നാനയുടെ കഥ ......!നാനക്കാരുടേയും ......! Lights Camera Action - Santhivila Dinesh

Ойын-сауық

മലയാളത്തിലെ ലക്ഷണമൊത്ത സിനിമ വാരിക ഏതെന്നു ചോദിച്ചാൽ അത് നാനയാണെന്ന് നിസ്സംശയം പറയാം. നാനക്ക് മുൻപും നാനക്ക് ശേഷവും കേരളത്തിലെ സിനിമ പ്രസിദ്ധീകരണ മേഖലയെ ഇങ്ങനെ തരം തിരിക്കാം.
നാനയുടെ ജനനം മുതലുള്ള രസകരമായ കഥയാണിവിടെ........!
subscribe Light Camera Action
/ @lightscameraaction7390
All videos and contents of this channel is Copyrighted. Copyright@Lights Camera Action 2022. Any illegal reproduction of the contents will result in immediate legal action. If you have any concerns or suggestions regarding the contents or the video, please reach out to us on +91 9562601250.

Пікірлер: 76

  • @NISHADC-ei2sp
    @NISHADC-ei2sp3 ай бұрын

    സത്യം പറഞ്ഞാൽ ഞാനിപ്പോൾ ദിനേശ് സാറിന്റെ വീഡിയോകൾക്കായി കാത്തിരിക്കാറാണ്. ഇദ്ദേഹം പറയുന്ന പഴയകാല സിനിമ, കലാ-സാംസ്കാരിക ചരിത്രങ്ങൾ കേൾക്കൽ വെറുതെയിരിക്കുമ്പോൾ നല്ലൊരു അനുഭവമാണ്. ഇദ്ദേഹത്തിന്റെ വീഡിയോകൾക്ക് കിടപിടിക്കുന്ന മറ്റു വീഡിയോകൾ ഇപ്പോൾ യൂട്യൂബിൽ കുറവാണ്.ഇദ്ദേഹത്തിൻറെ ആത്മാർത്ഥമായ ശ്രമങ്ങൾക്ക് എല്ലാവിധ ഭാവുകങ്ങളും💐💐

  • @marymarysexactly

    @marymarysexactly

    3 ай бұрын

    സത്യം

  • @prassannavijayan284

    @prassannavijayan284

    3 ай бұрын

    സത്യം ഞാനും

  • @tosureshkkr
    @tosureshkkr3 ай бұрын

    തീർച്ചയായും.... വളരെ പ്രാധാന്യം ഉള്ളത്....1982 മുതൽ നമ്മുടെ കടയിൽ വിറ്റിരുന്നു.... മലയാള സിനിമയെ വളർത്താൻ സഹായിച്ചു ....കൗമുദി ഭാസുരചന്ദ്രൻ ചേട്ടൻ എന്റെ അയൽക്കാരനാണ്....

  • @balakrishnannambiar9628
    @balakrishnannambiar96283 ай бұрын

    ആറു കൊല്ലത്തെ നാനയുടെ center പേജുകളും ഫ്രണ്ട് ബാക്ക് കവറുകളും ഞാൻ ബൈൻഡ് ചെയ്തു സൂക്ഷിച്ചു വെച്ചിരുന്നു. എപ്പോഴോ അതു എന്റെ കയ്യിൽ നിന്നും പോയി. മനോഹരമായ ചിത്രങ്ങൾ ആയിരുന്നു എല്ലാം

  • @aslahahammed2906
    @aslahahammed29063 ай бұрын

    താങ്കൾ പറയുന്ന old സ്റ്റോറീസ് എല്ലാം സൂപ്പർ ആണ് 🎉

  • @binuchandran9411

    @binuchandran9411

    3 ай бұрын

    Ellam alla.chilat boar😢. Chilat average 😢. Chilat gembreram😢. Chilar atigembeeram❤. Njan ellam kaanum❤ ente naatukarana Shanti chetan❤ presentation kollaam.vaayichu parayunat sheriyakunila😢

  • @tosureshkkr

    @tosureshkkr

    3 ай бұрын

    @@binuchandran9411 ഡേ ബിനു... നീ ഓമന ചേച്ചിയുടെ മോനാണോ?

