രാത്രിയിൽ ഒരുറക്കം കഴിഞ്ഞാൽ പിന്നെ ഉറക്കം കിട്ടാതെ കിടക്കുന്നത് എന്തുകൊണ്ട്?എങ്ങനെ മാറ്റിയെടുക്കാം?

രാത്രിയിൽ കിടക്കുമ്പോൾ ആദ്യം ഒരുറക്കം കിട്ടും. പിന്നെ മൂന്നു മണിക്കോ നാലുമണിക്കോ ഉണർന്നാൽ പിന്നെ ഉറക്കമില്ല. മുൻപ് വയസ്സായവരിൽ കണ്ടിരുന്ന ഈ അവസ്ഥ ഇപ്പോൾ ചെറുപ്പക്കാരിൽ പോലും വളരെ കൂടുതലായി കണ്ടുവരുന്നു.
0:00 Start
1:00 എന്തുകൊണ്ട്? ഈ അവസ്ഥ ഒരു രോഗമാണോ ?
5:30 ബുദ്ധിമുട്ടുകള്‍ എന്തെല്ലാം?
6:05 ഇത് എങ്ങനെ പരിഹരിക്കാം ?
8:00 ഭക്ഷണത്തില്‍ വരുത്തേണ്ട മാറ്റം
9:48 നിര്‍ബന്ധമായും കഴിക്കേണ്ട ഭക്ഷണം ?
ഈ അവസ്ഥ ഒരു രോഗമാണോ ? ഇത് എങ്ങനെ പരിഹരിക്കാം ? ജീവിതരീതിയിൽ വരുത്തേണ്ട മാറ്റങ്ങൾ എന്തെല്ലാം ? വിശദമായി അറിയുക. ഷെയർ ചെയ്യുക. കാരണം ഇത് നമ്മുടെ സമൂഹത്തിലെ പലർക്കും ദിവസവും അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു ആരോഗ്യപ്രശ്നമാണ്
For Appointments Please Call 90 6161 5959

Пікірлер: 940

  • @DrRajeshKumarOfficial
    @DrRajeshKumarOfficial3 жыл бұрын

    1:00 എന്തുകൊണ്ട്? ഈ അവസ്ഥ ഒരു രോഗമാണോ ? 5:30 ബുദ്ധിമുട്ടുകള്‍ എന്തെല്ലാം? 6:05 ഇത് എങ്ങനെ പരിഹരിക്കാം ? 8:00 ഭക്ഷണത്തില്‍ വരുത്തേണ്ട മാറ്റം 9:48 നിര്‍ബന്ധമായും കഴിക്കേണ്ട ഭക്ഷണം ?

  • @speedcubesolver1195

    @speedcubesolver1195

    3 жыл бұрын

    👍

  • @viswarajbr1783

    @viswarajbr1783

    3 жыл бұрын

    Vellamadikumbol flat aayi uraguvalae cheuyunath...

  • @sunijames7998

    @sunijames7998

    3 жыл бұрын

    Thanks dr. Is there any relation between pineal gland calcification and insomnia. Bz of vertigo i did MRI. Everything normal except the pineal gland calcification. Pls reply. Thanks.

  • @bijijose9094

    @bijijose9094

    3 жыл бұрын

    Dr. എനിക്ക് രാത്രിയിൽ കിടന്നാൽ ഒരു 2 -3am ആയാലേ ഉറങ്ങാൻ പറ്റുന്നുള്ളു. Morning 7വരെ മാക്സിമം ഉറങ്ങാൻ പറ്റുന്നുള്ളു. കുറെ മാസങ്ങൾ ആയിട്ട് ഇങ്ങിനെ ആണ് .ഇത്രെയും ഉറങ്ങാതിരുന്നുട്ടും പകലും ഒട്ടും ഉറക്കം ഇല്ല. കിടന്നു നോക്കുന്നുണ്ട്.urangaaathathintഇപ്പറഞ്ഞ symptoms ഉണ്ട് .ഇതും terminal ഇൻസോംനിയ ആണോ? കൂർക്കംവലി ഒന്നും ഇല്ല. നേരത്തെ കിടക്കുന്നുണ്ട്

