂലമാണ് എന്നതാണ് ഒരു യാഥാർഥ്യം. നമ്മൾ ഒരൊറ്റ സത്യം എപ്പോഴും ഓർത്ത് വയ്ക്കുക. നമ്മളെ പൂർണ്ണമായും മനസ്സിലാക്കാൻ കഴിയുന്ന ഒരാളും ഈ ഭൂമിയിൽ ഇല്ല. അതുകൊണ്ട് ആരിൽ നിന്നും ഒന്നും പ്രതീക്ഷിക്കാതെ, മറ്റുള്ളവരെ ഓർത്ത് ദുഖിക്കാതെ സന്തോഷം സ്വയം കണ്ടെത്താൻ ശ്രെമിക്കുക. ഒപ്പം നമ്മളാൽ കഴിയുന്ന രീതിയിൽ മറ്റുള്ളവരെ സന്തോഷിപ്പിക്കാനും. മറ്റുള്ളവർക്ക് ദോശമില്ലാത്ത എന്തിലും നമുക്ക് സന്തോഷം കണ്ടെത്താൻ കഴിയണം. മച്ചാനെ അത് പോരേ അളിയാ 😃😃

  • @kbmuraleedharan4080

    @kbmuraleedharan4080

    10 ай бұрын

    Good ( God blessing )

  • @pathanamthittakkari

    @pathanamthittakkari

    9 ай бұрын

    Orikkalum nammal mattullavare nokkano avare sradikkano avarde karyangalil idapedaano povaruth avanavante swondham karyam mathram nokkuka,

  • @hedonist412

    @hedonist412

    6 ай бұрын

    Correct.. Mattullavar aanu nammale thalarthunnath

  • @ajmalvks
    @ajmalvks2 жыл бұрын

    I was never been a fan of your Magic show, but diehard fan of your speeches, inspiring way of talking ♥️ may God bless you Sir.

  • @amrithaprakash9897
    @amrithaprakash98973 жыл бұрын

    മനസ്സ് അസ്വസ്ഥമായിരുന്നപ്പോൾ positive thinking search ചെയ്തപ്പോൾ sir ന്റെ വീഡിയോ കണ്ടു.. കണ്ടു കഴിഞ്ഞപ്പോൾ മനസ്സിനെ അസ്വസ്ഥമാക്കിയ കാര്യം മറന്നുപോയി 😎😍🙊

  • @spidermanstatusmallu6998

    @spidermanstatusmallu6998

    2 жыл бұрын

    Njanum maranupoyi😐

  • @akashp.r2263

    @akashp.r2263

    2 жыл бұрын

    Nanum entho oru energy kittiyapole jeeevitham avasanichu ennuvicharichapol eeevidieo kandu appol oru energykitti

  • @aamizz007

    @aamizz007

    Жыл бұрын

    ഞാനും

  • @mujeebkv6204
    @mujeebkv62043 жыл бұрын

    എത്ര നല്ല മോട്ടിവേഷൻ ക്ലാസ് ആണ് താങ്കൾ നൽകുന്നത്, സമൂഹത്തിൽ താങ്കളെ പോലുള്ളവർക്ക് ആയുസ്സും ആരോഗ്യവും ദൈവം നൽകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @namithacpk7199
    @namithacpk71993 жыл бұрын

    I feel so comfortable and motivated in your words

  • @manoharanpp2695
    @manoharanpp26956 ай бұрын

    അമ്യതാക്കി അമ്യതാക്കി ഇന്നത്തെ അവസ്ഥയിലായി

  • @basheeroman3709
    @basheeroman37094 жыл бұрын

    എനിക്ക് നിങ്ങളെ ഭയങ്കര ഇഷ്ടമാണ് എന്റെ ജീവിതത്തിൽ നിങ്ങളെ വന്ന് കാണാനും ഒരുപാട് അറിവ് പഠിക്കാനും ആഗ്രഹമുണ്ട്

  • @Youtbe.vlogerTJJ

    @Youtbe.vlogerTJJ

    3 жыл бұрын

    👍👍👍

  • @GodsGraceRuchikkoot

    @GodsGraceRuchikkoot

    3 жыл бұрын

    Enikkum

  • @drtalks829

    @drtalks829

    2 жыл бұрын

    @@GodsGraceRuchikkoot hi

  • @facultativestudygirl

    @facultativestudygirl

    2 жыл бұрын

    studying from early morning live from this motivation 😇 , believe me even it is live on my channel