  • @binuchandran9411

    @binuchandran9411

    3 ай бұрын

    Alla kovalam ​@@tosureshkkr

  • @safuwankkassim9748
    @safuwankkassim97483 ай бұрын

    ഇതുപോലെ മനോഹരമായ എപ്പിസോഡുകൾ ചെയ്യാൻ ദിനേശ് ചേട്ടൻ തന്നെ വേണം അതിമനോഹരം

  • @sreejith_kottarakkara
    @sreejith_kottarakkara3 ай бұрын

    നാന, വെള്ളിനക്ഷത്രം ഇത് രണ്ടും സിനിമാപ്രേമികളുടെ വികാരമായിരുന്നു.❤

  • @SureshKumar-dx6ys
    @SureshKumar-dx6ys3 ай бұрын

    നാന ഒരു കാലത്തു സിനിമയെ കുറിച്ച് അറിയാൻ സഹായിച്ചിരുന്നു എന്റെ ഫോട്ടോ അഭിനയിക്കാൻ താൽപ്പര്യം ഉണ്ട് എന്ന പേജിൽ വന്നിരുന്നു ആശംസകൾ

  • @shameera1494
    @shameera14943 ай бұрын

    നാന എനിക് മറക്കാൻ പറ്റില്ല 90 കാലക്കട്ടത്തിൽ എനിക് തോനുന്നു ചൊവഴിച്ചകളിൽ കാത്തിരിക്കും. Kumaraswamiyude മകളും മരുമകനും ആയിരുന്നു ആകാലത് നടത്തിപ്പുകാർ അതിൻ്റ് ഉള്ളടക്കം ഇന്നത്തെ സിനിമ മാസികകളെ കവച്ച് വെക്കും വിമലാമയുടെ മകളുടെ കല്യാണം എഡിഷൻ ഈ അടുത്ത കാലം വരെ എൻ്റെ കയിലുണ്ടായിരുന്നു കേരളശബ്ധം നാന മുത്തുച്ചിപ്പി രാധിക സോപ്പ് കുങ്കുമം ഇതൊന്നും മലയാളിക്ക് ഒരു കാലഘട്ടം മറക്കാൻ പറ്റില്ല..... അന്ന് ഇന്നത്തെ പോലെ T.V ഇല്ലല്യിരുന്ന്.കേരള ശബ്ദം പോലെ രാഷ്ട്രീയ മാസിക വേറേ ഇല്ലായിരുന്ന് ഇടമറുക് രാഷ്ടിയ നോവലുകൾ മറക്കില്ല

  • @purushothamankv114
    @purushothamankv1143 ай бұрын

    ഒരു കാലത്തു നാന സിനിമ വാരിക മലയാളസിനിമയെ അറിയാനുള്ള...ഒരു പ്രധാന വാരികയായിരുന്നു നാനയുടെ വിശേഷങ്ങൾ പറഞ്ഞു തന്നതിന് സാറിന് ഒരായിരം നന്ദി

  • @bennyjohn7434
    @bennyjohn74343 ай бұрын

    ഒരു കാലത്ത് എന്റെ ഫേവറൈറ്റ് മാഗസിൻ ആയിരുന്നു. നാനായും കേരള ശബ്ദവും 👍🏼

  • @mahinbabu
    @mahinbabu3 ай бұрын

    തിരുവെങ്കിടം റെഡ്‌ഡിയാർ പറ്റി ഒരു എപ്പിസോഡ് ചെയ്യണം

  • @Kripayudemathavu
    @Kripayudemathavu3 ай бұрын

    നല്ല അറിവ്

  • @marymarysexactly
    @marymarysexactly3 ай бұрын

    ദിനേശ് Sir episode കലക്കി സൂപ്പര്‍ നല്ല കമന്റ് kal കണ്ടപ്പോള്‍ ഒരുപാട് സന്തോഷം തോന്നി