  • @DrRajeshKumarOfficial

    @DrRajeshKumarOfficial

    3 жыл бұрын

    @@viswarajbr1783 അത് ഉറക്കമല്ല.. ഒരുതരം അബോധാവസ്ഥയാണ്

  • @user-bc1fi1dm1o
    @user-bc1fi1dm1o3 жыл бұрын

    1st😍 dr നമ്മൾ മനസ്സിൽ വിചാരിക്കുന്നത് മാനത്തു കണ്ട് പറഞ്ഞു തരും 😍😍😍

  • @shynishinod7664

    @shynishinod7664

    3 жыл бұрын

    വളരെ ശരിയാണ്

  • @shibikp9008

    @shibikp9008

    3 жыл бұрын

    Yes

  • @3anagha.anamika

    @3anagha.anamika

    3 жыл бұрын

    സത്യം

  • @e1ev3n13

    @e1ev3n13

    3 жыл бұрын

    Pinnalla

  • @sudhan9955

    @sudhan9955

    3 жыл бұрын

    Telepathy അറിയുമെന്ന് തോന്നുന്നു

  • @clarammajoseph7825
    @clarammajoseph78252 жыл бұрын

    എനിക്കും ഈ പ്രശ്നം ഉണ്ട്.... ഡോക്ടറിന്റെ വാക്കുകൾ കേട്ടപ്പോൾ ഒത്തിരി സമാധാനമായി..... very good .... thank you... doctor ....

  • @rejeeshretnen1267
    @rejeeshretnen12673 жыл бұрын

    ഡോക്ടറിന്റെ മനോഹരമായ വിശദീകരണം കേട്ടപ്പോൾ ഉറങ്ങാൻ കൊതിയാവുന്നു....🙏🙏

  • @jayasreem681
    @jayasreem6813 жыл бұрын

    മനസ്സിൽ വിചാരിക്കുമ്പോൾ dr വിഡിയോ ഇടുന്നു thanks dr

  • @praseejakoodathil8900

    @praseejakoodathil8900

    3 жыл бұрын

    Valare sariyanu .njanum ath vicharikkukayayirunnu

  • @josephpscariajose9626

    @josephpscariajose9626

    3 жыл бұрын

    വാസ്തവം

  • @reshmasreejithreshma8340

    @reshmasreejithreshma8340

    2 жыл бұрын

    വളരെ ശരിയാണ് 😊

  • @anuragham
    @anuragham3 жыл бұрын

    ഡോക്ടർ ചെയ്യുന്ന ഓരോ വിഡിയോയും വളരെ ഉപയോഗപ്രതമാകുന്നു താങ്ക്‌സ് ഡോക്ടർ

  • @speedcubesolver1195

    @speedcubesolver1195

    3 жыл бұрын

    പ്രേതമോ 🙄

  • @miniak2542

    @miniak2542

    3 жыл бұрын

    @@speedcubesolver1195 w

  • @shilajalakhshman8184
    @shilajalakhshman81843 жыл бұрын

    വളരെ നന്ദി സര്‍, എനിക്കും ഈ പ്രശ്‌നം തന്നെ, ചിലപ്പോൾ ഉറക്കം തന്നെ ഇല്ല ചിലപ്പോൾ 3 മണിക്ക് ഉണരും പിന്നെ ഉറക്കമില്ല

  • @sparkspeechbysisira912

    @sparkspeechbysisira912

    3 жыл бұрын

    Eni maarikollum

  • @jom1992

    @jom1992

    2 жыл бұрын

    Readyayo?

  • @ajithekkethodi3519

    @ajithekkethodi3519

    2 жыл бұрын

    Hello madam engane und maatam undo ?

  • @ajithekkethodi3519

    @ajithekkethodi3519

    2 жыл бұрын

    @@sparkspeechbysisira912 how? Can u reply?

  • @jijibiju1180
    @jijibiju11803 жыл бұрын

    അലാറം പോലും തോറ്റു പോകുന്ന രീതിയിൽ കറക്റ്റ മൂന്നു മണിക്ക് എഴുന്നേൽക്കുന്ന ഞാൻ😭

  • @sanjayvaliyapurackal9183

    @sanjayvaliyapurackal9183

    3 жыл бұрын

    Same അവസ്ഥ എനിക്കും 😭

  • @aswathyshyamalan6438

    @aswathyshyamalan6438

    3 жыл бұрын

    ഞാനും

  • @saneeshkumar8505

    @saneeshkumar8505

    3 жыл бұрын

    ഞാനും 😭

  • @mufeedaafeed5177

    @mufeedaafeed5177

    3 жыл бұрын

    Same enikm

  • @asasinambiar6860

    @asasinambiar6860

    3 жыл бұрын

    എനിക്കും ഇതേ ഗതി.... 😔

  • @jishachandraj7705
    @jishachandraj77053 жыл бұрын

    സർ, നിങ്ങൾ സൂപ്പർ ആണ്....തലക്ക് ഒരു സപ്പോർട്ട് കിട്ടിയാൽ ഉറങ്ങി കൊണ്ടിരുന്ന ഞാൻ ഇപ്പോൾ ഉറങ്ങുന്നതേ ഇല്ല.... 9 മാസം ഗർഭിണി ആണ് അതുകൊണ്ടാവാം.... ഡോക്ടർ പറഞ്ഞത് പോലെ ടെൻഷൻ ഉള്ളപ്പോഴും നാളത്തെ കാര്യം ക്യൂരിയസ് ആയി ആലോചിച്ചു ഇരിക്കുമ്പോഴും, ഭയങ്കര സന്തോഷം ഉള്ളപ്പോഴും ഒന്നും ഉറങ്ങാൻ പറ്റൂല 👍👍👍👍.... എന്തായാലും ഇപ്പോൾ എന്റെ ബിയോളോജിക്കൽ ക്ലോക്ക് മൊത്തം തെറ്റി കിടക്കുവാ.... വീണ്ടും പറയുന്നു ഡോക്ടർക്ക് തുല്യം ഡോക്ടർ മാത്രം... ഒരു ഹായ് തരു ഡോക്ടർ😊😊👨‍⚕️

