LIGHTS CAMERA ACTION

LIGHTS CAMERA ACTION

Shanthivila dinesh

Пікірлер

  • @rkn04
    @rkn043 минут бұрын

    Good interesting video post ❤

  • @hameedmampuramhameed8754
    @hameedmampuramhameed875453 минут бұрын

    ദിനേശ് സാർ താങ്കളുടെ വാക്കുകൾ ഖണ്ഡ്ടിക്കുന്നു,, ലാൽജോനെ ഒരുപാട് ഡേറ്റ് കൊടുത്തു പറ്റിച്ച ആളാണ് ഈ പറയുന്ന മോഹൻലാൽ, അതുംകൂടി,, കൂട്ടിവായിക്കണം... ലാലിന് ഇത്തരം കോപ്രായങ്ങൾ... ഉള്ളുള്ളതാണ്താനും. അറിഞ്ഞിട്ടും അറിയാത്തപോലെ നടിക്കരുത് സാർ... പിന്നെ ശ്രീനിവാസൻ അയാളെ പോലെ സിനിമയിൽ ഒരുബോറൻ ഇല്ലതാനും,, എന്തുനല്ല സംഗതിയാണെങ്കിലും, അതിൽ വിമർശനം കാണുന്ന ആളും കൂടെ കളിയാക്കലും,, അത്ഒരുതരം അപകർഷത മനോഭാവം.. അതയാളുടെ സിനിമയിൽ അയാളുടെകഥാ പ്പാത്രങ്ങളെ കണ്ടാൽ അറിയാം.... സിമയെല്ലേ ഇതൊക്കെ ചികഞ്ഞാൽ നാറ്റമാത്രം ബാക്കിയാകും... താങ്കളുടെ പ്രോഗ്രാം വളരെഷ്ട്ടാണ് ഇനിയുംഎപ്പിസോഡുകൾ, ഉണ്ടാകട്ടെ നന്നാവട്ടെ...

  • @ansyphilip
    @ansyphilipСағат бұрын

    സൂപ്പർ 👍🏻

  • @varghesevs7532
    @varghesevs7532Сағат бұрын

    Kaakothikaavile appoopan thaadigal enna cinema tvm thu theatre il kandappol ,aa cinema kaanaan 'suraasu' um undaarnu.angane oru bhaagyam kitty enikku

  • @alik3250
    @alik32505 сағат бұрын

    ഉദയ എന്നാൽ കോഴി

  • @noormuhammedibnu5226
    @noormuhammedibnu52269 сағат бұрын

    Thanks

  • @user-tc7hy2ej4p
    @user-tc7hy2ej4p11 сағат бұрын

    എന്നാലും കാപ്പൻ ഇത്രക്കാരനാണ് അല്ലെ

  • @suju7503
    @suju750312 сағат бұрын

    gopi sunder nu ittu onnu kotti alle

  • @shajahanp6786
    @shajahanp678614 сағат бұрын

    👌

  • @UmmerKp-bj3cl
    @UmmerKp-bj3cl14 сағат бұрын

    സിനിമ കാര്‍ എല്ലാം ഒരു പോലെ കുടെ അഭിനയിച്ച വാര്‍ വിഷമിച്ച ൽ അവര്‍ക്ക് ഒരു സഹായവും ചെയ്യാന്‍ മടിക്കുന്ന വാര്‍

  • @shajahanm-zb9sv
    @shajahanm-zb9sv15 сағат бұрын

    over.speed.pani.kittum.urappu

  • @jumpinJUMBO
    @jumpinJUMBO18 сағат бұрын

    you can comment and criticize on the nelavaaram of todays youtubers that they try to make money out of a funeral but why u comment on their dressing , and hairstyle ? ningalde kaalathilum illairno mudi neetiyaa aanangal ? avaroke praadhanmaaru airno ? chandi kaanich nadakunna jeans athu avarde ishtam...ningalk chumma moda , ningale invite cheytha oru sthalathoonu ningal ego moolam mungi and aa paavam aale vazhakkum paranju..kollaam....

  • @jumpinJUMBO
    @jumpinJUMBO18 сағат бұрын

    you are only commenting and indirectly criticising the woman involved in omar lulu or vijay babu...u dont seem to be worried about thettu from them ? evenif he is married , he had a flat where he kept that actress..why dont u also comment on men ? why u alws keep saying that women needs to be bold and cheppakutti noki adikenam etc ....appo aanangal thoniya pole perumaratte , pakshe sthreegal venam sthradhikyaan olla pazhe appopanmarude oru line...kollaamm...

