അമ്മ അറിയാൻ .......! ബാബു ഇടവേളയിലേക്ക് ....Lights Camera Action - Santhivila Dinesh

Ойын-сауық

വരുന്ന ജൂൺ 30 ഞായറാഴ്ച സിനിമ താരങ്ങളുടെ സംഘടന അമ്മയുടെ വാർഷിക യോഗവും അടുത്ത മൂന്നുവർഷത്തേക്കുള്ള ഭരണാധികാരികളുടെ തിരഞ്ഞെടുപ്പുമാണ്......!
കഴിഞ്ഞ 2018 മുതൽ 2024 വരെ 6 വർഷം മോഹൻലാലായിരുന്നു അമ്മയുടെ പ്രസിഡൻ്റ്........! കഴിഞ്ഞ 2000 മുതൽ 2024 വരെ 25 വർഷമായി ജോ. സെക്രട്ടറിയായും സെക്രട്ടറിയായും ജനറൽ സെക്രട്ടറിയായും ഇടവേള ബാബുവുണ്ട് അമ്മയിൽ......! കഴിഞ്ഞ തവണ ബാബു മാറാൻ തീരുമാനിച്ചതാണ്. ബാബു മാറുകയാണെങ്കിൽ അമ്മയുടെ ഓഫീസ് പൂട്ടിയിടുന്നതാണ് നല്ലതെന്ന് വികാരഭരിതനായി മമ്മൂട്ടി പറഞ്ഞതോടെ എതിരില്ലാതെ ബാബുവിനേയും മോഹൻലാലിനേയും തിരഞ്ഞെടുക്കുകയായിരുന്നു ......! ഇത്തവണ ആരു പറഞ്ഞാലും ഞാനില്ല, എനിക്കും കുറച്ചു നാൾ സ്വന്തം കാര്യങ്ങളും സിനിമകളും ഒക്കെയായി പോകണം എന്ന ഉറച്ച നിലപാടിലാണ് ഇടവേള ബാബു ...! ബാബു ഇല്ലേൽ ഞാനുമില്ല എന്ന തീരുമാനത്തിലായി മോഹൻലാലും ....! ഈ ആശയക്കുഴപ്പത്തിൽ നിന്നുകൊണ്ട് അമ്മയുടെയും സിനിമ സംഘടനകളുടേയും കഥ പറയുന്നതാണ് നാളെ നമ്മുടെ ലൈറ്റ്സ് ക്യാമറ ആക്ക്ക്ഷനിൽ.........!
കാണണേ.......!
subscribe Light Camera Action
/ @lightscameraaction7390
All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.

Пікірлер: 185

  • @majus5555
    @majus5555Ай бұрын

    ആറാട്ട് അണ്ണനെ സെക്രട്ടറിയാക്കണം എന്നാണ് എന്റെ ഒരു ഇത്.. 🤔

  • @shaijupeo2888

    @shaijupeo2888

    Ай бұрын

    😂😂😂😂😂

  • @radhakrishnanprabath4673

    @radhakrishnanprabath4673

    Ай бұрын

    Adipoli 🤣🤣🤣

  • @user-uf3pb1qu7b

    @user-uf3pb1qu7b

    Ай бұрын

    😂😂😂

  • @TIMELESS--TIME2050

    @TIMELESS--TIME2050

    Ай бұрын

    😂😂😂😂😂

  • @jayakumarsopanam7767
    @jayakumarsopanam7767Ай бұрын

    ഞാൻ അമ്മുമ്മ എന്ന പേരിൽ ഒരു സംഘടനക്ക് രൂപം കൊടുക്കുകയാണ് നിങ്ങൾ എല്ലാരും എനിക്കൊപ്പം നിൽക്കണം 🙏

  • @ammusadan8466

    @ammusadan8466

    Ай бұрын

    അപ്പോ അപ്പൂപ്പന്മാർ ന്താ ചെയ്ക 😮😮😮

  • @jayakumarsopanam7767

    @jayakumarsopanam7767

    Ай бұрын

    @@ammusadan8466 😀😀

  • @safuwankkassim9748
    @safuwankkassim9748Ай бұрын

    ജഗതീഷാണ് യോഗ്യൻ നല്ല കഴിവും വിദ്യാഭ്യാസവും ഒക്കെ അദ്ദേഹത്തിന് ഉണ്ട്

  • @mahinbabu6602

    @mahinbabu6602

    Ай бұрын

    ജഗദീഷ് ഗുഡ് ഓപ്ഷൻ

  • @prajup6789

    @prajup6789

    Ай бұрын

    👌👌👌👍👍👍

  • @prajup6789

    @prajup6789

    Ай бұрын

    👌👌👍👍👍

  • @thulasi-gt5jy
    @thulasi-gt5jyАй бұрын

    Good morning,,,, 🙋🏻‍♂️santhivila 🌹❤️

  • @jincegeorge9400
    @jincegeorge9400Ай бұрын

    Sir super aanuuu. Continue

  • @vtube1722
    @vtube1722Ай бұрын

    ഇടവേള ഇല്ലാതെ പ്രവർത്തിക്കുന്ന ബാബുവിന് അമ്മയുടെ അഭിവാദ്യങ്ങൾ

  • @user-uf3pb1qu7b
    @user-uf3pb1qu7bАй бұрын

    ജോലിയും കൂലിയും ഒന്നും ഇല്ലാത്തവർക്ക് ദിവസങ്ങൾ എല്ലാം ഒരുപോലെ ആണ്.