  • @yohitahrishik6135

    @yohitahrishik6135

    3 жыл бұрын

    Your contact number

  • @prabhavijay5749

    @prabhavijay5749

    3 жыл бұрын

    എന്നും 2 മണിക്ക് അലാറം വച്ച് ഉണരുന്ന പോലെ ഉണരും Mental stress ആണെന്ന് മനസ്സിലായി

  • @jom1992

    @jom1992

    2 жыл бұрын

    @@prabhavijay5749 Ethre നാളായി എനിക്കുമുണ്ട്?

  • @jom1992

    @jom1992

    2 жыл бұрын

    @@yohitahrishik6135 ningalkundo insomnia?

  • @ayshashareef331

    @ayshashareef331

    Жыл бұрын

    എനിക്കും ഇതേ അനുഭവമുണ്ട്‌

  • @amitmm6478
    @amitmm64782 жыл бұрын

    വളരെ ഉപകാരം sir.... അങ്ങേക്ക് ഭഗവാന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ....!!! 🙏

  • @shynivelayudhan8067
    @shynivelayudhan80673 жыл бұрын

    നമ്മുടെ ലൈഫിൽ നേരിടുന്ന ഓരോ തരത്തിലുള്ള ആരോഗ്യ പ്രശനങ്ങൾക്കും വ്യക്തമായ മറുപടി തരുന്ന പ്രിയ ഡോക്ടർക്ക് ഒരുപാട് നന്ദി. 🙏🙏🙏🌹🌹🌹🌹🌹

  • @Linsonmathews
    @Linsonmathews3 жыл бұрын

    പലരേം അലട്ടുന്ന ഒരു പ്രശ്നം തന്നെയാണ് ഇത്‌, താങ്ക്സ് ഡോക്ടർ ഈ ഒരു topic വീഡിയോക 👍❣️

  • @MsSuneesh
    @MsSuneesh3 жыл бұрын

    വീണ്ടും മനസ്സിൽ ആഗ്രഹിച്ച കാര്യം dr പറഞ്ഞു ❤️

  • @lathakumari2153
    @lathakumari21533 жыл бұрын

    Dr. പറയുന്ന ഓരോ കാര്യങ്ങളും, സമൂഹത്തിൽ എല്ലാവർക്കും വളരെ വളരെ പ്രയോജനപ്പെടുന്നതാണ്, താങ്ക്സ് Dr.👍👍👍

  • @remyashanu7531
    @remyashanu75313 жыл бұрын

    ഞാൻ കുറച്ചു ദിവസമായി നേരിടുന്ന ഒരു problem ആയിരുന്നു. Tnku sir🙏🙏

  • @PrincyMathew1997

    @PrincyMathew1997

    3 жыл бұрын

    Da. എങ്ങിനെ തടിച്ചേ പറഞ്ഞു തരാമോ 😭

  • @allgame4628

    @allgame4628

    2 жыл бұрын

    इग्लिश

  • @samali9284
    @samali92843 жыл бұрын

    ലീവ് ഉള്ള ദിവസം കുറെ ഉറങ്ങണം എന്ന് വിചാരിച്ച് കിടക്കും പക്ഷെ പിറ്റേന്ന് ഏറ്റവും നേരത്തെ തന്നെ ഉണരും പണ്ടാരടക്കാൻ..😏😏😅😂

  • @mohamedthasleem5240

    @mohamedthasleem5240

    3 жыл бұрын

    😥😥

  • @rameshsandhya9678

    @rameshsandhya9678

    3 жыл бұрын

    Seme

  • @sujoci315

    @sujoci315

    3 жыл бұрын

    ഞാനും..

  • @nisasaid6098

    @nisasaid6098

    3 жыл бұрын

    Sathyam😃

  • @s.j7677

    @s.j7677

    2 жыл бұрын

    Huyyo seriyane 😝😝😝

  • @rabiyak6980
    @rabiyak69802 жыл бұрын

    ഇത്രയും നല്ല അറിവുകൾ പറഞ്ഞു തരുന്ന Dr ആയു സും ആരോഗ്യവും തന്ന് ദൈവം അനുഗ്രഹിക്കട്ടെ ഞാൻ Dr ഇടുന്ന എല്ലാ പരിപാടികളും സ്ഥിരമായി കാണാറുണ്ട് മറ്റുള്ളവർക് ഷെയർ ചെയ്യാറുണ്ട്?

