STOP OVERTHINKING | Buddhist Story | How to Stop Overthinking | Motivational Story in Malayalam

STOP OVERTHINKING | Buddhist Story | How to Stop Overthinking | Motivational Story in Malayalam
Many people suffer from overthinking. It's like your own ghost haunting you. In this video, we share a motivational story which will help you to stop overthinking.
Motive Focus Store: motivefocus.stores.instamojo....
( For e-books, planners, and printable quotes )
Find us on other Social Media-
Instagram: bit.ly/388lsM8
My Mic: amzn.to/34JrPpv
Best Self-Improvement Books
The Monk who Sold his Ferrari: amzn.to/2QtS5f1
The Power of Your Sub-conscious mind: amzn.to/2QtS5f1
How to win friends and influence people: amzn.to/3hxJ4xy
Rich dad Poor dad: amzn.to/2YFKkHp
The Secret: amzn.to/3b3aLvO
#overthinking #buddhist #motivationalstory

Пікірлер: 1 600

  • @_milnaxx_7601
    @_milnaxx_7601 Жыл бұрын

    Over think kond inne pole bhudhimuttunnavar undo🙂

  • @aswathikarthika9726

    @aswathikarthika9726

    Жыл бұрын

    Yes

  • @zeenasa5103

    @zeenasa5103

    Жыл бұрын

    Crt

  • @dreamingman7028

    @dreamingman7028

    Жыл бұрын

    Ya

  • @meenamols3486

    @meenamols3486

    Жыл бұрын

    Athu matrame ullu

  • @jainjoy5568

    @jainjoy5568

    Жыл бұрын

    Indalloo orupaad

  • @mizba3630
    @mizba3630 Жыл бұрын

    "Overthinking.. The art of creating new problems 🚶‍♀️...

  • @akslyricalcreation9836

    @akslyricalcreation9836

    Жыл бұрын

    Sathyam🙂

  • @Unnialppatta

    @Unnialppatta

    Жыл бұрын

    podo

  • @razee1304

    @razee1304

    Жыл бұрын

    😂🤣

  • @sharafuddeenpunathil694

    @sharafuddeenpunathil694

    Жыл бұрын

    👌💯

  • @ramyasujith2296

    @ramyasujith2296

    Жыл бұрын

    😀😀

  • @rajeshshaji7666
    @rajeshshaji7666 Жыл бұрын

    ചിന്തിച്ചാൽ അന്തം ഇല്ല ചിന്തിച്ചില്ലെങ്കിൽ ഒരു കുന്തവുമില്ല

  • @shafeekusman9784

    @shafeekusman9784

    Ай бұрын

    അങ്ങനെ അല്ല ചിന്തിക്കാനൊരു കുന്തവുമില്ല ചിന്തിച്ച ട്ടാണേ അന്തവുമില്ല

  • @sanu-edits
    @sanu-edits Жыл бұрын

    ഗ്ലാസ്‌ താഴെ വെക്കാം... ബട്ട്‌ മനസ്സ് താഴെ വെക്കാൻ പറ്റുന്നില്ല.... കാരണം അത് മനസാണ്.... മറക്കുവാൻ വിചാരിക്കുമ്പോൾ പിന്നെയും ഓർമ വരും 🙏

  • @sanu-edits

    @sanu-edits

    Жыл бұрын

    @Anie Arakkal എന്നാ പിന്നെ അതിനെ സമയം ഉണ്ടാവുകയുള്ളു..... സന്തോഷം ഉള്ള സംഭവങ്ങൾ മനുഷ്യൻ പിന്നെയും ആലോചിച്ചു santhoshikumo 🤣... ചില sad മോമെൻറ്സ് അത് പിന്നെയു എം ഓർമയിൽ വരും...

  • @sanu-edits

    @sanu-edits

    Жыл бұрын

    @Anie Arakkal അത് ശരിയാ.... എനിക്ക് കുറേ മുൻപ് ഒരു 50000 രൂപ ലോട്ടറി അടിച്ചിരുന്നു.... അന്ന് വലിയ സന്തോഷമായിരുന്നു..... ഇപ്പോൾ അത് ആലോചിക്കുമ്പോൾ സങ്കടം വരുന്നു... അന്ന് അടിക്കുമ്പോൾ കുറച്ചു അധികം അടിച്ചേകിൽ എന്ന് 🤣🤣

  • @sanu-edits

    @sanu-edits

    Жыл бұрын

    @Anie Arakkal നല്ല moments ആലോചിച്ചു സന്തോഷിക്കുവാൻ പറ്റുമെകിൽ.... മനുഷ്യന് ദുഃഖം വരുന്ന സമയങ്ങളിൽ അതും ആലോചിച്ചു ഇരുന്നാൽ ദുഃഖം പോകുമോ....