  • @vishnuraj4256
    @vishnuraj42564 жыл бұрын

    Thank u sir.... ഈ സെക്കന്റ്‌ മുതൽ ഞാൻ മാറിത്തുടങ്ങുകയാണ്

  • @jojijacob7452
    @jojijacob74523 жыл бұрын

    This is priceless message💖 thank you Sir🙏

  • @murshid.m8034
    @murshid.m80343 жыл бұрын

    ആത്മാർത്ഥമായി സ്നേഹിച്ച ഒരാളെ...മറക്കാൻ...കഴിയുന്ന ഒരു മനസ് നിങ്ങൾ ക്ക് ഉണ്ടെങ്കിൽ...... So...You.r lucky...😥

  • @anziyaanziya8480

    @anziyaanziya8480

    2 жыл бұрын

    Eanikke kazhiunnilla njan avide mathram thotte pokkunu

  • @jaseeljaseel1767

    @jaseeljaseel1767

    2 жыл бұрын

    @@anziyaanziya8480 mm

  • @jeevajeeva5617

    @jeevajeeva5617

    2 жыл бұрын

    @@anziyaanziya8480 same avastha😥😥😥

  • @ushakrishnan4849

    @ushakrishnan4849

    2 жыл бұрын

    Athanu paadu

  • @abhi...277
    @abhi...2775 жыл бұрын

    സൂപ്പർ സാർ .. ഞാൻ എല്ലായ്പ്പോഴും സാറിൻറെ സ്പീച്ച് നോക്കാറുണ്ട് എന്തുകൊണ്ടെന്നറിയില്ല സാറിൻറെ മോട്ടിവേഷൻ ഇന്ന് എനിക്ക് വല്ലാത്ത ഒരു inspiration ഉണ്ടാകും ഞാൻ എട്ടാം ക്ലാസ് പഠിക്കുന്ന ഈ സമയത്താണ് ഞാൻ ആദ്യമായി സാറിനെ കാണുന്നത് അന്നാണ് സാറിൻറെ സ്പീച്ച് ഞാൻ ആദ്യമായി കേൾക്കുന്നത്.. അന്നു തൊട്ടു തന്നെ സാറിനെയും സാറിൻറെ സ്പീച്ച് മോട്ടിവേഷൻ എല്ലാം എനിക്ക് ഇഷ്ടമായി... Thank you sir ..thanku you verymuch❤️

  • @nifiyariyaz5137

    @nifiyariyaz5137

    4 жыл бұрын

    Super

  • @rajeshct7112

    @rajeshct7112

    4 жыл бұрын

    Yes

  • @facultativestudygirl

    @facultativestudygirl

    2 жыл бұрын

    studying from early morning live from this motivation 😇 , believe me even it is live on my channel

  • @haleemamohamed7546
    @haleemamohamed75464 жыл бұрын

    സാർ സാറിനെ കാണുമ്പോൾ തന്നെ പകുതി tension മാറും thank you sir

  • @sibinraj2875

    @sibinraj2875

    4 жыл бұрын

    Athy fnd.. 😊

  • @adhibahusna3879

    @adhibahusna3879

    4 жыл бұрын

    Sathyam

  • @mobiabhilash7894

    @mobiabhilash7894

    3 жыл бұрын

    Sathyam

  • @haleemamohamed7546

    @haleemamohamed7546

    3 жыл бұрын

    @Filu Talks tension

  • @facultativestudygirl

    @facultativestudygirl

    2 жыл бұрын

    studying from early morning live from this motivation 😇 , believe me even it is live on my channel

  • @jusjo709
    @jusjo7093 жыл бұрын

    മനസ്സ് ആകെ അസ്വസ്ഥമായിക്കുമ്പോൾ ആണ് ഇത് കേട്ടത്, ഇപ്പോൾ എന്റെ നെഗറ്റീവ് മൈൻഡ് മാറി പോസിറ്റീവ് ആയികൊണ്ടിരിക്കുന്നു മനസ്സ് 😇ജീവിതത്തിൽ വിജയിച്ചു കാണിക്കാൻ തന്നെ തീരുമാനിച്ചു ഇനി മുന്നോട്ടു പോകുന്നു

  • @KMShafeeqOfficial
    @KMShafeeqOfficial Жыл бұрын

    മനസ്സ് തളരുമ്പോൾ ഈ വീഡിയോ തുറന്നു നോക്കുന്നവരുണ്ടോ..?

