No video

"I AM RICH'' - RICH MINDSET Affirmations -LIFE-CHANGING AFFIRMATIONS മലയാളം

എന്താണ് അഫർമേഷൻ ?
ആവർത്തിച്ച് പറയലോ, അത്ഭുതം പ്രതീക്ഷിക്കലോ അല്ല അഫർമേഷൻ. അഫർമേഷനെന്നാൽ ഭൗതിക യാഥാർഥ്യം സംഭവ്യമാക്കാൻ വേണ്ടി ആദ്യം ഒരു മാനസിക യാഥാർഥ്യം സൃഷ്ടിക്കലാണ്. ഒരു ധനിക മനോഭാവം സൃഷ്ടിച്ചെടുത്താൽ മാത്രമേ നമ്മൾ ധനികനാവാൻ പരിശ്രമിക്കൂ. അതിനുവേണ്ടിയാണ് ഈ അഫർമേഷൻ. ഓർക്കുക.... ധനം ഊർജ്ജമാണ്. നിങ്ങൾ നിങ്ങളുടെ ഊർജ്ജത്തെ ഒരു നിശ്ചിത സമയ പരിധിക്കുള്ളിൽ ഉപയോഗിക്കുന്നതിന്റെ രേഖ മാത്രമാണ് ധനം.
നിങ്ങളുടെ ചിന്താഗതി പരിവർത്തനം ചെയ്യാനും നിങ്ങളുടെ നിഷേധാത്മക വിശ്വാസങ്ങളെ തച്ചുടയ്ക്കാനുമുള്ള എളുപ്പവഴിയാണിത്. തുടര്‍ച്ചയായി ചിന്തിക്കുന്ന ഏതുചിന്തകളും ആ ചിന്തകളുടെ തന്നെ തുടർശീലങ്ങൾ ഉണ്ടാക്കും.
ദിവസവും മനസ്സിനോട് പോസിറ്റീവ് ചിന്തകള്‍ മാത്രം പങ്കുവയ്ക്കുമ്പോള്‍ മാത്രമേ തലച്ചോറില്‍ പോസിറ്റീവ് തരംഗങ്ങൾ രൂപപ്പെടുകയുള്ളൂ. ഉദാഹരണത്തിന് എന്നെക്കൊണ്ട് ഇതിനു സാധിക്കില്ല എന്ന ചിന്തയെ, എന്നെക്കൊണ്ട് ഇതിനു സാധിക്കും എന്ന വിപരീത ചിന്തകൊണ്ടാണ് മറികടക്കേണ്ടത്.
മനസ്സിനോട് ദിവസവും ഇതു സാധിക്കും എന്ന് പറയുന്നതിലൂടെ ആ ചിന്തയെ മനസ്സില്‍ ഉറപ്പിക്കുകയും അതിലൂടെ കഴിയില്ല എന്ന തോന്നലിനെ ഇല്ലാതാക്കുകയുമാണ് ഇവിടെ ചെയ്യുന്നത്. ഇത്തരത്തില്‍ നിരന്തരമായ ചിന്തയിലൂടെ മനസ്സില്‍ ഒരു കാര്യം ഉറപ്പിക്കുന്ന പ്രക്രീയയാണ് അഫര്‍മേഷന്‍.
ഏതുതരത്തിലുള്ള വ്യക്തിത്വമാണോ രൂപപ്പെടുത്താന്‍ ആഗ്രഹിക്കുന്നത് അത്തരത്തിലുള്ള ചിന്തകളെ പ്രോത്സാഹിപ്പിച്ച് മനസ്സില്‍ ഉറപ്പിക്കാനും അതുവഴി ലക്ഷ്യത്തിലേയ്ക്ക് എത്താനും അഫര്‍മേഷനിലൂടെ സാധിക്കും.
മെഡിറ്റേഷൻ പരിശീലിക്കാം,
അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! മെഡിറ്റേഷനുമായി ബന്ധപ്പെട്ട സംശയങ്ങളെല്ലാം ദൂരീകരിച്ച് നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ അഞ്ച് തരം മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും.
ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. കൂടുതൽ ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.com/send?phone=+... ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക.
വൻമരം പോലെ വളരാം - കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.com/send?phone=+... 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. കരിയറിലും ലക്ഷ്യങ്ങളിലും മുന്നേറ്റം ആഗ്രഹിക്കുന്നുണ്ടോ? നിങ്ങളുടെ ജീവിതത്തെ അടുത്ത ലെവെലിലേക്ക് ഉയർത്താനുള്ള ഈ പരിശീലനം നേടൂ. അനിൽകുമാർ പിസി നിങ്ങളെ ഗൈഡ് ചെയ്യും.
പത്തു ദിവസം കൊണ്ട് നിങ്ങളുടെ ജീവിതത്തിന്റെ ഗതിമാറ്റം അനുഭവിച്ചറിയൂ 10 സെൽഫ് അസ്സസ്മെന്റുകൾ കൊണ്ട് ജീവിത പുരോഗമനം restart ചെയ്യൂ. വൻമരം പോലെ വളരാം എന്ന ഈ ചെറിയ കോഴ്‌സ് നിങ്ങളെ അതിനു സഹായിക്കും.
ഓൺലൈൻ / ഓഫ്‌ലൈൻ പേർസണൽ കൗൺസിലിംഗുകൾക്ക് api.whatsapp.com/send?phone=+... 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും
വിവാഹബന്ധത്തിൽ സ്നേഹം ഊട്ടിയുറപ്പിക്കാൻ സ്നേഹഭാഷ ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാമിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. Message us : 8714056448 - കോഴ്സിനെക്കുറിച്ചറിയാൻ വാട്സ്ആപ് മെസ്സേജ് അയക്കുക.
Anilkumar PC is an exceptional prവൻമരം പോലെ വളരാം - കോഴ്‌സിനെക്കുറിച്ചു കൂടുതലറിയുവാൻ api.whatsapp.com/send?phone=+... 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. കരിയറിലും ലക്ഷ്യങ്ങളിലും മുന്നേറ്റം ആഗ്രഹിക്കുന്നുണ്ടോ? നിങ്ങളുടെ ജീവിതത്തെ അടുത്ത ലെവെലിലേക്ക് ഉയർത്താനുള്ള ഈ പരിശീലനം നേടൂ. അനിൽകുമാർ പിസി നിങ്ങളെ ഗൈഡ് ചെയ്യും.
പത്തു ദിവസം കൊണ്ട് നിങ്ങളുടെ ജീവിതത്തിന്റെ ഗതിമാറ്റം അനുഭവിച്ചറിയൂ 10 സെൽഫ് അസ്സസ്മെന്റുകൾ കൊണ്ട് ജീവിത പുരോഗമനം restart ചെയ്യൂ. വൻമരം പോലെ വളരാം എന്ന ഈ ചെറിയ കോഴ്‌സ് നിങ്ങളെ അതിനു സഹായിക്കും.
Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing.
മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി.
വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു.
വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു.
WEBSITE: www.rhythmoflife.coach
KZread :- / @anilkumarpc_official
www.youtube.com/@lifechanging...
INSTAGRAM :- / anilkumarpc_therealist...
FACEBOOK :- / anilkumarpcottappalam
FOLLOW OUR FACEBOOK PAGE - profile.php?...
LINKEDIN :- / anil-kumar-pc-1819a3289
TELEGRAM CHANNEL:- t.me/anilkumarpcofficial
WhatsApp Channel :- whatsapp.com/channel/0029Va4M...
ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qq...
WhatsApp : - +91 87140 56448