  • @vgreenplant1420
    @vgreenplant14203 жыл бұрын

    അടിപൊളി ഡോക്ടർ ..എനിക്കും ചിലപ്പോൾ ഉണ്ടാവാറുണ്ട്.maximum മനസ്സ് ശാന്തം ആക്കാണ് നോക്കിയാൽ എല്ലാം ok

  • @shasiiii9651
    @shasiiii96513 жыл бұрын

    സൂപ്പർർർർ എല്ലാവരുടെയും പലതരം പ്രശ്ങ്ങനൾ paranju പരിഹാരം നല്കുന്ന sirnu ദൈവം anugrahikattee

  • @rajanm5543
    @rajanm55433 жыл бұрын

    Highly informative. Thanks doctor.

  • @reshmasreejithreshma8340
    @reshmasreejithreshma83402 жыл бұрын

    ഇതാണെന്റെ മിക്കദിവസങ്ങളിലെയും അവസ്ഥ എന്റെ പൊന്നു ഡോക്ടർ താങ്കൾ ഇതൊക്കെ പറഞ്ഞു മനസിലാക്കി തന്നു 🥰🥰ഇപ്പം ചെറിയൊരു സമാധാനം 😍ഇതൊക്കെ എല്ലാം എന്റെ കാര്യത്തിൽ വളരെ ശരിയാണ്

  • @manju2767
    @manju27673 жыл бұрын

    Thank you doctor for your valuable information.

  • @naushadmohammed1998
    @naushadmohammed19983 жыл бұрын

    വല്ലപ്പോഴും ഉണ്ടാകുന്ന കാളരാത്രി...ടെൻഷൻ ഉള്ളപ്പോൾ പിന്നെ പുലർച്ചക്ക് എവിടേക്കെങ്കിലും പോകാനുണ്ടെങ്കിൽ.....അല്ലാത്ത പക്ഷം ഓക്കേ 👍👍👍

  • @sudham5649
    @sudham56493 жыл бұрын

    Good information. Thank you so much doctor. 👌👍💓😍

  • @kunhikrishnanmv9279
    @kunhikrishnanmv92793 жыл бұрын

    ഡോക്ടർക്ക് വളരെയധികം നന്ദി

  • @geethakumari5394
    @geethakumari53943 жыл бұрын

    Thank you doctor sir to inform your great advice. 🤚

  • @priyankaabhijith1459
    @priyankaabhijith14593 жыл бұрын

    ഞാൻ daily അനുഭവിക്കുന്ന കാര്യമാണിത്, thankyou sir🙏

  • @lillivergesh8554

    @lillivergesh8554

    2 жыл бұрын

    തിരെ ഉറക്കം ഇല്ല രാത്രി മുഴുവാൻ തിരിഞ്ഞു മറിഞ്ഞു കിടന്ന് നേരം വെളുപ്പിക്കും

  • @jom1992

    @jom1992

    2 жыл бұрын

    @@lillivergesh8554 എത്രെ നാളായി?

  • @anshad_vengasseri

    @anshad_vengasseri

    Жыл бұрын

    @@jom1992 hi നിങ്ങളെ അസുഖം മാറിയോ

  • @marykp5061
    @marykp50612 жыл бұрын

    Thank you sir for your valuable messages. I am also facing this problem.

  • @taxtech1180
    @taxtech11803 жыл бұрын

    Excellent video and information. You are indeed a great Doctor

  • @binitasanjeeth5666
    @binitasanjeeth56663 жыл бұрын

    Wow! Relevant topic for people like me... Thanks doctor!!

  • @preethysreekumar9308
    @preethysreekumar93083 жыл бұрын

    Thank you very much. Dr. 🙏🙏🙏

  • @narayanannampoothiri5345
    @narayanannampoothiri53453 жыл бұрын

    Most required explanation thank you

  • @JosevmJose-kz6gk
    @JosevmJose-kz6gk2 жыл бұрын

    Really Great Advice and Thanks Dr

  • @chandralekharmallan8314
    @chandralekharmallan83143 жыл бұрын

    Good information.Thank you Dr

  • @seejanair3156
    @seejanair31562 жыл бұрын

    "ഈ ലോകത്തു എന്ത് സംഭവിച്ചാലും എനിക്ക് ഉറങ്ങണം" എന്ന് കരുതിയാൽ നല്ല ഉറക്കം കിട്ടും... അങ്ങിനെ ഒന്നും സംഭവിക്കാൻ പോകുന്നില്ല.

