ചായ,കാപ്പി ഉണ്ടാക്കുമ്പോൾ ചായപ്പൊടിയുംകാപ്പിപൊടിയും പഞ്ചസാരയുംഎപ്പോൾ ഇടുന്നതാണ് ആരോഗ്യത്തിന് നല്ലത്

പലർക്കും അറിവില്ലാത്ത കാര്യമാണിത്. എല്ലാ കുടുംബത്തിന്റെയും എല്ലാ വീട്ടമ്മമാരുടെയും അറിവിലേക്കായി ഷെയർ ചെയ്യുക. എല്ലാവർക്കും പുതിയൊരു അറിവായിരിക്കും എന്നുറപ്പ്.
0:00 ചായ/കാപ്പി
1:00 ചായ കുടിച്ച് രോഗം പിടിക്കുന്നത് എങ്ങനെ?
2:00 ആരോഗ്യകരമായി എങ്ങനെ ചായ ഉണ്ടാക്കം?
3:00 ചായ പാത്രം അടയ്ക്കുക?
3:40 പഞ്ചസാര എങ്ങനെ ഉടണം?
4:45 Satisfaction Guaranteed
For More Information Click on: drrajeshkumaronline.com/
For Appointments Please Call 90 6161 5959
---------------------------------------------------
Dr. N S Rajesh Kumar is a Homoeopathic Physician and Nutritionist in Pettah, Thiruvananthapuram and has an experience of 20 years in this field. He completed BHMS from Dr.Padiyar Memorial Homeopathic Medical College, Ernakulam in 2003 and Clinical Nutrition from Medical college, Trivandrum.
He is the Chief Homoeopathic Physician Dept. of Homoeopathy, Holistic Medicine and Stress Research Institute, Medical College, Thiruvananthapuram. Some of the services provided by the doctor are: Diabetes Management, Diet Counseling, Hair Loss Treatment, Life style management , Blood Pressure, Cholesterol, Weight Loss Diet Counseling and Liver Disease Treatment etc.

Пікірлер: 138

  • @DrRajeshKumarOfficial
    @DrRajeshKumarOfficial4 күн бұрын

    0:00 ചായ/കാപ്പി 1:00 ചായ കുടിച്ച് രോഗം പിടിക്കുന്നത് എങ്ങനെ? 2:00 ആരോഗ്യകരമായി എങ്ങനെ ചായ ഉണ്ടാക്കം? 3:00 ചായ പാത്രം അടയ്ക്കുക? 3:40 പഞ്ചസാര എങ്ങനെ ഉടണം? 4:45 Satisfaction Guaranteed

  • @pauljames730

    @pauljames730

    4 күн бұрын

    എന്തുകൊണ്ട് ഇത് നേരത്തെ തോന്നിയില്ല

  • @beautylifebookbynidhy

    @beautylifebookbynidhy

    3 күн бұрын

    Aquaguard il ഫിൽട്ടർ ചെയ്തു വെള്ളം കാലങ്ങളായി ഉപയോഗിച്ചാൽ ഉണ്ടായേക്കാവുന്ന ദോഷങ്ങൾ/ഗുണങ്ങൾ പറ്റി ഒരു വീഡിയോ ചെയ്യാമോ ഡോക്ടർ?? കുറേ പേർക്കു ഉപകാരമാകും🙏🙏🙏

  • @Ameerjan123-le4hy
    @Ameerjan123-le4hy4 күн бұрын

    ചായയും കാപ്പിയും മാസങ്ങൾ അല്ലെങ്കിൽ വർഷങ്ങൾ ഒഴിവാക്കിയിരിക്കും പക്ഷേ കുടിക്കാൻ തുടങ്ങുമ്പോൾ ഡബിൾ ആയി കുടിച്ചു പോകും ഇതാണ് എന്റെ ശീലം 😂😂😂

  • @ApusaKoroth
    @ApusaKoroth4 күн бұрын

    ഈ രീതിയാണ് പഴയ സമാവർ ചായക്കടക്കാർ ചെയ്തിരുന്നത് !!! അന്നത്തെ ചായകുടിക്കാൻ നല്ല സ്വാദായിരുന്നു!! ഇന്ന് വീട്ടിലായാലും ഹോട്ടലിലായാലും കണക്കാണ് !!! വീണ്ടും ഒർമ്മിപ്പിച്ചതിന് താങ്കൾക്ക്🙏 നന്ദി