  • @bibinbiju9267
    @bibinbiju92673 жыл бұрын

    എവിടേയോ അലഞ്ഞു തിരിഞ്ഞു നടക്കുന്ന എന്റെ മനസിനെ തിരിച്ചു കൊണ്ടുവരാൻ ഈ വാക്കുകൾ എനിക്ക് കരുത്ത് തരുന്നു ❣️

  • @sukanyafrancis8226

    @sukanyafrancis8226

    2 жыл бұрын

    Enikum😒

  • @shajidhabi4390

    @shajidhabi4390

    2 жыл бұрын

    👍🏻🥰

  • @akshayauchambally8799
    @akshayauchambally87993 жыл бұрын

    ഈ വാക്ചാതുരിയാണ് അങ്ങയെ അങ്ങ് ആക്കുന്നത് ഈ inspiration ആണ് എന്നെ ഞാൻ ആക്കുന്നത്. നിങ്ങളൊരു സംഭവമാണ് മാഷേ... we proud of you😊😊😊

  • @remadevipg7315
    @remadevipg73152 жыл бұрын

    എനിക്കു ഒരു കൂടപ്പിറപ്പ് ആണ്ഗോപിനാഥ് സമാധാവും സന്തോഷം തരുന്ന ഒരു മഹത് വ്യക്തി 🙏🙏🙏🙏🙏🌹

  • @anshifelachola8357
    @anshifelachola8357 Жыл бұрын

    ഇങ്ങേരുടെ ഈ vedeo kaanumbol മനസ്സിനുള്ളിലെ എല്ലാ വാശിയും പുറത്ത് ചാടി.. ചാടിഎണീറ്റ് full power ഉം വീണ്ടെടുക്കുവാനുള്ള ഒരു energitic ആയി അറിയാതെ മാറുന്നു 💯💥

  • @shahinatshahina8071
    @shahinatshahina80714 жыл бұрын

    സാറിനെ ഒരുപാട് ഇഷ്ടമാണ്.. സാറിന്റെയും, മമ്മുക്കയുടെയും ഒറ്റ വാക്കും വേസ്റ്റ് ആയി പോവാറില്ല . എല്ലാം മനസ്സിലേക്ക് ആഴി ന്നിറങ്ങി പോവും.. 👌👍♥️♥️

  • @nafihmp6112

    @nafihmp6112

    3 жыл бұрын

    🤔

  • @Youtbe.vlogerTJJ

    @Youtbe.vlogerTJJ

    3 жыл бұрын

    👍👍👍👍

  • @sumellikaradhakrishn3862

    @sumellikaradhakrishn3862

    3 жыл бұрын

    True

  • @jijilraj8522

    @jijilraj8522

    3 жыл бұрын

    mamoottyyo

  • @jesnakareem6168

    @jesnakareem6168

    2 жыл бұрын

    Vaa kondu varthaamanam paranju thalli marikkan ella naarikalkum pattum ethey prevarthiyil kondu varan oralum kanilla

  • @user-yr7jt2el2x
    @user-yr7jt2el2x3 жыл бұрын

    എപ്പോളും പോസിറ്റീവ് ആയി ഇരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു ഞാൻ പറയുന്നത് മനസ്സും മനസ്സ് പറയുന്നത് ഞാനും അനുസരിക്കുന്നു. ഞാൻ തന്നെ ആകുന്നു ആ മനസ്സും... മനസ്സ് തന്നെയാണ് എന്റെ ദേഹവും ❤️❤️❤️❤️❤️

  • @Babloosdream-gg5ep

    @Babloosdream-gg5ep

    Жыл бұрын

    Enikku pattathathu athum thanne

  • @shyjakannan2294
    @shyjakannan2294 Жыл бұрын

    Thank you sir🙏🙏🙏 മുങ്ങി താഴുന്ന ഒരാൾക്ക് കിട്ടുന്ന പിടിവള്ളിയാണ് സാറിന്റെ വാക്കുകൾ GOD bless you sir🙏🙏

  • @gamingman4595
    @gamingman45952 жыл бұрын

    Sarinte motivation super anu. Naleku jeevikanulla projodhanm anu sarinte oro speechum, enteum manasinu etiri ashasmkitli

