സത്യം പറ...... നിങ്ങളെല്ലാംചുരണ്ടിയത് എവിടുന്നാ? Lights Camera Action - Santhivila Dinesh

Ойын-сауық

സിനിമയിൽ കഥ മോഷണം പുത്തരിയല്ല. രണ്ടാമത്തെ സിനിമയായ മാർത്താണ്ഡ വർമ്മയിൽ തുടങ്ങിയതാണ്. ഇപ്പോഴിതാ മലയാളി ഫ്രം ഇന്ത്യ എന്ന പുതിയ സിനിമയുടെ കഥയെപ്പറ്റി വിവാദം പുകഞ്ഞ് കത്തുന്നു.......!
ഒരു കഥ...... ഒരേ കഥാപാത്രങ്ങൾ...... നാലു പേർ ഒരേ കഥ ചിന്തിച്ചത്രെ......! ഇത്തരം ആകസ്മികതയാണ് എഴുത്തിനെ മനോഹരമാക്കുന്നതെന്ന് ബി. ഉണ്ണികൃഷ്ണൻ.......! ഇനിയെങ്കിലും സത്യം പറ....... എവിടുന്നാ ചുരണ്ടിയത് ?
subscribe Light Camera Action
/ @lightscameraaction7390
All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.

Пікірлер: 149

  • @user-hv5cc7pr7y
    @user-hv5cc7pr7y2 ай бұрын

    ഞാൻ കൂടുതൽ യൂട്യൂബ് ചാനലുകൾ കാണുന്ന ആൾ അല്ല ഇത്തരം മീഡിയകളിൽ സജീവവുമല്ല എന്നാൽ താങ്കളുടെ ചാനൽ എപ്പോൾ കണ്ടാലും ശ്രദ്ധിക്കാറുണ്ട്. താങ്കൾ ലോകത്തെ ഏറ്റവും മഹാനാണ് ശുദ്ധനാണ് എന്നൊന്നും പറയില്ല പക്ഷേ, ഏറ്റവും സത്യസന്ധത ഫീൽ ചെയ്യിക്കുന്ന മനോഹരമായ അവതരണവുമാണ് തങ്കളുടെത്. സിനിമ ഇഷ്ട്ടപ്പെടുന്ന എനിക്ക് താങ്കളുടെ ചാനൽ ഒരു ഡിഷ്ണറി യാണ്. അഭിനന്ദനങ്ങൾ..❤

  • @renjithravi8181

    @renjithravi8181

    2 ай бұрын

    പറിച്ചാൻകോട്ട

  • @user-uf3pb1qu7b

    @user-uf3pb1qu7b

    2 ай бұрын

    അതാണ്, നെഗറ്റീവ് ഇഷ്ടപ്പെടുന്നവർ ആണല്ലോ മലയാളികൾ

  • @user-uf3pb1qu7b

    @user-uf3pb1qu7b

    2 ай бұрын

    ​@@renjithravi8181🤣🤣🤣

  • @safuwankkassim9748
    @safuwankkassim97482 ай бұрын

    സത്യങ്ങൾ വിളിച്ചു പറയാൻ ധൈര്യം ചേട്ടൻ കഴിഞ്ഞിട്ടേ വേറെ ആരും ഉള്ളു

  • @sajeevvenjaramood3244
    @sajeevvenjaramood32442 ай бұрын

    രഘുവരൻ സയൻറിസ്റ്റ് ആയി അഭിനയിച്ചത് വ്യൂഹത്തിലല്ല; മാന്ത്രികത്തിലാണ്. വ്യൂഹത്തിൽ പോലീസ് ഓഫീസറാണ്.

  • @SajiKc-nt8gj

    @SajiKc-nt8gj

    2 ай бұрын

    Yea. You're right.

  • @Anoop-k23

    @Anoop-k23

    2 ай бұрын

    നെർക്കോട്ടിക്കൽ സെൽ ഉദ്വേഗസ്ഥൻ

  • @prpradeepan
    @prpradeepan2 ай бұрын

    കഥ മോഷണത്തിന് ബി ഉണ്ണികൃഷ്ണൻ നൽകിയ ത്വാതിക അവലോകനം സിനിമ ചരിത്രത്തിൽ ഒരു നാഴികക്കല്ലാണ്. ഇനി ആർക്കും എവിടെ നിന്നും ധൈര്യമായി കഥയോ കവിതയോ സംഗീതമോ മോഷ്ടിക്കാം.

