വിദ്യ അഭ്യാസം - Dhanya Bhaskaran

#KnowMore #DhanyaBhasakaran
Presentation by Dhanya Bhaskaran on 15/09/2019 at Womens Association Hall, Ernakulam. Program named KnowMore19 oraganised by esSENSE Ernakulam Unit.
esSENSE Social links:
Website of esSENSE: essenseglobal.com/
Website of neuronz: neuronz.in
FaceBook Group: / essenseglobal
FaceBook Page of esSENSE: / essenseglobal
FaceBook Page of neuronz: / neuronz.in
Twitter: / essenseglobal
Podcast: podcast.essenseglobal.com/

Пікірлер: 68

  • @baijuvalavil4429
    @baijuvalavil44294 жыл бұрын

    അദ്ധ്യാപകർ ഇതുപോലുള്ള സ०വാദങ്ങൾ കേൾക്കുന്നത്, വരുന്ന തലമുറയെ വാർത്തെടുക്കുന്നതിൽ വളരെയേറെ ഗുണം ചെയ്യു०.

  • @dhanyabhaskaran6855
    @dhanyabhaskaran68554 жыл бұрын

    Thank you all for your constructive comments and critical observations

  • @abdulwaji-fn3uo
    @abdulwaji-fn3uo14 күн бұрын

    ഇങ്ങനെയുള്ള സദസ്സിൽ പങ്കടുക്കാൻ ആഗ്രഹമുണ്ട് അടുത്ത എസ്സൻസ് പ്രോഗ്രാമം എപ്പോഴാണ് എന്ന് അറിയിക്കാമോ ❤

  • @anilkumarp7065
    @anilkumarp70654 жыл бұрын

    കൊള്ളാം,,, നല്ല വിഷയം നല്ല അവതരണം

  • @remadevik2712
    @remadevik27128 күн бұрын

    Very good.

  • @abdulwaji-fn3uo
    @abdulwaji-fn3uo14 күн бұрын

    Outstanding performance ❤❤❤

  • @sudishmahe
    @sudishmahe4 жыл бұрын

    Outstanding presentation and topic.....

  • @ravindrannair1370
    @ravindrannair13704 жыл бұрын

    Very informative presentation

  • @ghirijas6396
    @ghirijas63963 жыл бұрын

    👍👍 very essential subject..Dhanya thank u so much.

  • @circleoffifth9048
    @circleoffifth90484 жыл бұрын

    Njan e lokath etavum kuduthal verukunath ente padipiche Ulla Teachers ine ann....rasism, fascism,athupole olla Ella ismgalum njan adyam kandath ente Ulla school il ann.....

  • @sdk_mallu1013
    @sdk_mallu10133 жыл бұрын

    Nice presentation dhanya...

  • @malmasala
    @malmasala4 жыл бұрын

    Hope you get more stages to continue this most relevant of all topics... education.. Time all freethinkers groups give more importance to this topic.. Congrats on yet another explosive and thought provoking presentation

  • @felixkjoy1
    @felixkjoy14 жыл бұрын

    Nice presentation

  • @kunhikrishnankunhikrishnan941
    @kunhikrishnankunhikrishnan9414 жыл бұрын

    ഓരോരുത്തർക്കും അവരുടേതായ വ്യക്തിത്വമുണ്ടെന്നതും അതു വികസിപ്പിക്കാനുള്ള സ്വാതന്ത്ര്യത്തിലധിഷ്ഠിതമായിരിക്കണം വിദ്യാഭ്യാസമെന്നതെന്ന നിരീക്ഷണം ശരിയായ വസ്തുതയാണ്. മറ്റുള്ളവരുടെ ഇച്ഛയ്ക്കനുസ്സരിച്ചുള്ളതാകുമ്പോൾ അഭ്യാസം മാത്രമാകുന്നു.

  • @rcjaripalam
    @rcjaripalam4 жыл бұрын

    Super Chechi..

