2 മണിക്കൂറിന് താഴെയാണ് ഒരാളുടെ ഉറക്കമെങ്കിൽ ആ വ്യക്തിക്ക് വാഹനം ഓടിക്കാൻ അവകാശമില്ല | Sleep Talk

2 മണിക്കൂറിന് താഴെയാണ് ഒരാളുടെ ഉറക്കമെങ്കിൽ ആ വ്യക്തിക്ക് വാഹനം ഓടിക്കാൻ അവകാശമില്ല | Sleep Talk
ഉറക്കത്തിന്റെ ഗുണവും ദോഷവും | ഡോ.സന്ദീപ് കുഞ്ഞിക്കണ്ണൻ | ഉദര കരൾ രോഗ വിഭാഗം
#sleep #sleepmeditation #24news
Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfournews.com
#24News
Watch 24 - Live Any Time Anywhere Subscribe 24 News on KZread.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Пікірлер: 200

  • @mansoorali6020
    @mansoorali6020 Жыл бұрын

    ഇത്രയും അറിവുകൾ മനസ്സ് തുറന്നു ഞങ്ങൾക്ക് തന്നതിൽ ഡോക്ടർക്കു ഹൃദയം നിറഞ്ഞ നന്ദി അറിക്കുന്നു,കൂടെ ചോദ്യ കർത്തവിനും 🙏 അറിവ് പകരുന്ന വ്യക്തികളുടെ ശുദ്ധദ അതു ഗ്രഹിക്കുന്ന ആളുടെ തിരിച്ചറിവായി മാറുമ്പോൾ ആണ്‌ വെളിപ്പെടുന്നത് ❤

  • @Vishnudevan
    @Vishnudevan Жыл бұрын

    Doctor നല്ല രസത്തിൽ ആണ് ഇത്രയും നല്ല information പറഞ്ഞ തന്നത്....I have never seen such deep detailed information about sleep thank you very much dr and 24 channel doctor is well known in all health area ഇത്രെയും മനോഹരം ആയി detailed ആയ ഉറക്കം തിനെ കുറിച്ച പറഞ്ഞുതനത്തിന് നന്ദി...obesity കുറിച്ച ഒരു വീഡിയോ ചെയ്യുമോ

  • @sachinraju9640
    @sachinraju9640 Жыл бұрын

    ആദ്യമായി ഒരു മലയാള വാർത്ത ചാനലിൽ വിവരം ഉള്ള ഒരു പ്രോഗ്രാം കാണാൻ സാധിച്ചു.. Nice programme very informative 👏🏻👏🏻

  • @Nandakumar_ck
    @Nandakumar_ck Жыл бұрын

    പറയുന്നത് സത്യ०തന്നെയാണ് ശുദ്ധമായ ഉറക്കമാണ് വേണ്ടത് പുതുതലമുറക്കാർ ഉറക്കമില്ലാത്തവർ ,മാനസികാരോഗ്യ० കുറഞ്ഞവർ, പെട്ടന്ന് വികാരങ്ങൾക്ക് അടിമപ്പെടു० ഇന്ന് പലരുടെയു० ഉറക്ക० കെടുത്തുന്നത് മൊബൈൽ ,ടിവി, ഇവയിലെ അടിപൊളിപരിപാടികൾ

  • @avc8815

    @avc8815

    Жыл бұрын

    ellam puthuthalamurayude thalayilekkangu vachu koduthu , adipoli

  • @manusajeev9062

    @manusajeev9062

    Жыл бұрын

    @@avc8815 അത് എന്നും അങ്ങനെ ആണ് ബ്രോ എല്ലാത്തിനും പുതു തല മുറയുടെ കുറ്റം ഓൾഡ് ജനറേഷൻ എല്ലാം തികഞ്ഞവർ 🙏

  • @abdumarunnoli7457
    @abdumarunnoli7457 Жыл бұрын

    ഞാൻ മുൻപ് ഗ്യാസ്‌ട്രോ പ്രശ്നങ്ങൾക്ക് സന്ദീപ് dr കാണിച്ചിരുന്നു വളരെ കഴിവുള്ള കാര്യങ്ങൾ കൃത്യമായി പറഞ്ഞു തരുന്ന തൃപ്‌തി വരുന്ന ഓരു ഡോക്ടർ കുറച്ചു വെയ്റ്റിംഗ് ഉണ്ടാകും കാണിക്കാൻ 😀👍👍

  • @sujeenak3101

    @sujeenak3101

    Жыл бұрын

    Evideya e doctor 🙄

  • @ashidanasreen6224

    @ashidanasreen6224

    Жыл бұрын

    Njnum doctore an consult cheydhadh

  • @abdumarunnoli7457

    @abdumarunnoli7457

    Жыл бұрын

    @@sujeenak3101 നാഷണൽ ഹോസ്പിറ്റൽ കോഴിക്കോട്

  • @indian2bharath634
    @indian2bharath634 Жыл бұрын

    Nalla explanation .good doctor ..padichittu kaaryamilla upakarappedum pole paranju manasilakkanam ..very good ....

