Lights Camera Action - Santhivila Dinesh

Ойын-сауық

subscribe Light Camera Action
/ @lightscameraaction7390
All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.

Пікірлер: 49

  • @sunilroyalnestedavanaparam5142
    @sunilroyalnestedavanaparam51422 ай бұрын

    പദ്മശ്രീയൊക്കെ എപ്പോഴേ കിട്ടേണ്ടതായിരുന്നു ഭാസ്കരൻ മാസ്റ്റർക്കു. അദ്ദേഹം ഒരു ക്ലിക്ക് ലും പെട്ടിരുന്നില്ല. അവാർഡിന് വേണ്ടി ആരുടെയും പിന്നാലെ പോയിരുന്നില്ല. സകലകലാവലബൻ തന്നെയായിരുന്നു.

  • @asgirish7326
    @asgirish73262 ай бұрын

    വളരെ നല്ല സമർപ്പണം. വിവിധ സംഭവങ്ങൾ നല്ല പോലെ കൊത്തിനെകിയിരിക്കുന്നു. മനോഹരം.

  • @Leo-do4tu
    @Leo-do4tu2 ай бұрын

    താമരക്കുമ്പിൾ അതിമനോഹരമായി പാടിയ കുഞ്ഞുമോൾക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ❤

  • @numanhouse
    @numanhouse2 ай бұрын

    അങ്ങയുടെ അവതരണം വളരെ ഇഷ്ടം. കേൾക്കുമ്പോൾ കഴിയുന്നിടത്തോളം താങ്കൾ സത്യസന്ധത പുലർത്തുന്നതായി തോന്നുന്നു.

  • @niralanair2023
    @niralanair20232 ай бұрын

    ചിരിക്കുമ്പോൾ കൂടെ ചിരിക്കാൻ ആയിരം പേർ വരും.. കരയുമ്പോൾ കൂടെ കരയാൻ നിൻ നിഴൽ മാത്രം വരും.. നിൻ നിഴൽ മാത്രം വരും. സുഖം ഒരു നാൾ വരും വിരുന്നു കാരൻ ദുഖമോ പിരിയാത്ത സ്വന്തക്കാരൻ.. ഈ മനോഹര ഗാനം പിന്നെ. ഭാസ്കരൻ മാഷിന്റേത് ആണ് എന്നാണ് എന്റെ ഓർമ്മ.

  • @sunilroyalnestedavanaparam5142

    @sunilroyalnestedavanaparam5142

    2 ай бұрын

    ഇതു എഴുതിയത് ശ്രീകുമാരൻ തമ്പിയാണ്. ചിത്രം : കടൽ (1968) സംഗീതം : MB ശ്രീനിവാസൻ

  • @shajanshaju1247

    @shajanshaju1247

    2 ай бұрын

    അല്ലശ്രീ കുമാരൻ തമ്പി 1:49

  • @ravinambisan1025
    @ravinambisan10252 ай бұрын

    ഭാസ്കരൻ മാഷ് ഒരു ബഹുമുഖ പ്രതിഭ ആയിരുന്നു ശ്രി ഭാസ്കരൻ മാഷ്.. ഗാന രചയിതാവ്.. സംവിധായകൻ.. നിർമ്മാതാവ്... നടൻ... എന്നിങ്ങനെ സിനിമയുടെ ഓരോ മേഖലയിലും കയ്യൊപ്പ് ചാർത്തിയ മഹാപ്രതിഭ... സ്വാതന്ത്ര്യ സമര സേനാനി.. വിപ്ലവകാരി എന്നിങ്ങനെ സാമൂഹ്യ പരിഷ്കർത്താവുമായി കേരളം എങ്ങും നിറഞ്ഞു നിന്ന മഹാ വ്യക്തിത്വം... പ്രണാമം 🌹🌹🌹🌹🌹🙏🙏🙏🙏🙏

