പ്രഭാത വാർത്തകൾ | Morning News | 11 July 2024 | Christina Cherian | 24 NEWS

Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== www.twentyfournews.com
#24News
Watch 24 - Live Any Time Anywhere Subscribe 24 News on KZread.
goo.gl/Q5LMwv
Follow us to catch up on the latest trends and News.
Facebook : / 24onlive
Twitter : / 24onlive
Instagram : / 24onlive

Пікірлер: 44

  • @ajikn1544
    @ajikn154418 күн бұрын

    ഉമ്മൻ‌ചാണ്ടി സാർ ന്റെ ദിർഹവിഷണത്തോട് കൂടിയുള്ള സ്വപ്നപപദ്ധതി ഇന്ന് യാഥാർഥ്യം ആകുന്നു . ഇന്ന് നമ്മോടൊപ്പം ഇല്ലാത്ത ഉമ്മൻ‌ചാണ്ടി സാർ ന്, ഹൃദയത്തിൽ തൊട്ട് ഒരായിരം അഭിനന്ദനങ്ങൾ . 💪💪💪👏👏👏

  • @user-nk4em8ls4c

    @user-nk4em8ls4c

    18 күн бұрын

    Nadakilla eannuparanj udf vare strike cheytha karyam nadathi kanicha pinarayiku valiya salute ❤

  • @user-qn3im5do6h

    @user-qn3im5do6h

    18 күн бұрын

    Ethra pere karayichu..kodeeswaranmar nannavatte.oduvil keralavum ,,eparayun a alukalum kanilla ​@@user-nk4em8ls4c

  • @ashrafashraf6774
    @ashrafashraf677418 күн бұрын

    വിഴിഞ്ഞം തുറമുഖത്തെ ❤️ ശ്രീ കുഞ്ഞൂഞ്ഞ്ന് 🌹സമർപ്പിക്കുന്നു.. 🙏

  • @saidalviak7789
    @saidalviak778918 күн бұрын

    ഉമ്മൻ ചാണ്ടി❤❤.❤

  • @VadakkanRaphey
    @VadakkanRaphey18 күн бұрын

    Congratulations candy sir🎉

  • @jifsiljifsilnp2839
    @jifsiljifsilnp283918 күн бұрын

    ഉമ്മൻ ചാണ്ടി 👍👍👍

  • @bennyjoseph6724
    @bennyjoseph672418 күн бұрын

    Oommen chandy His vision

  • @ramachandranp3425

    @ramachandranp3425

    18 күн бұрын

    Oomban chandi chathu what is left now ????

  • @mas3408
    @mas340818 күн бұрын

    മലയാളികൾക്ക് എന്ത് സ്വന്തമാണ് ഈ കപ്പൽ ഇവിടെ വന്നതുകൊണ്ട് ലഭിക്കുക

  • @maruthagramam5488
    @maruthagramam548818 күн бұрын

    കേരളത്തിൽ ഒരു തുറമുഗം നല്ലത് തന്നെ പക്ഷെ അത്‌ ഡിങ്കപ്പൂർ ദുബായ് എന്നിവക്ക് ഭീഷണി എന്ന് കേൾക്കുമ്പോൾ ചിരിയാണ് വരുന്നത് 😜 ഇവിടെ എന്നും സമരം ആയിരിക്കും 😰കാത്തിരുന്നു കാണാം