  • @deepusuresh2686
    @deepusuresh2686Ай бұрын

    Jagadeeshettan....superb aayirikkum

  • @SajithlalBinu

    @SajithlalBinu

    Ай бұрын

    ജഗദീഷ് വന്നാൽ ഇവന്മാരുടെ തരികിട ഒന്നും നടക്കില്ല

  • @shiburahman9817
    @shiburahman9817Ай бұрын

    Super chetta

  • @miniapful
    @miniapfulАй бұрын

    Vijayaraghavan നെ President/Gen Secretary ആക്കാമല്ലോ. അദ്ദേഹത്തിന് എല്ലാവരോടും നല്ല സൗഹൃദമാണല്ലോ. പിന്നെ മറ്റൊരു choice സുധീർ കരമന. അദ്ദേഹം ഒരു സ്കൂളിന്റെ പ്രിൻസിപ്പൽ ആയിരുന്ന ആളല്ലേ. നല്ല നേതൃത്വ ഗുണമുണ്ട്. ഇവരെയൊക്കെ പരിഗണിച്ചു കൂടെ?

  • @tks7779

    @tks7779

    Ай бұрын

    പറഞ്ഞ് നോക്കാം,, നടക്കുമോ എന്നറിയില്ല 😁

  • @santhoshp8242

    @santhoshp8242

    Ай бұрын

    ​@@tks7779നന്നായി പ്രഷർ ചെയ്തു നോക്കൂ😂

  • @raimadams

    @raimadams

    Ай бұрын

    മലയാളം സിനിമയുടെ അമ്മയ്ക്കും ഇടവേള ബാബുവിന്റെ അമ്മയ്ക്കും നല്ല കാലം 😂 ബാബുവിന്റെ അമ്മക്ക് വിളി ഇനിയുണ്ടാവില്ല 🤣😂😂

  • @thealchemist9504

    @thealchemist9504

    Ай бұрын

    ഗണേഷ് കുമാർ, മുകേഷ് തുടങ്ങി ഒരുപാട് ഓപ്ഷൻസ് ഉണ്ട്.

  • @roopeshpk7871

    @roopeshpk7871

    Ай бұрын

    ​@@thealchemist9504 അവർ വേണ്ട.

  • @junaidcm4483
    @junaidcm4483Ай бұрын

    👍🔥🌺

  • @naseebnaseebvj997
    @naseebnaseebvj997Ай бұрын

    Good morning sir

  • @ThanuLalettan2255
    @ThanuLalettan2255Ай бұрын

    പലരുടെയും പേര് പറഞ്ഞ കൂട്ടത്തിൽ വിട്ടുപോയ പ്രധാനപ്പെട്ട ഒരു പേരുണ്ട് ജഗദീഷ്.... ഈ പേര് പറഞ്ഞ എല്ലാവരേക്കാളും നേത്രപടവും സംഘടനാ ശേഷിയും ഉള്ള ഒരു വ്യക്തിയാണ് ജഗദീഷ് പിന്നെ ദിനേശിന് രാഷ്ട്രീയപരമായ എതിർപ്പ് ജഗദീഷിനോട് ഉണ്ടാവും അതുകൊണ്ട് പേര് പറയില്ല

  • @ashkenasijomangan8233

    @ashkenasijomangan8233

    Ай бұрын

    Jagadeesh good option

  • @mahinbabu6602

    @mahinbabu6602

    Ай бұрын

    ജഗദീഷ് നല്ല ചോയ്സ് ആണ്

  • @santhiviladinesh3285

    @santhiviladinesh3285

    Ай бұрын

    ഞാനുമായി നല്ല ബന്ധമാണ് ജഗദീഷേട്ടന് ....... കാണുമ്പോൾ താങ്കൾ തിരക്കി നോക്കു....... അദ്ദേഹത്തിനിപ്പോൾ രാഷ്ട്രീയവുമില്ല

  • @dingribeast

    @dingribeast

    Ай бұрын

    @@santhiviladinesh3285 NEE KUNNAVILA DINESH

  • @user-uf3pb1qu7b

    @user-uf3pb1qu7b

    Ай бұрын

    hiviladinesh3285 കമന്റ്സ് വായിക്കാറില്ല എന്ന് തള്ളും.. എന്നിട്ട് എല്ലാ കമന്റ്സും കുത്തി ഇരുന്ന് വായിക്കും 🙏

  • @prajup6789
    @prajup6789Ай бұрын

    ജഗതീഷേട്ടൻ സെക്രട്ടറിയോ പ്രസിഡന്റോ ആകണം... 💞💞

  • @user-cm4vj2zm1u
    @user-cm4vj2zm1uАй бұрын

    Dinesh you please TAKE CHARGE of AMMA. YOU HAVE GREAT COMMITMENT AND INTEGRITY.

