യൂസഫലി ഭായിയെ സിനിമയുടേയും അംബാസിഡറാക്കണംLights Camera Action - Santhivila Dinesh

Ойын-сауық

ഉത്തരേന്ത്യൻ ഗോസായിമാരുടെ പിടിയിൽ മലയാള സിനിമയെ ഞെരുക്കാം എന്ന മോഹത്തെ പ്രമുഖ ലുലു ഗ്രൂപ്പ് വ്യവസായി എം. ഏ യൂസഫലിയുടെ കൃത്യസമയത്തെ ഇടപെടലിലൂടെ പൊളിക്കാനും വിഷുവിന് റിലീസ് മുടക്കും എന്നു കരുതിയ സിനിമകളെ രക്ഷിക്കാനുമായി .....!
subscribe Light Camera Action
/ @lightscameraaction7390
All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.

Пікірлер: 80

  • @nobichan9231
    @nobichan92312 ай бұрын

    കേരളത്തിന്റെ അഭിമാനമായ യൂസഫലി സാറിന് ആയുരാരോഗ്യം നേരുന്നു... ഇനിയും അദ്ദേഹത്തെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ.. 🙏🙏

  • @jabbarac928

    @jabbarac928

    2 ай бұрын

    Aameen

  • @deebee80
    @deebee802 ай бұрын

    യൂസഫ് അലി ഭായ് ഒഴിച്ച് ബാക്കി എല്ലാവരും കുത്തക മുതലാളി ആണ് 🤣🤣🤣🤣🤣

  • @mullanpazham

    @mullanpazham

    2 ай бұрын

    കുത്തകമുതലാളി.....😂😂 ആ പ്രയോഗത്തിന്റെ കാലമൊക്കെ കഴിഞ്ഞു പോയില്ലേ ഭായ്.....

  • @ashiqmy4920

    @ashiqmy4920

    2 ай бұрын

    ഈ കുത്തക മുതലാളി ചെറ്റയല്ല..16 കോടിയുടെ കെട്ടിടം കെട്ടി കൊടുക്കുന്ന ഏത് കുത്തക മുതലാളി ഉണ്ടെടാ ഇവിടെ🙏

  • @filmarchive7568

    @filmarchive7568

    2 ай бұрын

    correct

  • @praseevk8446

    @praseevk8446

    2 ай бұрын

  • @Somu-ev3wy

    @Somu-ev3wy

    2 ай бұрын

    ​@@ashiqmy4920അവരൊക്കെ ചെയ്തിട്ട് പബ്ലിസിറ്റി കൊടുക്കുന്നില്ല അതാ നീ അറിയാത്തത്

  • @Pradeepvk-rs5hx
    @Pradeepvk-rs5hxАй бұрын

    സൂപ്പർ ദിനേശ്, etta👍🏻👍🏻👍🏻❤️❤️❤️

  • @yoosufrahman9897
    @yoosufrahman98972 ай бұрын

    വളരെ അപൂർവമായി മാത്രമേ ദൈവം എറിയാൻ അറിയാവുന്നവന്റെ കയ്യിൽ കോൽ കൊടുക്കുകയുള്ളു

  • @safuwankkassim9748
    @safuwankkassim97482 ай бұрын

    യുസഫ് അലി സാറിനെ ഒരുപാട് ഇഷ്ടമാണ് ആയസും ആരോഗ്യവും പടച്ചവൻ കൊടുക്കട്ടെ❤

  • @jabbarac928

    @jabbarac928

    2 ай бұрын

    Aameen

  • @user-lc9oc4ej8n
    @user-lc9oc4ej8n2 ай бұрын

    യൂസഫലി വാഴ്ത്തുകൾ ഇതിനുമുൻപ് പല പ്രാവശ്യം കേട്ടു പഴകിയതാണ്. ആവർത്തനവിരസത ഉണ്ടാകുന്നു. അതുപോലെ "എന്താ പറയുക ", "അർഥശങ്കക്കിടയില്ലാതെ " ഈ വാക്കുകൾ എത്ര പ്രാവശ്യമാണ് ആവർത്തിക്കുന്നത്