  • @sumeshsumeshps5318
    @sumeshsumeshps53182 жыл бұрын

    വളരെ ഉപരപ്രദമായ വീഡിയോ, താങ്ക്‌യൂ ഡോക്ടർ, 💕💞🙏👍

  • @linijoseph3641
    @linijoseph36413 жыл бұрын

    ഒരുപാടു നന്ദിയുണ്ട് ഡോക്ടർ . വർഷങ്ങളായി ഞാൻ ഈ ബുദ്ധിമുട്ടു അനുഭവിക്കുന്നു. ഇതൊരു രോഗാവസ്ഥയാണെന്നു പോലും എനിക്ക് അറിയിലായിരുന്നു. വളരെ സ്ട്രെസ് ഉള്ള വ്യകതിയാണ് ഞാൻ. ഇപ്പോൾ പരമാവധി സ്ട്രെസ് കുറക്കാൻ ശ്രമിക്കാറുണ്ട് . ഉറക്കം കിട്ടാൻ വൈകുന്നത് കൊണ്ട് എപ്പോഴും വളരെ വൈകിയാണ് ഭക്ഷണം കഴിക്കാറുള്ളതും ഉറങ്ങാറുള്ളതും . തീർച്ചയായും ഞാൻ ഡോക്ടർ പറഞ്ഞ കാര്യങ്ങൾ follow ചെയ്യും. ഇത്രയും informative ആയ വിഡിയോയ്ക്കു ഒരിക്കൽ കൂടി ഒരുപാടു നന്ദി .

  • @Kailasmanoj-tw3zd

    @Kailasmanoj-tw3zd

    5 ай бұрын

    Sheriyayo

  • @sajanpjsajan5544
    @sajanpjsajan55443 жыл бұрын

    Good information, thank you Doctor

  • @kamaruguyz862
    @kamaruguyz8623 жыл бұрын

    Sir ningalkk big salute.yathoru manusyanum undavunna ella doutum ningal engane manassilakunnu.?atha enikk manassilavathe.atrayum perfectayittanu ningal clearaki tharunnath.thank u so much❤❤

  • @malathigovindan3039
    @malathigovindan3039 Жыл бұрын

    Dr. Parayunna oro topikum nammal anubhavangal. Valare useful aanu. Thank you. Dr. Ji 👍🙏

  • @sachusanu435
    @sachusanu4353 жыл бұрын

    Sarikum ente prashnam eeyide ethanu Thanku Dr... U r great

  • @User123-b2u
    @User123-b2u3 жыл бұрын

    Doctor a big salute to you 🙏 . Very informative session. Thank you

  • @hamzakumarappanal6198
    @hamzakumarappanal61983 жыл бұрын

    Good information thank you Doctor

  • @balannair9687
    @balannair96872 жыл бұрын

    Dr. Your service is excellent! Thanks

  • @mayadeviammas4565
    @mayadeviammas45652 жыл бұрын

    Very useful information. Thank you doctor.

  • @bijubiju1707
    @bijubiju17073 жыл бұрын

    From my heart thanks thanks thanks.

  • @indukrishnanunny8768
    @indukrishnanunny87683 жыл бұрын

    Thank you doctor 🙏

  • @krishnankakkad4516
    @krishnankakkad45163 жыл бұрын

    All the videos are very useful. OK. Thanks.🙏

  • @suharavp1105
    @suharavp11053 жыл бұрын

    വളരെ നല്ല അറിവ്. Dr. ഇനിയും ഇതു പോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു. രാത്രിയിൽ കഴിക്കേണ്ട fd. വളരെ seriyan. എനിക്ക് ഇതിനുള്ള കാരണം dr. Paranja. പോലെ തന്നെ ആണ്.

  • @vijayanammu3005
    @vijayanammu30053 жыл бұрын

    ഇത്രയും മനോഹരമായി ഒരോ മനുഷ്യന്റെയും മനസിക ആരോഗ്യനിരിഷണം സാധരണകാർക്ക് എത്ര പ്രയോജനപ്രധമാണ് സാറിന്റെ സന്ദേശങ്ങൾ' .... ഈശ്വരൻ അനുഗ്രഹിക്കട്ടെ ....

  • @betcysaji4964
    @betcysaji49643 жыл бұрын

    Thank you so much Doctor

  • @ajikurian3747
    @ajikurian37473 жыл бұрын

    Very informative.... Thank you...