  • @FFTECHINFO

    @FFTECHINFO

    Жыл бұрын

    Practice undenkil manassine control cheyyaam

  • @Squad.Fishing

    @Squad.Fishing

    Жыл бұрын

    True parayan ellam simple an

  • @lechuuiii
    @lechuuiii Жыл бұрын

    Overthinking is killing my happiness..,,🙂🙁

  • @DKNEDITS187

    @DKNEDITS187

    Жыл бұрын

    Me to

  • @lechuuiii

    @lechuuiii

    Жыл бұрын

    @@DKNEDITS187 🙂🙂

  • @vincekjoseph4444

    @vincekjoseph4444

    Жыл бұрын

    Yep

  • @muhammedanasmuhammedanas1160

    @muhammedanasmuhammedanas1160

    Жыл бұрын

    Me to😔

  • @wandervlogz

    @wandervlogz

    Жыл бұрын

    Sathyam

  • @kareemkk5644
    @kareemkk5644 Жыл бұрын

    പറയുന്നവർക്ക് പാസ്റ്റ് is പാസ്സ് പക്ഷെ നമുക്ക് കിട്ടിയ അനുഭവങ്ങൾ. അത് മറന്നു പോവില്ല

  • @ArjunA-sn3rf

    @ArjunA-sn3rf

    Жыл бұрын

    Athin monnakal anallo eth pola erakkunnath

  • @Mr_stranger_23
    @Mr_stranger_239 ай бұрын

    ഈ പ്രോബ്ലം ഉള്ളവർ മിക്കവരും.. അവനവനെ ഇഷ്ടപ്പെടാത്തവർ ആയിരിക്കും..🚶‍♂️അവരുടെ ഹാപ്പിനെസ്സ് ഡിപെൻഡ്‌സ് on others smile 🙂

  • @gopikagopu6279

    @gopikagopu6279

    2 ай бұрын

    Absolutely correct

  • @afiyafayas9319
    @afiyafayas93197 ай бұрын

    My point of view : At last overthinkers are correct🙂 And overthinking kills our happiness 🙂

  • @miransworld893

    @miransworld893

    7 ай бұрын

    Poko angot ath onum sathym avale time 12.34

  • @neethaa806
    @neethaa806 Жыл бұрын

    ഞാനും അധികമായി ചിന്തിക്കുന്നു... എന്റെ ഇന്നത്തെ സന്തോഷം കാണാതെ.. കഴിഞ്ഞു പോയതിനെ കുറിച്ച് ചിന്തിചിരിക്കുകയും.. വരാനിരിക്കുന്നവയെ കുറിച്ച് ആലോചിച്ചു സന്തോഷം മുഴുവൻ നശിപ്പിക്കുകയും.. കൂടെ ഉള്ളവരെയും സങ്കടപെടുത്തുകയും.... ആവശ്യമില്ലാത്ത ഭയവും.. സങ്കടം വും.. എല്ലാം.. എന്നിലൂടെ കടന്ന് പോകുന്നു.. വല്ലാത്ത ഒരു അവസ്ഥയാ... എനിക്ക് ചുറ്റുമുള്ളവരെ ഞാൻ സ്നേഹിക്കുന്നു..അവർ എന്നെയും സ്നേഹിക്കുന്നു..പക്ഷെ ഞാൻ അവരെ വേദനിപ്പിക്കുവാണ് എന്ന് എനിക്ക് തോന്നാറുണ്ട്.... എനിക്ക് എന്നെ തന്നെ വിശ്വാസമില്ലാത്ത പോലെ തോന്നും.. പിന്നെ വിശ്വസിപ്പിക്കാൻ ശ്രെമിക്കുന്ന പോലെ തോന്നും... എന്തൊക്കെയോ...... Hus നോട്‌ കുറെ സംസാരിക്കും.. അദ്ദേഹം പറയും എപ്പോഴും bc ആകാൻ..ഞാൻ ഉണ്ടല്ലോ എന്നൊക്കെ.. അന്നേരം എനിക്ക് സങ്കടം വരും.. സന്തോഷവും.. പിന്നെ ചിലപ്പോൾ പ്രാർത്ഥിക്കും അപ്പൊ ഒരു ചെറിയ ആശ്വാസം... കുറച്ചു കഴിയുമ്പോ പിന്നെ യും.. ഇത് തന്നെ.. എന്താണ് ചെയ്യാ..??

  • @vishnuchandran996

    @vishnuchandran996

    Жыл бұрын

    ninne tirich oraal vedanippikkumbol mnsilaakum

  • @sruthisree2415

    @sruthisree2415

    Жыл бұрын

    Same avstha

  • @saheeraniyaram2021

    @saheeraniyaram2021

    Жыл бұрын

    എനിക്കും 😔😔😔

  • @jishnu3389

    @jishnu3389

    Жыл бұрын

    Meditation.

