ഇപ്പോൾ കാണുന്ന പനി, വയർ വേദന, വയറിളക്കം... ഇത് എന്തുതരം രോഗമാണ്.. പെട്ടെന്ന് മാറാൻ എന്ത് ചെയ്യണം??

വയർ വേദന, ശർദ്ദിൽ, പനി, വയറിളക്കം.. ഇപ്പോൾ പടർന്നു പിടിക്കുന്നുണ്ട്. ഇത് എന്തുതരം രോഗമാണ് ? ഈ രോഗം പകരുമോ ? ഈ സമയത്ത് എന്ത് ഭക്ഷണം കഴിക്കണം ? എളുപ്പം മാറാൻ എന്ത് ചെയ്യണം ? ഷെയർ ചെയ്യൂ. ഒരുപാടുപേർക്ക് ഉപകാരപ്പെടും
0:00 മണ്ടത്തരം കാണിക്കല്ലേ?
1:08 എന്താണ് ഈ അസുഖം?
2:00 ലക്ഷണങ്ങള്‍
3:20 ഒറ്റമൂലി ഇതാ
4:00 വയറിളക്കം എങ്ങനെ പിടിച്ച് നിര്‍ത്താം?
4:50 പകരുമോ?
For More Information Click on: drrajeshkumaronline.com/
For Appointments Please Call 90 6161 5959
---------------------------------------------------
Dr. N S Rajesh Kumar is a Homoeopathic Physician and Nutritionist in Pettah, Thiruvananthapuram and has an experience of 20 years in this field. He completed BHMS from Dr.Padiyar Memorial Homeopathic Medical College, Ernakulam in 2003 and Clinical Nutrition from Medical college, Trivandrum.
He is the Chief Homoeopathic Physician Dept. of Homoeopathy, Holistic Medicine and Stress Research Institute, Medical College, Thiruvananthapuram. Some of the services provided by the doctor are: Diabetes Management, Diet Counseling, Hair Loss Treatment, Life style management , Blood Pressure, Cholesterol, Weight Loss Diet Counseling and Liver Disease Treatment etc.

Пікірлер: 117

  • @DrRajeshKumarOfficial
    @DrRajeshKumarOfficial18 күн бұрын

    0:00 മണ്ടത്തരം കാണിക്കല്ലേ? 1:08 എന്താണ് ഈ അസുഖം? 2:00 ലക്ഷണങ്ങള്‍ 3:20 ഒറ്റമൂലി ഇതാ 4:00 വയറിളക്കം എങ്ങനെ പിടിച്ച് നിര്‍ത്താം? 4:50 പകരുമോ?

  • @deepthioo1772

    @deepthioo1772

    18 күн бұрын

    Vayeruvedana marunnilla dr

  • @dewdropsdewdropsdewdropsde4097

    @dewdropsdewdropsdewdropsde4097

    17 күн бұрын

    Sir contact nomber തരാമോ...

  • @kavyava2183
    @kavyava218318 күн бұрын

    താങ്ക്യൂ ഡോക്ടർ. എന്റെ വീട്ടിൽ എല്ലാവർക്കും ഈ അസുഖം ഉണ്ടായിരുന്നു. ഇന്നാണ് ആശുപത്രിയിൽ പോയത്.

  • @rubysaji2046
    @rubysaji204618 күн бұрын

    Useful video. Thank you doctor sir 🙏🙏❤️❤️

  • @noushadabdulkhadhar4243
    @noushadabdulkhadhar424316 күн бұрын

    നല്ലൊരു അറിവ് പലരും കഴിച്ച ഭക്ഷണത്തിൻ്റെ പ്രശ്നമാണെന്ന് വിചാരിച്ചവരുണ്ട്. പല വിടുകളിലും ഈ അസുഖം ഉണ്ട്. ഒരാഴ്ചക്കുള്ളിൽ തന്നെ മാറുന്നവരും ഉണ്ട് കാര്യപ്രശനം രണ് ദിവസം മാത്രം

  • @DrMuhammedSafeer
    @DrMuhammedSafeer18 күн бұрын

    Good info and useful tips👌Thank you....