  • @user-xj8pd3hv5l
    @user-xj8pd3hv5lАй бұрын

    ❤❤❤

  • @sebastianv.s.4775
    @sebastianv.s.4775Ай бұрын

    A very good comment. 🎉🎉🎉

  • @muhammedsadique9537
    @muhammedsadique9537Ай бұрын

    അടുത്ത പ്രസിഡന്റ്‌ :ഷൈൻ ടോം ചാക്കോ. സെക്രട്ടറി :ശ്രീനാഥ് ഭാസി

  • @ajithknair5

    @ajithknair5

    26 күн бұрын

    ഷേൻ നിഗം ഖജാൻജി

  • @surajts3467
    @surajts3467Ай бұрын

    Onthuvilaaa Dineshan Fans Assemble here❤

  • @SPORTSTAKINDIA_VOLLEY
    @SPORTSTAKINDIA_VOLLEYАй бұрын

    👌👍👍👍

  • @ramprasadnaduvath
    @ramprasadnaduvathАй бұрын

    👏👏👏👏👏💐💐💐💐

  • @muttaroast7154
    @muttaroast7154Ай бұрын

    കുഞ്ചാക്കോ ബോബൻ, നിവിൻ പൊളി, പ്രിത്വിരാജ്, ഫഹദ് ഫാസിൽ ഇവർ ആരെങ്കിലും ഒക്കെ ആവട്ടെ, കടൽ കിഴവന്മാർ മറി നിൽക്കട്ടെ

  • @maradona2319

    @maradona2319

    Ай бұрын

    😂😂😂uum oombum😂😂aa vettavaliyanmar ayinu valarnitilla😂😂

  • @muttaroast7154

    @muttaroast7154

    Ай бұрын

    @@maradona2319 ഇതിനിടക്ക് ഇങ്ങനേം ഒരു തൊഴിൽ വിഭാഗം ഉണ്ടല്ലേ... ഓ കിളവന്മാരുടെ ഓരോ തൊഴിൽ മേഖല😂🙏🏻

  • @user-ch7rg9jr8e

    @user-ch7rg9jr8e

    Ай бұрын

    നീ കിഴവൻ ആവില്ല നീ ഇരിക്കുന്ന സ്ഥാനമാനങ്ങൾ ഒരിക്കലും ഒഴിയേണ്ടി വരില്ല കാരണം നീ ചിരഞ്ജീവിയാണ് എടാ മറ്റുള്ളവരെ പുച്ഛിക്കുകയും കുറ്റം പറയുകയും ചെയ്യുമ്പോൾ പഴുത്ത പ്ലാവില വീഴുമ്പോൾ പച്ചപ്ലാവില ചിരിക്കരുത് കാരണം നാളെ പഴുത്ത പ്ലാവിലയുടെയും ഗതി അതാകും

  • @ajithknair5
    @ajithknair5Ай бұрын

    ശ്രീനാഥ്‌ ഭാസിയും ഷേൻ നിഗമും കൂടി വരട്ടെ കൂട്ടത്തിൽ ഷൈൻ ടോമും

  • @abijithanilkumar3659
    @abijithanilkumar3659Ай бұрын

    ❤❤❤❤❤❤

  • @ameensadikh2854
    @ameensadikh2854Ай бұрын

    😊😊😊

  • @fakdy1821
    @fakdy1821Ай бұрын

    ആ... WWWയുടെ കാര്യം എന്തായി... അവരെ പിന്തുണച്ച നടന്മാര്‍ പോലും അവരെ കയ്യിയൊഴിഞ്ഞു.. പ്വീത്വുരാജ് നിർമ്മിച്ച് നായകനായ ഒരു ചിത്രത്തില്‍ പോലും ഇവറ്റകളെ അടുപ്പിക്കുന്നില്ല... അവരുടെ ഇപ്പോഴത്തെ അവസ്ഥയെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്യണം ദിനേശേട്ടാ...

  • @abdukabeer9621

    @abdukabeer9621

    Ай бұрын

    ശരിയാണ് ,ആട് ജീവിതത്തിൽ അമല പോൾ ചെയ്ത വേഷം പാർവതിക്ക് കൊടുക്കാമായിരുന്നു 😢😢😢😢

  • @forwardthinkingmallu7607
    @forwardthinkingmallu7607Ай бұрын

    ആറാട്ടു അണ്ണൻ ഓർ സന്തോഷ് വർക്കി ആകണം

  • @mahinbabu6602
    @mahinbabu6602Ай бұрын

    ബാലചന്ദ്ര മേനോൻ പ്രസിഡന്റ്‌ ആക്കിയാൽ ഗുഡ് ഓപ്ഷൻ

  • @sanjay-ky2wb
    @sanjay-ky2wbАй бұрын

    ബ്രാണ്ടി വളി സർ ഒരു hi തരുമോ..

  • @aranazhikanerammovie
    @aranazhikanerammovieАй бұрын

    27:23 അല്ലെങ്കിലും അമ്മക്ക് വിളി കേൾക്കാൻ അണ്ണന് ഹരം ആണല്ലോ 😅

  • @santhoshp8242

    @santhoshp8242

    Ай бұрын

    😂

  • @josetitus3120
    @josetitus3120Ай бұрын

    ബാലചന്ദ്ര മേനോൻ വരണം. അദ്ദേഹം ചരിത്രത്തിന്റെ ഭാഗമാണ്.