  • @tkhvlog8513

    @tkhvlog8513

    2 ай бұрын

    നീ കാണണ്ട

  • @user-uf3pb1qu7b

    @user-uf3pb1qu7b

    2 ай бұрын

    ഹത ഭാഗ്യൻ, ആലോചിച്ചു നോക്കിയേ.. അങ്ങനെ എന്തെല്ലാം എന്തെല്ലാം

  • @rajeshkoikal4470

    @rajeshkoikal4470

    2 ай бұрын

    കറക്റ്റ്

  • @Christopher12348

    @Christopher12348

    2 ай бұрын

    കാലാതിവർത്തി

  • @niranjanmenan944

    @niranjanmenan944

    2 ай бұрын

    എന്ധോക്കെ കുറവുകൾ പറഞ്ഞനാലും.. ഇദ്ദേഹത്തെ കെട്ടിരിക്കാൻ ബഹു രസം ആണ്... Hes an entertainer... നല്ല ഒരു. സിനിമ ഇദ്ദേഹത്തിന്റ കയ്യിൽ ഭദ്രം ആണ്... ദിലീപേട്ടൻ സഹായിക്കും എന്ന് വിശ്വസിക്കുന്നു... ഒന്നുമില്ലെങ്കിൽ വളരെ സത്യസന്ധതപുലർത്തുന്ന ആളല്ലേ

  • @sreekumar1970
    @sreekumar19702 ай бұрын

    ഇന്നും ഒരാവശൃവുമില്ലാതെ ഒരു മണിക്കൂർ എട്ടു മിനിട്ട്...ഓടിച്ച് അവസാനിപ്പിച്ചു...പഴയ എപ്പിസോഡുകളിൽ വിശദമായി പറഞ്ഞത് വീണ്ടും വീണ്ടും പറയുന്നു...ഇയാൾക്ക് അൽഷിമേഴ്സ് ബാധിക്കുന്നു

  • @KarthikBRkarthik

    @KarthikBRkarthik

    2 ай бұрын

    Ninte thsnthaykkada

  • @sreekumar1970

    @sreekumar1970

    2 ай бұрын

    @@KarthikBRkarthik poda pattikku undayavane

  • @user-uf3pb1qu7b

    @user-uf3pb1qu7b

    2 ай бұрын

    ​@@KarthikBRkarthikകിട്ടിയ

  • @mithun__

    @mithun__

    2 ай бұрын

    kollath evda aliya veed​@@sreekumar1970

  • @nobichan9231

    @nobichan9231

    2 ай бұрын

    ​@@KarthikBRkarthikഎന്തിനാണ് സഹോദരാ വഴിയിൽ കിടക്കുന്ന ചാവാലി പട്ടിക്കിട്ട് കല്ലെറിയാൻ പോയത്... 😏..

  • @niranjanmenan944
    @niranjanmenan9442 ай бұрын

    എന്ധോക്കെ കുറവുകൾ പറഞ്ഞനാലും.. ഇദ്ദേഹത്തെ കെട്ടിരിക്കാൻ ബഹു രസം ആണ്... Hes an entertainer... നല്ല ഒരു. സിനിമ ഇദ്ദേഹത്തിന്റ കയ്യിൽ ഭദ്രം ആണ്... ദിലീപേട്ടൻ സഹായിക്കും എന്ന് വിശ്വസിക്കുന്നു... ഒന്നുമില്ലെങ്കിൽ വളരെ സത്യസന്ധതപുലർത്തുന്ന ആളല്ലേ