Пікірлер: 571

  • @lifechangingideasaffirmations
    @lifechangingideasaffirmations2 жыл бұрын

    എന്താണ് അഫർമേഷൻ ? ആവർത്തിച്ച് പറയലോ അത്ഭുതം പ്രതീക്ഷിക്കലോ അല്ല അഫർമേഷൻ. അഫർമേഷനെന്നാൽ ഭൗതിക യാഥാർഥ്യം സംഭവ്യമാക്കാൻ വേണ്ടി ആദ്യം ഒരു മാനസിക യാഥാർഥ്യം സൃഷ്ടിക്കലാണ്. ഒരു ധനിക മനോഭാവം സൃഷ്ടിച്ചെടുത്താൽ മാത്രമേ നമ്മൾ ധനികനാവാൻ പരിശ്രമിക്കൂ. അതിനുവേണ്ടിയാണ് ഈ അഫർമേഷൻ. ഓർക്കുക.... ധനം ഊർജ്ജമാണ്. നിങ്ങൾ നിങ്ങളുടെ ഊർജ്ജത്തെ ഒരു നിശ്ചിത സമയ പരിധിക്കുള്ളിൽ ഉപയോഗിക്കുന്നതിന്റെ രേഖ മാത്രമാണ് ധനം. ദിവസവും മനസ്സിനോട് പോസിറ്റീവ് ചിന്തകള്‍ മാത്രം പങ്കുവയ്ക്കുമ്പോള്‍ മാത്രമേ തലച്ചോറില്‍ പോസിറ്റീവ് തരംഗങ്ങൾ രൂപപ്പെടുകയുള്ളൂ. ഉദാഹരണത്തിന് എന്നെക്കൊണ്ട് ഇതിനു സാധിക്കില്ല എന്ന ചിന്തയെ, എന്നെക്കൊണ്ട് ഇതിനു സാധിക്കും എന്ന വിപരീത ചിന്തകൊണ്ടാണ് മറികടക്കേണ്ടത്. മനസ്സിനോട് ദിവസവും ഇതു സാധിക്കും എന്ന് പറയുന്നതിലൂടെ ആ ചിന്തയെ മനസ്സില്‍ ഉറപ്പിക്കുകയും അതിലൂടെ കഴിയില്ല എന്ന തോന്നലിനെ ഇല്ലാതാക്കുകയുമാണ് ഇവിടെ ചെയ്യുന്നത്. ഇത്തരത്തില്‍ നിരന്തരമായ ചിന്തയിലൂടെ മനസ്സില്‍ ഒരു കാര്യം ഉറപ്പിക്കുന്ന പ്രക്രീയയാണ് അഫര്‍മേഷന്‍. ഏതുതരത്തിലുള്ള വ്യക്തിത്വമാണോ രൂപപ്പെടുത്താന്‍ ആഗ്രഹിക്കുന്നത് അത്തരത്തിലുള്ള ചിന്തകളെ പ്രോത്സാഹിപ്പിച്ച് മനസ്സില്‍ ഉറപ്പിക്കാനും അതുവഴി ലക്ഷ്യത്തിലേയ്ക്ക് എത്താനും അഫര്‍മേഷനിലൂടെ സാധിക്കും. ഓൺലൈൻ / ഓഫ്‌ലൈൻ പേർസണൽ കൗൺസിലിംഗുകൾക്ക് api.whatsapp.com/send?phone=+918714056448&text=details%20please%20personal%20counselling%20withPC%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും. ലൈവായി മെഡിറ്റേഷൻ പരിശീലിക്കാം, അനിൽകുമാർ പിസിയുടെ ഓൺലൈൻ ഗൈഡൻസിൽ !!! മെഡിറ്റേഷനുമായി ബന്ധപ്പെട്ട സംശയങ്ങളെല്ലാം ദൂരീകരിച്ച് നിങ്ങൾക്ക് മെഡിറ്റേഷൻ ചെയ്യാൻ സഹായിക്കുന്ന ഓൺലൈൻ പരിശീലനമായിരിക്കും ഇത്. ഈ പരിശീലനത്തിൽ ലോകോത്തരമായ അഞ്ച് തരം മെഡിറ്റേഷനുകൾ പരിശീലിക്കാനുള്ള ട്രെയിനിംഗും കമൻ്ററികളും നൽകും. ബുക്കിംഗ് ആരംഭിച്ചിരിക്കുന്നു. കൂടുതൽ ഡീറ്റെയിൽസ് അറിയുവാൻ api.whatsapp.com/send?phone=+918714056448&text=Relax%20Art%20ഡീറ്റെയിൽസ്%20അറിയാൻ%20ആഗ്രഹമുണ്ട്%20👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. വിവാഹബന്ധത്തിൽ സ്നേഹം ഊട്ടിയുറപ്പിക്കാൻ സ്നേഹഭാഷ ഓൺലൈൻ ട്രെയിനിങ് പ്രോഗ്രാമിന്റെ പുതിയ ബാച്ച് ആരംഭിക്കുന്നു. Message us : 8714056448 - കോഴ്സിനെക്കുറിച്ചറിയാൻ വാട്സ്ആപ് മെസ്സേജ് അയക്കുക. Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in the areas of mind tuning art, counseling, training, life coaching, meditation coaching, philosophy, and influencing. മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി. #motivation #affirmations #lawofattraction #meditation #success #abundance #affirmations_malayalam #discipline വ്യക്തിഗതമായ കൗൺസിലിംഗുകൾ ഓൺലൈനിലും ഓഫ്‌ലൈനിലും നടത്തിവരുന്നു. വിവിധങ്ങളായ ലൈഫ് ഡിസൈനിംഗ് കോഴ്‌സ് പ്ലാറ്റ് ഫോമുകളിൽ ട്രെയിനിങ്ങുകളും നൽകിവരുന്നു. #motivation #success #abundance #discipline #affirmation #dailyaffirmations #inspirational #lazy KZread :- www.youtube.com/@anilkumarpc_official www.youtube.com/@lifechangingideasaffirmations/featured INSTAGRAM :- instagram.com/anilkumarpc_therealisticman/ FACEBOOK :- facebook.com/Anilkumarpcottappalam FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568 LINKEDIN :- www.linkedin.com/in/anil-kumar-pc-1819a3289 TELEGRAM CHANNEL:- t.me/anilkumarpcofficial WhatsApp Channel :- whatsapp.com/channel/0029Va4MOU8DOQITEg8xj53Jp ANILKUMAR PC's പോഡ്‌കാസ്റ്റ് - open.spotify.com/show/4j517Qqca1n756clIMMP7c?si=UHA32FdwSLyHrO7LsDI8Kg WhatsApp : - +91 87140 56448

