നിങ്ങൾതന്നെ നിങ്ങളുടെ സൈക്കോളജിസ്ററ് Self Brain Wash Affirmations-LIFE CHANGING AFFIRMATIONS മലയാളം

മെഡിറ്റേഷൻ പരിശീലിക്കാം,
അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! മെഡിറ്റേഷനുമായി ബന്ധപ്പെട്ട സംശയങ്ങളെല്ലാം ദൂരീകരിച്ച് നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ അഞ്ച് തരം മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും.
ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. കൂടുതൽ ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.com/send?phone=+... ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക.
വൻമരം പോലെ വളരാം - കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.com/send?phone=+... 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. കരിയറിലും ലക്ഷ്യങ്ങളിലും മുന്നേറ്റം ആഗ്രഹിക്കുന്നുണ്ടോ? നിങ്ങളുടെ ജീവിതത്തെ അടുത്ത ലെവെലിലേക്ക് ഉയർത്താനുള്ള ഈ പരിശീലനം നേടൂ. അനിൽകുമാർ പിസി നിങ്ങളെ ഗൈഡ് ചെയ്യും.
പത്തു ദിവസം കൊണ്ട് നിങ്ങളുടെ ജീവിതത്തിന്റെ ഗതിമാറ്റം അനുഭവിച്ചറിയൂ 10 സെൽഫ് അസ്സസ്മെന്റുകൾ കൊണ്ട് ജീവിത പുരോഗമനം restart ചെയ്യൂ. വൻമരം പോലെ വളരാം എന്ന ഈ ചെറിയ കോഴ്‌സ് നിങ്ങളെ അതിനു സഹായിക്കും.
ഓൺലൈൻ / ഓഫ്‌ലൈൻ പേർസണൽ കൗൺസിലിംഗുകൾക്ക് api.whatsapp.com/send?phone=+... 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും
വിവാഹബന്ധത്തിൽ സ്നേഹം ഊട്ടിയുറപ്പിക്കാൻ സ്നേഹഭാഷ ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാമിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. Message us : 8714056448 - കോഴ്സിനെക്കുറിച്ചറിയാൻ വാട്സ്ആപ് മെസ്സേജ് അയക്കുക.
Anilkumar PC is an exceptional prവൻമരം പോലെ വളരാം - കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.com/send?phone=+... 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. കരിയറിലും ലക്ഷ്യങ്ങളിലും മുന്നേറ്റം ആഗ്രഹിക്കുന്നുണ്ടോ? നിങ്ങളുടെ ജീവിതത്തെ അടുത്ത ലെവെലിലേക്ക് ഉയർത്താനുള്ള ഈ പരിശീലനം നേടൂ. അനിൽകുമാർ പിസി നിങ്ങളെ ഗൈഡ് ചെയ്യും.
പത്തു ദിവസം കൊണ്ട് നിങ്ങളുടെ ജീവിതത്തിന്റെ ഗതിമാറ്റം അനുഭവിച്ചറിയൂ 10 സെൽഫ് അസ്സസ്മെന്റുകൾ കൊണ്ട് ജീവിത പുരോഗമനം restart ചെയ്യൂ. വൻമരം പോലെ വളരാം എന്ന ഈ ചെറിയ കോഴ്‌സ് നിങ്ങളെ അതിനു സഹായിക്കും.
Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing.
മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി.
വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു.
വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു.
WEBSITE: www.rhythmoflife.coach
KZread :- / @anilkumarpc_official
www.youtube.com/@lifechanging...
INSTAGRAM :- / anilkumarpc_therealist...
FACEBOOK :- / anilkumarpcottappalam
FOLLOW OUR FACEBOOK PAGE - profile.php?...
LINKEDIN :- / anil-kumar-pc-1819a3289
TELEGRAM CHANNEL:- t.me/anilkumarpcofficial
WhatsApp Channel :- whatsapp.com/channel/0029Va4M...
ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qq...
WhatsApp : - +91 87140 56448