  • @JessyJaimon
    @JessyJaimon18 күн бұрын

    ഉമ്മൻ ചാണ്ടിയുടെ അധ്വാന ഫലം ❤

  • @AbdulAzeez-qr7up
    @AbdulAzeez-qr7up18 күн бұрын

    👍👌

  • @ameenpp458
    @ameenpp45818 күн бұрын

    ഉമ്മൻ ചാണ്ടിയെ പോലുള്ള ദീർഘവിഷണമുള്ള നേധകന്മാരാണ് വെൻഡദ് അ ദേഹാഹത്തിന്റ സ്വപ്ന പദ്ധതിയാണ് അന്ന് അദ് കൊണ്ടുവന്നപ്പോൾ സമരം ചെയ്ദ് അക്രമങ്ങൾ നടത്തി ഇന്ന് നിങ്ങൾ ആഘോഷിക്കുന്നു നിങ്ങൾഎത്ര മായികാൻശ്രമിച്ചാലും ശ്രമിച്ചാലും ഉമ്മൻ‌ചാണ്ടിയുടെ ചിരിച്ചമുഗം തെളിഞ്ഞു വരും

  • @thomastec7172
    @thomastec717218 күн бұрын

    ആദ്യം തന്നെ ഈ ഷിപ്പിനെ പറ്റിയും പൊട്ടിനെപ്പറ്റിയും ഒക്കെയും പറഞ്ഞു പിന്നെയും എന്തിനാ ഇതിനെപ്പറ്റി പറയുന്നത് ഒരു പ്രാവശ്യം കേട്ടൽ മനസ്സിലാകുന്നില്ലേ വാർത്തയൊക്കെ ചുരുക്കി പറയാനൊക്കെ പഠിക്ക് ചാനലുകൾ ഒക്കെ അതുപോലെ സത്യം സംസാരിക്കുക

  • @mohammedfazil71
    @mohammedfazil7118 күн бұрын

    Oommen chandiyude sopnam

  • @josephpowal5234
    @josephpowal523418 күн бұрын

    ❤😂😂😂😂😂😂😂😂😂

  • @user-kv3ju2tq6b
    @user-kv3ju2tq6b14 күн бұрын

    Good morning 😍

  • @sajeevanpanicker6437
    @sajeevanpanicker643718 күн бұрын

    എംവി രാഘവൻ സാറിനെയും ഉമ്മൻചാണ്ടി സാറിന്റെയും നീണ്ട സ്വപ്നം ഇന്ന് സാക്ഷാത്കരിക്കുന്ന ദിനമായി മാറി അതിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയിലെ എല്ലാ ജനങ്ങൾക്കും ആവേശം കൊള്ളുന്നു

  • @maintenanceplanner4600
    @maintenanceplanner460018 күн бұрын

    Container irakkan nokku kooli teams vannille ithuvare?

  • @muhammedsirajudeenmoosa277
    @muhammedsirajudeenmoosa27718 күн бұрын

    പ്ലാനിങ് during കിങ് റുൽ, ലൈക്‌ ടിഎംഎംസി, മുല്ലപെരിയാർ etc

  • @MuhammadShareef-cp4js
    @MuhammadShareef-cp4js18 күн бұрын

    First interduce Surya tv..vizhinjam❤

  • @lailaanil-re2hu
    @lailaanil-re2hu18 күн бұрын

    Umman chandy kiiii jaiii

  • @nazarustad5229
    @nazarustad522918 күн бұрын

    ഈ കച്ചവടത്തിലും ഹൈവേ കച്ചവടത്തിലും ബീ ജെ പിക്കും ബീ ജെ പി യെ പിന്തുണക്കുന്നവരുടെയും കച്ചവടഹബ്ബാണ്, ഇതിൽ രാജ്യത്തിന് എന്താണ് നെട്ടം, അദ്ദാനിക്ക് തടിച്ചു കോഴുക്കാം, മോഡി പെൻഷനായാലും ഇൻവെഷ്ട്ട് ചെയ്തിരിക്കുന്ന പൈസക്ക് കൃത്യമായി എല്ലാ കാലത്തും ലാഭവും കിട്ടും, ഈ കച്ചവടത്തിലെല്ലാം കേരളത്തിലെ ഒത്തു തീർപ്പുമാർക്കും അങ്ങേ അറ്റത്തെ ബന്ധം ഉണ്ട്ട്