  • @jayadr8596
    @jayadr85964 жыл бұрын

    TVS academy, hosur is different from other schools. It is in tamilnadu. Please do visit mam

  • @JJ-hx6rj
    @JJ-hx6rj4 жыл бұрын

    Superb

  • @joshymathew2253
    @joshymathew22534 жыл бұрын

    Good

  • @gk838
    @gk8384 жыл бұрын

    ഗുഡ്

  • @AJISHSASI
    @AJISHSASI4 жыл бұрын

    👍👍

  • @alexmathew7777
    @alexmathew77774 жыл бұрын

    💗💗💗

  • @apostate_kerala8105
    @apostate_kerala81054 жыл бұрын

    ഞാൻ Diploma In elementary Education Course ചെയ്യുന്ന ഒരാളാണ് പഴയ (TTC). പഠിക്കുന്നതോടൊപ്പം പാഠ്യപദ്ധതിക്ക് അപ്പുറത്തുള്ള കാര്യങ്ങൾ അറിയാൻ കഴിഞ്ഞതിൽ സന്തോഷം.

  • @merlins550
    @merlins5504 жыл бұрын

    കേരളത്തിലെ പാഠ്യപദ്ധതി ഇക്കാര്യങ്ങളെല്ലാം പരിഗണിച്ചു കൊണ്ടു പരിഷ്കരിച്ചു തുടങ്ങിയിട്ട് ഏതാണ്ട് രണ്ടു ദശകങ്ങളായി.

  • @sinumezhuveli
    @sinumezhuveli4 жыл бұрын

    very good ....thanks for these informations.....

  • @vikass6219
    @vikass6219 Жыл бұрын

    👍

  • @keyechi
    @keyechi4 жыл бұрын

    19

  • @anand1pillai
    @anand1pillai4 жыл бұрын

    When people feel happy, they are more likely to be removed from religion

  • @user-ko9fg6cn6u
    @user-ko9fg6cn6u4 жыл бұрын

    പിള്ളേരും സാറും എല്ലാം ആദ്യം മതപരമായ മണ്ടത്തരങ്ങള്‍ ആണ് തലയില്‍ ഉള്ളത്... അതുള്ളിടത്തോളം കാലം ഈ രാജ്യത്ത് ഒരു വിദ്യാഭ്യാസ വിപ്ളവോം ഉണ്ടാകാന്‍ പോകുന്നില്ല...

  • @cloud_media
    @cloud_media4 жыл бұрын

    Chennai jan 5 nu varunudoo ? 😍

  • @shamnasvkd
    @shamnasvkd4 жыл бұрын

    അവസാനത്തെ ചോദ്യവും അതിന്റെ ഉത്തരവും 😍

  • @roymammenjoseph1194
    @roymammenjoseph11944 жыл бұрын

    Our language is not enough.

  • @ajogeorge6320
    @ajogeorge63204 жыл бұрын

    താങ്കളുടെ അഭിപ്രായത്തിൽ പിന്നെ ഏത് തരത്തിലുള്ള വിദ്യാഭ്യാസ രീതിയാണ് നമ്മൾ പ്രോത്സാഹിപ്പിക്കേണ്ടത് ?ഏത് രാജ്യത്തെയാണ് നമുക്ക് മാതൃക ആക്കാവുന്നതു ?...

  • @jpjinu

    @jpjinu

    4 жыл бұрын

    India alla enthayalum

  • @okstamps4097

    @okstamps4097

    4 жыл бұрын

    If possible, Finland. Plz do a research..

  • @nam8582
    @nam85824 жыл бұрын

    പഴയകാലത്തെ അഞ്ചാം ക്ലാസ് വരെ മാത്രം വിദ്യാഭ്യാസം ചെയ്തിട്ടുള്ള എന്റെ അമ്മൂമ്മ മലയാളഭാഷ സ്വരവും, വ്യഞ്ജനവും തെറ്റാതെ വാക്യഘടനയോടെ എഴുതുകയും അക്ഷര ഭംഗിയോടെ വൃത്തിയായി സംസാരിക്കയും ചെയ്യും.കാരണം ചോദിച്ചപ്പോൾ അമ്മൂമ്മ പറഞ്ഞത്, അന്ന് അക്ഷര തെറ്റില്ലാതെ എഴുതാൻ അറിയാൻ പാടില്ലാത്തവർക്ക് ക്ലാസ് കയറ്റം കിട്ടില്ല,തോറ്റ് പഴയ ക്ലാസിൽ തന്നെ ഇരുന്ന് വീണ്ടും പഠിക്കണം.

  • @chitharanjenkg7706

    @chitharanjenkg7706

    4 жыл бұрын

    പഴയകാലത്തെ പത്താം ക്ളാസ്കാരു പറയുന്ന ഇംഗ്ളീഷുകേട്ടാൽ ഇന്നുള്ള പിജിക്കാർപോലും അന്തം വിട്ടുപോകും.