  • @prinscharles4817
    @prinscharles48172 ай бұрын

    Yes🎉 you are right,Yousf Ali Bhai is a great man👋🙏

  • @rajeshr-tk4nu
    @rajeshr-tk4nu2 ай бұрын

    എത്ര പ്രതീക്ഷിക്കുന്നു

  • @user-rf4cv4ib1y
    @user-rf4cv4ib1y2 ай бұрын

    Nice sir❤

  • @sanojnadayilvlogs
    @sanojnadayilvlogs2 ай бұрын

    യൂസഫലി സാറിന്റെ ചിത്രം വരച്ച ആ ഭാഗ്യവാൻ ഞാനാണ് ♥

  • @prassannavijayan284
    @prassannavijayan2842 ай бұрын

    കൊള്ളാം

  • @binuchandran9411
    @binuchandran94112 ай бұрын

    Namaskaram

  • @subairnp866
    @subairnp8662 ай бұрын

    👍👍👍

  • @joseabraham6608
    @joseabraham66082 ай бұрын

    very good❤

  • @shiburajpariyangat7120
    @shiburajpariyangat71202 ай бұрын

    GreaT👍🤝🙏⚘

  • @SahiyatulNiza
    @SahiyatulNiza2 ай бұрын

    Super ❤❤❤

  • @sarathsasi2529
    @sarathsasi25292 ай бұрын

    Sir big boss ne patti oru episode chaiyamo

  • @sanojnadayilvlogs
    @sanojnadayilvlogs2 ай бұрын

    ❤❤❤❤

  • @ramprasadnaduvath
    @ramprasadnaduvath2 ай бұрын

    👏👏👏👏👏💐💐💐💐

  • @shajahanp6786
    @shajahanp67862 ай бұрын

    🙏

  • @shiburajp5839
    @shiburajp58392 ай бұрын

    GreaT🎉

  • @rajeshexpowtr
    @rajeshexpowtr2 ай бұрын

    great sugg

  • @kwame690
    @kwame6902 ай бұрын

    madura jillayude valuppam olla keralamo manasilayilla Kerala/Land area 38,863 km² Madurai :-It has an area of 3741.73 Sq. Km

  • @KannanKannan-zl4pn
    @KannanKannan-zl4pn2 ай бұрын

    Super episod

  • @pratheeshlp6185
    @pratheeshlp61852 ай бұрын

    ❤❤❤❤❤❤❤❤❤❤❤❤❤❤

  • @tkhvlog8513
    @tkhvlog85132 ай бұрын

    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @firefly9805
    @firefly98052 ай бұрын

    യൂസഫലി സാറിനെ ഒത്തിരി ഇഷ്ടമാണ്❤❤❤

  • @asainaranchachavidi6398
    @asainaranchachavidi63982 ай бұрын

    ഇസ്‌ലാമിൽ ദൈവ പുത്രനോ ദൈവ തുല്ല്യരോ ഇല്ല യൂസുഫ് ഭായി ഇഷ്ടപ്പെടാത്ത വിശേഷണങ്ങൾ ഉപയോഗിക്കുന്നത് ശരിയാണോ കാരണം അല്ലാഹു ഏകനാണ് പങ്കുകാരില്ല അത് കൊണ്ട് തന്നെ സൃഷ്ടാവിന്റെ മുന്നിൽ കുമ്പിടുന്നപോലെ സൃഷ്ടികളുടെ ആരുടെ മുൻപിലും കുമ്പിടരുത് എന്ന് അദ്ദേഹം പറയുന്നത് അത് അദ്ദേഹം പറഞ്ഞത് പോലെ മതത്തിൽ പ്രധാനമായി പഠിപ്പിക്കുന്നതാണ് അത് പഠിച്ചിട്ടില്ലാത്ത അന്യമതസ്തർക്കും ചിന്തിച്ചാൽ മനസിലാകുന്നതല്ലേ ,, അഹങ്കാരം ഒരു സൃഷ്ടിക്കും പാടില്ല അതിൽ നിന്നും അദ്ദേഹം മോചിതനാണ് അത് അദ്ദേഹത്തിന്റെ ലാളിത്യമായ പെരുമാറ്റത്തിൽ നിന്നും നാം കാണുന്നില്ലേ അണു മണി തൂക്കം അഹങ്കാരമുള്ളവൻ സ്വർഗ്ഗത്തിൽ പ്രവേശിക്കില്ലെന്നാണ് ഇസ്‌ലാമിൽ പറയുന്നത് ഇത്രയും സൽക്കർമ്മങ്ങൾ ചെയ്തിട്ട് ദൈവത്തിന്റെ ഇഷ്ടത്തിനല്ലാതെ അദ്ദേഹത്തിന് പ്രവർത്തിക്കാൻ കഴിയില്ല

  • @deebee80

    @deebee80

    2 ай бұрын

    ഇത് മദ്രസ്സ അല്ല .