  • @athiraapoosepalakkad4859
    @athiraapoosepalakkad485917 күн бұрын

    വളരെ ഉപകാരമായ വീഡിയോ

  • @athulyag9999
    @athulyag99994 күн бұрын

    എല്ലാവർക്കും ഉണ്ട് ipo thanks doctor

  • @sudarsananp1765
    @sudarsananp176517 күн бұрын

    Thanks Dr RajeshKumar👍

  • @Nisha-xe9qp
    @Nisha-xe9qp16 күн бұрын

    Supper dr endano ariyanamenu agrahichath ethu appolthanne paranju ❤️❤️❤️❤️🥰🥰🥰🥰🙏🏾🙏🏾🙏🏾

  • @najeeratk1315
    @najeeratk131517 күн бұрын

    Thank u doctor good information 🥰🥰

  • @kmcmedia5346
    @kmcmedia534618 күн бұрын

    നല്ലത് പറഞ്ഞു തന്നു🙏

  • @sallythomas7346
    @sallythomas734614 күн бұрын

    Thank you very Sir. Right now I am suffering from the same but not diarrhoea, associated with nausea and vomiting. Thank you very much for the awareness talk. 👍🏻👍🏻👍🏻

  • @alishaalan7248
    @alishaalan724818 күн бұрын

    Good information Dr

  • @sanjuanju2968
    @sanjuanju296818 күн бұрын

    താങ്ക്സ് ഡോക്ടർ 🥰👍🏻

  • @shinojknair
    @shinojknair18 күн бұрын

    Good information ❤

  • @zareenaabdullazari.5806
    @zareenaabdullazari.580618 күн бұрын

    Thank you doctor

  • @prabhau3937
    @prabhau393717 күн бұрын

    Thank you sir 🙏

  • @lakshmivijayalakshmi3593
    @lakshmivijayalakshmi359318 күн бұрын

    Thank you doctor 🙏🙏🙏

  • @sumas.l6630
    @sumas.l663018 күн бұрын

    Thanks doctor

  • @sheejmol1880
    @sheejmol188018 күн бұрын

    Thanks sir ❤️

  • @soorajsanoj692
    @soorajsanoj69218 күн бұрын

    Good information

  • @sheldons4s
    @sheldons4s18 күн бұрын

    Thank you...

  • @albineferno7703
    @albineferno770318 күн бұрын

    Thnks dr

  • @Smitha-yo1nu
    @Smitha-yo1nu18 күн бұрын

    Thx Dr . sugar ullavarkku glucose upayogikkavo

  • @jayanroyroyjayanroy9643
    @jayanroyroyjayanroy964317 күн бұрын

    Thank you Doctor

  • @umavs7802
    @umavs780218 күн бұрын

    Sir. Thank you

  • @sreejakumaris375
    @sreejakumaris37517 күн бұрын

    Thank you dr

  • @himasubeesh7294
    @himasubeesh729418 күн бұрын

    Antral gasteristics enthanennu oru video cheyyamo

  • @shilnarocha3919
    @shilnarocha391916 күн бұрын

    Sir please explain. Rosacea disease

  • @rajeevanrajeevan2293
    @rajeevanrajeevan229318 күн бұрын

    Thanks sir

  • @A4R1
    @A4R118 күн бұрын

    Thk dr.

  • @aanddworld1098
    @aanddworld109813 күн бұрын

    Thank u doctor

  • @KukkusreeKukkusree
    @KukkusreeKukkusree5 күн бұрын

    Good information 🥰

  • @joyalp.j3157
    @joyalp.j315718 күн бұрын

    Thankyou doctor,for your valuable information

  • @nd3627
    @nd362717 күн бұрын

    Dr. Can u please so a topic on paneer. Eating oanformationeer causes bloating and gas . Is it good for lactose tolerant people.

