Dr. N S Rajesh Kumar is a Homoeopathic Physician and Nutritionist in Pettah, Thiruvananthapuram and has an experience of 20 years in this field. He completed BHMS from Dr.Padiyar Memorial Homeopathic Medical College, Ernakulam in 2003 and Clinical Nutrition from Medical college, Trivandrum.
He is the Chief Homoeopathic Physician Dept. of Homoeopathy, Holistic Medicine and Stress Research Institute, Medical College, Thiruvananthapuram. Some of the services provided by the doctor are: Diabetes Management, Diet Counseling, Hair Loss Treatment, Weight Loss Diet Counseling and Liver Disease Treatment etc.
Пікірлер
Sir ethra divasathekk keep cheyyanakum ith
Ethokke evde vamgan kittum
a supermarket near by
Thankyou sir🙏🏻
ഇതെല്ലാം ഉണ്ട ആക്കാതെ കഴിച്ചാ പോരെ ഡോക്ടറേ
yes.. can try
Good information
Fatty liver ullavark kazhikkaammo?
yes
Thanks dr🩷🩷🩷🩷
സംഭവം കൊള്ളാം ഇതൊക്കെ ഉണ്ടാക്കി മെനകെടാൻ വയ്യ അമേസോണിൽ നിന്നും ഓർഡർ ചെയ്താൽ കിട്ടുമോ😁
ഇത് സ്വന്തമായി ഉണ്ടാക്കിയാലേ കിട്ടൂ... ഇത്രേം വിറ്റാമിൻ റിച് ലഡ്ഡു ഏത് കടയിൽ കിട്ടും 😁😁😁
കിട്ടില്ല ഡിയർ... ഒരു 15 മിനിറ്റ് പോലും ഇത് ചെയ്യാൻ വയ്യെങ്കിൽ കഴിക്കണ്ട ഡിയർ
😂@@DrRajeshKumarOfficial
0:00 വയസാകുന്ന യുവത 1:15 ഇതാ ഒരു ലഡു 2:20 ഈ ലഡു ഉണ്ടാക്കുന്ന വിധം? 6:00 എത്ര ലഡു കഴിക്കണം?
*ഈ ലഡ്ഡു ഇനി കിട്ടാൻ ഉണ്ടാകില്ല*
😂
ഇത് സ്വന്തമായി ഉണ്ടാക്കിയാലേ കിട്ടൂ... ഇത്രേം വിറ്റാമിൻ റിച് ലഡ്ഡു ഏത് കടയിൽ കിട്ടും 😁😁😁
Hi ഡോക്ടർ താങ്കളെ ഒന്ന് നേരിൽ കാണാൻ വേണ്ടി താങ്കൾ കൊടുത്ത നമ്പറിൽ വിളിച്ചപ്പോൾ എടുത്ത് സംസാരിച്ച ആ lady താങ്കളെ കാണണമെങ്കിൽ book ചെയ്യാതെ പറ്റില്ല എന്ന് പറഞ്ഞു. ഞാൻ മലപ്പുറം തിരൂരിൽ ഉള്ള ആളാണ്. Book ചെയ്തിട്ട് വരുക എന്നത് അത്ര possible അല്ലല്ലോ. അന്ന് ഞങ്ങൾക്ക് അവിടെ വരേണ്ടതുണ്ടായിരുന്നത് കൊണ്ട് ഒന്ന് വിളിച്ച് നോക്കിയതാണ്. കാര്യം പറഞ്ഞിട്ട് പോലും ആ lady ഒരു തരത്തിലും സമ്മതിച്ചില്ല. എന്നെപ്പോലെ ഉള്ളവർ എന്താണ് ചെയ്യേണ്ടത് താങ്കളെ ഒന്ന്നേരിട്ട് കാണുവാൻ?
വരുന്ന ദിവസം ഒന്ന് വിളിച്ചിട്ടു വന്നാൽ മതി.. ഉദാഹരണത്തിന് വൈകിട്ട് കാണണം എങ്കിൽ ആ ദിവസം രാവിലെ ഒന്ന് വിളിക്കുക.. ടൈം ഫിക്സ് ചെയ്തിട്ട് വന്നാൽ നിങ്ങൾക്കും ഞങ്ങൾക്കും അത് ഉപകാരമാകും. അതാണ് സ്റ്റാഫ് ഉദ്ദേശിച്ചത്
Thank you sir ❤️🙏
Superb sir
Sirnte hair poyathukondano nowadays u r wearing cap😅
മൊട്ടയടിച്ചതു കൊണ്ടാണ് തൊപ്പി വച്ചതു. അത് ഉടൻ മറ്റും.. പോരെ
Good information sir 👍🙏
thank u sir...❤😊😊😊
Thankyou doctor god blessyou
It's indeed an informative and a useful video, doctor.... thanks a lot! 🙌😊
Ivade chennail njangal filter coffee undakarund.Athinu oru pathram und vangan .apo doctor paranjapole anu undakarullath
Thankyou doctor godblessyou
🎉
എന്നിട്ട് ചേട്ടന് ചെറുപ്പക്കാരനാവുന്നില്ലല്ലോ? ആ തൊപ്പി ഒന്നു മാറ്റുമോ?....
മൊട്ടയടിച്ചതു കൊണ്ടാണ് തൊപ്പി വച്ചതു. അത് ഉടൻ മറ്റും.. പോരെ
ചവച്ചരച്ചാൽ നല്ലതാണോ സർ
ഞാൻ ചുമ്മാ തുമ്മാൻ വേണ്ടിയാണ് മൂക്കിലെ രോമം പരിച്ചുകൊണ്ടിരുന്നത് ഇനി പറിക്കില്ല
ഈ അടുത്തായി മുടി വേഗം കൊഴിയുന്നു
Thank you doctor❤
Video kanda😁
🎉
Very gud sir😍.. First cmt
Thumbnail image created using Artificial intelligence
❤
1st yea 😌
Valuable information
Thank U sir
👍 Thank you sir
Thank you 🎉🎉🎉
പ്രമേഹമുള്ളവർക്ക് (തുടക്കം) തേൻ ഉപയോഗിക്കാമോ
Dr vaya kaykunnu enthanu vendath
Duty കഴിഞ്ഞു വരുമ്പോ തന്നെ night 10 :30 ആവും അങ്ങനെ ഉള്ളവർ എന്ത് ചെയ്യും.. Living in dubai
Our Beloved Dr Rajesh Kumar ❤❤❤❤❤❤❤❤❤❤❤❤
With out tea kazhikamoo
Yes me today confirmed 👍 29.06.24
🙏
Idh mariyavar undoo????
മുലയൂട്ടുന്ന അമ്മക്ക് ഈത്തപ്പഴം കഴിക്കാമോ dr
എന്റെ കണ്ണ് പോയെന്നാ തോന്നുന്നത്... Thumbnail കണ്ടത് എടപ്പാൾ ഓടുന്നതാണ് ആരോഗ്യത്തിനു നല്ലത് എന്നാണ്....
🌹🌹🌹
ഇന്നലെയും പറിച്ച ലേ ഞാൻ🫣
ബാംഗ്ലൂരിൽ നിന്നും കണ്ണ് ചൊറിഞ്ഞോണ്ട് വീഡിയോ കാണുന്ന ഞാൻ😢
വെറും വയറ്റിൽ മുട്ട കഴിച്ചാൽ endhamkkilum കുഴുപ്പം ഉണ്ടോ?