  • @vysakhvg4137
    @vysakhvg41373 жыл бұрын

    NCRT textile blunter okke എന്ന് മാറുമോ എന്തോ

  • @byjugypsy5482
    @byjugypsy54824 жыл бұрын

    Children's are individuals ,,not a commodity to implement by parents plan,, how will a faith virus effected parents and teachers teach science?

  • @rayeeskurikkal
    @rayeeskurikkal Жыл бұрын

    എന്താണ് Solution ?

  • @ooohmgri
    @ooohmgri4 жыл бұрын

    Many student doesnt read books

  • @rcjaripalam
    @rcjaripalam4 жыл бұрын

    Ma am TCS inte karyathil oru doubt indu... Njan orikkal oru interviewnnnu poyappol 1st chodichathu degree undo ennaanu, illa ennu paranjapol avar ennodu TATA paranju

  • @dhanyabhaskaran6855

    @dhanyabhaskaran6855

    4 жыл бұрын

    Please listen once again- about TCS- they need degree as a basic qualifying criteria- I didn't say that they don't ask it. Along with a basic qualification, if we can showcase our ability- the real ability- then things will be far smoother

  • @rcjaripalam

    @rcjaripalam

    4 жыл бұрын

    @@dhanyabhaskaran6855 clear

  • @circleoffifth9048
    @circleoffifth90484 жыл бұрын

    CATERPILLAR ilum mark scene all mam

  • @musichealing369
    @musichealing3694 жыл бұрын

    Fineland എന്ന സ്വർഗ്ഗീയരാജ്യത്തെ വിദ്യാഭ്യാസരീതിയെക്കുറിച്ച് മതമണ്ടൻമ്മാരുടെ 150 വർഷം പിറകിൽ ജീവിക്കുന്ന ഈ നാടിനറിയില്ല

  • @sindhuarappattu1718
    @sindhuarappattu17184 жыл бұрын

    ഇന്നു നമുക്കു കിട്ടുന്ന വിദ്യ English കാര് ഇവിടെ ഉപേഷിച്ചിട്ടു പോയതാണ്. English medium school കളിലെ uniform അതിനൊരുദാഹരണമാണ്. ധന്യ യുടെ വിശദീകരണഞള് പ്രശംസനിയം. പ്രാചീന ഭാരത വിദ്യാഭാസ സംബ്രദായ ഞ ളെ ശരിയായി മനസ്സിലാക്കാന് ശ്രമിച്ചില്ല എന്നു നിശംസയം പറയാം. ഏതു കാലത്തിനും യോജിക്കുന്ന വിദ്യാഭാസ രീതി നിലനിന്നിരുന്നു ഭാരതത്തില്. തക്ഷഷില യും നളന്ദ യും ഉദാഹരണം. ഗാര്ഗി മൈത്രേയി എന്നിവരേക്കുറിച്ചു ദയവാ വായിക്കുക. ഏതൊരു മഹത്തായതും കാലപ്പഴക്കത്തില് തെറ്റിദ്ധരി ക്കപ്പെടും. നമ്മുട നാടിനുംഅതുതന്നെ സംഭവിക്കുന്നു.

  • @jayarajlcc
    @jayarajlcc4 жыл бұрын

    13 "വിദ്യാഭാസ " വിചക്ഷണന്മാർ ഡിസ്‌ലൈക്ക് അടിച്ചിട്ടുണ്ട്

  • @anand1pillai
    @anand1pillai4 жыл бұрын

    I do not know this lady, but you would have noticed that people who are older than her addressing her as 'madam' and she is not correcting them. In the advanced nations' education systems, pupils call their teacher by their first name only. Regarding Dronacharya, what this lady has said is certainly right but I disagree with her regarding the Gurukulam system because if this is carried forward in a progressive way with safeguards to prevent abuse and appropriate monitoring, this system could have value. This concept is there in developed countries along and within the mainstream. My mother many have inadequacies however she remains my mother whether I or you like it or not. Please also remember that ancient India also had Takshashila, Nalanda and Kandaloor Shalla, etc along with Gurukulam.

  • @rainytp
    @rainytp4 жыл бұрын

    ഒന്നര കിലോ ഓറഞ്ചിനു 100 രൂപ. എങ്കിൽ ഒരു കിലോ ഓറഞ്ചിനു എത്ര എന്നു ചോദിച്ചപ്പോൾ എന്റെ പ്ലസ് ടു കോമേഴ്സ് കുട്ടികളാരും ഉത്തരം പറഞ്ഞില്ല.