  • @janakymk6018
    @janakymk60184 күн бұрын

    Thank You Dr., for the information..❤❤

  • @sreelathasreekumar2534
    @sreelathasreekumar25344 күн бұрын

    Best information thanks for your video May God bless you Dr🎉🎉🎉❤❤❤

  • @KrishnaKrishna-vj3yt
    @KrishnaKrishna-vj3yt4 күн бұрын

    Good informations. Thank u so much Dr 🙏

  • @sknmedia9781
    @sknmedia97814 күн бұрын

    Njan innale ithinepati oru fb post kandirunnu.. But athil ellam vyakthamallarunnu. Ipo clear ayi.. Thanks..

  • @alishaalan7248
    @alishaalan72484 күн бұрын

    Thanks Dr.Good information

  • @amrithask8787
    @amrithask87874 күн бұрын

    Thankyou somuch doctor❤👍🏻

  • @gokulvenugopal4815
    @gokulvenugopal48154 күн бұрын

    നമസ്തെ...Dr🙏 ഇത്രയും നാൾ കുടിച്ച ചായയുടെ ഗുണം പോയല്ലോ Dr🙏♥️

  • @MiniGeorge-jh8ri

    @MiniGeorge-jh8ri

    4 күн бұрын

    congratulations🤗🤗🤗🤗

  • @lalithambikamenon2607
    @lalithambikamenon26074 күн бұрын

    ഒരുപാട് ഒരുപാട് നന്ദിയും സ്നേഹവും sir🙏🏻.... എത്ര നല്ല കാര്യങ്ങളാണ് sir പറഞ്ഞു തരുന്നത്.

  • @sujathab8165
    @sujathab81654 күн бұрын

    താങ്ക്സ് സാർ നല്ല സന്ദേശം 🙏🙏❤️

  • @radhamanisasidhar7468
    @radhamanisasidhar74684 күн бұрын

    Thank you sir,❤️🙏👍

  • @Praveenkumar-zh9xb
    @Praveenkumar-zh9xb4 күн бұрын

    നല്ല ശർക്കര ഇട്ട് കാപ്പി കുടിച്ചു കൊണ്ടിരിക്കുമ്പോൾ സാറിൻ്റെ വീഡിയോ👌❤🙏

  • @psvictory6268
    @psvictory62684 күн бұрын

    താങ്ക്യൂ ഡോക്ടർ🙏🙏🙏

  • @nasserusman8056
    @nasserusman80564 күн бұрын

    Thank you Dr ♥️👍👍

  • @sulupallam
    @sulupallam4 күн бұрын

    Your sincerly ❤Dr

  • @Colours_n_colours
    @Colours_n_colours4 күн бұрын

    Thank u 👍🏻👍🏻

  • @Deepa9060
    @Deepa90604 күн бұрын

    Thankyou Doctor

  • @shijibalasubramanian4915
    @shijibalasubramanian49154 күн бұрын

    Doctor.....what r your views on stevia consumption as an alternative to white sugar?

  • @souminim4642
    @souminim46424 күн бұрын

    Thank you Dr ❤

  • @geethamohan3340
    @geethamohan33404 күн бұрын

    Thanks Rajesh sir🙏🙏🙏🙏🙏

  • @svijimol
    @svijimol4 күн бұрын

    Thank u✨✨👍🏻👍🏻

  • @jayat5569
    @jayat55693 күн бұрын

    നല്ല അറിവ്.

  • @SreejaSreeja-dm8jh
    @SreejaSreeja-dm8jh4 күн бұрын

    Thank you doctor ❤❤❤

  • @himashaibu5581
    @himashaibu55814 күн бұрын

    🙏🏻🙏🏻താങ്ക്സ് dr

  • @soniazacharias9850
    @soniazacharias98504 күн бұрын

    Thank you doctor

  • @aaf2987
    @aaf29873 күн бұрын

    Thanks dr👍👍

  • @nasimnasim3620
    @nasimnasim36202 күн бұрын

    Our Beloved Dr Rajesh Kumar ❤❤❤❤❤❤❤❤❤❤❤❤

  • @minichandran3633
    @minichandran363310 сағат бұрын

    സൂപ്പർ 👍

  • @nandanaajikumar6081
    @nandanaajikumar60813 күн бұрын

    Dr throat nte 2 sides ll white paada pole vrunatine kurich oru video chyumoo, toungue mm white ahn plz do a video about this