  • @hnrworld6881
    @hnrworld68814 жыл бұрын

    സാർ നെ ഹാൻഡ്‌സോഫ് ചെയ്യാതെ ഒരു നിവൃത്തിയും ഇല്ല ബിഗ് സല്യൂട്ട് സർ

  • @Youtbe.vlogerTJJ

    @Youtbe.vlogerTJJ

    3 жыл бұрын

    👍👍👍👍

  • @osologic
    @osologic4 жыл бұрын

    ആത്മവിശ്വാസവും ഭയവും വൈകാരിക മനസ്സിൻറെ ഇരുവശങ്ങളാണ്. ഒന്നുള്ളപ്പോൾ മറ്റേതു ഉണ്ടാവുകയില്ല. നമ്മുടെ ഓരോ തീരുമാനങ്ങളെയും നിയന്ത്രിക്കുന്നത് ഒന്നുകിൽ ഭയമാകും അല്ലെങ്കിൽ ആത്മവിശ്വാസമായിരിക്കും . നന്മയും തിന്മയും സൃഷ്ടിക്കുന്നതിൽ ഭയത്തിനും ആത്മവിശ്വാസത്തിനുമുള്ള പങ്ക് ഒരുപോലെയാണ്. സംശയമുള്ളവർ സ്വന്തം ജീവിതത്തിലേയ്ക്ക് നോക്കുക!

  • @rathimonireva91
    @rathimonireva9110 ай бұрын

    സാറിന്റെ ഈ മോട്ടിവേഷൻ ക്ലാസ്സ്‌ എല്ലാം തന്നെ എത്രയോ പോസിറ്റീവ് ചിന്തകൾ തരുന്നതാണ്. നന്ദി

  • @aswathyappu225
    @aswathyappu2253 жыл бұрын

    ADVICE allaa MOTIVATION aanu vendaath This is really encouraging & inspiring wordsss💚💙

  • @ZODGEFF_
    @ZODGEFF_4 жыл бұрын

    സത്യം..sir ചിലപ്പോൾ ചിന്ത വലിയ പ്രശ്നം തന്നെ യാണ് എന്നു

  • @motivemotiversity

    @motivemotiversity

    3 жыл бұрын

    same videos are avilable in my channel also

  • @facultativestudygirl

    @facultativestudygirl

    2 жыл бұрын

    studying from early morning live from this motivation 😇 , believe me even it is live on my channel

  • @storybells7656
    @storybells76564 жыл бұрын

    Great inspiration താങ്കളാണ് എന്റെ റോൾ മോഡൽ...എല്ലാവർക്കും സ്വാഗതം മലയാളം കഥകൾക്കായി സ്റ്റോറി ബെൽസ്..

  • @itsmedevil4005
    @itsmedevil40053 жыл бұрын

    പലപ്പോഴും ഈ വീഡിയോസ് കണ്ടിട്ടുണ്ട് മനസിന്‌ വേദനകൾ വരുമ്പോൾ ഇതൊക്കെ ഒരുപാട് സഹായിക്കുന്നുണ്ട്

  • @bepositivealways3497
    @bepositivealways34972 жыл бұрын

    ഓരോ വാക്കുകളും മനസ്സിൽ തറഞ്ഞിരിക്കുന്നു. Be positive always

  • @anjuvijil2912
    @anjuvijil29123 жыл бұрын

    Motivation എല്ലാ ദിവസവും കേള്‍ക്കുന്നുണ്ട് എന്നിട്ടും😔😔😔😞

  • @rajeshgangadharan801

    @rajeshgangadharan801

    3 жыл бұрын

    Njanum but .....

  • @abhijithb2418
    @abhijithb24183 жыл бұрын

    മനസ്സിന് വിഷമം വന്നാ ഞാൻ ആദ്യം ഓടി എത്തുന്നത് സാറിന്റെ വാക്കുകളിലേക്ക് ആണ്.......... സാറിനെ കാണുന്നത് തന്നെ ഒരു പോസിറ്റിവിറ്റി ആണ് ❤️🥰

  • @kalasatheesh3307
    @kalasatheesh3307 Жыл бұрын

    അങ്ങയുടെ പ്രഭാഷണം വളരെ സമാധാനം തരുന്നു👍🙏🙏🙏

  • @priyananthanae.r.8-fnantha905
    @priyananthanae.r.8-fnantha9052 жыл бұрын

    എന്റെ മനസ്സ് ഒരുപാട് അസ്വസ്ഥമായിരുന്നു. എന്നാലും സാറിന്റെ വാക്കുകൾ കേട്ടപ്പോൾ ഇച്ചിരി സമാധാനം തോനുന്നുണ്ട് 🙂🙂🙂