  • @saalimsaalim2929
    @saalimsaalim2929 Жыл бұрын

    ഹൃദയം നിറഞ്ഞ നന്ദി വിലമതിക്കാനാവാത്ത അറിവുകൾ താങ്ക്യൂ ഡോക്ടർ

  • @fahadmc1313
    @fahadmc1313 Жыл бұрын

    ഞാൻ നാഷണൽ ഹോസ്പിറ്റൽ സാറിനെ വന്നു കണ്ടിരുന്നു എന്റെ സ്കാൻ ചെയ്യാൻ വേണ്ടിയിട്ട് എനിക്ക് ഗ്യാസ്ട്രബിൾ പ്രശ്നമുണ്ടായിരുന്നു എന്നോട് പറഞ്ഞു നിനക്ക് ഒരു കുഴപ്പവുമില്ല കിഡ്നി സ്റ്റോൺ ഉണ്ട് എന്ന് അതിന് ഞാൻ ട്രീറ്റ്മെന്റ് ചെയ്തു സാർ മരുന്നു തന്നു അത് പോയി mshalllaaa അപ്പോഴും ഗ്ലാമർ ആണ് ഇപ്പോൾ ഒന്നും കൂടിയും ഗ്ലാമർ കൂടിയിട്ടുണ്ടല്ലോ സർ🥰 എന്തായാലും നല്ല ട്രീറ്റ്മെന്റ് ധൈര്യത്തിൽ നമുക്ക് അവിടെ പോകാം.

  • @asmasvlog1235
    @asmasvlog123511 ай бұрын

    ഡോക്ടറിന് ഒരുപാട് നന്ദി ഒരുപാട് കാര്യങ്ങൾ കേട്ടു മനസ്സിലാക്കി ഒരുപാട് ആയുസ്സും ആരോഗ്യവും ഉണ്ടാവട്ടെ എന്ന് ഡോക്ടർ

  • @vijishparakkal2452
    @vijishparakkal2452 Жыл бұрын

    Sir , all of your videos are highly informative 👏👏👏👏

  • @robinbabu2822
    @robinbabu2822 Жыл бұрын

    രാത്രി ഒരുമണിക്കിരുന്ന് ഈ വീഡിയോ ഫുൾ കാണുന്ന ഞാൻ...ഉറക്കമില്ല ഡോക്കിട്ടറേ 😴😴😴😏😵‍💫😵‍💫😵‍💫😵🥴🥱🥱🥱🙏

  • @anithanair697

    @anithanair697

    Жыл бұрын

    😂

  • @rajjtech5692

    @rajjtech5692

    Жыл бұрын

    🙏.പരിസരം സമാധാനം നൽകുന്നെങ്കിൽ, ഉറങ്ങാം.. കാപ്പി, ചായ നിർത്തുക.. കുടിക്കാൻ, തുളസിയില ഇട്ട വെള്ളം മതി. കുരക്കുന്ന നായ ഇല്ലെങ്കിൽ സുഖമായി ഉറങ്ങാം.

  • @deviravindran8465
    @deviravindran8465 Жыл бұрын

    Wow!! What an informative talk👍

  • @shinevalladansebastian7847
    @shinevalladansebastian7847 Жыл бұрын

    നല്ല ഡോക്ടർ ❤👍

  • @rajeevv9779
    @rajeevv9779 Жыл бұрын

    Very Informative and good presentation

  • @lijokochuparambil87
    @lijokochuparambil87 Жыл бұрын

    മാസത്തിൽ 15 night ഡ്യൂട്ടി ചെയ്യുന്ന ICU nurse ആയ ഞാൻ😭😭😭😭

  • @arjuncp2568

    @arjuncp2568

    Жыл бұрын

    🙏ente achan ICU vil aayapol njan kandittund ❤️nurseumarodum doctor sinodumulla Nanni paranjal theerilla🙏njangalude snehavum prarthanayum ningalkundavum❤️

  • @ramshidhameed4054
    @ramshidhameed4054 Жыл бұрын

    Thanks for valuable information Dr❤️❤️❤️🤝

  • @sanalparakkunnath
    @sanalparakkunnath Жыл бұрын

    വളരെ നല്ല information thank you sir

  • @divakaranpuliyassery8745
    @divakaranpuliyassery8745 Жыл бұрын

    വയറും, മനസും ശരിയായിരുന്നാൽ മാത്രമേ ഉറക്കം ശരിയാകു.