  • @mumthas9981

    @mumthas9981

    Жыл бұрын

    എനിക്കും ഇതേ അവസ്ഥ പിന്നെ ആവശ്യമില്ലാത്ത ടെൻഷനും ആണ്

  • @anoopanair6283
    @anoopanair62834 ай бұрын

    കഴിഞ്ഞതൊക്കെ കഴിഞ്ഞു... ഇനിയുള്ള കാര്യത്തെക്കുറിച്ചു ചിന്തിച്ചു മുന്നോട്ടു പോവുക ✨️

  • @Nasim_ALNaas
    @Nasim_ALNaas Жыл бұрын

    കൂടുതൽ ചിന്തിക്കുന്നവർ അതികം സംസാരിക്കില്ല. കൂടുതൽ സംസാരിക്കുന്നവർ അതികം ചിന്തിക്കാറും ഇല്ല

  • @tonysir100k7

    @tonysir100k7

    Жыл бұрын

    Angane onum illa broo chilar orupaad samsarickukayum orupad chinthikkukayum cheyym

  • @thasniaboobucker8326

    @thasniaboobucker8326

    Жыл бұрын

    ​@@tonysir100k7njnum😢

  • @NJRCR7LM10

    @NJRCR7LM10

    10 ай бұрын

    ​@@tonysir100k7 njn oru pad chindikkum but enikk mindandu irkkan patoola athu vre oru scn😂

  • @nevercontent9425

    @nevercontent9425

    10 ай бұрын

    Enik ee randu kazhivum ond🤣🤣

  • @amritham6328

    @amritham6328

    10 ай бұрын

    I have this tooo so wbu mee

  • @amvichu
    @amvichu Жыл бұрын

    പ്രണയം മാത്രം അല്ല അവൾ പോയപ്പോൾ എന്നെക്കൂടി തകർത്തു ഇതൊക്കെ കേൾക്കാൻ എളുപ്പമാണ് പക്ഷെ ഒരു ശീലം ആയിരുന്നവർ പെട്ടന്ന് കാരണം പോലും പറയാതെ പോകുമ്പോൾ ചിന്തിക്കാൻ നമുക്ക് ഒരുപാട് കാര്യങ്ങൾ കാണും

  • @_milnaxx_7601

    @_milnaxx_7601

    Жыл бұрын

    🤧yes.broo

  • @freebirdfreebird6384

    @freebirdfreebird6384

    Жыл бұрын

    Yes bro

  • @shiningwalltex8247

    @shiningwalltex8247

    Жыл бұрын

    ചിന്തിച്ചാലും, ഇല്ലെങ്കിലും പിന്നീടുള്ള കാര്യങ്ങൾ നമ്മൾ തന്നെ നേരിടണം. അപ്പോപ്പിന്നെ ചിന്തിച്ച് ചിന്തിച്ച് നേരിടണോ? അതങ്ങു വിട്ടേക്കണം bro

  • @amvichu

    @amvichu

    Жыл бұрын

    @@shiningwalltex8247 പറയുമ്പോൾ എളുപ്പമാണ്‌ അനുഭവിക്കുന്നവർക്ക് അതു അങ്ങനെ

  • @shalbiasya3111

    @shalbiasya3111

    Жыл бұрын

    💯

  • @krrishk8233
    @krrishk8233 Жыл бұрын

    രാവിലെ തന്നെ നല്ല മെസ്സേജ് 🥰🥰

  • @Das-nk9uy

    @Das-nk9uy

    Жыл бұрын

    അതെ ആ മാസ്റ്റർ പറഞ്ഞത് ലളിത മായ സത്യം ഒരു വാഹനത്തിൽ യാത്ര ചെയ്യുന്ന മനുഷ്യൻ ലഗേജ്‌ തലയിൽ ചുമക്കുന്നത് പോലെ നാം ഈ കുഞ്ഞു ജീവിതത്തിൽ ആയിരം പ്രശ്നങ്ങൾ തലയിൽ ചുമക്കുന്നു... 🙏♥️

  • @subairmsv7867
    @subairmsv7867 Жыл бұрын

    ചെയ്ത പാപങ്ങൾ ഏറ്റു പറഞ്ഞു തിരുത്തി ദൈവ സ്മരണ യോടെ ജീവിക്കുക ❤️🤲

  • @sunilkumarp6643

    @sunilkumarp6643

    4 ай бұрын

    യിരിത്

  • @farzin_finu46
    @farzin_finu46 Жыл бұрын

    Overthinking kills our happiness 💯💔🙂

  • @liyaah44
    @liyaah44 Жыл бұрын

    I can't focus on my studies because of overthinking ....i always lay down and forget to live in the present.....but now I'm trying hard to overcome this ......never give up dears keep trying it's an imagination nothing can do with reality.