  • @user-rr8ti6zj5i
    @user-rr8ti6zj5i3 ай бұрын

    അഭിനന്ദനങ്ങൾ

  • @RAINBOW-gi2xd
    @RAINBOW-gi2xd3 ай бұрын

    അഭിനന്ദനങ്ങൾ. 👍

  • @galloprealtors6745
    @galloprealtors67453 ай бұрын

    Dinesh Anna 1990s le Jagadish Siddique Tharangam oru episode cheyyamo please...Love from Ernakulam❤

  • @KSJAYAPRAKASH-md4ir
    @KSJAYAPRAKASH-md4ir3 ай бұрын

    ഒരു കാലത്തു കേരളത്തിലെ കോളേജു വിദ്യാര്‍ത്ഥികള്‍ പാഠപുസ്തകങ്ങളും നോട്ടുബുക്കുകളും പൊതിഞ്ഞിരുന്നതു നാനയുടെ വര്‍ണ്ണശബളമായ താളുകള്‍ കൊണ്ടായിരുന്നു..കാരണം അവയില്‍ ഇഷ്ടതാരങ്ങളുടെ ചിത്രങ്ങളുണ്ടായിരുന്നു..ഒരു പോയകാല വസന്തത്തിന്റെ ഗൃഹാതുരസ്മരണ...

  • @syamalaradhakrishnan802
    @syamalaradhakrishnan8023 ай бұрын

    Naanayude താളുകൾ നല്ല ഭംഗി ullathaayirunnu

  • @niralanair2023
    @niralanair20233 ай бұрын

    ഇന്ന് ഞാൻ കുറെ താമസിച്ചു പോയി എന്നാലും വേണ്ടില്ല ഒരു നല്ല കഥ കേൾക്കാൻ കഴിഞ്ഞു.

  • @krishnantampi5665
    @krishnantampi56652 ай бұрын

    Good👍 video chat that's all😊

  • @mohanmedalipanikkaveettil6442
    @mohanmedalipanikkaveettil64423 ай бұрын

    മലയാളികൾ ആഗ്രഹിച്ചത്അറിഞ്ഞതിൽ നാന യുടെയും കേരളശബ്ദം. കുങ്കുമം എന്നീപ്രസിദ്ദീകരണങ്ങളുടെ ഉറവിടം അറിയിൻ കഴിഞ്ഞതിൽ സന്തോഷം 😊

  • @rkn04
    @rkn043 ай бұрын

    Very nice video on the history of mal cinema and Nana ❤

  • @sunilroyalnestedavanaparam5142
    @sunilroyalnestedavanaparam51423 ай бұрын

    കുങ്കുമം, നാന, കേരള ശബ്ദം ഈ മൂന്നും നല്ല വാരികകൾ ആയിരുന്നു.

  • @arunvalsan1907

    @arunvalsan1907

    3 ай бұрын

    STHRREKAKKU KUNKUMAM, YUVAAKKALKKU NANA, VAYASSANMAARKKU. KERALASABDAM .......Angineyaayirunnu oru samayathu

  • @crazypeoples1989
    @crazypeoples19893 ай бұрын

    Haripad കുമാരസ്വാമി റെഡിയാർ തുണി കട യുണ്ട് 🥰🥰

  • @thomas1687
    @thomas16873 ай бұрын

    സാർ പറഞ്ഞത് ശരിയാണ് കൊറോണ നമ്മുടെ വാർത്ത സംസ്കാരത്തെ തകർത്തു കളഞ്ഞു അനവധി പ്രസിദീകരണങ്ങൾ നിന്നുപോയി

  • @jacobgeorge8194
    @jacobgeorge81943 ай бұрын

    മുൻപ് നല്ല ബാല നടിയായി ഒട്ടേറെ സിനിമകളിൽ നിറഞ്ഞുനിന്ന ബേബി സുമതിയെ കുറിച്ച് ആരും പറഞ്ഞു കേൾക്കുന്നില്ല.