  • @okstamps4097

    @okstamps4097

    4 жыл бұрын

    No wonder here

  • @ooohmgri
    @ooohmgri4 жыл бұрын

    Some students in school even colleges faces fascism and rascism from teachers and some students

  • @merlins550
    @merlins5504 жыл бұрын

    കേരളത്തിലെ അക്കാദമിക് നിലവാരം മെച്ചപ്പെട്ടു..

  • @imagine2234
    @imagine22344 жыл бұрын

    This affects overall human quality which is visible in the Indian streets. Utter Chaos, confused and ignorant of basic rules

  • @swamiviviktananda3674
    @swamiviviktananda3674Ай бұрын

    That gurukula system didnot allow à questioning mind on the part of disciples is sheer nonsense.

  • @pvendara
    @pvendara4 жыл бұрын

    രണ്ടായിരമോ മൂവ്വായിരമോ കുട്ടികൾ പഠിക്കുന്ന ഒരു സ്കൂളിൽ പരീക്ഷ നടത്തി അതിന്റെ മാർക്കിന്റെ അടിസ്ഥാനത്തിൽ അല്ലാതെ ഓരോ കുട്ടിയുടെയും കഴിവ് എങ്ങിനെ അളക്കാനാണ്? എവിടെയെങ്കിലും ഒരു കട്ട്‌ ഓഫ്‌ വക്കണ്ടേ.. ഉന്നത വിദ്യാഭ്യാസത്തിനും ജോലിക്കും? പ്രായോഗികമായി മാർക്ക് മാനദണ്ഡമാക്കാതിരുന്നാൽ ദുരുപയോഗം ചെയ്യാൻ സാധ്യതയില്ലേ? ടോയ്ലറ്റ് പേപ്പർ ആയി ഉപയോഗിക്കാൻ പോലും കൊള്ളാത്ത ഗവേഷണ പ്രബന്ധങ്ങൾക്ക് ഡോക്ടറേറ്റ് കൊടുക്കുന്ന നാടാണിത്.. അതിന്റെ പേരിൽ യു ജി സി ശമ്പളവും വൻ ആനുകൂല്യങ്ങളും..

  • @merlins550

    @merlins550

    4 жыл бұрын

    സി. സി. ഇ

  • @rayeeskurikkal
    @rayeeskurikkal Жыл бұрын

    അവതരണ രീതി തീരെ ഇല്ല

  • @divakaran.mullanezhi
    @divakaran.mullanezhi4 жыл бұрын

    വിലപ്പെട്ട സമയത്തെ പാഴാക്കല്ലേ

  • @apostate_kerala8105

    @apostate_kerala8105

    4 жыл бұрын

    എവിടെയാണ് നിങ്ങൾക്ക് സമയം പാഴാതായി തോന്നിയത്?

  • @noushadk750
    @noushadk7504 жыл бұрын

    നിങ്ങൾ അത്ര studied അല്ല എന്നു തോന്നുന്നു.... വെറുതെ... എന്തോ അവതരിപ്പിച്ചു എന്നെ തോന്നിയുള്ളൂ... ഇതു ഇങ്ങനെ അല്ല കൊച്ചേ പറയേണ്ടത്... എനിക്ക് പറയാൻ ആവും എന്താണ് പുതു തലമുറയ്ക്ക് വേണ്ട വിദ്യാഭ്യാസം....

  • @karthiksajeevan954

    @karthiksajeevan954

    Ай бұрын

    Engil parayu. Thangalude kazchapadil engane aayirikanam vidyabyasam?

  • @shibufdg7140
    @shibufdg71404 жыл бұрын

    എന്തിനോ വേണ്ടി ____ ____ പോലെ എന്തിനോ വേണ്ടി പ്രഭാഷിക്കുന്നവരുടെ ശല്യം ഇതിലും തുടങ്ങിയോ.

  • @mohammedajnas.a.t8688

    @mohammedajnas.a.t8688

    4 жыл бұрын

    Nalla topic adi poli avatharanam😍😍😍❤❤😘

  • @jafarudeenmathira6912

    @jafarudeenmathira6912

    4 жыл бұрын

    ഒരുരാജ്യത്തിന്റെഭാവി അവിടത്തെവിദ്യാഭ്യസത്തിന്റെ മേന്മയിലധിഷ്ടിതമാണ്.അതുകൊണ്ടുതന്നെ പരമപ്രധാനവുമാണ്.

Келесі