  • @junianil1058

    @junianil1058

    18 күн бұрын

    കിണറ്റിലെ തവള

  • @Techzerovision49
    @Techzerovision4918 күн бұрын

    അദാനി portnte 1000 ഷെയർ വാങ്ങിട്ടുണ്ട് നാളെ ഷെയർ value കൂടിയാൽ മതിയായിരുന്നു ☺️

  • @muhammedsirajudeenmoosa277
    @muhammedsirajudeenmoosa27718 күн бұрын

    നോ അദർ ന്യൂസ്‌, വിഴിഞ്ഞം റിപ്പീറ്റിന്

  • @primephotostat2143
    @primephotostat214318 күн бұрын

    2025. August. 17.........what a commedy......?

  • @muhammedsirajudeenmoosa277
    @muhammedsirajudeenmoosa27718 күн бұрын

    Pr വർക്ക്‌ ഫോർ വിഴിഞ്ഞം & ഗവണ്മെന്റ്, how many ലോക്കൽ got ജോലി?

  • @shadowmedia7642
    @shadowmedia764218 күн бұрын

    ഒരു സംശയം ചരക്ക് ഇറക്കിക്കഴിഞ്ഞാല്‍ "നോക്കുകൂലി " കൊടുക്കെണ്ടി വരുമോ 😂. സ്പീഡ് ബോട്ട് കിട്ടാത്തത് കൊണ്ടാണ് കിട്ടിയിരുന്നെങ്കില്‍ കണ്ണുര്‍ എയര്‍പോര്‍ട്ടിന്‍റെ കൂടെ ഇതും കൂടി ഉമ്മന്‍ചാണ്ടി ഉല്‍ഘാടിച്ചെനെ 😂😂

  • @thomastec7172

    @thomastec7172

    18 күн бұрын

    ഏതായാലും ഉമ്മൻചാണ്ടി തുടങ്ങിയതല്ലേ ഇത് എന്താ ഉമ്മൻചാണ്ടിയെത്ര പുച്ഛം കേരളം നശിപ്പിച്ച പിണറായി മതിയല്ലേ

  • @sajikuttyjose3885
    @sajikuttyjose388518 күн бұрын

    Chinayil ninnum vannathinal container ellam sarikku parisodana nadathanam...

  • @sajikuttyjose3885
    @sajikuttyjose388518 күн бұрын

    Enthenkilum oru vartha kittiyal athil thanne kadichu thoongi kidakkathe vere news koodi parayuka. Paranjathu thanne veendum veendum veendum paranju newsinte neelam koottukayano

  • @KK-hf5yc
    @KK-hf5yc18 күн бұрын

    Repetition.....

  • @kdevarajan9142
    @kdevarajan914218 күн бұрын

    ഭൂതപ്പണം കൊടുക്കേണ്ടി വരുമോ ?

  • @user-tu9dy6eo6e
    @user-tu9dy6eo6e18 күн бұрын

    ❤❤❤❤❤❤❤❤❤❤❤❤😂😂😂😂😂😂😂😂

  • @mohammedfazil71
    @mohammedfazil7118 күн бұрын

    Citu vijarikanam .....

  • @moideenkm8189
    @moideenkm818918 күн бұрын

    🥰

  • @sajikuttyjose3885
    @sajikuttyjose388518 күн бұрын

    Praphatha vartha ennu matti vizhinjam vartha ennakki koode...nee oke ee paranjathu tganne paranju kelkunnavare kurangu kalippikkuvano

  • @satheeshchandran992
    @satheeshchandran99218 күн бұрын

    Ethinu ethie nina nariya Kodak parayanam

  • @muneer-jg8we
    @muneer-jg8we18 күн бұрын

    😂

  • @user-dn4lb8gm6j
    @user-dn4lb8gm6j18 күн бұрын

    രാജാവേ മാപ്പ് അവിടത്തെ പാത്തെത്തി ഇവർഭിർട്ടിസ് സംസാമല്ല വന്നദ്

Келесі