  • @user-eh5mp1br5k
    @user-eh5mp1br5k18 күн бұрын

    What are the reasons for burning arm?

  • @bijisuresh2609
    @bijisuresh260916 күн бұрын

    നമസ്ക്കാര൦ Dr 🙏🙏നന്ദി,സന്തോഷ൦.🙏

  • @sajifaru5103
    @sajifaru510318 күн бұрын

    Id mullam hospital poyapol manja pitham ean paranju dr please reply

  • @rekhasatheesh7044
    @rekhasatheesh7044Күн бұрын

    Sugar undenki glucose kazhikamo

  • @sunainanaushad7291
    @sunainanaushad729118 күн бұрын

    👍🏻

  • @user-sj4nr1nx2e
    @user-sj4nr1nx2e12 күн бұрын

    Tku sir,,,Eee avasthayil irrikkunna njannn😢

  • @lechuanu2465
    @lechuanu246518 күн бұрын

  • @averagestudent4358
    @averagestudent435818 күн бұрын

    Ith gastroenteritis adava stomach flu aanu. Viral infection. Pakarum. Antibiotics onum eduthit karyamilla. Vannu pokanam.

  • @Mr_wolf162
    @Mr_wolf16218 күн бұрын

    ❤thank u doctor

  • @afsilaafsi8108
    @afsilaafsi810818 күн бұрын

    Tnk you dr. Mon ippo und

  • @ashrafmoosa6400
    @ashrafmoosa640018 күн бұрын

    IGE 500 nu mukalilanu koodanulla karanam food aano

  • @karthikam2640
    @karthikam264013 күн бұрын

    Aa njanum anubhavichondirika

  • @ashipm-89
    @ashipm-8917 күн бұрын

    Brazil nut നെ കുറിച്ച് വിശദമായി പറയാമോ? pcod, pcos ഉള്ളവർക്ക് കഴിക്കാമോ? ഇതിനെ കുറിച്ച് Dr വീഡിയോ ചെയ്യുമോ?

  • @user-rj7oe1tv8o
    @user-rj7oe1tv8o8 күн бұрын

    🙏🙏

  • @jayamohan8484
    @jayamohan848418 күн бұрын

    👍👍👍👍

  • @jeffyfrancis1878
    @jeffyfrancis187818 күн бұрын

    🙌🙌😍😍

  • @Vijithravs
    @Vijithravs13 күн бұрын

    ഹാ 3 ദിവസം ആയിട്ട് ഇത് തന്നെ വീട്ടിൽ എല്ലാർക്കും 🙂

  • @narayanannambiar-dw3zr
    @narayanannambiar-dw3zr9 күн бұрын

    Very good advice. Thank you Dr.

  • @averagestudent4358
    @averagestudent435818 күн бұрын

    Rice and chicken, chicken soup enniva use cheytal nallathanu.

  • @DrRajeshKumarOfficial

    @DrRajeshKumarOfficial

    18 күн бұрын

    yes.. but less spices and oil

  • @dewdropsdewdropsdewdropsde4097
    @dewdropsdewdropsdewdropsde409717 күн бұрын

    Sir ne എങ്ങനെ ആണ് contact ചെയ്യുക......🙏🙏🙏🙏🙏

  • @Prasanth322
    @Prasanth32218 күн бұрын

    Ivide ellavarkum vannu vomitting ,fever ,back pain,loose motion..4,5 divasam kidanu poi ..nalla sheenam undayirunu

  • @geetharaj5504
    @geetharaj550418 күн бұрын

    ചെറുനാരങ്ങ വെള്ളം/ നാരങ്ങ അച്ചാർ എന്നിവ വിശന്നിരിക്കുമ്പോൾ കഴിച്ചാൽ ഈ രോഗം പെട്ടെന്ന് പിടിപെടാൻ സാധ്യത ഉണ്ട് അനുഭവം ഉണ്ട്