  • @athuul__

    @athuul__

    5 ай бұрын

    🙂💯

  • @Stephiiiiii

    @Stephiiiiii

    10 күн бұрын

    Yess still can't concentrate 💔

  • @ameenkottakunan6461
    @ameenkottakunan6461 Жыл бұрын

    എനിക്ക് മറ്റുള്ളവരുടെ വിഷമം കണ്ടാൽ ആ ഒരു ദിവസം പിന്നെ അത് തന്നെയായിരിക്കും എൻറെ മനസ്സിൽ

  • @cool459

    @cool459

    Жыл бұрын

    നിങ്ങൾ ഒരു നല്ല മനുഷ്യൻ ആണ്.. അതുകൊണ്ടാണ് ❤️

  • @ameenkottakunan6461

    @ameenkottakunan6461

    Жыл бұрын

    @@cool459 ചിലപ്പോൾ ആയിരിക്കാം അല്ലാതെയും ആയിരിക്കും ചെറുപ്പം മുതലേ ഒരുപാട് കഷ്ടപ്പാടുകൾ അറിഞ്ഞതുകൊണ്ട് മറ്റുള്ളവരുടെ വിഷമം കാണുമ്പോൾ എന്തോ ജീവിതം ഇങ്ങനെയൊക്കെ ആയിരിക്കും ചെല്ലരുത് ശരിയാവും ഇൻഷാ അള്ളാ എല്ലാം ശരിയാവും എന്ന് വിചാരിച്ചു ജീവിതം മുന്നോട്ട് വീണ്ടും 🤲

  • @cool459

    @cool459

    Жыл бұрын

    @@ameenkottakunan6461 🤗🤗

  • @shajivadakkayilshaji8196

    @shajivadakkayilshaji8196

    Жыл бұрын

    Enikum

  • @vinayakan6405

    @vinayakan6405

    Жыл бұрын

    ​@@ameenkottakunan6461Same bro Njanum Angine thanne mattullavarude vishamam kanan sadhikkilla Appo sankadam Varum fb, WhatsApp okke kure perkk vayya ennokke kanumbol pattunnath pole sahayikkarund Angine kure cheyyarund but ente life eduthal Enikk vattappojyam Aanu Ennum unhappy Aanu Full time thala pukanj chinthikkum

  • @HUSKY___hh
    @HUSKY___hh2 ай бұрын

    when iam overthinking and i realized i can predict the future now😳

  • @arjunbprasad5265

    @arjunbprasad5265

    29 күн бұрын

    True

  • @thedreamhunter.2203
    @thedreamhunter.220311 ай бұрын

    ഈ കഥ എനിക്ക് മറ്റുള്ളവരിൽ എത്തിക്കാൻ സാധിക്കും, ഞാൻ ഒരു കരാട്ടെ മാഷാണ്, ഈ വീഡിയോ ചെയ്തതിന് നന്ദി അർഹിക്കുന്നു നിങ്ങൾ 🙏🏿 Thanks bro 🫂

  • @sunilkumarp6643

    @sunilkumarp6643

    4 ай бұрын

    എടാ ഭയങ്കര

  • @farhamolu5860
    @farhamolu5860 Жыл бұрын

    sheriyaaa over thinking nammale lifene thanne maattimarikkum ..oru alone feelings aavum 🥺😇

  • @pedestrainvlogs
    @pedestrainvlogs Жыл бұрын

    Life ഇൽ struggle ഉള്ളവർക്ക് ഇത് ഉണ്ടാകും bro. ഒന്നും എങ്ങും എത്തുന്നില്ല ഓടുന്നു ഓടുന്നു ഓടിക്കൊണ്ടേ ഇരിക്കുന്നു.

  • @suhara8839

    @suhara8839

    Жыл бұрын

    അതെ ഓടുന്നു ഓടികൊണ്ടേയിരിക്കുന്നു എവിടെയും എത്തുന്നില്ല എതാൻ പറ്റുന്നില്ല തളർന്നു വീഴുന്നത് വരെ odanam

  • @panchoprince1661

    @panchoprince1661

    Жыл бұрын

    അതെ എനിക്കും..

  • @sarathmohan1094
    @sarathmohan1094 Жыл бұрын

    ഒരു Professional overthinker ആണ് ഞാൻ..എല്ലാ കാര്യത്തിലും അങ്ങനെ തല പുകക്കാറില്ല..കൂടുതൽ Attached ആയ കാര്യങ്ങളെ കുറിച്ച് ചിന്തിക്കാൻ തുടങ്ങിയാൽ പിന്നെ നിർത്താൻ പറ്റില്ല..ചിലപ്പോ തല പൊട്ടിത്തെറിക്കാൻ പോവാണോ എന്നൊക്കെ തോന്നും..അത് മൂലം ഉണ്ടാകുന്ന Tension,stress, anxiety ഒക്കെ വേറെ എനിക്ക് തോന്നുന്നില്ല എന്നെക്കൊണ്ട് ഇത് നിർത്താൻ പറ്റുമെന്ന് തോന്നുന്നില്ല..😢 ചിലപ്പോളൊക്കെ ചിന്തിച്ചു കൂട്ടുന്ന കാര്യങ്ങൾ സത്യം ആകാറുമുണ്ട്..😢