  • @shijumeledathu

    @shijumeledathu

    2 ай бұрын

    PADAM FLOP AAKUMPOL ATHINU AVAKAASHAVAADAVUMAAYI AARUM VARAARILLALLO HIT AAKUMPOLALLEY VARAARULLOO....EE PADAVUM HIT AANU THU KONDAANU ANGINEY VARUNNATHU....AVAGANICHU KALAYUKA

  • @imthiasahmdmachingal1368
    @imthiasahmdmachingal13682 ай бұрын

    ഗൾഫിൽ ഉള്ള എനിക്ക് നിങ്ങളുടെ വീഡിയോ കണ്ടാൽ നാട്ടിൽ പോയൊരു ഫീൽ ആണ് ദിനേസേട്ടാ 😄😄

  • @advpraveenmathew

    @advpraveenmathew

    2 ай бұрын

    അതെ ചായക്കടയിൽ ഇരുന്ന് പരദൂഷണം പറയുന്ന അതേ feel

  • @tintutin
    @tintutin2 ай бұрын

    വേൾഡ് poorananu ബിനോയ് കുഞ്ഞുമോൻ

  • @sreedevip4022
    @sreedevip40222 ай бұрын

    അഭിനന്ദനങ്ങൾ!

  • @007sankb
    @007sankb10 күн бұрын

    ലിസ്റ്റിൻ സ്റ്റീഫന് എങ്ങനെ ചുരണ്ടുന്നവരെ സപ്പോർട്ട് ചെയ്യാതിരിക്കും.. ഉഴവൂർ എന്നൊരു കൊച്ചുഗ്രാമത്തിൽ നിന്നും വെറും സാധരണ സാഹചര്യത്തിൽ നിന്നുള്ള ഇയാൾ എങ്ങനെ മലയാളത്തിലെ No.1 നിർമ്മാതാവായി.ട്രാഫിക് ആരുടെ പണമായിരുന്നു. ഇവൻ ആരുടെ ബിനാമിയാണ്..ഒന്നന്വേഷിക്കണം ദിനേശേ..

  • @pranavjs
    @pranavjsАй бұрын

    ഒരാളെ പറ്റിക്കാൻ വളരെ എളുപ്പം ആണ്...കൂടെ നിന്നിട്ടോ ആല്ലെങ്കില് അങ്ങനെ തോന്നിച്ചിട്ടോ കൃത്യ സമയം നോക്കി മുങ്ങിയാൽ തന്നെ മതിയല്ലോ...ഇതൊരു daily basis il അനുഭവിക്കുന്നത് കൊണ്ട് മനസ്സിലാകും🙂

  • @surajts3467
    @surajts34672 ай бұрын

    Dineshan sir I saw your movie called "bunglawil ouda". Sir it's a Penies movie I mean Andi padam

  • @jayakumarannairs3480
    @jayakumarannairs34802 ай бұрын

    അൽപ്പ ലാഭം പെരിച്ചേതം ആയി മാറും. ഒന്നും ചെറുതല്ല എല്ലാം ഒരു പോ പുല്ലേ. ❤

  • @pattalamshaiju6266
    @pattalamshaiju62662 ай бұрын

    നല്ല തീരുമാനങ്ങൾ അൽപ്പം വൈകിയായാലും എടുത്തതിന് നന്ദി ദിനേശേട്ടാ

  • @prashobchandhroth-lm1jk
    @prashobchandhroth-lm1jkАй бұрын

    ചിരിച്ചു ചത്തു നീ പോ മോനെ ദിനേശാ ❤❤❤❤

  • @manojthomas5367
    @manojthomas53672 ай бұрын

    Great 👍

  • @aranazhikanerammovie
    @aranazhikanerammovie2 ай бұрын

    Master bin വ്യൂവേഴ്‌സ് കുറയുമ്പോൾ താങ്കളുടെ 2 ക്ലിപ്പ് എടുത്ത് ഇടും.

  • @SPORTSTAKINDIA_VOLLEY
    @SPORTSTAKINDIA_VOLLEY2 ай бұрын

    👍 great❤❤❤

  • @harri625
    @harri6252 ай бұрын

    Good decision 👏

  • @abdullakovukkal1577
    @abdullakovukkal15772 ай бұрын

    Good morning sir good ആരേയും വിശ്വസിക്കരുത്

  • @onebiju
    @onebiju2 ай бұрын

    ദിലീപിന്റെ പടങ്ങൾ തുടരെ പരാജയപ്പെടുന്നതിനെ പറ്റി ഒരു എപ്പിസോഡ് ചെയ്യൂ. കാലം മാറിയതിനെ ദിലീപ് അറിയാതെ പോയതും ദിലീപിനെതിരെ വരുന്ന ഹേറ്റ് ക്യാമ്പയിനും ഉൾപ്പെടുത്തി ചെയ്യണം