  • @hareekrishnaaa8427

    @hareekrishnaaa8427

    17 күн бұрын

    സത്യം.... 5 ദിവസം കൂടി ഇന്നാണ് എണീക്കുന്നത്

  • @geetharaj5504

    @geetharaj5504

    16 күн бұрын

    എനിക്ക് സർജറി കഴിഞ്ഞു one വീക്കിൽ വന്നു 🙄ചെയ്യാനിനി ടെസ്റ്റുകൾ ഇല്ല തീർന്നു എന്ന് തന്നെ വിചാരിച്ചു 5 days ഹോസ്പിറ്റലിൽ ഇപ്പൊ ok but food കഴിക്കാൻ ഇപ്പോഴും ഭയമാണ് 1 1/2 മാസമായി വായിന്റെ രുചി ഇപ്പോഴും മുഴുവനായി തിരിച്ചു കിട്ടീട്ടില്ല

  • @KRISHNAMAYAT
    @KRISHNAMAYAT16 күн бұрын

    Hi

  • @seenamary22
    @seenamary2218 күн бұрын

    Dengue fever നെ പറ്റി ഒരു video ചെയ്യാവോ സർ

  • @DrRajeshKumarOfficial

    @DrRajeshKumarOfficial

    18 күн бұрын

    will do

  • @freebirds4411
    @freebirds441118 күн бұрын

    Dr. എന്റെ 3 മക്കൾ കഴിഞ്ഞ 24മുതൽ ഇന്ന് vare ഇത് അനുഭവിക്കുന്നു

  • @NEVEREVERGIVEUP478
    @NEVEREVERGIVEUP47818 күн бұрын

    Enekkum vannu 3days eduthu maran

  • @deepthioo1772
    @deepthioo177218 күн бұрын

    Dr. Enikk ee asugm udyerunn but vayrilkkm ellaa. Omitting um vayruvedanaum ud omitting kurggu vayervedana kurvilla. Reply thrvoo

  • @dennidennis-eu9rh
    @dennidennis-eu9rh18 күн бұрын

    Molku vomiting and vayaru vedana undarunnu... Loose ellarunnu but fever vannilla... Normal arunnu

  • @user-lm4nr3yo8r
    @user-lm4nr3yo8r18 күн бұрын

    3 days thalapokkan thonnilla.ksheenam aarunnu..

  • @twinkleshaiju3493
    @twinkleshaiju349318 күн бұрын

    Ethu എനിക്കും വന്നു

  • @bibingaming2445
    @bibingaming244518 күн бұрын

    Dr anikkenthanariyilla vaitinu pokanulla tendency indu but ponilla vellam nallonam kudikkunundu payavum kaikkinundu ennittum onnum redy akunilla vayachinu pokathakondu adivayachil vedhana nallonam indu

  • @noushibajasmi3129

    @noushibajasmi3129

    4 күн бұрын

    Same problem. Ente molkku vayittunnu pookunnu enikku pookunnillaa

  • @rahulkuttan5391
    @rahulkuttan539112 күн бұрын

    Enikkum und... Cancer aayirikumo enn pedichu😢😢😢😢

  • @FRQ.lovebeal
    @FRQ.lovebeal18 күн бұрын

    *ellam സഹിക്കാം ജലദോഷം മാത്രം സഹികൂല ഭക്ഷണം കഴിക്കുമ്പോൾ ണ്ട് ഒരു ഒലിക്കൽ 🤧🤧*

  • @user-sz4oc5wk9d

    @user-sz4oc5wk9d

    18 күн бұрын

    Aviod salt🤣🤣

  • @zehrafathima3216

    @zehrafathima3216

    17 күн бұрын

    Allergy ano

  • @FRQ.lovebeal

    @FRQ.lovebeal

    17 күн бұрын

    @@zehrafathima3216 noooo

  • @sakkeenap8259

    @sakkeenap8259

    11 күн бұрын

    Athe😂

  • @riyazperwad
    @riyazperwad6 күн бұрын

    Natinnu dubail ethi start aayi 5 times now same symptoms 😢

  • @SuhairavkSuhairavk
    @SuhairavkSuhairavk2 күн бұрын

    Ente kunjinu 1 vayassaya molk uh nd ipo ith ,njan medicine koduthittilla ipo enik um strt cheithu