  • @numanhouse
    @numanhouse2 ай бұрын

    ഒരു കാര്യം നാം മനുഷ്യർ എപ്പോഴും ചിന്തിക്കണം. എത്ര വലിയ ആനന്ദത്തിൽ ആടാറിയാലും എത്രത്തോളം ആരാധകാർ ഉണ്ടായാലും ഒരു ദിവസം നാം പ്രായമാകുന്നത്തോടെ രോഗിയാകുന്നത്തോടെ ഈ ഭൂമിയിൽ നമ്മെ ആർക്കും വേണ്ടാതാകും എന്നു മനുഷ്യർ ഓർത്താൽ നന്ന്. അന്ന് പടച്ചവൻ മാത്രമേ നമ്മുടെ ആത്മാവിനെ തലോടാൻ കാണുകയുള്ളു. ആരോഗ്യമുള്ളപ്പോൾ ദൈവത്തിനെ മനസ്സിൽ കൂട്ടിയവന് മാത്രമേ അവസാന നാളുകളിൽ ദൈവം അവനെ അശ്ലീഷികികയുള്ളൂ.

  • @porkattil
    @porkattil2 ай бұрын

    ഇഷ്ടപ്പെട്ടു, ഇഷ്ടപ്പെട്ടു, ഇഷ്ടപ്പെട്ടു. ഉഷാകിരണങ്ങൾ പുൽകി പുൽകി, തുഷാരബിന്ദുവിൻ വദനം ചുവന്നു എന്ന പാട്ടിനെപറ്റികൂടി പറയാമായിരുന്നു. മകനെപ്പറ്റിയും പറയാമായിരുന്നു. മകന്റെ മകനെ യു ട്യൂബിൽ കാണുമ്പൊൾ ഭാസ്കരൻ മാഷിനെ ഓർമ്മവരും. നല്ല രൂപ സാദൃശ്യം. ❤

  • @sreejith_kottarakkara
    @sreejith_kottarakkara2 ай бұрын

    ശാന്തിവിള പരിചയപ്പെടാത്തത് കൊണ്ട് അദ്ദേഹം സമാധാനത്തോടെ ഇപ്പം സ്വർഗത്തിലുണ്ടാകും

  • @mohanpn1875
    @mohanpn18752 ай бұрын

    Nice presentation by Sri. Santhivila Dinesh.. Sri. P. Bhaskaran was a great poet & an alrounder in film industry.. His film songs were meaningful & depicted different phase of our life... The only thing is that his life especially at last stages was painful.. He failed to take his own life to a good destination...As they say fate.. No body can change...

  • @muttaroast7154
    @muttaroast71542 ай бұрын

    ഭാസ്കരൻ മാഷിനോളം ഇത്രയും ആഠിത്വം ഉള്ള ഒരു മാന്യമായ മഹാനായ മഹാകവിയെ ഇതുവരെ കണ്ടിട്ടില്ല, എന്തൊരു തേജസ്സാണ് അദ്ദേഹത്തിന്... പ്രണാമം 🙏🏻

  • @Vijay-pe4mo
    @Vijay-pe4mo2 ай бұрын

    പാട്ട് പാടിയ മോൾ സൂപ്പർ ❤️❤️❤️❤️

  • @jomeshgeorge9735
    @jomeshgeorge97352 ай бұрын

    Dear Mr.Dinesh thanks for uploading this video as a tribute to the legendeary P Bhaskaran master.Being a hard core fan of great Vayalar Rama Verma I was not very much interested hearing abour PB but after ur video I can understand the greatness of him.Such a versatile person his greatness was in giving chances to the young poets like Sreekumaran Thampy even in films which he directed.Unlike the current generation he maintained good relations with his contemporary poets like Vayalar.The Govt of Kerala should have celebrated his centenary and announce that the award for best song writer for Kerala State Film awards will be renamed as P Bhaskaran Memorial Award.

  • @asainaranchachavidi6398
    @asainaranchachavidi63982 ай бұрын

    ദേവാ എന്ന് നീട്ടി വിളിച്ച് പാടിയ ആ കുട്ടിയെ പരിചയപ്പെടുത്താമായിരുന്നു , ഭാസ്‌ക്കാരൻ മാസ്റ്റർ മുഖ്യ കഥാപാത്രമായി അഭിനയിച്ച " മനോരഥം രഥം " എന്ന സിനിമയെ കുറിച്ച് പറഞ്ഞില്ലല്ലോ വലിയ തറവാട്ടിലെ അന്ധ വിശ്വായ്‌യായ ഒരു തറവാട്ട് കാരണവരായി അഭിനയിച്ച ശദ്ധേയമായ സിനിമയാണ് ഞാൻ അത് തിയേറ്ററിൽ നിന്ന് കണ്ടിട്ടുണ്ട് അല്പം പ്രായമായ താടിയുള്ള കാലത്തുള്ള സിനിമയാണ് അത് കൊണ്ട് തന്നെ ഒരു കാരനവരുടെ എല്ലാ ലുക്കും ഉണ്ട്