  • @56150

    @56150

    2 ай бұрын

    സത്യം നിങ്ങൾ ചെയ്യൂ ദിനേശ് ഭായി

  • @user-lc9oc4ej8n

    @user-lc9oc4ej8n

    2 ай бұрын

    അതിന് കാലം മാറിയത് ഇങ്ങേരും അറിഞ്ഞിട്ടില്ലല്ലോ

  • @sumith007
    @sumith0072 ай бұрын

    Enthoru thallanu...ayyoooooo....new gen kanaran

  • @shameera1494
    @shameera14942 ай бұрын

    അതാണ് നല്ലത്.... നിങ്ങൽ ഇടുത്ത.നല്ലാതിരിമാമം🎉🎉😢

  • @ramprasadnaduvath
    @ramprasadnaduvath2 ай бұрын

    👏👏👏❤️❤️❤️💐💐

  • @AmbikaNair-dg2um
    @AmbikaNair-dg2um2 ай бұрын

    Ee theerumanan nallathu

  • @vijayakumarabhi8903
    @vijayakumarabhi8903Ай бұрын

    ബിനോയ്‌ കാണിച്ചത് മോശം പരിപാടി. എന്നിട്ടും നിങ്ങൾ മാന്യമായി പ്രതികരിച്ചത് നിങ്ങളുടെ നല്ല മനസ്. 👍

  • @sethumadhavan4500
    @sethumadhavan45002 ай бұрын

    കൊക്ക് എന്റെ close friend ആണ്. അവൻ ക്യാഷ് മേടിച്ച് റിവ്യൂ ചെയുന്നവനാണ് എന്ന് തനിക്ക് എങ്ങനെ അറിയാമെടോ? ദിലീപ് എന്ന സൂത്രധാരന്റെ പടത്തിനു മോശം റിവ്യൂ കൊക്ക് ഇട്ടപ്പോൾ തനിക്കു ചൊറിഞ്ഞു. അതിന് കൊക് ക്യാഷ് മേടിച്ച് റിവ്യൂ ഇടുന്നവനാണ് എന്ന് പറഞ്ഞത് വളരെ മോശം ആയി പോയി. താൻ ഏത് നേരവും പറയുമല്ലോ "സത്യസന്ധമായാ" കാര്യങ്ങൾ മാത്രമേ തന്റെ വൃത്തികെട്ട ചാനലിൽ പറയൂ എന്ന്. എന്നിട്ടോ? ലേശം ഉളുപ്പ്‌.... ഏ..ഹേ.

  • @robinvadakkekuttu

    @robinvadakkekuttu

    2 ай бұрын

    വളരെ ശരിയാണ്

  • @arunjoseph6827

    @arunjoseph6827

    2 ай бұрын

    Kok നു ക്ലോസ് ഫ്രണ്ട്‌സ് ഒന്നുമില്ല എന്നണല്ലോ അവൻ പറഞ്ഞത് 🤭

  • @pradeeshk4943
    @pradeeshk49432 ай бұрын

    മരിച്ചാലും തെറ്റ് കാണിച്ചാൽ അത് പറയുന്നതിൽ ഒരു കുഴപ്പവുമില്ല..

  • @keralakeral4114

    @keralakeral4114

    2 ай бұрын

    പക്ഷേ ഔചിത്യം എന്നൊന്നുണ്ട്😢

  • @TSM346
    @TSM3462 ай бұрын

    👍👍👍

  • @ptjcinema
    @ptjcinema2 ай бұрын

    👍🏾🙏🏾🙏🏾🙏🏾

  • @Mhdali14
    @Mhdali142 ай бұрын

    100% correct

  • @ajmalnaseef2443
    @ajmalnaseef24432 ай бұрын

    👍🏻👍🏻

  • @funnelyoutube1382
    @funnelyoutube13822 ай бұрын

    ചതി എന്ന ചിത്രം ഇൻഡസ്ട്രിയൽ ഹിറ്റ്‌ ആയി 😂

  • @harrysviews
    @harrysviews2 ай бұрын

    Itharam videos 10X speedil kaananulla vakuppundo??