  • @zaimu_channel178
    @zaimu_channel17818 күн бұрын

    സത്യം എനിക്കും wife നും മക്കൾക്കും ഉണ്ടായി same suitation. Food infection ആണെന്നാണ് ആദ്യം കരുതിയത്. പിന്നീട് സംശയിച്ചു ഇതൊരു വൈറൽ ഇൻഫെക്ഷൻ ആണെന്ന്. സാറിന്റെ video കണ്ടപ്പോൾ ബോധ്യമായി 😄

  • @MeghaChinnu-yo7vq
    @MeghaChinnu-yo7vq18 күн бұрын

    Same doctor.enik symptoms ithoke thanne stomach flow, fever,vomit,back pain all.very tired.doctore kandu medicines kazichu.ipolum very tired

  • @Prasanth322

    @Prasanth322

    18 күн бұрын

    4,5 days kanum ...enik angane ayirunu ..ee paranja ellam Vannu ...last Sheenam aayi ..food kazhikan polum vayyathe ayi

  • @jebinvarghesejacob9233
    @jebinvarghesejacob923318 күн бұрын

    ഇപ്പോൾ വയറിളക്കം വന്നു കക്കൂസിൽ പൊയ്ക്കൊണ്ടിരുന്നപ്പോൾ വീഡിയോ കാണുന്ന ഞാൻ.. ഇന്നലെ രാത്രിയിൽ വേദന തുടങ്ങി.. ഇന്ന് 50 പ്രാവശ്യം വെള്ളം പോലെ പോയി..😔😔😔😔

  • @DrRajeshKumarOfficial

    @DrRajeshKumarOfficial

    18 күн бұрын

    need medicine

  • @shirlyjoseph3267

    @shirlyjoseph3267

    18 күн бұрын

    You must go to hospital for taking drip.otherwise your life will be in danger.

  • @sajifaru5103
    @sajifaru510318 күн бұрын

    Apo ad cheriyale

  • @shereenasheri9375
    @shereenasheri937518 күн бұрын

    Ente veettile chedikal eli manthiyapol njan Kay kondu mannu variyittirunnu ente kayyil oru muriv undayirunnu epol randu dhivasayi rathri nalla pani und.

  • @DrRajeshKumarOfficial

    @DrRajeshKumarOfficial

    18 күн бұрын

    check leptospirosis.. see a dr

  • @suseelavengoor7871
    @suseelavengoor787117 күн бұрын

    Sir ഒരു i കോഫി in പറഞ്ഞു ഒരു മരുന്ന് ഷുഗർ മാറും എന്നു പറഞ്ഞു ഫോണിൽ വരുന്നു ഇത് ഡോക്ടർ അഭിപ്രായം എന്താണ് ഒന്നു വീഡിയോ ചെയ്യുമോ

  • @prasadmadhavan6012
    @prasadmadhavan60124 күн бұрын

    ഈ അസുഖത്തിൽ വയറിൽ ഗ്യാസ് ഉണ്ടാകുമോ?

  • @raichelbabu7396
    @raichelbabu739610 күн бұрын

    Dr ഇപ്പൊ girl child ന് 9, 10 year periods ആകുന്നു. Plzzzz ഒരു video ചെയ്യാമോ. എനിക്ക് 9 year girl ഉണ്ട്. Health center ഇല്‍ നിന്ന് hb check ചെയ്യാതെ 20 mg iron tablets daily ഈ age ഇല്‍ കൊടുക്കാൻ പറയുന്നു. But എനിക്ക് പേടിയാണ്. Because ആവശ്യം ഇല്ലാതെ ഇങ്ങനെ iron tablet eat cheythal early periods ആകുമോ? പിന്നെ കൂടുതല്‍ iron rich food like karipeety കാപ്പി, dates eat cheythal കുട്ടിയ്ക്ക് early periods chance ഉണ്ടോ. After 13 age അല്ലെ periods better 😊