  • @user-dj5bx5jr3n
    @user-dj5bx5jr3n4 күн бұрын

    Thank you dear Doctor for the information 🙏

  • @nuzaibabeevi2708
    @nuzaibabeevi27084 күн бұрын

    Sir keloids ne kurich parayamo

  • @abhiramck2473
    @abhiramck24732 күн бұрын

    Dr pituitary gland 3x hight koottan sahayikkum ennu parayunnu ithinte sathyavastha onn paranj tharamo please

  • @godblessyou8015
    @godblessyou801510 сағат бұрын

    Chayamansa chediyudey gunangal parayumo

  • @prakasanv3912
    @prakasanv39124 күн бұрын

    👌👌👌

  • @shirlyjoseph9775
    @shirlyjoseph97754 күн бұрын

    Very nice

  • @NandaKumar-vy9dv
    @NandaKumar-vy9dv4 күн бұрын

  • @jayamohan8484
    @jayamohan84844 күн бұрын

    👍🌹

  • @shandrykj6365
    @shandrykj63654 күн бұрын

    👍👍

  • @ummerka2329
    @ummerka2329Күн бұрын

    👍🏼🌹

  • @user-kj4kt6sw1h
    @user-kj4kt6sw1h2 күн бұрын

    Thanku Njan kudikkunna reethi ❤

  • @rijinajibil8797
    @rijinajibil8797Күн бұрын

    Chayayum kappiyum,sugerum ozhivakki kurachu divasam budhimutti but ippo happy.....

  • @satheeshbabu7628
    @satheeshbabu76284 күн бұрын

    Sir.. What about green tea?

  • @shabnafasal8387
    @shabnafasal83874 күн бұрын

    🎉🎉

  • @rekhatnair9776
    @rekhatnair97762 күн бұрын

    Ivade chennail njangal filter coffee undakarund.Athinu oru pathram und vangan .apo doctor paranjapole anu undakarullath

  • @Anjalikym
    @Anjalikym4 күн бұрын

    👍👍👍👍❤️❤️❤️❤️❤️

  • @remadevi6884
    @remadevi68844 күн бұрын

    Good information Thanku Dr

  • @shineysunil537
    @shineysunil5374 күн бұрын

    Keral yil Angel Doctor

  • @venupreethi9479
    @venupreethi94794 күн бұрын

    Thank you very much doctor

  • @jeffyfrancis1878
    @jeffyfrancis18784 күн бұрын

    🙌🙌😍😍

  • @user-es7km3pi7k
    @user-es7km3pi7k3 күн бұрын

    ❤❤❤❤❤supper

  • @shabnafasal8387
    @shabnafasal83874 күн бұрын

    🎉🎉❤

  • @user-qm3kv4dp9c
    @user-qm3kv4dp9c4 күн бұрын

    😢hi sir, Enik rply tharane, Ente kazhuthinu purakil vella padu pole, chunangu aanannu thonnunu, athmaaran enthekilum remedy parayuo plz, njan delhiyil aanu thamasam, ivide oke onnu hsptl poya kure test parayum, athre ullu,, Athupole thanney face, kai oke cheriya white kuthukalum undu. Entha ithinu karanam

  • @harish_v
    @harish_v4 күн бұрын

    ഇതേ കാര്യം facebookil കണ്ടിരുന്നു...but അത് etho oru തേയില factory yile aal പറഞ്ഞുകൊടുത്ത trick ennu പറഞ്ഞാണ് കണ്ടത് 😊

  • @najeelaahmed9650
    @najeelaahmed96503 күн бұрын

    Chood kurayille. Appo veendum choodakkan pattumo

  • @Cheruthen
    @Cheruthen4 күн бұрын

    Sir ചെറുതേനിനെക്കുറിച്ചൊരു വീഡിയോചെയ്യാമോ

  • @yaseenmajeed1035
    @yaseenmajeed10352 күн бұрын

    Sir tinnitus vannu idh maraaan nthenkilum vazhi undoo???