  • @prinscharles4817
    @prinscharles48172 ай бұрын

    👍👋🙏😀

  • @arunchandran4363
    @arunchandran43632 ай бұрын

    My boss - The Proposal

  • @vishnusmohan7625
    @vishnusmohan76252 ай бұрын

    അലിൻ ജോസ് പെരേരയുടെ അച്ഛൻ ആണ് ഇയ്യാൾ

  • @Geo-dq3gz

    @Geo-dq3gz

    Ай бұрын

    ലിസ്റ്റിൻ്റെ മകനാണ് നീ

  • @manojmanojvk8333
    @manojmanojvk83332 ай бұрын

    ഉണ്ണികൃഷ്ണൻ്റെ അടുത്ത സിനിമ ഇതുപോലെ 'ആയാൽ മനസ്സിലാകും

  • @ksabdulla1410
    @ksabdulla14102 ай бұрын

    മലയാള സിനിമ കൈവിട്ട് പോയി. കുറെ നായകന്മാരും നിർമാതാക്കളും തീരുമാനിക്കും ഏതൊക്കെ സിനിമ വിജയിക്കണം എന്ന്. കുറഞ്ഞ ബജറ്റിൽ നല്ല കഥാ സിനിമകൾ ചെയ്യുവാൻ കഴിയുന്നില്ല. നല്ല കഥകൾ പുറത്ത് വിട്ടാൽ അത് അന്നേരം അടിച്ചോണ്ട് പോകുന്ന ദുരവസ്ഥ. സിനിമ കാണികൾ കൂടി ഇതിന് ഉത്തരവാദികളാണ്. കട്ട കഥകൾ, ചില നായ്കരെ മാത്രം നില നിർത്തുവാനുള്ള സിനിമയെ അവർ തള്ളണം. എങ്കിൽ കുറഞ്ഞ ബഡ്‌ജറ്റ്റിൽ സിനിമ എടുക്കുവാനും, നല്ല സിനിമകൾ ഇനിയും ഇവിടെ ഉണ്ടാകുവാനും അത് സഹായിക്കും. നന്ദി, ദിനേശ് സാർ സിനിമ കാണികൾ വളരെ ഗൗരവത്തിൽ മനസ്സിലാക്കേണ്ട ഒരു വിഷയം ചർച്ചക്ക് കൊണ്ട് വന്നതിന്. താങ്കൾക്ക് ശത്രുക്കൾ കൂടുമെങ്കിലും മലയാള സിനിമക്ക് ഇത്തരം പൊളിച്ചു പറയൽ വലിയ ഗുണം ചെയ്യും. പൊതു "അപബോധം " വന്ന് താങ്കളെ ഇടിച്ചിടാതിരിക്കട്ടെ. താങ്കളുടെ ആരോഗ്യ രക്ഷക്ക് ഞങ്ങളുടെ കൂട്ട പ്രാർത്ഥന കൂട്ടിനുണ്ട്.

  • @Anoop-k23
    @Anoop-k232 ай бұрын

    ഉള്ള കാര്യം ആരെയും പേടിക്കാതെ തുറന്ന് പറയുന്ന വ്യക്തി ശാന്തി വിള ദിനേശ്

  • @Manoj_P_Mathew
    @Manoj_P_Mathew2 ай бұрын

    പുന്നപ്ര വയലാർ സമരത്തിൽ അച്യുതാനന്ദൻ അല്ല പ്രധാനപ്പെട്ട ഒരു കമ്മ്യൂണിസ്റ്റ് നേതാക്കളും പങ്കെടുത്തിട്ടില്ല

  • @CijoyYojic

    @CijoyYojic

    2 ай бұрын

    They knew "varikunatham" wont work against Gun

  • @alvinabraham1193
    @alvinabraham11932 ай бұрын

    10:04 💯

  • @vishnusmohan7625
    @vishnusmohan76252 ай бұрын

    ഇയ്യാള് എന്തൊരു വെറുപ്പിക്കൽ ആണ് ദൈവമേ 😢😢😢

  • @mykingdom2263
    @mykingdom22632 ай бұрын

    Aswanth kok genuine reviewer ആണ്. അയാൾ പറയുന്നത് ശെരിയാണ് എന്നു തോന്നുന്നതുകൊണ്ടാണ് ഇത്രയും followers ഉള്ളത്.

  • @krishnadasp7370
    @krishnadasp73702 ай бұрын

    🌹🌹🌹🌹🌹🌹👍🏿

  • @sasidharanmk4494
    @sasidharanmk44942 ай бұрын

    🙏🙏🙏

  • @onlookerhedgehog9083
    @onlookerhedgehog90832 ай бұрын

    പ്രിയദർശനെ എല്ലാവരും കളിയാക്കുമായിരുന്നു അദ്ദേഹം സമ്മതിക്കുകയും ചെയ്യുമായിരുന്നു. ഇപ്പോൾ അദ്ദേഹം ഇതുകേട്ട് പൊട്ടിച്ചിരിക്കും😂