  • @jismypaul7805
    @jismypaul780518 күн бұрын

    എനിക്ക് ആദ്യം body pain ആയിരുന്നു പിന്നെ, പനി ആയി പിന്നെ വയറു ഇളക്കം, ഗ്യാസ് ഇന്ന് ബാത്‌റൂമിൽ നിന്ന് ഇറങ്ങിട്ട് ഇല്ല...3 day ആയി.. Bp 50

  • @AkbarAkzz

    @AkbarAkzz

    15 күн бұрын

    Same avstha💯😢😭

  • @sivasankaran3745
    @sivasankaran374518 күн бұрын

    സാർ എനിക്ക് 52 വയസ്സുണ്ട് വയറിന്റെ വലതുഭാഗം വേതന 2 ദിവസമായി തുടങ്ങിയിട്ട് എന്തുകൊണ്ടാണ്

  • @marvalgamerr
    @marvalgamerr18 күн бұрын

    Ithu kondipo hospitalil admitt ayitta vedeo kanunne

  • @faseelafaseela442
    @faseelafaseela44218 күн бұрын

    എന്റെ മക്കൾക്കു ഉണ്ടായിരുന്നു. ഇപ്പൊ കുറവുണ്ട്

  • @skm3161
    @skm316118 күн бұрын

    തലവേദന ചുമ വിറയൽ പനി 3 ദിവസത്തേക്ക് ഗുളിക തന്നു ഇപ്പൊ ചുമ മാറിയിട്ടില്ല എല്ലാവരും വീട്ടിൽ കിടപ്പാണ് dr. Randazhchayayittu marivarunneyulloo

  • @seenamary22

    @seenamary22

    18 күн бұрын

    Dengue fever ന്റെ test ചെയ്താരുന്നോ??

  • @skm3161

    @skm3161

    17 күн бұрын

    Blood test kal ചെയ്തിരുന്നു മോൾക്ക് കുഴപ്പമില്ലെന്ന് പറഞ്ഞു dr.pinne njagal chukkukapi പാരാസെറ്റമോൾ കഴിച്ചിട്ട് കുറഞ്ഞു

  • @akshaysaji1239
    @akshaysaji123916 күн бұрын

    തലവേദന കൂടി ഉണ്ട് പിന്നെ ഓക്കണം ഉണ്ട് പക്ഷെ ശർഡിൽ ഇല്ല എന്ത് കുടിച്ചാലും അതേപോലെ പോവും.

  • @vijayKumar-eo6kk
    @vijayKumar-eo6kk18 күн бұрын

    Dr..എനിക്ക് same അസുഗം വന്നു കഴിഞ്ഞ മാസം.. ചക്ക കഴിച്ചപ്പോൾ വയറിളക്കം വന്നു.. പിന്നെ ശർദിച്ചു... അതിന്റെ കൂടെ വിറയലും പനിയും strart ആയി... ലൂസ്മോഷൻ 15 തവണ പോവുമായിരുന്നു.. ലാസ്റ്റ് ബ്ലഡ്‌ വരാൻ തുടങ്ങി...പിന്നെ body pain um തുടങ്ങി... ലാസ്റ്റ് ICU vil ഇടണമെന്ന് പറഞ്ഞു..8 ഡേയ്‌സ് അഡ്മിറ്റ്‌ ആയി... എന്നിട്ടാ കുറഞ്ഞത്.. പിന്നെ വയറിനുള്ളിൽ ചെറിയൊരു വേദനയും ഉണ്ടായിരുന്നു... ഹോസ്പിറ്റലിൽ കിടക്കുമ്പോൾ sir ന്റെ വേറൊരു വീഡിയോ കണ്ടു.. ഇഞ്ചി നീര് കഴിച്ചാൽ വേദന പോവുമെന്ന്... അങ്ങിനെ ഞാൻ 2 നേരം ഇഞ്ചി നീര് കുടിച്ചു പിന്നെ വയറു വേദന കുറഞ്ഞു..അതുകൊണ്ട് എല്ലാവരും ശ്രദ്ധിക്കുക.. ഞാൻ മരണത്തെ ചെറുതായി കണ്ടു.. 🙏🙏