Пікірлер: 501

  • @lifechangingideasaffirmations
    @lifechangingideasaffirmations2 жыл бұрын

    JOIN NEW TELEGRAM GROUP - Life-changing ideas - t.me/+C5Ff2N_ovGgyNDk9 FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568 മറ്റു അഫർമേഷൻ വിഡിയോകൾ തകർന്ന ബന്ധം ശരിയാവും - RELATION SHIP HEALING - kzread.info/dash/bejne/ZHarmM9-kcaTaaw.html ആൽഫാ മെഡിറ്റേഷൻ kzread.info/dash/bejne/eGmula9-Yqy1aLA.html a Powerful Morning Affirmation - kzread.info/dash/bejne/eXaOlNajnKvHk6g.html Self Love Affirmations - kzread.info/dash/bejne/i5aJ2refh9Osirg.html മനസിൽ ആവർത്തിച്ച് പറയേണ്ട വിജയമന്ത്രങ്ങൾ - kzread.info/dash/bejne/inamsdadk6Wzcbw.html Repeat this Amazing 5 Self Talks for EXTRA POWER IN LIFE - kzread.info/dash/bejne/qJqgu85vka2ndpM.html "I AM RICH'' - Money Magnet Affirmations - kzread.info/dash/bejne/lYymt5eAdq6Tfso.html Reprogram your Subconscious Mind - kzread.info/dash/bejne/podkrbCoZtWdlNY.html വാക്കുകൾ പാഴാക്കരുത് - അവ അമൂല്യമാണ് - kzread.info/dash/bejne/Y2utlLaSXbLHgLg.html RELAX - Malayalam Affirmation for Complete Relaxation - kzread.info/dash/bejne/c4Kbt9GzfpC4gbw.html I AM THE MASTER OF MY MIND '' - LIFE-CHANGING AFFIRMATION - kzread.info/dash/bejne/nYOEk9CApZO1ns4.html AFFIRMATION for PSC, School, College Students - kzread.info/dash/bejne/o6arzaWzg8ywf84.html RELAX - Malayalam Affirmation for Complete Relaxation - LIFE-CHANGING AFFIRMATIONS മലയാളം - kzread.info/dash/bejne/c4Kbt9GzfpC4gbw.html For Balancing of Body & Mind - Vedic Affirmation - LIFE-CHANGING AFFIRMATIONS മലയാളം - kzread.info/dash/bejne/fZqKx9WrgrKxnLA.html 12 days Miracle 🔥"I AM POWER'' 🔥 - LIFE-CHANGING AFFIRMATIONS മലയാളം - kzread.info/dash/bejne/qX6upMWRoNO7Ydo.html Bhagavat Gita Affirmations for POWERFUL MIND (Hear it 21 Days ) - LIFE CHANGING AFFIRMATIONS മലയാളം - kzread.info/dash/bejne/c6uh0sR6lLHQYMY.html I AM SUCCESS - 21 days Practice for Success - LIFE-CHANGING AFFIRMATIONS മലയാളം - kzread.info/dash/bejne/oqFro8uQlMvTnKw.html Create a New Life with the help of🔥🔥LIFE CHANGING AFFIRMATIONS മലയാളം - kzread.info/dash/bejne/ineCt6-woLqqirw.html Gratitude Affirmations for abundance - kzread.info/dash/bejne/Y3p-pcxmdNm3paw.html എന്താണ് അഫർമേഷൻ ? നിങ്ങളുടെ ചിന്താഗതി പരിവർത്തനം ചെയ്യാനും നിങ്ങളുടെ നിഷേധാത്മക വിശ്വാസങ്ങളെ തച്ചുടയ്ക്കാനുമുള്ള എളുപ്പവഴിയാണിത്. തുടര്‍ച്ചയായി ചിന്തിക്കുന്ന ഏതുചിന്തകളും ആ ചിന്തകളുടെ തന്നെ തുടർശീലങ്ങൾ ഉണ്ടാക്കും. ദിവസവും മനസ്സിനോട് പോസിറ്റീവ് ചിന്തകള്‍ മാത്രം പങ്കുവയ്ക്കുമ്പോള്‍ മാത്രമേ തലച്ചോറില്‍ പോസിറ്റീവ് തരംഗങ്ങൾ രൂപപ്പെടുകയുള്ളൂ. ഉദാഹരണത്തിന് എന്നെക്കൊണ്ട് ഇതിനു സാധിക്കില്ല എന്ന ചിന്തയെ, എന്നെക്കൊണ്ട് ഇതിനു സാധിക്കും എന്ന വിപരീത ചിന്തകൊണ്ടാണ് മറികടക്കേണ്ടത്. മനസ്സിനോട് ദിവസവും ഇതു സാധിക്കും എന്ന് പറയുന്നതിലൂടെ ആ ചിന്തയെ മനസ്സില്‍ ഉറപ്പിക്കുകയും അതിലൂടെ കഴിയില്ല എന്ന തോന്നലിനെ ഇല്ലാതാക്കുകയുമാണ് ഇവിടെ ചെയ്യുന്നത്. ഇത്തരത്തില്‍ നിരന്തരമായ ചിന്തയിലൂടെ മനസ്സില്‍ ഒരു കാര്യം ഉറപ്പിക്കുന്ന പ്രക്രീയയാണ് അഫര്‍മേഷന്‍. ഏതുതരത്തിലുള്ള വ്യക്തിത്വമാണോ രൂപപ്പെടുത്താന്‍ ആഗ്രഹിക്കുന്നത് അത്തരത്തിലുള്ള ചിന്തകളെ പ്രോത്സാഹിപ്പിച്ച് മനസ്സില്‍ ഉറപ്പിക്കാനും അതുവഴി ലക്ഷ്യത്തിലേയ്ക്ക് എത്താനും അഫര്‍മേഷനിലൂടെ സാധിക്കും.