  • @sureshkumar-xp4oe

    @sureshkumar-xp4oe

    2 жыл бұрын

    Thank you

  • @vishnuharidas3088

    @vishnuharidas3088

    2 жыл бұрын

    Enikum orupad kadamund veed illa vadakayk aanu enikum rekshapedanam please consider me give me a advice

  • @jayaprabhajp9500

    @jayaprabhajp9500

    2 жыл бұрын

    Thank you

  • @muneermuneer1190

    @muneermuneer1190

    Жыл бұрын

    0

  • @lifeisbeautiful2486
    @lifeisbeautiful24862 жыл бұрын

    ഇത് വളരെ നല്ല മെത്തേഡ് ആണ്. ഞാൻ വളരെ പാവപെട്ട വീട്ടിലെ ആയിരുന്നു. വീട് ഒന്നും ഇല്ലായിരുന്നു. ബട്ട്‌ ഇതിൽ പറയും പോലെ ഞാൻ എപ്പോളും ചിന്തിക്കും. ഇപ്പോൾ ഞാൻ ഇസ്രായേലിൽ ജോലി ചെയ്യുന്നു. വീട് ആയി.. 🙏സ്വന്തം ആയി ഏലത്തോട്ടം വാങ്ങി. 🙏കുട്ടികൾ നന്നായി പഠിക്കുന്നു.. 💐🙏ഇതിൽ പറയും പോലെ എപ്പോളും ചിന്തിക്കുക. എല്ലാവർക്കും പ്രയോജനപ്പെടും 🙏ഈ വീഡിയോ കണ്ടത് മുതൽ അല്ല, ഞാൻ ചെറുപ്പം മുതൽക്കേ ഇങ്ങനെ ഒക്കെ ചിന്തിക്കുമായിരുന്നു. കീറിപ്റിഞ്ഞ ഉടുപ്പ് ഇട്ടോട് നടക്കുമ്പോൾ പോലും വിമാനത്തിന്റ ശബ്ദം കേൾക്കുമ്പോൾ ഒക്കെ എന്നെങ്കിലും ഞാൻ അതിൽ കയറുമെന്നും വിദേശത്തു പോകുമെന്ന് ഒക്കെ ഓർക്കുമായിരുന്നു 🙏മറ്റൊന്ന് ഞാൻ അറിഞ്ഞു കൊണ്ട് ആർക്കും ഒരു ഉപദ്രവും ചെയ്തിട്ടില്ല. ഒരുപാട് പരിഹാസം കേട്ടാണ് വളർന്നത്.. ആ സങ്കടം ഒക്കെ ദൈവം കണ്ടിട്ടുണ്ടാവും.. 🙏

  • @avittam

    @avittam

    2 жыл бұрын

    സത്യം ആണോ

  • @geethageetha5488

    @geethageetha5488

    2 жыл бұрын

    ഇതൊന്നും നുണയല്ല ബ്രോ ഇത് കേൾക്കുമ്പോൾ സന്തോഷത്തിന്റെ വൈബ്രേഷൻ നമ്മുടെ ശരീരത്തിൽ വരണം തീവ്രമായി ശക്തമായി ആഗ്രഹിക്കു അതു സംഭവിക്കും തീർച്ച 🙏🌈🌈🌈

  • @bhanuvikraman3308

    @bhanuvikraman3308

    2 жыл бұрын

    Correct anu but we should reprogramming our subconscious mind, delete all limiting believe.

  • @nithishthampi332

    @nithishthampi332

    2 жыл бұрын

    Ithu sathyamano entha ningalude peru?

  • @nithishthampi332

    @nithishthampi332

    2 жыл бұрын

    @@geethageetha5488 sarikkum pakshe male female attraction sathyamanu pakshe ithu undonnariyillal sariyano?

  • @mayasai2457
    @mayasai24572 жыл бұрын

    ഞാൻ ആഗ്രഹിച്ച പണം നിരവധി വഴികളിലൂടെ എന്നിലേക്ക്‌ വന്നു ചേരുന്നതിനു പ്രപഞ്ച ശക്തിയോട് ഞാൻ നന്ദി പറയുന്നു... നന്ദി നന്ദി നന്ദി 🙏🙏🙏

  • @vikasedakkttu6799
    @vikasedakkttu6799 Жыл бұрын

    2 ദിവസമായി ഉറങ്ങുന്നതിന് മുന്നെ ഈ video കേട്ട് കഴിഞ്ഞ് ഉറങ്ങുന്നു അതിന്റെ ഫലം എനിക്ക് കണ്ടു തുടങ്ങി ബിസിനസ്സ്ൽ എന്നും നഷ്ടം ആയിരുന്ന് ഇപ്പോൾ 2 ദിവസം ആയി 2500 2800 രൂപ വരെ എനിക്ക് ദിവസവും ലാഭം ഉണ്ട് നന്ദി Sir ഒരുപ്പാട് നന്ദി സമ്പാദ്യം ഇരട്ടി ആയി വന്നും ചേരുമ്പോൾ പാവങ്ങളെ തീർച്ചായും സഹായിക്കും❤️ ദൈവആയി പറഞ്ഞും തരുന്നാ അങ്ങയിൽ കുടി പറഞ്ഞു തരുന്ന നിർദ്ദേശങ്ങൾ എന്റെ കുടുംബങ്ങൾ പൊലും ഇപ്പോൾ അനുസരിക്കുന്ന് സന്തോഷം അങ്ങയെ വണങ്ങുന്നു ഞങ്ങൾ എല്ലാവരും🙏🙏🙏🙏🙏🙏

