വ്യത്യസ്ഥരായ മൂന്നുപേരുടെ യാത്രാമൊഴി...... | Lights Camera Action - Santhivila Dinesh

Ойын-сауық

സംഗീത രംഗത്തെ കുലപതിയായിരുന്ന ജയവിജയന്മാരിൽ ജയൻ ......
കളിയാട്ടം സിനിമയുടെ തിരക്കഥ രചനയിലൂടെ ശ്രദ്ധേയനായ ബൽറാം മട്ടന്നൂർ.......
മമ്മൂട്ടിയുടെ ആദ്യകാല സിനിമകളിൽ ഒന്നായ എതിർപ്പുകളിലൂടെ സംവിധായകനായ ഉണ്ണി ആറന്മുള....... ഒരാഴ്ചയിൽ യാത്രാമൊഴി പറയേണ്ടി വന്ന മൂന്ന് കലാകാരന്മാരെക്കുറിച്ച് ......!
subscribe Light Camera Action
/ @lightscameraaction7390
All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.

Пікірлер: 48

  • @safuwankkassim9748
    @safuwankkassim97483 ай бұрын

    ചേട്ടനെ അറിവ് സമ്മതിക്കണം പഴയ കാര്യങ്ങൽ എത്ര മനോഹരമായി പറഞ്ഞ് തന്നു നന്ദി❤

  • @sanjaynair369
    @sanjaynair3692 ай бұрын

    വളരെ നല്ല എപ്പിസോട് ...വരും തലമുറക്ക് പാഠം ആകണം...ഇനി ഒരു ഉണ്ണി ആറന്മുള ഉണ്ടാകരുത്...ജയവിജയ..ആർക്കും അറിയാത്ത ഒരുപാട് കഥകൾ...അറിയചതിനും നന്ദി...

  • @Thankan-cz4vm
    @Thankan-cz4vm3 ай бұрын

    ദിനേഷ് ചേട്ടന് ഉണ്ണി ആറന്മുള യെ ഓർത്തിനും സത്യസന്ധമായ ഒരു എപ്പിസോഡു ചെയ്തതിനും ആയിരം Big salute. Thankan.ksa

  • @pganilkumar1683
    @pganilkumar16833 ай бұрын

    ഉണ്ണി ആറന്മുള... വിശകലനം അസ്സലായിട്ടുണ്ട്.... 👍👌

  • @niralanair2023
    @niralanair20233 ай бұрын

    താരാട്ട് പാട്ടുകളിൽ എനിക്കു ഏറെ ഇഷ്ടമായ പാട്ടുകളിൽ ഒന്ന് ആരാരോ ആരിരാരോ... ആരാരോ ആരിരോ. ജീവിതം എന്നൊരു തുക്കുപാലം ജിവികൾ നാം എല്ലാം സഞ്ചാരികൾ അക്കരെക്കെത്താൻ ഞാൻ ബുദ്ധിമുട്ടുമ്പോൾ ഇക്കരെ നീ വന്നത്‌തെന്തെൻ ആരോമൽ കുഞ്ഞേ..... ആരാരോ ആരിരാരോ, ആരാരോ ആരിരാരോ..

  • @ajiththankachan1178
    @ajiththankachan11783 ай бұрын

    അണ്ണാ സൂപ്പർ വിമർശനങ്ങൾ നോക്കേണ്ട അമ്മയെ തല്ലിയാലും രണ്ട് പക്ഷമുള്ള നടാന്

  • @user-rr8ti6zj5i
    @user-rr8ti6zj5i3 ай бұрын

    പുതിയ അറിവുകൾ അഭിനന്ദനങ്ങൾ

  • @ealiaskurianden
    @ealiaskurianden2 ай бұрын

    അവതരണം കൊള്ളാം, ധാരാളം തെറ്റുകൾ കടന്നു കൂടുന്നു.