  • @rajeeshpudukad176

    @rajeeshpudukad176

    Ай бұрын

    👍👍👍😊

  • @Blackhoodie9
    @Blackhoodie9Ай бұрын

    Bharanam ennathokke pandathe prayogamanu ammava, sevanam ennanu parayendath, sherikkum valathupaksha pzhanchan feudal ammavan thannela iyalu

  • @ARYANarushi-kv2tn
    @ARYANarushi-kv2tnАй бұрын

    എന്തുകൊണ്ട് ഷക്കീലയെ 💅 പരിഗണിച്ചുകൂട....? 🤔

  • @CijoyYojic
    @CijoyYojicАй бұрын

    അയ്യോ അച്ചു പോകലെ അയ്യോ അച്ചു പോകല്ലേ, എന്ന് ശ്രീനിവാസൻ സിനിമ യില്ലേ കരച്ചിൽ കേൾക്കും ഇടവേള കേൾക്കും കനിയും

  • @ajithknair5

    @ajithknair5

    Ай бұрын

    ഇല്ല

  • @vishnusmohan7625
    @vishnusmohan7625Ай бұрын

    പഴയ full നാനാ വാരിക ഇവന്റെ കയ്യിൽ ഉണ്ട് 🥱

  • @josephvarghese3904
    @josephvarghese3904Ай бұрын

    സദ്ഗുണ സമ്പന്നരായ ഈ കമന്റ് തൊഴിലാളികൾ സമൂഹത്തിൽ നിലവിലുള്ള ഭാഷ ഉപയോഗിക്കുവാൻ ശ്രമിക്കുമല്ലോ. നീ, എടാ, അവൻ . ഇവൻ ഇങ്ങനെയുള്ള പദപ്രയോഗങ്ങൾ അവനവന് അലങ്കാരമായിരിക്കാം. എല്ലാവരും പടംപിടുത്തക്കാരും, എഴുത്തുകാരുമായ ഈ കാലത്ത് സഹിക്ക്യന്നെ. ദിനേശ്സർ തുടർന്നോളൂ

  • @humbletomsandeep

    @humbletomsandeep

    Ай бұрын

    Mathiyeda

  • @harri625
    @harri625Ай бұрын

    Jagdeesh Sir is the right option 👌 😊

  • @firozazeez2338
    @firozazeez2338Ай бұрын

    ജഗദീഷ് പ്രസിഡന്റ്‌ ആയാൽ നന്നായിരിക്കും

  • @kvgpkv13522
    @kvgpkv13522Ай бұрын

    Nammaatti kusu theernno Tippuvinte mone 😮

  • @saseendrakumarmb5838
    @saseendrakumarmb5838Ай бұрын

    അവതരണ രീതി അപാരം 🎉🎉🎉

  • @dileeptg5142
    @dileeptg5142Ай бұрын

    Edavela Babu given two years date to Rajamouli for Bahubali part 3. That is why.

  • @ZeninEditz-7
    @ZeninEditz-7Ай бұрын

    Shobhana ❤️ Urvashi

  • @sajitr7781
    @sajitr7781Ай бұрын

    ദിലീപിൽ കൊണ്ടു എത്തിച്ചു 😅

  • @user-ch7rg9jr8e
    @user-ch7rg9jr8eАй бұрын

    ദിനേശ് ചേട്ടാ ഇനി ആരെയൊക്കെ കൂട്ടിയാലും ദിലീപ് അമ്മയില്ലാത്തടത്തോളം കാലം ഇതിൽ ഒരു പുരോഗതിയും ഉണ്ടാവില്ല ഇനി ആരെല്ലാം ഉച്ചൂത്തി മറഞ്ഞാലും ശരി തന്നെ ഇപ്പോൾ ഇത് കേൾക്കുമ്പോൾ കുറെ കുരുപൊട്ടികൾ എന്നെ ചീത്ത വിളിക്കും ഒരു കൊമ്പന്മാരും ചെയ്തിട്ടില്ല ദിലീപിനെ പോലെ മലയാള സിനിമയ്ക്ക് വേണ്ടി കഷ്ടപ്പാട് കാരണം 20 20 പോലുള്ള ഒരു സിനിമ നിർമ്മിച്ചത് അമ്മയിലെ അവശകലാകാരന്മാർക്ക് വേണ്ടിയിട്ട് തുച്ഛം ആയിട്ടെങ്കിലും ഒരു പെൻഷനും അവർക്ക് വേണ്ടിയുള്ള കാര്യങ്ങളും ഒക്കെ ചെയ്തത് ദിലീപ് മുന്നോട്ട് ഇറങ്ങി അതിനുവേണ്ടി ഒരു സിനിമ നിർമ്മിച്ച അതിൽ നിന്നും പണ്ട് ഉണ്ടാക്കിയതും തന്നെയാണ് ഇനി എല്ലാവരും കൂടെ എന്റെ മേക്കിട്ട് കയറാൻ വരരുത് ഞാൻ സത്യസന്ധമായ കാര്യമാണ് പറഞ്ഞത്

  • @jasheertp3777

    @jasheertp3777

    Ай бұрын

    baryayodu chadi kanicha mattoru penninodu akrama kanicha dileepini vendi kiri pottikunna kriminalsine theri vilichal oru prayojanaum undenn thonunilla

  • @kannanpillai4173
    @kannanpillai4173Ай бұрын

    വിനായകനെ ആക്കണം.. നിറമാണോ നിങ്ങളുടെ പ്രശ്നം..