  • @susyrenjith6599
    @susyrenjith65994 күн бұрын

    😮😮

  • @IchayanzVlogz
    @IchayanzVlogz4 күн бұрын

    Sir... intermittent fasting ൽ fast ചെയുന്ന സമയത്ത് ചിയ സീഡ് വഹട്ടർ കുടിക്കാമോ ? കുടിച്ചാൽ fasting ബ്രേക്ക് ആയി പോകുമോ ?

  • @anamikaelizabeth6474
    @anamikaelizabeth64743 күн бұрын

    ഈ ഡോക്ടർ സാറിനെ കൊണ്ട് തോറ്റു. മണ്ടത്തരം ചെയ്ത് ഇത് വരെ എത്തി. ഉം ഇനി നോക്കാം. Thanku sir 🌹🌹🌹

  • @jishachandraj7705
    @jishachandraj77054 күн бұрын

    കിണറ്റിലെ വെള്ളം H2O ആണ് ie സോഫ്റ്റ്‌ വാട്ടർ. Hard വാട്ടർ D2O ആണ്. Normaly കിണർ വെള്ളം hardwater ആവില്ല...

  • @harithakku7778
    @harithakku77784 күн бұрын

    Dr pleva ye kurich oru video cheyamo🙂

  • @sophydinesh8639
    @sophydinesh86393 күн бұрын

    Apolekum chaya thanuthupokum.. Atine enta chyka

  • @My-Dream-World
    @My-Dream-World4 күн бұрын

    സാർ പറഞ്ഞപോലെ ആക്കിയാൽ ഒരു മാസം പത്തിരട്ടി ചായ പൊടി വേണ്ടിവരും. ഇവിടെ ആണേൽ ഒരാൾക്ക് നല്ല കടുപ്പം വേണം എനിക്ക് ആണേൽ പഞ്ചസാര വേണ്ട ഇപ്പൊ ഞാൻ പഞ്ചസാര ഉപയോഗം നിർത്തി. നല്ല കടുപ്പം ഇത് കുടിച്ചാൽ ഛർദ്ദിക്കാൻ തോന്നും..... എനിക്ക് ലൈറ്റ് ചായ മതി. ചായ തന്നെ വേണമെന്ന് ഇല്ല. രാവിലെ തലേന്ന് തിളപ്പിച്ച വെള്ളം കാണും ഇത് കുടിക്കും അല്ലെങ്കിൽ രാവിലെ ഒരു കപ്പ് വെള്ളം തിളപ്പിച്ച് കുടിക്കും. ചായ തന്നെ കുടി കുറവാണ്........ ഇതൊന്നു അല്ല ചായ ഒരു ദിവസം ഒരുപാട് കുടിക്കുന്ന ആളുകൾ അത് ഒഴിവാക്കാൻ പറഞ്ഞു ഇപ്പൊ സാർ പറയുന്നു ഇങ്ങനെ ചായ കുടിക്കാൻ. സത്യത്തിൽ ഏത് പതിയിൽ ആണ് വിശുസിക്കേണ്ടത് 😅അലോപ്പതി, ഹോമിയോപ്പതി, ഏതിൽ വിഷുസിക്കും 🤦🏼‍♂️