  • @fk1965

    @fk1965

    Жыл бұрын

    🤗

  • @fk1965

    @fk1965

    Жыл бұрын

    🤗

  • @rajeshpullingottam9812

    @rajeshpullingottam9812

    Жыл бұрын

    Hi good morning

  • @melodynilaa8941

    @melodynilaa8941

    Жыл бұрын

    Plz Ur Mob Nmbr

  • @SanilaSk-bq5ny

    @SanilaSk-bq5ny

    Жыл бұрын

    Thank you very much 💓

  • @onelove5688
    @onelove5688 Жыл бұрын

    Depression കാരണം ഞാൻ വല്ലാത്തൊരു അവസ്ഥയിൽ ആയിരുന്നു...... ഇതു കേട്ടപ്പോൾ ഒരുപാടു അശ്വസം തോന്നി..... താങ്ക്സ് 🙏

  • @ldboyfriend2354

    @ldboyfriend2354

    Жыл бұрын

    When we love ourselves, problems will end

  • @travelflagshipshorts7713

    @travelflagshipshorts7713

    Жыл бұрын

    Sari aanu bro... Enikkum valarai upakaarapettu

  • @Asliya_

    @Asliya_

    Жыл бұрын

    Same

  • @Shadowshadows322

    @Shadowshadows322

    Жыл бұрын

    Same

  • @madhavanunnim6234

    @madhavanunnim6234

    Жыл бұрын

    I am going to deep sleep....

  • @shamneerth7464
    @shamneerth74642 ай бұрын

    അള്ളാഹു അക്‌ബർ 💞🤲🤲🤲🤲🤲അവനിലേക്കു തന്നെ ആണ് മടക്കം 🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲🤲

  • @user-dr6jo1xq6v

    @user-dr6jo1xq6v

    Ай бұрын

    ❤❤🤲🤲🤲

  • @balakrishnancherlimkal2106
    @balakrishnancherlimkal2106 Жыл бұрын

    ഈ ജീവിതത്തിൽ ഇത് വരെ എന്നെ ഏതെങ്കിലും രീതിയിൽ എന്നെ സഹായിച്ച എല്ലാവർക്കും നന്ദി.