  • @rekhakochuparambil4585
    @rekhakochuparambil45853 ай бұрын

    നാനാ ഇപ്പോഴും ഉണ്ട്

  • @arunvalsan1907

    @arunvalsan1907

    3 ай бұрын

    Ividey oru kadayilum kittunnilla

  • @habeebhabi7439
    @habeebhabi74393 ай бұрын

    1972-73കാലഘട്ടത്തിൽ സാമൂഗിക പ്രവർത്തക നായ ശ്രീമാൻ vakkom അമ്മനുള്ള യുടെ നേതൃത്വത്തിൽ കടക്കാവൂർ കേന്തികരിച്ചു nana റീഡേഴ്‌സ് ഫോറം എന്നൊരു സംഘടനാ രൂപീകരിച്ചു. പ്രസിദ്ധനടി കുട്ടിയേടത്തി വിലാസിനിയും അന്ന് അത്ര പ്രശസ്ത ൻ അല്ലായിരുന്നഎം. ജി. സോമനും കൂടി കടക്കാവൂർ റയിൽവേ സ്റ്റേഷന് എതിർ വശത്തുള്ള ഒരു ട്യൂടോറിയൽ കോളേജിൽ അതിന്റ ഉത്ഘാടനം ചെയ്തു തണൽ എന്നൊരു സിനിമ യുടെ ലൊക്കേഷനിൽ നിന്നാണ് ഇവർ വന്നത് nana varika വളരെ കളർ ഫുൾ ആയിരുന്നു ഈ ഉത്ഘാടനത്തിന്റെ റിപ്പോർട്ടും ഫോട്ടോയും nana യിൽ പ്രസിതിക്കരിച്ചിരുന്ന് അന്നത്തെ ആ സംഡിയകൾ ഓർമയിൽ ജ്വലിച്ചു നിൽക്കുന്നു ഇതു പോലൊരു വൈകുന്നേരം ആണ് റാണി ചന്ദ്ര അപകട ത്തിൽ മരിച്ച വിവരവും അറിയുന്നതും എല്ലാം ഇന്നലെ കഴിഞ്ഞ പോലെ എല്ലാം നിറമുള്ള ഓർമ്മകൾ

  • @p.k.rajagopalnair2125
    @p.k.rajagopalnair21253 ай бұрын

    The "Nana" story really turning out to be a package of surprises. It was the arrival of Reddy brothers in Quilon that saw one of the sibling of Reddys, Shri. Krishna Swamy- Reddiar emerging out as a winner with his venture Nana weekly film magazine becoming highly popular , and it continued to remain so for the next few decades. It was good to watch the presentation made by Mr. Shanthivila Dinesh , who has brought well before viewers Krisnaswamy Reddiar's eventful life journey , he as a person, he as a professional and he as a man with liberal views. The painstaking efforts made by Mr. Dinesh pays him with dividends as viewers accepted his episode with both hands. Along with K.S.Reddiar, Dinesh also brought to the fore several film personalities who had close connections with Reddiar personally and professionally. An iconic personality that Mr. Krishna Swamy Reddiar was, he was an asset to the Malayalam Film Industry , one who has brought Malayalam cinema to the forefront with his relentless efforts and hard work and in this respect the entire Malayalam Film industry should be highly indebted to him.

  • @sunnyjoseph615

    @sunnyjoseph615

    3 ай бұрын

    Sir I've noticed your comments in this forum often Your command over the language is so appreciable that I may assume you are creative writer backed by voracious reading..