  • @arunlaltu2880

    @arunlaltu2880

    Жыл бұрын

    me also

  • @manasatips5981

    @manasatips5981

    Жыл бұрын

    S

  • @ajithavinod4765
    @ajithavinod47654 жыл бұрын

    Thank you sir.. 🙏🙏🌹🌹 ചില സാഹചര്യങ്ങളിൽ ഞാനും ഇതേ പോലെ ചിന്തിക്കാറുണ്ട്... 😢😢

  • @nomadland6248
    @nomadland62484 жыл бұрын

    എന്റെ വിധി എന്റെ തീരുമാനങ്ങളാണ്

  • @shiningstar5237
    @shiningstar52373 жыл бұрын

    കൗൺസിലിംഗ് നേരിട്ട് കിട്ടിയാൽ പോലും നന്നാവാത്തവർ സാറിന്റെ വാക്കുകൾ കേട്ടാൽ നന്നാവും.. സാറിന്റെ മാജികിനെക്കാൾ ഇഷ്ട്ടം.. ആ വാക്കുകകളാണ് ❤️❤️❤️

  • @lakshmivlog395
    @lakshmivlog395 Жыл бұрын

    Emgane ulllaa videos onnumm njn mind akkarilllathannu but innu njn nannnayii vishamamichuu erunaaa timeil pettanuu video kannnukaa undayiii ippoo enik enthoo polee oru feelings okkey thank uu sirrr 🥰🥰♥️♥️♥️ god bless uuu

  • @fahadmuhammed9565
    @fahadmuhammed95655 жыл бұрын

    Fantastic sir,I am a huge fan of you, your speeches inspiring me alot.

  • @joyaljoseph8900
    @joyaljoseph89003 жыл бұрын

    സന്തോഷം ഞാൻ തേടി പോയി. പക്ഷേ ഞാൻ മനസ്സിലാക്കുന്നു, സന്തോഷം, എന്നെ മുൻപ് തന്നെ ആവരണം ചെയ്തിരിക്കുന്നു എന്ന്..... Thank you sir For your inspirational speech.... I'm thrilled

  • @sureshkumarkottayam2978
    @sureshkumarkottayam2978 Жыл бұрын

    സാറിന്റെ കൂടെ പ്രേവർത്തിക്കുവാൻ ആഗ്രഹമുണ്ട് ❤തിരിച്ചൊന്നും പ്രേതീക്ഷിച്ചുകൊണ്ടല്ല, ഒരിക്കൽ ഞാൻ അങ്ങയെ മീറ്റ് ചെയ്യും ❤

  • @souhrudanpp8231
    @souhrudanpp82312 жыл бұрын

    Mr.Muthukad's words are not mere words but those're verses leading us,esp.students/ youngsters to the new world,really those're magical words of wisdom....! He is an invaluble promise & proud of any keralite....!

  • @Shaneeb_k
    @Shaneeb_k3 жыл бұрын

    കറക്റ്റ് ടൈമിന് youtube ഇതെന്റെ മുമ്പിൽ എത്തിച്ചു 😂🤣😂🤣

  • @mr.volgeer

    @mr.volgeer

    3 жыл бұрын

    Yas bro

  • @shakkeebaameen2188

    @shakkeebaameen2188

    3 жыл бұрын

    Crct

  • @thusharachakku6369

    @thusharachakku6369

    3 жыл бұрын

    S

  • @kaleshksekhar2304

    @kaleshksekhar2304

    3 жыл бұрын

    🤙❤

  • @siyasiya5350

    @siyasiya5350

    3 жыл бұрын

    Enteyum ❤️

  • @yazeerkabeer7797
    @yazeerkabeer77973 жыл бұрын

    നിങ്ങളുടെ ഓരോ വാക്കും 😍😍😍 എന്താ പറയേണ്ടത് എന്നറിയില്ല അത്രക്ക് ഇഷ്ടപ്പെട്ടു 👌👌👌

  • @venugopalank7962
    @venugopalank7962 Жыл бұрын

    Sir അങ്ങയുടെ വാക്കുകൾ കേൾക്കാൻ എന്തു രസം. ദൈവം താങ്കളിൽ ഒരു പാട് അനുഗ്രഹം ചൊരിയട്ടെ 🙏

  • @GodsGraceRuchikkoot
    @GodsGraceRuchikkoot3 жыл бұрын

    Njan muthukad sirte oru fan ആയിരുന്നു pandu muthal thanne Magic oru adhbhudavum motivation speech athukkum mele No words to express sir A big salute sir

  • @shifanashafeek6375
    @shifanashafeek63755 жыл бұрын

    Orupad thankksss ... High positive vibrationsss tharunnuuuu......