  • @sweetfamily4218

    @sweetfamily4218

    5 ай бұрын

    Entha avastha plz rply

  • @icaruszyan4012

    @icaruszyan4012

    Ай бұрын

    Sammeeeee vrroo 🙂💯its me

  • @killerkiller8866
    @killerkiller8866 Жыл бұрын

    Adhikam Chindhikkathe ...pattunna kaaryangalil busy avuka😌👍 chindhichu koottunnathu kooduthal madiyanmaar anu ...onnu busy ayi nokku full power avum💪💪💪

  • @r.a.a.m.
    @r.a.a.m. Жыл бұрын

    Overthinking! I have that habit a bit.. but tries to overcome it. Generally i felt that those who overthink always prepare themselves and find a place to overthink. Those who overthink pamper it and enjoy them outcome, good or bad. Divert your attention, follow a hobby such as reading, listening to music, singing etc all can help to divert our mind. Being among friends is something helpful. Remember, overthink will lead you nowhere, but takes away productive thinking or time which otherswise would've been productive. It may make you indecisive and at times judgemental as well. So just divert and do something productive

  • @cartoonmedia9954
    @cartoonmedia9954 Жыл бұрын

    Brother നിങ്ങൾ ഇങ്ങനെ ഒരു video upload ചെയ്തതിൽ അതിയായ സന്തോഷം... Thanks brother.. 😍😍👏👏

  • @varshavinod6343
    @varshavinod6343 Жыл бұрын

    Nice story ! 💥💥💖💖 Powerfull message !💞💞

  • @varshavinod6343

    @varshavinod6343

    Жыл бұрын

    @motive studio malayalam 😍😍💖

  • @withmebala8639
    @withmebala8639 Жыл бұрын

    Now my mind is clear thank you so much for making this video🙏🏻

  • @Motivation3Perspective
    @Motivation3Perspective8 ай бұрын

    The divine herb that soothes the mind. I was waiting until then, sister. Thank you so much for giving me so much relief.

  • @fernuredstar6825
    @fernuredstar6825 Жыл бұрын

    Great story which really touched my heart ❤️ Also realised to move on..

  • @diyabinu9886
    @diyabinu9886 Жыл бұрын

    Thankyou so much for the video..🙂this video help more in my life ☺️

  • @krishnapriyaparu5555
    @krishnapriyaparu5555 Жыл бұрын

    This Made My Day🍂🙃

  • @tonysebastian5186
    @tonysebastian5186 Жыл бұрын

    Nalla content I really glad because oru malayalam video ithrem meaningful aayath kandittullath ippozhaanu Ente avastha ippo ithaanu 8 years vishvasicha oraal enne chathikkuvaayirunnu ennu thirichariyunnu orikkalum marakkaan pattunnilla day and night ith thanne life sucks...

  • @kittynahhh
    @kittynahhh Жыл бұрын

    And there you are with this epic video and making my day motivated without even knowing you are such an inspiration ❤️

  • @saraths147

    @saraths147

    Жыл бұрын

    à

  • @hashimmuhammed6917

    @hashimmuhammed6917

    Жыл бұрын

    Nice

  • @asif1212rh
    @asif1212rh Жыл бұрын

    Just one word ruin your whole day , so use the words carefully and be positive 🙂

  • @saheed5954
    @saheed5954 Жыл бұрын

    Nice message still I have same feelings. Thanks for good message

  • @user-gr6fr1qo7r
    @user-gr6fr1qo7rАй бұрын

    കൂടുതൽ ചിന്തിച്ചു ...ചിന്തിച്ചു നമ്മുടെ മനസിലേക്ക് ഒരു യാത്രയുണ്ട് ആ യാത്രയിൽ ബോധമണ്ഡലം തുറക്കപ്പെടും പിന്നീട് ജീവിതം ഒരു ഗെയിം ആയിരിക്കും ആന്മിയ മായും മാനുഷികവും മായ യാത്ര😊

