സ്‌ട്രെസും ടെൻഷനും ഡിപ്രെഷനും ഇല്ലാതാക്കാൻ - MIND POWER AFFIRMATIONS - LIFE CHANGING AFFIRMATIONS

മെഡിറ്റേഷൻ പരിശീലിക്കാം,
അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! മെഡിറ്റേഷനുമായി ബന്ധപ്പെട്ട സംശയങ്ങളെല്ലാം ദൂരീകരിച്ച് നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ അഞ്ച് തരം മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും.
ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. കൂടുതൽ ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.com/send?phone=+... ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക.
ഓൺലൈൻ / ഓഫ്‌ലൈൻ പേർസണൽ കൗൺസിലിംഗുകൾക്ക് api.whatsapp.com/send?phone=+... 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും.
വിവാഹബന്ധത്തിൽ സ്നേഹം ഊട്ടിയുറപ്പിക്കാൻ സ്നേഹഭാഷ ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാമിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. Message us : 8714056448 - കോഴ്സിനെക്കുറിച്ചറിയാൻ വാട്സ്ആപ് മെസ്സേജ് അയക്കുക.
Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing.
മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി.
വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു.
വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു.
KZread :- / @anilkumarpc_official
www.youtube.com/@lifechanging...
INSTAGRAM :- / anilkumarpc_therealist...
FACEBOOK :- / anilkumarpcottappalam
FOLLOW OUR FACEBOOK PAGE - profile.php?...
LINKEDIN :- / anil-kumar-pc-1819a3289
TELEGRAM CHANNEL:- t.me/anilkumarpcofficial
WhatsApp Channel :- whatsapp.com/channel/0029Va4M...
ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qq...
WhatsApp : - +91 87140 56448
Website: www.rhythmoflife.coach
#viral #viralvideo #motivation #affirmations #lawofattraction #meditation #success #abundance #affirmations_malayalam #discipline

Пікірлер: 307

  • @lifechangingideasaffirmations
    @lifechangingideasaffirmations2 жыл бұрын

    ഓൺലൈൻ / ഓഫ്‌ലൈൻ പേർസണൽ കൗൺസിലിംഗുകൾക്ക് api.whatsapp.com/send?phone=+918714056448&text=details%20please%20personal%20counselling%20withPC%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും. ലൈവായി മെഡിറ്റേഷൻ പരിശീലിക്കാം, അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! മെഡിറ്റേഷനുമായി ബന്ധപ്പെട്ട സംശയങ്ങളെല്ലാം ദൂരീകരിച്ച് നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ അഞ്ച് തരം മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും. ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. കൂടുതൽ ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.com/send?phone=+918714056448&text=Relax%20Art%20ഡീറ്റെയിൽസ്%20അറിയാൻ%20ആഗ്രഹമുണ്ട്%20👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. വിവാഹബന്ധത്തിൽ സ്നേഹം ഊട്ടിയുറപ്പിക്കാൻ സ്നേഹഭാഷ ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാമിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. Message us : 8714056448 - കോഴ്സിനെക്കുറിച്ചറിയാൻ വാട്സ്ആപ് മെസ്സേജ് അയക്കുക. Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing. മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി. #motivation #affirmations #lawofattraction #meditation #success #abundance #affirmations_malayalam #discipline വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു. വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു. #motivation #success #abundance #discipline #affirmation #dailyaffirmations #inspirational #lazy KZread :- www.youtube.com/@anilkumarpc_official www.youtube.com/@lifechangingideasaffirmations/featured INSTAGRAM :- instagram.com/anilkumarpc_therealisticman/ FACEBOOK :- facebook.com/Anilkumarpcottappalam FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568 LINKEDIN :- www.linkedin.com/in/anil-kumar-pc-1819a3289 TELEGRAM CHANNEL:- t.me/anilkumarpcofficial WhatsApp Channel :- whatsapp.com/channel/0029Va4MOU8DOQITEg8xj53Jp ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qqca1n756clIMMP7c?si=UHA32FdwSLyHrO7LsDI8Kg WhatsApp : - +91 87140 56448

  • @sonamaria1451

    @sonamaria1451

    Жыл бұрын

    😂

  • @sudhinaajithkumarsudhina6236

    @sudhinaajithkumarsudhina6236

    Жыл бұрын

    Sir videos follow ചെയ്യുന്ന വ്യക്തിയാണ് ഞാൻ 🙏🏻🙏🏻🙏🏻 നാളെ മുതൽ ഈ അഫേർമേഷൻ ഞാൻ start ചെയ്യും 💪💪🔥🔥