  • @niralanair2023
    @niralanair20232 ай бұрын

    താമരക്കുമ്പിൽ അല്ലോ മമ ഹൃദയം.. ഇന്ന് പാടിയ കുഞ്ഞുമോൾക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു. ആ മോളുടെ പേർ അറിയുമായിരുന്നില്ലേ മി. ശാന്തിവിള?

  • @mohananva5760
    @mohananva57602 ай бұрын

    ഇതു പോലുള്ള മഹത് വൃക്തികളെ കുറിച്ച് അവതരിപ്പിക്കുമ്പോൾ എപ്പിസോഡ് എത്ര നീണ്ടു പോയാലും ഞങ്ങൾക്ക് പ്രശ്നമില്ല.കാരണം കേട്ടിരിക്കാൻ അത്ര ഹൃദ്യമാണ്. Thanks....

  • @ncthomas6096
    @ncthomas60962 ай бұрын

    A very good episode.

  • @salualex5284
    @salualex52842 ай бұрын

    Great.thank you for the valuable words.He was agreat master of Malayalam songs.

  • @SahiyatulNiza
    @SahiyatulNiza2 ай бұрын

    Super

  • @abhlashks9848
    @abhlashks98482 ай бұрын

    Nannayitund Nalla Avatharanam Sakalakalavallaphan Aya Bhaskaranmazhina Kurichulla Paripadi Valara Mikachathayirunnu. Paksha Bhaskaranmashinda Makkala Patti Kudi Prayamayirunnu.

  • @jayachandranthampy452
    @jayachandranthampy4522 ай бұрын

    one correction- Murappennu film is directed by A Vincent and not P Bhaskaran. I recently watched one move Vittukal (MT script) directed by P Bhaskaran master which is a very good movie. For some music directors like Salil Choudhary (Aparadhi movie), Laskhmikant pyarelal(Jeevitha Samaram movie - chinnum ven song), Usha khanna (moodal mannu movie) Bhaskaran master written song based on tune.

  • @vijayakrishnannair
    @vijayakrishnannair2 ай бұрын

    Well sung "tamarakumbil "the Little girl 🎉 ..

  • @safuwankkassim9748
    @safuwankkassim97482 ай бұрын

    നല്ല അവതരണം ഇനി ഒരു തീപ്പൊരി എപ്പിസോഡ് പ്രതീക്ഷിക്കുന്നു

  • @pandittroublejr
    @pandittroublejr2 ай бұрын

    😃🙏🏾🌹

  • @hussainhaneefa1499
    @hussainhaneefa14992 ай бұрын

    Mash is the very very great man in the Malayalam film

  • @vijayakrishnannair
    @vijayakrishnannair2 ай бұрын

    PBhaskaran master 🙏🎉 .. greatest lyrics writer in Malayalam.

  • @KarthikBRkarthik
    @KarthikBRkarthik2 ай бұрын

    Good morning anna 🥰

  • @Vijay-pe4mo
    @Vijay-pe4mo2 ай бұрын

    വയലാർ ഗർജ്ജിക്കുന്നു.. എന്ന കവിത ചവച്ചു തുപ്പി 😂

  • @ShajuNP-et8ow
    @ShajuNP-et8ow2 ай бұрын

    Kannu nananju poyi sir..... Very sad.... Baskaran master the great..