  • @Fathima-fm6np

    @Fathima-fm6np

    Жыл бұрын

    Anikk urakkam illa tablet kaikkund trapex kaikkarund

  • @lakshminarayanan8524

    @lakshminarayanan8524

    Жыл бұрын

    @@Fathima-fm6np read books newspapers before sleep. Automaticlly ഉറക്കം വരും വായിക്കുമ്പോൾ and hear music gently. It will help you to sleep

  • @timeworld2640

    @timeworld2640

    Жыл бұрын

    ഞാൻ എന്റെ രോഗത്തിനു ഇയാളെയാണ് കണ്ടത്. ഈ ഡോക്ടർ ഒരു സംഭവം തന്നെയാണ് ❤️

  • @anmmp3068

    @anmmp3068

    10 ай бұрын

    @@timeworld2640 enth rogamqyirunnu

  • @pimentofume
    @pimentofume Жыл бұрын

    Brilliant information, thanks

  • @anusreeanu5526
    @anusreeanu5526 Жыл бұрын

    Thank you dr 😊informative

  • @swapnajose1368
    @swapnajose1368 Жыл бұрын

    Informative

  • @munnusmol
    @munnusmol Жыл бұрын

    Good information sir 😍😍😍😍👌👌👌

  • @akhilayyappann
    @akhilayyappann Жыл бұрын

    This video is so informative

  • @bismimedia1040
    @bismimedia1040 Жыл бұрын

    നമ്മുടെ കമ്പനിയിലെ ബോസ് മാരെ ഒന്ന് കേൾപ്പിക്കാൻ ആഗ്രഹിക്കുന്നവർ.. ഇവിടെ വരൂ ലൈക് അടിക്കൂ. 🥰🙏👇

  • @cbstory596
    @cbstory596 Жыл бұрын

    Good information 👍👍

  • @laya685
    @laya685 Жыл бұрын

    Very informative 💞

  • @mailsandymurali
    @mailsandymurali Жыл бұрын

    Adipoli.... anxiety and depression causes lack of sleep. So urakamillayma chila phycology issues ne suchipikunnu. Yes the gadgets and social media just aggravates it. ADHD ullavarkokke urakkam valiya issue aanu. Avarodu poyi urakkamillaymayanu ithinu Karanam ennu paranjal best aayirikkum. They will need help to put their brain into a resting mode.

  • @shadowspeaks.6652
    @shadowspeaks.6652 Жыл бұрын

    Nammal nammude energy, focus avishamilatha karyangalil kodukaathe irunnal,nalloru life style anekil 5 or 6 hrs sleep is enough... ennal hard physical and mental work ulla aalukal idakoke oru 10 hrs deep sleep edukunnathum..idak cheriya nap oru 1 hr edukunnath nallathaanu...

  • @beetalks753
    @beetalks753 Жыл бұрын

    Thanks for the information

  • @ashrafkkannadan7820
    @ashrafkkannadan7820 Жыл бұрын

    Good explanation 👍

  • @sobhanaradha9510
    @sobhanaradha9510 Жыл бұрын

    Good information.

  • @jsp4493
    @jsp4493 Жыл бұрын

    എത്ര നന്നായി ഡോക്ടർ പറഞ്ഞു തന്നു, വളരെ നന്ദി ഡോക്ടർ.

  • @JosephLikesSoccer
    @JosephLikesSoccer Жыл бұрын

    Good talk..doctor...brothers

  • @lashmi193
    @lashmi193 Жыл бұрын

    Thank you for good information... Bless u doctor

  • @aseemp9195
    @aseemp9195 Жыл бұрын

    Very informative and very good content Thank you both

  • @pramodradhakrishnan9123
    @pramodradhakrishnan9123 Жыл бұрын

    Worth watching 👍

  • @devikas6953
    @devikas6953 Жыл бұрын

    👍😍

  • @jollyrajan5956
    @jollyrajan5956 Жыл бұрын

    👌👌

  • @SM-pg1un
    @SM-pg1un Жыл бұрын

    Very informative... Smoking, food habits, digestive system.. ഈ ടോപിക് ഉൾപ്പെടുത്തി വീഡിയോ ചെയ്താൽ വളരെ helpful ആയിരിക്കും.