  • @parvathybindhu2763

    @parvathybindhu2763

    10 ай бұрын

    Tnq sir👍👍

  • @anilktk1992

    @anilktk1992

    8 ай бұрын

    qq1qqqq1qqaaaaa😅

  • @anilktk1992

    @anilktk1992

    8 ай бұрын

    😅😅

  • @shameerabdulbasheer1988
    @shameerabdulbasheer1988 Жыл бұрын

    ഞാൻ എന്ന ഭാവം ഉള്ളവരോട് അസൂയ തോന്നിയിരുന്ന ഒരു കാലം എനിക്കും ഉണ്ടായിരുന്നു..... പക്ഷെ ഒരു കാര്യം മനസിലായി.. ഈ ലോകത്തിൽ ജീവിക്കണം എങ്കിൽ ഒരല്പം ഞാൻ എന്ന ഭാവം വേണം ❤... അല്ലെങ്കിൽ ചവിട്ടി അരച്ച് കളയും മറ്റുള്ളവർ... അനുഭവം 👍

  • @mannsoorsam5972

    @mannsoorsam5972

    Жыл бұрын

    കറക്റ്റ് 👍

  • @hermanaloysius9763

    @hermanaloysius9763

    Жыл бұрын

    ആ ഞാൻ അല്ല ഈ ഞാൻ

  • @goodday7123

    @goodday7123

    Жыл бұрын

    അത് വെറും തോന്നൽ മാത്രമാണ്. ആ ഭാവം ഇല്ലാത്തവരെ ആണ് നമ്മുടെ ചുറ്റുപാടുമുള്ളവർക്ക് കൂടുതൽ ഇഷ്ടം ❤. ജാഡ. ഈഗോ. ഇതൊന്നും ഉള്ളവരെ ആർക്കും ഇഷ്ട്ടമല്ല...

  • @girijamanikuttan8264

    @girijamanikuttan8264

    Жыл бұрын

    സത്യം👍

  • @ushanair8700

    @ushanair8700

    10 ай бұрын

    No. Its wrong concept...nowadays straight forward people can't survive a normal life..Egotic people are enjoying their life like anything

  • @anilwarrier7810
    @anilwarrier781016 күн бұрын

    വളരേ നന്ദി ഈ വാക്കുകൾ ശ്രവിക്കാൻ സാധിച്ചതിനു.എനിക്കു വേണ്ടി പറഞ്ഞ പോലേ തോന്നി..Very good affirmation..Thank you so much..🙏🙏

  • @EastveniceNaturallife
    @EastveniceNaturallife2 жыл бұрын

    അലവുകളില്ലത്ത് നന്ദിയോടെ അങ്ങയുടെ ഒാരോ വാക്കുകളും ഞാൻ എന്റെ ഹൃദയം കൊണ്ട് എന്നിലേക്ക് ഏറ്റെടുക്കുന്നു !!!!! നന്ദി നന്ദി.

  • @santhapillai9901

    @santhapillai9901

    2 жыл бұрын

    വളരെ മഹത്തായ വാക്കുകൾ എല്ലാവർക്കും പ്രായോഗികമായിരിക്കണ മെന്നില്ല 🙏🙏🙏 പ്രായമായവർക്ക് ബുദ്ധിമുട്ടാണ് പ്രായോഗികമാക്കാൻ 🙏🙏🙏

  • @aflahakp5996
    @aflahakp5996 Жыл бұрын

    നമ്മളെ സ്നേഹിക്കുന്നതിനേക്കാൾ കൂടുതൽ മറ്റുള്ളവരെ സ്നേഹിക്കരുത്.