  • @GMG_Gopi
    @GMG_GopiАй бұрын

    ❤SG

  • @abhishekpm2912
    @abhishekpm2912Ай бұрын

    Dinesh you plz take amma president and vice preident is aratt annan and chief president is alin jose perera

  • @manuthomas8450
    @manuthomas8450Ай бұрын

    Jayaram undd

  • @janeesjaan1504
    @janeesjaan1504Ай бұрын

    അല്ല ദിനേശ് …ഇങ്ങനെ ക്യാമറ ഓൺ ആക്കി മാസിക വായിച്ചു നമ്മളെ കേൾപ്പിക്കുന്നത് എന്ത് മൈരിനാണ്😂

  • @shamys7732

    @shamys7732

    Ай бұрын

    you don't listen dear..... , does Somebody forced you to hear this?

  • @ajithknair5

    @ajithknair5

    Ай бұрын

    താങ്കളെ പോലുള്ളവരെ ഇവിടെ കൊണ്ടു വരാൻ

  • @user-uf3pb1qu7b

    @user-uf3pb1qu7b

    Ай бұрын

    😂😂😂

  • @mohananka4846
    @mohananka4846Ай бұрын

    അമ്മുമ്മ യുടെ അടിയന്തിര യോഗത്തിന് വിളിക്കണേ

  • @RajyasnehiUm
    @RajyasnehiUmАй бұрын

    നല്ല കണക്ക് 400000×12= എത്രയാണെന്നാ പറഞ്ഞത് 😄.. 🙏

  • @devasura8232
    @devasura8232Ай бұрын

    ഡാ ശാന്തിവിളെ നീ ആരാഡാ ഇതൊക്കെ പറയാൻ . സിനിമാകാരനോ . നിന്‍റെ ബംഗ്ലാവിൽ ഔത സിനിമ കണ്ടാൽ , നിന്‍റെ കരണകുറ്റി അടിചെളകാൻ തോന്നും .

  • @Wrgkjjggbgfnbnuhdf

    @Wrgkjjggbgfnbnuhdf

    Ай бұрын

    അതിന്റെ പ്രൊഡ്യൂസർ ഇപ്പോൾ കപ്പലണ്ടി കച്ചവടം എന്ന കേട്ടത് 🤣🤣🤣🤣🤣🤣

  • @KarthikBRkarthik

    @KarthikBRkarthik

    Ай бұрын

    Nee ayirikkum kappalandi വറുത്തു കൊടുക്കുന്നത്

  • @uprm4944

    @uprm4944

    Ай бұрын

    കരണം ഒക്കെ അടികൊണ്ട് ഷേപ്പ് മാറിക്കാണും 😂. വേറെ സ്ഥലം അന്വേഷിക്കേണ്ടി വരും 😊 .

  • @Wrgkjjggbgfnbnuhdf

    @Wrgkjjggbgfnbnuhdf

    Ай бұрын

    ഒരു പൊട്ടാ പടം എടുത്തപ്പോൾ ഇവന്റെ അഹങ്കാരം 🤣🤣മലയാളം സിനിമ ഇവന്റെ കീഴിൽ എന്ന് വിചാരം. അപ്പോൾ ഇവൻ ഹിറ്റ്‌ സിനിമ ഇറക്കിയെങ്കിൽ ഇവൻ മലയാളം സിനിമ യെ ഇറക്കി മറിച്ചെഎംനേ 🤣🤣🤣🤣🤣🤣

  • @senatorofutah
    @senatorofutahАй бұрын

    According to my opinion my panel should be Jayram, raghvan , revathi , & papu....@ should be president like high court style Vice president: jarandhan sir , kunjako Treasurer : parvathi menon , shobana , unni mukundan Rest all should follow the rules...

  • @Kaafir916
    @Kaafir916Ай бұрын

    President ആക്കാൻ പറ്റിയ ഒരാളുണ്ട്…. “Shyn Tom Chacko”…..എങ്ങനുണ്ട്….?😇😇

  • @baburmohan3308

    @baburmohan3308

    Ай бұрын

    😂

  • @arunsnair5805
    @arunsnair5805Ай бұрын

    Dinesh panicker nalla choice aanu

  • @kairalidas6847
    @kairalidas6847Ай бұрын

    ഇന്നസന്റ് ഇല്ലാതായപ്പോൾ, ഇടവേള ബാബുവിന്റെ ഗ്രിപ്പ് പോയോ?