  • @CijoyYojic
    @CijoyYojic2 ай бұрын

    Telling NO is very important

  • @pratheeshlp6185
    @pratheeshlp61852 ай бұрын

    ❤❤❤❤❤❤❤

  • @m4techfp636
    @m4techfp6362 ай бұрын

    Sathyam vilichu paranjukondeyirikkuka

  • @vishnuthulasi1695
    @vishnuthulasi16952 ай бұрын

    🥰🥰🙏🏻

  • @RaqibRasheed781
    @RaqibRasheed7812 ай бұрын

    58:32 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😋🤣🤣🤣

  • @CijoyYojic
    @CijoyYojic2 ай бұрын

    Unnikrishnan salute

  • @user-uf3pb1qu7b
    @user-uf3pb1qu7b2 ай бұрын

    ഇന്ന് സിന്ധുവിനെ പറ്റി ഒന്നും പറഞ്ഞില്ലാലോ

  • @Habeebullah-p1h
    @Habeebullah-p1h2 ай бұрын

    Autha 2 - The Awakening എന്നാ ചേട്ടാ റിലീസ്? 😍

  • @user-uf3pb1qu7b
    @user-uf3pb1qu7b2 ай бұрын

    ഞാൻ എന്നെ തന്നെ വിളിക്കുന്നത് സാർ എന്നാണ്

  • @ammuunny

    @ammuunny

    2 ай бұрын

    കലക്കി

  • @Karthik-my6zf
    @Karthik-my6zf2 ай бұрын

    ബ്രാണ്ടിവിള ബംഗ്ലാവിൽ ഔത 2 കട്ട വെയ്റ്റിംഗ് 🔥

  • @shijumeledathu

    @shijumeledathu

    2 ай бұрын

    NEEYAANO ATHU PRODUCE CHEYYUNNATHU....ENNAANU POOJA?

  • @Karthik-my6zf

    @Karthik-my6zf

    2 ай бұрын

    @@shijumeledathu എന്താടാ ഈ കുണ്ണയെ പറഞ്ഞപ്പോ നിനക്ക് നൊന്തോ. നീ ബ്രാണ്ടിവിളയുടെ ഫേക്ക് അല്ലെ 😂

  • @shijumeledathu

    @shijumeledathu

    2 ай бұрын

    @@Karthik-my6zf ATHEDAA ENTHAA NINTEY THALLA PARANJU THANNILLAAYIRUNNO MYRE😜😜😜😜😜

  • @Habeebullah-p1h

    @Habeebullah-p1h

    2 ай бұрын

    ​@@shijumeledathu nee brandyvila 2.0 അല്ലടാ 😂

  • @mysgben
    @mysgben2 ай бұрын

    Some similarity to Arabikadha

  • @attakoya2070
    @attakoya20702 ай бұрын

    ശാന്തിവിള ദിനേശനെ വച്ച് ഒരു സിനിമ ചെയ്യണം എന്ന് എനിക്ക് ആഗ്രഹം ഉണ്ട്. എട്ടു കോടി രൂപ അതിനു വേണ്ടി ഞാൻ മാറ്റി വച്ചിട്ടുണ്ട്.

  • @Blackhoodie9
    @Blackhoodie92 ай бұрын

    Santhos annante magical camera evide kittum ammava?

  • @Majidabeevijameela
    @Majidabeevijameela2 ай бұрын

    സ്വന്തം ഭാര്യ മരിച്ചു കിടക്കുമ്പോൾ വീഡിയോ എടുത്ത ഭർത്താവിനെ സാറിനു അറിയില്ലെ? കൂടുതൽ വിശദീകരിക്കുന്നില്ല.

  • @mathewjose6987

    @mathewjose6987

    2 ай бұрын

    Athu aaranu?

  • @58vikas49
    @58vikas492 ай бұрын

    Yodha❤

  • @Blackhoodie9
    @Blackhoodie92 ай бұрын

    Ooo pinne share oke cheyann e channel mr beast anallo

  • @maheshdkurup
    @maheshdkurup2 ай бұрын

    Wikipedia noki vayikanu.. oru rangu venam.... 😅

  • @AmanathAli-ku8op
    @AmanathAli-ku8op2 ай бұрын

    ഈ പൊതു അവബോധം 2001 ൽ ആണുങ്ങൾ എഴുതി ഉണ്ടാക്കി ഓസ്കാർ വാങ്ങിയ ബോസ്നിയൻ സിനിമ No man's land ആണെന്ന് പറയുന്നു ചേട്ടാ എത്ര ശ്രമിച്ചിട്ടും ആ സിനിമ കിട്ടിയില്ല കാണാൻ

  • @007sankb
    @007sankb10 күн бұрын

    വിനയനെ ഇങ്ങനെ നിര്ത്തി അപമാനിക്കണോ 😂😂

  • @user-cm4vj2zm1u
    @user-cm4vj2zm1u2 ай бұрын

    There is a person in Pakistan who.looks like Unikrishnan in Karachi. Coincidence? No this person's grandather had migrated from Kozhikode ito Karachi n 1947 and this person called Kunjimohammed islike Unikrishnan also speaks malayalam.😅😅😅😅😅😅

  • @Tharangam
    @TharangamАй бұрын

    Pulline ellarum angu vilikuvanallo... Ennutu ee pulli oru meetingulum engum.kandittillla...