  • @Liyakath_liya.
    @Liyakath_liya.12 күн бұрын

    Yes.... മനസ്സിന് ഒരു സമാധാനം.. എന്റെ മുന്നിൽ ഒരു നെഗറ്റീവും ഇല്ല മുന്നിലുള്ളതെല്ലാം പോസിറ്റീവ് ആണ്,. ഞാനെന്റെ ജീവിതം ആസ്വധിക്കുകയാണ്... 🥰🥰🥰🥰🥰🥰

  • @shajikottackal99
    @shajikottackal99 Жыл бұрын

    ആദ്യം അർഹത ഇല്ലാത്ത അന്യന്റെ ഒരു മുതലും ആഗ്രഹിക്കാതിരിരിക്കുക മനസ്സിൽപോലും കളവ് ചിന്തിക്കാതിരിക്കുക അസൂയ പാടേ മനസ്സില്നിന്നും പുറം തള്ളുക /ജീവിതത്തിൽ സത്യ സന്തത ഊട്ടി വളർത്തുക മനുഷ്യനോട് കരുണ പ്രകടിപ്പിക്കുക മാതാപിതാകാളെ ദൈവത്തെപ്പോലെ ബഹുമാനിക്കുക പ്രപഞ്ചം നിങ്ങളെ പ്രണയിക്കുന്നത് അനുഭവിച്ചറിയുവാൻ സാധിക്കും ആഗ്രഹം പ്രപഞ്ചത്തോട് തുറന്നു പറയുക അൽപ്പം വൈകിയാലും എൻതും സഫലമാകും ഒരുവൻ അവനെത്തന്നെ സ്നേഹിക്കുക അതാണ് പ്രപഞ്ച സത്യം വിജയം നൂറിൽ നൂറ് നന്ദി bro

  • @sharishyam71
    @sharishyam71 Жыл бұрын

    Thankyou universe 🙏🏻ഇനി എന്റെ ജീവിതത്തിൽ ഞാൻ എല്ലാം ക്ഷമയോടെ നേരിട്ട് മുന്നോട്ട് പോയി ഹാപ്പി ലൈഫ് ഉണ്ടാക്കിഎടുക്കും 🙏🏻❤️

  • @mariyavishnu6621

    @mariyavishnu6621

    Жыл бұрын

    എന്റെയും ആഗ്രഹം ഇതാണ് പക്ഷെ ശ്രെമിച്ചട്ടു നടക്കുന്നില്ല

  • @ronypaul3856

    @ronypaul3856

    Жыл бұрын

    Me too 🙂❤

  • @user-in1zp8sq8r

    @user-in1zp8sq8r

    9 ай бұрын

    Njanum

  • @user-lm2pm2pd6l
    @user-lm2pm2pd6l Жыл бұрын

    എല്ലാവർക്കും സ്നേഹവും ശാന്തിയും ആരോഗ്യവും ഉണ്ടാകട്ടെ 😍😍...

  • @fk1965

    @fk1965

    Жыл бұрын

    ❤️

  • @bazilrazaknilamburkerala8514

    @bazilrazaknilamburkerala8514

    Жыл бұрын

    😀

  • @ajichinnam4539

    @ajichinnam4539

    Жыл бұрын

    ❤️🙏

  • @girijamanikuttan8264

    @girijamanikuttan8264

    10 ай бұрын

    🙏🙏🙏♥️

  • @togamer9383

    @togamer9383

    2 ай бұрын

  • @EastveniceNaturallife
    @EastveniceNaturallife2 жыл бұрын

    മനുഷ്യ നിർമ്മി ബുദ്ധി കൊണ്ട് മനസ്സുകളിലേക്ക് ഉർജ്ജ്യം നിറയ്ക്കുന്നു അങ്ങയുടെ വൈഭവത്തിന് കോടി നന്ദി!¡!!!

  • @mariyambabu3970
    @mariyambabu3970 Жыл бұрын

    ഇന്ന് എനിക്ക് സന്തോഷകരമായ ദിവസത്തിൻ്റെ ആരംഭം കുറിക്കുകയാണ്. നന്ദി നന്ദി നന്ദി

  • @linsharaj9317
    @linsharaj9317 Жыл бұрын

    തീർത്തും മോശമായ അവസ്ഥയിലൂടെ കടന്നു പോവുകയായിരുന്നു, മരണം വരെ ആഗ്രഹിച്ചുപോയി, സർ ന്റെ വാക്കുകൾ ജീവൻ ഉള്ളവയാണ്, നന്ദി 🙏