  • @aparnasreekumar1979
    @aparnasreekumar19794 жыл бұрын

    Thank you sir എന്നെ മുന്നോട്ടു കൊണ്ട് പോകാൻ പ്രേരിപ്പിച്ച ഈ വാക്കുകൾക്ക് thank you so much🤗🤗

  • @danish_k._7315

    @danish_k._7315

    3 жыл бұрын

    Enikkum

  • @facultativestudygirl

    @facultativestudygirl

    2 жыл бұрын

    studying from early morning live from this motivation 😇 , believe me even it is live on my channel

  • @kaladevipc9873
    @kaladevipc98732 жыл бұрын

    അകലെ എവിടെയോ ഒരു മരുപ്പച്ച ഉണ്ട് എന്ന് സങ്കൽപ്പിക്കുമ്പോൾ തന്നെ പകുതി ആസ്വസ്ഥതകൾ കുറഞ്ഞു 👍🙏

  • @nasisaniya4554
    @nasisaniya45542 жыл бұрын

    ഞാനും അങ്ങനെ ഒരു അവസ്ഥയിൽ ആയിരുന്നു ഇപ്പോൾ മനസ്സിൽ വല്ലാത്ത ഒരു ഫീൽ ഉണ്ട് ഇത് പോലെ നല്ല വാക്കുകൾ അതാ നമുക്ക് പലർക്കും കിട്ടാതെ പോകുന്നത്

  • @Chandanamk-lx4ur
    @Chandanamk-lx4ur4 жыл бұрын

    Thank uu sir ഞാൻ ഇന്ന് തന്നെ start cheyyum my positive life 😍💪💪💪💪💪💪💪💪💪💪💪💪💪💪💪🍏🍏💪💪💪💪💪💪

  • @joysonjohn1104
    @joysonjohn11043 жыл бұрын

    Great Words Sir You are excellent motivator ❤️❤️💞💞Great Your words are give a Positive energy. For me Thank You 🕊️🕊️❤️ .

  • @rifna.h5518
    @rifna.h5518 Жыл бұрын

    Karanju kond irikumbol eth onn kettal manass ethra relax avunnu tnxx sirrrr❤️god bless you

  • @youtubemalik4380
    @youtubemalik43802 жыл бұрын

    Amma യാണ് എന്റെ positive energy ♥️🙏ദൈവത്തിന് നന്നി ✨️✨️✨️🙏🙏🙏

  • @shortsbyay3160

    @shortsbyay3160

    Жыл бұрын

    ദുരന്തങ്ങൾ മാത്രം ഒന്നിനുപിറകെ ഒന്നായി വരുമ്പോൾ എവിടെയേലും ഇരുട്ടിൽ ഒറ്റയ്ക്ക് ഇരിക്കുവനാണ് തോന്നുന്നത്

  • @sruthyssymphony
    @sruthyssymphony4 жыл бұрын

    Really wonderful speech 🎀🎵 Heart touching ....

  • @junaid7157
    @junaid71575 жыл бұрын

    Very heart touch words

  • @gamingwithshadow3135
    @gamingwithshadow31352 жыл бұрын

    എനിക്ക് ഇത് നിങ്ങളുടെ motivation kanenda aavasyam vannirikkunnu👌👌👌❤️👍

  • @reshmapillai2810
    @reshmapillai28102 жыл бұрын

    ഇതു കേട്ടപ്പോൾ മനസ്സ് സ്വസ്ഥമായി..... ഇനി സുഖമായി ഉറങ്ങാം

  • @shibinkv3244
    @shibinkv32444 жыл бұрын

    Enna oru voice adipoli oru puthiya energy vannathupole❣️

  • @jacksonhormis9689
    @jacksonhormis96893 жыл бұрын

    I love him.. because he is good.. his words is amazing..

  • @bennetmanoj3576
    @bennetmanoj35768 ай бұрын

    ഇന്ന് എൻ്റെ ജീവിതത്തിലെ ഏറ്റവും നശിച്ച ദിവസം ആയിരിന്നു പക്ഷേ ഈ സ്പീച്ച് കേട്ടപ്പോൾ നല്ല ആശ്വാസം തോന്നി thank you sir keep posting such motivational videos

  • @shamlamm8096
    @shamlamm80962 жыл бұрын

    Sir Super Nalla confidence kittunna speech aanu Thanks

  • @cacatteanita4415
    @cacatteanita44153 жыл бұрын

    Wonderful message n advice! Thank you Sir!