  • @haridhar8620
    @haridhar86203 жыл бұрын

    Correct samayathu uranguka. Nerathe urakkam vannal urangathe irikkan pattunna pravarthikalil erpeduka. I tried this method. It works well for me

  • @suneeshpk7215
    @suneeshpk72153 жыл бұрын

    കോറോണ വാക്സിൻ എടുത്താൽ അത് മറ്റ് രോഗങ്ങൾ വരുവാൻ കാരണമാകുന്നു എന്നു പറയുന്നു. അത് ശരിയാണോ ?. ഇതിനെ പറ്റി ഒരു വീഡിയോ ചെയ്യുമോ

  • @meenakshidas5878
    @meenakshidas58783 жыл бұрын

    എന്റെ പ്രിയപ്പെട്ട ഡോക്ടർക്ക് നന്ദി

  • @subashvisakhan6464
    @subashvisakhan64643 жыл бұрын

    എൻറ്റയും ഒരു പ്രശ്ശനം ആണ് ഇത്, നന്ദി ഡോക്ടർ 🙏

  • @bincysijo9614
    @bincysijo96143 жыл бұрын

    ഉറക്കം ഇല്ലാത്ത അവസ്ഥ കൊണ്ട്.തലവേദ് ന ആയി.8 മണിക്ക് നല്ല ഉറക്കം വരും അപ്പോ uraggiyal കെട്ടിയോനും മക്കളും.... food ഇല്ലെഎന്ന് ഒരു ചോദ്യം.അതോടെ. ഉറക്ക കണ്ണും ആയി ഫുഡ് തയ്യാറാക്കും .അതോടെ. ആ ഉറക്കം aggu പോകും. പിന്നെ eggane ഓക്ക് കിടന്നാലും ഉറക്കം ഇല്ല. അപ്പോ മോബായിൽ നോക്കും. ചെറിയ ഉറക്കം വരും പോൾ തന്നെ പതുക്കെ ഫോൺ മാറ്റി വച്ചു നയിസയി uraggan ഒരു ശ്രമം നടത്തും but ഒരു കാര്യം മൻസിനെ. അലട്ടും. മുത്രം ozikkanam എന്ന് ഉള്ളത്. പിന്നെ അത് ഓർത്ത് പോയി കാര്യം സാധിക്കും .... അല്ലെ അപ്പോ അണ് ഞാൻ ആ സത്യം മനസിലാക്കുന്നത് മൂത്രം ഒഴിക്കാൻ പോയ സമയത്ത് enda ഉറക്കം പോയി എന്ന്... പിന്നെ 4 മണിക്ക് ശേഷം eppozqnkilum uraggiyal uraggi.

  • @lekshmi6301
    @lekshmi63013 жыл бұрын

    ഒരുപാട് നന്ദി ഉണ്ട് ഡോക്ടർ. ഒരുപാട് നാളായി പരിഹാരം തേടുന്ന പ്രശ്നം ആയിരുന്നു. താങ്ക്സ് ഡോക്ടർ

  • @grandmaschannel5526
    @grandmaschannel55263 жыл бұрын

    Very informative video, ഞാൻ രാവിലെ Exercise ചെയ്യാറുണ്ട്. ഇനിയും രാത്രിയിലും കുറച്ചുനേരം Exercise ചെയ്യാം. മരുന്നില്ലാതെ തന്നെ Pressure, diabetics, cholestrol e എല്ലാം നിയന്ത്രിച്ചിരിക്കുകയാണ് ഇതു പോലെയുള്ള വീഡിയോകൾ എന്നെ വളരെ സഹായിച്ചിട്ടുണ്ട്. Thanks a lot🙏

  • @beenap7959

    @beenap7959

    2 жыл бұрын

    Thankyou sir

  • @beenad4918
    @beenad49183 жыл бұрын

    വളരെ നന്ദി ഡോക്ടർ.

  • @sujjacob4341
    @sujjacob43413 жыл бұрын

    Good information. Thank you Dr.

  • @geethasanthosh3397
    @geethasanthosh33973 жыл бұрын

    Thanks sir. Now a days I am also suffering🙏

  • @thomasperumal5971
    @thomasperumal59712 жыл бұрын

    ചിന്തയെ നിയന്ത്രിക്കാൻ കഴിഞ്ഞാൽ മതി - ഭൂരിഭാഗം ഉറക്കക്കുറവും ഇല്ലാതെ ആകും -

  • @podiyammasunny3215
    @podiyammasunny32152 жыл бұрын

    Very valuable information thank you dr. Ethayalum enik ee problem illa. Thanks dr.