  • @shafeekpm4211

    @shafeekpm4211

    11 ай бұрын

    Ooooooooooooooooooooooo😊😊oo😊oooooooooooooooooooooooooooooooo😊ooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooo 7:09 😊😊😊😊😊😊😊

  • @muhammadafnan6291

    @muhammadafnan6291

    10 ай бұрын

    Correc

  • @muhammadafnan6291

    @muhammadafnan6291

    10 ай бұрын

    Correct..time waste avum

  • @raishadraishuvlog

    @raishadraishuvlog

    6 ай бұрын

    Very correct

  • @ashnelli2224

    @ashnelli2224

    6 ай бұрын

    ചില മോട്ടിവേഷൻ കാർ പറയും മറ്റുള്ളവരെയും സ്നേഹിക്കുക എന്ന് 😄 അപ്പോൾ എല്ലാം സ്സമാധാനമാകും എന്ന്

  • @anooppanampilly6204
    @anooppanampilly6204 Жыл бұрын

    ദൈവത്തിന് നന്ദി... സഹോദരാ നിങ്ങൾക്കും നന്ദി... ഇത്രയും നല്ല ഒരു കമന്റ്‌ ബോക്സ്‌ ഞാൻ ആദ്യമായി കാണുകയാണ് ❤

  • @binduvs8808
    @binduvs88083 ай бұрын

    powerful words നിരവധി ആളുകൾക്ക് വളരെ useful ആണ് നന്ദി നന്ദി നന്ദി

  • @Honey12367
    @Honey123672 жыл бұрын

    Powerful words ഞാൻ കേട്ടതിൽ വച്ച് ഏറ്റവും Best thanks

  • @dasandas9242
    @dasandas92422 жыл бұрын

    ശക്തമായ അവതരണം ന്നല്ല രീതിയിൽ ഉള്ളഎനർജി മനസിനുപകർന്നുതരുന്നു താങ്ക്യു സർ

  • @ranjimasuresh2765
    @ranjimasuresh27652 жыл бұрын

    ഞാൻ കേട്ടതിൽ വച്ചു ഏറ്റവും നല്ലത് 🙏🙏♥👌

  • @rasheedakm4265
    @rasheedakm42653 ай бұрын

    നന്ദി നന്ദി നന്ദി ദൈവത്തിനും സാറിനും ❤

  • @jeejav3815
    @jeejav3815Ай бұрын

    വളരെയേറെ നന്ദി

  • @priyapriy12
    @priyapriy12 Жыл бұрын

    Depression, aswaasthatha, aashanka... negative words ozhivakiyaal valare nannayirunnu. 💕

  • @lekhab6509
    @lekhab65099 ай бұрын

    ഇത്രയും മനസ്സിനെ ആശ്വസിപ്പിച്ച വാക്കുകൾ വേറെയില്ല..... നന്ദി. സ്നേഹം

  • @user-fy2nr7wg3m
    @user-fy2nr7wg3m4 ай бұрын

    Thanks. Super meditation

  • @lekhses
    @lekhses2 жыл бұрын

    Very useful, great 👍

  • @hemanthanrr8229
    @hemanthanrr8229 Жыл бұрын

    മനസ്സിനെ ഉയർത്തി നിർത്താൻ പ്രാപ്തമായ വാക്കുകൾ. ഫലവത്തായ ശക്തമായ പ്രചോദനം 🙏🙏🙏🙏

  • @smithama9853
    @smithama98532 жыл бұрын

    Very powerful affirmation thanku bai..Om santhi,🙏🙏

  • @malavika2119
    @malavika21192 жыл бұрын

    Ahhh... What a powerful words.. ❤

  • @hebahebin1904
    @hebahebin19043 ай бұрын

    Thank you Universe ❤

  • @sudhinaajithkumarsudhina6236
    @sudhinaajithkumarsudhina6236 Жыл бұрын

    Sir ന് കോടാനുകോടി നന്ദി 🙏🏻🙏🏻🙏🏻 എന്റെ ലൈഫിൽ പ്രകടമായ മാറ്റം കൊണ്ടുവരാൻ സാധിച്ചത് താങ്കൾക്കു മാത്രമാണ്.... എന്റെ ലൈഫിൽ ഉടനീളം എന്റെ പ്രാർത്ഥന യിൽ ഇദ്ദേഹവും ഉണ്ടാകും 🙏🏻🙏🏻

  • @suji-creation5297
    @suji-creation52973 ай бұрын

    Thank you😊

  • @jr5966
    @jr59662 жыл бұрын

    ഒരുപാട് നന്ദിയുണ്ട് സാർ❤️❤️❤️❤️❤️❤️❤️❤️🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @resmishaji4701
    @resmishaji47013 ай бұрын

    Thanks Sir

  • @pmmohanan9864
    @pmmohanan9864 Жыл бұрын

    These affirmations are very powerful, valuable, true, motivational, super super, thanks

  • @sherlysasi6961
    @sherlysasi6961 Жыл бұрын

    Thankuuu🙏🙏

  • @sindhusatheesh8812
    @sindhusatheesh88122 жыл бұрын

    ജീവിതം.. തന്നെ mattimarichu.. nalla.. powerfull..... words.. thanks.. alot

  • @lifechangingideasaffirmations

    @lifechangingideasaffirmations

    2 жыл бұрын

    Welcome.. best wishes..