  • @sibibiju5835

    @sibibiju5835

    6 ай бұрын

    Thsnk you universe 🙏🙏

  • @BTVWORLD369

    @BTVWORLD369

    4 ай бұрын

    Give gratitude to universe any time always in positive and negative situations

  • @surjithpalakkal1495
    @surjithpalakkal1495 Жыл бұрын

    ബുദ്ധിമുട്ടുന്ന എല്ലാവരും.. എത്രയും പെട്ടെന്നു രക്ഷ പെടട്ടെ 🙏🙏🙏

  • @lakshmibalan9927
    @lakshmibalan9927 Жыл бұрын

    ഞാൻ കുബേര ൻ ആണ് എനിക്ക് ദാരാളം പണഎന്റെ കൈ യിലുണ്ട് ഞാൻ ഒരു ദേവത യാണ് എന്റെ കൈ യിൽ ധാരാളം ധനം വന്നു കൊണ്ടി രിക്കുന്നു ഞാൻ എന്റെ ജോലി കാർക്ക് ധാരാളം ധനം വാരി കോരി കൊടുകകു ന്നു ധനം എന്നിലേക്ക് വന്നു ചേരുന്നു ഞാൻ കൊടി സ്വാരനാണ് 🙏🙏🙏🙏🙏🙏🙏

  • @vennytec6401
    @vennytec6401 Жыл бұрын

    ഞാൻ കുബേരനാണ്..എൻ്റെ വീട് കൊട്ടാരമാണ്.. ഞാൻ എപ്പോഴും എല്ലാം സുഖാസൗകരിയത്തോട് ജീവിച്ചുകൊണ്ടിരിക്കുന്നു. എല്ലാം നന്മകൾക്കും universal ന് thank you. thank you thank you

  • @user-fk7ig6yy7e
    @user-fk7ig6yy7e Жыл бұрын

    ഞാൻ ആഗ്രഹിച്ചത് ഇതിൽ പറയും പോലെ എന്നിലേക്കു വന്നു ചേർന്നുകൊണ്ടിരിക്കുന്നു... Thank u universe❤🙏ഞാൻ സമ്പന്നൻ ആണ് ❤🙏

  • @satheeshchandran4026
    @satheeshchandran40262 жыл бұрын

    ഞാൻ പണം ധാരാളം ഉള്ളവനായി മാറി ഇപ്പോൾ മുതൽ.എനിക്ക്....... ഞാൻ ഈ പ്രപഞ്ച ശക്തിയോടുo യൂണിവേഴ്സിനോടും കടപ്പെട്ടിരിക്കുന്നു താങ്ക്സ് god..... താങ്ക്സ് alottt........

  • @shaijukb4255
    @shaijukb4255 Жыл бұрын

    ഞാൻ ആഗ്രഹിക്കുന്ന പണം എന്നിൽ വന്നു കഴിഞ്ഞു ഞാൻ പ്രപഞ്ച ശക്തി യിൽ വിശ്വസിക്കുന്നു. Thank u universe 🙏🙏🙏🙏🙏

  • @jancykunjumon8270

    @jancykunjumon8270

    Жыл бұрын

    Thanks Universe Iam rich Iam rich Iam rich

  • @Arunkumar-zi1yp

    @Arunkumar-zi1yp

    Жыл бұрын

    🤣🤣

  • @anuraghavan6140
    @anuraghavan6140 Жыл бұрын

    ഞാൻ ആഗ്രഹിച്ചത് എല്ലാം വളരെ എളുപ്പത്തിൽ അനായാസമായി എന്നിൽ വന്നു ചേർന്നു കൊണ്ടിരിക്കുന്നു , Thank you universe 💖💖💖🌈 🌈🌈 Thank you Sir 💖💖💖

  • @PradeepKumar-wo3hs
    @PradeepKumar-wo3hs Жыл бұрын

    ഞാൻ ഇത് ennalle രാത്രി കെട്ടുകിടന്ന് ennu eniku 3000 രൂപ ലോട്ടറി അടിച്ചു thanku for all

  • @reshmakh7841
    @reshmakh78412 жыл бұрын

    ഈ അഫർമേഷൻ കേട്ട് ഞാനെന്റെ സാമ്പത്തിക ചില ബുദ്ധിമുട്ടുകൾ വീടിന്ടെയും യും കുറച്ചു ചില ബാധ്യത ഉണ്ട്, അതിനെയെല്ലാം ഞാൻ മറികടക്കാം എന്ന് പ്രതീക്ഷിക്കുന്നു, താങ്ക്യൂ യൂണിവേഴ്സ്, താങ്ക്യു ഭായ്, താങ്ക് ഗോഡ്, നന്ദി ❣️🙏🙏❣️

  • @vijithravijithra5909

    @vijithravijithra5909

    Жыл бұрын

    അതെ

  • @seenamattathil8202
    @seenamattathil82022 жыл бұрын

    ഞാൻ വളരെ വലിയ ധനികയാണ് ആഗ്രഹിച്ചതെല്ലാം എനിക്ക് തന്നു കൊണ്ടിരിക്കുന്നതിനു പ്രപഞ്ച ശക്തിക്ക് നന്ദി 🙏

  • @Here_we_go..557

    @Here_we_go..557

    Жыл бұрын

    How

  • @vidhyaadhi8777

    @vidhyaadhi8777

    Жыл бұрын

    Iam rich,I'm rich..thank U universe

  • @rejipv2912

    @rejipv2912

    Жыл бұрын

    എന്നാൽ ഒരു ഷോട് ഫിലിം ചെയ്യാമോ ഒരു അവാർഡിന് വേണ്ടിയാണ് 🪔

  • @seenamattathil8202

    @seenamattathil8202

    Жыл бұрын

    😄 bro പ്രാർത്ഥിക്കുമ്പോൾ ദാരിദ്ര്യം പറഞ്ഞാൽ ദൈവത്തിന് bore അടിക്കും അതുകൊണ്ടാണ് ഇങ്ങനെ comment ചെയ്തത് ധനം വന്നാൽ തീർച്ചയായും help ചെയ്യാം 👍

  • @staypositive1686
    @staypositive1686 Жыл бұрын

    ഞാൻ ആഗ്രഹിക്കുന്നതെല്ലാം universe എന്നിലേക്ക്‌ എത്തിച്ചുകൊണ്ടിരിക്കുന്നു 🙏🙏🙏🙏🙏Thank you universe 🙏🙏🙏🙏🙏