  • @prassannavijayan284
    @prassannavijayan2843 ай бұрын

    ഞാൻ രണ്ടു പ്രാവശ്യം കേട്ടു 👌👌👌👌👌👌👌👌👌👌👌

  • @sremaravi
    @sremaravi2 ай бұрын

    When I was a small girl, my mother scolded me a lot. Nana vayichu. Nanavidhamayi. Poganada. Enna thakeethode. I never worked on films and worked on computers. But movies are so close to heart. Nice documentary

  • @DileepKumar-qc1ck
    @DileepKumar-qc1ck3 ай бұрын

    Dinesh sir super program

  • @vahab5074
    @vahab50743 ай бұрын

    Good morning 🌄

  • @vipinsobhanam5287
    @vipinsobhanam52873 ай бұрын

    Nana, super

  • @mohammedmusthafamampatta7538
    @mohammedmusthafamampatta75383 ай бұрын

    കൃഷ്ണസ്വാമി റെഡ്‌ഡിയാർ... നാന.... കേരള ശബ്ദം... ചരിത്രം... 🙏🏻🙏🏻🙏🏻🙏🏻🌷🌷

  • @ajiththankachan1178
    @ajiththankachan11783 ай бұрын

    ദിനേശ് സാറെ ഒരാളെ മറന്നു നാനായുടെ മരുമകൻ ശിവകുമാർ

  • @junaidcm4483
    @junaidcm44832 ай бұрын

    👍👍👍💞💞💞💞💞💞💞

  • @shajahanp6786
    @shajahanp67863 ай бұрын

    👍

  • @ramprasadnaduvath
    @ramprasadnaduvath3 ай бұрын

    👏👏👏👏💐💐💐💐💐

  • @kkmeppathu3448
    @kkmeppathu34483 ай бұрын

  • @sharafsharf7546
    @sharafsharf75463 ай бұрын

    👍🏻

  • @Shahana1997-yj8sk
    @Shahana1997-yj8skАй бұрын

    നാന ഞാൻ സ്ഥിരമായി വായിച്ചിരുന്നു നല്ല വാരികയായിരുന്നു

  • @niralanair2023
    @niralanair20233 ай бұрын

    കേരള ശബ്ദം വാരികയിൽ എനിക്ക് ഏറ്റവും ഇഷ്ടം dr. K. M. റോയ് എഴുതി ഇരുന്ന ഭാഗം ആയിരുന്നു.

  • @prinscharles4817
    @prinscharles48173 ай бұрын

    👍🙏

  • @mohmmedkavugoli6067
    @mohmmedkavugoli6067Ай бұрын

    S. K. നായരുടെ.(മലയാള നാട് )കഥ പറയു.

  • @syamalaradhakrishnan802
    @syamalaradhakrishnan8023 ай бұрын

    Kumaaraswaamy ആൻഡ് കമ്പനി പിച്ചാതി കുട്ടപ്പൻ

  • @CijoyYojic
    @CijoyYojic3 ай бұрын

    25 കൊല്ലം കഴിയുമ്പോൾ യൂട്യൂബ് പ്ലാറ്റഫോം ഉണ്ടാകുമോ

  • @jacobsimonvellarmala5514
    @jacobsimonvellarmala55143 ай бұрын

    കുംകുമംത്തിൽ വന്നിരുന്ന നോവലുകൾ ക്ലാസ്സിക്‌ ആയിരുന്നു. കേരള ശബ്ദത്തിൽ നിന്നും വേറിട്ടുനിന്നിരുന്നു.

  • @shijukiriyath1410

    @shijukiriyath1410

    3 ай бұрын

    KUNKUMAM PAINKILI WEEKLY AAYIRUNNU......KERALASABDAM POLITICAL WEEKLY AAYIRUNNU ATHINTEY DIFFERENCE UNDAAKUM

  • @shajitilak5168
    @shajitilak51683 ай бұрын

    Raj mahal alla..Ratna Mahal

  • @ravikrishna1906

    @ravikrishna1906

    3 ай бұрын

    Yes right

  • @user-cm4vj2zm1u
    @user-cm4vj2zm1u3 ай бұрын

    When I was in the hostel during college days in the then Madras during the late nineteen eighties the hostel Malalyalee group used to subscribe for Nana magazine the highlight of the magazine those days was the seni nude women splayed as centerspreads. All students.from different states, would grab the Nana magazine to veiw the centerspread upon reaching the hostel reading room. Truly Nana was beyond the Malayalam language for a nude woman is a universal language. Yes Nana was very successful in communication of the movie idiom. All called the magazine M C M for its Malayalam alphabet.😅😅😅