  • @manojparayilparayilhouse2456

    @manojparayilparayilhouse2456

    2 ай бұрын

    ​@@deebee80😂 പറഞ്ഞിട്ട് കാര്യമില്ല നന്നാകില്ല

  • @user-fj4gh3vk7q
    @user-fj4gh3vk7q2 ай бұрын

    Saiyad is Advocate... So he act like that only ...it's his job

  • @junaidcm4483
    @junaidcm44832 ай бұрын

    🙏🙏💗💗💗🥴

  • @MithuzWorld
    @MithuzWorld2 ай бұрын

    48:55 RAVI PILLA AANOO😅

  • @user.shajidas
    @user.shajidas2 ай бұрын

    ദിനേശൻ. മീശയുടെ രണ്ടു സയിടും കുറച്ചു വടിച്ചാൽ. ചാർലി ചാപ്ലിൻ ആണെന്നെ തോന്നു

  • @rajeshkoikal4470

    @rajeshkoikal4470

    2 ай бұрын

    😂😂😂എനിക്ക് ഹിറ്റ്ലർ നെ പോലെ തോന്നി

  • @user-bi5zl7xv8z

    @user-bi5zl7xv8z

    2 ай бұрын

    👌

  • @66sobhak71
    @66sobhak712 ай бұрын

    Yusafali aadariqnnu bahumaniqnnu. But ningal anthinu Suresh Gopi ye kaliyakkunnu? He is also doing whatever he can from his earnings. Ningalepole illa illa ann nuna parayunnilla. SG nanma ullavan aanu. Rashtreeyakkare pole kayyitt vaarilla. Viswasikkam.

  • @abysamuel4896

    @abysamuel4896

    2 ай бұрын

    Ente ponnu changathi oru nerampokinu kanuka… allathe ethokke visakalanam cheyyenda… not worth at all

  • @shijukiriyath1410

    @shijukiriyath1410

    2 ай бұрын

    ATHU KONDAANALLO CHEMBU KODUTHU MATHAAVINEY KABALIPPICHATHU SHIVANTEY JADA MURIKKAAN KOOTTU NINNATHU SWANTHAM MAKALUDEY KALYANAM NADATHUNNATHINU VENDI 13 KUDUMBANGALUDEY KANNEER VEEZHTHIYATHU

  • @uprm4944
    @uprm49442 ай бұрын

    യൂസഫലിയുടെ കിടപ്പുമുറിയിലെ സംസാരം വരെ കേൾക്കാൻ സാധിക്കുന്ന ദിനേശണ്ണൻ 😂

  • @khanriyas2498
    @khanriyas2498Ай бұрын

    pvr വിളിച്ച dinesh annan alle ...യൂസഫ് ali ആണെന്ന് കള്ളം parayuvalle😊😊

  • @visiontofuturemohammedyous5401
    @visiontofuturemohammedyous54012 ай бұрын

    Aayaal jeevichu pogattey

  • @safeernp3534
    @safeernp35342 ай бұрын

    Mirash alla miraj theatre

  • @66sobhak71
    @66sobhak712 ай бұрын

    Yusafali oru hospital thudangumo?

  • @shijukiriyath1410

    @shijukiriyath1410

    2 ай бұрын

    PALA HOSPITALILUM SHARE UNDU

  • @VinayNair-ym1om
    @VinayNair-ym1om2 ай бұрын

    Ajay Vijay alla .. Ajay Bijli alle PVR owner

  • @rajeshkoikal4470

    @rajeshkoikal4470

    2 ай бұрын

    😂😂😂ഞാനും ആലോചിച്ചു north ഇന്ത്യൻ മുതലാളിക്ക് അജയ് വിജയ് എന്ന് പേര് ഉണ്ടാകുമോ എന്ന് 😂😂😂😂