  • @sky_walkervlogz1156

    @sky_walkervlogz1156

    4 ай бұрын

  • @davidpj2525

    @davidpj2525

    2 ай бұрын

  • @rahul.t.m6982

    @rahul.t.m6982

    Ай бұрын

  • @suraj-jg3il

    @suraj-jg3il

    29 күн бұрын

    Njanum same situation

  • @areeram...s3869
    @areeram...s38699 ай бұрын

    ഞാൻ ഈ ക്ലാസ്സ്‌ ദിവസവും രാവിലെ കേൾക്കാറുണ്ട് എന്റെ ജീവനും ജീവിതജീവിത വും സന്തോഷ ത്തോടെ ഞാൻ പോകുന്നു വളരെ വളരെ ഹാപ്പി യാണ് ഞാൻ. ദൈവത്തിന്ന് നന്ദി.

  • @mehannah862
    @mehannah862 Жыл бұрын

    Depressionil ayirunnu 1yr..but now im back to normal...ithonnum cheyand....😍enjoy every little things in your life...nd engaged with others...be happy..stay positive

  • @binduvs8808
    @binduvs880811 ай бұрын

    മനസി ന് ശക്തി പകരുന്ന അങ്ങയുടെ മഹത്വവചനങ്ങൾക്കു മുൻ മ്പിൽ നമിക്കുന്നു

  • @aswanipa7406
    @aswanipa7406 Жыл бұрын

    Thanks കൂടെ പറഞ്ഞപ്പോൾ എന്തോ ഒരു ശക്തി കിട്ടിയ feel. Thank u universe

  • @AIF_Filim_JIF_Filim
    @AIF_Filim_JIF_Filim2 жыл бұрын

    ഇന്ന് നല്ല ദിവസം നേരുന്നു ദൈവം കൂടെ ഉണ്ട്

  • @suhailk636
    @suhailk636 Жыл бұрын

    എല്ലാവർക്കും എന്നെന്നും സന്തോഷവും സമാധാനവും ഉണ്ടാവട്ടെ

  • @jithinprem4243
    @jithinprem424322 күн бұрын

    Affirmation super aan..ningal kidakkan neram headphone vechu kettu kondu kidakkuka after 3 months sure you will see the changes in your life

  • @vijikrishna3549
    @vijikrishna35492 жыл бұрын

    താങ്ക്സ് universe എനിലേക്കു എന്റെ ജീവിതം ഹാപ്പിയായി വരും. എല്ലാം പ്രോബ്ലെം മാറി. ഹാപ്പി ഫാമിലി ഉണ്ടാകും 🌹🌹

  • @unnikrishnananiyath3027

    @unnikrishnananiyath3027

    2 жыл бұрын

    Problem is a negative word. Please do not use negative words.

  • @vishnughosh3290

    @vishnughosh3290

    2 жыл бұрын

    @@unnikrishnananiyath3027 i swear i came here to comment that❤️

  • @sindhuudayakumar4856

    @sindhuudayakumar4856

    Жыл бұрын

    Problem enna negative word use cheyaruth...👍❤️

  • @user-nc8tf9uc4b

    @user-nc8tf9uc4b

    Жыл бұрын

    Hi

  • @ajithpb5367

    @ajithpb5367

    Жыл бұрын

    ഇന്ന് മുതൽ എൻ്റെ കുടുംബം സ്നേഹത്തോടെ, വിശ്വാസത്തോടെ മുന്നോട്ട് പോയിക്കൊണ്ടിരിക്കുന്നതിന് , ജീവിതം ഹാപ്പി ആയിക്കൊണ്ടിരിക്കുന്നതിന് പ്രപഞ്ച ശക്തിക്ക് എൻ്റെ ഹൃദയത്തില് നിന്നും നന്ദി.. നന്ദി..നന്ദി... 🙏🌈❤️

  • @seenashajeer6389
    @seenashajeer6389 Жыл бұрын

    Thanku എനിക്ക് പുതിയ ഒരു ജീവിതം ആകാൻ സഹായിച്ചതിനു

  • @kavithanarayanan4216
    @kavithanarayanan4216 Жыл бұрын

    വളരെ നല്ല വീഡിയോ.. ഇത് കേട്ട് ശാന്ത മായ മനസ്ഥിതി ഉണ്ടാക്കിയാൽ നല്ലത് ചിന്തിക്കാനും പ്രവർത്തിക്കാനും ഉള്ളമനസ്സ് ഉണ്ടാകും.

