Lights Camera Action - Santhivila Dinesh

Ойын-сауық

subscribe Light Camera Action
/ @lightscameraaction7390
All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.

Пікірлер: 65

  • @safuwankkassim9748
    @safuwankkassim97482 ай бұрын

    മറ്റുള്ളവരുടെ സങ്കടം കണ്ട് സഹായിച്ച പേര് പറയാത്ത നടിക്ക് ദൈവാനുഗ്രഹം ഉണ്ടാവട്ടെ

  • @ammuammini3264

    @ammuammini3264

    Ай бұрын

    സീമാ ജി നായർ ആണോ? ❤

  • @safuwankkassim9748

    @safuwankkassim9748

    Ай бұрын

    @@ammuammini3264 ariyilla

  • @dhaneshkocheri5803
    @dhaneshkocheri58032 ай бұрын

    ഞാൻ ആദ്യം മായാണ് ലൈക് അടിക്കുന്നത് അത് ആ നടി കാരണം കൊള്ളാം നല്ലത് മാത്രം വരട്ടെ ❤

  • @pramodhg-py6ej
    @pramodhg-py6ej2 ай бұрын

    ഏതൊരു വ്യെക്തിയും അവരവർ ചെയുന്ന ചെറിയ കാര്യം സോഷ്യൽമീഡിയയിൽ ഇടുന്ന കാലം ആണ്.. ഈ പേര് പറയാത്ത നടി ഒരു സാദാരണകാരിയുട മനസ്സാണ് അവരെ ഈശ്വരൻ രക്ഷിക്കട്ടെ ❤❤❤

  • @Nowshad.M
    @Nowshad.MАй бұрын

    ശാന്തിവിളദിനേശ് സാറിന്റെ എപ്പിസോഡ്കൾ ചെവി "ഉറക്കെ തുറന്ന്" തന്നെയാണ് കേൾക്കാറുള്ളത്‼️അഥവാ അങ്ങനെ കേൾക്കാനായിട്ടുള്ള "പരിണാമഗുപ്തി വിശേഷം"താങ്കളുടെ വാചാലതകൾക്കുണ്ട്‼️ഈ എപ്പിസോഡും വ്യത്യസ്തമല്ല‼️😊👌

  • @jsankar7968
    @jsankar79682 ай бұрын

    ഒരു പാട്‌ കാര്യങ്ങൾ വിശദീകരിച്ചു.... സാറിന് അഭിനന്ദനങ്ങൾ...

  • @prassannavijayan284
    @prassannavijayan2842 ай бұрын

    താങ്ക്സ് സർ ഈ തകിലുകൊട്ടമ്പുറം മൂവി ഞാൻ കണ്ടിട്ടുണ്ട് ഞാനിപ്പോളും ഇടക്ക് ഇടക്ക് ഓർക്കാറുണ്ട് ഇതിലെ പാട്ടുകൾ പാട്ടിന്റെ പിന്നാമ്പുറകഥകൾ കേട്ടപ്പോൾ ഒത്തിരി സന്തോഷം തോന്നുന്നു ഇനിയും ഇനിയും വേണം സർ ഇത്തരം എപ്പിസോഡുകൾ ബിഗ് സല്യൂട്ട് പിന്നെ കുമ്പളങ്ങി ബീനയുടെ കാര്യം കേട്ടപ്പോൾ സങ്കടം തോന്നി എത്രയും പെട്ടന്ന് എല്ലാം സെരിയാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏👌👌👌👌👌👍👍👍👍👍👍👍👍q👍👍👍👍👍👍👍

  • @jsankar7968
    @jsankar79682 ай бұрын

    സർ..... പാവങ്ങളെ സഹായിക്കുന്ന ആ നടിക്ക് അഭിനന്ദനങ്ങൾ...