  • @lintujintu6703
    @lintujintu6703 Жыл бұрын

    Thanku brother for giving this good story and I like your all videos

  • @muhammadshameel3872
    @muhammadshameel3872 Жыл бұрын

    What a good motivation👌👌👍

  • @murukanmp9789
    @murukanmp9789 Жыл бұрын

    Thanks for the great message 🙌

  • @fathi0000
    @fathi0000 Жыл бұрын

    Adipoli story 🔥🔥

  • @Amal-xl9cs
    @Amal-xl9cs Жыл бұрын

    Overthinkers will be always right 🙂💔

  • @MrAnt5204
    @MrAnt5204 Жыл бұрын

    വളരെ നല്ല മെസ്സേജ് .... താങ്ക്യൂ bro 👍

  • @f4footballhub157
    @f4footballhub157 Жыл бұрын

    Thank u for ur valuable information👍🏻♥️

  • @vinilthomas5173
    @vinilthomas5173 Жыл бұрын

    താങ്ക്സ് for the great msg🥰

  • @sanmayasr3237
    @sanmayasr3237 Жыл бұрын

    Thank you brother ❤️

  • @Anagha_Ramesh
    @Anagha_Ramesh8 ай бұрын

    Thank you for giving this wonderful story (lesson) to us ..❤

  • @sonaso6800
    @sonaso6800 Жыл бұрын

    What a story 😍💥

  • @krishnapriyapriya895
    @krishnapriyapriya895 Жыл бұрын

    One of the best motivation broo adipowli ippoll ann reality manasilavanath

  • @priyat4027
    @priyat4027 Жыл бұрын

    വളരെ ശരി ആണ് ❤️❤️❤️❤️🙏🙏🙏

  • @rachuachunu9315
    @rachuachunu9315 Жыл бұрын

    Pls upload new motivational stories...bcoz this stories give relax to anyone...

  • @soorajraj3801
    @soorajraj3801 Жыл бұрын

    Thks..great message 😇😇made my day

  • @rijiljoy3736
    @rijiljoy3736 Жыл бұрын

    Normal thinking എന്നൊന്നുണ്ടോ ഉണ്ടെന്ന് നിങൾ പറയുമ്പോഴാണ് over thinking ഒരു പ്രശ്നമാകുന്നത് എന്തെങ്കിലും ഒരു particular കാര്യങ്ങളെ പറ്റി ചിന്തിക്കുക അതിനെ പിടിവിടാതെ പിന്തുടരുക മനുഷ്യൻ്റെ തലച്ചോറിൻ്റെ ഏറ്റവും മനോഹരമായ ഒരു കഴിവിനെ യാണ് നിങൾ ഒരു കുറവായി കാണുന്നത് എന്തും personal life നെ മോശമായി ഭാതിക്കത്ത രീതിയിൽ ആസ്വദിക്കാൻ സധിച്ചാൽ മതി ഈ ചെറിയ ജീവിതം ആസ്വദിക്കാൻ 💙

  • @mohammedshin2921
    @mohammedshin2921 Жыл бұрын

    Great voice and good thought..!!

  • @crackhead5110
    @crackhead5110 Жыл бұрын

    I'm Queen of overthinking 😶💔

  • @meghajose5707

    @meghajose5707

    Жыл бұрын

    Me too

  • @footballfun5348

    @footballfun5348

    Жыл бұрын

    Hey

  • @ajmalta3831

    @ajmalta3831

    Жыл бұрын

    Can i be the king🫣

  • @noone-ln4pg

    @noone-ln4pg

    Жыл бұрын

    Appo njn king 👑🙂

  • @selenophile1832

    @selenophile1832

    Жыл бұрын

    Mee Too 😑😑

  • @NONAME-gl7oh
    @NONAME-gl7oh7 ай бұрын

    Yeah! This story definitely very nice. I like it and follow up of my life 😊. I know this pain and tension.

  • @notbeast6145
    @notbeast6145 Жыл бұрын

    Adi poli story ❤️❤️

  • @ansiyashereef1349
    @ansiyashereef1349 Жыл бұрын

    Thnqu very much in this video upload today❤

  • @ahammedshibil6657
    @ahammedshibil6657 Жыл бұрын

    Very useful video🥰

  • @kamalurevi7779
    @kamalurevi7779 Жыл бұрын

    അഭിനന്ദനങ്ങൾ

  • @sarojinisarojini4545
    @sarojinisarojini4545 Жыл бұрын

    thank you from heart

  • @jijigokul2068
    @jijigokul2068 Жыл бұрын

    Thankyou so much🙏💯

  • @iinvest7376
    @iinvest7376 Жыл бұрын

    Learn from the past♥️

  • @marcosbinsista6204

    @marcosbinsista6204

    Жыл бұрын

    Learn from the experience

  • @parvathyparu2728
    @parvathyparu27287 ай бұрын

    The transition need to me overthinking to positive thinking

  • @sajithpattathil4468
    @sajithpattathil44688 ай бұрын

    Good inspiration. People must hear all this

  • @devikahrishi447
    @devikahrishi447 Жыл бұрын

    Superb 💞💞motivation

  • @vishnuos713
    @vishnuos713 Жыл бұрын

    Thanks for this video ❤️

  • @sruthykj
    @sruthykj Жыл бұрын

    Comments vayikkumbol oru relax... Enik mathrame ingane ullu enna vicharichath.. Ethu nimishavum ithanu avastha.. Engaged akan sremikkunnund.. Pattunnilla..😢