  • @user-lv1et8su8s
    @user-lv1et8su8s3 ай бұрын

    അണ്ണന്റെ സിനിമ ഭയങ്കര നിലവാരമാണ്. ഇത്രയും നാണംകെട്ട ഒരുത്തനെ എങ്ങനെ സഹിക്കുന്നു

  • @KarthikBRkarthik

    @KarthikBRkarthik

    3 ай бұрын

    Nanankettavsn ninte thantha

  • @ranjithkrishnacovers6137
    @ranjithkrishnacovers61373 ай бұрын

    Dinesha, Balachandra menon ayaalude you tube channel aaya Filmi Fridays il Brahmana padham vazhi song paadiyittund

  • @vahab5074
    @vahab50743 ай бұрын

    Good morning 🌄

  • @Mhdali14
    @Mhdali142 ай бұрын

    Goood

  • @cpjayaraj8648
    @cpjayaraj86482 ай бұрын

    ചേട്ടാ | ഹരിവരാസനo ഉറക്ക് പാട്ടാണ്. രാവിലെ പാടില്ല.

  • @ajithknair5

    @ajithknair5

    2 ай бұрын

    കമ്മിക്കെന്ത് ഉണർത്തു പാട്ട് എന്ത് ഉറക്ക് പാട്ട്

  • @jaik2731
    @jaik27313 ай бұрын

    Ñana കുറിച്ച് താങ്കൾ പറഞ്ഞപ്പോൾ അവരുടെ കമ്പി പുസ്തകമായ മുത്തുച്ചിപ്പി മാത്രം പ്രതിപാദിച്ചിട്ടില്ല

  • @subramanianm.v147
    @subramanianm.v1473 ай бұрын

    Good explanation, Your narrating style is good.Most malayalees are jealousy people.That is why they are criticizing you.Your vedioes helping to understand real life of some forgotten heroes.Your warning to new producers is sincere and it will help to give a picture and will help to re think about the glamourous side,and if it fails how dangerous the life will be at the end.

  • @venugopalankb5207
    @venugopalankb52073 ай бұрын

    എഡിറ്റിംഗ് ചെയ്യണം.

  • @prinscharles4817
    @prinscharles48173 ай бұрын

    👋

  • @balakrishnannambiar9628
    @balakrishnannambiar96283 ай бұрын

    സർ വീഡിയോ വിന്റെ നീളം കുറച്ചു കുറക്കണം

  • @binuchandran9411
    @binuchandran94113 ай бұрын

    Morning❤

  • @rajeshr-tk4nu
    @rajeshr-tk4nu3 ай бұрын

    അണ്ണൻ്റെ പാർട്ടി തൃശൂർ പൂരം കൊളം ആകിയതിനെ പറ്റി എന്ത് പറയുന്നു

  • @prasadbare4914
    @prasadbare49143 ай бұрын

    Balram ayalude jeevithathil nalloru shathamanam BAR ayirunnu

  • @junaidcm4483
    @junaidcm44832 ай бұрын

    🙏🙏🙏🪅🪅🪅

  • @nasiftraders8302
    @nasiftraders83023 ай бұрын

    Ithokke ark kelkanam

  • @CijoyYojic
    @CijoyYojic3 ай бұрын

    മേക്കപ്പ് ഇട്ടില്ലേ

  • @anilnair9454
    @anilnair94543 ай бұрын

    എഴുതിയിട്ട് ഒന്നോ രണ്ടോ പ്രാവശ്യം വായിച്ച് നോക്കിയിട്ട് വേണം ക്യാമറക്ക് മുന്നിൽ വരാൻ. ഒത്തിരി തെറ്റുകൾ വരുന്നു. പലതും തപ്പി തപ്പിയായാണ് വായിച്ചത്. പതിവിൽ നിന്ന് മാറി അരോചകമായിതോന്നി.

  • @Jithin48
    @Jithin483 ай бұрын

    UnniChaa😢 RIP

  • @basheerbasheer1679
    @basheerbasheer16793 ай бұрын

    Ennal aa pattu muzuvanum padu

  • @ambedkarkittu9214
    @ambedkarkittu92143 ай бұрын

    സിനിമ ക്കു ഉള്ളിലെ സിനിമയിൽ കുറെ പൊടിപ്പും തൊങ്ങലും നല്ലത് തന്നെ. അല്ലെങ്കിൽ വിരസത തോന്നും.