  • @unniraj6010
    @unniraj60104 күн бұрын

    ഈ ടെക്നിക് അറിവില്ലാതെ ഇങ്ങനെ ചെയ്യതു ചായ ഉണ്ടാക്കുന്ന ഞാൻ😂😂😂😂😂... ❤

  • @shasnsmedia3726
    @shasnsmedia37264 күн бұрын

    തങ്കു ഡോക്ടർ

  • @maneeshaeramangalath
    @maneeshaeramangalath4 күн бұрын

    Why can't you give subtitles

  • @jojanabraham2
    @jojanabraham24 күн бұрын

    Reference taken from Chandran velayudhan (Facebook) 😂 3 days ago

  • @susanmathew7143
    @susanmathew71433 күн бұрын

    ഞാൻ ഇങ്ങനെ ചായ ഉണ്ടാക്കുന്നത് കാണുമ്പോൾ എന്നെ തിരുത്തിയവരുണ്ട്. ( തിളച്ചശേഷം തേയില ഇട്ടു അടച്ചുവച്ചശേഷം, അടിച്ചെടുക്കുന്ന അരിച്ചെടുക്കുന്ന രീതി) വെള്ളം വയ്ക്കുമ്പോൾ തേയില ഇടണം, തിളച്ചവെള്ളത്തിൽ തേയില ഇട്ടു നന്നായി തിളപ്പിക്കണം പഞ്ചസാര ഇട്ടു തിളപ്പിക്കണം എന്നുവേണ്ട നൂറുകൂട്ടം ഉപദേശം. എനിക്ക് തന്നെ കൺഫ്യൂഷൻ തോന്നിയിട്ടുണ്ട്.

  • @vijayalakshmip2538
    @vijayalakshmip25382 күн бұрын

    പ്രമേഹമുള്ളവർക്ക് (തുടക്കം) തേൻ ഉപയോഗിക്കാമോ

  • @lalydevi475
    @lalydevi4754 күн бұрын

    👍👍❤️❤️

  • @leelasaji7865
    @leelasaji78654 күн бұрын

    പഞ്ചസാര ഉപയോഗം നിർത്തി. പകരം 'ഉണ്ട ശർക്കര ഉപയോഗിക്കുന്നു

  • @shinekar4550

    @shinekar4550

    4 күн бұрын

    Unda good😂

  • @miyandad3287
    @miyandad32874 күн бұрын

    കഴിഞ്ഞ ദിവസം ഒരു fb post കണ്ടിരുന്നു . അത് അതെ പോലെ copy ചെയ്തു പറയുകയാണല്ലോ താങ്കൾ 😊 നാല് മിനിറ്റ് വെയിറ്റ് ചെയ്‌താൽ കോൾഡ് കോഫി കുടിക്കേണ്ടി വരുമല്ലോ 😄

  • @manjurj3128
    @manjurj31284 күн бұрын

    Chaya thanuthu pokum

  • @jithu51
    @jithu512 күн бұрын

    മുലയൂട്ടുന്ന അമ്മക്ക് ഈത്തപ്പഴം കഴിക്കാമോ dr

  • @user-pv3bi
    @user-pv3bi3 күн бұрын

    ഇങ്ങനെ ഉണ്ടാക്കിയാൽ taste ഉണ്ടാവില്ലെന്ന് സാറിന് അറിയാം. ഞങ്ങളെ കൊണ്ട് ചായ കുടി നിർത്തിക്കാനുള്ള phsychological movement നടക്കൂല സാറെ 😂

  • @Hanna_e3x

    @Hanna_e3x

    19 сағат бұрын

    Just try..super taste anu..

  • @navaroseusman4256
    @navaroseusman42562 күн бұрын

    എന്റെ കണ്ണ് പോയെന്നാ തോന്നുന്നത്... Thumbnail കണ്ടത് എടപ്പാൾ ഓടുന്നതാണ് ആരോഗ്യത്തിനു നല്ലത് എന്നാണ്....