  • @naaluveettilabdulrahman478
    @naaluveettilabdulrahman4782 ай бұрын

    നാനയുടെ ഒരു ഫോട്ടോ ഗ്രാഫർ രാധാകൃഷ്ണൻ അത്തിപ്പൊറ്റ എൻ്റെ സുഹൃത്താണ്. ബാല്യത്തിൽ, ആർ. കൃഷ്ണസ്വാമി റെഡ്യാറെ,വൈക്കം മുഹമ്മദ് ബഷീറിന്റെ വീട്ടിൽ വെച്ച് കണ്ടിട്ടുണ്ട്. ഞാൻ പത്തടി വിട്ട് മൗനമായി നോക്കി നിന്നു. അദ്ദേഹത്തെ താങ്കൾ തന്നെ വർണ്ണിച്ചിട്ടുണ്ട്. ഒരു കാര്യം ആപ്പ- ഊപ്പ ആൾക്കാർക്ക് അത്ര വേഗം കയറി പരിചയപ്പെടാൻ ധൈര്യം വരില്ല. അത്രയും ബോൾഡ് ക്യാരക്റ്റർ ആണ്. ടിപ്പു സുൽത്താൻ റൈഞ്ചുള്ള ഒരു രാജാവിൻ്റെ പ്രൗഡി . ബഷീർ ആയത് കൊണ്ടായിരിക്കണം അദ്ദേഹം തിണ്ണയിൽ ഇരുന്നത്. കേരള ശബ്ദത്തിലെ രാജൻ പാലക്കാടും എൻ്റെ സുഹൃത്താണ്. (ഇന്ദിരാ ഗാന്ധി തിരഞ്ഞെടുപ്പിൽ ചിക്ക് മംഗ്ലൂരിൽ തോറ്റതും, ഇന്ദിരാ ഗാന്ധിയെ ഇൻ്റർവ്യു ചെയ്തതും ഈ രാജേട്ടൻ ആണ് ) തുടക്ക കാലത്ത് ഒരു കഥക്ക് എല്ലാവരും എനിക്ക് 10 രൂപയാണ് തന്നത്. ആ പത്ത് രൂപ കൊണ്ട് ഒരാഴ്ച റേഷൻ വീട്ടിലേക്ക് വാങ്ങി കൊടുക്കും. രൊഴ്ചത്തെ അരി, ഗോതമ്പ്, ഒരു ലിറ്റർ മണ്ണെണ്ണ കിട്ടിയിരുന്നു, ആ 10 രൂപക്ക്.

  • @sathyanathan552
    @sathyanathan5523 ай бұрын

    ബാലചന്ദ്രമേനോൻ ഒരു കാലത്ത് നാനയുടെ മദ്രാസ് ലേഖകൻ ആയിരുന്നില്ലേ.... കൂടാതെ അദ്ദേഹം സംവിധാനം ചെയ്ത ഉത്രാട രാത്രി നിർമ്മിച്ചതും കൃഷ്ണസ്വാമി റെഡ്യാർ തന്നെയല്ലേ ......