  • @pksurendran9018
    @pksurendran90182 жыл бұрын

    പ്രപഞ്ചത്തെ ബ്രഹ്മാണ്ഡം എന്ന് പറയുന്നു മനുഷ്യനെ പിണ്ഡം എന്നുപറയുന്നു അതായത് പ്രപഞ്ചത്തിലെ ഒരു ചെറിയ പതിപ്പാണ് മനുഷ്യൻ പ്രാപഞ്ചികമായ എല്ലാ ഗുണങ്ങളും മനുഷ്യനിൽ നിക്ഷിപ്തമാണ് ഈ അഫർമേഷൻ 100% സത്യവും ശരിയുമാണ് ഇതിലൂടെ മനസ്സിനെ ഏകാഗ്രമാക്കാൻ കഴിഞ്ഞാൽ സർവ്വ സമ്പത്തിനെയും ഉടമ ആകാം

  • @11xfootball24
    @11xfootball24 Жыл бұрын

    ഞാൻ ആഗ്രഹിക്കുന്ന സാമ്പത്തു എനിക്ക് ഈ നിമിഷം മുതൽ വന്നു ചേരുന്നു എന്ന് പ്രപഞ്ച ശക്തിയിൽ വിശ്വസിക്കുന്നു 🙏

  • @nandinivijayakumar2349
    @nandinivijayakumar2349 Жыл бұрын

    ഞാൻ കുബേരനാണ്,ഞാൻ അതി സമ്പന്നനാണ്.എൻ്റെ വീട് ഒരു കൊട്ടാരമാണ്. Thank you universe 🙏🙏🙏🙏🙏

  • @johnypp6791

    @johnypp6791

    Жыл бұрын

    😂😂😂ഹ് ഹി ഹ്ഹഹ്ഹ.. 😍

  • @gracythankachan5301

    @gracythankachan5301

    Жыл бұрын

    Reapet

  • @kanakavallikk9846
    @kanakavallikk9846 Жыл бұрын

    ഞാൻ ധനിക യാണു ഞാൻ അഗ്രഹിച്ച luxurious വീട് എനിക്ക ലഭിച്ച തന്നതിനു പ്രപഞ്ച ശക്തിക്ക് നന്ദി പറയുന്നു. നന്ദി നന്ദി നന്ദി

  • @lalithambikasuresh8815
    @lalithambikasuresh8815 Жыл бұрын

    എനിക്ക് ആവശ്യമായ ധനം ആവശ്യ സമയത്ത് പ്രപഞ്ച ശക്തി തന്നതിന് നന്ദി. ജീവിതത്തിന്റെ ഓരോ നിമിഷവും അഷ്ട ഐശ്വര്യത്തിന്റെ നിലക്കാത്ത പ്രവാഹം എന്നിലേയ്ക്ക് ഒഴുകി എത്തുന്നതിന് നന്ദി നന്ദി. എല്ലാ വിധ സൗഭാഗ്യവും അനുഭവിക്കുവാൻ എനിക്ക് കഴിയുന്നതിന് നന്ദി നന്ദി.🙏

  • @parameswarank216
    @parameswarank2162 жыл бұрын

    💙🙏💙🌼🌈അറിവ് പ്രകാശം പോലെ പരക്കട്ടെ 💖ഓം ശാന്തി. 💛ഞാൻ കുബേരൻ ആണ് 💙കുബേരൻ ആണ് കുബേരൻ ആണ് 🌈🌼💙🙏💙

  • @sarithamenon5772

    @sarithamenon5772

    2 жыл бұрын

    😊

  • @sreejangsandhyasreejanomsa3963

    @sreejangsandhyasreejanomsa3963

    Жыл бұрын

    Thank you sir good affirmation very very nice angayude valiya manassinu orupadu Nanni baba anugrehikkatte Om shanthi

  • @user-xo6oy9xi5h

    @user-xo6oy9xi5h

    Ай бұрын

    ❤❤❤❤❤

  • @reshmakh7841
    @reshmakh78412 жыл бұрын

    ഒരുപാടൊരുപാട് നന്ദി അനിൽ ഭായി, വളരെ നല്ല വീഡിയോ, ഒരു കുബേരന്റെ മാനസികാവസ്ഥ അനുഭവിക്കാൻ സാധിച്ച പോലെ, ഞാനും സമ്പന്നനാണ്, ധനവാനാണ്, നന്ദി നന്ദി നന്ദി, അനിൽ ഭായ്, അങ്ങ് സമ്പന്നനായി തീരട്ടെ,

  • @mayaharidas7427
    @mayaharidas7427 Жыл бұрын

    ഞാൻ ആഗ്രഹിക്കുന്ന സമ്പത്ത് ഇന്ന് മുതൽ എന്റെ ജീവിതത്തിലേക്കു വന്നു കൊണ്ടിരിക്കുന്നു . പ്രപഞ്ച ശക്തിക്ക് നന്ദി പറയുന്നു നന്ദി നന്ദി നന്ദി🙏🙏🙏

  • @prasannaramanunni7309

    @prasannaramanunni7309

    Жыл бұрын

    Prapacha zsakthikku nanni

  • @gopukondoor9052
    @gopukondoor9052 Жыл бұрын

    ഞാൻ ധനികൻ ആണ് പ്രപഞ്ച ശക്തിക്ക് നന്ദി 🙏

  • @reikimastergopakumarkr3507
    @reikimastergopakumarkr3507 Жыл бұрын

    I earned wealth abandonedly for helping others and Myself,Thanks Universe ,Thanks God Thank you Thank you Thsnk you.....

  • @geethageetha5488
    @geethageetha54882 жыл бұрын

    നന്ദി നന്ദി 🙏🙏🙏🙏ഒരുപാട് മനസ്സിൽ കയറി യ വാക്കുകൾ വളരെ സന്തോഷം 🥰🥰🥰🥰👍👍👍👍🌈🌈🌈🌈🌈🌈🙏🙏🙏🙏

  • @rejithkumarpattuvakkaran7961

    @rejithkumarpattuvakkaran7961

    2 жыл бұрын

    Ok

  • @deepudevunandudevunandu4211
    @deepudevunandudevunandu4211Ай бұрын

    😊ഞാൻ കുബേരൻ ആണ് ഞാൻ ധനത്തിനെ ആകർഷിക്കുന്ന kantham🤔 ആണ് ഞാൻ കുബേരൻ ആണ് ഞാൻ സമ്പന്നൻ ആണ് ഞാൻ ധനത്തിന്റ ദേവത ആണ് ❤️❤️🙏🙏🙏🙏❤️❤️❤️