  • @Meluha-23
    @Meluha-232 ай бұрын

    അണ്ണാ ആ ആറാട്ട് കിഴങ്ങനെ തള്ളയ്ക്കു വിളിച്ചതിനു ഒരായിരം നന്ദി 🙏🏻ഇടിച്ചു കേറ്റിക്കൊടുക്കണം 🙌🏻

  • @josephchandy2083
    @josephchandy20832 ай бұрын

    വിഷാദ ഗാനങ്ങൾ എന്ന ആൽബത്തിലെ പാട്ടുകൾ കേട്ടപ്പോഴാണ് ബാലു കിരിയത്തും ദർശൻ രാമനും മനസ്സിൽ പതിഞ്ഞത്

  • @lakshminayar217
    @lakshminayar217Ай бұрын

    Wow! I am DrSK Nayar’s daughter and this is so enlightening to know about one more person that my father had helped to gain popularity (among 100s of others). Thanks so much! I would love to connect with you sometime!

  • @trollmedia7168
    @trollmedia71682 ай бұрын

    Shanthi Vila respect button ✅🔘

  • @sureshcv4630
    @sureshcv46302 ай бұрын

    Thank you aaaa aaaratu .... mone panjikkittallo😅😅😅😅😅

  • @shanavashabeebulla3725
    @shanavashabeebulla37252 ай бұрын

    Good Mr. Dinesh Sir

  • @marymarysexactly
    @marymarysexactly2 ай бұрын

    നല്ല മനോഹരം Aya എപ്പിസോഡ്

  • @SahiyatulNiza
    @SahiyatulNiza2 ай бұрын

    ❤❤❤❤

  • @arunjoseph7552
    @arunjoseph75522 ай бұрын

    Santhivila voice leak aayittunde arattu annan. Ini thee paraum. Kerala kathum. Santhivila common

  • @sreenathsvijay
    @sreenathsvijay2 ай бұрын

    നല്ല എപ്പിസോഡ് 😍😍

  • @a.kjaved1354
    @a.kjaved1354Ай бұрын

    Good information

  • @speakguru1320
    @speakguru13202 ай бұрын

    Hello commi? Just heard your phone conversation with some aarath annan ..MR FLOP DIRECTOR I CHALLENGE YOU, BRING CLIPPINGS OF ONE SINGLE SUCCESSFUL PERSON FROM MALAYALAM FILM INDUSTRY WHO WILL ACKNOWLEDGE YOU AS A PART OF THEIR INDUSTRY CAN YOU?

  • @arunsnair5805
    @arunsnair58052 ай бұрын

    Aaraa vilichathu???thoduluzha vaasanthiyude koode abhinayichathu???menaka,Ann angustine?

  • @junaidcm4483
    @junaidcm44832 ай бұрын

    👍👍🌺🌺🌺🌺💐💐💐🌺🌺🌺🌺

  • @asharafsiddike7383
    @asharafsiddike73832 ай бұрын

    Super

  • @backerbacker2180
    @backerbacker21802 ай бұрын

  • @prinscharles4817
    @prinscharles48172 ай бұрын

    🙏😀

  • @vijayakrishnannair
    @vijayakrishnannair2 ай бұрын

    Nice 👍

  • @user-sl9re3im8z
    @user-sl9re3im8z2 ай бұрын

    Ningal villanmaare kurichoke video cheyy

  • @lathasajan3065
    @lathasajan30652 ай бұрын

    🙏🙏🙏🙏🙏🙏

  • @venugopalankb5207
    @venugopalankb52072 ай бұрын

    ആരോമ മണി സർ ഒരു എപ്പിസോഡ് ചെയ്യാമോ.

  • @sindusanthosh5984
    @sindusanthosh59842 ай бұрын

    ❤🙏🙏

  • @theanimalkingdom2616
    @theanimalkingdom26162 ай бұрын

    നിങ്ങളും ആറാട്ടാണ്ണനും തമ്മിൽ എന്താണ് പ്രശ്നം vedio ചെയ്യൂ please...,......