  • @sampvarghese8570
    @sampvarghese8570 Жыл бұрын

    Thank you docter

  • @akshaym6455
    @akshaym6455 Жыл бұрын

    So useful

  • @dhanyam.s8568
    @dhanyam.s8568 Жыл бұрын

    Thank u doctor

  • @cbstory596
    @cbstory596 Жыл бұрын

    👍👍

  • @santhoshkumark4800
    @santhoshkumark4800 Жыл бұрын

    adipwoli👍👍

  • @venugopalank8551
    @venugopalank8551 Жыл бұрын

    Very good information.we got so many new things. Congratulations.

  • @bhavanaarun676
    @bhavanaarun676 Жыл бұрын

    👍

  • @balancm8167
    @balancm8167 Жыл бұрын

    good infermation

  • @sanalparakkunnath
    @sanalparakkunnath Жыл бұрын

    👍👍👍

  • @arshid1014
    @arshid1014 Жыл бұрын

    👍🏻

  • @DJ-wf3ft
    @DJ-wf3ft Жыл бұрын

    Excellent content.

  • @teresa965
    @teresa965 Жыл бұрын

    Good one

  • @aseemp9195
    @aseemp9195 Жыл бұрын

    Awsome dr

  • @Jerry-gt4tr
    @Jerry-gt4tr Жыл бұрын

    ഞാൻ എല്ലാ ദിവസവും 9 മണിക്കൂർ ഉറങ്ങാറുണ്ട് . ഒരു ദിവസം 8 ഓ 7 ഓ മണിക്കൂർ ഉറങ്ങിയാൽ അന്നത്തെ ദിവസം പോക്കാ . 😮9 മണിക്കൂർ ശീലമായി

  • @RD..x258
    @RD..x258 Жыл бұрын

    What is ur suggestions for people who working in nights?

  • @dr.aswathysubhash9600
    @dr.aswathysubhash9600 Жыл бұрын

    Ipozhathe genaration entho valya credit poleyan parayunnath njan rathri 2 am akum uragan allegil rathri full enik irikkan kazhiyum then day time after noon vare uragum... Kurach years kuzhappam undakilla ath kazhinjal body respond cheyum like depressions pole orupad asugangal ayitt

  • @nmtp
    @nmtp Жыл бұрын

    ഉറക്കം ദൈവ ദാനം.

  • @roslinroslinwilson6402

    @roslinroslinwilson6402

    Жыл бұрын

    ഭക്ഷണം കഴിഞ്ഞു കിടക്കുകയാണെങ്കിൽ ഉറങ്ങിപോകുന്നു

  • @shafeeqtgr9053

    @shafeeqtgr9053

    Жыл бұрын

    @user-vs അപ്പൊ ഉറക്കമില്ലായ്മ ആ ദൈവത്തിന്റെ ദാനം തിരിച്ചെടുത്തതാണോ?

  • @nmtp

    @nmtp

    Жыл бұрын

    @@shafeeqtgr9053അല്ല. കൈയ്യിലിരുപ്പിന്റെയ

  • @najeebnajeeb2520
    @najeebnajeeb2520 Жыл бұрын

    ഞാൻ ചിലപ്പോൾ 9 മണിക്കൂർ ഉറങ്ങാറുണ്ട്.... പക്ഷെ എന്ത് ചെയ്യാൻ 😭ഓടിക്കാൻ വണ്ടി ഇല്ല 😭😭😭😭😭

  • @nmtp

    @nmtp

    Жыл бұрын

    നന്നായി

  • @najeebnajeeb2520

    @najeebnajeeb2520

    Жыл бұрын

    @@nmtp പുതിയ കൊല്ലം പിറക്കുന്നതല്ലേ നാന്നായത് നന്നായി 😜😜...