  • @jayakumarsopanam7767
    @jayakumarsopanam7767 Жыл бұрын

    അങ്ങിനെ ഞാനും ഒരു ധനികനായി. ഓം കുബേരഭാഗവാനെ നമഃ 🙏🙏🌹🌹

  • @reshmakh7841
    @reshmakh78412 жыл бұрын

    അതിനെ മറികടക്കാം എന്ന് ഉറച്ചു വിശ്വസിക്കുന്നു, ഭായ് ശുഭ ഭാവന വെക്കണം, നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി,

  • @rajasreemeenu9539
    @rajasreemeenu9539 Жыл бұрын

    പ്രപഞ്ച ശക്തിക് നന്ദി 🙏🙏🙏🙏

  • @11xfootball24
    @11xfootball242 жыл бұрын

    Thank you universe 🙏🙏. Thanks god 🙏. എന്റെ കടങ്ങൾ എല്ലാം കൊടുത്തു തീർക്കാൻ കഴിഞ്ഞു എന്ന് ഞാൻ വിശ്വസിക്കുന്നു 🙏🙏

  • @vishnughosh3290

    @vishnughosh3290

    Жыл бұрын

    Kadam negative word aan, don't use it

  • @sheebaramesh1

    @sheebaramesh1

    Жыл бұрын

    Kadam എന്ന് പറയുന്നതിന് പകരo എന്താണ് പറയുക എന്നുകൂടി പറഞ്ഞു തരുമോ

  • @kunjolkunjol5403

    @kunjolkunjol5403

    Жыл бұрын

    ​@@sheebaramesh1 കടം ഉളളത് ഒരികലും ചിന്തിച്ച് നടകരുത്ത് മറ്റുള്ളവരെ ക്യാഷ് കൊടുത്ത് സഹായിക്കുന്നത് ചിന്തിക്കുക കടം പ്രായാസം ചിന്തിക്കരുത് നമ്മുടേ കയിൽ ക്യാഷ് ഉളളത് ചിന്തിക്കുക മറ്റുള്ളവർക്ക് ക്യാഷ് കൊടുകുനത് മനസ്സില് ചിന്തിക്കുക എല്ലാം ശരിയാകും ❤❤❤❤

  • @sandhyaauto3757
    @sandhyaauto3757 Жыл бұрын

    ഞാൻ കുബേരനാണ് ഞാൻ പണം ആകർഷിക്കുന്ന കാന്തമാണ് Thank you universe ❤️❤️❤️❤️

  • @user-qj4vw1yk1b
    @user-qj4vw1yk1b Жыл бұрын

    Its easy to earn money....പണത്തിനു പിന്നാലെ പോകരുത്.... അറിവ് ശേഖരിക്കണം... ഇഷ്ടമുള്ള പാതയിൽ സഞ്ചരിക്കുക... സ്വന്തം കഴിവ് കണ്ടെത്തണം... സ്വയം വിജയിക്കണം.. അതിനു വേണ്ടി ഊണും ഉറക്കവും മാറ്റം... പണം ഉണ്ടാകും.. സമാധാനം

  • @11xfootball24
    @11xfootball24 Жыл бұрын

    I am rich 🙏. I am rich 🙏. I am rich 🙏. Thank you universe 🙏. Thanks god 🙏

  • @jeevaamruth4667
    @jeevaamruth46672 жыл бұрын

    We can think about what we want to accomplish with in our lives. Also affirm as it was already accepted by us . This is the best method of worship and prayer also. All we need is coming true.

  • @miniok1744
    @miniok174415 күн бұрын

    ഇതു കേൾക്കുന്നതിലൂടെ എല്ലാ സൗഭാഗ്യവും പ്രപഞ്ച ശക്തി തന്നു അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻താങ്ക്യൂ താങ്ക്യൂ താങ്ക്യൂ

  • @lakshmibalan9927
    @lakshmibalan9927 Жыл бұрын

    ഞാൻ കുബേരനാണ് എനിക്ക് ഞാൻ ആഗ്രഹിക്കുന്നപണം പല വഴി വന്നു കൊണ്ടിയി രീ കുന്നു പ്രപഞ്ച ശക്തി ക്ക് നന്ദി 🙏🙏🌹🙏❤️❤️❤️❤️❤️🙏🙏🙏🙏🙏❤️🌹

  • @milankhushwant2829
    @milankhushwant28292 жыл бұрын

    Oh God BLESS me for becoming a very rich person Thank God

  • @11xfootball24
    @11xfootball24 Жыл бұрын

    I am rich 🙏. I am rich 🙏. I am rich 🙏. Thank you universe 🙏

  • @kanakavallikk9846
    @kanakavallikk9846 Жыл бұрын

    ഞാൻ ധനികയാണു ഞാൻ ധനികയാണ് ഞാൻ ധനികയാണ്. Thank You Universe

  • @Arunkumar-zi1yp

    @Arunkumar-zi1yp

    Жыл бұрын

    എന്നാൽ കുറച്ച് പൈസ തരാമോ

  • @babykamakshi7404

    @babykamakshi7404

    Жыл бұрын

    ​@@Arunkumar-zi1yp😂😂😂

  • @sobhamaliyil7369
    @sobhamaliyil7369 Жыл бұрын

    ഞാൻ ആഗ്രഹിച്ച ധനം എന്നിലേക്ക്‌ വന്നു കൊണ്ടിരിക്കുന്നു... നന്ദി പ്രപഞ്ച ശക്തിക്കു നന്ദി നന്ദി നന്ദി 🙏

  • @sathyannayak8180
    @sathyannayak8180 Жыл бұрын

    ഞാൻ മറ്റുള്ളവർക്ക് കൊടുക്കുവാൻ ഉള്ള പണം പല വഴികളിലൂടെ പണം എന്നിൽ വന്നുചേർന്നതിന് പ്രപഞ്ച ശക്തിയോട് ഞാൻ നന്ദി പറയുന്നു നന്ദി നന്ദി നന്ദി

  • @rethimanoharan4434
    @rethimanoharan4434 Жыл бұрын

    Yes Iam RICH Yes Iam High rich Thanks Thanks God. Thankyou Univers

  • @princypkyes8770
    @princypkyes8770 Жыл бұрын

    ഞാന്‍ ആഗ്രഹിച്ച അത്രയും പണം എനിക്ക് ലഭിച്ചതില്‍ ..thanku universe 🙏🙏🙏

  • @gangothri8117
    @gangothri8117 Жыл бұрын

    എനിക്ക് ഞാൻ ആഗ്രഹിച്ചതെല്ലാം നേടിയെടുക്കാൻ സാധിക്കുന്നു thank you യൂണിവേഴ്സ് thank you thank you thank you🙏🏻🙏🏻🙏🏻

  • @rethimanoharan4434
    @rethimanoharan4434 Жыл бұрын

    താങ്ക്യൂ യൂണിവേഴ്സ് താങ്ക്യൂ മാസ്റ്റേഴ്സ്.... താങ്ക്യൂ കുബേര കോൺഷ്യസ്...