  • @AbcDef-xt8qq
    @AbcDef-xt8qq Жыл бұрын

    Om shanthi baba very good Sowparivardhanam Thank you baba Thank you bhaiji ❤️🌹🙏

  • @amanaharis2033
    @amanaharis2033 Жыл бұрын

    ഏറെ കുറെ പ്രയാസം മാറിക്കിട്ടി. ഞാനും ജീവിതം ആസ്വദിക്കാൻ തീരുമാനം എടുത്തു.

  • @jihanlatheef6130
    @jihanlatheef6130 Жыл бұрын

    How soothing and relaxing... thanks a lot for the effort

  • @kalaaneesh7114
    @kalaaneesh7114 Жыл бұрын

    Thank you sir🙏🏻🙏🏻🙏🏻🙏🏻 Thankyou യൂണിവേഴ്സ് 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @nichabinnb2876
    @nichabinnb28762 жыл бұрын

    Thank you sir നല്ല ഊർജം നൽകിയതിന്

  • @ishfitech3648
    @ishfitech3648 Жыл бұрын

    ദൈവം ഉണ്ട് എന്ന് മനസിലായി... 👍👍👍

  • @sindhuudayakumar4856
    @sindhuudayakumar4856 Жыл бұрын

    Valare nalla vedio...thank u sir🙏👍❤️ thank u universe🙏🙏🙏

  • @ambilib4890
    @ambilib48902 жыл бұрын

    നന്ദി 🙏🙏🙏❤️🌹

  • @ammukutty1262
    @ammukutty12622 жыл бұрын

    മാഷേ.... Thanks🙏

  • @anuskitchenvlog884
    @anuskitchenvlog884 Жыл бұрын

    Thank you universe 🙏iam ready to change my life🥰

  • @praveenatr4651
    @praveenatr4651 Жыл бұрын

    Valare powerfull aaya oru video Thank youuuuu sir 🙏 Thank youuuuu Universe 🌈

  • @Abhishek-un9xh
    @Abhishek-un9xh Жыл бұрын

    Ente manassinu santhosham nalkiyathinu നന്ദി 🙏🙏

  • @surabhisundaran7685
    @surabhisundaran7685 Жыл бұрын

    Morning njn kettathil valiya sandhosham und.....also feel Good thanks❤ ..

  • @smsunu5404
    @smsunu5404 Жыл бұрын

    Thanku universe 🙏🏻🙏🏻🙏🏻

  • @nandakumaranpp6014
    @nandakumaranpp601411 ай бұрын

    വളരെ സന്തോഷം അനുഭവപ്പെടുന്നു...നന്ദി സര്‍.

  • @mohammadnazeer8093
    @mohammadnazeer80932 жыл бұрын

    Yes I believe Thank you universe Thank you Thank you Thank you

  • @abhilashk3187
    @abhilashk31872 жыл бұрын

    Thank you so much.. ആരോഗ്യത്തിനുള്ള affirmation video ചെയ്യുമോ ..

  • @junaidaj7526
    @junaidaj7526 Жыл бұрын

    Ur magical word change our mind god bless u

  • @jeenak3093
    @jeenak3093 Жыл бұрын

    Thank you Universe...Thank you sir for this video..

  • @sreejusreeju4688
    @sreejusreeju46882 жыл бұрын

    Thank you sir.. Thank you universe🌌🙏🙏

  • @anjuachu9992
    @anjuachu9992 Жыл бұрын

    thank you universe🙏🙏

  • @Rana_Nahar
    @Rana_Nahar Жыл бұрын

    Thank you very much sir . I practice this daily. I feel a positive energy always and i have the faith that I will become successful oneday.