  • @adasserypauly1427

    @adasserypauly1427

    Жыл бұрын

    വണ്ടി ഇല്ലേലും എന്താ സർ സർ നന്നായി ഉറങ്ങുന്നില്ലേ അതല്ലേ ഒരു മനുഷ്യന് ഏറ്റവും കൂടുതൽ വേണ്ടത്??? വണ്ടി ഇനിയാണേലും വാങ്ങലോ 🤗

  • @cmasamad4968

    @cmasamad4968

    Жыл бұрын

    അപ്പോൾ ഉറക്കത്തിൽ വണ്ടി ഓടിക്കണം,,,,,, സ്വപ്നത്തിൽ 😁😁😁

  • @jopaul5266
    @jopaul5266 Жыл бұрын

    ഡോക്ടർ ,താങ്കൾ ഒരു ENFJ personality ആണ്, രാത്രി നല്ലനി൫യുള്ളവ൪ Extrovert personality ക്ക് ഉടമകളാണ്. ചിന്താശേഷിയിൽ താത്പര്യമുളളവ൪ക്ക് ഉറങ്ങുന്ന സമയം അല്പം കുറഞ്ഞിരിയ്ക്കുന്നത് നല്ലതാണ്.

  • @busharaashraf3177
    @busharaashraf317710 ай бұрын

    Italian oru nalla praasagikan koodiyanu super speach

  • @arjunwarrier4524
    @arjunwarrier4524 Жыл бұрын

    ഇങ്ങേരു പറയുന്നത് കേൾക്കാൻ തെന്നെ നല്ല രസം

  • @Rasheed.9833
    @Rasheed.9833 Жыл бұрын

    പ്രവാസികളുടെ ബാച്ച്ലർ റൂമില് ഒരാളെങ്കിലും കൂർക്കം വലിക്കാത്തവർ ഉണ്ടായിരിക്കില്ല ഉറക്കം ഒരു കഥയാണ് ഉറങ്ങിയാൽ ഉറങ്ങി

  • @sulthanmuhammed9290

    @sulthanmuhammed9290

    Жыл бұрын

    🤣സത്യം സഹിക്കുക തന്നെ

  • @ashwthyash9581
    @ashwthyash9581 Жыл бұрын

    Hello doctor, medical trust hospital l, eranakulam..joli chaithitundo?

  • @shahalkc
    @shahalkc7 ай бұрын

    Sir ... ❤

  • @Shanifism50
    @Shanifism50 Жыл бұрын

    How to rid insomnia can you please explain that

  • @parvathivs8470
    @parvathivs8470 Жыл бұрын

    Over sleeping reasons and remedy please

  • @arjunraj823

    @arjunraj823

    Жыл бұрын

    Tired aano...thyroid hormone levels check cheytho

  • @DreamWorld-sl2fk
    @DreamWorld-sl2fk Жыл бұрын

    Rathri urakk illa raavile eneekanum late aavum ithupole arenkilum undo

  • @sunilap6228
    @sunilap6228 Жыл бұрын

    Sandeep sir ന്റെ patient ആയിരുന്നു ഞാൻ... 👍👍👍👍good dr., 👍👍👍

  • @RaviPuthooraan
    @RaviPuthooraan Жыл бұрын

    *Thumbnail തെറ്റാണ്....* 11:57 ഇൽ Doctor പറയുന്നത് 80% Psychiatric Disorders ൻ്റെ *Complaint* ഉറക്കമില്ലായ്മ ആണെന്നാണ്.... പക്ഷേ Thumbnail ഇൽ പറയുന്നത് 80% Psychiatric Disorders ൻ്റെ *കാരണം* ഉറക്കമില്ലായ്മ ആണെന്നാണ്.... രണ്ടും തമ്മിൽ ഒരുപാട് വ്യത്യാസം ഉണ്ട്... Depression patient ന് ഉറക്കം ഇല്ലായ്മ ഉണ്ടാവും, പക്ഷേ ആ ഉറക്കമില്ലായ്മ അല്ല Depression ന് കാരണം... പക്ഷേ Depression Patient ഡോക്ടർനോട് പറയുന്ന Complaint ഉറക്കം ഇല്ല എന്നാവും... Please correct the Thumbnail 🙏

  • @Aahiri

    @Aahiri

    Жыл бұрын

    Not every depressed person will suffer insomnia , it varies on the type of depression, some may feel hypersomnia