  • @renjloor
    @renjloor3 жыл бұрын

    Doc im so thankful to u for this right now facing this problem

  • @sumesh.psubrahmaniansumesh2890
    @sumesh.psubrahmaniansumesh28903 жыл бұрын

    വളരെ ഉപകാരപ്രദമായ കാര്യമാണ് ഡോക്ടർ പറഞ്ഞത്, താങ്ക്‌യൂ ഡോക്ടർ, 👍🙏♥️🎈❤️🌹

  • @faslafarha2509
    @faslafarha25093 жыл бұрын

    Very useful doctor 👍🏻

  • @sabirkuttur4902
    @sabirkuttur49023 жыл бұрын

    ഡോക്ടർ പറയുന്നത് വളരെ ശരിയാണ് കാരണം എനിക്ക് അങ്ങനെ ഒരു ബുദ്ധിമുട്ടുണ്ട് രാത്രി ഉണർന്നാൽ പിന്നെ 2 മണിക്കൂർ കഴിയണം ഉറക്കം വരാൻ അതുകൊണ്ട് ഉണരാതെ ശ്രദ്ധിക്കാറുണ്ട് ഞാന് ഡോക്ടർ പറഞ്ഞ പോലെ കുറെ വർഷങ്ങൾക്കു മുമ്പ് തന്നെ ഇങ്ങനെയുള്ള കാര്യങ്ങൾ ചെയ്യുന്നുണ്ട് ഒന്നാമത് പകലുറങ്ങുന്ന വർക്ക് രാത്രി ഉറക്കം കുറവായിരിക്കും പകലുറക്കം ഒഴിവാക്കി,രാത്രി 8 ന് ശേഷം വെള്ളം കുടിക്കാറില്ല പകലുറങ്ങാത്തത് കൊണ്ട് തന്നെ രാത്രി 6 മണിക്കൂർ സുഖമായി ഉറങ്ങാൻ പറ്റിന്നുണ്ട്.

  • @moideenkuttykunjutty7635
    @moideenkuttykunjutty7635 Жыл бұрын

    Dr നിങ്ങൾ ഒരു സംഭവം തന്നെ ഞാൻ ഉൾപ്പെടെ പല ആളുകളും അനുഭവിക്കുന്ന ഒരു പ്രശ്നം ആണ് ഇത് ഇതിന് കുറിച്ച് വ്യക്തമായ മറുപടി തന്നു... എനിക്ക് പ്രൊസ്റ്റഡ് ഗ്രന്ധി പ്രോബ്ലം ഉണ്ട് അത് പോലെ വെള്ളം കൂടുതൽ കുടിക്കുന്ന സ്വഭാവം ഉണ്ട് .. നല്ല ഒരു വിവരണം തന്നതിന് ഒരു പാട് നന്ദി 🙏🙏🙏🙏

  • @anuabraham1741
    @anuabraham17413 жыл бұрын

    Thank you so much doctor. Very useful video 🙏🙏

  • @mollyjose1212
    @mollyjose12123 жыл бұрын

    Thank you doctor for the valuable information.

  • @shaynashaji5132
    @shaynashaji51323 жыл бұрын

    Dr. Supera 👌.Valare upakaarapradamaaya video

  • @sparkspeechbysisira912
    @sparkspeechbysisira9123 жыл бұрын

    Dr big fan Anu njan niggal ottaalukaaranama njan channel thudaggiye Dr Fan's ivide Oru like adiche

  • @elizabethcherian9890
    @elizabethcherian98903 жыл бұрын

    Very informative doctor 👏

  • @jayaprakashck7339
    @jayaprakashck73393 жыл бұрын

    പകലുറക്കം ആണ് പ്രധാന വില്ലൻ. പിന്നെ കൊതുക് കടി. മനസിലെ ചിന്തകൾ അവസാനിച്ചാൽ മാത്രമേ ഉറക്കം ആരംഭിക്കുകയുള്ളു.

  • @sumeshsumeshps5318

    @sumeshsumeshps5318

    2 жыл бұрын

    യെസ്

  • @shanilkumart8575
    @shanilkumart85753 жыл бұрын

    Thanks for valuable information sir

  • @soumyamohanan7235
    @soumyamohanan72353 жыл бұрын

    Dr super aanu.... Churingiya time kondu kure karyam paranju thannu

  • @samzechariah5514
    @samzechariah55143 жыл бұрын

    ഏറ്റവും വലിയ ദൈവാനുഗ്രഹം ആണ് ഉറക്കം എന്ത് എന്നാൽ നമ്മുടെ ഇഷ്ടം അനുസരിച്ചല്ല ഇതിന്റെ പ്രവർത്തനം അല്ല എന്നത് കൊണ്ട് തന്നെ ഞാൻ രാത്രി 10 മണിക്ക് ഉറങ്ങിയാൽ 6 മണിക്ക് ഉണരും.

  • @maheshk4607
    @maheshk46073 жыл бұрын

    Thank you doctor . Very good information. 🙏

  • @sanketrawale8447
    @sanketrawale84472 жыл бұрын

    ഈ വീഡിയോ ഇപ്പോഴാണ് കണ്ടത്. Super. Dr പറഞ്ഞത് 100 % ശരിയാണ്. thanks 🙏🏼🙏🏼🙏🏼 Subscribed ur channel 👍👍

  • @valsalam4605
    @valsalam46052 ай бұрын

    എനിക്കു ഇ പ്രശ്നം ഉണ്ട് സാർ ഇ വീഡിയോ കേട്ടതിൽ ഒരുപാട് ഉപകാരം താങ്ക്സ് 🙏🙏🙏

  • @Firos81
    @Firos813 жыл бұрын

    ഫുൾ ടൈം ഉറക്കം പണ്ടെങ്ങോ എനർജി ആയിട്ട് ഇരുന്ന ഓർമ ഉണ്ട്

  • @alexanderprasanna8963
    @alexanderprasanna89633 жыл бұрын

    I too suffer from terminal insomnia 😭 Thanks for the fabulous information Dr 💗🙏

  • @jom1992

    @jom1992

    2 жыл бұрын

    Ipol readyayo?