  • @shahnashahal3917
    @shahnashahal3917 Жыл бұрын

    Ellayidathum ninnum panam ozhkiyethunnu നന്ദി thanku universe 🙏🙏🙏🙏🙏🙏🙏🙏🙏

  • @anitham7678
    @anitham7678 Жыл бұрын

    ഈ അ വർ മൈഷൻ വളരെ നല്ല താണ് 🙏🙏❤️❤️👍🏽🌹🌹🌹

  • @krishnas9926
    @krishnas99262 жыл бұрын

    നന്ദി യൂണിവേഴ്സ് ഇ നിമിഷം മുതൽ ഞാൻ ധനികനായി കഴിഞ്ഞിരിക്കുന്നു വിശ്വാസെകുന്നു

  • @sunithac1541
    @sunithac15412 жыл бұрын

    വളരെ ഉപകാരം 🙏🙏🙏🙏thanks🙏🙏🙏🙏

  • @lakshmibalan9927
    @lakshmibalan9927 Жыл бұрын

    ഇന്ന്ഈശ്വര ൻ.... ഞാഞ ളെ സഹായി ച്ചു സരവ്വേ ശ്വാ രാന് നന്ദി ❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🌹🙏

  • @11xfootball24
    @11xfootball242 жыл бұрын

    I am rich. I am rich. I am rich. Thank you universe 🙏🙏

  • @gopikaamakesh
    @gopikaamakesh2 жыл бұрын

    Yes got it........ thanku univers.... thanku univers... thanku univers....

  • @lathaka233
    @lathaka233 Жыл бұрын

    ഞാൻ ധനികനാണ് ഞാൻ സമ്പന്നാണ് 🙏

  • @sindhuchandrakumar3800
    @sindhuchandrakumar3800Ай бұрын

    Thank you sir.. Thank you universe... ഇതു കേട്ടപ്പോൾ തന്നെ ഒരു പോസിറ്റീവ് എനർജി... Thank you.. 🙏

  • @vinodvinu1906
    @vinodvinu1906 Жыл бұрын

    എനിക്കും ഫലം ലഭിച്ചു thankyou sir

  • @SaravanaKumar-zr6wy
    @SaravanaKumar-zr6wy2 жыл бұрын

    Yennilekku ozhukiyethunna panathinum sambathinum njan prapanjasakthiyodu nandhiparayunnu thank you universe

  • @vfabvinod5044
    @vfabvinod50442 жыл бұрын

    Thank you. Thank you.... Thank you.... 🙏🙏🙏

  • @AswanthTm
    @AswanthTm Жыл бұрын

    ഞാൻ ഈ ലോകത്തെ കുബേരൻ ❤️ഞാൻ എല്ലാവർക്കും ഒരുപാട് പണം നൽകി സഹായിക്കുന്നു 💯വീണ്ടും വീണ്ടും പണം എന്നിലേക്കു വരുന്നു, പണം എനിക്ക് വേണ്ടി പണിയെടുക്കുന്നു, 💯 പണം എന്നെ സ്നേഹിച്ചു കൊണ്ടിരിക്കുന്നു ഈ സമയത്തു പോലും പണം എന്നിലേക്കു വരുന്നു ♥️✌️✌️ഞാൻ ആണ് കുബേരൻ ഞാൻ ആണ് കുബേരൻ ഞാൻ ആണ് കുബേരൻ ❤️💯💯

  • @binduharees7337
    @binduharees73372 жыл бұрын

    Thank you Universe 🙏🙏🙏🙏

  • @user-mi6qf8nz3n
    @user-mi6qf8nz3n2 ай бұрын

    നന്ദി യൂണിവേഴ്സ് 🙏🙏🙏🙏🙏🙏🙏👏, നന്ദി സർ 🙏🙏🙏🙏🙏🙏🙏😍😍😍😍

  • @prabeeshbabu8538
    @prabeeshbabu85382 жыл бұрын

    I love money. Thank god. Thanku universe, thanku univerese.thanku. njan dhanikanan.. njan kuberanan. Apratheekshitha panam ennilek vannu cherunu

  • @sugathansugu1239
    @sugathansugu12392 жыл бұрын

    Ithil paranjapole njan epozhum chinthichu kondirikum njan enak ipo nalla matam und tnxs 🙏🏻🙏🏻🙏🏻🙏🏻

  • @devakiap8843
    @devakiap88432 жыл бұрын

    Njan kuberananu, njan kuberananu,njan kuberananu... thank you universe, thank you universe, thank you universe

  • @sumeshmspanjal9528
    @sumeshmspanjal9528 Жыл бұрын

    ഞൻ ധനികനാണ് എന്നിലേക്ക് പണം വന്നുകൊണ്ടിരിക്കുന്നു thank you universe 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @animelightingz5723
    @animelightingz57232 жыл бұрын

    Yes Iam rich iam rich iam rich 🙏🙏🙏Thank you Universe

  • @vdhgc8004
    @vdhgc80042 жыл бұрын

    The best affermation video.The universe bless and protect all living bieings.

  • @sheebhajayan2915

    @sheebhajayan2915

    2 жыл бұрын

    Njn or dhanikanayathil Univesinu Nanni parunnu

  • @ranikumar8477

    @ranikumar8477

    2 жыл бұрын

    Enikkum.orudhsnikanakanam. Njanumpavaghalkkedhanamnalkanam Athinalenneyum.kuberan.saghayekkum Kuberaswmienneyum Saghayikkan Prarthikkane Enikkumorukottaramveyekkanam

  • @toyraphel3268
    @toyraphel3268 Жыл бұрын

    ത്ക്സ് യൂണിവേർസ് 🤣👍👍🌹l ഞാൻ ധനത്തിന്റെ പിറകെ നടക്കുന്നില്ല ധനം എന്നെ തേടിവരുന്നു ഞാൻ ധനത്തിന്റെ കാന്തമാണ് ❤️‍🩹👌🙏🏻🙏🏻

  • @goodblessyoukuriyan198
    @goodblessyoukuriyan1982 жыл бұрын

    good vedio anu sir verry good good felings thank you

  • @presannakumari4867
    @presannakumari4867 Жыл бұрын

    ഞാൻ കുബേരൻ ആണ് യൂണിവേഴ്സൾനെ നന്ദി പറയുന്നുണ്ട് 🙏🙏🙏👍👍👍

  • @bindhus7788
    @bindhus77882 жыл бұрын

    ഞാൻ കുബേരൻ ആണ് 🙏ധനം എന്നിലേയ്ക്ക് ഒഴുകുന്നു 🙏

  • @twinsboyswold4389
    @twinsboyswold4389 Жыл бұрын

    Njan കുബേരനാണ്. ധനം എനിലേക്ക് ഒഴുകിയെത്തുകയാണ്

  • @bindusajeev1696
    @bindusajeev1696 Жыл бұрын

    ഞാൻ കുബേരനാണ്. എന്നിലൂടെ എല്ലാവർക്കും സമ്പത്ത് ലഭിക്കട്ടെ

  • @kusumapc8353
    @kusumapc8353 Жыл бұрын

    Thank you universe..Thank you universe.