  • @anishp7850
    @anishp78504 ай бұрын

    Thank you very much Anil Kumar🙏🙏🙏

  • @ethammajose4712
    @ethammajose4712 Жыл бұрын

    എന്താ യലും ഇന്ന് ത്തെ മെഡിറ്റേഷൻ എനിക്ക് വലിയ ചെയ്ഞ്ച് നല്കി thankus 🙏👍

  • @lalithavijay387
    @lalithavijay3872 жыл бұрын

    എന്റെ ജീവിതത്തില്‍ ഞാനും ഇത് പിന്തുടരും.... ഒരുപാട് നന്ദി ജി... Thank u universe 🙏🏼🙏🏼

  • @balakrishnancherlimkal2106

    @balakrishnancherlimkal2106

    Жыл бұрын

    Practice...

  • @DhanaDenny

    @DhanaDenny

    Жыл бұрын

    Thank you univers

  • @sudhaanm3880
    @sudhaanm3880 Жыл бұрын

    Thanku Universe

  • @babukrishna9331
    @babukrishna9331 Жыл бұрын

    GREAT GRATITUDE 4SHARE PRECIOUS INFORMATION 🙏 ❤️ ♥️ 💖 💕 💙 🙏

  • @mohanraj212
    @mohanraj2122 ай бұрын

    ഒരുപാട് നന്ദി ഇപ്പം ഒരു റീലാക്സിഷൻ tonnunnu

  • @lathikalathika3941
    @lathikalathika39412 жыл бұрын

    🙏🙏🙏🙏 നന്ദി നന്ദി നന്ദി🙏🙏

  • @ramyat7834
    @ramyat7834 Жыл бұрын

    Thank you 🥰

  • @aboobackerbacker3702
    @aboobackerbacker3702 Жыл бұрын

    വളരെ നന്നായിട്ടുണ്ട് നന്ദി sr

  • @lachooose300
    @lachooose30010 ай бұрын

    എനിക്ക് കിട്ടി എന്റെ മനസിനെ ജീവിതത്തിൽ വിജയിച്ചു 🥰

  • @anamikakv-re5zi
    @anamikakv-re5zi Жыл бұрын

    Thanku so much 🙏🏻

  • @NiSinz
    @NiSinz2 жыл бұрын

    Thank you universe ❤️❤️❤️

  • @LifeTalesByAlin
    @LifeTalesByAlin Жыл бұрын

    Thankyou divine ❤

  • @clothywaves4430
    @clothywaves44302 жыл бұрын

    very useful , thank you

  • @vijayadas3317
    @vijayadas3317 Жыл бұрын

    Thank you, useful session,

  • @sreejangsandhyasreejanomsa3963
    @sreejangsandhyasreejanomsa39632 жыл бұрын

    Thank you sir good afermation very very nice 🙏🙏🙏🙏❤️❤️❤️❤️

  • @갴
    @갴 Жыл бұрын

    Thank you for all your great and positive videos

  • @sharathpalakkel9155
    @sharathpalakkel9155 Жыл бұрын

    Thank u universe.....njan hapy aanu.. universe enikk ellam nadathi thannu.

  • @rajithasivadasan9948
    @rajithasivadasan9948 Жыл бұрын

    Thank u sir 🙏🙏🌹🌹🙏. God bless u

  • @divinemagic777
    @divinemagic777 Жыл бұрын

    ഞാൻ കൂടുതൽ ശക്തിയാർജിച്ചു കൊണ്ടിരിക്കുകയാണ്

  • @rafeenalatheef8241
    @rafeenalatheef82412 жыл бұрын

    Thank you sir🙏🙏🙏🙏🙏

  • @jifaboban6345
    @jifaboban63455 ай бұрын

    സർ ന്റെ വാക്കുകൾ മനസിനെ പോസിറ്റീവ് ആക്കി തന്നു thank you Sir🙏

  • @AnjanaAS4046
    @AnjanaAS40463 ай бұрын

    വളരെ നല്ല രീതിയിൽ ആശ്വസംപകരുന്ന വാക്കുകൾ

  • @haridaskuttan9436
    @haridaskuttan943611 ай бұрын

    🙏🏻🙏🏻🙏🏻വളരെ നന്ദി

  • @aksharamol.m.j8218
    @aksharamol.m.j82182 жыл бұрын

    🙏🙏😍 നന്ദി നമസ്കാരം

  • @sruthylakshmij3743
    @sruthylakshmij37436 ай бұрын

    after a long day nannayitu njn kidanu urangi... valare relaxation tharuna session arunu ithu.. thank you for this