  • @mathewjose6987
    @mathewjose69872 ай бұрын

    Cenemayil kadha churandatha oru thirakadhakruthumilla. P padmarajan,, lohithadhas, thudangiyavarodu kadha parayan chennavarellam kureshae adichu maattiyittundu. Ivarellam award nirnnaya committikalil angamayittu irunnittumundu. Aa vazhikkum kadhakal vaayikkanum churandaumulla avasaram kittiyittumundu. poornamaya churandu maanthal alla. athoru mahaparadham aanennu thonnunnilla.

  • @sushamakumari7958
    @sushamakumari79582 ай бұрын

    നല്ല ഒരു അവലോകനം .....

  • @abhishekpm2912
    @abhishekpm29122 ай бұрын

    C unnikrishsnnan arrat alle

  • @sajeevvenjaramood3244
    @sajeevvenjaramood32442 ай бұрын

    ബി. ഉണ്ണികൃഷ്ണൻ ചെയ്യുന്ന സിനിമകളുടെ കഥകൾ മിക്കതും ഇംഗ്ലീഷ് സാഹിത്യത്തിൽ നിന്നുള്ള മോഷണമാണെന്ന കാര്യം താങ്കൾക്ക് അറിയാമോ? അതു കൂടി പറയാമായിരുന്നു.

  • @shijumeledathu

    @shijumeledathu

    2 ай бұрын

    INDIAN CINEMA THANNEY ANGINEYAANU ....ATHORU KURAVONNUMALLA.....ATHINEYAANU INSPIRATION ENNU PARATYUNNATHU....NEE THALA KUTHI MARINJAALUM ATHONNUM CHEYYAAN SAADHIKKILLA....KAZHUTHA KAAMAM KARANJU THEERKKUM

  • @jose-qb6zm
    @jose-qb6zm2 ай бұрын

    Harikumarine pole oru kallan vere illarunnu ella reethiyilum.

  • @manulal5040
    @manulal50402 ай бұрын

    1000 roopa sathar nu pokum ennu aanu

  • @PremKumar-fk9qs
    @PremKumar-fk9qs2 ай бұрын

    ഭീമ നർത്തകി കണ്ടോ ചേട്ടാ..

  • @Sabu7512
    @Sabu75122 ай бұрын

    എല്ലാർക്കും കാശാണ് പ്രധാനം. കൈവിട്ട വാക്കിനെ തിരിച്ചെടുക്കാൻ കഴിയില്ല ചേട്ടാ പ്രത്യേകിച്ചും യൂറ്റ്യൂബിന്റെ കാലഘട്ടത്തിൽ.

  • @Blackhoodie9
    @Blackhoodie92 ай бұрын

    Mohanlal enna thaval lalappan ayathkond mathra aa cenema vendathra uyarathe poyi

  • @Somu-ev3wy
    @Somu-ev3wy2 ай бұрын

    അടിച്ചു മാറ്റൽ സിനിമയിൽ മാത്രം അല്ല രാഷ്ട്രീയത്തിലും ഉണ്ട് കേന്ദ്ര പദ്ധതികൾ എല്ലാം പേര് മാറ്റി സംസ്ഥാന സർക്കാരിന്റേത് ആക്കുന്ന പരുപാടി ഇവിടെ നടക്കുന്നുണ്ടല്ലോ 😂

  • @jmrcontractors9687

    @jmrcontractors9687

    2 ай бұрын

    Kendrathinu evidunnada cash? State il ninnu kittunnathu olatheettu dialogue adikkunnuvo?

  • @SamJoeMathew

    @SamJoeMathew

    2 ай бұрын

    ഭക്തൻ 😂😂😂

  • @Comparisons1729

    @Comparisons1729

    2 ай бұрын

    അതെ പടം വെച്ച എത്ര പദ്ധതികൾ 😄😄പിന്നെ പോസ്റ്ററിൽ നിന്നും നിര്യാതനായി

  • @muttaroast7154

    @muttaroast7154

    2 ай бұрын

    ആരും പേടിക്കേണ്ട വാട്സ്ആപ്പ് യൂണിവേഴ്സിറ്റി സ്റ്റുഡന്റ് ആണ് 😂😂😂

  • @shijumeledathu

    @shijumeledathu

    2 ай бұрын

    IVIDUNNA PIRICHEDUTHA GST AANU THIRIKE THARUNNATHU......ATHU POLUM MARYADAKKU THARUNNILLA

  • @manulal5040
    @manulal50402 ай бұрын

    Kizhangaaa... dileep ntea padangal pappadam pottum polea pottumbol nee ivide erunnu viki pidea vaayichu kalikkukayaano