  • @tkhvlog8513
    @tkhvlog85133 ай бұрын

    ഒമാനിലാണ് 10 കുട്ടികൾ മരിച്ചത്😢

  • @ston939
    @ston9393 ай бұрын

    വിളയെ ബ്രാണ്ടി വിളയെ😊

  • @KarthikBRkarthik

    @KarthikBRkarthik

    3 ай бұрын

    Ninne undalkkiyavan ippozhum undo ninakku pakaram vazjha vacha mathiyayirunnu

  • @Somu-ev3wy
    @Somu-ev3wy3 ай бұрын

    കരുണാമയനായ മമ്മൂട്ടി 😂 P R വർക്ക്‌ വഴി ഇമേജ് ഉണ്ടാക്കിയ സുരേഷ് ഗോപി അല്ലേ

  • @kiranrs6831

    @kiranrs6831

    3 ай бұрын

    എന്നിട്ട് ഞമ്മന്റെ ആള് വന്ന് പാര പറഞ്ഞപ്പോ സഹായിച്ചത് തളളിക്കളഞ്ഞ തന്തയില്ലത്തരം കാണിച്ച കാക്ക മമ്മുട്ടി 😂

  • @sajitr7781
    @sajitr77813 ай бұрын

    ഒന്നും രണ്ടും വർഷം അവധി പട്ടാളത്തില് ഇല്ല. എതിർപ്പ് സിനിമ കൊള്ളില്ല ലോകോത്തര സിനിമ കാണണം എങ്കിൽ എന്റെ സിനിമ കാണ് 😅 ഉണ്ണി സ്വന്തം പൈസ മുടക്കി സിനിമ ചെയ്തു അതു മോശം എന്നെ കണ്ടു പഠി😅നിർമാതാവ് വെള്ളം കുടിക്കട്ടെ 😢

  • @user-co4ko3hw8u
    @user-co4ko3hw8u3 ай бұрын

    Njanum chinguvum...its better 😅😅😅😅

  • @googleuser2741
    @googleuser27413 ай бұрын

    നിങ്ങളോട് പറഞ്ഞിട്ട് കാരൃമില്ല, വീഡിയോ യുടെ ദൈർഘൃം കൂടാൻ(കൂട്ടാൻ) കാരണം എഡിറ്റിങ് എന്ന ഒന്ന് ഇല്ലാ ത്തതാണ്. കൂടാതെ " എന്താ പറയ്ക,എന്താ പറയ്ക" എന്ന വിരസമായ ആവർത്തനവും!!

  • @eyesepooogaming7541

    @eyesepooogaming7541

    3 ай бұрын

    If you not interested don't see it

  • @dileeptg5142

    @dileeptg5142

    3 ай бұрын

    ​@@eyesepooogaming7541hello. Can say opinions. This is not party Office.

  • @user-uf3pb1qu7b

    @user-uf3pb1qu7b

    3 ай бұрын

    വീഡിയോയുടെ ലെങ്ത് കൂട്ടിയാൽ അത് മുഴുവൻ എത്ര പേര് കാണുന്നോ അത്രെയും ലാഭം യൂട്യൂബിനും ഉണ്ട്, വീഡിയോ ചെയുന്ന ആൾക്കും ഉണ്ട് മിസ്റ്റർ

  • @user-cm4vj2zm1u

    @user-cm4vj2zm1u

    3 ай бұрын

    ​@@dileeptg5142Bulls Eye dude.😅😅😅😅😅😅

  • @jeevannarayanan1448

    @jeevannarayanan1448

    2 ай бұрын

    Entha parayka, entha parayka.., enthenkilum para!! 👹

  • @kmsadath
    @kmsadath3 ай бұрын

    ബ്രാണ്ടി വിള ദിനേശൻ ഇന്നടിച്ച ബ്രാൻഡ് ഏത്... ആദ്യം ശരിയുത്തരം കമന്റ് ചെയ്യുന്നവർക്ക് ഫുൾ ബോട്ടിൽ MH

  • @firefly9805

    @firefly9805

    3 ай бұрын

    എന്തിനാണ് താങ്കൾ കളിയാക്കുന്നത് ഇഷ്ടമല്ലെങ്കിൽ കാണാതിരുന്നു കൂടെ

  • @KarthikBRkarthik

    @KarthikBRkarthik

    3 ай бұрын

    Neeyum ninte thanthayum annanum orumichu irunnu adichennanallo aannan paranjathu

  • @bsmahesh9238

    @bsmahesh9238

    3 ай бұрын

    Please avoid such stupid comments....it doesn't serve any purpose other than spoiling the image of the sender

  • @manulal5040
    @manulal50403 ай бұрын

    Daa potta...dileep ntea karyam parayadaa

Келесі