  • @vijeesh2513
    @vijeesh25134 күн бұрын

    didn't mention about dip tea/ tea bags

  • @valsancp5634
    @valsancp56344 күн бұрын

    പാൽ ചേർക്കുന്ന കാര്യം പറഞ്ഞില്ല

  • @TravancoreSchoolofYoga
    @TravancoreSchoolofYoga4 күн бұрын

    Google ൽ കണ്ട news ആണ്‌

  • @Thunder-fr6zq
    @Thunder-fr6zq3 күн бұрын

    ഡോക്ടർ എനിക്കൊരു ഡൗട്ട് മൂന്നാഴ്ച മുമ്പ് ചെവിയുടെ താഴ്ഭാഗത്തായിട്ട് ഒരു മുഴവന്നു ഞാനിത് ഡോക്ടറെ കാണിച്ചു ഡോക്ടർ പറഞ്ഞു കുഴപ്പമില്ല എന്ന് അതുകഴിഞ്ഞ് ഒരു മൂന്നു ദിവസം കഴിഞ്ഞപ്പോൾ തൊണ്ടയിൽ എന്തോ ഇരിക്കുന്നത് പോലെ തോന്നാൻ തുടങ്ങി അപ്പോൾ ഞാൻ ഡോക്ടറെ കാണിച്ച ഡോക്ടർ പറഞ്ഞു സ്കാൻ ചെയ്യാൻ ചെയ്തപ്പോൾ കുഴപ്പമൊന്നുമില്ല എന്ന് പറഞ്ഞു ഇപ്പോൾ ചെവിയുടെ താഴത്തെ മുഴയുടെ വലിപ്പം കുറഞ്ഞു പക്ഷേ ഉമിനീർ ഇറക്കുമ്പോൾ എന്തോ തൊണ്ടയിൽ എന്തോ ഇരിക്കുന്നത് പോലെ തോന്നുന്നുണ്ട് ഞാൻ വായുടെ ഉള്ളിലേക്ക് കയ്യിട്ടു നോക്കിയപ്പോൾ നമ്മുടെ കുറുനാക്ക് പോലത്തെ സാധനം അവിടെയുണ്ട് അത് പേടിക്കാനുള്ള കാര്യമാണോ എന്താണ് ഇത് വരാൻ കാരണം

  • @tssunil348
    @tssunil3484 күн бұрын

    ചായയും കാപ്പിയും വ്യത്യസ്ത രീതിയിൽ ഉണ്ടാക്കാം ഗുണം മാത്രം നോക്കി ഉണ്ടാക്കിയാൽ മതി എങ്കിൽ വെറും ചൂടുവെള്ളത്തിൽ കുറേ നേരം കാപ്പിപ്പെടി ഇട്ടു വെച്ചാൽ മതി. നല്ല ചായയും കാപ്പിയും താങ്കൾ ഇതുവരെ കുടിച്ചില്ലന്നു മനസ്സിലായി.

  • @ajithachuthan4588
    @ajithachuthan45884 күн бұрын

    ഈ രീതിയിലാണ് ഞാൻ ചായ ഉണ്ടാക്കുന്നത്.

  • @user-uo8sm9cv6q
    @user-uo8sm9cv6q3 күн бұрын

    അടുത്ത വീഡിയോ - : നന്നായ് തിളപ്പിച്ചില്ലെങ്കിൽ ചായയിലെ വിഷാംശങ്ങൾ പോകില്ല (അതിനും ഞങ്ങൾ കൈ യടിക്കും!)

  • @midnightdream6499

    @midnightdream6499

    3 күн бұрын

    😂😂😂😂

  • @sreekumarnair1190
    @sreekumarnair11904 күн бұрын

    എപ്പോഴാണ് പാൽ ചേർക്കുക?

  • @midnightdream6499

    @midnightdream6499

    3 күн бұрын

    ചായ ഉണ്ടാക്കാൻ പാൽപ്പൊടി ആണ് best 🙏

  • @kascaria5845
    @kascaria58454 күн бұрын

    ഞാൻ താങ്കൾ പറഞ്ഞ രീതിയിൽ തന്നെ ആണ് ഉണ്ടാക്കുന്നത്, പക്ഷേ എൻറെ ഭാര്യ പഴയ രീതിയിൽ ആണ് എത്ര പറഞ്ഞാലും ഉണ്ടാക്കുന്നത്

  • @RamadaspNattukal
    @RamadaspNattukal4 күн бұрын

    അടുത്ത ക്ലാസ്സിൽ അരിയും ഗോതമ്പും എപ്പോൾ ഇടണമെന്ന് ഒന്ന് പറഞ്ഞ് തരണം .

  • @rijoks8655
    @rijoks86554 күн бұрын

    ചായ കാപ്പി ഉണ്ടാക്കുമ്പോൾ ഇടുന്നതാണ് ഏറ്റവും നല്ലത്

  • @FRQ.lovebeal
    @FRQ.lovebeal4 күн бұрын

    *ചായയും കാപ്പിയും എല്ലാം ഒഴിവാക്കിയ njan 😌😌😌😌😌😌*

  • @rasi726

    @rasi726

    4 күн бұрын

    Athengane. Enik pattunnilla😭

  • @Colours_n_colours

    @Colours_n_colours

    4 күн бұрын

    മനുഷ്യൻ ആണോടെയ് 🙄

  • @FRQ.lovebeal

    @FRQ.lovebeal

    4 күн бұрын

    @@Colours_n_colours മനുഷ്യൻ ആയോണ്ടാ ozhivkaiye

  • @sreerekha3088

    @sreerekha3088

    4 күн бұрын

    😂😂​@@Colours_n_colours

  • @RishlaRishlarizza

    @RishlaRishlarizza

    4 күн бұрын

    😟😟😟😟😟😟

  • @shajinaaranhi476
    @shajinaaranhi4764 күн бұрын

    Herniya എന്നാരോഗത്തിനെ പറ്റി പറയാമോ

  • @DrRajeshKumarOfficial

    @DrRajeshKumarOfficial

    4 күн бұрын

    done already.. check my old videos..