  • @rahulrp5477

    @rahulrp5477

    18 күн бұрын

    സത്യമാണോ same avastha എനിക്കും ഉണ്ടായി ചക്ക കഴിച്ചപ്പോൾ ഞാൻ 2മത് vomit ചെയ്തപ്പോൾ ബ്ലഡ് വന്നിരുന്നു എന്നൽ പനി ഇല്ല വയറിളക്കം ഉണ്ടായിരുന്നു

  • @Prasanth322

    @Prasanth322

    17 күн бұрын

    ഞാൻ ചക്ക കഴിച്ചു രാത്രി കിടന്നു ..പിറ്റേന്ന് ശർദ്ദിൽ ,ഇളകം എല്ലാം വന്നു ...വീട്ടിൽ എല്ലാവർക്കും വന്നു

  • @anjumohanan3514
    @anjumohanan35143 күн бұрын

    Doctor കുറെ ദിവസം ആയി ഇങ്ങനെ തുടങ്ങിട്ടു മെഡിസിൻ ഒന്നും എടുത്തില്ല. വയറ്റിൽ നല്ല pain വന്നു ബാത്‌റൂമിൽ പോകുന്നേ.. ചെറിയ ബ്ലഡ്‌ മോഷനിൽ കാണുന്നുണ്ട് എന്താകും?

  • @aarp985
    @aarp9852 күн бұрын

    കുട്ടിക്ക് ഇടക്കിടെ വയറു വേദന വരുന്നു.സ്കാൻ ചെയ്തിട്ട് ഒക്കെ നോർമൽ ആണെന്നാണ് പറഞ്ഞത്. ന്താ ചെയ്യേണ്ടത്

  • @vijayalekshmik2696
    @vijayalekshmik269618 күн бұрын

    വന്നു മാറിയതേ ഉള്ളൂ.

  • @lincysaju6553
    @lincysaju655318 күн бұрын

    എനിക്കും കൊച്ചിനും ഫുഡ് പോയ്സൺ എന്ന് വിചാരിച്ചു colic abdominal pain hospital പോയി injection എടുത്തു തിരിച്ചു വന്നു

  • @jishachandraj7705
    @jishachandraj770518 күн бұрын

    Loose motion vanna kaalam marannu 😐

  • @Prasanth322

    @Prasanth322

    18 күн бұрын

    Kothi akuno 😂😂 Njan 4,5 divasam ipo kidanu anubhavichu ...

  • @AmeenAmeen2786
    @AmeenAmeen278618 күн бұрын

    ♥️🙏🌹🌹🌹🌹🌹😊 സർ ഇവിടെ തനിയെ എല്ലാവർക്കും വന്നു 😢

  • @bincyachu238
    @bincyachu2389 күн бұрын

    Pani aayi irinnu kaanunna njan..

  • @aswathy6238
    @aswathy623816 күн бұрын

    എന്ത് ഡോക്ടറെ എനിക്ക് ആശുപത്രിയിൽ നിന്നും ഇറങ്ങാൻ നേരമില്ല

  • @rubysaji2046
    @rubysaji204618 күн бұрын

    കുറേ ദിവസം ആയിട്ട് ഇതു കൊണ്ട് വിഷമിയ്ക്കുകയായിരുന്നു. ചുമയും ശ്വാസം മുട്ടലും ഉള്ളത് കൊണ്ട് ഹോസ്പിറ്റലിൽ പോവണം എന്നു വിചാരിക്കുന്നു

  • @chithravaidyanathan2316
    @chithravaidyanathan231616 күн бұрын

    Thank you doctor

  • @sulekhadinesh3780
    @sulekhadinesh378018 күн бұрын

    🙏

Келесі