  • @febinmv3335
    @febinmv33352 ай бұрын

    Pinune കൊണ്ടുവരാഞ്ഞത് നന്നായി 😒

  • @mohammedameesh5107
    @mohammedameesh51072 ай бұрын

    May I God bless yusaf bai

  • @rajeshkoikal4470
    @rajeshkoikal44702 ай бұрын

    യൂസുഫ് അലി ഭായ് വഴി ബി. ഉണ്ണി കൃഷ്ണലേക്ക് എത്താൻ ആണോ ഉദ്ദേശം?? ഉദ്ദേശം നല്ലതാ ദിനേശാ..പക്ഷേ work out ആകുമോ എന്നാണ് സംശയം ..അപകീർത്തി കേസ്‌ exparte വിധി ആയല്ലോ അല്ലേ..?? അപ്പോൾ നല്ലൊരു തുക നഷ്ട പരിഹാരം കൊടുക്കാൻ വിധി ഉണ്ടാകും.. അപ്പോൾ പിന്നെ യൂസഫലി സാർ തന്നെ ശരണം..MA യുസുഫ് അലി സർ ചെയ്യുന്ന ജീവകാരുണ്യ പ്രവർത്തികൾ ഒട്ടുമിക്ക ആൾക്കാർക്ക് അറിയാം..താങ്കൾ മുൻപ് യൂസഫലി സാറിനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ ആവർത്തിച്ചു പറഞ്ഞപ്പോൾ എന്തോ എവിയോ ഒരു മണം അടിച്ചു...ബി. ഉണ്ണി കൃഷ്ണ നും യൂസഫലി സാറുമായി ഇപ്പോൾ നല്ല ബന്ധം ഉണ്ടെന്ന് മനസിലായി..അല്ലേ?? ഒരു നിവൃത്തിയും ഇല്ലെങ്കിൽ യൂസഫലി സാർ വഴി ഒരു ശ്രെമിച്ചു നോക്കു.. ചിലപ്പോൾ യൂസഫലി സാറിന്റെ ഒരു ഫോൺ call ൽ ബി.ഉണ്ണികൃഷ്ണൻ കേസ്‌ പിൻവലിച്ചാലോ..?? ഒന്ന് ശ്രെമിച്ചു നോക്കുന്നതിൽ എന്താ തെറ്റ്.. പോയാൽ ഒരു എപ്പിസോഡ്.. കിട്ടിയാൽ ഒരു കേസ്‌ withdrawal.. 👌👍🏻( ഇടക്ക് ഇടക്ക് യൂസഫലി സാറിനെ ദിനേശ് ഉപദേശിക്കുന്നത് കണ്ടു 🤣🤣🤣അടിപൊളി 😆😆

  • @shajahanabduljaffar7689
    @shajahanabduljaffar76892 ай бұрын

    Ajay bhijli

  • @mullanpazham
    @mullanpazham2 ай бұрын

    ""അയൽക്കാരൻ പട്ടിണി കിടക്കുമ്പോൾ വയറുനിറച്ചുഉണ്ണുന്നവൻ നമ്മളിൽ പെട്ടവനല്ല""----മുഹമ്മദ് നബി

  • @NISHADC-ei2sp
    @NISHADC-ei2sp2 ай бұрын

    താങ്കൾ ഇത്രയും നന്മകൾ പറഞ്ഞ ആ യൂസഫലിയെ കുറിച്ച് ആണല്ലോ നമ്മുടെ നാട്ടിലെ ജാതിവെറി പൂണ്ട ഒരു വക്കീൽ നിരന്തരം കുറ്റങ്ങൾ പറഞ്ഞു കൊണ്ടിരിക്കുന്നത്..

  • @shijukiriyath1410

    @shijukiriyath1410

    2 ай бұрын

    AARAANU AA VAKEEL KRISHNARAJ AANO?

  • @pooja.g8238
    @pooja.g8238Ай бұрын

    Poda ule

  • @anoop3930
    @anoop39302 ай бұрын

    💥

  • @shojisadasivanshojisadasiv5488
    @shojisadasivanshojisadasiv54882 ай бұрын

    ❤❤❤❤❤❤❤❤❤❤❤❤❤❤

Келесі