  • @shajinaaranhi476

    @shajinaaranhi476

    4 күн бұрын

    Ok Dr

  • @user-xn8kn3yk5v

    @user-xn8kn3yk5v

    4 күн бұрын

    അറിയാവുന്ന വിഷയം, അല്ലെ സാറെ?

  • @kanathilkrishnan7428
    @kanathilkrishnan74284 күн бұрын

    നമ്മൾ ഉപയോഗിക്കന്ന ചായപ്പൊടിയിൽ മായം ഉണ്ടൊ എന്ന് എങ്ങിനെ മനസിലാക്കാം.😊

  • @rijoks8655

    @rijoks8655

    4 күн бұрын

    പച്ച വെള്ളത്തിൽ ഇട്ടു നോക്കുക

  • @dollyjoseph3640

    @dollyjoseph3640

    Күн бұрын

    ​@@rijoks8655 appolll enthuu sambhavikkumm

  • @user-jp7hz8pv6c
    @user-jp7hz8pv6c4 күн бұрын

    *4 മിനുട്ട് അടച്ചു വെക്കുമ്പോളേക്കും ചായയുടെ ചൂട് പോകും,അതാണ്‌ പ്രശ്നം😩*

  • @FaFayas

    @FaFayas

    3 күн бұрын

    Flaskil ozhichal pore...

  • @user-jp7hz8pv6c

    @user-jp7hz8pv6c

    3 күн бұрын

    @@FaFayas അത് നല്ല ഐഡിയ ആണ്

  • @Mohammed-hg7tz
    @Mohammed-hg7tz3 күн бұрын

    😮 ചുരുക്കി പറഞ്ഞാൽ തേയിലപൊടി അധികം വേവിക്കരുത് എന്ന് സാരം... ടീ ബാഗ് ഉപയോഗിക്കുക... ഈ പറഞ്ഞ ഗുണങ്ങൾ എല്ലാം കിട്ടും... 😄

  • @midnightdream6499
    @midnightdream64993 күн бұрын

    പഞ്ചസാര ഒഴിവാക്കിയിട്ട് ചായ കുടിച്ചാലോ

  • @raadhusworld
    @raadhusworld4 күн бұрын

    Then Hot tea ☕️ change to cool tea😂

  • @user-cl1fn7pt5p
    @user-cl1fn7pt5p4 күн бұрын

    ഇതിനെനമ്മുടെ നാട്ടിൽ പൊടി ചായ എന്നു പറയും

  • @TKM530
    @TKM5304 күн бұрын

    ഈ സായിപ്പൻമാരുണ്ടാക്കുന്ന ചായപോലെ അല്ല മലയാളി ഉണ്ടാക്കുന്ന ചായ. നല്ല അടി ചായയിൽ ഈ പറഞ്ഞ സാധനങ്ങളെല്ലാം അടങ്ങിയിരിക്കും. അടിക്കാത്ത ചായയിലാണ് ഇതൊക്കെ ഇല്ലാതെ പോകുന്നത്.

  • @mufeedashfu1599
    @mufeedashfu15994 күн бұрын

    അല്ല പിന്നേ എങ്ങനെ ഉണ്ടാക്കിയാലും ചായ ആണ്. വേണ്ടവർക് കുടിക്കാം അല്ലാത്തവർക് കുടിക്കാതിരിക്കാം

  • @മോൺസൺ
    @മോൺസൺ2 күн бұрын

    ഡോക്ടറെ 80 ഡിഗ്രിയിൽ ചൂടാക്കിയാൽ എല്ലാ ബാക്റ്റീരിയയും ചാകുമോ 😂

Келесі