  • @asifkalpaka6572
    @asifkalpaka6572Ай бұрын

    അശ്വന്ത് പൈസക്ക് വേണ്ടിയാണ് ഈ പണി ചെയ്യുന്നത് ബാക്കിയുള്ള നിർമ്മാതാക്കൾ ലിസ്റ്റൻ അദ്ദേഹത്തെ ഒന്ന് സൂക്ഷിക്കുന്നത് നല്ലതായിരിക്കും 😂😂😂

  • @junaidcm4483
    @junaidcm44832 ай бұрын

    👍👍👍👍❣️❣️❣️❣️

  • @arunsnair5805
    @arunsnair58052 ай бұрын

    Kaikottu penne Kai kottupenne song also copy aanu.ilayarajas Aaairam thamarai song from alaigal oivathillai

  • @Pplus972
    @Pplus9722 ай бұрын

    Masterbin ചാനൽ Unsubscribe ചെയ്തവർ വേറെയുണ്ടൊ...?

  • @shijumeledathu

    @shijumeledathu

    2 ай бұрын

    AVANU MASTER BRAIN ENNA MATTORU CHANNEL KOODIYUNDU......ATHIL MANTHRAVAADIKALEYUM, AAL DAIVANGALEYUM VELLUVILIKKUKAYUM, KALIYAAKKUKAYUM CHEYYUNNA CHANNEL AANU

  • @abhishekpm2912
    @abhishekpm29122 ай бұрын

    Harishanan muhammmed udaiypanu

  • @Oppenheimer287
    @Oppenheimer2872 ай бұрын

    Listin stephane കുറിച്ച് ഒരു video ചെയ്യാമോ

  • @Arunkumar_666

    @Arunkumar_666

    2 ай бұрын

    ഡിഫറെൻറ് gen

  • @kvsurdas
    @kvsurdas2 ай бұрын

    വ്യൂഹം മഹാതല്ലിപ്പൊളി ആയിരുന്നു... മെൽ ഗിബ്സണും ഡാനി ഗ്ലോവറും തകർത്തഭിനയിച്ച സിനിമ 'ലീതൽ വെപ്പൺ' പൂർണ്ണമായി കോപ്പിയടിച്ച സിനിമയായിരുന്നു... അത് കൊളമാക്കി കൈയ്യിൽ തന്നു! അത് പോലെ തന്നെ നിർണയം ഹാരിസൻ ഫോർഡിന്റെ ' ഫുജിറ്റീവ് ' സിനിമ കോപ്പിയടിച്ചു മൊത്തം കുളമാക്കിയതാണ്... യോദ്ധ മാത്രമേ കൊള്ളാം എന്ന് പറയാവുന്നതുള്ളൂ... 🙏🙏

  • @MannathCreations
    @MannathCreations2 ай бұрын

    ഹായ് താങ്കൾ സിനിമാരങ്കത്തെ നവാബ് രാജേന്ദ്രനാകുമോ ആയാൽ ഈ കാലത്ത് എന്താണ് ഒന്നും സംഭവിക്കില്ല.

  • @POLICE_INDIAN_ACTRESSES
    @POLICE_INDIAN_ACTRESSES2 ай бұрын

    Yodha enniku ishtam alla...pakshe bunglavil outha ...athukum mele..,.😮😮😮😮

  • @jayarajsathyan9532
    @jayarajsathyan95322 ай бұрын

    കോക് 2 ലക്ഷം വാങ്ങുന്നു എന്ന് നിന്നോട് ആരാ പറഞ്ഞത് . നീ മാമനാണെന്നു റിപ്പോർട്ട് ഉണ്ട്.

  • @georgethomas1705
    @georgethomas17052 ай бұрын

    Ashwanth kok ticket eduthu film kandu review paranjal athu cash medichu pani kodukal....dinesh sir youtube channel vazi gossip paranjal athu parama sathyam mathram....aha.. Positive paranju padam vijayichal athu director brilliance...pottiyal athu review preshnam...

  • @janeesjaan1504
    @janeesjaan15042 ай бұрын

    എല്ലാ ദിനേശ തമ്പ് നെയിൽ ഇങ്ങനെ ഇട്ട് മാസിക വായിച്ചിരിക്കാൻ ആർക്കും പറ്റും..വെറുതെ ആളെ പറ്റിക്കാൻ വേണ്ടി ഓരോ പരിപാടി

  • @shameera1494
    @shameera14942 ай бұрын

    ഹരികുമാർ... ആ കഥ മോഷ്ടാവ്....