  • @annastalkzz2971
    @annastalkzz29714 жыл бұрын

    Thank you sir..... for your wonderful works.....May the good god bless you as you are making fascinating changes in the life of all youths who watches these videos including me.....

  • @sreelekshmy8951
    @sreelekshmy89512 жыл бұрын

    Ithippo aetramathe thavana aanu kanunath enn arylaa..orupad nanniyund..🙏

  • @alavi95
    @alavi952 жыл бұрын

    താങ്ക്സ് ഇത് കേട്ടപ്പോൾ മനസ്സിൻ ഒരു സുഖം വല്ലാത്ത അവസ്ഥയിൽ ആയിരുന്നു ആദ്യം

  • @hogwartsgurl7653

    @hogwartsgurl7653

    2 жыл бұрын

    🤍

  • @JaseenaShabeerjase
    @JaseenaShabeerjase4 жыл бұрын

    Thanks a lot sir..mind disturbed ayirunnu..now relaxed..

  • @maheswarys6671
    @maheswarys66713 жыл бұрын

    Thank you for a wonderful motivation🙏

  • @umeshuthaman3045
    @umeshuthaman30452 жыл бұрын

    കണ്ണ് നിറഞ്ഞു പോയി 🥰🥰🥰🥰

  • @praveenaprakash4583
    @praveenaprakash45832 жыл бұрын

    Padikkan pattathe aake distrb ayi irikku ayirunnu njan apozha ee video kannil pettath . Epol enikk oru Confidence thonnunund. Thankyou so much sir for your valuable words 🥰🥰🥰

  • @Lalumalayil
    @Lalumalayil4 жыл бұрын

    ചിന്തകളെ നിയന്ത്രിക്കാൻ സാധിക്കുമോ സാർ? ചിന്തകളെ എങ്ങനെ നിയന്ത്രിക്കണം എന്നുകൂടി സാറിന്റെ ശൈലിയിൽ കേൾക്കാൻ ഒരു sയിനറായ എനിക്കും ഒരാഗ്രഹം: വളരെ മികച്ച, ചിന്തനീയമായ പവ്വർഫുൾ വക്കുകൾ: നന്ദി

  • @RijosSimpleChannel

    @RijosSimpleChannel

    3 жыл бұрын

    Nice! ഈ തരത്തിലുള്ള വിഡീയോസ് ഞാനും ചെയ്തിട്ടുണ്ട് ! സമയം കിട്ടുമെങ്കിൽ ഒന്ന് check ചെയ്യാവുന്നതാണ് !!!

  • @malluthegamer4451
    @malluthegamer44514 жыл бұрын

    ന്റെ dream എന്താ എന്നു എനിക്കു മനസിലാക്കാൻ കഴിയുന്നില്ല... 😔

  • @safvanpks3841

    @safvanpks3841

    4 жыл бұрын

    Nee മറ്റുള്ളവരുമായി നിന്നിൽ ഇല്ലാത്തത് compare ചെയ്യുന്നതാണ് നീ നേടി എടുക്കേണ്ടത്

  • @hijabiqw

    @hijabiqw

    3 жыл бұрын

    Me 2

  • @DamoclesMallu

    @DamoclesMallu

    3 жыл бұрын

    Everybody has this prob dude !

  • @UnlimitedFun_23

    @UnlimitedFun_23

    3 жыл бұрын

    Same

  • @DamoclesMallu

    @DamoclesMallu

    3 жыл бұрын

    Comparing thanne nirthiya ellam thane manassilayikkollum

  • @fahmis9084
    @fahmis90842 жыл бұрын

    Sir nte vedios nalkunnath oru prathyeka inspiration thanneyaanu. Kettu thurangumpo thanne romancham kond nirayum🥰