  • @drsivanandankarumat2545
    @drsivanandankarumat2545 Жыл бұрын

    Very very very good affirmation... Thank you.... Thank you.... Thank you......

  • @aansraikrishna2307
    @aansraikrishna23072 жыл бұрын

    നന്ദി, നന്ദി, നന്ദി പ്രപഞ്ചമേ .....

  • @Sujsn1269
    @Sujsn1269 Жыл бұрын

    Thank you universe 🙏🏻🙏🏻🙏🏻

  • @bijugeorge.t3525
    @bijugeorge.t3525 Жыл бұрын

    Thank you very much Best motivation class thank you very much

  • @anitham7678
    @anitham76782 жыл бұрын

    ഞാൻ വളരെ സ്നേഹപുർവ്വം നന്ദി പറയുന്നു 🌹🌹❤️❤👍👌😃😃ടാഗുംയു

  • @sunilkumarpalliyalil6269
    @sunilkumarpalliyalil6269 Жыл бұрын

    ഞാൻ ആഗ്രഹിക്കുന്ന സമ്പത് എന്നിക്കു തന്നുകൊണ്ടിരിക്കുന്ന പ്രപഞ്ച ശക്തിക്കു നന്ദി 🙏

  • @sruthy-sruthy4793
    @sruthy-sruthy4793Ай бұрын

    1:46 സ്റ്റാർട്ടിങ്. ♥ഞാൻ ഇത് പൂർണ്ണമായും വിശ്വസിക്കുന്നു 🙏🏻ഞാൻ വലിയൊരു ധനിക ആണ്

  • @bindunair6102
    @bindunair61022 жыл бұрын

    Thank u universe 🙏🙏🙏♥️♥️

  • @jyothimadhu4369
    @jyothimadhu4369 Жыл бұрын

    Eniku ellam thannukodirikunnu. Ellavareyum sahayikan pattunnu eniku yee prepacha sakthiyodu thanks parayunnu

  • @11xfootball24
    @11xfootball24 Жыл бұрын

    I am rich 🙏 I am rich 🙏 I am rich 🙏. Thank you universe 🙏. Thanks god 🙏

  • @darkonday
    @darkonday Жыл бұрын

    എനിക്ക് 1000 സബ്സ്ക്രൈബറും. 4000 യൂട്യൂബ് വാച്ച് അവർ തന്നതിന് നന്ദി പ്രപഞ്ചമേ നന്ദി പറയുന്നു.

  • @indirak8897
    @indirak8897 Жыл бұрын

    Iam rich,Iam rich,Iam rich, Thanks universe 🙏

  • @sulaikhaabdullah2466
    @sulaikhaabdullah2466 Жыл бұрын

    Aniku panam labhichirikkunnu thank you Universal ❤❤❤❤

  • @indiraindira6913
    @indiraindira6913 Жыл бұрын

    ഞാൻ ഒരു ധനിക അല്ല പക്ഷേ എനിയ്ക്ക് ഒരു പാട് ധനം വേണമെന്ന ആഗ്രഹമില്ല രോഗം കടം കലഹം ഇതില്ലാതെ ഒള്ളതു കൊണ്ട് ഓണം പോലെ കഴിയണം ഈ വീഡിയോ കേൾക്കുമ്പോൾ വല്ലാത്തൊരു ബുദ്ധിമുട്ട് അനുഭവപ്പെടുന്നു ഒളള തിൻ്റെ ഒരു പങ്ക് കൊടുക്കുന്നതിനും ബുദ്ധിമുട്ടില്ല മുൻ ജന്മസുകൃതം കൊണ്ട് ധനവാന്മാരേക്കാൾ ഞാൻ ശാന്തി അനുഭവിക്കുന്നു.

  • @shobhavnairUllatil
    @shobhavnairUllatil2 жыл бұрын

    Thank you universe 🙏

  • @KurinjiNjoojivlog
    @KurinjiNjoojivlog2 жыл бұрын

    Thank you universe🙏🙏🙏

  • @jyothimadhu4369
    @jyothimadhu4369 Жыл бұрын

    Njn valiya kuberan snu. Ente munnileki danam ozhukikodirikunnu. Ellathinum nanni

  • @sabishasamisabisha499
    @sabishasamisabisha4992 жыл бұрын

    Thank u very much🙏🙏🙏

  • @prabhaprabha8754
    @prabhaprabha87542 жыл бұрын

    Thankuu so much👍👍🙏🙏

  • @atkcreations7955
    @atkcreations7955 Жыл бұрын

    Thank you universe🙏🏻🙏🏻🙏🏻

  • @venkatramanaacharya6903
    @venkatramanaacharya6903 Жыл бұрын

    Tankyou thiss mater . God bless

  • @Manjurejith2012.-_
    @Manjurejith2012.-_ Жыл бұрын

    ഞാൻ ധനികയാണ്. ആവശ്യത്തിലും കൂടുതൽ പണം എന്റെ കൈയിൽ ഉണ്ട്.

  • @smithasunil9646
    @smithasunil96462 жыл бұрын

    Thank you universe, thank u so much sir❤️

  • @11xfootball24
    @11xfootball24 Жыл бұрын

    Yes to affirm 🙏🏻. Thank you universe 🙏🏻🌹

  • @vishnuvedha2765
    @vishnuvedha27652 ай бұрын

    Yes ഞാൻ കുബേരൻ ആണ് ഞാൻ മറ്റുള്ളവരെ സഹായിക്കും അതോണ്ട് തന്നെ പണം എന്നെയ തേടി വരുന്നു 🙏🏻

  • @sobhasaju1682
    @sobhasaju16827 ай бұрын

    ഞാ൯കോടി കണണക്കിനു സമ്പത്തുിന്അവകാശിയായി നന്ദി നന്ദി നന്ദി

Келесі