  • @jumpinJUMBO
    @jumpinJUMBO18 сағат бұрын

    ende ponnu suhurthe, avar uddeshichath cinema promotions , pictures, interviews , bites edkaan vendi angotu ingotu nadakunna youtubersine patti avuum...ashwanth kok or marunadan swandam veetil irinnu aan pani edkunath , avar industry alkaarde pinnaale nadakunilla....ningal ithu manasil avaaan thetti kaanum

  • @user-ln6ku2bk7u
    @user-ln6ku2bk7u19 сағат бұрын

    സർ, ഞാന്‍ അങ്ങയെ ഫോണിൽ വിളിക്കാറുണ്ട്. അങ്ങ് പറഞ്ഞത് വളരെ ശരിയാണ്.ഇവന്മാരൊക്കെ മരണവീട്ടില്‍ കാട്ടി കൂട്ടുന്നത്, സ്വന്തം അമ്മ മരിച്ചാലും ഇത്രയും ദുഃഖം കാണില്ല

  • @harri625
    @harri62521 сағат бұрын

    You tube thendikal

  • @ottayankomban1200
    @ottayankomban1200Күн бұрын

    സിദ്ധിഖിന്റെ മകന്റെ മരണത്തിൽ ദുരൂഹതയില്ലേ?? ആരും പുറത്തു കൊണ്ടു വരാൻ ശ്രമിക്കുന്നില്ല..

  • @rcthomas52
    @rcthomas52Күн бұрын

    എന്തിന് ചേട്ടാ പോയവൻ അവന്റെ വഴിക്കു പോകട്ടെ

  • @aluk.m527
    @aluk.m527Күн бұрын

    56:00 കമൽ എന്ന സംവിധായകനെയാണിവിടെ ഉദ്ദേശിച്ചതെങ്കിൽ ആരോപണസമയത്ത് ( മലയാള സിനിമയിൽ ഒരോ സിനിമ എങ്ങനെ ഒന്ന് മറ്റൊന്നിൽ നിന്ന് പരസ്പര സാമ്യമില്ലാതെ വ്യത്യസ്ഥമാക്കിയെടുക്കാമെന്ന് കഠിനാധ്വാനത്ത ലൂടെയും പ്രതിഭയാലും തെളിയിച്ച ഇതേ കമലിനെ) പീഠകനാക്കുന്ന വിധം താങ്കൾ ഒരു ദയാവായ്പും ഔദാര്യവും ആ മഹാപ്രതിഭയോട് കാണിക്കാതെ വീഡിയോ ചെയ്തത് ഇപ്പോൾ ഓർത്തു പോയി. ആരായാലും ആ സമയത്ത് താങ്കൾക്കെതിരെ (പ്രത്യേകിച്ച് അതിനു മുൻപൊക്കെ സത്യൻ അന്തിക്കാട്, കമൽ എന്നിവർ ചെയ്യുന്നതുപോലെയുള്ള പടങ്ങൾ സംവിധാനം ചെയ്തു പ്രശസ്തി നേടലാണ് തൻ്റെ ലക്ഷ്യം എന്ന് ഒന്ന് രണ്ട് വീഡിയോകളിൽ പറയുന്നതും കേട്ടതാണ്) കേസ് കൊടുത്തില്ലെങ്കിലല്ലേ അൽഭുതപ്പെടാനുള്ളൂ... അതേപോലെ, സിനിമാനടൻ ജയൻ്റെ മകൻ ആണെന്ന് രൂപത്തിലും സാഹചരിത്തെളിവുകളാലും ബഹുദൂരിപക്ഷവും ഒരു DNA യുടെ തെളിവില്ലാതെ അംഗീകരിച്ചു കഴിഞ്ഞ മുരളിയെ അകീർത്തിപ്പെടുത്തിയതും തികച്ചും തെറ്റായിപ്പോയെന്ന് ഒരു പിടി സത്യമായ കാര്യങ്ങൾ ഇങ്ങനെ വ്യക്തമായും ചങ്കൂറ്റത്തോടെയും പറയാറുള്ള താങ്കളോട് പറയേണ്ടി വന്നതിൽ ഖേദമുണ്ട്. ജയൻ്റെ ആരാധകരായ ഇന്ന് ജീവിച്ചു പോരുന്ന മധ്യവയസ്കർ മാത്രമായ കുറെപ്പേർ വന്നു യൂറ്റുബിലും മറ്റും വന്ന് പെരുപ്പിച്ച് വർത്താനം പറയുന്നതല്ലാതെ പുതുതലമുറയ്ക്ക് ഈ ജയൻ ആരെന്ന് പറയാൻ പോലും അറിയില്ല, ഗാന്ധിജിയെ പോലും അവർക്കറിയില്ല!'🤔😂😢)

  • @kasukasu182
    @kasukasu182Күн бұрын

    Cinimakal paisa vangaathe abinayichu koduthittudu premnazeer ....paavangale sahaayichittundu. Muthayyayude. Ella.kudumbachilavum premnazeer nokkiyirunnu..............mattaarum ithu cheaithittilla........ellavarum oarkkuka......premnazeer is a lejend

  • @kasukasu182
    @kasukasu182Күн бұрын

    Premnazeer thallan aale vittittilla vidukayumilla. Cheauthathu premna,eerine prethipeduthan. Mattuklavar cheaithu. ........athinu premnazeer utharavaathiyalla..........