  • @ajithknair5

    @ajithknair5

    Ай бұрын

    ഇപ്പൊ അമ്മയ്ക്കെതിരെ തൊട്ടതിനും പിടിച്ചതിനും മൊത്തം കുറ്റം എന്നാൽ പിന്നെ നിങ്ങൾ പറ എന്ത് ചെയ്യണമെന്ന് ചോദിച്ചാൽ ഉത്തരവുമില്ല മാത്രവുമല്ല ബാബുവിനെ ഒരു തരം ഓഫീസ് ബോയിയാട്ടാണ് പുതുതലമുറ കാണുന്നത് എന്നാൽ പിന്നെ നീയൊക്കെ ഉണ്ടാക്കെന്ന് ബാബു വിചാരിച്ചു കാണും

  • @dileeptg5142
    @dileeptg5142Ай бұрын

    Bheeman Reghu Alenzier Vinayakan Shine Tom Chako are best options.

  • @santhoshp8242

    @santhoshp8242

    Ай бұрын

    ഭീമൻ രഘു ഇരിയ്ക്കാൻ സാധ്യത കുറവാണ്

  • @dileeptg5142

    @dileeptg5142

    Ай бұрын

    @@santhoshp8242 😀😀👌

  • @josethomas6380
    @josethomas6380Ай бұрын

    Shanthivila funde ninak onn try cheyarnile

  • @raxinmoon631
    @raxinmoon631Ай бұрын

    നമ്മുടെ ചാനലിലേക് എന്തിനാ സ്വാഗതം...?

  • @sushamakumari7958
    @sushamakumari7958Ай бұрын

    സ്ത്രീപ്രാതിനിധ്യം അവരുടെ കൂടെ നിന്നില്ലങ്കിൽ ഇല്ല ..... പുരുഷ മേധാവിത്വ സഘടന.....

  • @maradona2319

    @maradona2319

    Ай бұрын

    Ayinu 😂😂athu avarude saukaryum😂

  • @sabarinathp977
    @sabarinathp977Ай бұрын

    നിങ്ങൾ ആലോചിച്ചു നോക്കൂ... ആലോചിച്ചു നോക്കാൻ മനസില്ല.. പോ അവിടുന്ന്

  • @syamjithsurendran9095
    @syamjithsurendran9095Ай бұрын

    പ്രസിഡൻ്റ് പൃഥിരാജു, ജനറൽ സെക്രട്ടറി kunjakka ബോബൻ

  • @richurasheed
    @richurasheedАй бұрын

    Dileep/Prithviraj 👌

  • @muralinair3872
    @muralinair3872Ай бұрын

    Vijayaraghavan is best

  • @nandhana4169
    @nandhana4169Ай бұрын

    സ്ത്രീകളോട് ബഹുമാനമില്ലാത്ത ദീലീവിനെ ഈ സംഘടനയിൽ എടുക്കരുത്

  • @sajinarayanankutty4360
    @sajinarayanankutty4360Ай бұрын

    Sagavu unarnallooo you are the only person who talk good about dileep and bad about suresh gopi . Some body plz put him as a president or as a secretary

  • @CijoyYojic
    @CijoyYojicАй бұрын

    AMMA not അമ്മ

  • @ajanthakumari6678
    @ajanthakumari6678Ай бұрын

    Jagathiesh 🤔sir ok anne 😂😂

  • @alifshaji
    @alifshajiАй бұрын

    അന്ന ഞാനാവാം എനിക്ക് പണിയൊന്നുമില്ലാതിക്കെയാണ് Pls

  • @Wrgkjjggbgfnbnuhdf
    @WrgkjjggbgfnbnuhdfАй бұрын

    ശാന്തിവിള നിനക്ക് ആയിക്കൂടെ അമ്മയുടെ പ്രസിഡന്റ്‌ 😄😄😄😄😄

  • @CijoyYojic

    @CijoyYojic

    Ай бұрын

    യൂട്യൂബിലേ അഭിനയം പോരാ സിനിമ യിൽ തന്നെ വേണം

  • @prinscharles4817
    @prinscharles4817Ай бұрын

    Amma 😅forget it😊no improve at all😊

  • @ajanthakumari6678
    @ajanthakumari6678Ай бұрын

    🤔🤔responsibilety ullavar arrenkielum bhariekatte 😂alathavar erunnette kareyamiela 😎ok jagathiesh ok 😎

  • @Shahana1997-yj8sk
    @Shahana1997-yj8skАй бұрын

    ഇവർ മരിച്ചാലെന്ത് ചെയ്യും ്് എറിയാനറിയാവുന്നവരുടെ കയ്യിൽ കല്ലുകൊടുക്കണം

  • @ashrafpaliyath9258
    @ashrafpaliyath9258Ай бұрын

    Dhileeb

  • @user-uf3pb1qu7b
    @user-uf3pb1qu7bАй бұрын

    മുകേഷ് MLA ആയതിന്റെ തിരക്കിലോ.. ചാനലുകളിൽ ജഡ്ജ് ആയിട്ട് പോയി പൈസ ഉണ്ടാക്കുന്നതിന്റെ തിരക്കിൽ ആണെന്ന് പറ

  • @harir3978
    @harir3978Ай бұрын

    Babu❤. L❤

  • @raheemckraheem8868
    @raheemckraheem8868Ай бұрын

    14:35 അറിയാതെ ആണങ്കിലും താങ്ങളുടെ വായയ്യിൽ നിന്നും വന്നല്ലോ ദിലീപിനെത്തിരെ നിന്നാൽ ദിലീപ് ഒതുക്കി കളയുമെന്ന്...