  • @Blackhoodie9
    @Blackhoodie92 ай бұрын

    Jagathy undayathkond mathram kurach rasmaya oru cenema mathram yodha, allathe ath verum chavaru cenema

  • @ston939
    @ston9392 ай бұрын

    ബ്രാണ്ടി വിളയെ

  • @user-eu7to7gn6c

    @user-eu7to7gn6c

    2 ай бұрын

    എന്താടോ

  • @KarthikBRkarthik

    @KarthikBRkarthik

    2 ай бұрын

    Nee chathilleda patti

  • @ston939

    @ston939

    2 ай бұрын

    @@KarthikBRkarthik ഇല്ലാ ടാ തയോളി

  • @shibuafrin105
    @shibuafrin1052 ай бұрын

    Malayala cinema kandupidicha allannu

  • @RandomVlogger333
    @RandomVlogger3332 ай бұрын

    താങ്കളോട് ഒരു ബഹുമാനം ഉണ്ട് kok കാശ് മേടിച്ച് റിവ്യൂ ചെയ്യുന്നു എന്ന് വെറുതെ ഇരുന്ന് സിനിമ കാരുടെ കൂടെ കൂടി കിടന്ന് കുരച്ച് അത് കളയരുത്.....സിനിമ നന്നായാൽ സംവിധായകൻ്റെ കഴിവ്...മോശം ആയാൽ റിവ്യൂൻ്റെ കുറ്റം.. ഈ വക ഇരട്ട താപ്പ് കയ്യിൽ വച്ചാൽ മതി...നല്ല സിനിമകൾ നല്ലത് ആണ് എന്ന് kok അംഗീകരികാറുണ്ട്....മോശവും തട്ടി കൂട്ടിയതും ആയ സിനിമകളെ കളിയാക്കും സ്വഭാവികം...ഞങൾ ഓഫീസിലും ഗ്രൗണ്ടിലും തിയേറ്ററിൽ നിന്ന് വീട്ടിലേക്ക് വരുമ്പോഴും പറയുന്നത് കൊക്ക് മീഡിയയിൽ പറയുന്നു എന്ന് മാത്രം...ഞങൾ ഈ പറയുന്ന ബാന്ദ്രയും ആറട്ടും എല്ലാം കണ്ടിട്ട് ഞങൾ പറഞ്ഞത് കേട്ടാൽ ഇവനൊക്കെ പനിനീർ ആസിഡിൽ ഒഴിച്ച് ഇളക്കി അതിട്ട് ചെവി കഴുകിയിട്ടും കാര്യം ഇല്ല...അമ്മാതിരി അവരാതം അല്ലേ ഇവനൊക്കെ വെള്ളിയാഴ്ച ഇറക്കി വിടുന്നത് എന്നിട്ട് പറയുന്നത് ആണ് കുറ്റം...ബാന്ദ്ര കൊക്ക് റിവ്യൂ ഇട്ടില്ലെങ്കിലും പൊട്ടും പൊട്ടി തകരും കാരണം അതിൽ ഒന്നും ഇല്ല😂😂😂😂

  • @user-uf3pb1qu7b

    @user-uf3pb1qu7b

    2 ай бұрын

    അതേ OTT ക്ക് പോലും വേണ്ട, ബാന്ദ്ര, തങ്കമണി പോലുള്ള ദിലീപ് സിനിമകൾ

  • @robinvadakkekuttu
    @robinvadakkekuttu2 ай бұрын

    നട്ടെല്ലില്ലെങ്കിൽ ഡയലോഗ് അടിക്കരുത്

  • @user-df6jx8xs6s
    @user-df6jx8xs6s2 ай бұрын

    പണ്ട് കോവാലൻ ഇപ്പൊ ഗോപാലേട്ടൻ.....

  • @Blackhoodie9
    @Blackhoodie92 ай бұрын

    Bengalfil oootha😂

  • @RenjithRenjith-zb9hx
    @RenjithRenjith-zb9hx2 ай бұрын

    കോകർ ഒരു ചട്ടമ്പി ആയി മാറുന്നുണ്ട് ഇപ്പോ 😆😆

  • @ruksanarupees
    @ruksanarupees2 ай бұрын

    1000 രൂപ സാത്താറിന് പോയി 😂😂😂

  • @jibinjames8429
    @jibinjames84292 ай бұрын

    ഇയാൾക്ക് പരിചയമില്ലാത്ത ആരേലും ഉണ്ടോടാ

Келесі