  • @RaviPuthooraan

    @RaviPuthooraan

    Жыл бұрын

    @@Aahiri True 👍 But I hope my comment on the Thumbnail isn't wrong 😬🙏

  • @mohammedismail7210
    @mohammedismail7210 Жыл бұрын

    രാത്രി ഉറക്കമില്ലാത്ത എന്നെ പോലെ ആരെങ്കിലുമുണ്ടോ

  • @noushadksa9299

    @noushadksa9299

    Жыл бұрын

    Yes 🙆‍♂

  • @jameelakp7466

    @jameelakp7466

    Жыл бұрын

    Urakamilayimak ഒരു ഫുഡ് സപ്ലിമെൻ്റ് ഉണ്ട് അത് ഉപയോഗിച്ചാൽ മതി മാറും ഒമ്പത് ഒമ്പത് ഒമ്പത് അഞ്ച് പൂജ്യം ഒന്ന് ആര് മൂന്ന് മൂന്ന് മൂന്ന് വിളിക്കുക

  • @shinojkumar7703

    @shinojkumar7703

    Жыл бұрын

    വീഡിയോ കേട്ടുകൊണ്ട് കമെന്റ് ചെയ്ത് ഉറങ്ങുന്ന ഞാൻ ......അത്രയ്ക്ക് ഇഷ്ട്ടമാണ് ഉറക്കിനെ .......

  • @pramodification

    @pramodification

    Жыл бұрын

    🙋

  • @sugandhibabu1067

    @sugandhibabu1067

    Жыл бұрын

    Njan

  • @beenabenny7354
    @beenabenny7354 Жыл бұрын

    പഠിക്കുന്ന കാലത്ത് ബഹു Dr. ട കുഞ്ഞിക്കണ്ണൻ - Biodata എഴുതിച്ചും സ്വന്തം ജോലികൾ ചെയ്യിച്ചും തുണി പറിച്ച് നൃത്തമാടിച്ചും കണക്കെടുക്കാനാവാത്തവിധം വിവിധങ്ങളായ തോന്ന്യാസങ്ങൾ ചെയ്യിച്ചും ജൂണിയേഴ്സിന്റെ ഉറക്കം കെടുത്തിയിട്ടുണ്ടാവില്ല എന്നോർത്തു സമാധാന ചിത്തരായ മക്കളുടെ നല്ല വരായ മാതാപിതാക്കൾക്ക് സന്തോഷിക്കാം. 👍 താങ്ക് യൂ

  • @sreenuayyanar4911

    @sreenuayyanar4911

    Жыл бұрын

    എന്തോ കുത്തി പറയുന്ന പോലെ ഉണ്ടല്ലോ😀

  • @abdumarunnoli7457

    @abdumarunnoli7457

    Жыл бұрын

    അതൊക്കെ അറിവില്ലാത്ത കോളജ് ലൈഫ് അല്ലെ വിട്ടുകള 😀

  • @sujithanair7112

    @sujithanair7112

    Жыл бұрын

    True

  • @abdullatheefmp689

    @abdullatheefmp689

    Жыл бұрын

    ലാക്കിട്ടർ.

  • @shaikh4695

    @shaikh4695

    Жыл бұрын

    Entha sambavam

  • @askarali3409
    @askarali3409 Жыл бұрын

    Njan daily urangunnad 2 or 3 clock aakum, friends chatting, movies game..e video kandathumuthal night 10.30 ku Urangan theerumajichu

  • @veenakrkm2536

    @veenakrkm2536

    Жыл бұрын

    Ipo enthaayi?

  • @teresa965
    @teresa965 Жыл бұрын

    Talking from the heart

  • @nabeelahamed8249
    @nabeelahamed8249 Жыл бұрын

    ഒരു പണിക്കും പോവാതെ ചുമ്മാ വീട്ടിൽ കിടന്നുറങ്ങുന്ന എന്റെ ചങ്ക് ബ്രോസ് ഇവിടെ കമോൺ 👁️👁️

  • @muhammed1468
    @muhammed1468 Жыл бұрын

    Good information ഡോക്ടറെ 🥰

  • @ShahidaShahidakhalid-ge3fh
    @ShahidaShahidakhalid-ge3fh9 ай бұрын

    Zolfresh medicine kaikkamo urakam veran

  • @mohassenbabu8440
    @mohassenbabu8440 Жыл бұрын

    Costa Rica el oru kajja adichal ayal oru flyingt parappikum

  • @donboscochittilappilly1613
    @donboscochittilappilly1613 Жыл бұрын

    ക്ഷമിക്കണം ,ഈ വിഷയം കേട്ടുകൊണ്ടിരിക്കുമ്പോൾ തന്നെ ഉറങ്ങിപോയി !!

  • @deepthisekharj.6222
    @deepthisekharj.6222 Жыл бұрын

    Sir, I want to pose my doubt to u. For example, I heard a matter is that Nepolean slept not more than 10 minutes during war times and he fought well tomorrow. Was he got any problem? or while he was sleeping in 10 minutes as a deep sleep?