  • @santhiviladinesh3285

    @santhiviladinesh3285

    Ай бұрын

    ഞാനങ്ങിനെ പറഞ്ഞില്ല സുഹൃത്തേ ......... പറയാൻ എനിക്ക് തെളിവൊന്നുമില്ല.

  • @sanjay-ky2wb

    @sanjay-ky2wb

    Ай бұрын

    @@santhiviladinesh3285 ബ്രാണ്ടി വളി സർ ഒരു hi തരുമോ

  • @Vijay-pe4mo
    @Vijay-pe4moАй бұрын

    ബാലചന്ദ്രമേനോൻ ആണ് പേരിട്ടത് എന്ന് കേട്ടിട്ടുണ്ട്

  • @dijithlal7289

    @dijithlal7289

    Ай бұрын

    അമ്മ എന്ന് പേരിട്ടത് മുരളി ചേട്ടൻ ആണ് bro

  • @user-be6ec5dh9g

    @user-be6ec5dh9g

    Ай бұрын

    നോ മുരളി

  • @user-uf3pb1qu7b

    @user-uf3pb1qu7b

    Ай бұрын

    മുരളി ചേട്ടൻ

  • @vinodkarippot1
    @vinodkarippot1Ай бұрын

    Bheeman raghu best option 😅

  • @dingribeast

    @dingribeast

    Ай бұрын

    No Unni Mukundan and Anu Shree .. Will Produce a Changhi Kuttan Inside office after 9 Months

  • @nirmalajain7525
    @nirmalajain7525Ай бұрын

    Nee santhiviladinesh.ok.engane njangalude Dinesh.podo

  • @abz9635
    @abz9635Ай бұрын

    ബംഗ്ലാവിൽ outa

  • @suju7503
    @suju7503Ай бұрын

    Than ennu dileep nu vendi kozhaloothu nirthunuvo, annu thaan nannavu

  • @rejiaudit
    @rejiauditАй бұрын

    പരിപാടിക്ക് വരാമെന്നു സമ്മതിച്ചിട്ടു മഞ്ജു വാരിയറുടെ പേര് പറഞ്ഞത് ഇഷ്ടപ്പെട്ടു. പാർവതിയുടെ പേരും പറയാമായിരുന്നു. സാരമില്ല അടുത്ത തവണ ആകട്ടെ. ഇടവേള ബാബു നാല് ലക്ഷം രൂപ അയച്ചെന്നോ? സ്വന്തം കാശാണോ? അംഗങ്ങളുടെ വരി സംഘ്യയും സ്റ്റാർ ഷോയുടെ പണവും തന്നല്ലേ ? വേറെ ഒരാൾ സെക്രട്ടറി ആയാൽ വരി സംഖ്യാ കൊടുക്കില്ല? അതോ സ്റ്റാർ ഷോയ്ക്ക് നടൻമാർ വരില്ലേ? മോഹൻലാലും മമ്മൂട്ടിയും പറഞ്ഞാലും വരില്ലേ? പിന്നെ ബീനക്കും ശാന്തകുമാരിക്കും പണം കൊടുത്തതു. പണം അക്കൗണ്ടിൽ ഉണ്ടെങ്കിൽ അത് ആർക്കെങ്കിലും കൊടുക്കണ്ടേ? കുറച്ചു പേർക്ക് കൊടുക്കും, ചിലർക്ക് കൊടുക്കാൻ പറ്റിയെന്നു വരില്ല. അത് ആരാണെങ്കിലും അങ്ങനെ തന്നെ അല്ലെ? സംഘടനയുടെ ഒരു ശക്തിയും ഇല്ലാതെ സീമ ചേച്ചി എത്രയോ പേരെ സഹായിക്കുന്നില്ല? സഹായം കിട്ടിയവർ നന്ദി പറയും, അല്ലാത്തവർ തെറി വിളിക്കും. മമ്മൂട്ടി ഏതായാലും ബാബു ഇല്ലെങ്കിൽ 'അമ്മ തകരും എന്ന് പറഞ്ഞത് മോശമായിപ്പോയി. അദ്ദേഹത്തിന് എത്ര സിനിമയിൽ അവസരം ഇത് കാരണം നഷ്ടപ്പെട്ടു. എടാ നീ മാറി നിന്ന് രക്ഷ പെടൂ? മനോരമയോടുള്ള കോൺട്രാക്ട് ഒക്കെ ഞാൻ നോക്കിക്കോളാം എന്ന് പ്റഞ്ഞാൽ പോരെ?

  • @ARYANarushi-kv2tn
    @ARYANarushi-kv2tnАй бұрын

    പ്രസിഡൻ്റായി ഷൈൻ ടോം ചാക്കോയേയും ജനറൽ സെക്രട്ടറിയായി ഷെയ്ൻ നിഗത്തിനേയും പരിഗണിക്കണം....!! 🪲🐌

  • @sharilm1

    @sharilm1

    Ай бұрын

    Vice president ninthe ammayeyum

  • @ARYANarushi-kv2tn

    @ARYANarushi-kv2tn

    Ай бұрын

    @@sharilm1 ഏതായാലും നിൻ്റമ്മയെ പരിഗണിക്കാൻ പറ്റില്ല. വെടിക്കാരിയല്ലേ🤣🤣😂🤣😂🤣😄😅😅😀🤣😂🤣🤣😂🤣🤣😅🤣😂🤣😅🤣🤣🤣😄😅😅

  • @dingribeast
    @dingribeastАй бұрын

    Do ... Poorivile .. Ninne Avide Adupikkumo??