  • @dileeptg5142
    @dileeptg51422 ай бұрын

    Namaskar

  • @pradeepp819
    @pradeepp8192 ай бұрын

    അണ്ണാ.. വീഡിയോ ലെംഗ്ത് കുറയ്ക്കണ്ണാ....😅😅

  • @sanjaynair369
    @sanjaynair3692 ай бұрын

    Mr ദിനേശ്, ആ കണ്ണൂർ സ്വദേശി കാൻസർ ബാധിച്ചു മരിച്ച പെൺകുട്ടിയുടെ കുടുംബത്തിന് ഒരു സഹായം ചെയ്യണം എന്ന് താൽപ്പര്യം ഉണ്ട്...ഞാനും എന്റെ സുഹൃത്തുക്കളും പ്രവാസികൾ ആണ്..ആ ഭർത്താവിന്റെ ബാങ്ക് ഡീറ്റെയിൽസ് ഒന്ന് ഷെയർ ചെയ്യുമോ...ആ ആളിന്റെ പേര്, ബാങ്കിന്റെ പേര്, ബ്രാഞ്ച്, അക്കൗണ്ട് നമ്പർ, IFSC. താങ്കളുടെ ബാങ്ക് അക്കൗണ്ട് വേണ്ട.. അതിൽ അയക്കില്ല...മറുപടി തരുമല്ലോ..

  • @vaishakk594
    @vaishakk5942 ай бұрын

    ആറാട്ട് അണ്ണനെ ശരിക്കും എന്തിനാ വിളിച്ചേ? 🤔 പച്ച തെറി ആയിരുന്നല്ലോ.. 😂😂

  • @CijoyYojic
    @CijoyYojic2 ай бұрын

    Vendar ഡാനിയേൽ നല്ല പടം

  • @minisreenivas3841
    @minisreenivas38412 ай бұрын

    ശാന്ത P നായർ സംഗീതം കൊടുത്ത ഗാനമാണ് മക്കത്തുപോയി വരും മാനത്തെ ഹാജിയാർക്കു... എന്നത്..

  • @trollmedia7168
    @trollmedia71682 ай бұрын

    Please tell about arratu Annan 😂

  • @hariamaravila8661
    @hariamaravila86612 ай бұрын

    V R ഗോപാലകൃഷ്ണൻ(V R G)

  • @kumaransagar5515
    @kumaransagar55152 ай бұрын

    👍 നല്ലത്

  • @sreejith_kottarakkara
    @sreejith_kottarakkara2 ай бұрын

    അടുത്ത എപ്പിഡോസ് മമ്മൂട്ടിയുടെ വിഷയമായിരിക്കും

  • @anoopkn94
    @anoopkn942 ай бұрын

    നടി വാണി വിശ്വനാഥ് ❤

  • @prassannavijayan284

    @prassannavijayan284

    2 ай бұрын

    ആണോ നല്ല കാര്യം ഗോഡ് ബ്ലെസ് she

  • @SureshBabu-bj9mq
    @SureshBabu-bj9mq2 ай бұрын

    നിവാസ് AT അബു വിന്റെ മാന്യ മഹാജനങ്ങളെ സിനിമ ക്യാമറ ചെയ്തത്

  • @abhishekpm2912
    @abhishekpm29122 ай бұрын

    Aratt annan is a phd fellow and pyscho and as well as andiillatavan

  • @uniqueperson91
    @uniqueperson912 ай бұрын

    എടാ ശാന്തിവളി ദിനേശാ

  • @rajeshr-tk4nu
    @rajeshr-tk4nu2 ай бұрын

    ആറാട്ട് അണ്ണനെ മന്ദ ബുദ്ധി എന്ന് വിളിക്കുന്നതിനെ മുൻപേ , ഒരു കണ്ണാടി ഒന്ന് നോക്കുന്നത് നന്നായിരിക്കും

  • @niranjane5906
    @niranjane59062 ай бұрын

    ആറാട്ടണ്ണൻ vs dinesh sir call kettavar undo 🥵🥵

  • @aswathamaa1236
    @aswathamaa12362 ай бұрын

    sahaayam cheythitum matarum aryanagrahikathavar ulla ee lokathu thanne vere chila cinema komalikalum undennorkumbola athineyoke eduthu kakkoosil eriyan thonunne....