  • @DIYGaaya

    @DIYGaaya

    Жыл бұрын

    Athokke kathayil parayunnathalle

  • @franciscofranco24
    @franciscofranco24 Жыл бұрын

    ഡോക്ടർ പറഞ്ഞത് വളരെ ശരിയാണ്. രാത്രി വാച്ചു മാൻ ഡ്യൂട്ടി ചെയ്ത് സ്കൂട്ടറിൽ വരികയായിരുന്ന ഒരു ആൾ ഞാൻ നിർത്തി ഇട്ടിരുന്ന എന്റെ സ്കൂട്ടറിൽ ഇടിച്ചു. എന്റെ സ്കൂട്ടർ നിർത്തി യിരിക്കുകയാണെന്ന്

  • @franciscofranco24

    @franciscofranco24

    Жыл бұрын

    അയാൾക്ക് മനസ്സിലായില്ല എന്നാണ് അയാൾ പറഞ്ഞത്. ഉറങ്ങാത്തതിന്റ കുഴപ്പം തന്നെ.

  • @DreamTravell786
    @DreamTravell786 Жыл бұрын

    ഇന്നലെ full night ഉറങ്ങാതെ മോർണിംഗ് കിടന്നുറങ്ങി ഈവെനിംഗ് എണീച്ച ഞാൻ 😔😔😔

  • @arunjith8564
    @arunjith8564 Жыл бұрын

    എന്റെ dr

  • @Asara_i20
    @Asara_i20 Жыл бұрын

    Anyone practising polyphasic sleep cycle?

  • @arjunraj823

    @arjunraj823

    Жыл бұрын

    4hrs interval aano

  • @FiroskhanKhan-en3pg
    @FiroskhanKhan-en3pg8 ай бұрын

    Doc. എനിക്ക് ഉറക്കമില്ല. ഞാൻ ദിവസം 3 4 മണിക്കൂർ മാത്രമേ ഉറങ്ങനൊളു. പകലും ഉറങ്ങനില്ല രാത്രിയും ഉറകുന്നില്ല. എനിക്ക് എന്ത് ചെയ്യണം പോലും അറിയില്ല. ഞാൻ ഏത് ഡോക്ടറെ കാണിക്കണം. എനിക്ക് വല്ല രോഗം വല്ലതും ഉണ്ടോ എന്ന് പോലും അറിയത്തില്ല. Pls reply doctor 🙏

  • @sha6045

    @sha6045

    5 ай бұрын

    Daa homepathy kaniku enikum completely redy aayrunu alhamdulillah

  • @Bineeshkp57
    @Bineeshkp57 Жыл бұрын

    poli samsaaram doc

  • @kiirtana_
    @kiirtana_ Жыл бұрын

    Correct 8 hrs daily urangunna Njn!😇

  • @__therealaromal__
    @__therealaromal__ Жыл бұрын

    Try to be not lagging in video..

  • @sharafudeensharaf6091
    @sharafudeensharaf6091 Жыл бұрын

    ഒരു വർഷം ആയിട്ട് സ്ഥിരം ആയിട്ട് നൈറ്റ്‌ ഡ്യൂട്ടിയിൽ ഉള്ള ഞാൻ 😔😔😔😔

  • @Jerry-gt4tr

    @Jerry-gt4tr

    Жыл бұрын

    Sleep day time

  • @jishanajisha750
    @jishanajisha750 Жыл бұрын

    Night duty nirthi taran parayo😴

  • @geniusmasterbrain4216
    @geniusmasterbrain4216 Жыл бұрын

    Salute Dr., നല്ല അറിവ് 🌹👍🌹

  • @alluzjosh3611
    @alluzjosh3611 Жыл бұрын

    Njan aake 5 to 6hr

  • @murshidashihab8840

    @murshidashihab8840

    7 ай бұрын

    അത് മതി ധാരാളം 👍🏻👍🏻👍🏻👍🏻👍🏻

  • @siljapramod6376
    @siljapramod6376 Жыл бұрын

    I am in that 30%. 😊

  • @pramodification

    @pramodification

    Жыл бұрын

    Which 30% ?! I thought I saw the entire video... പക്ഷേ ഈ 30% / 70% കേട്ടതായി ഓർക്കുന്നില്ല 🤔

  • @rajjtech5692
    @rajjtech5692 Жыл бұрын

    🙏.എങ്ങനെ ഉറങ്ങാൻ നോക്കിയാലും അടുത്ത വീട്ടിലെ നായകൾ സമ്മതിക്കില്ലല്ലോ!. കുരയോട് കുരയല്ലേ! ഇന്ന് വെളുപ്പിന് 1AM ആയപ്പോൾ കുരകൾ തുടങ്ങിയതാ! ഏകദേശം 4am വരെയും ഉണ്ടായിരുന്നു. എങ്ങനെ ഉറങ്ങും?. 😪.