  • @prayagark9580

    @prayagark9580

    Жыл бұрын

    Meditation cheyyuka engaged, aavukha, ellam sheriyaavum 🤗👍

  • @roshi_1719
    @roshi_171927 күн бұрын

    This story made my day ❤️🥹

  • @alvinvl5786
    @alvinvl5786 Жыл бұрын

    Nice story👌🏻... Great message 🔥🔥

  • @alvinnchandran1456

    @alvinnchandran1456

    Жыл бұрын

    Kopanu ithokke kadhayile nadakku,kelkumbho thanne bore adikkum ,oru aasanum,sishyanum....ithokke overthink cheythu cheythu thanne swayam ithilonnum illennu manassilakumbhol thanne pokkolum....ithokke munpengo cheythittullathinte karmaphalamanu athanubhavikatheyonnum ee kopeenu pokan pattilla.....ithineyoke overcome cheyyanullla mind strength neduka thats all.....mind epolum positive aakki vaykkuka nammude sughavm,santhoshavm nediyedukuka poyathellam poyii....athreyullooo.....athilum valuth pidikkan nokuka.......ethra nannaayinadannittum kaaryamonnumilla......ororo praanthu pidippikkunna ooombhiya anubhavangal varumbhol njaanenthu thettu cheythittanulla konukathile chodhyangal oruthanodum chodhikkaruth.....prathyakichum palliyilum,ambhalathilum,mosquilum poyiii.....munjanma paapam,nivrithikedu kondu cheythitttulla paapam,myru manthal ennoke utharam kittum.......athumaayi bhandhappettavaril ninnum......jeevikumbhol enjoy cheythu jeevikkuka....athu nammal thanne kandethanam......angadu sughikkuka.....pennupidikkano pidicho,premichu vanchikkano cheytho,naattarumayii thallundaakano,drug adikkano,kanjaavu valikano,sathrukkale oombikano ....ellam cheytho.....manassinu santhosham kittunnathellam.....mindil oru regret undaakaruthennu maathram......undaayaal poyiiii.....athoru samayathu thirinju nikkum......konukathile karma,karma phalam ennokke paranju......enthu romam vannaalum enikoru koppum illennu paranju nadakkunnorku oru myrum.....illa....cash undayal thanne 90 percent rakshappettu .......pinne health nokuka.....60 vayassu vare sukhichu jeevikkuka athinu sesham......valla geethayo,bible o,oke eduth vachu vaayichaal mathiii.....ellam ok.......athreyullooo life.....

  • @harshidamampadan3347

    @harshidamampadan3347

    Жыл бұрын

    Really ❤

  • @SivaSiva-pn3ii

    @SivaSiva-pn3ii

    Жыл бұрын

    ​@@alvinnchandran1456Ningalde rply complete negative anallo ennitu 😂

  • @alvinnchandran1456

    @alvinnchandran1456

    Жыл бұрын

    @@SivaSiva-pn3ii athe ipo adikitti thazhe kidakuanu.....apolanu bhudhi udhichathu....ini kando nee ente kaliii

  • @SivaSiva-pn3ii

    @SivaSiva-pn3ii

    Жыл бұрын

    @@alvinnchandran1456 😁😁👍👍

  • @lailam5422
    @lailam5422 Жыл бұрын

    Thank you bro🥰

  • @Shehbieeyy
    @Shehbieeyy Жыл бұрын

    Nice story...💙✨️ Great message... 👏

  • @kollawrance7401
    @kollawrance7401 Жыл бұрын

    Is the topic overthinking? Topic seems unwanted regrets in life. To overcome overthinking, you should not let your life have time for that. Engage yourself. Plan your day. And meet your daily plan. Tough aanu.. But give a start. Try. Try. Try.

  • @SANUSFOODCOURT
    @SANUSFOODCOURT Жыл бұрын

    Wow...inspretions 🥺🥺🥺💥💥💥

  • @mishaltechy9322
    @mishaltechy9322 Жыл бұрын

    OMG what a story 👏🏻👏🏻

  • @adhithyakrishnank9136
    @adhithyakrishnank91363 ай бұрын

    Thank you for ur valuable words❤

  • @shahidharafeek7604
    @shahidharafeek7604 Жыл бұрын

    ഓർമ്മകൾ നമ്മെ സങ്കടം കൊണ്ട് പൊതിഞ്ഞാൽ പിന്നെ കഴിഞ്ഞു എല്ലാം പിന്നെ എത്ര സന്തോഷം വന്നാലും ആ സന്തോഷത്തിന് ആയുസ് കുറവാണ്.....

  • @shahnaartcraft

    @shahnaartcraft

    Жыл бұрын

    Pls suport

  • @snehacansino8097
    @snehacansino8097 Жыл бұрын

    Good message 💗🥰

  • @najmaali1939
    @najmaali1939 Жыл бұрын

    Best motivation😍

  • @vandanapm2865
    @vandanapm28654 күн бұрын

    Thanku dear😊

  • @beevimuhammed1463
    @beevimuhammed1463 Жыл бұрын

    Very useful information thank you very much 😜🙂

  • @ayshaafidhaa3321
    @ayshaafidhaa3321 Жыл бұрын

    Thank youuu for this video 🙌🏻💯

  • @razee1304

    @razee1304

    Жыл бұрын

    Verute irikkate nammale kooduthal buzy aakkunna workukalil eerppettal ellam melle marithidangum 🤗. Ente overthinking ippol kurannat angane an. Ippo theere thinking illathat aan ente prblm 😂