  • @mukesh1486
    @mukesh14862 ай бұрын

    വളരെ ദൈർഘ്യം കൂടതലായതിനാൽ ഒന്നും മുഴുവൻ കാണാറില്ല ഒന്നു ചുരുക്കി പറഞ്ഞു കൂടെ

  • @Akhil-fg6ly
    @Akhil-fg6ly2 ай бұрын

    വിളിച്ച നടി ആരാ

  • @advpraveenmathew

    @advpraveenmathew

    2 ай бұрын

    Priya varrier..

  • @trollmedia7168
    @trollmedia71682 ай бұрын

    Arrattannan Patti oru video please 🥺🥺

  • @damodarji1487
    @damodarji1487Ай бұрын

    എന്താ സംഭവം പതിവ് പോലെ യേശുദാസിനെ പുലഭ്യം പറയൽ ആണോ

  • @n.unnikrishnanpillai1052
    @n.unnikrishnanpillai10522 ай бұрын

    എടൊ ശാന്തിവിളെ, തന്റെ വാ പോയ കോടാലി സൂക്ഷിച്ചു പ്രയോഗിക്കണം. ചേങ്കോട്ടുകോണം ആശ്രമത്തിലെ സ്വാമിയുടെ പേര് സത്യാനന്ദ സ്വാമികൾ എന്നാണ്. ഇംഗ്ലീഷ് പ്രൊഫസർ ആയിരുന്ന അദ്ദേഹം സന്യാസി ആയി ഹിന്ദു മതത്തെ എകീകരിക്കുകയും നിലക്കൽ പ്രക്ഷോഭത്തിന്റെ നായക സ്ഥാനം വഹിച്ചു വിജയിപ്പിച്ച പൂജ്യനീയ മഹത് വ്യക്തിയായിരുന്നു. അദ്ദേഹത്തെ വേന്ദ്രൻ എന്നു പുച്ഛമായി താൻ സംബോധന ചെയ്യുന്നതു ശരിയായില്ല.

  • @tinothomas4607
    @tinothomas46072 ай бұрын

    ആരാ നടി

  • @Wrgkjjggbgfnbnuhdf
    @Wrgkjjggbgfnbnuhdf2 ай бұрын

    ദിനേശാ 1മണിക്കൂർ റബ്ബർ പോലെ വലിച്ചു നീട്ടാതെ 10 മിനിറ്റ് 15മിനിറ്റ് നിന്റെ കഥ നിർത്തി കൂടെ ലേങ്ത് വീഡിയോ ആകുപോൽ നല്ല കാശ് കിട്ടുമല്ലേ യൂട്യൂബിൽ നിന്നും അല്ലെ ദിനേശാ 🤣🤣🤣🤣

  • @indiaismycountry2036

    @indiaismycountry2036

    2 ай бұрын

    ഞങ്ങളൊക്കെ ഡ്രൈവ് ചെയ്യുമ്പോൾ ആണ് കേൾക്കുന്നത് മിനിമം ഒന്നര മണിക്കൂറ് ഏങ്കിലും വേണം വെച്ചാൽ ഉടനെ വെള്ളം പോകുന്നവർക്ക് എട്ടോ പത്ത് മിനിറ്റ് മതിയായിരിക്കും

  • @khiladi5442

    @khiladi5442

    2 ай бұрын

    ​@@indiaismycountry2036😂😂💯

  • @arunvalsan1907

    @arunvalsan1907

    2 ай бұрын

    Ninakku pettennu vellam pokanamenkil KAMBI padam kaanedaa

  • @user-ms8jc2di4g
    @user-ms8jc2di4g2 ай бұрын

    Bichu thirumalayude photo aanu kanichathu...

  • @alvinabraham1193

    @alvinabraham1193

    2 ай бұрын

    Ayinu ninakkenthada ninte chantennum allalla

  • @vijaykrishnan201
    @vijaykrishnan201Ай бұрын

    അതിനു താൻ പറയുകയല്ലല്ലോ... ഒളിച്ചു നോക്കി മോഷ്ടിച്ച സാധനം വായിക്കയല്ലേ... അപാര തൊലിക്കട്ടി... തന്നെ സമ്മതിക്കണം 🙏🏿🙏🏿🙏🏿

  • @user-rr8ti6zj5i
    @user-rr8ti6zj5i2 ай бұрын

Келесі