  • @user-ey1zc3cn6p
    @user-ey1zc3cn6p2 ай бұрын

    ദയവായി ഏഷ്യാനെറ്റ്‌ ബിഗ് ബോസ്സ് അഴിമതിയെ കുറിച്ച് ദിനേശ് സാർ പറയണം 🙏അപേക്ഷ, കാരണം ഞങ്ങക്ക് നിങ്ങളേം മാരാർ നെയും വിശ്വാസം ആണ്, കാരണം 2 പേരും നട്ടെല്ല് ഉള്ളവർ ആണ്

  • @sreejith_kottarakkara
    @sreejith_kottarakkara2 ай бұрын

    15:00 to 16:00 minute super

  • @user-uf3pb1qu7b
    @user-uf3pb1qu7b2 ай бұрын

    അണ്ണാ സിപിഎം നു വോട്ട് ചെയ്തില്ലേ?? പാഴ് വോട്ട്

  • @Saji202124

    @Saji202124

    2 ай бұрын

    Jnum cpim vote chaidu..pazayikote...saramilla..

  • @rajaneeshlenovo5414
    @rajaneeshlenovo54142 ай бұрын

    തിരക്കഥ എങ്ങനെ എഴുതാം എന്ന എപ്പിസോഡിനായി കാത്തിരിക്കുന്നു

  • @uprm4944

    @uprm4944

    2 ай бұрын

    അത് വേണോ 😮

  • @dainiyalparsad1735
    @dainiyalparsad17352 ай бұрын

    കേരളത്തിൽ എന്ത് അവാർഡ് ലഭിക്കണമെഎങ്കിൽ ഒരു 'PUSH/ അല്ലെങ്കിൽ ഒരു പിടി അത്യാവശ്യമാണ്!😵

  • @shijukiriyath1410
    @shijukiriyath14102 ай бұрын

    TILAKAN SIRNU KITTIYATHU VAREY MAATHRAMEY PADMASREEKKU VILAYUNDAAYOO.....ATHINU SESHAM VANNATHOKKEY PRAHASANANGAL MAATHRAM

  • @MuhammadAslam-di1jd
    @MuhammadAslam-di1jd2 ай бұрын

    ഭാസ്കരൻ മാഷ് മരിച്ചു പോയത് കൊണ്ട് കുഴപ്പമില്ല ജീവിച്ചിരിക്കുന്ന കവി ശ്രീകുമാരൻ തമ്പി സാറിനെ പറ്റി ഒരു എപ്പിസോഡ് ചെയ്തിട്ട് വയർ നിറച്ചു കിട്ടി ബോധിച്ചു

  • @muttaroast7154

    @muttaroast7154

    2 ай бұрын

    കൊടുക്കേണ്ടത് കൊടുക്കേണ്ടടത്ത് കൊടുക്കേണ്ടപ്പോൾ കൊടുക്കേണ്ടവർക്ക് കൊടുത്തിട്ടുണ്ട്

  • @user-uf3pb1qu7b
    @user-uf3pb1qu7b2 ай бұрын

    താൻ കാരണം അല്ലെടോ തന്റെ മൊണ്ണ മോന്റെ ഭാര്യ വീട്ടിൽ നിന്നും പോയത്. അതും ഒരു കുഞ്ഞിനേയും കൊണ്ട്.. ഇതൊക്കെ എവിടെ കൊണ്ട് വയ്ക്കും ദിനേശാ.

  • @Vijay-pe4mo
    @Vijay-pe4mo2 ай бұрын

    ബോറൻ 😄 കവിത നന്നായി വായിക്കുകയെങ്കിലും ചെയ്യുക.. 😂😂😂

  • @user-uf3pb1qu7b
    @user-uf3pb1qu7b2 ай бұрын

    നോക്കി വായിക്കുന്നത് എന്ത് ബോർ പരിപാടി ആണ്

  • @junaidcm4483
    @junaidcm44832 ай бұрын

    👍👍🫂🫂❤️‍🩹❤️‍🩹❤️‍🩹

  • @jumpinJUMBO
    @jumpinJUMBO2 ай бұрын

    Nammak biography Venda.. Boring aan...ithil korach karyangal Wikipedia vaikyaane ollu Nammak inside stories aan vendath

  • @user-vx7sc4xp9p
    @user-vx7sc4xp9p2 ай бұрын

    വിളയെ ബ്രാണ്ടി വിളയെ

  • @KarthikBRkarthik

    @KarthikBRkarthik

    2 ай бұрын

    Ninte achante andi

Келесі