  • @shahnaartcraft

    @shahnaartcraft

    Жыл бұрын

    Pls support😢

  • @HARIKRISHNAN-VETTIYAR
    @HARIKRISHNAN-VETTIYAR Жыл бұрын

    Ndem problm ethannnn😞 A nice story✨💫 past is past❤️

  • @aryasree1922
    @aryasree1922 Жыл бұрын

    Thanks forever

  • @vijayac5860
    @vijayac58602 ай бұрын

    Powerful motivation 💯🙌🏻

  • @ismayilvafa5199
    @ismayilvafa5199 Жыл бұрын

    ഏറ്റവും വലിയ പ്രോബ്ലം ആണ് ഇത്. ചിലപ്പോ ഉറക്കം വരെ പോകും.

  • @akhilakhilachu5170
    @akhilakhilachu5170 Жыл бұрын

    Over think kill your happiness 😊

  • @wafaawafiyyah3605
    @wafaawafiyyah3605 Жыл бұрын

    great message

  • @jeevank6908
    @jeevank6908 Жыл бұрын

    Nice story Thank you bro 😍.

  • @drupadrupa8511
    @drupadrupa8511 Жыл бұрын

    എനിക്കാണേൽ രാത്രി തൊടങ്ങും depression degree exam എഴുതി എടുക്കാൻ ഇതു വരെ പറ്റിയിട്ടില്ല എങ്ങും എത്താനും പറ്റിയില്ല 🥲ഭയവും സങ്കടവും എല്ലാം കൂടി ഒരു മാരകമായ അവസ്ഥ

  • @saithushafi1589

    @saithushafi1589

    10 ай бұрын

    Namalane vijaricha mathi bro just meditation cheya all set aakum urapoanu

  • @mpn4750
    @mpn4750 Жыл бұрын

    Beautiful message to all. But sometimes our life circumstances make us to over think about our past. We are only humans we have certain limits

  • @trollshop5380
    @trollshop5380 Жыл бұрын

    Ithupole ulla vdo kanunna ella frnds nodum overthinking ellavarukkum olla kryam ahnn maushayan food kazikunna pole ozivakkan pattatha oru karyam ahn athum enthoke vdo kandalum ath overthinking mattan pattila nammude nilanilpinn ath oru aavashyam thanne ahnn. 😌Eeee nattile pala innovation num karyangalum ellm athil ninn undayathann. Ath kondann nammale manushyan enn vilikunnath

  • @binup1395
    @binup1395 Жыл бұрын

    Tnx bro oru nalla dhivasam kitti❤️😊

  • @Ashhhhh-lx9ux
    @Ashhhhh-lx9ux Жыл бұрын

    This made my day❤

  • @saniyasanu7908
    @saniyasanu7908 Жыл бұрын

    Thankyou for ur valuable message😍

  • @gopikavijayan6470
    @gopikavijayan6470 Жыл бұрын

    Thank you so much 🙏

  • @statusstatus8071
    @statusstatus8071 Жыл бұрын

    Thank you bro, it touched to me

  • @Vishnu-yg4nu
    @Vishnu-yg4nu Жыл бұрын

    Njan overthinking Karanam maranathinte vazhiyiloode poyi kond irikkuan😊

  • @gokuedits9352

    @gokuedits9352

    Жыл бұрын

    Marikan arkum pattum jeevikan nokk otta life ullu Max enjoy chey problems okke varum pashe ath kadannu poyal better days are waiting for you man goahead😊

  • @Vishnu-yg4nu

    @Vishnu-yg4nu

    Жыл бұрын

    @@gokuedits9352 😊jeevikkumbol ulla vedhana sahikkan pattilla

  • @gokuedits9352

    @gokuedits9352

    Жыл бұрын

    @@Vishnu-yg4nu Bro ippo enthu cheyunnu😊

  • @Vishnu-yg4nu

    @Vishnu-yg4nu

    Жыл бұрын

    @@gokuedits9352 degree padichond irikkyan..pakshe padikkan pattunnilla

  • @gokuedits9352

    @gokuedits9352

    Жыл бұрын

    @@Vishnu-yg4nu Bro njanum Degree 1st year an njanum onnum padichittila Feb 14th internal an note polum illa complete sub okke😅Enth cheyumo entho varunnath varatte bro eppoyum happy ayi erikan nookk

  • @SACHU718
    @SACHU718 Жыл бұрын

    Bro thanks ee video ettappo oru ആശ്വാസം ❤️❤️

  • @MotiveFocus

    @MotiveFocus

    Жыл бұрын

    ❤️

  • @kavitakamal7011
    @kavitakamal7011 Жыл бұрын

    🙏🙏🙏Thank you so much

  • @abdulrahim-vs8dx
    @abdulrahim-vs8dx Жыл бұрын

    Everyone says they are the king or queen of overthinking , while I am the slave of the overthinking.

Келесі