  • @SubinCK-hi4np
    @SubinCK-hi4npАй бұрын

    Bheeman reghu: president General secretary:baburaj Teasure:spadikam George Vice president:pisharadi&dharmajan Secetry:shine nigham Executive Committee:lal, pepe, dhyan sreenivasan, suresh krishna, bala, tini tom, ponnamma babu, baiju santhosh, sudheesh (kindi), nandhu, lakshmi priya, honey rose, lena, jafar idukki, vinay fort

  • @joyubinajulio7006
    @joyubinajulio7006Ай бұрын

    തെലുങ്കിൽ സ്വര ബ്രഹ്മാവ് കെ.ജെ.യേശുദാസ് എന്നാണ്പറയുന്നത്. എന്നാൽ ഇവിടുത്തെ വിവരം കേട്ട മലയാളികളോ ദാസേട്ടനെ തെറി പറയുന്നു.

  • @jayarajindeevaram5683
    @jayarajindeevaram5683Ай бұрын

    ആരായാൽ നമുക്കെന്ത്? ഇദ്ദേഹം പറയുന്ന പലതും പരദൂഷണമാണ്

  • @rafeekkp3376
    @rafeekkp3376Ай бұрын

    We need a matured Pearson.

  • @mpcpraveenkumar2377
    @mpcpraveenkumar2377Ай бұрын

    ദിലീപ് പെണ്ണ് പിടിയനാണ് അയാൾ അമ്മ എന്ന സംഘടനയുടെ തലപ്പത്തി ഇരിക്കണ്ട ആളല്ല അയാൾ ചുവന്ന തെരുവിൽ എന്തെങ്കിലും സംഘടനയുണ്ടെങ്കിൽ അതിന്റെ പ്രസിഡന്റ് ആകേണ്ട ആളാണ്

  • @shanavashabeebulla3725
    @shanavashabeebulla3725Ай бұрын

    Oru. Sangalanayilum illathayaaal. Ithinule kurich vedeo enthinu

  • @saigathambhoomi3046
    @saigathambhoomi3046Ай бұрын

    ഇയാള് ഈ ലാലുമോനെ, എന്ന് കേൾക്കുമ്പോഴാണ് ഭ്രാന്ത് പിടിക്കുന്നത്!!!ഏത് വകയില് ലാലുമോൻ? നാല് പടത്തിൽ ഒന്നിച്ച് അഭിനയിച്ചതിന് ലാലുമോൻ ലാലുമോൻ എന്ന് ലേലം ചെയ്യുന്നത്...ആ പാവം മനുഷ്യൻ ഇത് അറിയുന്നൊന്നും ഉണ്ടാവില്ല,,, ഈ മനുഷ്യൻ വെറുതെ തള്ളുന്നതാകും....

  • @sarangi9994
    @sarangi9994Ай бұрын

    Jihadhi company ettedukum amma umma aakum

  • @sudheershenoy5415
    @sudheershenoy5415Ай бұрын

    Prithviraj is the right choice ❤

  • @akhilmohan9630

    @akhilmohan9630

    Ай бұрын

    10 vote kitila interview il irunu vacgakamadikunana pole allaa🤣🤣

  • @binduachuthan5630
    @binduachuthan5630Ай бұрын

    Prithviraj ne ammade president sthanatheku nokkam

  • @maradona2319

    @maradona2319

    Ай бұрын

    😂😂nadanna tanne...athum aa pottane 😂

  • @jalaltailor8691
    @jalaltailor8691Ай бұрын

    ദിലീപിന് കൗശലം കൂടിപ്പോയത് കൊണ്ടായിരിക്കാം 90 ദിവസം ജയിലിൽ ആയിപ്പോയത്

  • @jishnuganesh7539
    @jishnuganesh7539Ай бұрын

    ദിലീപ് നേ സെക്രട്ടറി ആക്കുക കാരണം ആൾക് ഇപ്പോൾ സിനിമ കുറവ് അല്ലെ

  • @maradona2319

    @maradona2319

    Ай бұрын

    😂😂😂😂pottan ano neeyu...angeru anu industry niyanthrikinnathu😂😂

  • @user-uf3pb1qu7b

    @user-uf3pb1qu7b

    Ай бұрын

    ​@@maradona2319അതൊക്കെ പണ്ട്

  • @BijuMH.
    @BijuMH.Ай бұрын

    Vinayakan President Shintom chaco sectary Srinadh bhasi and shine nigam vice President 😂😂😂

  • @ShabaRanks-tg8qv
    @ShabaRanks-tg8qvАй бұрын

    Who fucking cares about Amma ,am just worried about myself.

  • @user-uf3pb1qu7b
    @user-uf3pb1qu7bАй бұрын

    ദിലീപിന് എതിരെ കളിച്ചാൽ തിരിച്ചു പണി തരുമെന്ന് പറയാതെ പറഞ്ഞു 👍

Келесі