  • @sumangalanair135
    @sumangalanair1352 жыл бұрын

    Thank you so much Dr 🙏🙏🙏🙏

  • @himaz6462
    @himaz64623 жыл бұрын

    വളരെ ശരിയാണ്‌ doctor ആദ്യം നന്നായി ഉറങ്ങും 3am കഴിഞ്ഞു ഉണർന്നാൽ പിന്നെ ഉറങ്ങാൻ കഴിയില്ല.. റെസ്പിറേറ്ററി പ്രോബ്ലം ഉണ്ടാകും പല karyangal ഓർത്തു ടെൻഷൻ ആകും...

  • @chalapuramskk6748
    @chalapuramskk67483 жыл бұрын

    I am also victim of terminal insofomia .I am a diabetic patient so naturally feel to urinate and drinking water frequently during my night sleep also..your advices and control of life style modification and food control also seems to be good.

  • @mufipathu9213

    @mufipathu9213

    Жыл бұрын

    gjioo9ooooooklpl¡¡¡!llkkk¡mmñ

  • @justindevassy1446
    @justindevassy14463 жыл бұрын

    ഒരു ഉറക്കം കഴിഞ് ഉറക്കം കിട്ടാതെ ഡോക്ടറിന്റെ വീഡിയോ കാണുന്ന ഞാൻ 😛😛😛😛

  • @muhammedhashim675

    @muhammedhashim675

    3 жыл бұрын

    Njanum

  • @vishnunampoothiriggovindan2855
    @vishnunampoothiriggovindan2855 Жыл бұрын

    Dr.ഗുണം ഉള്ള വീഡിയോകൾ എന്നും കേൾപ്പിക്കുന്നു. 🙏👌👌👍

  • @raghusaudiarabia648
    @raghusaudiarabia6483 жыл бұрын

    Now very clear Sir, well noted

  • @Ambukgful
    @Ambukgful3 жыл бұрын

    Mobile... ഉണർന്ന് ഒരു വട്ടം mobile നോക്കേണ്ടി വന്നാൽ തീർന്നു.. പിന്നെ ഉറങ്ങാൻ പറ്റില്ല...

  • @sijothomas2869
    @sijothomas28693 жыл бұрын

    We are thankful for your authentic information

  • @shyjusivankutty3650
    @shyjusivankutty36503 жыл бұрын

    വളരെ നന്ദി Dr..👍👍

  • @gulfrecruitment5398
    @gulfrecruitment53983 жыл бұрын

    Thank you doctor ❤️❤️❤️. I was struggling since two year.

  • @mastermuhammed1000
    @mastermuhammed1000 Жыл бұрын

    മൂന്ന് മണിക്ക് ശേഷം ഉറക്കമില്ല വല്ലാത്തൊരു അവസ്ഥയാണ് ഞാൻ ഈപറഞ്ഞ ഗണത്തിലാണ്

  • @vinayanvinu5620

    @vinayanvinu5620

    Жыл бұрын

    Same rathri 2 mani njan

  • @farsanapoomol1182

    @farsanapoomol1182

    5 ай бұрын

    ഞാൻ 1. 2 മണിക്ക് ഉണർന്നാൽ പിന്നേ ഉറക്കം ഇല്ല. വല്ലാത്തൊരു അവസ്ഥ യിലൂടെ കടന്ന് പോകുന്നു

  • @harisajwas795

    @harisajwas795

    5 ай бұрын

    @@farsanapoomol1182 hi

  • @lakshmiamma7506
    @lakshmiamma75063 жыл бұрын

    എനിക്കും ഈ പ്രശ്നം ഉണ്ട്, നന്ദി ഡോക്ടർ

  • @p.nvijayan6447
    @p.nvijayan64472 жыл бұрын

    Thanks for your advice.

  • @manojthomas9962
    @manojthomas99623 жыл бұрын

    Thanks Dr ❤️❤️❤️

  • @hymamanoj2985
    @hymamanoj29853 жыл бұрын

    താങ്ക്സ് ഡോക്ടർ 🙏🙏🙏🙏

  • @chinnujeron9530
    @chinnujeron95302 жыл бұрын

    Enikkum ee problem undayirunnu.. informative video..thanku Dr😊👍

  • @HappyLife-kk1yv

    @HappyLife-kk1yv

    Жыл бұрын

    Ippo mariyo? Nethra treatment cheythe. Please let us know about it

  • @abithasa4674
    @abithasa46742 жыл бұрын

    Nalla arivu thanna dr.ku.valya thanks

Келесі