  • @kumari4024
    @kumari40242 жыл бұрын

    Very powerful affirmations 👌 Good medicine for a grieving soul. ❤️

  • @anehaanu2617
    @anehaanu261710 ай бұрын

    Thank you

  • @bibinkumarbibinkumar6884
    @bibinkumarbibinkumar68842 жыл бұрын

    എന്താണിത് മനസിനു എന്തെന്നില്ലാത്ത ഒരു ഉന്മേഷം ലഭിച്ചു 👌

  • @manjuakhilesh4183
    @manjuakhilesh41832 жыл бұрын

    orupad motivation classs kettu... but ethanu ettavum kooduthal ishtappettathu.. Thank u.. 🙏🙏🙏🙏🥰🥰🥰

  • @KrishnaKumar-hz2xb
    @KrishnaKumar-hz2xb2 ай бұрын

    Thanks

  • @gp8414
    @gp841411 ай бұрын

    സത്യം സത്യം സത്യം വളരെ വളരെ സത്യം

  • @deepthidamodar6624
    @deepthidamodar66242 жыл бұрын

    So nice

  • @amruthae2369
    @amruthae2369 Жыл бұрын

    സർ thank you so much very useful

  • @SasiKumary-zy3jh
    @SasiKumary-zy3jh2 ай бұрын

    Thanks❤❤❤❤❤

  • @user-if8er8vn1b
    @user-if8er8vn1b5 ай бұрын

    Atipolli class annu sir lots of thanks

  • @sheejakr5735
    @sheejakr5735 Жыл бұрын

    Thank you so much sir love you🙏🙏

  • @harmyaputhiyoth7405
    @harmyaputhiyoth7405 Жыл бұрын

    thank you...