  • @kasukasu182
    @kasukasu182Күн бұрын

    Prem nazeerine kuttom paranju kaasudakkuka enna reethi aanum nilavil undaayirunnu. Annulled oru weekly dude peru. Chhaya ennayirunnu. Ningalellam endhu thanne paranjaalum Prem nazeer eattavum nalla vekthiyaanu......sathiyan Madhu. Soman sukumaaran Vincent. Raaghavan. Mohan ennivarekkaum ethrayo uyareyaanu

  • @kasukasu182
    @kasukasu182Күн бұрын

    Sri premnazeer oru manushiyanaanu. Allaathe dheivamalla ennu orkkuka. Malayaalathil innevare undaayittulla ella. Nadanmaarekkaalum endhukondum nallavanaanu......

  • @shanushahi6694
    @shanushahi6694Күн бұрын

    👍👍👍

  • @lyricnmusicsanthoshmichael5890
    @lyricnmusicsanthoshmichael5890Күн бұрын

    ഡോ. മോഹൻദാസ് തിരുവനന്തപുരത്ത് കണ്ണംമ്മൂലക്ക് സമീപം ചെന്നിലോട് ,എൻ്റെ അയൽവാസിയാണ്. ഭാര്യ ആൾ സെയിൻ്റ്സ് കോളേജിൽ നിന്നും വിരമിച്ച ഡോ. ഷീലാ മോഹൻദാസ്. മക്കൾ രണ്ടു പേരും വിദേശത്താണ്.

  • @pramodhjohn2880
    @pramodhjohn2880Күн бұрын

    രാത്രിയിലെ പരിപാടി ഒഴിച്ച് ബാക്കി കാണിക്കുന്ന സകലയുടൂബ യേഴ്സിനെയും നിർത്തലാക്കണം മല്ലു ഫാമിലി ഇതേ ലെവലിലുള്ള എല്ലാം

  • @user-cl3je8dc9k
    @user-cl3je8dc9kКүн бұрын

    മുസ്ലിം സമൂഹം മാത്രമേ സഹായിക്കാൻ ധൈര്യം കാണിക്കൂ ക ഉള്ളൂ അവരെ സഹായിക്കുക ഉള്ളൂ....പിന്നെ ഹിന്ദുക്കളും അൽപ്പം സഹായിക്കും കൂടുതൽ ആളുകളും നൽകികൾ ആണ് ....ഒട്ടും സഹായിക്കുക ഇല്ലാത്ത വർഗ്ഗം ആണ് ക്രിസ്ത്യൻസ്....

  • @Invisible4254
    @Invisible4254Күн бұрын

    ഒരു നടി കേറിയത്‌ കൊണ്ട് തൻറെ കാർ ഒരു നിർമാതാവ് വിറ്റെന്ന്, അത് അയാളുടെ മാന്യത കൊണ്ടാണത്രേ. ദിനേശ് നിങ്ങളെ എനിക്ക് മനസിലാവുന്നില്ല mr