  • @valsalam4605
    @valsalam4605 Жыл бұрын

    താങ്ക് യൂ സർ ഒരുപാട് ഉപകാരം ആയ വീഡിയോ 🙏🙏🙏

  • @bijupappachan3952
    @bijupappachan39524 жыл бұрын

    Thankyou sir Thankyou for giving us this useful motivational class

  • @indian6799
    @indian67993 жыл бұрын

    എനിക്ക് സങ്കടങ്ങളിലൂടെ കടന്നു പോകുന്ന ഏതൊരു നിമിഷത്തിലും ഞാനൊരു പെണ്ണായത് കൊണ്ടാണ് എന്ന ഒരു ചിന്തയാണ് ആദ്യം തന്നെ കടന്നു വരാറുള്ളത്.. ഒരു ആഗ്രമോ, സ്വപ്നമോ, ചെറിയ ഇഷ്ടങ്ങളോ നടക്കാതെ വരുന്നതിന്റെ ആദ്യത്തെ കാരണം പെണ്ണായി പോയി എന്നതാണ്.. പെണ്ണിനെ സമ്മന്തിച്ചു ഏതൊരു ഒരു കാര്യം നടക്കണം എങ്കിലും, അത് എത്ര ചെറുതാണെങ്കിലും അതിന് മറ്റൊരാളെ depant ചെയ്യേണ്ടി വരുന്നു, അതു കൊണ്ട് അത് നടക്കാതെ പോകുന്നു എന്നതാണ്.. പലപ്പോഴും ഞാനെന്റെ കുഞ്ഞു കുഞ്ഞു കാര്യങ്ങൾക്കു പോലും വേദനിക്കുന്നത് അത് സാധിക്കാത്തത് കൊണ്ടല്ല, മറിച് എന്റെ ചിന്ത പോകുന്നത് ഞാനൊരു പെണ്ണായത് കൊണ്ടാണ് എന്നാണ്, അപ്പോൾ അത് വലിയ ഒരു സങ്കടമായി മാറും,, എപ്പോഴും, ഇപ്പോഴും എന്റെ മനസ്സിലെ ഏറ്റവും നിർഭാഗ്യമുള്ളവർ സ്ത്രീകളാണ്.. ചെറുപ്രായത്തിൽ കുടുംബത്തിൽ നിന്നോ, അധ്യാപകരിൽ നിന്നോ, അയൽകാരിൽ നിന്നോ പെൺ കുട്ടികൾ ക്ക് മോശം അനുഭവങ്ങൾ സംഭവിക്കുന്നു, കുറച്ചൂടെ വലുതായി കൗമാരത്തിൽ എത്തുമ്പോൾ ആർത്ഥവത്തിന്റെ വേദന പിന്നീട് അങ്ങോട്ട് കൂടെ കൂടുന്നു.. പിന്നെ പറയണ്ടല്ലോ ജീവിതത്തിന്റെ അടുത്ത ഘട്ടം, മറ്റൊരു വീട്ടിലും നാട്ടിലും, അവിടെന്ന് ഒരു കുടുംബിനി.. എപ്പോഴും മറ്റുള്ളവർക് വേണ്ടി ജീവിക്കുന്നവൾ. ശരിക്കും സ്ത്രീ എന്നാ വാക്കിനു ഞാൻ പറയുന്ന അർത്ഥം ഒതുങ്ങുന്നവൾ എന്നാണ് 🙎‍♀️

  • @lizmaria316

    @lizmaria316

    3 жыл бұрын

    Angane parayalleda

  • @lizmaria316

    @lizmaria316

    3 жыл бұрын

    Nammukk oru joliyokkeyundel swantham kaalil nilkkanakum

  • @lizmaria316

    @lizmaria316

    3 жыл бұрын

    Ath ethra cheruthaanelum

  • @lizmaria316

    @lizmaria316

    3 жыл бұрын

    Ninakk ninnil vishwasamundel... Ninakk ninte karyangal mathapithakkal odum mattullavarodum thurannu parayanum dairyamundel nee aagrahikkunna jeevitham ninakk jeevikkanakum

  • @lizmaria316

    @lizmaria316

    3 жыл бұрын

    Eppazhum vendath dairyam anu... Thurann parayanum pravarthikkanum

  • @alphonsajoseph3063
    @alphonsajoseph30632 жыл бұрын

    I really like ur messages... Very meaningful... Applicable for our life

  • @bijithaabhi6784
    @bijithaabhi6784 Жыл бұрын

    Video super...enik ishtamayi e vakkukal

  • @shamjasm6364
    @shamjasm63644 жыл бұрын

    Excellent speech nice time for to hearing thank you so much 😊

  • @amithek4262
    @amithek42623 жыл бұрын

    Because of you.. I got relieve.... Thank you sir My... Life teacher😍😘🥰😘❤❤❤❤❤

  • @ridhasaleem1383
    @ridhasaleem13832 жыл бұрын

    Thank you sir. Valare nalla message.

  • @jyothisunil8255
    @jyothisunil82552 жыл бұрын

    Powerful words ! Thank you sir

Келесі