  • @bajeshk2384
    @bajeshk2384 Жыл бұрын

    നന്ദി ഗുരോ

  • @anugrahachandran2856
    @anugrahachandran2856 Жыл бұрын

    Powerful words thankyou

  • @anishp7850
    @anishp78504 ай бұрын

    Thank you very much Anil kumar❤

  • @user-eq9bv2or5f
    @user-eq9bv2or5f11 ай бұрын

    Thanku very much God bless you

  • @mdldjnxmxn9449
    @mdldjnxmxn9449 Жыл бұрын

    Thank you so much 🙏

  • @kunjattasums7963
    @kunjattasums7963 Жыл бұрын

    Thank you universal 🙏🙏👍👍

  • @vilasinipk376
    @vilasinipk376 Жыл бұрын

    Thank you 🙏🏻♥️univers

  • @merlinjsph4488
    @merlinjsph4488 Жыл бұрын

    Thank you so much 💐🥰

  • @bazilrazaknilamburkerala8514
    @bazilrazaknilamburkerala8514 Жыл бұрын

    Thanks my friend ❤

  • @futureco4713
    @futureco4713 Жыл бұрын

    Great advice🙌 words fail here..!

  • @sunithark8305
    @sunithark83052 жыл бұрын

    താങ്ക്യൂ സാർ..

  • @jesvinvj256
    @jesvinvj256 Жыл бұрын

    ഞാനും വല്ലാത്തൊരു ഡിപ്രെഷനിൽ ആണ് ഞാൻ ഇത് ഫോളോ ചെയ്യും താങ്ക്സ്

  • @iamjoseph5258
    @iamjoseph5258 Жыл бұрын

    Suuper talk..ithu polu nadannal.mathiyarunnu!!

  • @lifeasibin
    @lifeasibin2 жыл бұрын

    _Thank you so much for your video_

  • @hassankoya1953
    @hassankoya195311 ай бұрын

    Thankd

  • @vipindasptv6409
    @vipindasptv6409 Жыл бұрын

    ശുഭദിനം 🌷

  • @sudhivinod7169
    @sudhivinod7169 Жыл бұрын

    Thank you 🙏🙏

  • @sunilk2247
    @sunilk22472 жыл бұрын

    THANKYOU ANIL BHAI

  • @thefact4955
    @thefact49555 ай бұрын

    Ente mind ine balappeduthiyathinu orupadu nanni sir

  • @abhijithak007
    @abhijithak0072 жыл бұрын

    Thank u 🌹

  • @sunithasuni5380
    @sunithasuni5380 Жыл бұрын

    Thank you sir 🙏🙏

  • @manugermany7727
    @manugermany7727 Жыл бұрын

    Thanks Good Message 🙏🏻🙏🏻🙏🏻🙏🏻

  • @abindude761
    @abindude7612 жыл бұрын

    Thank you

  • @smithaunni7095
    @smithaunni7095 Жыл бұрын

    Thank you🌹🌹

  • @ajmalaaji708
    @ajmalaaji708 Жыл бұрын

    Thank you❤

  • @rajanit9125
    @rajanit9125 Жыл бұрын

    Thank you sir good information thank God ❤️ thank universe thank you thank you thank you thank you

  • @babilkb5261
    @babilkb5261 Жыл бұрын

    Anyashichathu kitti, thank you

  • @msnairnair2258
    @msnairnair22582 жыл бұрын

    Yes I believe univers thank you sir

  • @user-kv4jq3fm7b
    @user-kv4jq3fm7b5 ай бұрын

    Thank you Full of possitive

  • @sujasiby3460
    @sujasiby34602 жыл бұрын

    Thanku sir🙏🙏🙏🙏

  • @reenajayasenan9755
    @reenajayasenan9755 Жыл бұрын

    thank you sir🙏🙏🙏

Келесі