  • @ptjcinema
    @ptjcinemaКүн бұрын

    35:35 ആര് ? 🤔

  • @ptjcinema
    @ptjcinemaКүн бұрын

    👍🏾 🙏🏾🙏🏾🙏🏾

  • @RizwinMohammed
    @RizwinMohammedКүн бұрын

    Dinesh Annan uyir

  • @ajeeshjohny3
    @ajeeshjohny3Күн бұрын

    36:30 ഗോപിയണൻ 😂

  • @junaidcm4483
    @junaidcm4483Күн бұрын

    👍👍👍💚🌺💚🌺

  • @suneerali3750
    @suneerali3750Күн бұрын

    പഴയകാല നായകന്‍ മോഹന്‍ ശര്‍മ്മയെക്കുറിച്ച് പറഞ്ഞു തരാമോ

  • @vipinkannan2298
    @vipinkannan2298Күн бұрын

    ചേട്ടാ സൂപ്പർ ആയിരുന്നു

  • @manoj..arthatmusicandtrail6999
    @manoj..arthatmusicandtrail6999Күн бұрын

    ടി ഈ വാസുദേവൻ

  • @dragonpaily123
    @dragonpaily123Күн бұрын

    കനിക്ക് അഭിനയിക്കാൻ പറ്റിയ ഒരു കഥ ഉണ്ട്.. അണ്ണൻ ഡയറക്റ്റ് ചെയ്യോ... Oneline പറയാം.. മൂന്നാറിലെ ഗ്രീൻവാലി എസ്റ്റേറ്റ്.. അവിടെ തളർവാദം പിടിച്ചു കിടക്കുന്ന മുതലാളി.. മുതലാളിയുടെ അത്ര സുന്ദരി അല്ലാത്ത ഭാര്യ.. അവിടേക്കു പുതിയതായി ജോലിക്ക് വരുന്ന ചെറുപ്പക്കാരൻ ആയ മാനേജർ... കഥ ഇഷ്ട്ടപെട്ടാൽ കോൺടാക്ട്.. ചെയ്യ്

  • @abetrex1394
    @abetrex1394Күн бұрын

    Ullozhukku is not theatre effect worthy...it can be enjoyed in OTT...but films like Kalki and all is theatre worthy......I have nothing against Ullozhukku...but it is a fact

  • @rattar
    @rattarКүн бұрын

    ഹൈദ്രോളി...

  • @kikikuuu
    @kikikuuuКүн бұрын

    Oh, man, you're hilarious. I viewed this in the United States and couldn't stop giggling early in the morning. Actor Baiju, Suraj, and you-all three of you-use Trivnadrum slang really well. What you've mentioned is completely correct; no one has the authority to impose these prohibitions until the Indian government or another law enforcement agency takes so. Good work, Mr. Dinesh.

  • @dhanujaat-oi5uo
    @dhanujaat-oi5uoКүн бұрын

    സാർ പറഞ്ഞത് വളരെ കറക്റ്റ് ആണ് യൂട്യൂബ് മാരെ കൊണ്ട് മടുത്തു

  • @diljo77
    @diljo77Күн бұрын

    Copy😊 സുന്ദർ 😅

  • @BijuMH.
    @BijuMH.Күн бұрын

    ആറാട്ട് അണ്ണൻ , അലൻ ജോസ് പെരേര , ശാന്തിവിള ദിനേശൻ മുതലായ തലക്കും നാവിനും വെളിവില്ലാത്തവരുടെ റിവ്യൂസ് നിർത്തിക്കുക എന്നിട്ട് ഉണ്ണി വ്ലോഗ്, അശ്വന്ത് കൊക്ക്, ഷസാം എന്നീ സിനിമയെ കുറിച്ച് അറിയാവുന്ന സ്റ്റാൻ്റേഡ് റിവ്യൂസിന് മാത്രം അനുമതി കൊടുക്കുക

  • @selvarejiselvanose9980
    @selvarejiselvanose9980Күн бұрын

    ശ്രീ. സത്യൻ സാർ നെ ക്കുറിച്ച് അങ്ങ് നൽകിയ ഇൻഫർമേഷൻസ് വിലപ്പെട്ടത് തന്നെയാണ് , നിങ്ങൾ നൽകിതന്ന അവരുടെ കുടുംബ പശ്ചാത്തലവും , ഇന്ദിരഗാന്ധി യുടെയും കെ കരുണാകരൻ ണ്ടെയുമൊക്കെ ഇടപെടലുകളുമൊക്കെ സ്ലാഘനീക മാണ് , പ്രശസ്തരാരായിരിക്കുന്ന പലരുടെയും വിയോഗത്തിന് ശേഷം , അവർ വിട്ടേച്ചുപോയ കടുംബത്തെപ്പറ്റി ആരുംതിരിഞ്ഞു നോക്കാറില്ല എന്നസന്ദേശവും ഇരുത്തി ചിന്തിക്കുവാൻ കാരണമാകുന്നു.

  • @MuhammadMustihafakk-km3hl
    @MuhammadMustihafakk-km3hlКүн бұрын

    ningal parayunnathil okke karyamund

  • @Onitsukatigermexico66
    @Onitsukatigermexico66Күн бұрын

    Kani. Please escape😆😆😆

  • @basheerbasheer1679
    @basheerbasheer1679Күн бұрын

    Ee episodil keralathilulla motham KZreadmar like adikkum theercha.

  • @mohammedhassan-xq8gw
    @mohammedhassan-xq8gwКүн бұрын

    🏵️ സതീഷ് സത്യൻ എൻറെ സഹപാഠി🎉

  • @linisnardnahc
    @linisnardnahcКүн бұрын

    48:13 Shazaamm 😂😂😂😂😂😂

  • @linisnardnahc
    @linisnardnahcКүн бұрын

    35:34 gopi sundar 😂😂😂😂