  • @sobhachoondal4785
    @sobhachoondal4785Ай бұрын

    Thank you sir🙏

  • @aswathyrdas3182
    @aswathyrdas3182 Жыл бұрын

    Superbb

  • @rainbowrainbow7924
    @rainbowrainbow79242 жыл бұрын

    Thank you so much.... Thank you.... 👌👌👌👌👌

  • @s.kshanmughan401

    @s.kshanmughan401

    2 жыл бұрын

    👍

  • @positivevibes4548
    @positivevibes45482 жыл бұрын

    Thank you so much it' is great

  • @seenathnoufal3263
    @seenathnoufal32632 жыл бұрын

    Nice

  • @athiranair5243
    @athiranair52432 жыл бұрын

    Thanku so much...💐🙏

  • @anupriyar4369
    @anupriyar4369 Жыл бұрын

    Good message

  • @anuchandapillai1908
    @anuchandapillai19082 жыл бұрын

    Good

  • @rajeeveputhanveettil8231
    @rajeeveputhanveettil82312 жыл бұрын

    സൂപ്പർ

  • @lifechangingideasaffirmations

    @lifechangingideasaffirmations

    2 жыл бұрын

    thank u

  • @lathababu8879
    @lathababu88792 жыл бұрын

    Beattiful

  • @remavs5660
    @remavs56602 жыл бұрын

    👌👌👌👌Effective 🙏🙏

  • @preethimb182
    @preethimb182 Жыл бұрын

    നന്ദി സർ

  • @bijupodian3405
    @bijupodian34052 жыл бұрын

    Super

  • @SindhuM-si3lr
    @SindhuM-si3lr19 күн бұрын

    Thankyou sir ❤

  • @saurav5978
    @saurav59782 жыл бұрын

    Words Powerful ever /⚠️ not for shocked And killed by drugs by pain

  • @shamsulck4223
    @shamsulck4223 Жыл бұрын

    Thanks 😊

  • @lathaanilkumar2247
    @lathaanilkumar22472 жыл бұрын

    Nalla msg thanks 🙏🙏🙏

  • @jayasankarjayan9256
    @jayasankarjayan92562 жыл бұрын

    Super 👌👌

  • @nofalp1427
    @nofalp14272 жыл бұрын

    Good 👍👍👌👌

  • @bijupodian3405
    @bijupodian34052 жыл бұрын

    Super 👌

  • @diazvadakkangeorge9518
    @diazvadakkangeorge9518 Жыл бұрын

    thanks 🙏

  • @akhilnarayan2836
    @akhilnarayan28362 жыл бұрын

    Wow....superb😍😍😍

  • @shersha1018
    @shersha10182 жыл бұрын

    Super video

  • @Basheerbazi
    @Basheerbazi2 жыл бұрын

    താങ്സ് സാർ 😍✌️

  • @MiniArun-iu4wy
    @MiniArun-iu4wy Жыл бұрын

    Good information sir

  • @rafeequeanju2334
    @rafeequeanju23342 жыл бұрын

    Good👌👌👌

  • @abhijithmgm9811
    @abhijithmgm9811 Жыл бұрын

    Thankyou sir

  • @anoljoseph2050
    @anoljoseph2050 Жыл бұрын

    Thank you so much sir

  • @user-rv4lz5gd8t
    @user-rv4lz5gd8t6 ай бұрын

    Super words ❤👍

  • @apkrishnamohan1918
    @apkrishnamohan19182 жыл бұрын

    Very good affirmations 🙏🌹

  • @sanamsahadevan6952
    @sanamsahadevan69522 жыл бұрын

    നല്ല വാക്കുകൾ 🙏🏻🙏🏻🙏🏻പ്രണാമം

  • @jayaiyer1874
    @jayaiyer18742 жыл бұрын

    ശരി യാണ്.ഇ ന്നു മു ത ൽ ഞാൻ തന്നെ നയി യ്ക്കും എ ൻറ ജീ വി തരം ഞാൻ തന്നെ നയിക്കും

  • @ansarav
    @ansarav Жыл бұрын

    manse Enna vili polichu…..

  • @anithamanilal4841
    @anithamanilal4841Ай бұрын

    Super 🙏🙏🙏

  • @kumarianil3459
    @kumarianil3459 Жыл бұрын

    എന്റെ ഗുരു പറഞ്ഞിരിക്കുന്നു പരിസ്ഥിതി മാറ്റാൻ നോക്കണ്ട മനസ്ഥിതി മാറ്റി യൽമതി എ ന്ന്‌

  • @thajunnisanoushad7342
    @thajunnisanoushad73422 жыл бұрын

    Sir good good good👍👍👍👍👍👍

  • @abubakermohammed4148
    @abubakermohammed41482 жыл бұрын

    Gd സന്ദേശം!!!

  • @khaleelcp2479

    @khaleelcp2479

    2 жыл бұрын

    Thanku sir

  • @zammysara8434
    @zammysara8434 Жыл бұрын

    Thank you so much...May God bless you!

  • @user-ee4gp9ej9x
    @user-ee4gp9ej9x16 күн бұрын

    Sr 🙏🙏🙏

  • @resmisujith8788
    @resmisujith87882 жыл бұрын

    സർ, ഡിപ്രെഷൻ related ഒത്തിരി വീഡിയോസ് ഞാൻ കേട്ടിട്ടുണ്ട്. But ഇത്രേം effective ആയ ഒന്ന് കിട്ടിയിട്ടില്ല. Thank you so.... Much sir🙏🏼. May I know your name

  • @lifechangingideasaffirmations

    @lifechangingideasaffirmations

    2 жыл бұрын

    Anilkumar

  • @resmisujith8788

    @resmisujith8788

    2 жыл бұрын

    @@lifechangingideasaffirmations 🙏🏼

  • @shamleenacv-vj2rg
    @shamleenacv-vj2rg Жыл бұрын

    Thank you sir 🙏🙏🙏

  • @sajithkunjumonkunjumon319
    @sajithkunjumonkunjumon3192 жыл бұрын

    സർ, ഞാൻ വല്ലാത്ത ഒരു അവസ്ഥയിൽ ആണ് ❗️.... എനിക്ക് ഈ കടുത്ത വിഷാദ അവസ്ഥയിൽ നിന്നും പുറത്തു കടക്കണം.... പുറത്തു കടന്നേ പറ്റൂ..... ദയവു ചെയ്ത് സാറുടെ ഫോൺ നമ്പർ തരുമോ.... സാറുടെ ഒഴിവു പോലെ സാറു പറയുന്ന സമയത്ത് വിളിക്കാനാണ് ❗️..... പ്രപഞ്ച ശക്തി തന്നെയാണ് എന്നെ ക്കൊണ്ട് ഈ വീഡിയോ കേൾപ്പിച്ചത്...... നമസ്കാരം 🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹

  • @lifechangingideasaffirmations

    @lifechangingideasaffirmations

    2 жыл бұрын

    mail me first - legendsofindia86@gmail.com

  • @naveenkrishnanavi417

    @naveenkrishnanavi417

    2 жыл бұрын

    Hi

  • @angeldevilmusical_editz6236

    @angeldevilmusical_editz6236

    3 ай бұрын

    ഞാൻ anxiety patient ആണ്.ഞാൻ തന്നെ പാടുപെട്ടു മനസിനെ നിയന്ത്രിച്ച് നിർത്താൻ ശ്രമിക്കുകയാണ്..നമുക്ക് കഴിയും ബ്രോ..മറ്റെല്ലാം മനസ്സിന് പുറത്ത് ആണെന്ന് ഒന്നും ശാശ്വത മല്ലെന്നും ഓർക്കുക..എല്ലാം മാറും.

  • @Rameshv-rm7cr
    @Rameshv-rm7cr Жыл бұрын

    Powerful

  • @suhanaet7078
    @suhanaet707811 ай бұрын

    Anukkolavum prathikoolavumaaya saahacharyangal sambavikkaanulla yathaartha kaaranam manassilaakkunnathaanu depression akattaanulla eluppa maargamennu enikku thonnunnu,aswasthathayundaakkunnathil ninnu odippokunnathinu pakaram athinte kaaranam manassillaakkaan shramichaal prapancham pinneed aa paadam padippikkaan namme prayaasappeduthilla.ente arivukuravu kaaranam ithil prayasamundaakkiyenkil kshamikkanam,sir nte vilapidippulla arivukale njan bahumaanikkunnu🥰

  • @shanavasshanu3984
    @shanavasshanu39842 жыл бұрын

    Ok 👍🌹

  • @AyshanasrinVn
    @AyshanasrinVn10 ай бұрын

    Please do a video about 'time management'

  • @ranjimasuresh2765
    @ranjimasuresh27652 жыл бұрын

    Super🙏♥👌

  • @clothywaves4430
    @clothywaves4430 Жыл бұрын

    so powerful, thank you

  • @vaheedanassar3627
    @vaheedanassar36272 жыл бұрын

    👍

  • @sreekanth8540
    @sreekanth85402 жыл бұрын

    Mayadevi Rajamani Good brother 💐💐🙏🙏🙏🙏🙏🙏

  • @sindhusatheesh8812
    @sindhusatheesh88122 жыл бұрын

    ❤🌹🥰താങ്ക്സ്.... അലോട്ട് സർ... ഗോഡ് ബ്ലെസ് യു.... 🙌🙌🙌... വളരെ.. നല്ല്ല.. വീഡിയോ..

  • @rithikraj4178
    @rithikraj4178 Жыл бұрын

    Very powerful affirmations 💯

  • @krishnatravels3335
    @krishnatravels33352 жыл бұрын

    Thank u sir, very use full

  • @anupamal7693
    @anupamal76932 жыл бұрын

    Superb 👍

  • @santhwanampunnassery5808

    @santhwanampunnassery5808

    2 жыл бұрын

    Peace of mind for

  • @indrasathyan7351
    @indrasathyan7351 Жыл бұрын

    Ee affirmation kelkumbol sir il ninnum oru spiritual energy ennileku flow cheyyunnapole 4times kettu ente depression mari thank you sir

  • @aneeshbabu771
    @aneeshbabu771Ай бұрын

    ❤👌

  • @ANANDKUMAR-hv7hd
    @ANANDKUMAR-hv7hd2 жыл бұрын

    Powerfull.. 👍👍👍

  • @remyaprakashan193
    @remyaprakashan1932 жыл бұрын

    Good voice and good message

  • @PiaMS
    @PiaMS2 жыл бұрын

    🙏

  • @abhilashc206
    @abhilashc2062 жыл бұрын

    അങ്ങയുടെ ഒരോ വാക്കും ഞങ്ങളെ നൻമയിലേക്ക് നയിക്കുന്നു

  • @leenapaul3790
    @leenapaul37902 жыл бұрын

    Sir, God bless you n ur family

  • @lifechangingideasaffirmations

    @lifechangingideasaffirmations

    2 жыл бұрын

    thank you

Келесі