  • @georgejoseph837
    @georgejoseph837 Жыл бұрын

    The man who posted this comment was a layman who did not have any authority on health care system. Earnestly wish to say that the modern science is one of the basic reasons that snatched the "ideal energy refurbishing technique" - a good sleep - from the human beings. To have an uninterrupted sleep, natural darkness, silent environment and zero stress situation are essential pre-requisites. Imagine the situation of a person residing near an aerodrome, then a person in metros who is not lucky enough to be away from the intensity of illumination that is beyond endurance, then the ill-fate of an academically brilliant boy who has to burn oil in the night to maintain the brilliant academic records to his credit and an ill-fated pilot, train/bus/car/truck driver - the unending list goes on and on - psychiatric patients are the victims of industrial science. . Except nocturnal animals all the animals in the world embrace sleep after sun set. (Again, wish to reiterate the statement that the man behind the comment is an ordinary man with zero professional qualifications) The right to sleep is a fundamental right - I do not think that any nation's constitution disputes it. Why it is not enforced - for obvious reasons - economic need outweighs basic human need. What for that 'World health organization. To have a good sleep, never drive after sunset if you are good driver, of course, you can, if you are wretched driver. Never play chess after sun set, of course, you can play, if you are third rate player. If you are good at sight reading, never attempt to play tough violin pieces after sunset. Your brain is not machine to go idle once it is switched off. To be more precise, detach your brain from all the unnatural activities - even hard manual labour is an unnatural activity. Depression is a created disease. Anti-depressants and soporific drugs are not the real drugs of choice - it is that marvelous natures gift - a sound sleep. Wish all the viewers a sound sleep. Today I was not loyal to my inner self - I used to go to bed at 08.55 -09.00 👃

  • @anumichael9925

    @anumichael9925

    Жыл бұрын

    Very interesting.. Curious to know what you do

  • @farhanfaiz2010

    @farhanfaiz2010

    Жыл бұрын

    Well said .bt right to sleep???? As an eg ..a person who loves to sleep all time without interest to work..can we allow him to sleep whole time..Here he said science behind it...he didn't generalize the situation and working condition of everyone

  • @reenathazhil7070

    @reenathazhil7070

    Ай бұрын

    You are a lucky person rather than me

  • @New_era2026
    @New_era2026 Жыл бұрын

    Nurses continously working night shift 7 to 14 days think about them, no enough salary, against human rights but great Indians avoids them

  • @thomasmathew3962
    @thomasmathew3962 Жыл бұрын

    Why don’t you make short videos?

  • @LONELY_VIBES206
    @LONELY_VIBES206 Жыл бұрын

    Ethin yeth doctors kananam

  • @teamalonesmalayalamwikiped9356
    @teamalonesmalayalamwikiped9356 Жыл бұрын

    പാതി ഉറക്കത്തിൽ കാണുന്ന..Night duty cheyunna le njan 🙄

  • @shilpyvjose4170
    @shilpyvjose4170 Жыл бұрын

    എങ്ങനെ കിടന്നാലും ഉറങ്ങുന്ന ഞാൻ ഫുഡ് കഴിഞ്ഞു ഉടനെ ആണേലും ഞാൻ ഉറങ്ങും എന്നാൽ വിശന്നാൽ no ഉറക്കം

  • @chandumohan2342

    @chandumohan2342

    Жыл бұрын

    ഉറങ്ങി എന്ന് പറഞ്ഞിട്ട് മാത്രം കാര്യമില്ല..ക്വാളിറ്റി സ്ലീപ്‌ ആവണം

  • @sruthyps4533
    @sruthyps4533 Жыл бұрын

    Psc exam ne night orekkozhiche padikkan erunnu,pittenne exam hall il kidannuragi pooii😪😪😪

  • @kiirtana_

    @kiirtana_

    Жыл бұрын

    Talenn padikkan paadilla..

  • @Mpmidhu313
    @Mpmidhu313 Жыл бұрын

    Watching this at 2.30 am 😣😣

Келесі