  • @kjjayadas

    @kjjayadas

    3 ай бұрын

    അല്ലല്ലോ.2മത്തെ സിനിമയായ രാധ എന്ന പെൺകുട്ടി ആണ് കൃഷ്ണസ്വാമി റെഡ്ഡിയർ നിർമിച്ച സിനിമ .😊

  • @ajithknair5
    @ajithknair53 ай бұрын

    ബാലചന്ദ്ര മേനോൻ നാനയെ പരിഹസിച്ചുകൊണ്ടിറക്കിയ സിനിമയ പറ്റി അറിയാമോ

  • @sarikabinu2272

    @sarikabinu2272

    2 ай бұрын

    കണ്ടതും കേട്ടതും ആണോ

  • @ajithknair5

    @ajithknair5

    2 ай бұрын

    S s s കണ്ടതും കേട്ടതും നാന മാസികയും രാധാസ് സോപ്പും സിനിമയിൽ സോപ്പിന് പകരം വെളിച്ചെണ്ണ

  • @VijayaKumar-xp8ch
    @VijayaKumar-xp8ch3 ай бұрын

    👍👍👍👍❤️❤️❤️

  • @syamalaradhakrishnan802
    @syamalaradhakrishnan8023 ай бұрын

    യന്ത്രം ശ്രീ malayaatoorinte നോവൽ

  • @syamalaradhakrishnan802
    @syamalaradhakrishnan8023 ай бұрын

    Krishnaswaami രഡിയാർ

  • @nixonc.k.2742
    @nixonc.k.27423 ай бұрын

    ബോറടിയില്ലാതെ കണ്ടിരിക്കാൻ സാധിക്കുന്ന യുട്യൂബ് വീഡിയോ. സിനിമാ ചരിത്രം പഠിക്കാൻ വേറെ എങ്ങും പോവേണ്ട

  • @Somu-ev3wy
    @Somu-ev3wy3 ай бұрын

    ഞാൻ മലയാളസിനിമയെ ആസ്‌പദമാക്കി വരുന്ന മിക്ക യു ട്യൂബ് ചാനലുകളും കണ്ടു ഒന്നിൽ പോലും ഇപ്പോൾ മലയാള സിനിമയെ 99% കൈപ്പടിയിൽ ഒതുക്കിരിക്കുന്ന ഡ്രഗ് മാഫിയെ കുറിച്ച് ആരും പറഞ്ഞ് കണ്ടില്ല ഇദ്ദേഹത്തെ പോലുള്ളവർ പോലും സേഫ് സോണിൽ നിന്നേ വീഡിയോ ചെയ്യൂ ദാവൂദ് ഇബ്രാഹിംമിന്റെ ഡി കമ്പനി എങ്ങനെ ആണ് ബൊളീവുഡിനെ നിയന്ത്രിച്ചിരുന്നത് അതേ അവസ്ഥ ആണ് ഇപ്പോൾ മലയാള സിനിമയ്ക്ക്

  • @NISHADC-ei2sp

    @NISHADC-ei2sp

    3 ай бұрын

    സിനിമയിൽ മാത്രമാണോ ലഹരി ഉള്ളത്? ദിനേശ് സാർ ഒരു വീഡിയോ ഇട്ടാൽ മലയാള സിനിമയുടെ പ്രശ്നങ്ങളെല്ലാം തീരുമോ?

  • @Somu-ev3wy

    @Somu-ev3wy

    3 ай бұрын

    @@NISHADC-ei2sp പ്രശ്നങ്ങൾ തീരുമെന്ന് കരുതി അല്ലല്ലോ ആരും വീഡിയോ ചെയ്യുന്നത് ചെയ്യാനുള്ള തന്റേടം അതാണ് കാണിക്കുന്നത്

  • @RadhakrishnanVARaju
    @RadhakrishnanVARaju2 ай бұрын

    Prem nazir ശങ്കരൻ നായരെ അടിച്ചതിന്റെ കാരണം എന്താണ്.... ഒരിക്കൽ ശങ്കരൻ നായരുടെ കോട്ടയത്തെ തിരുനക്കരയിലെ വീട്ടിൽ നസീർ ഷീല ജയഭാരതി എന്നിവർ വന്നിട്ടുണ്ട്....

  • @howardmaupassant2749
    @howardmaupassant27493 ай бұрын

    Their political weeklies/magazines were all MALLU KAMMI centred articles and news. It is disgusting to think about magasines like 'KORALA SHABDAM.'.

Келесі